Це відео не доступне.
Перепрошуємо.

വെറും 80,000 രൂപ ഉണ്ടെങ്കിൽ ഇറക്കാം

Поділитися
Вставка
  • Опубліковано 19 лют 2024
  • Showroom / Owner contact details:
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    For Enquirys And Collaboration : ajuroadmaster@gmail.com

КОМЕНТАРІ • 180

  • @semaamina4685
    @semaamina4685 5 місяців тому +184

    ഈ video കണ്ടതിനു ശേഷമുള്ള എൻ്റ തീരുമാനം chanal ഞാൻ unsubscribe ചെയ്യുന്നു...😊

    • @user-ld8oi8oi3c
      @user-ld8oi8oi3c 5 місяців тому +13

      ഇവന്റെ വീഡിയോ ഫുൾ ഇങ്ങനെ ആണ്

    • @user-vx5bu9hn5f
      @user-vx5bu9hn5f 5 місяців тому +8

      ഞാനും അങ്ങനെ തീരുമാനിച്ചു

    • @vipinnair1230
      @vipinnair1230 5 місяців тому +8

      ഞാനും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 місяців тому +2

      😅😅

    • @sajeevhabeeb
      @sajeevhabeeb 5 місяців тому +4

      Yes👍

  • @sanilsebin3814
    @sanilsebin3814 5 місяців тому +203

    80000കഴിഞ്ഞുള്ള ബാക്കി ക്യാഷ് താൻ വീട്ടിൽ നിന്നും എടുത്തു അടക്കുവോ? വില പറയാൻ പറ്റില്ലേ

    • @abduljaleelp8289
      @abduljaleelp8289 5 місяців тому +2

      അതിൽ കോൺടാക്ട് നമ്പർ ഉണ്ട് വിളിച്ചു നോക്കാമല്ലോ നിനക്ക് oo

    • @shabana939
      @shabana939 5 місяців тому +7

      അല്ല bro വെറും 80000 രൂപക്ക് എന്ന് പറയുന്ന ആ 80000 ലോൺ കിട്ടുമോ

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 місяців тому +2

      👌😅😅😅

    • @NallepillyAgraharam
      @NallepillyAgraharam 5 місяців тому +2

      Nalla chodhyam...

    • @justinpayyanur2085
      @justinpayyanur2085 5 місяців тому +2

      ശരിയാ 😂

  • @ashrafachu3957
    @ashrafachu3957 5 місяців тому +42

    ഞാൻ ഇവിടെ പോയിരുന്നു മോശം പെരുമാറ്റമാണ് എനിക്ക് കിട്ടിയത് ഞങ്ങളുടെ വില ഇതാണ് വേണമെങ്കിൽ എടുത്താൽ മതി എന്നാ പറഞ്ഞെ

  • @user-vx5bu9hn5f
    @user-vx5bu9hn5f 5 місяців тому +31

    ചാനലിന്റ നിലവാരം കളയരുത് ഇത് പോലുള്ള വീഡിയോ ചെയ്ത് ഇതിൽ തുടരണമോ എന്ന് ആലോചിക്കേണ്ടി വരും 😊

    • @muhammedjabir1726
      @muhammedjabir1726 Місяць тому +1

      unsubscribe ചെയ്ത്. ആലോചിക്കാൻ എന്ത്....

  • @user-kb4yi2dn5p
    @user-kb4yi2dn5p 5 місяців тому +22

    അവിടെ ചെന്ന് ചോദിച്ചപ്പോൾ വില 1ലക്ഷം കൂടുതൽ

  • @desertrose6580
    @desertrose6580 3 місяці тому +3

    Inetrior ഒക്കെ ഇത്ര വൃത്തിയാക്കി വച്ചിട്ടുണ്ടേൽ ഒന്ന് കൂടുതൽ check ചെയ്തോ .. നല്ല തട്ട് കിട്ടിട്ടുണ്ടാകും... അതാണ് മിനുക്കി വക്കുന്നത്...

  • @YounusMehran-dj5hf
    @YounusMehran-dj5hf 5 місяців тому +4

    Bro നല്ലൊരു റ്റാറ്റാ സഫാരി ഉണ്ടെങ്കിൽ പറയണേ

  • @pillairc9428
    @pillairc9428 20 днів тому +1

    റെഡി ക്യാഷ് എത്രയാണ് ഒന്നു പറഞ്ഞു തുലക്കുക

  • @shemeeredv5081
    @shemeeredv5081 5 місяців тому +24

    തല്ലിപ്പൊളി വിഡിയോ

    • @abduljaleelp8289
      @abduljaleelp8289 5 місяців тому

      തല്ലിപ്പൊളി വീഡിയോ ആണെങ്കിൽ നീ കാണണ്ട നീ നിന്റെ പണി നോക്ക് Ok

  • @lakhsogaming9771
    @lakhsogaming9771 2 місяці тому +1

    aduth kanunna aulto ke ethrayane rate?

  • @mohamedkabeer4191
    @mohamedkabeer4191 3 місяці тому +3

    വെറും 80000 എന്ന് പറയുന്നതിന് പകരം ഡൗൺ പെയ്മെൻറ് 80000 എന്ന് പറയാമായിരുന്നു' വളരെ വ്യക്തവും സത്യസന്ധതയുമായി വീഡിയോ ചെയ്യുന്ന താങ്കളിൽ നിന്ന് ഒരിക്കലും സബ്സ്ക്രൈബേഴ്സ് ഇത് പ്രതീക്ഷിക്കുന്നില്ല

  • @vincentkannanaikkal2880
    @vincentkannanaikkal2880 4 місяці тому +2

    Original price pls!

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 5 місяців тому +3

    Vila paranjal alukal theri parayum e kakkayude aduth vila thripple anutripple

  • @sakkeerck8843
    @sakkeerck8843 5 місяців тому +1

    rate kooduthalaane avidey

  • @user-xj9qf8js1k
    @user-xj9qf8js1k 4 місяці тому

    Zero down payment innova available aahno ?

  • @coreleck905
    @coreleck905 Місяць тому

    80,000 രൂപയ്ക്ക് വണ്ടി പിന്നെ കുടുംബം തുലയ്ക്കാൻ ഒരു ബുക്കും തരും പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക ഒന്നോ രണ്ടോ വർഷം കൊണ്ട് തന്നെ തീവണ്ടികൾ എല്ലാം കട്ടപ്പുറത്ത് കാരണം ഇലക്ട്രിക് വണ്ടികൾ 650 കിലോമീറ്റർ വരെയാണ് ഒറ്റ ചാർജിൽ കിട്ടുന്നത് അതുകൊണ്ടുതന്നെ അതിൻറെ വിൽപ്പന റോക്കറ്റ് പോലെ കുതിക്കുന്നു

  • @k.m.mathew6349
    @k.m.mathew6349 5 місяців тому

    215000km another 3 lakh may run what abt total price ?

  • @SIBIMON-mq3bv
    @SIBIMON-mq3bv 3 місяці тому

    Total rate INNOVA 2014?

  • @madboy5067
    @madboy5067 5 місяців тому +1

    Full amount parayu

  • @vaisakhparameswaran2801
    @vaisakhparameswaran2801 6 днів тому

    Original price ethreya…..

  • @user-uh9ry9rp5e
    @user-uh9ry9rp5e 27 днів тому

    ക്ഷമ എന്നത് ഭയങ്കര സംഭവം തന്നെ....എനിക്ക് അതുണ്ട് അതൊണ്ട് ഞാൻ തെറി വിളിക്കുന്നില്ല.

  • @abidtu8252
    @abidtu8252 15 годин тому

    എല്ലാ വ്ലോഗർ പൊട്ടന്മാരുടെയും വിചാരം സീറ്റ് കവർ ഇട്ടാൽ നല്ലവണ്ടി എന്നാണ് 😂😂😂😂

  • @ambadi2431
    @ambadi2431 3 місяці тому

    Suzuki Eeco undo 5 seater

  • @404videos3
    @404videos3 4 місяці тому +2

    80000 രൂപക്ക് പറി ആണോ നീ ഉദ്ദേശിച്ചത്

  • @Razak-rj7qt
    @Razak-rj7qt Місяць тому

    ഇന്നോവയുടെ കൂടെ ഒരു ബ്ലേഡും തരുമോ വഠിച്ചു കളിക്കാൻ വേണ്ടിയാണ്😂😅😊😊

  • @Rifayathksd
    @Rifayathksd 5 місяців тому +6

    Unsubscribe channel

  • @Sachin12345-q
    @Sachin12345-q 5 місяців тому +3

    നല്ല profile ഉണ്ടെങ്കി ഇതടുക്കണോ

  • @Lifes_Walk
    @Lifes_Walk 4 місяці тому +1

    80000 ready anu.evide vannalakittuka?

    • @Naughty_RENJITH
      @Naughty_RENJITH 4 місяці тому

      18000* 55 maasam vere അടക്കണം 😂😂😂😂😂😂😂😂

  • @sureshnellikkal3073
    @sureshnellikkal3073 2 місяці тому +1

    വില പറയണം ട്ടോ

  • @sufyannavas1226
    @sufyannavas1226 5 місяців тому +1

    2015 V ind single owner innova

  • @Nizamnmax
    @Nizamnmax 2 місяці тому

    Repaint aaanoo

  • @BINOJTHOMAS-lv7pi
    @BINOJTHOMAS-lv7pi 5 місяців тому

    Please Please Please tell car price???😮😮

  • @AshrafAshraf-sl5ln
    @AshrafAshraf-sl5ln 4 місяці тому +2

    ബാക്കി വില പറയടാ

  • @arung6272
    @arung6272 5 місяців тому +3

    പൊയി പിച്ചെ യെടുക്കടാ മനുഷ്യനെ പറ്റിക്ക തെ

  • @rajeshthiruvazhiyode
    @rajeshthiruvazhiyode 5 днів тому

    ആൾക്കാരെ പറ്റിക്കരുത് സത്യസന്ധമായ കച്ചവടം ചെയ്യുക എൺപതിനായിരം രൂപയ്ക്ക് innova താൻ തരുകയാണെങ്കിൽ നൂറെണ്ണം ഇങ്ങോട്ടു കൊണ്ടുവാ ഞാൻ തരാം പൈസ പിന്നെ വേറെ ഒന്നും ചോദിക്കരുത് സത്യസന്ധമായി കച്ചവടം ചെയ്യാൻ പഠിക്ക്

  • @riyo356
    @riyo356 4 місяці тому

    ഇത് മച്ചിങ്ങൽ നമ്മളെ അങ്ങാടി 👍🏼 പൊളി

  • @mujeebmtvilathurmujee3717
    @mujeebmtvilathurmujee3717 2 місяці тому

    സ്ഥലം പറഞ്ഞൂടെ

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 4 місяці тому

    മൊത്തം എത്ര പൈസയാണ് എന്ന് പറയൂ ചങ്ങായി

  • @mewassermann
    @mewassermann 3 місяці тому

    ഇവന്മാരുടെ വീഡിയോ കണ്ട് പൊയി കുഴിയിൽ ചാടല്ലേ. അവന്മാരുടെ കാശും വാങ്ങി ഇവന്മാർ സ്തുതി പാടും. ഇത് പോലെ പൊയി പെട്ടൊരുതാനാണ് ഈ ഞാൻ. പറയാനുള്ളത് പറഞ്ഞു.......

  • @Samshyam123
    @Samshyam123 3 місяці тому

    80000 down-payment, 8lac varum appo

  • @binoybabu9164
    @binoybabu9164 2 місяці тому

    Chumma enthelum k ang cheyuva video cheyyumbol kaanuna prekshakarod oru commitment k vendey

  • @ribesh1233
    @ribesh1233 5 місяців тому +1

    ഇതിന്റെ മൊത്തം പൈസ പറയൂ

  • @Razak-rj7qt
    @Razak-rj7qt Місяць тому

    ഇതിന്റെ കൂടെ ഒരു ബ്ലേഡും തരുമോ 😂😅

  • @multytech5529
    @multytech5529 5 місяців тому +6

    Poda my

  • @bhagavansahai6969
    @bhagavansahai6969 5 місяців тому

    C C. എത്രയാണ്..?

  • @smajojose1345
    @smajojose1345 2 місяці тому

    2,50000 😂correct history

  • @NikhilSukesh
    @NikhilSukesh 4 місяці тому

    80000 രൂപക്ക് ഇനോവ യുടെ 4 ടയറ് kittum

  • @abcd-yc2fi
    @abcd-yc2fi 5 місяців тому +1

    Dai paithiyam rate ah sollu da first . Down payment ah mattum solra ....

  • @unnikrishnan9830
    @unnikrishnan9830 4 місяці тому

    Ede revidiunne adiche matteyadanD mureyandy jihady

  • @user-wb7iy7dc5b
    @user-wb7iy7dc5b 5 місяців тому

    Price pra second intrest 15/

  • @Themusictraveller
    @Themusictraveller 4 місяці тому

    70k അടുത്ത് ഒരു വണ്ടി എനിക്ക് എടുക്കാൻ താല്പര്യം ഉണ്ട് zen വേണ്ട പെട്രോൾ വണ്ടി മതി

  • @aneeshks8525
    @aneeshks8525 2 місяці тому

    Fake ano

  • @MuhammadAshraf-lo7th
    @MuhammadAshraf-lo7th 4 місяці тому

    Original Vila parayu

  • @user-zy4nh3xp1j
    @user-zy4nh3xp1j 4 місяці тому

    ചെങ്ങായീ ഇജ്ജ് ഇ ലോകത്ത് ഒന്നും അല്ലെ 😊

  • @alexdevasia3601
    @alexdevasia3601 Місяць тому

    ഇനി വില njan ganich kandupidikanayirikum .

  • @muhammedjabir1726
    @muhammedjabir1726 Місяць тому

    വെറും 80000 രൂപ തന്നാൽ വണ്ടി തരുമോ?
    വേണോങ്കി 20000 കൂടുതൽ തരാം...
    Unsuscribed

  • @grasshopper7192
    @grasshopper7192 3 місяці тому

    പുതിയ വണ്ടി പോലെ ഉള്ള അതെ കണ്ടിഷൻ അങ്ങനെ പറയരുത്.... പുതിയ വണ്ടി ആണ്.... ഇങ്ങനെ പറ

  • @jinuknr999
    @jinuknr999 Місяць тому

    പുല്ല്.. വില്ല പറഞ്ഞൂടെ

  • @SainudheenghSainudheengh
    @SainudheenghSainudheengh 3 місяці тому

    ബാക്കി നിങ്ങൾക്ക് കൊടുക്കുമായിരിക്കും ലെ 😅😅

  • @e.x7217
    @e.x7217 4 місяці тому +1

    ഒന്ന് പോടേ ഓരോന്നും കൊണ്ട് ഇറങ്ങും.. വല്ല പണിയെടുത്തു ജീവിക്ക്

  • @user-jh4bx1lv6m
    @user-jh4bx1lv6m 4 місяці тому

    Super super 😊😊😊😊

  • @jashir1418
    @jashir1418 Місяць тому

    വണ്ടി ഇറക്കാൻ ഉള്ള കാശ് അല്ല പറയേണ്ടത് റെഡി കാശു എത്ര എന്ന് പറയണം 👎🏽👎🏽👎🏽

  • @azeez304
    @azeez304 2 дні тому

    ഈ നല്ല പ്രൊഫൈൽ എന്ന് പറയുമ്പോൾ ഫിൽട്ടർ 5 എടുത്ത പ്രൊഫൈൽ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ 😂

  • @YounusMehran-dj5hf
    @YounusMehran-dj5hf 5 місяців тому +3

    80,000 രൂപക്ക് ഒരു ഇന്നോവ ഈ ഷോപ്പിൽ ഭയങ്കര ലാഭമാണ്

  • @siddiqsiddi9713
    @siddiqsiddi9713 4 місяці тому +1

    ബാക്കി നിൻറ്റെ

  • @zainuddeen9426
    @zainuddeen9426 4 місяці тому

    നിങ്ങൾ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നവരെ തന്നെ പറ്റിക്കുകയാണ് നിങ്ങളെ പോലെ സപ്പോർട്ട് ചെയ്യാനെ പാടില്ല

  • @MdMalik-zp8bc
    @MdMalik-zp8bc 3 місяці тому

    ഇതിന്റെ വിലപറയടാപൂമൊനെ

  • @latheefkarippody1372
    @latheefkarippody1372 3 місяці тому

    ലോൺ വേണ്ടാ.... ക്യാഷ് പറ

  • @Netspotpraveen
    @Netspotpraveen Місяць тому

    Unsubscribe ചെയ്തിട്ടുണ്ട്.

  • @riswanrishu4125
    @riswanrishu4125 2 місяці тому +1

    Onu podaa 80 backi nee tharo

  • @jayrish8511
    @jayrish8511 3 місяці тому

    Bucket seat waste

  • @vishnusani3133
    @vishnusani3133 Місяць тому

    Mone unsubscribe cheydu ketaa
    Natukare patikan ooron erangum

  • @sureshkr7438
    @sureshkr7438 5 місяців тому +3

    Onnu pode udaippe

  • @jasrayu6113
    @jasrayu6113 4 місяці тому

    വെറുതെ എന്തിനാടോ ആളുകളുടെ സമയം കളയുന്നത് ഞാനും unsubscribe ചെയ്തു

  • @Msshz
    @Msshz 3 місяці тому

    വില പറയെടാ

  • @anoopmoideen631
    @anoopmoideen631 2 місяці тому

    Vaai nookkee

  • @pradeepcp8825
    @pradeepcp8825 5 місяців тому

    Rate parayde 😂😂

  • @rsquareaaron1094
    @rsquareaaron1094 3 місяці тому

    Ne loga kalla mairan aayt varuanalloda😅

  • @user-zy4nh3xp1j
    @user-zy4nh3xp1j 4 місяці тому

    No accident 😅 body ഷേപ്പ് out കണ്ടാൽ അറിയാം

  • @shamnaskeloth8108
    @shamnaskeloth8108 2 місяці тому

    ഡാ പൊട്ടാ വണ്ടിന്റെ ഫുൾ price പറ 🙄🙄🙄🙄

  • @dhaneeshthankachan9115
    @dhaneeshthankachan9115 3 місяці тому

    80000 bakki ninte thantha kodukko naye🤫

  • @aneesmu9390
    @aneesmu9390 7 днів тому

    Report um adichekk

  • @Manaf4200
    @Manaf4200 3 місяці тому +1

    ഇത്രയും കാര്യങ്ങൾ താങ്കൾ പറഞ്ഞു വിലപറയാൻ എന്താ ഇത്ര പ്രശ്നം അതും കൂടി പറഞ്ഞൂടെ

  • @mnr2619
    @mnr2619 3 місяці тому

    Unsubscibde ok ഹാപ്പിയല്ലേ 😂

  • @dogmanvfx
    @dogmanvfx 2 місяці тому

    Njan report cheythu

  • @anwarpv6974
    @anwarpv6974 Місяць тому

    ബാക്കി നിന്റെ ... കൊടുക്കുമോ

  • @siyadmoosa2119
    @siyadmoosa2119 Місяць тому

    ആളെ പറ്റിക്കല്ലേട മോനെ

  • @jamsheedvanmary9460
    @jamsheedvanmary9460 4 місяці тому

    മോശം വീഡിയോ കളവ് പകുതി

  • @jinesh9273
    @jinesh9273 2 місяці тому

    പല t ന്തക്ക് ഉണ്ടായവർ.....

  • @user-nw2gf8kr5q
    @user-nw2gf8kr5q 2 місяці тому

    Bore video

  • @nidhinwinston
    @nidhinwinston 5 місяців тому

    Ivan ipo full udayip aanallo , njan nirthi ivante channel subscription

  • @user-th3to8hb7e
    @user-th3to8hb7e 5 місяців тому

    😒😔😘

  • @shajip9641
    @shajip9641 3 місяці тому

    Po mi f

  • @user-kj9de6yc7q
    @user-kj9de6yc7q 4 місяці тому

    Poda

  • @sajinviswa4
    @sajinviswa4 5 місяців тому

    Ivanu vere pani ille.. worst channel ever seen

  • @sahirpk3413
    @sahirpk3413 5 місяців тому +1

    രണ്ടേകാൽ ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി എന്തിന് കൊള്ളാം വണ്ടി പൊളിക്കുന്ന വർക്ക് കൊടുത്താൽ വല്ലതും കിട്ടും

  • @aadhiaadhi487
    @aadhiaadhi487 4 місяці тому

    ഞാൻ കരുതി വെറും 80000 rsnu ഇന്നോവ എന്ന് 😂😂😂ലാസ്റ്റിൽ പറഞ്ഞപ്പോ 😂😂😂

  • @out900
    @out900 4 місяці тому +1

    ആളുള്കള പറ്റിപ്പിക്കുന്ന പരിപാടി നിർത്തു

  • @anilnalledath1859
    @anilnalledath1859 15 днів тому

    വില പറ മാഷേ

  • @prabhakaran8899
    @prabhakaran8899 5 місяців тому +2

    ഉടായിപ്പ്