"നോക്കട സഞ്ജു എന്റെ പുതിയ CAR" സഞ്ജുവിനെ നറ്റിച്ചു വിട്ടു | neethu thomas ,sanju techy latest

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 125

  • @deepapratheesh9743
    @deepapratheesh9743 27 днів тому +258

    ബ്രോ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും തേക്കപ്പെടണം. അതും ആത്മാർഥമായി സ്നേഹിച്ച ആളിൽ നിന്നുതന്നെ. അങ്ങനെ ഉയിർത്തെഴുന്നേറ്റ ആളാണ് ഞാൻ. ആ ഉയിത്തെഴുന്നേല്പിന് ശേഷം എൻ്റെ ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാൻ ഇന്ന് ഒത്തിരി ഹാപ്പിയാണ്‌. എന്നെ ജീവനേക്കാളുപരി സ്നേഹിക്കുന്ന നല്ലൊരു ഭർത്താവ്❤, നല്ലൊരു കുടുംബം. പൊന്നുപോലെ രണ്ടു മക്കൾ. എന്നെ വേദനിപ്പിച്ചവർക്കും ദ്രോഹിച്ചവർക്കുമെല്ലാം നന്ദി.

  • @aiswaryavishnu5006
    @aiswaryavishnu5006 26 днів тому +87

    ആ കുട്ടി ആത്മാർത്ഥമായി അല്ലെ സ്നേഹിച്ചത്. കല്യാണം കഴിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട്. അവനുമായി കറങ്ങി ഫോട്ടോ എടുത്തു എല്ലാം പോസ്റ്റ് ചെയ്തു. അവൻ ഇവളെ തേച്ചു. ഇപ്പോൾ അവന്റെ കൂടെയുള്ളവൾ എന്തോ സംഭവമാണെന്നാണ് അവന്റെ വിചാരം. അവൾ അവന്റെ കൂടെ കൂടിയത് കാശ് കണ്ടിട്ടാണ്. നീതു. അങ്ങനെയല്ല. അവന്റെ കയ്യിൽ ഒരു തേങ്ങ ഇല്ല എന്ന് അറിഞ്ഞ സമയത്ത് അവന്റെ കൂടെ കൂടിയതാണ്.... പാവം ഇതിനെ തേച്ചു... അവൾക് നല്ല വിഷമം ഉണ്ട്

    • @thealchemist9504
      @thealchemist9504 26 днів тому +9

      അത് കൊണ്ട് ഈ കുട്ടിക്ക് ഗുണം ഉണ്ടായിട്ടുണ്ട്. പണ്ട് നല്ല സോഷ്യൽ anciety ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ പോയി. യൂട്യൂബ് ചാനൽ develope ചെയ്തു. അത്യാവശ്യം reach ഉണ്ട്.

    • @jimmoriarty4530
      @jimmoriarty4530 23 дні тому

      Avan avale maximum use cheythittu maduthappol vere pennine set aaki. Ithinokke sammathicha avalde parents ne sammathikkanam

    • @kishoreshaji5131
      @kishoreshaji5131 21 день тому

      ​@@thealchemist9504athil enthado kaarym. Anxiety poyi korch game kitty AVL athin vendi allallo ivlde koode relationil ninnath

  • @akshayraj3546
    @akshayraj3546 27 днів тому +44

    Satisfaction 😌✅

  • @mohammedshereef4096
    @mohammedshereef4096 26 днів тому +73

    ആഹാ... കുടുംബശ്രീ ശ്രീ യെ കടത്തി വെട്ടുമല്ലോ നീ...
    മറ്റുള്ളോരെ കാര്യത്തിൽ ഇടപെടാൻ എല്ലാർക്കും എന്താ ഉത്സാഹം.

    • @subinbaburaj7807
      @subinbaburaj7807 26 днів тому

      Avar veetil swakaryam paranje alallo....social media post itte alle.....appo chelekand nikk

    • @Angel123__34
      @Angel123__34 24 дні тому +1

      Correct same thing I too felt ..awalu ipo thummiyalum thooriyalum Sanju nu enth myru aan ...😂😂pine Iwan vallaordem uchistham vech jeevikunnon aan ..jeevikette ...ipo aa car vangiyewl ..innum ariyunnath Sanju nte peril thanne aan ..awalde konavadhikaram kond matrem aan ath vendann vechath...ilel orikalum veetil itrem sthanam kodukula awan ...ennit chumma kedann ithepole ulla dash makkal konakkan varunneth

  • @Commonman543
    @Commonman543 27 днів тому +76

    സഞ്ജു മോനെ വൈബ് കിട്ടുന്നുണ്ടല്ലോ ലേ

  • @SaiKumar-qs9ly
    @SaiKumar-qs9ly 26 днів тому +11

    1:08 share illathavare ketathilla enna dialoginu shesham 2 second silence... double meaning 🤣

  • @GeorgeMathew-n7b
    @GeorgeMathew-n7b 26 днів тому +25

    പാവം...... ചെക്കൻ തേച്ചതിൻ്റെ വിഷമം ഇപ്പോഴും മാറിട്ടില്ല എന്ന് തോന്നുന്നു 🤣🤣🤣🤣🤣

    • @shafiarakkal6570
      @shafiarakkal6570 26 днів тому +4

      Sathyam... purath ellam sheriyayi ennu kanikkunna pole😂😂😂...ullil nalla vishamam undennu thonnunnu😂

    • @Dadsgirl1111
      @Dadsgirl1111 23 дні тому

      Pundachimoon pooyath thanna nannayi. Avante thandhayilllatha Samskaram kaanich avn 🥱

  • @kingofgravity2626
    @kingofgravity2626 22 дні тому +3

    3:34 ejjaaathi example 😂🤣

  • @information8100
    @information8100 27 днів тому +16

    Angottum engottum thalli kollan nadakana lover's should learn from them 😂😌✨

  • @sandhyasandhya2480
    @sandhyasandhya2480 23 дні тому +2

    പ്രണയത്തെക്കാൾ സുന്ദരം മറ്റ് ഒന്നും ഇല്ല ❤

  • @anchuraju6704
    @anchuraju6704 26 днів тому +6

    Hi Anandu.Ananduvinte X nte peru entha.😅

  • @Shahala2
    @Shahala2 24 дні тому +7

    Ningalude vedio kanumbol Reaction vedio aayi enik thonunillla endho kuthithiripp pole thonnunnu🙄

  • @adhithyanadhizz7272
    @adhithyanadhizz7272 21 день тому +2

    reaction video❌kuthithirip video✅

  • @vinod.v3655
    @vinod.v3655 27 днів тому +8

    Mrnggg അനന്ദു
    സുഖാണോ
    കുറെ നാളായി അന്റെ വീഡിയോ കണ്ടിട്ട്....
    ഓണം സ്പെഷ്യൽ kids ഫ്രോക്....
    ഞാൻ ആദ്യമായ്... ഓൺലൈൻ sale.... ആഗ്രഹിക്കുന്നു...ഒന്ന് ഹെല്പ്പുമോ

  • @muhammedbasheer8075
    @muhammedbasheer8075 18 днів тому +1

    ഇത് കാണുന്ന സഞ്ജു ടെക്കി.. നല്ല സന്തോഷത്തിൽ ആവും. 😂😂
    ഇനി നീതു ബേബി ആണോ പോസ്‌കോ കേസ് കൊടുത്തത്. അല്ല അതും ബേബി ആണലോ

  • @Nazer-q6g
    @Nazer-q6g 26 днів тому +8

    Neethu Thomas Sunday baby 😍😍👍👍💚💚💚💚

  • @Surya_Suresh1
    @Surya_Suresh1 27 днів тому +14

    Enthoke kananam! Santhosham mathram 🙌🏻

  • @rabyakkm8812
    @rabyakkm8812 27 днів тому +10

    ഈ കൊച്ചു കേരളത്തിൽ എന്തക്കെയാട നടക്കുന്നെ.

  • @nuclear_angelx1111
    @nuclear_angelx1111 24 дні тому +4

    Paavam Neethu❤❤

  • @christinantony5168
    @christinantony5168 26 днів тому +4

    വണ്ടി കോട്ടയം രജിസ്റ്റർ ആണല്ലോ ❓❓❓❓
    എത്ര ആയിക്കാണും ❓❓❓

  • @nizarnizar5130
    @nizarnizar5130 26 днів тому +3

    3:34😂

  • @jubiriyasinger
    @jubiriyasinger 21 день тому +3

    3:55 curct aan bro😂😅

  • @sreehari5437
    @sreehari5437 23 дні тому +1

    enik feel ayath pinneyum pinneyum sanju techy related content itt eee kochanu reach undakunath avan pinne ivale kurich onn paranj video cheythathayi kanditilla...Parasparam mutual respect cheyth angotum ingotum paranj nadakathirika ..neethu nte baagathinn eee kaaryathil nalla fault und edaykidayk sanju related ayitulla kaaaryangal eduthitt oru reach undakan nallonam nokunund ...Kazhinjath kazhinju avan avante life aayit munnot povunnu thaan thante life happy ayit munnot pova...Eniyenkilum target cheyth reach undakunath nirthuka neethu ... kazhivundenkil thaan munnot varum athinu areyum valich keerathirikuka...( njan oru sanju fan onnum alla avanu orupaad poraymakal und chilapol avan aayirikam breakupinu kaaranam ennirunalum ethupole reach kittan cheyunath nirthuka)

  • @manojmanekudy7763
    @manojmanekudy7763 26 днів тому +14

    അപ്പൊ ഇനി ലവന് ഒരിക്കലും ലൈസെൻസ് കിട്ടില്ലേ...? 🤔

    • @user-xr2wp4vi1v
      @user-xr2wp4vi1v 26 днів тому +4

      Avante chunkathik und enna kettath😂

    • @manojmanekudy7763
      @manojmanekudy7763 26 днів тому +1

      @@user-xr2wp4vi1v അല്ല ഇവന് ജീവിതാവസാനം വരെ വണ്ടി ഓടിക്കാൻ പറ്റില്ലേ..?

    • @user-xr2wp4vi1v
      @user-xr2wp4vi1v 26 днів тому +1

      Ath chaitha punishment pole erikum... Full time anu suspend chaithu enkil pattila enn thonnunu

    • @ameershaameer3499
      @ameershaameer3499 22 дні тому

      കിട്ടിട്ട് എന്തിനാ അതിൽ കടൽ ഉണ്ടാക്കനോ 😅😅😅

  • @vishnuvlogs5124
    @vishnuvlogs5124 22 дні тому +1

    പണ്ട് vloger മാരെ ഇഷ്ടം ഇല്ല എന്നു പറഞ്ഞ കുട്ടി ആണ് ഇപ്പൊ .... Vloger ayi ജീവിക്കുന്നു 😂😂😂

  • @TravelBro
    @TravelBro 27 днів тому +6

    നമ്മ കോട്ടയം ❤

  • @athiras2502
    @athiras2502 26 днів тому +8

    Satisfaction ❤

  • @ikru713
    @ikru713 26 днів тому +6

    #decommisionmullaperiyardam

  • @stephywilson5012
    @stephywilson5012 25 днів тому +4

    It's real revenge😂

  • @NeenuSA
    @NeenuSA 13 днів тому

    Sathyamanu.. thenjottiya shesham jeevichu thudangumpol kitunna oru power und oruthanum tholpikanakila ennoru dhairyam.. orikal nalla reethiyil thenjathukondu innu dha happy ayi pokunu.. ilelu kalipante kanthari versionil jeevitham konjattayayene..😂😂😂 theppu kituna ellavarodum ayi parayunu... Guys ningalkulla nalla vazhiyanu munnileku varunathu odi rakshapeto😂😂😂

  • @reshmarajeesh1783
    @reshmarajeesh1783 26 днів тому +4

    Njan oru vattam oral karanm thekkapettu.... Epo husband edak thekkunu (vazhakkilude)😂😂😂😂

  • @optimusgaming7099
    @optimusgaming7099 20 днів тому

    Karthik suryayude cut thonniyath enikk mathram aana ❤😍

  • @Sneha_theeram
    @Sneha_theeram 26 днів тому +3

    Sathyam chetta ante puthiya vandi vangi rand divasam kazhinju pazhayath pole aayi ath kand adutha veetil ullavaru chothichu second hand aano nnu 😢

  • @TravelBro
    @TravelBro 26 днів тому +4

    മൂത്രത്തിൽ കല്ല് രണ്ടെണ്ണം തെറിച്ചു പോകുന്ന effect 😂

  • @user-mp1fk2cg8e
    @user-mp1fk2cg8e 26 днів тому +5

    I admit that...
    Mutual Breakup നും തേപ്പ് എന്ന് പറയാം!😅

  • @vishnujidesh6771
    @vishnujidesh6771 26 днів тому +2

    Ninakk nanam elley mone vallorde karyam nokkan

  • @RaphaelCp
    @RaphaelCp 15 днів тому

    ഒരു ഒരു മണിക്കൂർ 4,000 അല്ലേ വരുമാനംബിഎംഡബ്ലിയു എടുക്കാമല്ലോ

  • @fazil8706
    @fazil8706 19 днів тому

    Vj machanee police pidicheeee

  • @surajks1198
    @surajks1198 26 днів тому +2

    👍👍👍

  • @shafi.muhammed
    @shafi.muhammed 19 днів тому

    സഞ്ജു ടെക്കി പഴയ വണ്ടി വിറ്റു പുതിയ വണ്ടി വാങ്ങി..

  • @sruthiajay3785
    @sruthiajay3785 27 днів тому +6

    Bro abhiyugam enu oru channel il mullaperiyar de break analysis kanikunind can you do a reaction video to that. I think ela youtubers in kerala should take up this topic till that dam is decommissioned

  • @valsalasrinivasan8521
    @valsalasrinivasan8521 26 днів тому +2

    ❤❤❤❤❤
    R u feeling lonely Aandhu 😂😂😂😂😂

  • @tincylukose6109
    @tincylukose6109 26 днів тому +1

    ❤❤❤❤

  • @user-bl6sr9po2b
    @user-bl6sr9po2b 27 днів тому +4

    Hlo independence day bro good morning

  • @inferno_20
    @inferno_20 22 дні тому

    3:40 ini ippo neethu chechi neelakassm thottal Sanju tecky vennilaavu thodum enna pole... Ithinu purake sanjuvinte video pratheekshikkaa.... Puthiya kothem thaaggi nadannitt ippo kure indakki kaanuvello... 😂😂 Puthiya car vaggi ini Monday baby...nnu Tuesday Baby nno okke kanaam...😂😂
    Nokkikko... Sanju eatha muthalu...😂😂

  • @nilachandana4202
    @nilachandana4202 23 дні тому +2

    Vayaghara bore parupadi anu aa pennu kanichachum avan kanikkunnathum 😌

  • @PrasusLifestyle
    @PrasusLifestyle 27 днів тому +6

    😂 1:45 😂😂 2:50 👌🏻 5:18 😂😂 5:27 😂😂😂 5:30 6:00 😂😂😂 6:18 😂😂😂😂 6:20 😂😂😂 6:25 😂😂 6:50

  • @sarathbalakrishnan8613
    @sarathbalakrishnan8613 23 дні тому

    😊

  • @rithulrithu7707
    @rithulrithu7707 26 днів тому +2

    നോക്കിക്കോ ചെക്കൻ ലൈസെൻസ് തിരിച്ചു കിട്ടി ഒരു വരവുണ്ട്....

  • @ameershaameer3499
    @ameershaameer3499 22 дні тому

    അങ്ങനെ വൈബ് വരട്ടെ

  • @Heartbeat624
    @Heartbeat624 24 дні тому

    അവരുടെ കാര്യം അവിടെ നിക്കട്ടെ.
    എന്ത് അവതരണം ആണടൊ ഇത്.
    അവതരണം ഒന്ന് മാറ്റിപിടി... bore ayittundu....

  • @Crazy_ca_r_lover
    @Crazy_ca_r_lover 20 днів тому

    സ്വത്ത് വന്നപ്പോൾ അവന്റെ സ്വത്ത് എല്ലാം പോയി ലോക ഫ്രോഡ്

  • @forever2789
    @forever2789 22 дні тому

    കക്കൂസ് ഉണ്ടായിട്ടും അപ്പിയിടാൻ പറ്റാത്ത അവസ്ഥ...... ആ പ്രയോഗം പൊളിച്ചു ബ്രോ....

  • @AryaAnandan-pv2ku
    @AryaAnandan-pv2ku 27 днів тому +1

    👋🏻👋🏻👋🏻hlooooo

  • @Blackhoodie9
    @Blackhoodie9 24 дні тому +1

    Tha neram vannam samsarikka mire meturity illa poorimon, ne valya comedy enna vicharam? Swayam lrakyapitha comedia😂, chali collny vaanam anandu

  • @UdhayaKumar-wt5rq
    @UdhayaKumar-wt5rq 26 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @basithsabith6757
    @basithsabith6757 27 днів тому +1

    Hai 😅😅

  • @prasannat8788
    @prasannat8788 22 дні тому +1

    കണ്ടന്റ് ദാരിദ്ര്യം ആണോ ഇതൊക്കെ ഇടുന്നത് കാണുബോൾ തോന്നുന്നു

  • @sindhuparakkal496
    @sindhuparakkal496 25 днів тому

    അല്ലാത്തവർ താടിയും കണ്ണടയും തൊപ്പിയും വെച്ച് നടക്കും 😂അനന്ദു നെ അല്ല ട്ടോ

  • @user-id6qm7hw1s
    @user-id6qm7hw1s 26 днів тому

    ഇവളും നന്ന് അവനും നന്ന് രണ്ടാളും പിരിഞ്ഞു അവരുടെ പാട്‌ ആയി പിന്നെന്തേനി പ്രതികാരം എല്ലാം അസൂയ തന്നെയാ 😂😂😂

  • @Kottayamkaran123
    @Kottayamkaran123 25 днів тому

    Ithukond avanenthavana

  • @NisamAmbroos42
    @NisamAmbroos42 24 дні тому +1

    Onnumillathappol neethu panam vannappol puthiya baby naayi

  • @jobinjoseph5574
    @jobinjoseph5574 26 днів тому +1

    😁😁

  • @avvlogs5148
    @avvlogs5148 27 днів тому +1

    😄😄😄

  • @Hellostrangehere
    @Hellostrangehere 22 дні тому

    Rand per thoori parasparam eriyunnu athinta edayil kedann oruthan theetam pidikkan sramikkunnuu vera content onnumille bro😂

  • @shamin369
    @shamin369 27 днів тому +2

    First cmnt bro🙋🏻‍♂️❤🎉pin

    • @kientertainment4659
      @kientertainment4659 26 днів тому

      Pachak paranja ippozhum avana vechu reach undakkn ulla ella parupadim chyanu atra thanna.. avan avanta paad nokki poitum vidand ingna pidikkanathu satyathil alpatharam anu bro.. avan react chyanam content kitanam reach kitanam… breakup okea ippo sadharana anu sanju nallavan ennu njanum parayanilla but ithu cheep show matram aya enikk thonnane…

  • @sumeshkuttettan4495
    @sumeshkuttettan4495 24 дні тому

    തേപ്പ് കിട്ടിയവർ ഇവിടെ കമോൻ✋

  • @noupushazz8693
    @noupushazz8693 26 днів тому +1

    ni enthoru veruppikkalado

  • @nithinraj4706
    @nithinraj4706 23 дні тому

    Eval vn vn vanm ay varuva

  • @user-rn5wi3sz7y
    @user-rn5wi3sz7y 27 днів тому +1

    First 🎉

  • @r.k.p9170
    @r.k.p9170 26 днів тому +3

    Video വെറും bore ആകുന്നു, ഒരാൾക്ക് ജീവിതത്തിൽ പറ്റിയ ഒരു mistake, അതിന് sanju നെ നല്ല പണി കിട്ടി, പിന്നെ ഒന്ന് sanju ഒന്ന് set ആയി വരുന്നത് ഉള്ളൂ വെറുതെ എന്തിനാ കളിയാക്കുവാൻ പോകുന്നത്

    • @moon.t4802
      @moon.t4802 26 днів тому +8

      Nee Sanju areagilum ano

    • @rh7edits837
      @rh7edits837 25 днів тому

      ​@@moon.t4802Avan areyum konnittilla ingane hate cheyyanum mathram

  • @Chakkara_jod
    @Chakkara_jod 27 днів тому +2

    😂

  • @sscafe1593
    @sscafe1593 22 дні тому

    EDAA..njan sanju nde fan um koppum onnum allaa.. ennaalum ayalkoottathil irunnu sthrekal ithilum nanaai paradhooshanam parayum.....athumkoode pooy kett padikk...kurachoode mechapedum..ithokke oru paradhooshanam aanennu thonunillee ninakk🤣🤣🤣🤣🤣🤣

  • @OneLove-rq4ie
    @OneLove-rq4ie 14 днів тому

    Ithenth myrano aavo 🙄

  • @nikhilvc5815
    @nikhilvc5815 23 дні тому

    ഓഹോ ഒരു കാർ മുഴുവൻ ഊക്കൽ ആണലോ 😂😊

  • @Zooo7887
    @Zooo7887 21 день тому

    Nee oru vaanam thenne 😂😂😂

  • @user-bt5xe1gj4y
    @user-bt5xe1gj4y 22 дні тому

    Ivanetha veta veliyan

  • @kiranlalkiranlal4235
    @kiranlalkiranlal4235 24 дні тому

    ചൊറി

  • @dileepj2211
    @dileepj2211 24 дні тому

    Thathaillatha thayollli

  • @user-bc2cs5nc8f
    @user-bc2cs5nc8f 6 днів тому

    😂😂

  • @arjunvlogzoffical
    @arjunvlogzoffical 23 дні тому +1

    @sanjutechy

  • @SumaSuma-ir5vm
    @SumaSuma-ir5vm 26 днів тому +2

    Share.ittum.partenor shipayum friendship sales .seriyavathilla.ottakku.ninnu.poruthi vijayikkum vahanom late ayalum.vanganom.sanjuvina.support .vittekku.prison.il.jeevikkam.

  • @Haran.R
    @Haran.R 26 днів тому +4

    മോളെ ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാപൊളിക്കല്ലേ ☝️കീറിപോകും ഏത് മനസ്സിലായില്ലേയ് 😏

    • @nithinpn9723
      @nithinpn9723 26 днів тому +5

      Ippo aanayude vaa maathram alla vere palathum keeriyallo 😂😂. Iniyippo aanayode oru moolakku poyi irikkan para 😂😂.

    • @RjTube-r5t
      @RjTube-r5t 21 день тому

      Lisense ok ayal muala mattam lea

  • @treesafredy3873
    @treesafredy3873 26 днів тому +1

    ❤❤❤❤

  • @HifaMehbin
    @HifaMehbin 27 днів тому

    😂😂

  • @sarithak6760
    @sarithak6760 27 днів тому +2

    😂😂😂

  • @divinps7664
    @divinps7664 26 днів тому +1

    😂😂😂😂😂

  • @Starryeyes_athira
    @Starryeyes_athira 27 днів тому +1

    😂