"ഒരു ജീവിതമെ ഉള്ളു എന്നും happy ആകണം" ,അത് പോലെ തന്നെ നമ്മുടെ ജോലിയും അതിൽ ഭാഗ്യവാൻ ആണ് സുജിത്ത് ഇഷ്ട്ടപെട്ട യാത്രയും അത് പോലെ ആ ജോലിയും ആസ്വദിക്കാം... keep ഗോയിങ് Man💪💪💪
സുജിത് ബ്രോ തികച്ചു യാതൃച്ചികമ ആയ്യിട്ടാണ് കുറച്ചു കാലം മുതൽ ബ്രോയുടെ ചാനൽ കാണാൻ ഇടായത്. ഇപ്പോൾ ഓരോ ദിവസവും കാണാതെ ഉറക്കം വരാറില്ല. ഫാമിലി ആയ്യി ഒത്തിരി യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️ഋഷി കുട്ടൻ, അഭി ബ്രോ, സിസ്റ്റർ, സുജിത് ബ്രോ. നിങ്ങളുട കൂടെയാത്ര ചെയ്യുന്ന ഫീൽ ❤️
സമയം ഉച്ചക്ക് 12 മണി നല്ല മഴ, ഏലക്ക ഇട്ട ഒരു ചൂട്ചായ വീടിന്റെ മുകളിലത്തെ നിലയിലെ സിറ്റ് ഔട്ടിൽ ഒരു ചാരു കസേരയിൽ കാലും നീട്ടി ഇരുന്ന് ആ ചായയും കുടിച്ച് ഫോണിൽ സുജിത്തേട്ടന്റെ വീഡിയോ യും.... അസാധ്യഫീൽ ആണ് ട്ടോ സുജിത്തേട്ടാ..
Yes health areas r good in Kerala. This was a good trip becauseu covered so many areas of intrest including Mahatma Gandhi . Abhi pics r really fantastic. Good luch and safe travel
സർ ഞങ്ങൾ ഗുജറാത്തിൽ വരാവൽ ആയിരുന്നു. ഹസ്ബൻഡ് അവിടെയായിരുന്നു ട്രാൻസ്ഫർ രണ്ടുവർഷം അവിടെയുണ്ടായിരുന്നു. ഈ പറയുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങൾ പോയി കണ്ടിരുന്നു. ഗീർ വനത്തിനുള്ളിലൂടെ ഉള്ള യാത്ര വളരെ രസകരമാണ്. സഞ്ചരിക്കുമ്പോൾ കൂടെ ഒരു ഗാഡ് ഉണ്ടായിരിക്കും. ദ്വാരക ഒരുപാട് സ്ഥലങ്ങൾ അങ്ങനെ പോയി കണ്ടു ടെമ്പിൾ. ഏറ്റവും കൂടുതൽ സമയം സ്പെൻഡ് ചെയ്തത് സ്വാമിനാഥ ടെമ്പിൾ ആണ്. പഴയ ഓർമ്മകൾ എല്ലാം ഒന്ന് പൊടിതട്ടി തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ. ഹൃഷി കുട്ട നോടും ചേച്ചിയോടും അന്വേഷണം പറയണം. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ഭക്ഷണമാണ് അവിടെ കിട്ടുക. ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
I usually don't post any comments on youtube videos but your INB series is cool and completely different from all india trips I have seen so far. Thank you Sujith Etta for this wonderful series..🙂👍
Big fan from canada 🇨🇦 🇨🇦 Me and my wife a big followers of yours.Becasue of love and fandom, we are following your path in Vlogging . Hopefully we will become sucessful like you and swetha.Looking forward to meet you when you are coming to Canada. From Kozhencherrikaran paravasi ❤️❤️❤️❤️
അബി ഏട്ടൻ എത്ര സ്നേഹത്തോടെ ആണ് ലണ്ടനിൽ പോയി പഠിക്കാൻ, ഇങ്ങനെ ഒരു ഭാഗ്യം ആർക്കെങ്കിലും കിട്ടുമോ, അബി പോയി പഠിച്ചോളൂ, ഏട്ടന്റെ സ്നേഹംഇതുപോലെ ആർക്കും കിട്ടില്ല. ❤️❤️🙏🏻
ഗീർ വനത്തിലൂടെ റഷ്യൻ BGM മായി ഒരു അടിപൊളി യാത്ര 😄😄😄🌹🌹👍👍👍🙏🙏🙏,. അയ്യേ ബസ് പറ്റിച്ചേ അയ്യേ ബസ് പറ്റിച്ചേ 🤣. മഹാത്മാവിന്റെ ജന്മ ഗൃഹം പരിചയപ്പെടുത്തിയതിന്, പ്രേത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍👍🙏🙏
Vedios super ,sweetha ഫുഡ് ഡ്രസ് ഏത് ആയാലും correct ആയി update and കൃത്യമായി അറിവും , respect her, പിന്നെ hospital കാര്യം പറഞ്ഞു അല്ലോ...കേരളത്തിൽ ഉള്ള പോലെ ഇത്രയും അസുഖം ,രോഗികൾ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല എന്നാണ് അറിവ് ... Medical ഒരു industry business ആണ് കേരളത്തിൽ ഇന്ന് പല പ്രമുഖരും പറഞ്ഞു കേട്ടിട്ടുണ്ട്
36:25 സുജിത്തേ ഒരു സത്ഥലത്ത് ഹോസ്പിറ്റലുകൾ കുറവാണ് എങ്കിൽ ആ സത്ഥലത്ത് അസുഖങ്ങൾ ഉള്ളവർ കുറവാണ് എന്ന് വേണം കരുതാൻ. കേരളത്തിൽ ഇത്രയും ഹോസ്പിറ്റലകളും- മെഡിക്കൽ ഷോപ്പുകളും ഉണ്ടെന്നുള്ളതിന്റെ കാരണം കേരളത്തിൽ രോഗികൾ കൂടുതൽ ആണ് എന്നാണ്. നമ്മളൊക്കെ എത്ര ചെറിയൊരു അസുഖം ആണെങ്കിൽ പോലും ഹോസ്പിറ്റലുകളെ ആശ്രയിയ്ക്കുന്നവർ ആണ്. ചില സത്ഥലങ്ങളിൽ ജനങ്ങൾ വീട്ടു മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റാവുന്ന പല അസുഖങ്ങൾക്കും അവർ ഹോസ്പിറ്റലിൽ പോകില്ലാ... പക്ഷേ നമ്മളൊക്കെ ഒന്ന് തുമ്മിയാൽ പോലും ഹോസ്പിറ്റലിലേക്ക് പോകുന്നവരാണ്. നമ്മുടെ നാടിനോട് ആ നാടിനെ താരതമ്യം ചെയ്യരുതേ. ഒരു നാട്ടിൽ ഹോസ്പിറ്റൽ ഉണ്ടെങ്കിൽ ആ സത്ഥലത്ത് രോഗികളുടെ എണ്ണവും കൂടുതലായിരിക്കും എന്ന് നാം മനസ്സിലാക്കണം. അവിടെയുള്ളവർ ആരോഗ്യത്തോടേ- സൗഖ്യത്തോടേ ജീവിയ്ക്കട്ടേ... 🙏.
Ohh my god what a beautiful train station.. very scenic.. .. now railway and railway stations are look amazing thank to central government for best 🇮🇳 effects clean and neat railway
I usually don't post any comments but iam a daily viewer of your vediose💓💓💓 njan psc exam ezhutharund Sujith ettantante Ella vedioseum enikorupad information provide cheyyunnu. thank you so much for your great effort innathe train 🚃🚃🚃🚂🚂 nte bagam enikorupaaad ishttapettu. keep going 💓💓💓we all ways with you and I love your family toooooo
Sujith, കൂടുതൽ കാറ്റും, കടൽത്തീരവും തണുപ്പും ഒക്കെയുള്ള സ്ഥലത്ത് എത്തുമ്പോൾ കുഞ്ഞിന് ചെവി മൂടുന്ന cap ഇടണം. കുഞ്ഞിന് വേഗം സുഖം ആകട്ടെ...All the best... 💕💕💕💕💕
Chetta and chechii 😊munp vdos recommend varumpo scroll cheyth pogumarunnu bt INB tripnte oru vdo kandatha ipo katta fan anu oru vdo varanum waiting anu...
ഡൽഹിക്ക് അടുത്ത് ഉള്ളത് മഥുര ആണ് ആ സ്ഥലം കൃഷ്ണൻ്റെ ജന്മസ്ഥലം ആയി ആണ് അറിയപ്പെടുന്നത് ദ്വാരക എന്നത് കൃഷ്ണൻ ക്രീയേറ്റ് ചെയ്തു എടുത്ത ഒരു ദ്വീപ് ആണ് അവിടെ ആയിരുന്നു ബലരാമനും ശ്രീകൃഷ്ണനും ഭരിച്ചിരുന്നത് ☺️
Video kandu abhi superaa🔥❤️❤️കലക്കി നിങ്ങൾ യാത്ര ചെയുമ്പോൾ അതിലുടെ നമ്മൾ യാത്ര ചെയുന്ന ഒരു ഫീൽ ❤️❤️❤️❤️😘😘😘ബെസ്റ്റ് ഓഫ് ലക്ക്. അടിച്ചു പോളിക്കു 😘😘😘❤️❤️❤️
സുജിത് ഭക്തൻ സർ അടിപൊളി ഇവിടെ നാട്ടിൽ ഗുജറാത്തിൽ റോഡിനെ കുറച്ചു പറഞ്ഞത് വലിയാ ട്രോൾ ആയി നെവർ മൈൻഡ് ഭക്തൻ സർ..... പറയുന്നത് തുറന്നു പറയുന്നതാണ് ശരി..... ട്രിപ്പ് കപ്പ്ലീറ്റ് ചെയ്യണം എന്റെ എല്ലാം ആശംസകൾ..... പിന്നെ അഭിജിത് ന്റെ ഡ്രൈവിംഗ് അടിപൊളി.... Rizhikuttan അടിപൊളി അവൻ എൻജോയ് ചെയ്യുന്നടല്ലോ
While the rest of Gujarat prefers sweet food, the people of Saurashtra (earlier known as Kathiawad) eat extremely hot and spicy Kathiawadi food. Historically, the people of Saurashtra were Hindu Rajputs and they love food with lots of onion and garlic.
അഭിയുടെ ട്രെയിൻ craze കാരണം എന്തൊക്കെ ഇൻഫർമേഷൻ ആഹ്നു കിട്ടുന്നെ ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനത്തെ റൂട്ടിനെ പറ്റി കേള്ക്കുന്നെ ഇനിയും ഇതുപോലെ എന്തേലും ഉണ്ടേൽ അത് add ചെയ്യണേ സുജിത്തേട്ടാ , iam also a railfan❤️
Gujaratis usually store mango pulp(aam ras) in large quantities during mango season to use throughout the yr.they consume it with chapati,puri,thepla kakda,bread anything for that matter ... It's a pleasure to watch u guys 😍👌👌..take care.. As a doctor I agree Kerala is one among the best when in comes to medical treatment 👍👍
ഗിർ മേഖലയിലൂടെ ഉള്ള യാത്ര കിടുക്കി ആ റെയിൽവേ സ്റ്റേഷൻ ഓൾഡ് മോഡൽ ട്രെയിൻ എല്ലാം super പോർബന്ദർ ഉം അവിടെ നിന്നുള്ള കോസ്റ്റൽ ഏരിയ യാത്രയും കാറ്റാടി പാടവും മഴയും ഹാ എല്ലാം കൊണ്ടും പോസിറ്റീവ് വൈബ്
Get well soon Rishikutta . വിഷമിക്കേണ്ട Sujithetta Rishi അസുഖം ഒക്കെ വേഗം മാറി and is going to be all right ❤️❤️. Small suggestion is try to cover Rishi ears, and make him wear socks and long sleeved dress, as you go to cold and windy areas.
That trees mentioned by you were Banyan trees also known as Vad in Gujarati. Another interesting fact is that the name of city of Vadodara, was derived from (vad vriksha) Sanskrit word for banyan trees, since they were found in abundance at earlier times.
അഭിയും റിഷിക്കുട്ടനും
എന്തൊരു attachment ആണ് ❤️❤️🙏🏻
aano kandupidichu alle
Very true
❣️
❣️
ഗാന്ധിജി ജനിച്ച വീട് ആശ്രമം എന്നിവ കാണിച്ചുതന്ന സുജിത് ബ്രോയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐
"ഒരു ജീവിതമെ ഉള്ളു എന്നും happy ആകണം" ,അത് പോലെ തന്നെ നമ്മുടെ ജോലിയും അതിൽ ഭാഗ്യവാൻ ആണ് സുജിത്ത് ഇഷ്ട്ടപെട്ട യാത്രയും അത് പോലെ ആ ജോലിയും ആസ്വദിക്കാം... keep ഗോയിങ് Man💪💪💪
സുജിത് ബ്രോ തികച്ചു യാതൃച്ചികമ ആയ്യിട്ടാണ് കുറച്ചു കാലം മുതൽ ബ്രോയുടെ ചാനൽ കാണാൻ ഇടായത്. ഇപ്പോൾ ഓരോ ദിവസവും കാണാതെ ഉറക്കം വരാറില്ല. ഫാമിലി ആയ്യി ഒത്തിരി യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️ഋഷി കുട്ടൻ, അഭി ബ്രോ, സിസ്റ്റർ, സുജിത് ബ്രോ. നിങ്ങളുട കൂടെയാത്ര ചെയ്യുന്ന ഫീൽ ❤️
റെയിൽവേ സ്റ്റേഷനും ട്രെയിനും ഒരു രക്ഷയും ഇല്ല... 🔥പൊളി
Woww അടിപൊളി 💕💕💕
ആ പച്ചപ്പും ഹരിതാപവും... പിന്നെ ആ ദിവണ്ടിയും, സഹായി ആയി വന്ന അച്ഛനും പിന്നെ കൃഷ്ണന്റെ നാടും...
🥰🥰🥰
അഭി ആണ് ഈ വീഡിയോസിന്റെ മെയിൻ ആകർഷണം 😍😍😍😍..
ഈ ട്രിപ്പിൽ ട്രെയിൻ ബോർഡുകളിൽ മാത്രം കണ്ടിട്ടുള്ള കുറെ സ്ഥലങ്ങൾ കാണാൻ കഴിയുന്നുണ്ട്👌
കിടു കിടു...ഒരു രഷയും ഇല്ല...പ്രത്യേകിച്ച് അബി ഭക്തൻ.....♥️♥️♥️♥️
അഭി എന്തൊരു ഭാഗ്യവാൻ ആണ് ☺️ഇതുപോലെ ഒരു ചേട്ടൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ😘😘
സമയം ഉച്ചക്ക് 12 മണി നല്ല മഴ, ഏലക്ക ഇട്ട ഒരു ചൂട്ചായ വീടിന്റെ മുകളിലത്തെ നിലയിലെ സിറ്റ് ഔട്ടിൽ ഒരു ചാരു കസേരയിൽ കാലും നീട്ടി ഇരുന്ന് ആ ചായയും കുടിച്ച് ഫോണിൽ സുജിത്തേട്ടന്റെ വീഡിയോ യും....
അസാധ്യഫീൽ ആണ് ട്ടോ സുജിത്തേട്ടാ..
ഗാന്ധിജിയുടെ വീട് കാണിച്ചുതന്നതിൽ
വളരെയധികം നന്ദിയുണ്ട് നിങ്ങളോട് ❤️❤️🙏🏻🙏🏻
യാത്രകളുടെ കലവറ 😍❤️
അടിപൊളി.. പോർബന്ദർ കാണാൻ കഴിഞ്ഞു.. പോവാത്ത പ്ലെസ് ആണ് 😍താങ്ക്സ്.. ബ്രോ 🙏🏼🙏🏼🙏🏼👌👌👌👌❤❤❤ ഋഷി കുട്ടന്റെ വാവൂ പെട്ടെന്ന് മാറട്ടെ god ബ്ലെസ് you 🥰🥰🥰🥰
Abhi... ഫാൻസ് ഉണ്ടോ ഇവിടെ
@@shinuchacko7794 appo ninako 🤔
@@shinuchacko7794 sir big fan 🙌
Ella
@@AbhijithBhakthan അല്ലാപിന്നെ
Illa
The famous Kesar mangoes are grown around the Gir region. In Gujarat, people store this in deep freezer and use it through out the year.
Tech travel videosന്റെ background music പൊളിയാ 🥰✨️😄
Yes health areas r good in Kerala. This was a good trip becauseu covered so many areas of intrest including Mahatma Gandhi . Abhi pics r really fantastic. Good luch and safe travel
നല്ല മഴ.. Sunday.. INB Trip 😍❤️
പോളി vibe 💛
സർ ഞങ്ങൾ ഗുജറാത്തിൽ വരാവൽ ആയിരുന്നു. ഹസ്ബൻഡ് അവിടെയായിരുന്നു ട്രാൻസ്ഫർ രണ്ടുവർഷം അവിടെയുണ്ടായിരുന്നു. ഈ പറയുന്ന എല്ലാ സ്ഥലങ്ങളും ഞങ്ങൾ പോയി കണ്ടിരുന്നു. ഗീർ വനത്തിനുള്ളിലൂടെ ഉള്ള യാത്ര വളരെ രസകരമാണ്. സഞ്ചരിക്കുമ്പോൾ കൂടെ ഒരു ഗാഡ് ഉണ്ടായിരിക്കും. ദ്വാരക ഒരുപാട് സ്ഥലങ്ങൾ അങ്ങനെ പോയി കണ്ടു ടെമ്പിൾ. ഏറ്റവും കൂടുതൽ സമയം സ്പെൻഡ് ചെയ്തത് സ്വാമിനാഥ ടെമ്പിൾ ആണ്. പഴയ ഓർമ്മകൾ എല്ലാം ഒന്ന് പൊടിതട്ടി തന്നതിന് ഒരുപാട് നന്ദിയുണ്ട് സാർ. ഹൃഷി കുട്ട നോടും ചേച്ചിയോടും അന്വേഷണം പറയണം. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ഭക്ഷണമാണ് അവിടെ കിട്ടുക. ഹാപ്പി ജേർണി ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ന്ധുജിത്ത് ഏട്ട കിടു കോമ്പിനേഷൻ ആണ് നിങ്ങൾ 4 പേരും❣️❣️❣️❣️❣️🎉
ഓരോ ഫോട്ടോ എടുകുബോളും അഭി ബ്രോ സന്തോഷം കാണുമ്പോൾ 😂😂😂😂😂 love you bro
Waiting for 12.00 to see next place 🥰🥰🥰Happy journey Love you swetha chechi Rishikutta❤️❤️❤️❤️❤️❤️❤️❤️❤️And Tech Travel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Addicted to your INB trip videos... ഒരുപാട് അറിവുകൾ ലഭിക്കുന്നുണ്ട് 🥰🥰🥰
ശരിയാണ്.... ഓരോ എപ്പിസോഡിലും കുറഞ്ഞത് പുതിയ ഒരു 25 അറിവെങ്കിലും കിട്ടുന്നു...ഈ കുടുംബത്തിന്റെ കൂട്ടായ്മ.... യാത്രയോടുള്ള സ്നേഹം 🙏🙏🙏
I usually don't post any comments on youtube videos but your INB series is cool and completely different from all india trips I have seen so far. Thank you Sujith Etta for this wonderful series..🙂👍
Super music
Abhi's craze is a blessing for this channel now. You are blessed to get a brother like him. in all aspects.
മടുപ്പിക്കുന്ന നഗര കാഴ്ചകൾ കുറഞ്ഞ മനോഹരമായ ഒരു എപ്പിസോഡ് .👍🙏
Baground music കേട്ടപ്പോൾ❤️London winter expectation ഓർമവന്നു❤️
Roma Kristo is an italian word, Roma means’Radha’ and Kristo means ‘Krishna’. What a brilliant naming!!!!
No... Krista means flower of Christ meaning... questo è tutto...
ഈ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം
9:20 what a shot...
Super job abhi❤️❤️❤️❤️
36:34. കേരളം മെഡിക്കൽ സൂപ്പർ
തമിഴ് നാട്ടിലും Hospital ,treatment എല്ലാം Super ആണ്
രാഷ്ട്ര പിതാവിന്റെ ജന്മ സ്ഥലം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി സുജിത്, യാത്ര ഇനിയും സന്തോഷത്തോടെ , സമാധാനത്തോടെ തുടരട്ടെ..
ഒരു രക്ഷയും ഇല്ലാത്ത വീഡിയൊ . Poli vibe♥️♥️💥
sujith samsarikkumbol idaykk kayari kaliyakiyulla samsaram shweta nirthanam sujith parayunnath kelkkan nammuk ishttamanu kure informative aayittulla kaaryangal pulli parayunnund
Big fan from canada 🇨🇦 🇨🇦
Me and my wife a big followers of yours.Becasue of love and fandom, we are following your path in Vlogging . Hopefully we will become sucessful like you and swetha.Looking forward to meet you when you are coming to Canada.
From Kozhencherrikaran paravasi ❤️❤️❤️❤️
സുജിത് ഏട്ടാ നിങ്ങൾ പൊളിയാണ്😍വിമാര്ശ്നങ്ങൾ വരുമ്പോൾ അതിന് എതിരെ മുന്നേറുമ്പോൾ😘
What is happiness ?
Le nan : inb trip season 2 ❤️
സുജിത് ഏട്ടന്റെ സൗണ്ട് കേക്കുബോൾ വല്ലാത്ത സന്തോഷമാ😘😘🥰, God bless you all❤❤
അബി ഏട്ടൻ എത്ര സ്നേഹത്തോടെ ആണ് ലണ്ടനിൽ പോയി പഠിക്കാൻ, ഇങ്ങനെ ഒരു ഭാഗ്യം ആർക്കെങ്കിലും കിട്ടുമോ, അബി പോയി പഠിച്ചോളൂ, ഏട്ടന്റെ സ്നേഹംഇതുപോലെ ആർക്കും കിട്ടില്ല. ❤️❤️🙏🏻
Informative vlog, Thank u Sujith
സുജിത്തിനും കുടുബത്തിനും എല്ലാവിധ ആശംസകൾ വീഡിയോ അടിപൊളി ♥♥
ഇന്നത്തെ എന്റെ ലൈക് ♥️ അഭിയുടെ ഫോട്ടോയ്ക് ♥️♥️
India on rails season 2 ഇൽ ബംഗ്ലാദേശ് പോയാൽ പൊളിക്കും . ഇപ്പൊ Kolkata to Dhakka directe Maitree exp, Turag, polulla trains available ആണ്.
👍
Athe ath indiayil analo
I NB ട്രിപ്പ് സീസൺ വണ്ണിലെ കേട്ട ബിജിഎം ആഹാ അടിപൊളി
happy jurney❤❤❤❤
ഗീർ വനത്തിലൂടെ റഷ്യൻ BGM മായി ഒരു അടിപൊളി യാത്ര 😄😄😄🌹🌹👍👍👍🙏🙏🙏,. അയ്യേ ബസ് പറ്റിച്ചേ അയ്യേ ബസ് പറ്റിച്ചേ 🤣. മഹാത്മാവിന്റെ ജന്മ ഗൃഹം പരിചയപ്പെടുത്തിയതിന്, പ്രേത്യേകം അഭിനന്ദനങ്ങൾ 🌹🌹👍👍👍🙏🙏
Vedios super ,sweetha ഫുഡ് ഡ്രസ് ഏത് ആയാലും correct ആയി update and കൃത്യമായി അറിവും , respect her, പിന്നെ hospital കാര്യം പറഞ്ഞു അല്ലോ...കേരളത്തിൽ ഉള്ള പോലെ ഇത്രയും അസുഖം ,രോഗികൾ മറ്റു സംസ്ഥാനങ്ങളിൽ ഇല്ല എന്നാണ് അറിവ് ... Medical ഒരു industry business ആണ് കേരളത്തിൽ ഇന്ന് പല പ്രമുഖരും പറഞ്ഞു കേട്ടിട്ടുണ്ട്
A ‘No’ uttered from the deepest conviction is better than a ‘Yes’ merely uttered to please, or worse, to avoid trouble
ye ..ye ..yo..
ye ye he yo ...polichu bgm.kelkan yendo oru rasam
Thank you Sujith Bhaai for taking us too to all these wonderful places... And all the best for next journey....and please take care...❤
Oru 4 or 5 years ullappol poyathaa Porbandararil Veendum Tech Travel Eat inte koode... Kaanaan saadichathil orupadu santhosham.... Nalla maaattam unde Porbandararile veedu kaanaan... 😍😍 Oramyil ninnu maayatha oridam....
മഹാത്മാ ഗാന്ധിയുടെ പോർബന്ദർ കാണാൻ ഏറെ ആഗ്രഹിച്ചത് 😊
പോർബന്ദർ
😳😅😅
😂😂😂bondede bo alla
വളരെ രസകരമായിട്ടാണ് അവതരണം. കുറ്റങ്ങളും കുറവുകളും എല്ലായിടത്തും നമുക്ക് കണ്ടെത്താം. പക്ഷെ നന്മ ആദ്യം പറയുകയും പിന്നെ ന്യൂനതകൾ പറയുകയുമാണ് നല്ല രീതി.
God Bless You Guys... Great Trip❤️
36:25 സുജിത്തേ ഒരു സത്ഥലത്ത് ഹോസ്പിറ്റലുകൾ കുറവാണ് എങ്കിൽ ആ സത്ഥലത്ത് അസുഖങ്ങൾ ഉള്ളവർ കുറവാണ് എന്ന് വേണം കരുതാൻ. കേരളത്തിൽ ഇത്രയും ഹോസ്പിറ്റലകളും- മെഡിക്കൽ ഷോപ്പുകളും ഉണ്ടെന്നുള്ളതിന്റെ കാരണം കേരളത്തിൽ രോഗികൾ കൂടുതൽ ആണ് എന്നാണ്. നമ്മളൊക്കെ എത്ര ചെറിയൊരു അസുഖം ആണെങ്കിൽ പോലും ഹോസ്പിറ്റലുകളെ ആശ്രയിയ്ക്കുന്നവർ ആണ്. ചില സത്ഥലങ്ങളിൽ ജനങ്ങൾ വീട്ടു മരുന്നുകൾ കൊണ്ട് മാറ്റാൻ പറ്റാവുന്ന പല അസുഖങ്ങൾക്കും അവർ ഹോസ്പിറ്റലിൽ പോകില്ലാ... പക്ഷേ നമ്മളൊക്കെ ഒന്ന് തുമ്മിയാൽ പോലും ഹോസ്പിറ്റലിലേക്ക് പോകുന്നവരാണ്. നമ്മുടെ നാടിനോട് ആ നാടിനെ താരതമ്യം ചെയ്യരുതേ. ഒരു നാട്ടിൽ ഹോസ്പിറ്റൽ ഉണ്ടെങ്കിൽ ആ സത്ഥലത്ത് രോഗികളുടെ എണ്ണവും കൂടുതലായിരിക്കും എന്ന് നാം മനസ്സിലാക്കണം. അവിടെയുള്ളവർ ആരോഗ്യത്തോടേ- സൗഖ്യത്തോടേ ജീവിയ്ക്കട്ടേ... 🙏.
👍👍
😂
Thank you Sujith for praising us the Kerala doctors and the medical facility in Kerala 🥰🥰🥰🥰🥰
വീണ്ടും അടിപൊളി വീഡിയോ
മഹാത്മാ ഗാന്ധിജിയുടെ സ്ഥലം കാണിച്ചു തന്നതിന് നന്ദി
Title music super, innate bgm adipoli ayirunnu, abhikutta photos super, Rishi baby get well soon 🙏
Lots of love to Rishi baby😘😘🧿🧿🧿
Ohh my god what a beautiful train station.. very scenic.. .. now railway and railway stations are look amazing thank to central government for best 🇮🇳 effects clean and neat railway
Ningalude vdokk vendi Njan katta waiting anu oru padu ishtamanuningalude vdo 🥰🥰
സൂപ്പർ വീഡിയോ 😍വെയ്റ്റിങ് ആയിരുന്നു
അടിപൊളി വീഡിയോ സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു അഭി നല്ല ഫോട്ടോഗ്രാഫറാണ് 👍👍👍👍👍👍👍
I usually don't post any comments but iam a daily viewer of your vediose💓💓💓 njan psc exam ezhutharund Sujith ettantante Ella vedioseum enikorupad information provide cheyyunnu. thank you so much for your great effort innathe train 🚃🚃🚃🚂🚂 nte bagam enikorupaaad ishttapettu. keep going 💓💓💓we all ways with you and I love your family toooooo
Sujith, കൂടുതൽ കാറ്റും, കടൽത്തീരവും തണുപ്പും ഒക്കെയുള്ള സ്ഥലത്ത് എത്തുമ്പോൾ കുഞ്ഞിന് ചെവി മൂടുന്ന cap ഇടണം. കുഞ്ഞിന് വേഗം സുഖം ആകട്ടെ...All the best... 💕💕💕💕💕
Forest theme song polichu🔥🔥
23:27
Abhi 😄
Sujith ettan ishttam 🖤
Chetta and chechii 😊munp vdos recommend varumpo scroll cheyth pogumarunnu bt INB tripnte oru vdo kandatha ipo katta fan anu oru vdo varanum waiting anu...
ഡൽഹിക്ക് അടുത്ത് ഉള്ളത് മഥുര ആണ് ആ സ്ഥലം കൃഷ്ണൻ്റെ ജന്മസ്ഥലം ആയി ആണ് അറിയപ്പെടുന്നത് ദ്വാരക എന്നത് കൃഷ്ണൻ ക്രീയേറ്റ് ചെയ്തു എടുത്ത ഒരു ദ്വീപ് ആണ് അവിടെ ആയിരുന്നു ബലരാമനും ശ്രീകൃഷ്ണനും ഭരിച്ചിരുന്നത് ☺️
Ithokke ullathano
ഇതൊക്കെ ഉള്ളത് ആണോ എന്ന് ചോദിച്ചാൽ ഇല്ല കൃഷ്ണനും നബിയും, ക്രിസ്തുവും മനുഷ്യൻമാർ മാത്രം ആയിരുന്നു
Tnkz sujith etta for this wounderful video
1 of the best IMB TRIP in India
Super videos only
Quality videos 👍👍
Your INB trip is the best...u made me a regular watcher of ur videos now... really enjoying the travelling vibe...all the prayers with you
I am non malayali but can understand you so well and relate to what you are saying
Thanks to closed captions
Video kandu abhi superaa🔥❤️❤️കലക്കി നിങ്ങൾ യാത്ര ചെയുമ്പോൾ അതിലുടെ നമ്മൾ യാത്ര ചെയുന്ന ഒരു ഫീൽ ❤️❤️❤️❤️😘😘😘ബെസ്റ്റ് ഓഫ് ലക്ക്. അടിച്ചു പോളിക്കു 😘😘😘❤️❤️❤️
Today's Photography Thakarthu!!!! Abhibhi nice shots 💛💚
സുജിത് ഭക്തൻ സർ അടിപൊളി ഇവിടെ നാട്ടിൽ ഗുജറാത്തിൽ റോഡിനെ കുറച്ചു പറഞ്ഞത് വലിയാ ട്രോൾ ആയി നെവർ മൈൻഡ് ഭക്തൻ സർ..... പറയുന്നത് തുറന്നു പറയുന്നതാണ് ശരി..... ട്രിപ്പ് കപ്പ്ലീറ്റ് ചെയ്യണം എന്റെ എല്ലാം ആശംസകൾ..... പിന്നെ അഭിജിത് ന്റെ ഡ്രൈവിംഗ് അടിപൊളി.... Rizhikuttan അടിപൊളി അവൻ എൻജോയ് ചെയ്യുന്നടല്ലോ
While the rest of Gujarat prefers sweet food, the people of Saurashtra (earlier known as Kathiawad) eat extremely hot and spicy Kathiawadi food. Historically, the people of Saurashtra were Hindu Rajputs and they love food with lots of onion and garlic.
I had a similar visual 19.20 when i was traveling through crail, scotland
ദ്വാരകയിലെ ആശുപത്രി എൻ്റെ പെന്നോ .... അനുഭവിച്ചതാണ്. ശോകം 😀😀😀❤️
Very interesting video, enjoyed, Rishi kutti will be ok, I will pray for him, and continue to enjoy the journey
അഭിയുടെ ട്രെയിൻ craze കാരണം എന്തൊക്കെ ഇൻഫർമേഷൻ ആഹ്നു കിട്ടുന്നെ ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനത്തെ റൂട്ടിനെ പറ്റി കേള്ക്കുന്നെ ഇനിയും ഇതുപോലെ എന്തേലും ഉണ്ടേൽ അത് add ചെയ്യണേ സുജിത്തേട്ടാ , iam also a railfan❤️
School timilu urakkam thoongi irunna Ketta karygal ippo kand kondirikkanu....thanks tech traval family...
Gujaratis usually store mango pulp(aam ras) in large quantities during mango season to use throughout the yr.they consume it with chapati,puri,thepla kakda,bread anything for that matter ...
It's a pleasure to watch u guys 😍👌👌..take care..
As a doctor I agree Kerala is one among the best when in comes to medical treatment 👍👍
Thats because Kerala is one big metropolitan area.
Hi ,u were such a hardworking... keep going
ട്രെയിൻ വീഡിയോ പൊളിച്ചു 😌😍
ഗിർ മേഖലയിലൂടെ ഉള്ള യാത്ര കിടുക്കി ആ റെയിൽവേ സ്റ്റേഷൻ ഓൾഡ് മോഡൽ ട്രെയിൻ എല്ലാം super പോർബന്ദർ ഉം അവിടെ നിന്നുള്ള കോസ്റ്റൽ ഏരിയ യാത്രയും കാറ്റാടി പാടവും മഴയും ഹാ എല്ലാം കൊണ്ടും പോസിറ്റീവ് വൈബ്
Nice travel video ❤️❤️❤️.Abhi train craze super 😀😍.
Yeah adipwoli... 💙😻
Rishikuttann 💖💖
ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒരു കാരവാൻ നോക്കിക്കൂടെ തോന്നുന്നു നിങ്ങൾക്ക് കൂടുതൽ സൗകര്യം അതായിരിക്കും ഈ ട്രിപ്പിന് ശേഷം അതും പ്രതീക്ഷിക്കുന്നു ആശംസകൾ 🥰
ഈ വീഡിയോ മൊത്തം കിടിലൻ ഫ്രെയിമുകൾ ആണല്ലോ 🔥🔥🔥
WAITING FOR INDIA ON RAILS PART2💥
Sweta yude ദേഷ്യം കാണാൻ അടിപൊളിയാണ് 🤩
Get well soon Rishikutta . വിഷമിക്കേണ്ട Sujithetta Rishi അസുഖം ഒക്കെ വേഗം മാറി and is going to be all right ❤️❤️.
Small suggestion is try to cover Rishi ears, and make him wear socks and long sleeved dress, as you go to cold and windy areas.
Abhi so innocent. Background music ayyeyyo 👌😂
That trees mentioned by you were Banyan trees also known as Vad in Gujarati.
Another interesting fact is that the name of city of Vadodara, was derived from (vad vriksha) Sanskrit word for banyan trees, since they were found in abundance at earlier times.
Arayal in malayalam. Peral and arayal. Two types of Aalmaram. Banian trees. Vadavrukham
Great sharing of Kirti Mandir at Porbandar, awesome melodious music throughout the traveling mode, Big like 👍
That train picture was just lit 🔥
1:35 ഗാർജിക്കുന്ന സിംഹം ഉറങ്ങിയോ....!!! ലെ ഋഷി മോൻ ഞാൻ ഇവിടെ ഉണ്ടേ..... 😍😍😍