@@vimalsebupari mayre Ninte achante company Alle udayane kayyil kittiyal kollum 3 month aayt oru site cancel aay pooyt duty illa salary illa full case aayt kidakkuva
Orion security llc company yilaku arum varallu cash waste akum urapp... Guards istam poole und. Allarkude 9 seat ulla 1 van ullu correct time velikkan varilla duty kazinjalum leave illa full fine adikkal anu mosham managment oru adress illatha company anu
Anu bro njan aa company yil anu ayush vazi anu vannath oru adress illatha compant anu njangal kure peru und ayush il ninnu site okk mosham anu kuduthalum fd poolum kittatha site anu.. 1 month kazinju adavance poolum thannila kayyil ulla cash thernnu.
Supervisor okke oru site il kondu ittal onnum paranju tharilla.malayalis anu allam avaru nammale oru enemya poole anu kanunnath. Adhyam ayt oru site il okkr kondu ittatu site ina patty onnum parayilla pakaram evide kidannu konapp kanikkalu valichu kerum ninne annu okkr anu very bad conversation anu
Ayush il ninnu exam ine patty parayunnath varuthe anu . Nalla poole padichale exam pass aku 3 chance und pass ayillal nammale therichu vedum toughf question anu allam
Psbd lek venditt interview kazhinju.. agency 2 lack aan chodhikkunnath.. doubt nthann vechaa avde ethiyit 45 days training undavum..aa time ill salary undavilla athin shesham exam and physical pass aayi jobinu keriyal mathre salary undaku .athumalla next month salary ill ninnum Emirates id kk vendi pinne police training kittiyathinum vendi almost total 500 cut cheyyum enn parayunnund..trust cheyyamo
@@vimalsebu Vimal bro epo push test ella 7 year Psbd guard ayi work chaytha eppo nattila age 37 ayi new job nokka eppo push test onda ennu inform chayyo please?
അത് ചില ലൊക്കേഷൻ 8 മണിക്കൂർ കാണു സ്ത്രീകൾക് ബേസിക് സാലറി 2000 ആയിരിക്കും ഓവർ ടൈം ഉണ്ടെങ്കിൽ ആണുങ്ങൾക് കിട്ടുന്നത് പോലെയോ അതിൽ കൂടുതലോ കിട്ടും ചില കമ്പനികളിൽ. ദുബായ് പോകരുത് വേസ്റ്റ് ആണ് ഞാൻ 10 വർഷം uae ഉണ്ടായിരുന്നു കളഞ്ഞിട്ട് വന്നു ഞാൻ രണ്ടും ചെയ്തിട്ടുണ്ട് psbd യും sira യും sira വേസ്റ്റ് ആണ് എല്ലാ കണക്കിലും. സമയം, ആരോഗ്യം നമ്മടെ യ്യവനം ഇതൊക്കെ ഇവിടെ പോകും അതുകൊണ്ട് മാക്സിമം സാലറി കൂടുതൽ ഉള്ള പണിക്ക് കയറുക.. വെറുതെ ഗൾഫിൽ വയസ്സ് വേസ്റ്റ് ആക്കരുത് കുറഞ്ഞ സാലറിക്ക് ഇപ്പൊ spark സെക്യൂരിറ്റി അളെ എടുക്കുന്നു pearl ഏജൻസി നടത്തുന്നു 6 തിയതി ആണ് ഇന്റർവ്യൂ കോച്ചിൽ pearl ഹോട്ടലിൽ വെച്ചു..
@@sachucrz7063 spark ഞാൻ 2012 ൽ g4s ജോയിന് ചെയ്യുമ്പോ ഉണ്ട്.. അതിൽ മോശമായി ഒന്നുമില്ല പിന്നെ ഏതു കമ്പനി യാലും അവിടെ പാകിസ്ഥാൻ ആണൊ ലോ ലെവൽ മാനേജ്മെന്റ് എല്ലാം കണക്കാ. ഡ്യൂട്ടിയിൽ വിവേചനം കാണിക്കും ഇന്ത്യക്കാരോട്.. ഈ സൂപ്പർ വൈസർ തായോളി പച്ച ആണെങ്കിൽ അവനു നമ്മളോട് ചൊറി ആയിരിക്കും പ്രത്യേകിച്ച് ഹിന്ദുവൊ ക്രിസ്ത്യനിയോ ആണെങ്കിൽ മോദിക്കു മുമ്പും വർഗീയത ഉണ്ട് ഗൾഫിൽ പക്ഷേ മോദി വന്നതിനു ശേഷം അവിടെ പാകിസ്ഥാൻ സുടാപ്പികൾ വല്ലാത്ത കുരു പൊട്ടികൽ ആണ്. ഞാൻ അവസാനം ദുഫായിൽ നിന്നും good ബൈ പറഞ്ഞിട്ടാണ വന്നത്. Sira ഊമ്പിയ സെക്യൂരിറ്റി ആണ്. ശംമ്പളം കുറവ് 12 മണിക്കൂർ ഓവർ ടൈം കാശ് തരില്ല arkan സെക്യൂരിറ്റി.. ഞാൻ കൊറേ കഷ്ടപ്പെട്ട് ആ ഊമ്പിയ കമ്പനിയിൽ. ഏതു കമ്പനി ആയാലും ദുഫായിൽ സെക്യൂരിറ്റി ഒഴികെ ബാക്കിയുള്ള എമിരേറ്റ്സ് പോകുക സാലറി കുഴപ്പമില്ല. ബേസിക് 2000 കിട്ടും.. ദുഫായിൽ 1300 ഉള്ളു ബേസിക് അവിടെ വെറുത ആണ് ടൈം വേസ്റ്റ് ആക്കുന്നത്. വേറെ പണിയൊന്നുമില്ല കിട്ടുന്നില്ല എങ്കിൽ ഗൾഫിൽ പോയാൽ മതി ഇപ്പൊ എല്ലാവരും യൂറോപ്പിൽ ആണ് പോകുന്നത് ഗൾഫിൽ പണ്ടത്തെ പോലെ സാലറി ഇല്ലാ. സാധനങ്ങൾക് വില കൂടി സാലറി ഒക്കെ പഴയത് തന്നെ
@@sachucrz7063 spark കുഴപ്പമില്ല.. അവിടെ നിന്നപ്പോൾ ആ കമ്പനിയെ കുറിച്ച് വലിയ നെഗറ്റീവ് ഒന്നും കേട്ടിട്ടില്ലേ ആൽജബർ സാലറി ലേറ്റ് ആകും എന്ന് കേട്ടിട്ടുണ്ട് പിന്നെ g4s ഇപ്പൊ ആളെ എടുക്കുന്നു അവരുടെ വെബ്സൈറ്റ് കയറി cv ഇട്ട് നോക്ക് ചിലപ്പോൾ വിളിക്കും
Welldone Vimal.. Best പ്രസന്റേഷൻ... Its so informative for new comers like me. I am from Calicut. Njan (an ex servicemen) ജൂലൈ 9 നു അങ്കമാലിയിൽ വച്ച് കേരള Govt ന്റെ under ഇൽ ഉള്ള ODEPC എന്ന ഓഫീസ് വഴി interview അറ്റൻഡ് ചെയ്തു. ഫസ്റ്റ് സെഷൻ കഴിഞ്ഞു. Final സെഷൻ would b in ലാസ്റ്റ് week of July എന്നാണ് പറഞ്ഞത്. വിളിക്കാം എന്നും പറഞ്ഞു. Dubai ലെ DP WORLD ലേക്കാണ് ഇന്റർവ്യൂ.. വിസ, ടിക്കറ്റ് ബോത്ത് r free.. വിശ്വസിക്കാമോ..
Hi bros... ഞാൻ ദുബായ് എത്തി.. എല്ലാം ok ആണ്. വിസ, ടിക്കറ്റ് and accommodation എല്ലാം free ആയിരുന്നു.. ഇവിടെ SIRA ട്രെയിനിങ് എല്ലാം കഴിഞ്ഞു..എല്ലാ ടെസ്റ്റും കിട്ടി. World സെക്യൂരിറ്റി ആണ് കമ്പനി.. ഇനി ക്ലയന്റ് interview കഴിഞ്ഞാൽ ഡ്യൂട്ടി സ്റ്റാർട്ട് ആവും.. സാലറി കുഴപ്പമില്ല.. Because റൂം free ആണ്... Tnx ഗോഡ്
USG compani eghaneya sir
Anyone know about orion security guard company?pls reply
Kuzhappam onnum illa.. Avg company anu
@@vimalsebupari mayre Ninte achante company Alle udayane kayyil kittiyal kollum 3 month aayt oru site cancel aay pooyt duty illa salary illa full case aayt kidakkuva
sir,, orion company engane und,, women anu interview kazhinu irikkunnu but ipo companye patti negative orupad kelkkunnu pediyakunnu ,plz reply
Orion avg company anu.. Pettanu keri poram
Number th
@@vimalsebupazam Anu mayreeee company full case aayt kidakkuva oruthan duty illathe suicide try chaythu cam boss adakkam ippo jail Anu
Hlooo job kityo?
What about the current situation of Orion security services...
Orion security nallathano..
Avg ആണ്... സാലറി എല്ലാം same anu
Super bro . Genuine explanation
Thank you so much 🙂
Bro .al jabar intrew kazhinju ..psbd ..nale medical anu ..
Bro service charges athra
Which agency?
Good vimal weldone inform
Please send psbd note
ഞാൻ പണി നിർതിയിട്ട് one year ആകുന്നു.. സോറി കൈയിൽ ഇല്ല
@@vimalsebunthpatty bro quit chrythe?
@@vimalsebuynth patti
odaPac വഴിയാണങ്കിൽ വരാൻ പൈസ നൽകണോ ?
Ariyilla
Dec 3 nu interview
First security guard company any abiut this one??
Kuzhappam onnum illa... Ella company kanakkanu
PSBD question paper onnu tharumo
Orion security llc company yilaku arum varallu cash waste akum urapp... Guards istam poole und. Allarkude 9 seat ulla 1 van ullu correct time velikkan varilla duty kazinjalum leave illa full fine adikkal anu mosham managment oru adress illatha company anu
Broo i am in ayush calicut candidate orion mosham company aano
Anu bro njan aa company yil anu ayush vazi anu vannath oru adress illatha compant anu njangal kure peru und ayush il ninnu site okk mosham anu kuduthalum fd poolum kittatha site anu.. 1 month kazinju adavance poolum thannila kayyil ulla cash thernnu.
Supervisor okke oru site il kondu ittal onnum paranju tharilla.malayalis anu allam avaru nammale oru enemya poole anu kanunnath. Adhyam ayt oru site il okkr kondu ittatu site ina patty onnum parayilla pakaram evide kidannu konapp kanikkalu valichu kerum ninne annu okkr anu very bad conversation anu
Ayush il ninnu exam ine patty parayunnath varuthe anu . Nalla poole padichale exam pass aku 3 chance und pass ayillal nammale therichu vedum toughf question anu allam
Your number plss
Bro security guard dutys evedeyanu endanu dutys
Abudhbi... Fine anj.. Salary undu..... Dubai different anu. Abudhabi - 2770dhm, dubai- 2270dhm... Maryadak joli cheyananel abudhabi best.
Am working in Emirates national security company in Dubai
Brw
Salary
Pls give your number broo
Bro specs upayogikunnavark patto(short sight)
No problem
💪
നാളെ interview ഇണ്ട് bro 🥹
Kittio
Securi guard middle East cmpny kollamo?
@@chettinadkadakkal883എങനെ ഒണ്ട് പോയിട്ട്
Good presentation
Thank you
@@vimalsebu bro soumya travel bureau cochi nalla agency aano
@@LIGHTMEDIA ഏതാ കമ്പനി?
Bro kannada use cheyyunnavark selection kittille
Ellarkum kittum.. Hindi advantage
ന്നാട്ടിൽ സെക്യുരുട്ടി ചേൻസ് ഉണ്ടോ ഉണ്ടാഗിൽ വിളിക്കാം പുതിയ വേക്കൻസി പണി സിംപിൾ job ഉണ്ടോ
No idea
Bro evida training place ullathu
1.75 lack anu agency fee..
195 koduthanu njan 3 varsham munne vannath
Good infermation
Bro 2000 aed anu offer letteril so 😢😢aa salary kuravalle
enikum atha offer letteril
Nigal aragilum jobinuu keriyooo
Naan transguard Dubai security aayi work cheyyuvan... 8 months aayi... Enik psbd edukan pattumo? Engeneya edukuka
Training period engane indarn...room? Stay? Food? okke
@@aparnans nalla room aan arriving camp... Pinneed work location anusarich matum... Food 21 days avarude kitum valiy mecham onnum undakilla... Training 1 week aduth indanyirunnu thonunnu...
Bro contact num taramoo
@@renjithraju9989 why
Broo@@shahulfrnds8798
emirates group security transguard job enka e undannu ariyanoo broo
Ariyikkam
Orion ഇപ്പോൾ നല്ല കമ്പനിയാണോ ചാൻസ് ഉണ്ടോ
Malayali company anu.. Atra nalla abhiprayam onnum illa
ഞാൻ orion il ആണ് work ചെയ്യുന്നത്.
Al jaber cmpny ngane ind..?
Avg
Psbd lek venditt interview kazhinju.. agency 2 lack aan chodhikkunnath.. doubt nthann vechaa avde ethiyit 45 days training undavum..aa time ill salary undavilla athin shesham exam and physical pass aayi jobinu keriyal mathre salary undaku .athumalla next month salary ill ninnum Emirates id kk vendi pinne police training kittiyathinum vendi almost total 500 cut cheyyum enn parayunnund..trust cheyyamo
Nattil ninnu aano
@@vishnumohanan5898 athe bro ..kollam
@@Boss_psySpark security interview aano kazhinjath..??
Job kayariyoo
@@Boss_psyjob kittiyoo
Nigaluda number ayyakumo
Najan uae undd
ഏതെങ്കിലും സെക്യൂരിറ്റി കമ്പനി contact ചെയ്താൽ മതി
Bro how is rotana???
It's good
Psbd ഇപ്പോൾ push up ഇല്ല. Normal physical test ഉള്ളു. Just running
എവിടുന്ന് ആണ് PSBD കഴിഞ്ഞത്.. TSTI ആണോ?.
Hi
Bro engnayaayrun physcal test
Ethra Meter und running
@@vimalsebu Vimal bro epo push test ella 7 year Psbd guard ayi work chaytha eppo nattila age 37 ayi new job nokka eppo push test onda ennu inform chayyo please?
Al jaber company engne ahn bro
Avg
Bro al madina travels kollam psbd interview kazhinju nikku travels kolamo
Hello
Interview kazinchjo..
Njan attend cheyian Nala pokunond
@@AkhilRaj-jg9is al madine aano
Hii bro number tharamo
Age limit etra security guard nu
44 ane
Exservise man vacancy undo
Hello
WHAT ABOUT Knight bridge Global security SIR?
Im now working this compny
@@Aski690 is this company good ??
😊
@@Aski690 hi
@@Aski690 about company
Bro njn agotu varuvaa abu dhabi middile east security. Eniku ee field experience und 5 yeara language ok ariyam
Hi wtsp number tharumo? Njnum same ahn
👍
@@asarudheenkp3685 total charge ethra ayi
@@asarudheenkp3685total charge ethra aayi
Total charge
അബുദബിലെ knight bridge company better ano
Bro onnu parayamo
അല്ലാ..👎👎👎
United security enganund ??
👍👍
Trans gaurd company angane und bro
Best anu
Sir age limit എത്രയാണ്?
Bro ipo vacancy available ano nmbr ayakuo
Calicut ayush travels unde... Avare contact cheythal mathi
@@vimalsebu nmbr ayko
Enikk sira certificate und oru agency ude chathiyil pettu kudungi nilkkuanu 3 masam aayi dubail arenkilum onnu help cheyyavoo
@@vipinrajrm2450 got job?
Good bro
Thanks
Girls nu pattuvo?
Ys
Chetta
Avide vacancy undo
Ethra roopa aavum
വേറെ വിഡിയോയിൽ ട്രാവൽസിന്റെ നമ്പർ കൊടുത്തിട്ടുണ്ട് contact ചെയ്തു നോക്ക്..
Ayush calicut
@@vimalsebu ayush calicut nte number indo
Psbd ക്കു sslc മതിയോ
Plus two
Ladies security guard ne patti parayuo
അത് ചില ലൊക്കേഷൻ 8 മണിക്കൂർ കാണു സ്ത്രീകൾക് ബേസിക് സാലറി 2000 ആയിരിക്കും ഓവർ ടൈം ഉണ്ടെങ്കിൽ ആണുങ്ങൾക് കിട്ടുന്നത് പോലെയോ അതിൽ കൂടുതലോ കിട്ടും ചില കമ്പനികളിൽ. ദുബായ് പോകരുത് വേസ്റ്റ് ആണ് ഞാൻ 10 വർഷം uae ഉണ്ടായിരുന്നു കളഞ്ഞിട്ട് വന്നു ഞാൻ രണ്ടും ചെയ്തിട്ടുണ്ട് psbd യും sira യും sira വേസ്റ്റ് ആണ് എല്ലാ കണക്കിലും. സമയം, ആരോഗ്യം നമ്മടെ യ്യവനം ഇതൊക്കെ ഇവിടെ പോകും അതുകൊണ്ട് മാക്സിമം സാലറി കൂടുതൽ ഉള്ള പണിക്ക് കയറുക.. വെറുതെ ഗൾഫിൽ വയസ്സ് വേസ്റ്റ് ആക്കരുത് കുറഞ്ഞ സാലറിക്ക് ഇപ്പൊ spark സെക്യൂരിറ്റി അളെ എടുക്കുന്നു pearl ഏജൻസി നടത്തുന്നു 6 തിയതി ആണ് ഇന്റർവ്യൂ കോച്ചിൽ pearl ഹോട്ടലിൽ വെച്ചു..
@@arunnarayanan4292 spark engane bro...better ano
@@sachucrz7063 spark ഞാൻ 2012 ൽ g4s ജോയിന് ചെയ്യുമ്പോ ഉണ്ട്.. അതിൽ മോശമായി ഒന്നുമില്ല പിന്നെ ഏതു കമ്പനി യാലും അവിടെ പാകിസ്ഥാൻ ആണൊ ലോ ലെവൽ മാനേജ്മെന്റ് എല്ലാം കണക്കാ. ഡ്യൂട്ടിയിൽ വിവേചനം കാണിക്കും ഇന്ത്യക്കാരോട്.. ഈ സൂപ്പർ വൈസർ തായോളി പച്ച ആണെങ്കിൽ അവനു നമ്മളോട് ചൊറി ആയിരിക്കും പ്രത്യേകിച്ച് ഹിന്ദുവൊ ക്രിസ്ത്യനിയോ ആണെങ്കിൽ മോദിക്കു മുമ്പും വർഗീയത ഉണ്ട് ഗൾഫിൽ പക്ഷേ മോദി വന്നതിനു ശേഷം അവിടെ പാകിസ്ഥാൻ സുടാപ്പികൾ വല്ലാത്ത കുരു പൊട്ടികൽ ആണ്. ഞാൻ അവസാനം ദുഫായിൽ നിന്നും good ബൈ പറഞ്ഞിട്ടാണ വന്നത്. Sira ഊമ്പിയ സെക്യൂരിറ്റി ആണ്. ശംമ്പളം കുറവ് 12 മണിക്കൂർ ഓവർ ടൈം കാശ് തരില്ല arkan സെക്യൂരിറ്റി.. ഞാൻ കൊറേ കഷ്ടപ്പെട്ട് ആ ഊമ്പിയ കമ്പനിയിൽ. ഏതു കമ്പനി ആയാലും ദുഫായിൽ സെക്യൂരിറ്റി ഒഴികെ ബാക്കിയുള്ള എമിരേറ്റ്സ് പോകുക സാലറി കുഴപ്പമില്ല. ബേസിക് 2000 കിട്ടും.. ദുഫായിൽ 1300 ഉള്ളു ബേസിക് അവിടെ വെറുത ആണ് ടൈം വേസ്റ്റ് ആക്കുന്നത്. വേറെ പണിയൊന്നുമില്ല കിട്ടുന്നില്ല എങ്കിൽ ഗൾഫിൽ പോയാൽ മതി ഇപ്പൊ എല്ലാവരും യൂറോപ്പിൽ ആണ് പോകുന്നത് ഗൾഫിൽ പണ്ടത്തെ പോലെ സാലറി ഇല്ലാ. സാധനങ്ങൾക് വില കൂടി സാലറി ഒക്കെ പഴയത് തന്നെ
@@sachucrz7063 spark കുഴപ്പമില്ല.. അവിടെ നിന്നപ്പോൾ ആ കമ്പനിയെ കുറിച്ച് വലിയ നെഗറ്റീവ് ഒന്നും കേട്ടിട്ടില്ലേ ആൽജബർ സാലറി ലേറ്റ് ആകും എന്ന് കേട്ടിട്ടുണ്ട് പിന്നെ g4s ഇപ്പൊ ആളെ എടുക്കുന്നു അവരുടെ വെബ്സൈറ്റ് കയറി cv ഇട്ട് നോക്ക് ചിലപ്പോൾ വിളിക്കും
@@arunnarayanan4292 bro spark interview kittiyalum one year edukkum povan enn kelkunnu...sheriyano
Bro apol exam IL fail ayal tirich natilek vidumo...
Two times chance onda
Re cheyyam
Medical engane aanu??
Bro exam ezhuthi kazhijal ethra divasam kond psbd license kittan ethra divasam edukkum
Maximum ethra divasam edukkum
Nalla company anal aluppam kittum orion poole ulla company anal onnum prethichikkanda
7 days
Any one from orion company??
Very bad and waste company..... Dont try to come
Thadi vekkunnathil issue undoo
No issues..
Spark security nalla company aano ?
Interview kazinjo?
@@bijinthankachan9508 illa. June 6th nu interview und
@@balubalanandan agency Atha?
@@bijinthankachan9508 pearl international ernakulam
@@bijinthankachan9508 bro work cheyuvano
Securiguard middle easte???
അത്ര അഭിപ്രായം ഇല്ല 😂
@@vimalsebuathu endha bro , mosham ano onnum parayumo
പ്ലീസ് സെന്റ് മൊബൈൽ നമ്പർ in uae
Ipol opportunity undo
Eppozhum vacancy undakum... PSBD security check cheythal mathi
സാലറി എത്രയാ സ്റ്റാർട്ടിങ് 2200 ആണോ അതോ 2700
@@najumudheennaju1374 2000 basic 2770 12 ht 26 days
Nammude passport avar pidichu vekkumo? Agane problem indo?
Submit cheyyanam
Orion anal ninte jetty vare adichu kondu pookum
Bro free recruitment ini varumo
ഇപ്പോൾ ഇല്ല... ചിലപ്പോൾ വന്നേക്കാം
ഗൾഫിൽ സെക്യൂരിറ്റി job കിട്ടാൻ enthu ചെയ്യണം???
Nattil agency vazhi nokkam
@@vimalsebu onnu വ്യക്തായി പറയുവോ 🙏
@@ShameerIbrahim-n6k ഒരുപാട് ഏജൻസി ഉണ്ട് നാട്ടിൽ.. അവര് വഴി പോയാൽ മതി.. (കാലിക്കറ്റ് ആയുഷ് ട്രാവെൽസ് )
225000 Agency choyikunth
What about tattoo
No issues.. Visible ayirikaruth
Pls about orion security llc
Ningal Orion security guardnte keeyilano work cheyyunne?
@@musthaq7729nigal ayush candidate aano
No
Yes
@@safezone5911 brooo njan aysh il ninnu next month varan irikkukaya Orion ilekku nigale contact cheyyan ntha vazhi
Number udooo
Medical ഉണ്ടോ
ലീവ്ന്റെ കാര്യം എങ്ങനാണ്
Arkan എന്താ അഭിപ്രായം
Dubai. 👍🏻
Hi broh....sira to psbd change chyan pattuo?
than evdya work cheyyane
@@athirasivadas7897 ippo dubai ano njn spark aanu psbd
@@bossaswin1008 yzz
Yes.
No please
Height weight nokkuvo
170cm
@@vimalsebu 173 und waight khrav annu 55 e uloo kittan chance undo
@@noufalnoushad9325 കിട്ടും
മൊത്തം ടൈം നിന്ന് ഉള്ള പണി ആണോ
Brw nattil evdaya interview details Onn parayvuo
Ayush travels calicut contact ചെയ്താൽ മതി
Sir age limit
40
Visiting visa il vanna ith apply eyan patto
പറ്റും.. പൈസ കൊടുക്കണം
@@vimalsebubro Evda psbd interview nadakkunnath abudhabi il ??
എത്രയാകും??@@vimalsebu
Bro cctv operator salary?
Same.. ചില്ല ലൊക്കേഷൻ മാറ്റം ഉണ്ടാകും
3000 kittunalo
Good information.
Thanks
Age restrictions
U R great good information thank you so much Sebastian 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
My pleasure!!
Njihn 5.6 ha can I apply for security guard post
170 cm minimum
Laundry facilities undo bro?
ചില കമ്പനിയിൽ ഉണ്ട്
Never go to Al Jaber.....
😂.. Al jaber mushkil... Not too much.. All company is same like that... You will get salary only thats dont except more
@@vimalsebu In Al Jaber no salary too.... Experienced too much
Welldone Vimal.. Best പ്രസന്റേഷൻ... Its so informative for new comers like me. I am from Calicut. Njan (an ex servicemen) ജൂലൈ 9 നു അങ്കമാലിയിൽ വച്ച് കേരള Govt ന്റെ under ഇൽ ഉള്ള ODEPC എന്ന ഓഫീസ് വഴി interview അറ്റൻഡ് ചെയ്തു. ഫസ്റ്റ് സെഷൻ കഴിഞ്ഞു. Final സെഷൻ would b in ലാസ്റ്റ് week of July എന്നാണ് പറഞ്ഞത്. വിളിക്കാം എന്നും പറഞ്ഞു. Dubai ലെ DP WORLD ലേക്കാണ് ഇന്റർവ്യൂ.. വിസ, ടിക്കറ്റ് ബോത്ത് r free.. വിശ്വസിക്കാമോ..
Dp word fake offer letter kittiyayrunnu interview vazhi alla allathaa
Hi bros... ഞാൻ ദുബായ് എത്തി.. എല്ലാം ok ആണ്. വിസ, ടിക്കറ്റ് and accommodation എല്ലാം free ആയിരുന്നു.. ഇവിടെ SIRA ട്രെയിനിങ് എല്ലാം കഴിഞ്ഞു..എല്ലാ ടെസ്റ്റും കിട്ടി. World സെക്യൂരിറ്റി ആണ് കമ്പനി.. ഇനി ക്ലയന്റ് interview കഴിഞ്ഞാൽ ഡ്യൂട്ടി സ്റ്റാർട്ട് ആവും.. സാലറി കുഴപ്പമില്ല.. Because റൂം free ആണ്... Tnx ഗോഡ്
So try to get job through ODEPC.. govt കമ്പനി ആണ്. പിന്നെ എല്ലാം free ആണ്.. Thats മെയിൻ
@@AneeshKK-he7hihow much hour duty time?
@@AneeshKK-he7hibrother iam ijas working same company njn engne vannathan ninthe insta id tramo namk pandapedam😊
Saned better company ano
Adyam ayittu kelkuva
Hai
Ladies security nallathano
Kuzhappam illa... Ishtam pole perund... Abudhabi anu better
സ്പാർക്ക് സെക്യൂരിറ്റി സർവിസ് നല്ലതാണോ
Kittiyal nallath anu
മനസ്സിലായില്ല നല്ല കമ്പനി ആനോ
@@kpa1891 ജോബ് കിട്ടാൻ പാടാണ്.. കിട്ടിയാൽ നല്ലത് ആണ്
Lady gurd udooo
Njanum 1year kazhinju ithu varae onnum ailla
ശെരിയാകും..... അല്ലെങ്കിൽ വേറെ കമ്പനിയിൽ ട്രൈ ചെയ്യ്
എവിടെയാണ് ഏതാണ്
വിസ ടിക്കറ്റ് എത്ര രൂപ രൂപ യാകും
2.5 lakh
😂😂😂 2.5 k എ ന്ന് മുതലാകും cash
@@vsfamily7761ആരും നിർബന്ധിച്ചില്ലല്ലോ.. വേണമെങ്കിൽ കേറി വന്നാൽ മതി
വിസിറ്റിംഗ് വിസയിൽ വന്നു ഗാർഡ് ലൈസൻസ് എടുത്താൽ ഇത്രയും ആകുമോ ബ്രോ
Vjs ellamm freee
Full time standing job ആയിരിക്കുമോ
Only malls and events duty full standing
Depends location
Ee parauna salary ela
2770 sure for psbd
അല്ലാഹ് എന്തൊക്കെ ഉടായിപ്പ് വീഡിയോ ആണ് 😹😹.
ഹിന്ദി പഠിച്ചത് കൊണ്ട് ഗുണം ഉണ്ടോ
Advantage anu
ചേട്ടനെ കോൺടാക്ട് ചെയ്യാൻ പറ്റുമോ
+971 505927462
@@vimalsebuhlo bro
@@vimalsebuwhat's aap no. aanoith bro..
chancundo
Ayush travels calicut.. Contact cheythal mathi.. Viswasichu pokam
Bro number? Snd
Bro number please