അരി അരയ്ക്കാതെ, തേങ്ങ ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ പഞ്ഞിപോലെ പാലപ്പം |palappam |appam|instant appam

Поділитися
Вставка
  • Опубліковано 9 лют 2025
  • രുചികരമായ പ്രഭാതഭക്ഷണമാണ് അപ്പം. പാലപ്പം, കള്ളപ്പം, വെള്ളേപ്പം എന്നിങ്ങനെ പോകുന്നു പേരുകൾ.
    തൃശ്ശൂരിൽ വെള്ളേപ്പത്തിന്റെ പേരിൽ ഒരു അങ്ങാടി തന്നെ ഉണ്ട്. തേങ്ങാപാൽ, കടലകറി , മുട്ട കറി, അങ്ങനെ പോകുന്നു കറികൾ...
    എന്നാൽ പച്ചരി അരയ്ക്കാതെ, തേങ്ങ ചേർക്കാതെ രുചി ഒട്ടും കുറയാതെ അപ്പം instant ആയി തയ്യാറാക്കാനുള്ള വീഡിയോ ആണ് ഇവിടെ share ചെയ്യുന്നത്. അഭിപ്രായം പറയാൻ മറക്കല്ലേ ❤❤❤❤❤❤

КОМЕНТАРІ • 105