PART 2ചങ്കുപൊട്ടുന്ന വേദനയുമായി ആ അമ്മ ഇറങ്ങിപോകുന്നത് കണ്ടുനിൽക്കാനേ മകൾക്കു കഴിഞ്ഞുള്ളു short film

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 747

  • @vlog4u1987
    @vlog4u1987  5 місяців тому +160

    Part 1 കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കാം
    ua-cam.com/video/kKy4I06VHHk/v-deo.htmlsi=i7TEe8FKJnevMj1T

    • @BeenaAnjana
      @BeenaAnjana 4 місяці тому +15

      😊

    • @athiraap
      @athiraap 4 місяці тому

      Y​@@BeenaAnjanayyyttyygyg&t TT yyyttyyyygyGygg😢ttt TT gyygyyygyy😢yyyyyyyyy

    • @NynaLizabeth
      @NynaLizabeth 4 місяці тому

      😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @archanababu2682
      @archanababu2682 2 місяці тому

      Eeeee@33333#32 rtrr3❤​@@BeenaAnjana

    • @anuanu8077
      @anuanu8077 2 місяці тому +2

      🎉

  • @reenyjohn5833
    @reenyjohn5833 5 місяців тому +239

    അടിപൊളി വീഡിയോ...പറഞ്ഞാൽ മനസ്സിലാകാത്ത അമ്മയ്ക് പ്രവർത്തിച്ച് കാണിച്ചുകൊടുത്ത മകൾ സ്വപ്നങ്ങളിൽ മാത്രം...ഇന്നത്തെ ലൈക് ആ മകൾക്ക് ഇരിക്കട്ടെ....❤

  • @anithak8398
    @anithak8398 5 місяців тому +172

    ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ ലൈഫ് 👌👌👌👍❤️❤️❤️

    • @SoniyaKakkachiparambil
      @SoniyaKakkachiparambil 4 місяці тому +2

      Sathyam പക്ഷെ ഇത് എല്ലാ വീട്ടിലും ഇത് പോലെ ആവണം എന്നില്ല കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഏതെങ്കിലും ഒന്ന് ഉണ്ടാകും

    • @sabithams3174
      @sabithams3174 3 місяці тому

      ​@@SoniyaKakkachiparambilസത്യം

  • @Lakshmilachu1768
    @Lakshmilachu1768 4 місяці тому +17

    നല്ല നാത്തൂൻ ആയതു കൊണ്ട് രക്ഷപ്പെട്ടു. ബാക്കിയുള്ളോർക്ക് അമ്മായി അമ്മേടെ അപ്പുറത്തുള്ള സാധനമാണ് നാത്തൂൻ.

  • @ashifa6652
    @ashifa6652 5 місяців тому +44

    ഇത് പോലൊരു നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം. .ഞങ്ങളുടെ ഒക്കെ അവരാണ് എല്ലാത്തിനും തുടക്കം കുറിക്കാറുള്ളത്

  • @Anjuthomas-fn4ir
    @Anjuthomas-fn4ir 5 місяців тому +211

    ഇങ്ങനെ അമ്മയെ തെറ്റുകൾ പറഞ്ഞു കൊടുത്തു മനസിലാക്കുന്ന നാത്തൂന്മാരും വേണം..,.. അപ്പോ കുടുംബത്തിലെ പകുതി പ്രേശ്നവും തീരും

    • @AnuAbhi-ol8mb
      @AnuAbhi-ol8mb 5 місяців тому +2

      Satyam

    • @shahja737
      @shahja737 4 місяці тому +1

      Correct...ivde eri theeyil enna ozhikunna teams aanu😂

    • @shibilishibu7202
      @shibilishibu7202 20 днів тому +1

      Ente nathoonum ingane aayenkil........

  • @lijiliji1311
    @lijiliji1311 5 місяців тому +185

    ചില വീട്ടിൽ നടക്കുന്ന സത്യമായ കഥകൾ ❤❤നിഗി ഉം പെങ്ങളും അമ്മയും കലക്കി ❤

    • @vlog4u1987
      @vlog4u1987  5 місяців тому +3

      ❤️

    • @Marwas49
      @Marwas49 5 місяців тому +2

      Sathyam njan pandu nerttirunnu.same ente katha.bt ipol athe veetil onninem mind cheyyathe njan mumpott

  • @Rafi-sf1ze
    @Rafi-sf1ze 5 місяців тому +105

    നാത്തൂൻ എന്തു പറഞ്ഞിട്ടും നിഷ്കളങ്ക മായ ചിരി ☺️

  • @DayanaNixon
    @DayanaNixon 5 місяців тому +233

    എന്തായാലും പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് ഇതിന്റ 11nd part എത്രയും പെട്ടെന്ന് പ്രേക്ഷകരിൽ എത്തിച്ച vlog 4u ചാനലിന് അഭിവാദ്യങ്ങൾ

  • @Shilnas-et8lj32
    @Shilnas-et8lj32 5 місяців тому +182

    👏🏻👍🏻 അവനവന്റെ അമ്മയെ പോലെ ആരും കാണില്ല.
    അമ്മക്ക് അമ്മ തുല്യം ❤

  • @binuanilkumar345
    @binuanilkumar345 5 місяців тому +171

    ഇതേ പോലുള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ മരുമക്കൾ ഇന്നും കരയേണ്ടി വരില്ലായിരുന്നു

  • @N4VKunjus
    @N4VKunjus 5 місяців тому +55

    ജീവിതത്തിൽ എവിടെ യോ അനുഭവിച്ച വേദന അതാ മനസ്സിൽ വന്നത്,🥹🥹😢ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... എന്തായാലും എല്ലാവരും കലക്കി ❤️❤

    • @abhiramiarun7848
      @abhiramiarun7848 3 місяці тому

      Sathyam

    • @Akhilaprasad034
      @Akhilaprasad034 Місяць тому

      ഇപ്പോളും അനുഭവിക്കാ ഞാൻ. കണ്ടപ്പോൾ കരഞ്ഞു പോയി.. But ഇതുപോലെ ഉള്ള ഒരു നാത്തൂൻ അല്ല എനിക്കുള്ളദ്. എരിതീയിൽ എണ്ണ ഒഴിക്കുന്നവരാ അവർ

  • @ONE4TWOMEDIA
    @ONE4TWOMEDIA 5 місяців тому +27

    കഥ യാണ് താരം ഒരു ലൈക്‌ ബട്ടനല്ലേ ഒള്ളൂ എന്നോർത്ത് വിഷമിക്കുന്നു
    സൂപ്പർ 👍👍

  • @itsmenoel...5658
    @itsmenoel...5658 5 місяців тому +39

    ഇങ്ങനെയുള്ള നാത്തൂനെ കിട്ടിയതിൽ നിഗി ഭാഗ്യവതിയാണ്.

  • @chinchuthomas3687
    @chinchuthomas3687 5 місяців тому +32

    അടിപൊളി... Super.. ഒരിറ്റു കണ്ണീരെങ്കിലും പൊടിയാതെ ആർക്കും ഇത് കണ്ടുത്തീർക്കാൻ കഴിയില്ല... അത്രയ്ക്കു ഹൃദ്യം 🥰

  • @DivyathaP
    @DivyathaP 5 місяців тому +10

    നിഗിയുടെയും സനിതേടെയും ഐഡിയ പൊളിച്ചു ❤❤❤മൂന്നുപേർക്കും കെട്ടിപിടിച്ചു ഉമ്മ. 😘😘😘😘

  • @nalinipk8076
    @nalinipk8076 5 місяців тому +7

    വളരെ നല്ലൊരു വീഡിയോ. ഒരു പാട് ഇഷ്ടായി. അഭിനയമാണെന്ന് തോന്നിയതേ ഇല്ല🙏🙏👍👍

  • @vidyaraju3901
    @vidyaraju3901 5 місяців тому +24

    ന്റമ്മോ അടിപൊളി ക്ലൈമാക്സ്‌... സനിതാ ഡയലോഗും ആക്ടിങ്ങും soooooper 👌🏻👌🏻......

  • @kanakai.k
    @kanakai.k 4 місяці тому +6

    നിഗിയു ടെ അമ്മായി അമ്മയാണ് super അഭിനയം.. നാച്ചുറൽ സംസാരം.. നിഗി യും അമ്മയും കരയിപ്പിച്ചു കളഞ്ഞു..... പെണ്മക്കൾ എല്ലാരും സ്വന്തം അമ്മയെ ഓർക്കും ഈ സ്കിട് കാണുമ്പോൾ... 👌

  • @AnithaSidhique
    @AnithaSidhique 5 місяців тому +15

    ഇങ്ങനത്തെ നാത്തൂന്മാർ സ്വപ്നത്തിൽ മാത്രം

  • @pushpamohandas4871
    @pushpamohandas4871 5 місяців тому +57

    ഇത് നന്നായി അന്ന് അമ്മ കരഞ്ഞ സങ്കടം മാറി കിട്ടി 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 5 місяців тому +68

    ഇനിയും ഇങ്ങനെ ഉള്ള അമ്മമാരുണ്ടെങ്കിൽ അവർക്കും ഇങ്ങനെ സന്മനസ്സുണ്ടാവട്ടെ. തിരിച്ചറിവിലേക്ക് വന്ന ആ അമ്മയെ പോലെ ആവട്ടെ എല്ലാ അമ്മമാരും 😍

  • @belladsilva1748
    @belladsilva1748 5 місяців тому +48

    നിഗി... സനിത.. സൂപ്പർ.ഇത്... എല്ലാവർക്കും. ഒരു. പാഠമാണ്.. 💕💕💕💕💕

  • @Rasi-njalil1
    @Rasi-njalil1 4 місяці тому +15

    ഇങ്ങനെ എത്ര എത്ര അനുഭവങ്ങൾ.......മരിച്ചാലും മറക്കാൻ കഴിയില്ല😢

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 5 місяців тому +11

    ഇത്രയും പെട്ടെന്ന് 2nd പാർട്ട്‌ പ്രതീക്ഷിച്ചില്ല എന്തായാലും 2nd പാർട്ട്‌ കലക്കി പെങ്ങളും നാത്തൂനും നന്നായി അഭിനയിച്ചു

  • @RachuRaziHyzin1122
    @RachuRaziHyzin1122 5 місяців тому +352

    പക്ഷെ നിഗിയുട അമ്മയുടെ കരച്ചിൽ അത് അഭിനയമായിട്ട് തോന്നിയില്ല സ്വന്തം ജീവിതത്തിൽ നടന്നപോലെയാണ് അവരുട അഭിനയം 👍

  • @vidhyapraveen-fz3jg
    @vidhyapraveen-fz3jg 5 місяців тому +37

    എല്ലാവരും കൊള്ളാം പക്ഷേ സനിതയാണ് ഈ മെസ്സേജ് പൊളിയാക്കി ❤

  • @vishnuvichu8462
    @vishnuvichu8462 5 місяців тому +48

    നിഗിയുടെ അമ്മ കരഞ്ഞ് കൊണ്ട് ഇറങ്ങി പോകുന്ന കണ്ടപ്പോൾ മനസ്സ് ഒരുപാട് വേദനിച്ചു. എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ് ആ അമ്മയെ ഞാൻ തിരക്കിയതായി പറയണെ.❤❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 5 місяців тому +23

    ഉരുളക്കുപ്പേരി..... സൂപ്പർ അഭിനയം👍.👍

  • @chilambolidanceacademy1910
    @chilambolidanceacademy1910 5 місяців тому +3

    അതെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഓർമ്മ വന്നു. വളരെ നന്നായി എല്ലാവരും ചെയ്തു 👍

  • @GracyJohnson-b5y
    @GracyJohnson-b5y 5 місяців тому +31

    സൂപ്പർ,ആരും കൊതിക്കും ഇങ്ങനെ ഒരു നാത്തൂനേ

  • @jyothi4922
    @jyothi4922 5 місяців тому +12

    ഇങ്ങനൊരു നാത്തൂൻ എല്ലാടത്തും ഉണ്ടാകില്ല
    Alle
    കുറെ പേരുണ്ട് പുറമെ ചിരിച്ചു സ്വീകരിക്കും എന്നിട്ടോ മാറി നിന്ന് കുറ്റം പറയും
    എന്നു മാറും ഈ ഒരു ചിന്താഗതി
    Super chechi 😘 കണ്ണ് നിറഞ്ഞു

  • @neethusanoj2308
    @neethusanoj2308 5 місяців тому +19

    2'nt പാർട്ട്‌ വേണം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടന്ന് വരും എന്ന് കരുതിയില്ല എന്തായാലും അടിപൊളി 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Місяць тому

    അടിപൊളി. സൂപ്പറായി മക്കളെ. അമ്മക്ക് പറയാതെ കാര്യം മനസിലാക്കി koduthu🙏🏼

  • @misriyamisri1449
    @misriyamisri1449 5 місяців тому +5

    അടിപൊളി 👍🏼. നിഖിന്റെ അമ്മ വീണ്ടും varunna പാർട്ടും ഇടണേ 👍🏼

  • @k2nomnomk2n39
    @k2nomnomk2n39 29 днів тому

    അടിപൊളി ഇങ്ങനെ തന്നെ ചെയ്തു കാണിക്കണ് മകളേ

  • @rajidavid6728
    @rajidavid6728 5 місяців тому +9

    എല്ലാരും നന്നായി അഭിനയിച്ചു 👍 ചില ഭാഗങ്ങൾ കണ്ട് കരഞ്ഞു പോയി 😢

  • @ambikaKs-x4j
    @ambikaKs-x4j 5 місяців тому +3

    സനിത എല്ലാ പെൺകുട്ടികൾക്കുമൊരു. പാട മകട്ടെ❤ സൂപ്പർ അമ്മേ നിഘി

  • @RemyaPrasad-n8k
    @RemyaPrasad-n8k 4 місяці тому +3

    നാത്തൂൻ ആണ് ന്റെ ഹീറോ ലവ് യു ചേച്ചി ഫീൽ ചെയ്തു 😔

  • @farsana7566
    @farsana7566 4 місяці тому +10

    നല്ലൊരു കുടുംബ കഥ..❤❤❤എല്ലാർക്കും ഇതിൽ ഏതെങ്കിലും ഒരു അനുഭവം ഉണ്ടാകാം ❤❤👍

  • @HairuAkbar-l3q
    @HairuAkbar-l3q 5 місяців тому +1

    ഇങ്ങനത്തെ നാത്തൂൻമാർ ഉണ്ടങ്കിൽ കുടുംബബന്ധം തകരാതെ നില നിൽക്കും 🙏🙏🙏

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 19 днів тому

    Ellavarum Super Aayi Abhinayichu.❤🙏👍

  • @bijithadigi4118
    @bijithadigi4118 4 місяці тому +2

    Good message ❤❤❤ sarikkum karanjutto super ayitund ❤❤❤

  • @premakumarik3732
    @premakumarik3732 5 місяців тому +7

    Suuuper. നിഗിയുടെ അമ്മയുടെ അഭിനയം suuuuuper..

  • @remanair9909
    @remanair9909 5 місяців тому +10

    സനിതയും നീഗിയും കൂടി അമ്മയുടെ മനസ്സ് മാറ്റി👍

  • @jobybiju9b461
    @jobybiju9b461 5 місяців тому +10

    നിഗി പെണ്ണെ സുപ്പർ സുപ്പർ
    കാഷായം കുടിപിച്ച അമ്മായിഅമ്മയെ ഇങ്ങനെ നിങ്ങൾ രണ്ടു പേരും കുടി കാഷായവും തേനും കെടുത്ത് പുതിയ വ്യക്തി ആക്കി മാറ്റിയതിൽ സന്തോഷം
    സരിത ചേച്ചിയും നിഗിപ്പെണ്ണും ചേർന്നുള്ള ഐഡിയ കലക്കി

  • @jimshimashaibu
    @jimshimashaibu 5 місяців тому +25

    ഇതു പോലൊരു വൃത്തികെട്ട അമ്മായിമ്മ എനിക്കും ഉണ്ട്

    • @neethujerin4676
      @neethujerin4676 5 місяців тому +1

      Enikkum und

    • @manjushamanjushasajeev587
      @manjushamanjushasajeev587 5 місяців тому

      😢😢😢എനിക്കും 😢😢😢

    • @jimshimashaibu
      @jimshimashaibu 5 місяців тому

      @@manjushamanjushasajeev587 അവർ കാരണം ഞാനിപ്പോൾ എന്റെ വീട്ടിലാണ്

    • @rithikarajeev2143
      @rithikarajeev2143 5 місяців тому

      Enikkum onde ormip 3:50 ikkalle ponno

    • @PonnuChinnu-ty9xh
      @PonnuChinnu-ty9xh 5 місяців тому

      എനിക്കും

  • @SijiShiju-bb4kf
    @SijiShiju-bb4kf 5 місяців тому +4

    നാത്തൂൻ മാർ തമ്മിലുള്ള സ്നേഹം അടിപൊളി 😍😍😍

    • @SujiShabana
      @SujiShabana 23 дні тому

      Eniku unde ethu pole oru nathun ❤nathun ishttam❤

  • @__wayanadan.
    @__wayanadan. 5 місяців тому +7

    ഇനി നിഗിയുടെ അമ്മയെ ഇവരുടെ കൂടെ ഒരു മിച്ച്‌ 2 ദിവസമെങ്കിലും താമസിക്കുന്ന ഒരു വിഡിയോയും കൂടി ഒന്നിട്ടാ മോ Please😢😢❤

  • @DivyamolDevarajan
    @DivyamolDevarajan 2 місяці тому

    Ithupole oru naathoonum ammaum aanel jeevitham adipoli ......good message ❤❤ 👍

  • @TintuBalu-t8x
    @TintuBalu-t8x 5 місяців тому +3

    ഈ അവസ്ഥയിലൂടെ കടതാന്നുപോയിട്ടുള്ളത് കൊണ്ട് കരച്ചിൽ വന്നു 😥

  • @divyaprashanth2954
    @divyaprashanth2954 2 місяці тому +1

    ഞാൻ ഇന്ന് നിഗിയുടെ അമ്മയെ കണ്ടു, വർത്താനം പറഞ്ഞു, സന്തോഷായി.... ❤

  • @karthikadeepam268
    @karthikadeepam268 5 місяців тому +121

    എൻ്റെ വീട്ടിൽ നാത്തൂൻ മാരാ പ്രശ്നക്കാര്...അവര് ഫോൺ ചെയ്താലോ വന്ന് പോയി കഴിഞ്ഞാലോ പിന്നെ പ്രശ്നം ആരംഭിക്കാലായി.. ഇത് പോലൊരു നാത്തൂൻ ഉണ്ടയിൽ എത്ര നന്നായിരുന്നു

    • @AthiraSree-b8q
      @AthiraSree-b8q 5 місяців тому

      👍🏻

    • @vlog4u1987
      @vlog4u1987  5 місяців тому

      ❤️

    • @sumasunil1943
      @sumasunil1943 5 місяців тому

      എൻ്റെ അച്ഛനും അമ്മക്കും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പറ്റിയിട്ടില്ല. പറയാൻ ഒരു പാട് കഥകൾ. ഞങ്ങൾക്ക് എന്തെങ്കിലും അസുഖം വന്നാൽ പലഹാരവും ആയി റോഡിൽ വരും . എനിക്കും ഉണ്ടൊരു നത്തൂൺ. സ്വന്തം മകൻ പോലും അറിയാതെ അ മകനുള്ള വീട് സ്ഥലവും മകൾക്ക് എഴുതിക്കൊടുത്തു. ഈ വീട്ടിൽ തന്നെ ഒരു ഷെഡ്ഡിൽ ഞങ്ങള് 4 പേരും. ഇറങ്ങിക്കൊടുക്കാതെ. എനിക്കൊരു സമാധാന വാക്ക് ആരെങ്കിലും ഒന്നു പറയൂ❤

    • @deepavijayandeepavijayan1223
      @deepavijayandeepavijayan1223 5 місяців тому

      Same😂

    • @JosephJose-mt6oo
      @JosephJose-mt6oo 5 місяців тому

      ua-cam.com/users/shortsZyNoVQEXVdk?si=o-WwbD5eQVg1SDRG

  • @CreatemyworldByanjana
    @CreatemyworldByanjana 4 місяці тому +2

    Nalloru നാത്തൂൻ ഇങ്ങനെ ഉള്ള നാത്തൂന്മാർ ഉണ്ടെങ്കിൽ ലൈഫ് സൂപ്പർ ആകും

  • @roshinimohan4831
    @roshinimohan4831 5 місяців тому +11

    Nigiyude നാത്തൂൻ aalu സൂപ്പർ anu❤

  • @girijachandran6650
    @girijachandran6650 5 місяців тому +4

    കണ്ണ് നിറഞ്ഞു 😢😢... എന്താ അഭിനയം... എല്ലാവരും.. 🙏🏻🙏🏻

  • @poojapoojapooju5075
    @poojapoojapooju5075 5 місяців тому +2

    ഇങ്ങനെ യുള്ള നാത്തൂൻ വേണം 💞💞സൂപ്പർ

  • @AchuAchu-di5pr
    @AchuAchu-di5pr 4 місяці тому

    ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടെങ്കിൽ ലൈവ് സൂപ്പർ❤❤❤

  • @Vaiga568
    @Vaiga568 5 місяців тому +10

    ഇങ്ങനെയുള്ള അമ്മായിഅമ്മമാർക്ക് പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് ഇതു തന്നെ സൂപ്പർ ചേച്ചി ❤️👌👌👌👌👍👍

  • @anujobi
    @anujobi 5 місяців тому +1

    ഇങ്ങനെ ഒരു നാത്തൂൻ ഉണ്ടാകിൽ ജീവിതം കളർ akum☺️

  • @prasanthks7174
    @prasanthks7174 5 місяців тому +2

    Super ഒന്നും പറയാനില്ല പച്ചയായ ജീവിതം

  • @radhikaradhika5724
    @radhikaradhika5724 5 місяців тому +11

    സൂപ്പർ ക്ലൈമാക്സ്‌ നാത്തൂൻ അടിപൊളി

  • @Rathna5004
    @Rathna5004 5 місяців тому +18

    സരിതേച്ചിയെ വിളിച്ചു പറഞ്ഞ ആ ഭാഗം ഉണ്ടല്ലോ 😭😭😭 ശരിക്കും ഞാൻ കരഞ്ഞുപോയി ട്ടോ നിങ്ങൾ നല്ലൊരു ആക്ടർ ആണ് സിനിമയിൽ പോയാൽ ശരിക്കും ചോദിക്കും ❤❤❤❤❤❤

  • @chinnuschinnu6734
    @chinnuschinnu6734 5 місяців тому +3

    👍👍👍 nammale paranjath kondonnum avare nannavula.. Ethupole aa vedhana avare ariyich thanne manasilakki kodukkanam👍👍👍

  • @sreenayanasree2673
    @sreenayanasree2673 4 місяці тому

    Adipoli nathoonnnn nammuk onnum ilallooo ente ishwara❤❤❤

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 4 місяці тому

    എൻറെ വൈഫും എൻറെ ചേട്ടൻറെ വൈഫും എൻറെ നാല് പെങ്ങമ്മാരും ഇതുപോലെയാണ് ഭയങ്കര ഫ്രണ്ട്‌ലി ആണ്❤❤

  • @SumaSoman-x6z
    @SumaSoman-x6z 4 місяці тому

    നാത്തൂൻ കൊള്ളാം കട്ട സപ്പോർട്...

  • @ragikt2240
    @ragikt2240 5 місяців тому +22

    ഇതു പോലെ ഒരു നാത്തൂൻ ആണെങ്കിൽ അടിപൊളി. എൻെറ ഫാമിലിയിൽ ഒരു മാസം മുൻപ് നടന്ന കാര്യമാണ് ഫസ്റ്റ് വിഡിയോ.എൻ്റെ നാത്തൂൻ ആണ് പ്രശ്നം തുടങ്ങി വച്ചത്.ബാക്കി അമ്മായിയമ്മ തകർത്തു.

  • @achantekuttimalu4946
    @achantekuttimalu4946 5 місяців тому +7

    Ningal cheythathil vacuum yettavum kuduthal enik istapetta content. Video super. Actoring is awesome

  • @anjithak2935
    @anjithak2935 5 місяців тому +1

    കരഞ്ഞുപോയി ശരിക്കും ☺️, അത് തന്നെയല്ലേ sarikkum😘നിങ്ങളുടെ വിജയം ❣️🫰🏻🤗

  • @Sara-rw5cl
    @Sara-rw5cl 5 місяців тому +1

    സമൂഹത്തിന് നല്ലനല്ല മെസ്സേജ് നൽകുന്ന നിങ്ങളുടെ വീഡിയോസി എല്ലാം ഒന്നിനൊന്ന് മെച്ചമാണ്.,...❤

  • @somathomas6488
    @somathomas6488 5 місяців тому +1

    അഭിനന്ദനങ്ങൾ 🌹🌹🌹good പ്രോഗ്രാം 🌹🌹🌹🌹
    എല്ലാ ഇതുപോലുള്ള അമ്മമാരും മനസ്സിൽ ആക്കുക 🌹🌹❤️❤️❤️
    Hat's of you 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @Iam-o7i
    @Iam-o7i 5 місяців тому +1

    എനിക്ക് തോന്നി ഇങ്ങനെ ആയിരിക്കും ക്ലൈമാക്സ്‌ എന്ന് 🙂

  • @ShijupriyaShijupriya
    @ShijupriyaShijupriya 4 місяці тому

    എല്ലാവർക്കും ഇങ്ങനെയുള്ള ഒരു നാത്തൂനെ കിട്ടണം

  • @sarisree1987
    @sarisree1987 2 місяці тому

    👌👌👌👌👌 ellavarum

  • @Preshob-p6u
    @Preshob-p6u 2 місяці тому

    മക്കളുടെ കൂടെ ഉണ്ടായിരുന്ന അമ്മ അവരും കൂടെ ഉണ്ടാവും.
    കെട്ടിച്ച് വിട്ടത് മക്കളെ കാണാൻ. സ്നേഹവും സന്തോഷവും വേണം. അച്ഛനും സ്നേഹം. മരുമകൾക്ക് തുള്ളി സ്വയം ഉണ്ടായ അമ്മ. അതാണ് നമുക്ക് സ്നേഹം വേണം. ദേഷ്യവും അല്ല. സന്തോഷമായി ജീവിക്കണം. സ്വന്തം വീട്ടിൽ. അമ്മ അവിടെയുണ്ട്.❤❤

  • @VinayakVava007
    @VinayakVava007 4 місяці тому

    മക്കളെ നിങ്ങൾ 9:23 9:23 രണ്ടുപേരും സൂപ്പർ ആണ് നാത്തൂൻ മാർ ആയാൽ ഇങ്ങനെ വേണം അല്ലാതെ തമ്മിൽ പിണങ്ങുകയല്ലാ വേണ്ടത് നിങ്ങളുടെ എന്നും ഇങ്ങനെ നിലനിൽക്കട്ടെ എല്ലാവിധനന്മകൾ ഉണ്ടാകട്ടെ 🎉🙏🙏🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉🥰🥰

  • @ShabinaSiddique-b1f
    @ShabinaSiddique-b1f 4 місяці тому

    Adipoli script
    Sprr acting ❤️

  • @sureshvv3075
    @sureshvv3075 5 місяців тому +2

    ഈ കഥ നല്ലൊരു മെസ്സേജ് ആണ് തരുന്നത് 👌

  • @chithiravishnu-pt3rd
    @chithiravishnu-pt3rd 4 місяці тому

    Nathoon adipoliyanuta......😊❤

  • @Sophyboban333
    @Sophyboban333 5 місяців тому +2

    കൊള്ളാം
    Part randum adipoli
    ❤️👌🏻👌🏻👌🏻

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 19 днів тому

    Nalla Nathoon👍

  • @stephyalex4803
    @stephyalex4803 5 місяців тому +8

    നാത്തൂൻ ആണ് താരം

  • @Suharabi-u8l
    @Suharabi-u8l 3 місяці тому

    നിജി യു ടെ നാ തു നെ എ നി ക് ❤/ന ല്ലചേച്ചി രീ ❤️😂

  • @HusnaAshraf-r9z
    @HusnaAshraf-r9z 4 місяці тому

    Nallaaa nathoon❤

  • @sobhanat986
    @sobhanat986 5 місяців тому

    ഇങ്ങനത്തെ അമ്മായിയമ്മമാർ ലോകത്തിൽ എത്രയോ ഉണ്ട് നല്ല കഥ

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 5 місяців тому

    അവരവരുടെ മകൾ വരുന്നപോ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ പറയും. ഇതു നന്നായി👍👍👍👍👍👍❤❤❤സതോഷായി ഇങ്ങനെ ഇനി ജീവിക്കുന്നതാ നല്ലത്❤❤❤❤❤❤

  • @SuparnaSuresh-ps3wo
    @SuparnaSuresh-ps3wo 4 місяці тому

    രണ്ടു തുള്ളി കണ്ണീർ ഇല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല ❤😢

  • @christchrist6981
    @christchrist6981 5 місяців тому +5

    സൂപ്പർ. കരഞ്ഞുപോയി നിഗി ഞാൻ നല്ല ഉപദേശം സൂപ്പർ big സല്യൂട്ട് സൂപ്പർ

  • @RadhakrishnanRadha-o6w
    @RadhakrishnanRadha-o6w 2 місяці тому

    Iam big fans ❤❤❤

  • @neethumanoj8010
    @neethumanoj8010 5 місяців тому +7

    ഈ part നു വേണ്ടി waiting ആയിരുന്നു.❤❤❤

  • @VineethaVineetha-wy5ew
    @VineethaVineetha-wy5ew 5 місяців тому +10

    എന്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ ❤❤❤

  • @DevshanM-n8i
    @DevshanM-n8i 4 місяці тому

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം❤❤

  • @rubeenarubeena9175
    @rubeenarubeena9175 4 місяці тому

    Nathun super

  • @deepavijayanc7951
    @deepavijayanc7951 5 місяців тому +13

    സൂപ്പർ കണ്ടന്റ് അടിപൊളി പൊളിച്ചു

  • @fasnafaisalfasnafas6315
    @fasnafaisalfasnafas6315 4 місяці тому

    ഇങ്ങനെ തന്നെ എന്റെ നാത്തൂൻ 😍😍

  • @sunithaajikumar894
    @sunithaajikumar894 4 місяці тому

    ❤പൊളിച്ചു dr❤

  • @ameenkk9370
    @ameenkk9370 5 місяців тому +1

    ഇത്പോലെ ആയിരിക്കണം നാത്തൂൻ എന്നാ ഒരു വീട്ടിലും പ്രശ്നം ഉണ്ടാവില്ല

  • @SreevidhyaM.K
    @SreevidhyaM.K 5 місяців тому

    എനിക്ക് കിട്ടിയ 5 നാത്തൂന്മാരും ഇങ്ങനെയാ 🥰🥰🥰

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 місяці тому

    സൂപ്പർ അഭിനയം 👍