🙏അല്ലയോ കണ്ണന്റെ ഗോപികേ....... ഒരു ലാഭവും ഇച്ഛിക്കാതെ ഉള്ള അറിവുകൾ എന്നും മറ്റുള്ളവർക് തന്നാൽ കഴിയുന്നവിതം പകർന്നു കൊടുക്കണം ഈ കലിയുഗത്തിൽ അത് അത്യാവശ്യമാണ് അതിനു എന്നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
മോളെ ചക്കര കുട്ടി Super ആയിട്ടുണ്ട് എത്ര ക്ഷമ യോടെ ഞങ്ങൾക്ക് ഓരോ കഥകൾ പറഞ്ഞുതരുന്നു,, നിന്റെ വായന ഞങ്ങൾക്ക് അത്ര മാത്രം പ്രയോജനപെടുന്നു, കണ്ണന്റെ അനുഗ്രഹം ആകും ഇതെല്ലാം അല്ലെ,,,, നന്ദി യുണ്ട്,, കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഹോസ്പിറ്റലിൽ സമയം എങ്ങനെ തള്ളി നീക്കും എന്നു വിചാരിച്ചു കിടക്കുമ്പോഴാണ് യാദൃശ്ചികമായി സ്വസ്തിക കാണുന്നത്. എനിയ്ക്ക് ഭഗവാൻ കാണിച്ചു തന്നതാണ് എന്നു വിശ്വസിക്കുന്നു. വളരെ സന്തോഷമുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ.
Young lady or I can call you grand child because I am 72 year old. your presentation of the life of Saint Poothanam is so touching. Your tongue spell the mist of devotion and dedication. Just the other day I have seen the said vedio. Thank you it was heart filling.
Radhe Krishna ✌️ Yr smiling face & yr dedication, nothing to say 🙏it's really great &only Bcz of the blessings of Krishna u got this much bhakthi & sradha 🙏👏🙏🙏 excellent 👏👏Radhe Radhe ✌️
Recently only I saw yr post from.FB.orupadu ishttapettu Ithrem cheru prayathil ithra bhangi aayi Krishna & radha rani yude stories & this mch involvement !! 🙏🙏 Great 🙏 God bless you 🙌
ആ മുഖം കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ആനന്ദം .പിന്നെ എങ്ങനെയാണ് ഭഗവാന്റെ കഥകൾ പറഞ്ഞു തരുമ്പോൾ ഞങ്ങൾ പരമാനന്ദത്തിൽ എത്തിച്ചേരാതിരിക്കുന്നത്🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
കൂടുതൽ സങ്കടം വരുമ്പോൾ ഭഗവാന്റെ നാമം ജപിക്കുക, ഭഗവാന്റെ പാട്ടുകൾ കേൾക്കുക... മനസ് ശെരി ആവും... നമ്മൾ കരുതും എന്താ ഭഗവാനെ ഇങ്ങനെ സങ്കടം മാത്രേ ഒള്ളു എനിക്ക് എന്ന്... നമ്മളെ പരീക്ഷിക്കണേ ആണെന്നെ.... രാധാറാണിയെ ഭഗവാൻ ഇടക്ക് ചൊടിപ്പിക്കുന്ന പോലെ.... അപ്പോൾ നമ്മള് പറയണം ഞാൻ പോവില്ല കണ്ണാ എത്ര വേദന ആയാലും ഭഗവാൻ എന്റെ പ്രാർത്ഥന കേൾക്കണില്ല എന്ന് പറഞ്ഞു.... പിന്നേം പിന്നേം നാമം ജപിക്കണം ഹരേ കൃഷ്ണ 🙏
ഹരേ...🌹 കൃഷ്ണാ...🌹 ഭഗവാന്റെ പ്രിയ ഗോപിക തന്നെയാണ് സ്വസ്തിക മോൾ. ഈ ഈശ്വര നിയോഗം സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റു ഭക്തർക്കും ഒരുപോലെ അനുഗ്രഹമാകട്ടെയെന്നു ഹൃദയപൂർവം ആശംസിക്കുന്നു. ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏
Eyideyayi eniku swanthamayi Internet IL search cheythu doubt theerkendi vararilla..njan manasil alochikumboshekum a a same subject ne kurichu swasthika video ittittundakum....thank you swasthika for being a messenger of god....thank you Krishna...
Superrrrrrrrrrrr greatttttttttttt moleeeeere adipolioiiiii njan adyamayi oru chaneerl subcribe cheyyunuuu njan siva bakthananu ennalum om namo narayanayaaaaaa hari omm
ഹരേ കൃഷ്ണാ.. മോളെ ഈ ചെറു പ്രായത്തിൽ ഇത്രയും അറിവ് എങ്ങനെയാണ് നേടിയത്? മനസ്സിലെ ഇരുൾ നീക്കി അവിടെ ഭക്തിയുടെ പ്രകാശം പര ത്താ ൻ മോളുടെ വാക്കുകൾക്കു കഴിയുന്നു. ഭഗവാൻ കണ്ണന്റെ മായിക ഭാവം മനസ്സിൽ തെളിയുന്നു ഹരേ.. കൃഷ്ണ.. രാധേ.. രാധേ.. 🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕🙏 💕 God bless you and your lovely family 🙏💕🙏 ellavarkum bhagavantea anugraham undakatea 🙏🙏🙏🙏 jai sree Radhe Radhe Shyam 🙏🙏🙏
മോളെ വളരെ മനോഹരം 🌹മനസ്സിനെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ മോൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ...... ഹരേ കൃഷ്ണാ... ഭഗവാനെ.. ഖത്തറിൽ ഇരുന്നു കേട്ടെങ്കിലും അമ്പലത്തിൽ ഇരുന്നു പ്രഭാഷണം കേട്ടത് പോലെ തോന്നി.... ഒത്തിരി സന്തോഷം മോളെ....🌹🙏
''ഞാൻ നിങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന് ''കൃഷ്ണൻ പറഞ്ഞു. ധ്യാനം കൂടാതെ ഒരാൾക്ക് എങ്ങനെ ഭഗവാനെ അറിയാൻ കഴിയും, ''എന്താണ് ധ്യാനം? '' ''ധ്യാനം നമ്മുടെ മനസ്സിനെ ദൈവികതയിൽ കേന്ദ്രീകരിക്കുന്നു''. പിന്നെ എന്തിനാണ് സ്വസ്തിക ധ്യാനം നിരസിക്കുന്നത്. ധ്യാനത്തെക്കുറിച്ച് തെറ്റായ പഠിപ്പിക്കലുകൾ നടത്തരുത്. ഒരു മികച്ച മതം എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു. എല്ലായ്പ്പോഴും മതത്തെ ആധുനികവത്കരിക്കുക മികച്ച ഇന്ത്യൻ ഗുരുക്കന്മാരുടെ വഴി പഠിക്കുക. സ്വസ്തികയുടെ മികച്ച ക്ലാസുകൾക്ക് നന്ദി.
🙏 Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏 Sarvam Krishnaarpanamastu 🙏 Chachi ne kaanumbol enik ente kannane kanunapolundi 😀
ചേച്ചി വളരെ നന്നായിട്ടുണ്ട്.............. കൃഷ്ണാ ഗുരുവായൂരപ്പ ...............കാത്തു കൊള്ളണേ .............. (ഒരു ചെറിയ കാര്യം................. സ്വസ്തി അത് ക്ലോക്ക് വൈസ് ആണ് .............ആന്റി ക്ലോക്ക് വൈസ് പൊട്ട് ഉപേക്ഷിക്കണം .ക്ലോക്ക് വൈസ് തിരഞ്ഞെടുക്കണം ...സായി റാം )
ഇത്റയും ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ഭക്തിയുംഅറിവും നേടിയ സ്വസ്തിക എത്ര അനുഗ്രഹീതയാണ്🙏🙏🙏
ക്ല💇
സ്വസ്തിക എനിക്ക് നമ്പർ ഒന്നു തരുമോ
മോളെ 🙏🙏🙏🙏🙏🙏
@@Sisters_Vlog595 K. Ilike
ഹായ്
മോൾ എത്ര ഭാഗ്യ വതിയാണ് ഭഗവാന്റ കഥ പറയാനുള്ള കഴിവും ഓർമശക്തിയും, ധരാളം ഉണ്ടാവട്ടെ. നമിക്കുന്നു മോളെ.
വളരെ സുപ്പർ അണ്,ഈ ചെറിയ പ്രായത്തിൽ ഈ അറിവ് കിട്ടിയതിൽ വളരെ സഞേഷം ഉണ്ടു്
എത്രനല്ല കഥ ഒരു പാട് നൻമകൾ നിറഞ്ഞ കഥ അറിവുകളുടെ കലവറ... 🙏🙏🙏
ഹരേ കൃഷ്ണാ
രാധ കൃഷ്ണ ....... 🙏🙏🙏🙏🙏🙏🙏
ഇതുപോലെ ഉള്ള അറിവുകൾ നേടുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആനന്ദം ലഭിക്കുന്നു എപ്പോഴും നന്മയും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
🙏അല്ലയോ കണ്ണന്റെ ഗോപികേ....... ഒരു ലാഭവും ഇച്ഛിക്കാതെ ഉള്ള അറിവുകൾ എന്നും മറ്റുള്ളവർക് തന്നാൽ കഴിയുന്നവിതം പകർന്നു കൊടുക്കണം ഈ കലിയുഗത്തിൽ അത് അത്യാവശ്യമാണ് അതിനു എന്നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
🌹🙏♥️🙏🥰
മോളെ ചക്കര കുട്ടി Super ആയിട്ടുണ്ട് എത്ര ക്ഷമ യോടെ ഞങ്ങൾക്ക് ഓരോ കഥകൾ പറഞ്ഞുതരുന്നു,, നിന്റെ വായന ഞങ്ങൾക്ക് അത്ര മാത്രം പ്രയോജനപെടുന്നു, കണ്ണന്റെ അനുഗ്രഹം ആകും ഇതെല്ലാം അല്ലെ,,,, നന്ദി യുണ്ട്,, കോടി പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Namaskaram mole. Mole kanumbol kannante Radha pole thonnumnu.Sheri alle? Kannan Ellavarkum eppozhum nallatu varutatte ennu prartikam
Mole very good
മോൾക്ക് എല്ലാ നന്മകളും ഈശ്വരൻ നല്കട്ടെ 🙏🙏
ഹോസ്പിറ്റലിൽ സമയം എങ്ങനെ തള്ളി നീക്കും എന്നു വിചാരിച്ചു കിടക്കുമ്പോഴാണ് യാദൃശ്ചികമായി സ്വസ്തിക കാണുന്നത്. എനിയ്ക്ക് ഭഗവാൻ കാണിച്ചു തന്നതാണ് എന്നു വിശ്വസിക്കുന്നു. വളരെ സന്തോഷമുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ.
Thank you. ഇ നല്ല കഥകൾ കേൾക്കാൻ ഞങ്ങളെ സഹായിച്ചദിന് നന്ദി, നിങ്ങൾക്ക് എന്ന്നും ഗുരുവായൂർ
അപ്പൻ നല്ലത് വരുത്ത്ട്ടെ
Hi
Kelkarundu othri eshtam 👌👌👌🌹❤🙏🙏🙏🙏🙏
മനസ്സ് നിറഞ്ഞു
ലോകനാഥാ മഹാ പ്രഭുവേ
ഭഗവാനേ കണ്ണാ 🙏🕉️🙏
അനുജത്തിയേ നമിക്കുന്നു 🙏
ശ്രീ കൃഷ്ണനും 🙏
ദേവി രാധയും 🙏
അനുഗ്രഹിക്കട്ടെ
Young lady or I can call you grand child because I am 72 year old.
your presentation of the life of Saint Poothanam is so touching. Your tongue spell the mist of devotion and dedication.
Just the other day I have seen the said vedio. Thank you it was heart filling.
Hare Krishna
ഭഗവാൻ്റെ അനുഗ്രഹം എന്നും കുട്ടിയുടെ കൂടെ ഉണ്ടാവട്ടെ
ഓം നമോം നാരായണ ഭഗവതേ വാസുദേവായ
Your discourses are wonderful! May God bless u!....🙏
വളരെ വളരെ നന്ദിയുണ്ട് മോളെ. നല്ലപോലെ കഥ പറഞ്ഞു . ഹരേ കൃഷ്ണ
No words..your explanations about Krishna.. Amazing..make me cry..
Swsthika യുടെ krishna ആനന്ദം നിറഞ്ഞ മുഖം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു
Hare krishna 🙏🏽🙏🏽🙏🏽
Hare krishna.
👍🌹
Yes yes molu.......
ഹരേ കൃഷ്ണ
മനസ്സിന് നല്ല ശാന്തത കിട്ടി ഈ വാക്കുകൾ....
അഷ്ടാവക്രൻ🙏🏻🙏🏻🙏🏻കഥ ഇത്ര മനോഹരമായി പറഞ്ഞു തന്നതിന് നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻
വളരെ നല്ല അറിവ്
ഹരയേ നമ:
Hare Krishna🌹🌹👏
Beautiful message🌹
Thank you sister👏
വളരെ അർത്ഥവത്തായ കഥ മോളെ തീർച്ചയായും കൃഷ്ണൻ അനുഗ്രഹിക്കും കൃഷ്ണാ ശ്രീകൃഷ്ണ 🙏🙏🙏❤️❤️❤️
Radhe Krishna ✌️ Yr smiling face & yr dedication, nothing to say 🙏it's really great &only Bcz of the blessings of Krishna u got this much bhakthi & sradha 🙏👏🙏🙏 excellent 👏👏Radhe Radhe ✌️
You are so graceful. How can you elaborate such stories. Really it is the Bliss Krishna Bhagavan . Bless you
Swastika dear l adore u in the name of Lord. I am in bliss when l hear u. May God bless u and family. Hare krishna.
ചേച്ചിയുടെ കണ്ണൻറെ കഥ കേൾക്കുമ്പോൾ മനസ്സിൽ നല്ലൊരു സമാധാനം ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
ആ ശ്ലോകം ചെല്ലിയപ്പോൾ ആ കണ്ണിൽ ഭക്തിയുടെ നിറകുടം കണ്ടു 🙏🙏🙏🙏🙏
എത്ര മനോഹരമായ അവതരണം...ഇനിയും ഇങ്ങനെ തന്നെ വിശദമായി പറഞ്ഞു തരണം. ഭഗവാന്റെ കഥ ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്നതിന് എന്റെ കോടി നമസ്കാരം
ഹരേ കൃഷ്ണാ... 🙏🙏ഈ പ്രസന്ന മയമായ മുഖം കാണുമ്പോൾ തന്നെ വളരെ സന്തോഷം 🙏🙏
Iniyum ithupoleyyulla krishnakathakalkkayi kathorthirikkunnu. God Bless abundantly, dear.🙏🙏🙏🙏🙏
സ്നേഹത്തിനാരംഭമേയുള്ളൂ.അതിനന്തമെന്തെന്നറിയില്ല.ഉപാധിരഹിതമായ സത്യസ്നേഹത്തിന് ലക്ഷ്യമെന്നത് സ്നേഹത്തിന്റെ പരിമളപ്രസാരണമല്ലാതെ മറ്റൊന്നുമില്ല.
സ്നഹാവതാരകേ ഭവതിയുടെ സ്നേഹകീർത്തനം ഇനിയുമിനിയും ഉയരട്ടെ.😍😍🙏🙏🙏
I'm so happy to see you, dear. The story of Lord Krishna 🙏🙏🙏🙏🙏
Very good informal discussion. Thanks to God.
Very good presentation. God bless you sisters. congrats
U r so.......... blessed. Hare Krishna 🙏🙏🙏🙏
ഞാൻ ആത്യമായിട്ടാണ് സ്വസ്തികയിൽ വരുന്നത് എന്റെ മനസു ശാന്തമായി 🙏🙏🙏🙏🌹
ഇന്ന് ഞാനും 🌷
Swasthik,,,,,
Thanks your good vedios,,,,,, expecially poondanam's,,,,, ""can you define """VAIKUNDAM""---
Thanks you
മോളെ നിന്നെ കാണുമ്പോൾ , കേൾക്കുമ്പോൾ എന്റെ ഹൃദയവും കണ്ണും ഒരു പോലെ നിറയുന്നു , മോടെ ഈശ്വരപ്രേമത്തിന്റെ ഒരു തരി യോളം എനിക്കും കിട്ടുന്നു 🙏
Recently only I saw yr post from.FB.orupadu ishttapettu Ithrem cheru prayathil ithra bhangi aayi Krishna & radha rani yude stories & this mch involvement !! 🙏🙏 Great 🙏 God bless you 🙌
Mole...nannayittundto,,,njangalkk molude video valiya anugraha,moleyum,njangaleyum,bhagavan anugrahikatte
നല്ല രസം ആണ് ചേച്ചി കഥകൾ പറയുന്നത് കേൾക്കാൻ 🙏🙏
Very very thanks Swathika ji
Guruvayurappan bless you0
വളരെ നല്ല വിവരണം🙏🙏
വളരെ നന്നായിട്ടുണ്ട്. കേൾക്കുമ്പോൾ ഒരു സുഖമാ നന്നായി വരട്ടെ എനിയും കഥകൾക്കായി കാത്തിരിക്കാം
Thanku Nalla Avatharanam 👍👌🙏
Uyarangalil Ethicheru molu. Mannasilavumallo?
ആ മുഖം കാണുമ്പോൾ തന്നെ ഞങ്ങൾക്ക് ആനന്ദം .പിന്നെ എങ്ങനെയാണ് ഭഗവാന്റെ കഥകൾ പറഞ്ഞു തരുമ്പോൾ ഞങ്ങൾ പരമാനന്ദത്തിൽ എത്തിച്ചേരാതിരിക്കുന്നത്🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
Hi mole...hare krishna...orupadu nalla kariyam Annu molu cheyunnedu...
ഗുഡ് എല്ല വേദങ്ങളും ചാപ്റ്റർ വൈസ് ഇടു. നല്ല പ്രെസെന്റേഷൻ ആണ്.
മോളു, കൃഷ്ണനുഗ്രഹമുള്ള കുട്ടി യാണ്. മുഖവും, സംസാരവും അത്ര
ആകർഷകത്വം ഉണ്ട്. നന്ദി
Njan Saturday guruvayoor pokunnund ketto ethranalayittu agrahikkunnu...
നല്ല കഥ, പറഞ്ഞു തന്നതിന് വളരെയധികം നന്ദി...🙏🙏🙏🙏🙏🙏🙏
വളരെ ഹൃദ്യമായി വാക്കുകൾ ....മംഗളം ഭവതു :...!
Thanks ചേച്ചി.....
അടിപൊളി story ആണ്
Your presentation especially expression is excellent. Keep it up.
VIRALPUMAN bless you.
കൂടുതൽ സങ്കടം വരുമ്പോൾ ഭഗവാന്റെ നാമം ജപിക്കുക, ഭഗവാന്റെ പാട്ടുകൾ കേൾക്കുക...
മനസ് ശെരി ആവും...
നമ്മൾ കരുതും എന്താ ഭഗവാനെ ഇങ്ങനെ സങ്കടം മാത്രേ ഒള്ളു എനിക്ക് എന്ന്... നമ്മളെ പരീക്ഷിക്കണേ ആണെന്നെ.... രാധാറാണിയെ ഭഗവാൻ ഇടക്ക് ചൊടിപ്പിക്കുന്ന പോലെ....
അപ്പോൾ നമ്മള് പറയണം ഞാൻ പോവില്ല കണ്ണാ എത്ര വേദന ആയാലും ഭഗവാൻ എന്റെ പ്രാർത്ഥന കേൾക്കണില്ല എന്ന് പറഞ്ഞു....
പിന്നേം പിന്നേം നാമം ജപിക്കണം
ഹരേ കൃഷ്ണ 🙏
എന്ധോരു ഐശ്വര്യമാണ്.... ദൈവീക ഭാവം....🙏🙏🙏
Peaceful voice
Keep it up ma’am
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏❤️🙏
ഹരേ...🌹 കൃഷ്ണാ...🌹
ഭഗവാന്റെ പ്രിയ ഗോപിക
തന്നെയാണ് സ്വസ്തിക മോൾ. ഈ ഈശ്വര നിയോഗം സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റു ഭക്തർക്കും
ഒരുപോലെ അനുഗ്രഹമാകട്ടെയെന്നു ഹൃദയപൂർവം ആശംസിക്കുന്നു.
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏
സ്വസ്തികയെ കാണുമ്പോൾ ഭഗവാനെ കാണുന്നതുപോലെ തോന്നുന്നു. ഭക്തിയിൽ മുഴുകാനും കഴിയുന്നു. പൊന്നുമോൾക്ക് നന്ദി...
Eyideyayi eniku swanthamayi Internet IL search cheythu doubt theerkendi vararilla..njan manasil alochikumboshekum a a same subject ne kurichu swasthika video ittittundakum....thank you swasthika for being a messenger of god....thank you Krishna...
എല്ലാം എനിക്കെന്റെ കണ്ണൻ 🙏🙏🙏
❣️❣️Krishnan eppozhum koode undaavate ✋
Superrrrrrrrrrrr greatttttttttttt moleeeeere adipolioiiiii njan adyamayi oru chaneerl subcribe cheyyunuuu njan siva bakthananu ennalum om namo narayanayaaaaaa hari omm
ഹരേ കൃഷ്ണാ.. മോളെ ഈ ചെറു പ്രായത്തിൽ ഇത്രയും അറിവ് എങ്ങനെയാണ് നേടിയത്? മനസ്സിലെ ഇരുൾ നീക്കി അവിടെ ഭക്തിയുടെ പ്രകാശം പര ത്താ ൻ മോളുടെ വാക്കുകൾക്കു കഴിയുന്നു. ഭഗവാൻ കണ്ണന്റെ മായിക ഭാവം മനസ്സിൽ തെളിയുന്നു ഹരേ.. കൃഷ്ണ.. രാധേ.. രാധേ.. 🙏🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕🙏 💕 God bless you and your lovely family 🙏💕🙏 ellavarkum bhagavantea anugraham undakatea 🙏🙏🙏🙏 jai sree Radhe Radhe Shyam 🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏🙏 god bless you and your lovely family 💕💕
Mam, Namaskarum, engane kalabhum edunnathu nallathano, mookambikayil poyappole kandittundu, nannayittundu
Alaaaaa Anugrahavum undavum chachiiiikk bagavantea 🙏🙏
ഞാൻ പത്മിനി ബേ) ബെ എനിയു ഭഗവാൻ്റെ കുറെ കഥകൾ പറയാൻ എൻ്റെ കുട്ടിക്ക് കഴിയട്ടെ രാധാരാണിയെ പോലെ ' കിഷോരി ആവട്ടെ ഉമ്മ
മോളെ നല്ലത് വരട്ടെ നല്ല സന്തോഷം
Guruvayurappan Ennum Anugrahikate 🙏🙏🙏
Hare Krishna
Namaskaram Swasthika ji
ഭഗവാന്റെ അനുഗ്രഹം മോൾക്കും കേൾക്കുന്നവർക്കും ഉണ്ടാവട്ടെ സർവം krishnnamayyom🙏🙏🙏
കൂടെയുള്ള അപ്പോ എന്ന പ്രയോഗം ആവർത്തിക്കരുത്???ഈ പ്രായത്തിൽ ഇതുപോലെ ഉള്ള അറിവ് പകർന്നു തന്നതിന് വളരെ നന്ദി.
We are blessed with you.
മോളെ വളരെ മനോഹരം 🌹മനസ്സിനെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ മോൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ...... ഹരേ കൃഷ്ണാ... ഭഗവാനെ.. ഖത്തറിൽ ഇരുന്നു കേട്ടെങ്കിലും അമ്പലത്തിൽ ഇരുന്നു പ്രഭാഷണം കേട്ടത് പോലെ തോന്നി.... ഒത്തിരി സന്തോഷം മോളെ....🌹🙏
Chechi
wonderful lecture 🙏🙏🙏🙏
''ഞാൻ നിങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന് ''കൃഷ്ണൻ പറഞ്ഞു.
ധ്യാനം കൂടാതെ ഒരാൾക്ക് എങ്ങനെ ഭഗവാനെ അറിയാൻ കഴിയും,
''എന്താണ് ധ്യാനം? ''
''ധ്യാനം നമ്മുടെ മനസ്സിനെ ദൈവികതയിൽ കേന്ദ്രീകരിക്കുന്നു''.
പിന്നെ എന്തിനാണ് സ്വസ്തിക ധ്യാനം നിരസിക്കുന്നത്.
ധ്യാനത്തെക്കുറിച്ച് തെറ്റായ പഠിപ്പിക്കലുകൾ നടത്തരുത്.
ഒരു മികച്ച മതം എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുന്നു.
എല്ലായ്പ്പോഴും മതത്തെ ആധുനികവത്കരിക്കുക
മികച്ച ഇന്ത്യൻ ഗുരുക്കന്മാരുടെ വഴി പഠിക്കുക.
സ്വസ്തികയുടെ മികച്ച ക്ലാസുകൾക്ക് നന്ദി.
HareKrishna.. 🙏💖🙏
Gratitude Swaathika..🙏💖🙏
ഹരേ കൃഷ്‌ണാ🙏🙏🙏.. ചേച്ചി ഇൻസ്റ്റെ വിഡിയോ ചെയ്യാറുണ്ടോ..... ഉണ്ടേൽ ഐഡി ഒന്നു പറഞ്ഞു തരാവോ ചേച്ചി.....🙏🙏🙏🙏💟💟💟
Chechi@moksha UA-cam channel kaanu. Vrindavana Yathra adimanoharamaayitt chithreekarichittund. Nammal neritt poya oru Anubhoothi kittum, Bhagavante aa leelakal okke neritt kaanunathpole thonnum❤
HareKrishna !!!!! Thaks for giving such king of knowledge !!!!! It is from Lord Shri Krishna !!!!! Hare Krishna !!!!! It is very sweet to hear !!!!!
ഹരേ കൃഷ്ണാ 🙏🙏🙏 എന്റെ കണ്ണന്റെ കഥകളെല്ലാം തന്നെ അമൃതം തന്നെ ❤️❤️❤️😘😘😘🥰🥰🥰🥰
ഹരേ രാമ ഹരേ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Chechy chechydea videos kandl mancinu oru Asosam ane. Guruvayur poyi kannana kannan thonnunu.
Namaskaram🙏🙏 Hare Krishna🙏💕 Radheshyaam💞🙏 🌹🌷
🙏 Hare Krishna Hare Krishna
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare 🙏
Sarvam Krishnaarpanamastu 🙏
Chachi ne kaanumbol enik ente kannane kanunapolundi 😀
Oro കഥ കേൾക്കുമ്പോളും എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു
super god bless you
Very nice song.
Krishna🦋😘
Swasthika Sughamano Sree Guruvayurappande ELLAAA Anugrahangalum Undavate Ohm Sree MahaaLakshmi Devi Narayana Swamy Saranam Sree RadhaKrishna Sree Thulaseedharaaa Saranam Bhagavane Ellavareyum Anugrahikane BhakthaValsala Sarvam Sree Krishnarppanamasthu 🙏🙏🙏😍😊♥️
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
സ്വസ്തിക എന്തു മനോഹരം ഈ സംസാരം. എവിടെ നിന്നാണ് പറയുന്നത്
ചേച്ചി വളരെ നന്നായിട്ടുണ്ട്.............. കൃഷ്ണാ ഗുരുവായൂരപ്പ ...............കാത്തു കൊള്ളണേ .............. (ഒരു ചെറിയ കാര്യം................. സ്വസ്തി അത് ക്ലോക്ക് വൈസ് ആണ് .............ആന്റി ക്ലോക്ക് വൈസ് പൊട്ട് ഉപേക്ഷിക്കണം .ക്ലോക്ക് വൈസ് തിരഞ്ഞെടുക്കണം ...സായി റാം )
Congratulations Molu
നന്ദി പറയുന്നു 👍👍👍👍🙏🙏🙏❤️ മോളേ
Thankyou molu. Godbless. Hare krishna.
Radhey kirshana... 🙏
Oruppad sadhosham chechiiiii. 😊
Y vying cu.uk.uk s
സർവ്വം കൃഷ്ണാർപണമസ്തു 🙏🙏