Tricks of planting red cheera(spinach) | ഇതുപോലെ ചീരനട്ടാൽ 20-25 ദിവസത്തിൽ വിളവെടുക്കാം | Malayalam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 72

  • @preethuprasannan2111
    @preethuprasannan2111 9 днів тому +9

    Njn chilli jasmine kanditanu krishiyil erangiyath enik orupadu eshttamanu antyde vdos❤.njnum terraceil anu krishi cheyunne.terraceinu enthelum preshnam verumo enik tension und terracil krishi cheyumpol enthokke sredhikanam ennoru vdo cheyumoo 😊😊😊

  • @PravithaP-v7n
    @PravithaP-v7n 6 днів тому

    Peechinga ,paaval, padavalam ,vithu tharumo

  • @reenanawas304
    @reenanawas304 5 днів тому

    Hi chechi ... Anikum capsikathinte vithukal venam.... Njan chechide വീഡിയോ എല്ലാം കാണാറുണ്ട്.. ഞാനും ഇപ്പോൾചെറിയ ചീര കൃഷി ചെയ്‌തു.

    • @ChilliJasmine
      @ChilliJasmine  4 дні тому

      മെസ്സേജ് ഇട്ടോളൂ

  • @NoorjiRahim
    @NoorjiRahim 9 днів тому +1

    Good vedio bindu enikku kurachi cheeravithu ayachutharamo

  • @ManuK_1234
    @ManuK_1234 9 днів тому

    Trichoderma nallatha njan use cheythid undu cheeraku...👌

  • @faris4544
    @faris4544 День тому

    Cucumber vith ondenkil tharumo

  • @sunaijaharis610
    @sunaijaharis610 6 днів тому

    Mampoo pozhiyathirikkan enthanu cheythath

  • @thankamp4263
    @thankamp4263 9 днів тому

    good. Inspiring video

  • @sabirabanu7882
    @sabirabanu7882 День тому

    1:32 ഞാൻ ചീരവിത്ത് മുളപ്പിച്ചിട്ട് രണ്ട് ഇല പരുവത്തിൽ നിൽക്കുന്നു എന്താ കുഴപ്പം എന്നറിയില്ല ഒരിക്കൽ പാവി ഒരു മാസമായി വീണ്ടും രണ്ടാഴ്ച മുമ്പ് പാവിരണ്ടും മുഴുവൻ മുളച്ചു ഇപ്പഴും രണ്ടില വന്നു നിൽക്കുന്നു രണ്ടും രണ്ടിടത്തു നിന്ന് വാങ്ങിയതാണ് പോംവഴി പറഞ്ഞു തരുമൊ

  • @mrcreation6987
    @mrcreation6987 6 днів тому

    ചിരങ്ങാകുരു ഉണ്ടോ

  • @Gardener_അല്ലി
    @Gardener_അല്ലി 9 днів тому

    Njanum nattitund cheera❤😁

  • @anilajoseph7869
    @anilajoseph7869 3 дні тому

    Kottayam evideya

  • @kiransajeevan1053
    @kiransajeevan1053 8 днів тому

    ആഫ്രിക്കൻ മല്ലി തൈ ഉണ്ടോ?

  • @sherinshibu2223
    @sherinshibu2223 4 дні тому

    Pseudomonas sail undo

  • @MumthazVk-p9q
    @MumthazVk-p9q 9 днів тому

    Payaruvith chothichirunnu ketiyella cheeravithum. Koodi ayachutharanam

  • @peaceForEver2000
    @peaceForEver2000 9 днів тому +1

    ഹലോ ചേച്ചി ഞാൻ നട്ട ചീര കാത്ത് ഫുള്ളും പുഴുക്കുത്ത് വന്ന് നശിച്ചു പോവുകയാണ്😢
    ചേച്ചി അതിൻറെ പരിഹാരം പറഞ്ഞു തന്നയെങ്കിൽ ഉപകാരമായേനെ....

  • @clementmv3875
    @clementmv3875 9 днів тому

    🎉🎉

  • @ShailabiShabeer-dj5gr
    @ShailabiShabeer-dj5gr 8 днів тому

    Capsicum, cheera vithukal venam

  • @AnasNazir-r3u
    @AnasNazir-r3u 9 днів тому

    Super

  • @tonilasaiza1370
    @tonilasaiza1370 9 днів тому

    I need cheera seeds, what is the procedure

  • @PreethaSPillai-sk6gn
    @PreethaSPillai-sk6gn 8 днів тому

    Chechi eniku pacha cheerayudeyum sundari cheerayudeyum seeds venam

  • @Nusrathnusru-m6d
    @Nusrathnusru-m6d 9 днів тому

    👌🏻👌🏻👌🏻

  • @clementmv3875
    @clementmv3875 9 днів тому +1

    ഇപ്പോൾ sale ന് ഉള്ളത് ഏതിനം ചീരയാണ്?

    • @ChilliJasmine
      @ChilliJasmine  8 днів тому

      ചുവന്ന ചീര പച്ച ചീര സുന്ദരി ചീര മെസ്സേജ് ഇട്ടോളൂ

    • @clementmv3875
      @clementmv3875 8 днів тому

      @@ChilliJasmine മയിൽ‌പീലി ചീര കൂടി ഉണ്ടാകുമോ

  • @smithaelayath6520
    @smithaelayath6520 9 днів тому

    👍👌

  • @mayaskamath1077
    @mayaskamath1077 9 днів тому

    Nalla vedio. Teacher maipeeli cherra vithundo please reply

  • @LucyJeny-f4c
    @LucyJeny-f4c 2 дні тому

    ഞാൻ നട്ട ചീര മുളച്ചു പക്ഷെ വളരുന്നില്ല അങ്ങനെ തന്നെ നിൽക്കുന്നു എന്താണ് കാരണം

  • @faris4544
    @faris4544 День тому

    Venam

  • @IndiraSurendran-o7q
    @IndiraSurendran-o7q 8 днів тому

    പാവല് നിറയെ പുഴുകൾ വരുന്നതിനു എന്താണ് ചെയുന്നത് പിന്നെ തക്കാളി പൂവ് കയവുന്നില്ല ഒന്നു പറഞ്ഞു തരാമോ

  • @rosemaryg2233
    @rosemaryg2233 5 днів тому

    പാവൽ പുക്കുന്നു കാപിടിക്കുന്നില്ല

    • @ChilliJasmine
      @ChilliJasmine  4 дні тому

      ഫിഷ് അമിനോ ആസിസ് സ്പ്രേ

  • @sareenap1236
    @sareenap1236 8 днів тому

    സാലഡ് cucumber വിത്ത് undo

    • @ChilliJasmine
      @ChilliJasmine  8 днів тому

      ഉണ്ട് മെസ്സേജ് ഇടണേ

  • @oursimplelifestyle2057
    @oursimplelifestyle2057 9 днів тому +3

    ചീരയ്ക്കു വളർന്നു വരുമ്പോൾ കൊടുക്കുന്നവളം പറഞ്ഞില്ല

    • @ChilliJasmine
      @ChilliJasmine  9 днів тому +2

      ചുവട് പിടിക്കട്ടെ എന്നിട്ട് വളം പറയാം

    • @mercyjacobc6982
      @mercyjacobc6982 8 днів тому

      അടുത്ത വിഡിയോയിൽ പറയും

  • @ThankammaPL
    @ThankammaPL 9 днів тому

    മാഡം എനിക്ക് എല്ലാത്തരം വിത്തുകൾ വേണം അതിനു ഞ്ഞാൻ എന്തു ചെയ്യണം. പറയുമോ.

    • @ChilliJasmine
      @ChilliJasmine  8 днів тому

      വാട്ട്സ് ആപ്പ് നമ്പറിൽ മെസ്സേജ് ഇടുക

  • @bhavanaganesh7376
    @bhavanaganesh7376 8 днів тому

    കാപ്സിക്കം, സുന്ദരിച്ചീര വിത്ത് തരുമോ?

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 9 днів тому

    Akri kada paranjal endane english li pareyamo

  • @silvibarsoma7556
    @silvibarsoma7556 9 днів тому

    ചീര പറിച്ചു നട്ടു. പിറ്റേന്ന്
    നോക്കിയപ്പോൾ കടഭാഗം
    വെട്ടിയിട്ട് ഇരിക്കുന്നു. പരിഹാരം നിർദേശിക്കാമോ
    നോക്കിയപ്പോൾ

    • @ChilliJasmine
      @ChilliJasmine  8 днів тому

      ഒച്ചുകളോ കീടങ്ങളോ ആയിരിക്കും.

  • @ragilav3380
    @ragilav3380 9 днів тому

    Cheeravithu price ethraya

    • @ChilliJasmine
      @ChilliJasmine  9 днів тому

      Please message through given WhatsApp number

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 4 дні тому

    Pàvakka istam പോലെ പിടിക്കുവാ പക്ഷയ് പുഴു തിന്നുവാ

  • @vasanthavenu84
    @vasanthavenu84 9 днів тому

    🙏🏿👍🏿❤

  • @PSreekumarWarrier
    @PSreekumarWarrier 9 днів тому

    എനിക്ക് വേണം

  • @shajis55
    @shajis55 9 днів тому

    ചീര ക്ക് പുഴുശല്യംഉണ്ടാകുന്നു

    • @malathyct6135
      @malathyct6135 5 днів тому

      സുന്ദരി ചീരയുടെ വിത്ത് തരാമോ എന്താണ് ചെയ്യേണ്ടത?

  • @SREEJAPM-i1i
    @SREEJAPM-i1i 9 днів тому

    👍👍