ഹരിയുടെ പാട്ടുകൾ വളരെ വളരെ ഹൃദ്യമാണ്. ഹരിയ്ക്ക് പിറന്നാളാശംസകൾ സസ്നേഹം നേരുന്നു! അമ്മ ലക്ഷ്മിയ്ക്കും മുത്തശ്ശി ഓമനക്കുട്ടി ടീച്ചർക്കും പ്രത്യേകം നമസ്ക്കാരം ആശംസിക്കുന്നു❤❤🎉
ഭക്ത ജന വത്സലേ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.,. അച്ഛനും കൂടെ വേണമായിരുന്നു എന്ന സങ്കടത്തോടെ ...ശ്രീകുമാർ സർ നന്നായി enjoy ചെയ്തേനെ... ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
Entee (Late) Allapuzha Sreekumarsarinum , pinne Laxmi chechikkum, pinne njan sneehathode villikkunna shanku, and his brother name is kunjjuvavvakkum oru Hai, and many many happy returns of the day my dear 🎈🎈💕 Shanku 🤝🍰🍰🍰🥰
Happy Birthday wishes dear Sankutta🪔🍨🌷May God bless you more dear.With love and prayers Your Peechechi😂😅❤❤❤Remembering the sincere dedication and devotion of great pillars of Medayil family..Gopinathan Sir ,MG.Radhakrishnan Sir,Padma chechi and Alleppey Sreekumar Sir.I am also blessed to be a part of this music family as a student of Omanakutty teacher.Love you all.Thank you.Long live dears❤🪔
ഹരി ശങ്കർ പണ്ട് അമൃത ചാനലിൽ തന്നെ classical മ്യൂസിക് ഇൽ സെക്കന്റ് winner ആയിരുന്നു. 3rd കിട്ടിയത് ഒരു മഹാദേവൻ ആയിരുന്നു. First കിട്ടിയ കുട്ടിയുടെ പേര് മറന്നു. ആ കുട്ടിയാണ് ഹരി ശങ്കർ എന്ന് കലാമണ്ഡലം ഓമനകുട്ടിയമ്മയെ കണ്ടപ്പോൾ ആണ് ഓർമ വന്നത്. But personaly ഹരിശങ്കർ ന്റെ സ്റ്റൈൽ ഇഷ്ടമല്ല. ഹരീഷ് ശിവരാമ കൃഷ്ണന്റെ കമ്പോസിംഗ് ആണ് കൂടുതൽ ഇഷ്ടം.( Cover സോങ് ഒഴികെ ) ഹരിശങ്കർ ന്റെ ചില movie songs ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണം എപ്പോഴും High pitch പാടുന്നു. Lower base പാട്ടുകൾ പാടാറില്ല
ഹരിയുടെ പാട്ടുകൾ വളരെ വളരെ ഹൃദ്യമാണ്. ഹരിയ്ക്ക് പിറന്നാളാശംസകൾ സസ്നേഹം നേരുന്നു! അമ്മ ലക്ഷ്മിയ്ക്കും മുത്തശ്ശി ഓമനക്കുട്ടി ടീച്ചർക്കും പ്രത്യേകം നമസ്ക്കാരം ആശംസിക്കുന്നു❤❤🎉
ഈ കുടുംബത്തിലെ ഇളമുറക്കാരൻ ആയിരുന്നോ.... പുതിയ അറിവ്...🎉❤
Keralathil illarunno
അതെ
Sathyam
Ellarkum..ellareyum arynamennilla
അതെ, എനിക്കും
ഈ കുടുംബത്തിൽ ജനിച്ചത് തന്നെ മഹാഭാഗ്യം ❤
Ithetha kudumbam
@@DevzblaaMedayil veedu.... Musical family aanu Mg Sreekumar Mg Radhakrishnan Omanakutty teacher oke avde jenichad...Ee Omanakutty teacher nte mole mon aanu harishankar...Mg Sreekumar Mg Radhakrishnan sir nte sister aanu Omanakutty teacher
@@divyachandran7676 thankyou🥰
@@divyachandran7676കൂടാതെ ചിത്ര ചേച്ചി, അരുന്ധതി എന്നിവരുടെ ഗുരു കൂടി ആണ് ഓമനക്കുട്ടി ടീച്ചർ
unda
മോൻ ചങ്ങനാശ്ശേരിയിൽ പെരുന്ന അമ്പലത്തിൽ പാടി, എല്ലാവരുടെയം ഹൃദയം കവർന്നു
MG രാധാകൃഷ്ണൻ ഓമനക്കുട്ടിയമ്മ...ഇനി എന്ത് വേണം.....
MG ശ്രീകുമാർ ന്റെ മരുമോൻ ആണല്ലേ... ചുമ്മാതല്ല 🔥🔥🔥
ചെറുമോൻ
Athe eppozane ariyunne
Marumon alla
ഭക്ത ജന വത്സലേ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി.,. അച്ഛനും കൂടെ വേണമായിരുന്നു എന്ന സങ്കടത്തോടെ ...ശ്രീകുമാർ സർ നന്നായി enjoy ചെയ്തേനെ...
ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
ഇത് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് 😍. എനിക്ക് ഒരുപാട് ഇഷ്ടമാണ്
Great Moment. No wonder why he is like. Blessed family. ♥️♥️♥️♥️
1:30 അയ്യോടാ...So Sweet Moment.!!!😍♥️
എന്തൊരു സന്തോഷമായി എന്നറിയില്ല
ഹാപ്പി ബർത്ത് ഡേ❤❤❤
Happy birthday ഹരിക്കുട്ടാ 🥰
ഒരുപാടിഷ്ടം.. Harishankar..❤️❤️
My favourite singer Harishankar ❤❤❤
ആശംസകള്‍, jenmadinasamsakal monu❤❤❤❤❤❤
നൻമകൾ ഉണ്ടാവട്ടെ ഹരിക്കുട്ടാ❤❤❤
എല്ലാ മംഗളാശംസകളും ദീർഘായുസ്സും നേരുന്നു
Happy birthday birthday Shanku❤❤
Blessed moment Sanku 🌹❤🌹🌹Happy to see Omanachechi nd Lakshmi 🌹❤🌹❤
എനിക്കിഷ്ടമാണ് ഹരിയുടെ പാട്ട്
ടീച്ചർ പറയുന്നത് കേട്ട് കണ്ണു നിറഞ്ഞു പോയി
You are a lucky person. God bless
Harishankar നന്നായി പാടുന്നു , M . G Sreekumar ക്കാളും നന്നായി പാടാൻ കഴിയും
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഹരി ഹാപ്പി ബർത്ത്ഡേ ❤️❤️❤️❤️❤️❤️❤️
Birthday wishes and prayers Harishankar dear ❤
Baking പൌഡർ ഇട്ട് ഉണ്ടാക്കുന്ന കേക്ക്, വയറു കേടു വരുത്തുന്ന നന്നല്ലാത്ത സാധനം കൊടുക്കാത്തിരുന്നവർക് പാദനമസ്കാരം 🌹
❤❤❤ Happy Birthday mone ❤❤❤
Entee (Late) Allapuzha Sreekumarsarinum , pinne Laxmi chechikkum, pinne njan sneehathode villikkunna shanku, and his brother name is kunjjuvavvakkum oru Hai, and many many happy returns of the day my dear 🎈🎈💕 Shanku 🤝🍰🍰🍰🥰
ഈ എളിമ കളയരുത്. ❤️
Happy.biryhday.harikkutta.eniyum.uyaranghalil.atthatte.annu.aasamsikkunnu.
What a voice ? Amazing...
Absolutely amazing performance 👏 🙌 ❤️ 👌
Happy birthday Harisankar
Happy birthday🎉🎉🎉🎉🥰🍉🍉🍉
MG Sreekumar super
Hai hai hai ❤
❤🌹🌴👍 all the best
Happy Birthday wishes dear Sankutta🪔🍨🌷May God bless you more dear.With love and prayers Your Peechechi😂😅❤❤❤Remembering the sincere dedication and devotion of great pillars of Medayil family..Gopinathan Sir ,MG.Radhakrishnan Sir,Padma chechi and Alleppey Sreekumar Sir.I am also blessed to be a part of this music family as a student of Omanakutty teacher.Love you all.Thank you.Long live dears❤🪔
Very melodious voice kettal 😢
ശങ്കു സീരിയസായി ഓരോന്ന് പറഞ്ഞു വരുമ്പോ.ശരത്തിന്റെ ഓരോ ഓഞ്ഞ കോമടി. ആലപ്പി ശ്രീകുമാർ സർ 🙏, ഓമനക്കുട്ടി ടീച്ചർ,❤, ലക്ഷ്മി ചേച്ചി ❤
Happy birth day hari etta njan ettande big fana❤❤❤your voice is superb❤❤
Me too ❤
Happy Birthday harikutta🎉
ജന്മദിനാശംസകൾ ❤️❤️❤️❤️❤️🎂🎂🎂🎂🎂
Happy bday Harietta❤❤❤
Bhagyam cheytha chekkan ❤
Ks❤
Happy Birthday Harikishan 😍
Shanku chettaa....🥹🫶🏻💎
Ammaye kandit sanku chettante chechiye pole thonniyavar undo
Mm enikum thonni
ഞാനും
എനിക്ക് തോന്നിയില്ല അമ്മയെ പോലെ തോന്നി
Noooo
അമ്മ ചെറുപ്പത്തിലെ കല്യാണം കഴിഞ്ഞതായിരിക്കും
Oru Vaakenkilim Own Brother M G Sreekumar ne kurichu Parayaan Aaayirunnu Teacher nu... Kashttam Aaayeepoyee..😩.
Paranjalo sreeekuttan maaman paaat padipichu ennu paranju amma
ഇടക്ക് ലക്ഷ്മി ശ്രീ കുട്ടൻ മാമനെ കുറിച്ച് പറഞ്ഞു.
Many happy returns of the day dear friend Harishanker
Happy Birthday Hari Chettan ❤
Happy bday mone
Happyyyyy bdayyyyy mone ❤️🫂😘😘
ഒരു 81 കാരി ഒരു 58 കാരി ഹരിശങ്കർ ന്റെ പ്രായം അറിയില്ല.
33
31 - 1993 August 18
@@minusaju3278 ok
Many many happy returns of the day Hari Shankar.
ഇതൊരു പുതിയ അറിവാണല്ലോ
Happy b'day Harishankar🎉
Happy birthday🌹
🥰🥰
❤❤❤😂
Happy birthday🎉🎂
😊
ഹരി ശങ്കർ പണ്ട് അമൃത ചാനലിൽ തന്നെ classical മ്യൂസിക് ഇൽ സെക്കന്റ് winner ആയിരുന്നു. 3rd കിട്ടിയത് ഒരു മഹാദേവൻ ആയിരുന്നു. First കിട്ടിയ കുട്ടിയുടെ പേര് മറന്നു. ആ കുട്ടിയാണ് ഹരി ശങ്കർ എന്ന് കലാമണ്ഡലം ഓമനകുട്ടിയമ്മയെ കണ്ടപ്പോൾ ആണ് ഓർമ വന്നത്. But personaly ഹരിശങ്കർ ന്റെ സ്റ്റൈൽ ഇഷ്ടമല്ല. ഹരീഷ് ശിവരാമ കൃഷ്ണന്റെ കമ്പോസിംഗ് ആണ് കൂടുതൽ ഇഷ്ടം.( Cover സോങ് ഒഴികെ ) ഹരിശങ്കർ ന്റെ ചില movie songs ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ കാരണം എപ്പോഴും High pitch പാടുന്നു. Lower base പാട്ടുകൾ പാടാറില്ല
cherumonte vedioo ondakkan vannekkunnu nanamillallo
Fav singer
Happy birthday ശങ്കു 🥳
Ahankaaram thalayku pidicha family
എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്
@sakthiprasad660 I know them personally..trivandrum aarodu chodichalum paranju tharum
MG sreekumar chittappan aanu
Happy Birthday Sankhu🥰🎉🎉, stay blessed
ഭാഗ്യവാൻ. ഇതുപോലൊരു കുടുംബത്തിൽ ജനിച്ചില്ലേ.
യ്യോ ഈ ബന്ധം അറിയില്ലായിരുന്നു
അതെ...... Surprised ആയി❤❤
മാം നല്ല വിഡിയോ നല്ല സന്തോഷം എനിക്ക്കും കൃഷി ഇഷ്ടമാണ്. മാം എനിക്ക് കുറച്ച് വിത്ത് അയ ച്ചു തരാമോ തരും എങ്കിൽ മെസ്സേജ് അയച്ചു താരവോ ഫോൺ നന്പർ തരാമോ
Happy Birthday 🎂
Harishankar married alle wife evde
🌹🌹🌹🌹
Hb🎉
Happy birthday mone 👍♥️♥️♥️😘
ചുമ്മാതല്ല ഈ കഴിവ്
Good da mutthe
AMMA VALARE CHERUPPAM ANALLOOOO
അവനും ചെറുപ്പമല്ലെ
@@SHERLYJOY-s9e 58 years.she is 3 year younger than Chithra.
Lucky brother
Ellavarukum omanathinkal ariyam
എംജി ശ്രീകുമാർ അമ്മാവൻ അല്ലെ
Appooppan
അമ്മയുടെ അമ്മാവൻ
അമ്മൂമ്മ യുടെ ബ്രദർ അമ്മയുടെ അമ്മാവൻ
@@neerusscrapbook4693No
Yes
ഗാദ കൂടി വേണമായിരുന്നു സ്റ്റേജിൽ കൂടെ
Arum kochumakanekal nannakunnathuavarku eshtamalla
❤
Oru jada chekkan
omanakutty teacher onnum parayanda . ningade 2 sahodharangel ningal feildil aakki . athum kazhinju monem pinne cherumonem . ayikotte pakshe . nindey monekkalumokk ethrapillarundennu ariyavo. vallappolum onnu chinthichu nokk varshangala ningalokke koodi nashippinnath
❤❤❤🙏🙏🙏
Ethu puthumayonnumalla
Devanugraham aennum undavattae
ഇയാളുടെ ഭാര്യ എവിടെ
😢😢😢😢😢😢😢😢😢😊😊😊😊😊❤❤❤❤🎉
വൈഫ് വന്നില്ലേ
Illa sugamilla
MG yu mayi valiya migall illa
Happy birthday kutta🎉🎉🎉
Happy birthday Shanku❤❤
🙏🙏🙏❤❤❤
❤❤❤❤❤
❤
Happy birthday 🎂