Це відео не доступне.
Перепрошуємо.

28000 രൂപ മുതൽ കാറുകൾ | Used Cars Video | Cars And Vehicle

Поділитися
Вставка
  • Опубліковано 18 лип 2023
  • #usedcars #maruti_truevalue_triprayar
    Maruti Suzuki True Value (Popular Vehicles & Services, Thriprayar )
    NEAR POLI JUNCTION
    ഫോൺ നമ്പർ : 9072530064
    8086098896
    #truevalue #maruti_truevalue
    ____________________________________________
    ____________________________________________
    കേരളത്തിൽ ഉടനീളം ഉള്ള യൂസ്ഡ് കാറുകളുടെ വീഡിയോസ് ആണ് ഞാൻ ഈ ചാനലിലൂടെ ആളുകളിലേക്ക്‌ എത്തിക്കുന്നത്.. യൂസ്ഡ് കാറുകളുടെ വീഡിയോസ് കാണുവാൻ താല്പര്യം ഉള്ളവർക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. അതുപോലെ നിങ്ങളുടെ വാഹനങ്ങൾ വിൽക്കുവാൻ ഉണ്ടെങ്കിൽ ബന്ധപെടുക +91 9544342594
    ____________________________________________
    ©® Used Cars Kerala ©®
    ____________________________________________
    used waganor, maruti wagonr,
    Creta car videos,Elite i20 Car,
    Used Swift Car Video,Used Wagonr Car, Used Maruti Car,
    Used Wagonr Car Video,sale, i20 cars video,Maruti Brezza Cars, used Brezza cars Maruti Suzuki Swift, Wagonr Car, low price used cars,
    used wagonr car,
    Used Swift Car, Swift car review
    swift cars, used car videos
    #UsedCarsKerala #usedcarskerala #UsedCarsVideo #secondhandcars
    #SecondHandCars

КОМЕНТАРІ • 9

  • @wildmidea6431
    @wildmidea6431 Рік тому +8

    കാറുകളുടെ മാസ തവണ എത്ര രൂപായാണ് എന്നു പറയാമോ? ഡൗൺ പേമെൻ്റും

  • @muhammedm196
    @muhammedm196 Рік тому +1

    സൂപ്പർ

  • @padayoottam..2121
    @padayoottam..2121 Рік тому +2

    മാരുതി 800 ഒക്കെ എന്ത് ആണ് പറഞ്ഞത് പേപ്പർ എല്ലാം തന്നെ ക്ളിയർ ആണ് എന്നൊ എങ്ങനെ മനസ്സിലായി ല്ല.. എത്ര വർഷം അതൊക്കെ എന്താ പറയാത്ത ത്..

  • @shaheershaheer7398
    @shaheershaheer7398 Рік тому +2

    Full loan vandi undo

  • @sareenamuneer28
    @sareenamuneer28 11 місяців тому

    Bak. Seetkanunilla

  • @myviews05
    @myviews05 Рік тому +6

    കറുത്ത ആൾട്ടോ മ്യൂസിക് illa😅

    • @basheeredannor1575
      @basheeredannor1575 Рік тому

      എല്ലാ വീഡിയോക്കും ഒരേ സൗണ്ടാണ് കൊടുക്കുന്നത് 😂

    • @uservyds
      @uservyds Рік тому

      ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

  • @uservyds
    @uservyds Рік тому

    വാങ്ങുന്ന വിലക്ക് ഉള്ള ടാക്സ് അടക്കുന്നുണ്ടോ?? ED റെയ്ഡ് ച്യ്താൽ അരിയും അല്ലെ.. എല്ലാരും വണ്ടി എടുത്താൽ ബില്ല് വാങ്ങി സൂക്ഷിക്കുക