നല്ല ഗുണമെൻമ ഉള്ള ജൈവവളം പൊടിച്ചു മേടിച്ചാലോ/ വേരുവളർച്ച /പുതിയ ചിമ്പ്അടിക്കാൻ/കാ പിടിക്കാൻ /സൂപ്പർ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 27

  • @saneeshmontr3871
    @saneeshmontr3871 5 днів тому +2

    ഹൈറേഞ്ച് കമ്പം. ഞാൻ ഈ വർഷം പോയി പൊടിച്ചിരുന്നു. നല്ല ക്വാളിറ്റിയുള്ള ഐറ്റംസാണ്. തമിഴ്നാട് വേപ്പിൻകുരു ഒക്കെ സൂപ്പർ'നല്ല രീതിയിൽ ഓയിൽ കണ്ടൻ്റുണ്ട്. തേനിയിൽ നിന്നെടുത്തതിനെക്കാളും നല്ല ക്വാളിറ്റി ഐറ്റംസാണ് ഇവിടെ '

  • @Praveen-he3ns
    @Praveen-he3ns 2 дні тому +1

  • @greenroots4499
    @greenroots4499 22 години тому +1

    super ❤

  • @nishakumari4883
    @nishakumari4883 5 днів тому +1

    Ethu eppam ettal nalla useful akum

  • @VeenaAdarsh2425
    @VeenaAdarsh2425 5 днів тому +1

    Super

  • @rahuljose2298
    @rahuljose2298 4 дні тому

    Humic filvic aminos okke avide thanne undo..athi nammlu purathooon edukkano

    • @agrobees
      @agrobees  4 дні тому

      അവിടെ ഉണ്ട്

  • @josephunnichan4424
    @josephunnichan4424 5 днів тому +1

    ❤❤❤

  • @cybereway5269
    @cybereway5269 4 дні тому

    oru chedikku etra vachu kodukkanam ennu koode parayumo AND dressing engana parayumo 200 li water enthara kg valam

    • @agrobees
      @agrobees  4 дні тому

      ഇട്ടു കൊടുക്കുവാ ഒരു ചെടിക്കു ഒരു കിലോ

  • @ajithomas4164
    @ajithomas4164 5 днів тому +1

    Bhai , oru chedikku etra vachu kodukkanam ennu koode parayumo. Athu pole aa list onnu share cheyyamo (paper)

    • @agrobees
      @agrobees  5 днів тому

      ഫുള്ള് 2nd പാർട്ടിൽ ഇടവേ

  • @shajiramakalmedshajiramakk8909
    @shajiramakalmedshajiramakk8909 5 днів тому +1

    ഇതുപോലെ ആവണക്കിൻ പിണ്ണാക്ക് എവിടെയാ ഉള്ളത്

  • @bennymathew4762
    @bennymathew4762 5 днів тому +2

    ഇതിന്റെ കൃത്യമായ അളവ് ഒരു ചെടിക്ക് ഏതൊകെ പിണ്ണാക്കുകൾ എത്ര അളവിൽ വരണം എല്ലാ കണക്കുകളും ഒന്നു വിശദീകരിച്ചാൽ നല്ല ഉപകാരമായിരുന്നു ഭായ് നന്ദി🙏🙏🙏🙏🙏💯💯💯💯👍👍👍👍❤️❤️❤️

    • @agrobees
      @agrobees  5 днів тому

      2dam പാർട്ടിൽ ഇടാം

  • @ajikumar711
    @ajikumar711 4 дні тому +5

    ഇവർ സീഡ് സൊസൈറ്റി വഴി വിതരണം നടത്തിയ ഉത്പന്നങ്ങൾ എല്ലാം വളരെ മോശമായിരുന്നു

    • @agrobees
      @agrobees  4 дні тому

      നമ്മൾ പോയി നോക്കി മേടിക്കുക നല്ല സാധനം കിട്ടും

    • @jomythomas4921
      @jomythomas4921 4 дні тому

      ഞാനും സീഡ് സൊസൈറ്റി വഴി Hirange fertilizers ൻ്റെ വളങ്ങൾ വാങ്ങിയിരുന്നു.
      Low quality ആയിരുന്നു.

    • @agrobees
      @agrobees  4 дні тому

      @jomythomas4921 നമ്മൾ നേരിട്ട് പോയി മേടിച്ചാൽ നല്ലതാണ് സബ്‌സിടി കിട്ടുന്നത് എല്ലായിടത്തും അങ്ങനെ ആണ് സീഡ് സോസിറ്റി കുറഞ്ഞ ക്യുളിറ്റി അരികും ഓഡർ കൊടുത്തത് എനിക്ക് അറിയില്ല സീടിന്റെ പരുപാടി എങ്ങനെ ആണെന്ന് ഞാൻ അവിടെ പോയി പൊടിച്ചു മേടിക്കറാണ് പതിവ് അതു നല്ലതാണ്

  • @sandeept.p7103
    @sandeept.p7103 5 днів тому +5

    ഹൈ റേഞ്ചിൻ്റെ പ്രൊമോഷൻ ആണെന്ന് പറയത്തേ ഇല്ല

    • @agrobees
      @agrobees  5 днів тому

      👍

    • @asadthomas4244
      @asadthomas4244 4 дні тому

      പോയി നോക്കി മേടിച്ച പോരെ അത് എങ്ങനെ പ്രമോഷൻ ആകും ☺️

  • @malavikapanicker7910
    @malavikapanicker7910 5 днів тому +1

    നല്ല ഉപകാരപ്രദമായ വീഡിയോ, ദയവായി മൊബൈൽ നമ്പർ തരാമോ 🙏.