സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
തൊട്ടടുത്തു കണ്ടിട്ടും മിണ്ടാൻ കഴിയാത്ത ഞാൻ. മുഖത്തോട്ടു ഒന്ന് നോക്കിയാൽ അല്ലെ ഞങ്ങള്ക്ക് ഒക്കെ ഒന്ന് മിണ്ടാൻ പറ്റു... നേരിൽ കാണാൻ ഇതിലും നാച്ചുറൽ ലുക്ക് ആണ്. ഈ മേക്കപ്പ് ആയിരിക്കും. Superb😍😍😍
സീതേച്ചി makeup ഇട്ടില്ലേലും നല്ല സുന്ദരി ആണ് ആ വട്ടത്തിലുള്ള പൊട്ട് ആണ് കൂടുതൽ സുന്ദരി ആക്കുന്നത്❤️❤️❤️❤️❤️❤️❤️❤️ ചില time ൽ ഒക്കെ മുക്ത ടെ ഒരു facecut ഒണ്ട് സീതേച്ചിക്ക്
Chechi , I’m a fan of urs, i loved ur seetha serial , but always i felt to say something, chechi aah big bindi ( pottu) ath eppazhum vekkalle, chechi eppalum oru nadan look il aanu kanaru, insta pics okke, ittimani movie il okke enth bangiya kanaan chechiyee, aah look chechi onnu try cheyyuo, pastel shade salwars n simple makeup, eyes orupad kajal vechokke ezhuthathe, oru nude pink peachy makeup will b good on u ...eppazhum chechi kannokke ezhuthi aah vellya pottu okke kuthi , dark colour salwar okke ittu aah oru style alle, age kooduthalum thonikunnu , athonnu maati pidikuo, diff looks try cheyy chechi , positive aayi ee comment edukanam 😊
Ottmikka Ella celibrities heavy aayit makeup cheydhu bayangara modern aanenn kaanikumbozhum swasu maathram simple makeup ittit ithrem sundari aayi irikkunu.. Chechi I am your great fan I am a 12 years old girl.. plz reply
മേക്കപ്പ് ഇട്ടില്ലേലും ഞങ്ങടെ സീത സുന്ദരി ആണ്... ചാനൽ ഇപ്പോഴാണ് കാണുന്നത് ട്ടോ .. Swasika യെ ഒരുപാട് ഇഷ്ടം 😘🥰
Yes
Hai nusi ❤️
@ZAHRA FATHIMA CHULLIKKUNNATH thank you so much da😘 ummanod അന്വേഷിച്ചെന്നു പറയണേ ❤
@@ahsanashakeer9878 hiiii😄
Sathyam
ഒരു ആക്ടർ ആണെന്ന അഹങ്കാരം ഇല്ലാത്ത ഒരേ ഒരു വ്യക്തി... നമ്മുട സ്വാസി ചേച്ചി... supr
ആ കറുത്ത വട്ട പോട്ട് തൊടുമ്പോൾ ഉള്ള സൗന്ദര്യം....🔥🔥🔥ഹൊ..അത് ഒന്ന് വേറെ തന്ന്യാ...ട്ടോ❤️❤️
Ith kand njanu thot noki😂🤣🤣
@@sssss....553 🥰
Nice
സാർ
എൻ്റ പേര് സുമേഷ് കുമാർ എന്നാണ്...
ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു
നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച്
ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു.....
ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്.
എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്.
വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ.
മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത്
അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
SUPRIYA S🙏🙏🙏
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
അലേലും ചേച്ചിക്കെന്തിനാ മേക്കപ്പ് സുന്ദരി അല്ലെ 😍😍😍
ചാനൽ ഇന്നാണ് കാണുന്നത് ❤❤ചേച്ചിയെ ഒത്തിരി ഇഷ്ടം 😍കാണാൻ ആഗ്രഹിക്കുന്ന actor 😍😍😍😘😘😘
സ്വാസിക ഒരു Day in my life ചെയ്യുമോ?☺✨❤️✨
മുക്‌തയുടെ ഒരു ഛായ ഉണ്ട്...
ശരിയാ
സത്യം
S enikum thoni
Yes
മുക്തയേക്കാൾ സുന്ദരി 🥰
ചേച്ചിക്ക് മേക്കപ്പ് ഇന്റെ ഒരു ആവശ്യവുമില്ല...
കാണാൻ സുന്ദരി ആണ്
❤️❤️😍
സീതേച്ചി എപ്പോഴും സുന്ദരി അല്ലെ😘
Swasika ഇഷ്ട്ടം
സ്വാസുട്ടി.... കൊള്ളാം...👌👌👌ഒരു മെയ്ക്കപ്പില്ലങ്കിലും ആ പൊട്ടുമാത്രം തൊട്ടാൽ മതി. സുന്ദരിയാണ്.❤❤❤
ഒൺലി ഫോർ സ്വാസിക ലവേഴ്സ് ഫാൻസ് ഗ്രൂപ്പ്.💞💞💞
ഞാൻ ചേച്ചിയുടെ മൂക്കുത്തി fan ആണ്. ഞാൻ കണ്ടതിൽ മൂക്കുത്തി കുത്തിയിട് ഇത്രയും ഭംഗി ആയി തോന്നിയ ആദ്യത്തെ ആള് ചേച്ചി ആണ്.
മേക്കപ്പ് ഇട്ടാലും ഇല്ലേലും ഞങ്ങളുടെ swasootty pwoli 👌👌👌❤❤❤🥰🥰🥰
ഒട്ടും ജാഡ ഇല്ലാത്ത അവതരണം... ഒരുപാട് ഇഷ്ടം തോനുന്നു.
സീത കുട്ടിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
ഞാൻ കണ്ടതിൽ വെച്ച് എനിക്ക് തോന്നിയ നാടൻ പെണ്ണ് 🥰🥰🥰🥰🥰🥰സൂപ്പർ സ്വാസി 🥰🥰🥰🥰
മേക്കപ്പ് ഒന്നും ഇല്ലെങ്കിലും എന്ത് ഭംഗിയാണ് ചേച്ചിയെ കാണാൻ.. 😘😘😘 സുന്ദരിയാണുട്ടോ... ❤️❤️ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ... 🥰🥰🥰
എനിക്കിഷ്ട൦ ചമയങ്ങളൊന്നുമില്ലാത്ത സ്വാസുവിനെയാണ്, ആ കറുത്ത വട്ടപ്പൊട്ടിന് ഏഴഴകാണ്😍😍
Swasu മേക്കപ്പ് ഇല്ലങ്കിലും സുന്ദരി ആണ് 🥰
ഞങ്ങടെ കൊച്ച് അല്ലേലും സുന്ദരിയല്ലേ... ❤❤🥰🥰👌👌
Swaasuuu.... സുന്ദരി കുട്ടി തന്നെയാണ്...🥰🥰🥰💓
Swasuuu അല്ലെങ്കിലും സുന്ദരി തന്നെയാ പിന്നെ ഒരുങ്ങിയാൽ അതിസുന്ദരി Swasuuu ishtam 💛💚🧡💙
🙄
💚💗സീതേന്ദ്രിയം💗💚 കട്ട ഫാൻസ് ആരും ഇല്ലേ ❤❤❤❤❤❤❤
💝💝💝
♥️♥️
Miss U Seethendriyam😢😢😢😢
Yes
❤
Already glamour ആയതുകൊണ്ട് മേക്കപ്പ് അതികമായി തോന്നുന്നു. You looks beautiful Swasika.. 😍😍😍
Already illa.. Athokke cash koduth undakki vachekunna glmr aanu suhruthe🤣🤣
Enthoke paranalum seethayile... Aa seetha ndallo... Vere level look aanu... Chechiye... ❤🤩😘😘
Makeup ഇല്ലാതെ കാണാനും എന്തു ചുന്തരി ആണ് ❤️❣️🥰
Lakme അബ്സൊല്യൂട് ന്റെ shade ഒന്നു പറയാമോ.. Reply തരണേ പ്ലീസ്...
തൊട്ടടുത്തു കണ്ടിട്ടും മിണ്ടാൻ കഴിയാത്ത ഞാൻ. മുഖത്തോട്ടു ഒന്ന് നോക്കിയാൽ അല്ലെ ഞങ്ങള്ക്ക് ഒക്കെ ഒന്ന് മിണ്ടാൻ പറ്റു... നേരിൽ കാണാൻ ഇതിലും നാച്ചുറൽ ലുക്ക് ആണ്. ഈ മേക്കപ്പ് ആയിരിക്കും. Superb😍😍😍
Hai chechi safe alle chechim chechide familym..
Chechiye kandond irikkan ulla thalparyam koodi koodi vannappo veendum Seetha kanan thudangi 203 episode ayi..
Ente chechi namich 🙏🏻 ingane okke abhinayikkan pattuo.. jeevikkuarunnille..
Enik ormma und chechikk award kitti kazhinj star magic il vannappo kann niranj chechi paranjath,, chechikk camerakk munnil abhinayikkan vallya ishttamanu enn.. ath jeevan pole kond nadakkunna orale Anu chechi seethayil njn kandath.. pand Seetha kanumpol ithokke chechiyod parayan oru phone illarunn..
Upon god promise enik malayala cinemayil eattom ishttam Vineeth sreenivasan , chackochan ennivareya heroines il Manju warrier pinne SWASIKA VIJAY (pooja ❤️) peru pole thanne fans manassil poojikkunna oral ayi ini ella vidha vijayangalum undakatte.. 🙌 love you chechi ❤️❤️..... Chechiyude oru pic vech aaru thumbnail video ittalum njn keri kanum athrak aradhana anu.. ennenkilum neril kananam ennund sadhikkumo enn ariyilla.. sadhikkan vendi kalashavum poojayum okke cheyyendi varuo 😀.. enthayalum vendilla kananam.. vtinn insta, FB onnum edukkan sammathikkanjitta alle njn chechikk request okke ayachene.. Chechikk award kittiyenn arinjappo mittai vangi koduth ellarkkum.. enne ariyavunna frnds nu mathram karyam atharunnenn manassilayi 😂😂😘😘😘 love you so much chechi...
Doore ninn chechiyude vijayangal padakkam pottich aghoshikkunna oru aradhika 🙏🏻 peru PARVATHY naadu ALAPPUZHA (pandalam)..
ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് ഫൈനൽ ലുക്ക് അടിപൊളി കണ്ണ് എഴുതിയത് സൂപ്പറാണ്
എന്തിനാ ശ്വാസു നിനക്ക് മേക്കപ്പ്.. അതിനേക്കാൾ സുന്ദരിയാണ്. എന്നാലും ee വീഡിയോ സൂപ്പർബ് 😘😘.
നല്ല ഭംഗിയുണ്ട് സുന്ദരി ആയിട്ടുണ്ട് ❤❤❤❤🥰🥰🥰😊😊💞💞😘😘💞💞❤😊🥰🥰💕💕💕😊❤❤💞😘😘😘❤❤❤❤❤❣️❣️❣️❣️❣️💙💙❣️❣️
Idhu polee fun ayittu make up cheyan chechikee patu🤣🤣🤣
ജാഡ ഇല്ലാതെ അടിപൊളിയായി സംസാരിക്കുന്നു ചുന്ദരി ചേച്ചിമാ... Sooo nice 😘💋💋💋
Your simplicity is liked by everyone's dear...❤️❤️
നമ്മുടെ സ്വാസൂകുട്ടിയെ വളരെ പെട്ടെന്ന് തന്നെ ഇഷ്ടം പെടാൻ ഉള്ള ഒരു കാരണം എന്താണ് നാച്ചുറൽ ബ്യൂട്ടിയാണ്.. ഒരിക്കലും നഷ്ടപ്പെടാതെ സൗന്ദര്യം തിടമ്പ്...
U r a natural beauty and adding make up is like cherry on the top of the cake😘😘❤️❤️
മേക്കപ് ഇട്ടാലും ഇട്ടില്ലേലും സുന്ദരിയാ ട്ടോ 😍😍❤❤
Swasu kutty oru hai taramo... Love u🥰🥰😘😘orupadu ishtam anu
Chechi entha വലിയ പൊട്ടു തൊടുന്നത്.. ചെറിയ പൊട്ടു പൊളിയാ...... ചെറിയ പൊട്ടു തൊട്ടുള്ള ഒരു വീഡിയോ ഇടാമോ plzzz🙏🙏🙏
എനിക്കു ഭയങ്കര ഇഷ്ടമായി ചേച്ചി. Sumsarikunathu👍
സീതേച്ചി makeup ഇട്ടില്ലേലും നല്ല സുന്ദരി ആണ് ആ വട്ടത്തിലുള്ള പൊട്ട് ആണ് കൂടുതൽ സുന്ദരി ആക്കുന്നത്❤️❤️❤️❤️❤️❤️❤️❤️
ചില time ൽ ഒക്കെ മുക്ത ടെ ഒരു facecut ഒണ്ട് സീതേച്ചിക്ക്
ചേച്ചിയുടെ സംസാരം കേൾക്കാൻ സൂപ്പർ ആണുട്ടോ 😍
നിങ്ങൾ എപ്പോഴും അടിപൊളി ആണ്
നഖം പോലും വളർത്താത്ത swasu 😍👍സുന്ദരി 😍
hai all, yennikum oru channel und beauty products review annu cheyunnae yellavarum yennayum kudi onnu support cheyuka onnu subscribe cheyuka
Yes
Echi ethentha valiya pott vekkunnath valiyapottanengilum echiye kanan nallarasam und 🥰
പൊന്നുംകുടത്തിനെന്തിനാ പൊട്ട് സ്വാസു അല്ലേലും സുന്ദരിയല്ലേ 😍😍😍😍🥰🥰🥰🥰🥰❤️❤️❤️
ആ കറുത്ത പൊട്ടു തൊട്ടപ്പോൾ എന്താ ഭംഗി ❤️😍❤️😍
Skin care routine day n night cheyyamo
Seethaye othiri ishttaanu... Channel ipoyaanu kaanunnath... Chechi allelum sundhari aanu... Seetha ishttam💙💙💙
Super anutto 🤩 allelum ente swasootty chundariyalle😘😘
ഒരുപാട് ഇഷ്ട്ടായി. നന്നായി പറഞ്ഞു തന്നു കാണാൻ നല്ല ഭംഗി ഞാനും വലിയ പൊട്ടാണ് തൊടാറ് ❤❤❤
മലയാള സിനിമയിലും സീരിയലിലും എന്റെ favorite എന്റെ സീതേച്ചി...❤️ സ്വാസു ചേച്ചി ഉയിർ..❤️🔥
Chila simple make up look njaan kndittnd athil oru 10,12 products use chyumm ennitt simple ennum😬
Chechi cheythadhaan sharikkm simple💯
😍😍😍without makeup il swasuchechi cute aanu🥰🥰🥰makeup lookil 👌❤
അതേ ♥️
😍
നല്ലരീതിയിൽ പറഞ്ഞു തന്നു, Thank you,,, ഇനി മുടി എങ്ങിനെ സംരക്ഷിക്കുന്നു എന്ന് പറഞ്ഞു തരുമോ
Can You recreate Seetha look😍😍
മനംപോലെ മംഗല്യം സീരിയലിൽ blush ആണോ ഇട്ടിരിക്കുന്നത്... കുറച്ചു കൂടുതൽ അല്ലേ...നോർമൽ makeup ൽ സ്വാസിക പൊളിയാണ് ❤
Mukkuthi collection , dress collection , jewellery collection, ith ellam cheyanam 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘
Swasu ❤️veettile, function aavumbol,sunscreen lotion,edano?unda 😀mathram pore?
Adipoli ആയിട്ടുണ്ട് മുത്തേ❤️Natural ആയിട്ടു തോന്നുന്ന makeup. പൊട്ട് ആണ് highlight❤️ unda കൊള്ളാലോ 😅👌
Chechi , I’m a fan of urs, i loved ur seetha serial , but always i felt to say something, chechi aah big bindi ( pottu) ath eppazhum vekkalle, chechi eppalum oru nadan look il aanu kanaru, insta pics okke, ittimani movie il okke enth bangiya kanaan chechiyee, aah look chechi onnu try cheyyuo, pastel shade salwars n simple makeup, eyes orupad kajal vechokke ezhuthathe, oru nude pink peachy makeup will b good on u ...eppazhum chechi kannokke ezhuthi aah vellya pottu okke kuthi , dark colour salwar okke ittu aah oru style alle, age kooduthalum thonikunnu , athonnu maati pidikuo, diff looks try cheyy chechi , positive aayi ee comment edukanam 😊
വന്നല്ലോ സുന്ദരിക്കുട്ടി ♥️♥️♥️♥️
Ottmikka Ella celibrities heavy aayit makeup cheydhu bayangara modern aanenn kaanikumbozhum swasu maathram simple makeup ittit ithrem sundari aayi irikkunu.. Chechi I am your great fan I am a 12 years old girl.. plz reply
U r soo pretty ......makeup onnum venda...❤❤❤...pottu idumpol annu swasika chechi adipolli avunne😍😍😍
Thanku for ur heart chechi❤❤
ഒരുപാട് സുന്ദരിയാണ് നി.
സ്ത്രീ സൗന്ദര്യത്തിന്റെ extreme.
Kollam.. Aa oru thambratty touch vanindd.. 😍
Superbbbbb... 😘
Chechy nosepin collection onu vdeo chyuo.. Plz
Hair care video chyyu
ഞങ്ങളുടെ സുന്ദരികുട്ടി..superrrrrrr... 👌👌👌👌👌👌👌😍😍😍
ചേച്ചി മേക്കപ്പ് ഇല്ലാതെ കാണാൻ നല്ല ഭംഗിയാ 😍😍😍 ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് 😍😍😍😘😘😘❤️❤️
അവതരണം നല്ല രസമുണ്ട് കാണാൻ supr
ചേച്ചിയുടെ ഈ cute രകസിയം onnu parayamo makeup tips
ചേച്ചി നെ എനിക്ക് ഒത്തിരി ഇഷ്ടം ആ 🖤വോയിസ്👍🏻
U look like Rincy chechi in Ur beautiful channel... She did Swasika Vijay inspired makeup look .... She look like you....
ഇത് കൊള്ളാട്ടോ .. Really natural look..👌👌👌👌👌
ആ പൊട്ടു വെച്ചപ്പോൾ super. 🥰🥰🥰
Haire care parayumo. Pls
Food വ്ലോഗ് മാറ്റിപിടിച്ചു swasu makeup ലോട്ട് കടന്നിരുക്കുന്നു സൂർത്തുക്കളെ..!😂
സീത ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമായി ഐ ലവ് യു ചേച്ചി 😘😘😘🥰🥰🥰
Ponnum kudathinenthina pottu,makeup onnum venda swasutty sundarikuttiyanee💕💕💕💕
സീത ചേച്ചി സുന്ദരി ആണ് ഇപ്പോൾ ആ ചാനൽ കാണുന്നെ ❤🥰
Love uuu swasuttiiii ❤😍😍😍 make up ellenkilum chundhariya 😄 day in my life cheyyuo
കണ്ണെഴുതിയില്ലെലും നസ്രിയ വളരെ സുന്ദരിയാണെന്ന് എനിക്കും തോന്നാറുണ്ട് .ഒപ്പം സായ്പല്ലവിയും
കല്യാണം കഴിക്കണ്ടേ എപ്പോഴാ... Nalla അടിപൊളി ചെക്കനെ തന്നെ nokane👍
Aah.. Sheriya nalla bhangi aarikkum... Njn kannu ezhutheett kidannitt ravile ezhunnelkkumbo karimbhootham enneett varunne pole irikkum
😘 swasikayude katta fan anetto njan
Chechiyude acting enikk bhayangara ishta.eth vesham anengilum chechi ath aathmarthamayitt aan cheyyunnath
മേക്കപ്പ് ഇല്ലാതെ തന്നെ സുന്ദരിയാണ് suasu
Swasu നെ ഒരുപാട് ഇഷ്ടമാ. Swasu ഉള്ള എല്ലാ പ്രോഗ്രാമും kanarund. ഒരു ഹായ് പറയുമോ
കൊച്ചുകള്ളി... സംസാരം കേൾക്കാനേ എന്ത് രസമാ 😌😌ചേച്ചികുട്ടി... 😘😘😘
സീത ചേച്ചി ഒരു സീരിയലും കാണാറില്ല but സീത ഞാൻ ഇന്നലെ ആണ് കണ്ടുതീർന്നത് 😂😂 ഒരുപാട് സങ്കടം ആയി എന്താണെന്നറീല ആ carctr മനസ്സിൽ അങ്ങ് ഇടം പിടിച്ചു 😘😘😘❤❤
Swasu ഇജ്ജ് പൊളിയാണുട്ടോ 😘
Lakme absolute (unda )അതിന്റെ shade പറയാമോ. അതുപോലെ lipstic 2type കാണിച്ചു അത് ഏതു brand, shade പറയാമോ
With out makeup you are gorgeous chechi love you 😊😊❤❤
Ee swasikecheene kanaan enth bhankiyaan. Mollywood il ee generationinle 2 sundarimaraan miya and swasika
🥰🥰🥰🥰
Helloo Vikas ettaa..🙂
Hai, looking very natural.. Are you writing kajal outside or inside
പുതിയ haircut vlog ചെയ്യാമോ ചേച്ചി
Mudi vettyo
Samsaram kettirikan nalla rasamund
Super സുന്ദരിയാ, വലിയ വട്ടപ്പൊട്ടു ഇട്ടാൽ തന്നെ അടിപൊളിയാ
Celebrity aayitm.. Athinte heavy makeupm jadem ellatha nammde swasuu.. Seethechiii😘😘.. Luv u swasu❣️❣️❣️