ഗൾഫിൽ വരുന്നത് ഒരു തരത്തിലും OET പാസാകാൻ കഴിവില്ലാത്ത പിള്ളേരാണ്. ശോകം ആണ് ഇപ്പോൾ ഗൾഫിൽ വരുന്ന മലയാളി നേഴ്സുമാരുടെ നിലവാരം. 3-4 തവണ നോക്കിയിട്ടും OET പാസാകാഞ്ഞത് മാത്രമല്ല, നേഴ്സിംഗ് ജോലിക്ക് കൊള്ളാത്ത പിള്ളേരാണ് ഇവരെന്നാണ് ഒരു റിക്രൂട്ടർ പറഞ്ഞത്. ഇതു കാരണം ഗൾഫിൽ പുതിയ മലയാളി നേഴ്‌സുമാരെ വലിയ താല്പര്യമില്ലാതായി തുടങ്ങി. കഴിവുള്ള നേഴ്‌സ്മാർ പിള്ളേർ എല്ലാം UK എത്തുന്നു നേരെ.
@@TheUKbro സഹോ, UK പോയ നേഴ്‌സുമാരെ കളിയാക്കി അവിടെ മുഴുവൻ ദുരന്തമാണ് എന്നു പറയുന്ന എത്ര അമ്മാമ നേഴ്‌സുമാർ ഗൾഫിൽ ഉണ്ടെന്ന് അറിയാമോ ? ഇവരൊക്കെ പലപ്പോഴായി OET എഴുതിയതാണ്. ഒരു തരത്തിലും ജയിക്കില്ലെന്ന് കണ്ടപ്പോൾ UK മോഹം ഉപേക്ഷിച്ചു. എന്നിട്ട് UK പോയവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു രസിക്കുന്നു. ഇപ്പോൾ ഗൾഫിൽ വരുന്ന പെൺകുട്ടികൾ എല്ലാം ആദ്യം ആഗ്രഹിച്ചത് യൂറോപ്പിൽ വരാൻ തന്നെയാണ്. അവരും OET എഴുതിയെഴുതി പാസാകാതെ ഒരു വഴിക്ക് ആകുമ്പോൾ പ്രൊമെട്രിക് എഴുതി ഗൾഫിലോട്ട് ചാടുന്നു. ഇവിടെ വന്നു കുറച്ചൂടെ പേര് OET പാസാകുന്നു. ഒരു നേഴ്സിന്റെ സ്വപ്ന ദേശം യൂറോപ്പാണ്. അതു കിട്ടാതാകുമ്പോൾ മാത്രം ഗൾഫ്
Iam a bsc nursing fresher and passed oet . Many of the agencies are taking only freshers for mental health dept. Can i work in other dept and in which dept she is currently working
@@TheUKbro Bro i had cleared the oet but njan fresher ahnu vilikunna agencies okke 2 yr ahnu exp parayunnath akapade 2 yr ollu validity nthu chyum enn arinjuda
Very informative, especially to the freshers.Ellavarm poyi rakshapedate ethu kandit.😊
????
Processing karyangale kurichu oru detail video cheyyumo?
ഗൾഫിൽ വരുന്നത് ഒരു തരത്തിലും OET പാസാകാൻ കഴിവില്ലാത്ത പിള്ളേരാണ്.
ശോകം ആണ് ഇപ്പോൾ ഗൾഫിൽ വരുന്ന മലയാളി നേഴ്സുമാരുടെ നിലവാരം.
3-4 തവണ നോക്കിയിട്ടും OET പാസാകാഞ്ഞത് മാത്രമല്ല, നേഴ്സിംഗ് ജോലിക്ക് കൊള്ളാത്ത പിള്ളേരാണ് ഇവരെന്നാണ് ഒരു റിക്രൂട്ടർ പറഞ്ഞത്.
ഇതു കാരണം ഗൾഫിൽ പുതിയ മലയാളി നേഴ്‌സുമാരെ വലിയ താല്പര്യമില്ലാതായി തുടങ്ങി.
കഴിവുള്ള നേഴ്‌സ്മാർ പിള്ളേർ എല്ലാം UK എത്തുന്നു നേരെ.
ഇത് ശെരിയായ ചിന്താഗതിയല്ല
@@TheUKbro സഹോ, UK പോയ നേഴ്‌സുമാരെ കളിയാക്കി അവിടെ മുഴുവൻ ദുരന്തമാണ് എന്നു പറയുന്ന എത്ര അമ്മാമ നേഴ്‌സുമാർ ഗൾഫിൽ ഉണ്ടെന്ന് അറിയാമോ ?
ഇവരൊക്കെ പലപ്പോഴായി OET എഴുതിയതാണ്. ഒരു തരത്തിലും ജയിക്കില്ലെന്ന് കണ്ടപ്പോൾ UK മോഹം ഉപേക്ഷിച്ചു. എന്നിട്ട് UK പോയവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു രസിക്കുന്നു.
ഇപ്പോൾ ഗൾഫിൽ വരുന്ന പെൺകുട്ടികൾ എല്ലാം ആദ്യം ആഗ്രഹിച്ചത് യൂറോപ്പിൽ വരാൻ തന്നെയാണ്. അവരും OET എഴുതിയെഴുതി പാസാകാതെ ഒരു വഴിക്ക് ആകുമ്പോൾ പ്രൊമെട്രിക് എഴുതി ഗൾഫിലോട്ട് ചാടുന്നു. ഇവിടെ വന്നു കുറച്ചൂടെ പേര് OET പാസാകുന്നു.
ഒരു നേഴ്സിന്റെ സ്വപ്ന ദേശം യൂറോപ്പാണ്. അതു കിട്ടാതാകുമ്പോൾ മാത്രം ഗൾഫ്
@@salessales6287 marupadi dhe fbyil ippol ittittund
@@salessales6287 🙂↕️
ഇപ്പൊ freshers ന്ന് പറ്റുമോ avde varan pattumo
why no one telling about the expenses here
Eppalum freshersnu job opportunities undoo... Plz reply sir
Chetta apol paramedical padiche verunavarkum same salary ahano? Exam bsc at and ot radiology onne replay theruo plizzz
Which agency plz mention
Freshersin minimum 6 months experience vende allathe povan pattuo please reply
Agency please
Where she learned oet
Uk job kittan experience mandatory ano?
Carier gap Nhs kittan proplem ano?
Graphic designer vaccancy onnu next video parayamo
Gnm nursin avide work cheyyan patum o pls reply
Yes
😍❤
ഒരു വർഷം എത്ര രൂപ ബാലൻസ് വെക്കാം...?
God kostian
Paramedical Jobes patti oru vedio cheyuvo?
Gnm nursn work cheyyan patumo avude
Bro freshers nn edukunaa nalla hospitals suggest cheyyavoo?
Yes i want to know that too
Iam a bsc nursing fresher and passed oet . Many of the agencies are taking only freshers for mental health dept. Can i work in other dept and in which dept she is currently working
I think for other departments like adult they are taking only experienced.
from where you take oet coaching?
Exactly
Agency name onn mention chyumo
Agency?
Chetta freshers social workers nu job kittumo pleease reply
Can you please reply as a Gnm nurse can work in uk ?
Yes they are accepting GNM
Elizabethey ninne cinemal eduthoooo🎉
Haha
❤
Without experience etha agency ahnu chaiyunne please reply. Ella agency yum 1 to 2 year chodikkunund please reply
Without experience ukil povan help chynna nthelum vazhi indo cbt adult nursing pass chythu but 1 yr experience choikknnd please share if know anything
Sir I have opd experience in Saudi is there any issue to apply for Uk
bro gnm kazhinjavark uk yil varan option indo
Send your details
anupremesan@yahoo.com
Thanks
Gnm kaynj fresher paattuvooooo
Bro anesthesia technicians nu engane ya procedures
May I know hospital vacancies for freshers
Nalla agencies name
Orupaad aagrahichu padichu pass aayi..pakshe oru gunavum undaayillaa
Same😊avastha
@Little_heartss സ്വയം പഴി ചാരാതെ ഏതെങ്കിലും രാജ്യങ്ങളിൽ പോയി രെക്ഷപെടൂ
@@TheUKbro Bro i had cleared the oet but njan fresher ahnu vilikunna agencies okke 2 yr ahnu exp parayunnath akapade 2 yr ollu validity nthu chyum enn arinjuda
Chetta Cambridge engane ond... Expensive anoo.. Save cheyyan pattumoo
Ellayidathum save cheyyam but need support from your spouse
@@TheUKbro single aanengiloo
Savings kurayum 😛
Hai plz reply me 🙏 🙏 🙏 🙏 🙏 🙏 I have 10 yr gap can I get NHS job after I clear oet
Is it gnm staff eligible to apply
Yes, of course
Don’t they need experience
1.5 is too less
Ippo intake kuravu aanennu kekkunnu ullathano?😢
do you wanna know details
Correct.. Njan 2006 nursing pass out anu
Ippozanu thinking about Europe migrations😢
Generation gap🤓🤓
Ippo evideya work cheyyunne
Want in English
Broo
Good informations🤍
2lakh കുറവ് അല്ലെ
Chetta medical coder vaccancy undel plss help me
Da uk bro da paavada visa karaa 😂😂
How much salary do nurses have starting there?
Which agency?
Hu
തട്ടിപ്പ് .
Anubhavam very danger,you don't tell more
Which agency ???
👏👏👍👍
Gnm nursn work cheyyan patumo
Avide
Agency????
❤
Gnm nursn work cheyyan patumo
Avide
Gnm nursn work cheyyan patumo
Avide