Trump Cabinet orupad science ethirkunnavar aanu.Elon Musk anti vaccine aanu.Musk started out as a hero and will end up becoming. one of the greatest villains in this era @@Gaghhjg
Sir…. അമേരിക്കയിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച സംസ്ഥാനങ്ങൾ എല്ലാം പതിറ്റാണ്ടുകൾ ആയി റിപ്പബ്ലിക്കൻസ് ഭരിക്കുന്നവയും....... ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഡെമോക്രറ്റിക് പാർട്ടിയുടെ കുത്തക ഭരണവും ആണ്. ... ഇതിൽ തന്നെ അറിയാം ഈ രണ്ട് പാർട്ടികൾ തമ്മിലുള്ള വ്യത്യാസം.
ഏഷ്യൻ കുടിയേറ്റക്കാർ പണ്ട് മുതലേ സിറ്റിയിലാണ് താമസിക്കുന്നത്.. അവർ ഒരിക്കലും ട്രമ്പിന്റെ പാർട്ടിക്ക് വോട്ട് ചെയ്യില്ല.. ഡെമോക്രറ്റുകളുടെ ഫിക്സിഡ് വോട്ട് ബാങ്കാണ്.. ദാരിദ്ര്യം പിടി സംസ്ഥാമെന്നു പറയുന്നത് ഗ്രാമങ്ങളാണ്
ട്രംപ് പണം ഉണ്ടാക്കിയത്. പണം ഇറക്കിയാണ് ? കമ്യൂണിസം എന്നത് ? തൊഴിലാളി ഗമയാണ് ? പതനം എങ്കിൽ? പിന്നെ? ഉണരില്ലാ? അടിമയാക്കും. എന്നതാണ്? മസ്ക് എന്നത് ? സംബാതിക്കാനാണ്? ഞാൻ വരാം😂😂😂😂
ഞാന്‍ താങ്കളെ കേട്ടു വരുന്നു ❤
നമ്മൾ വർഷങ്ങളായി തുടങ്ങിയിട്ട്😂
You are late, but better late than never 👍
Too late.. Njan oru 10 years enkilum ayikkanum
7 years still watching
കേൾക്കല്ലേ കേൾക്കല്ലേ കേട്ടാൽ പിന്നെ ഇത് കേൾക്കാതെ പിന്നെ ഉറക്കം വരില്ല 😂
0:59
RC🔥🔥🔥
Sir adipoli😊😊❤
Thank you Sir.
Thanks RC
You agreed that we belong to both sides. So it is fine. I think it is too early to understand the US systems that are in its budding.
🥰🥰💕💕👍R c
Musk is a genius
Sir world Ile best podcast ukale Patti oru video cheyyamo ? JoeRogan , PBD
Only India and China is going well in Digital transaction.Still Europe and Japan is just started only.
1:48:28 sir അമേരിക്കയിൽ ജനിച്ചവർക്ക് മാത്രമേ അവിടെ പ്രസിഡൻ്റ് candidate ആവാൻ സാധിക്കു. Musk ന് മത്സരിക്കണം എങ്കിൽ constitution amend ചെയ്യേണ്ടി വരും..
അതിനല്ലേ ട്രമ്പ്..
@@Rajesh.Ranjan No അമേരിക്കയിൽ ജനിച്ചവർ ആയിരിക്കണം എന്ന് ഉണ്ട്.
@@Rajesh.RanjanNo, never
@@Rajesh.RanjanNo, never
However, Elon Musk is capable of understanding science for improving the world.
👍
Thappi ndanna topic. Thanks rc 🙌
❤❤❤❤❤❤❤❤❤❤❤❤
❤
വിവരം. ഉള്ളവർ സയൻസ് അറിയുന്നവരെ കൂടെകൂട്ടും. ഇവിടെ 😢
Evideyum engineers, Drs, scientist etc party el undadey.. 😅.
Trump has too many science deniers in his team. Even Elon Musk is an anti-vaxxer.
There are many science deniers among them including Musk who is a known anti-vaxxer.
Ividem undade😂 Pinne E sreedharane tholppicha prabudharkk Ithokke parayan avakasham undo😂
Trump Cabinet orupad science ethirkunnavar aanu.Elon Musk anti vaccine aanu.Musk started out as a hero and will end up becoming. one of the greatest villains in this era @@Gaghhjg
👍❤🌷👍❤🌷👍
Pls answer to m n karassery
എം. എൻ കാരശ്ശേരി മാഷ് എന്താണ് പറഞ്ഞത് ?
How to do this serach bar stuff? Wgane cheyaam
Sir…. അമേരിക്കയിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച സംസ്ഥാനങ്ങൾ എല്ലാം പതിറ്റാണ്ടുകൾ ആയി റിപ്പബ്ലിക്കൻസ് ഭരിക്കുന്നവയും....... ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ ഡെമോക്രറ്റിക് പാർട്ടിയുടെ കുത്തക ഭരണവും ആണ്. ...
ഇതിൽ തന്നെ അറിയാം ഈ രണ്ട് പാർട്ടികൾ തമ്മിലുള്ള വ്യത്യാസം.
Republican party ennathinekkal trump nte vyakthi prabhavam aanu jayikkan kaaranam....Pulli Paranja kaaryangal okke execute cheythal super aavum
ഓഹോ.. ഇപ്പോൾ അങ്ങനെയായല്ലേ.. 😂😂😂😂😂😂😂😂
ഏഷ്യൻ കുടിയേറ്റക്കാർ പണ്ട് മുതലേ സിറ്റിയിലാണ് താമസിക്കുന്നത്.. അവർ ഒരിക്കലും ട്രമ്പിന്റെ പാർട്ടിക്ക് വോട്ട് ചെയ്യില്ല.. ഡെമോക്രറ്റുകളുടെ ഫിക്സിഡ് വോട്ട് ബാങ്കാണ്.. ദാരിദ്ര്യം പിടി സംസ്ഥാമെന്നു പറയുന്നത് ഗ്രാമങ്ങളാണ്
ഡെമോക്രറ്റിക് സംസ്ഥാനങ്ങൾ മുഴുവൻ കുടിയേറ്റക്കാർ ആണ് അല്ലാതെ അമേരിക്കക്കാർ കുറവാണ് 😂
@@isacsam933 If you have any doubt about it, please refer to the US census data.
മസ്കിനു US president ആകാൻ പറ്റില്ല, ജന്മനാ US Citizen ആകണം US President. Musk born as a South African, and grown up in Canada.
25 വർഷം താമസിച്ചാൽ മതി
എന്തിനാ ആകുന്നത്. അയാള് പറയുന്നത് കേട്ട് ചയ്യാൻ ആള് ഉള്ളപോൾ ❤
Ramaswamy also have a great potential to that.
@@MadMax-yb1ri മസ്കിന് 50 വയസ്സായില്ലേ, കോളജിൽ പഠിക്കുമ്പോൾ വന്നതല്ലേ അമേരിക്കയിൽ സോ, ഇങ്ങനെ ഒരു പഴുത് ലില്ല, you have to be born in usa
@@MadMax-yb1riപോരാ.. അങ്ങനെ നിയമം ഇല്ല..
ട്രംപ് പണം ഉണ്ടാക്കിയത്. പണം ഇറക്കിയാണ് ? കമ്യൂണിസം എന്നത് ? തൊഴിലാളി ഗമയാണ് ? പതനം എങ്കിൽ? പിന്നെ? ഉണരില്ലാ? അടിമയാക്കും. എന്നതാണ്? മസ്ക് എന്നത് ? സംബാതിക്കാനാണ്? ഞാൻ വരാം😂😂😂😂
🙄🙄
ഇന്ത്യയെ ആദ്യം റാറ്റയെ എടുക്കാം, നെക്സറ്റ് അംമ്പാനിയും മതി..... എന്നതാണ്.😂😂😂😂
😂😂😂😂😂 അദ്ദേഹം മ്രസ്ക്) ആളെ കൊല്ലിയാണന്ന്? തോന്നും എക്കോണമി തന്നെയാണ്? നമ്മുടെ എല്ലാവരുടെയും സാധാരണ ജനതയായി തുടരാൻ പറ്റുന്നത്?😂😂😂😂
❤❤