കേരളം പെറോട്ട കഴിക്കാനുള്ള എന്റെ ആഗ്രഹം പെട്ടെന്ന് സാധിച്ചു || വീണ്ടും എളുപ്പത്തിൽ വീശാത്ത പെറോട്ട

Поділитися
Вставка
  • Опубліковано 4 жов 2024
  • Hello dear friends,
    In today's video I show you 2 methods to make parotta easily.
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 472

  • @geethavkgeethavk7478
    @geethavkgeethavk7478 2 роки тому +3

    എല്ലാ റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് മടിതോന്നുന്ന ദിവസം ചേച്ചി യുടെ വീഡിയോ കാണും പിന്നെ മടിയൊക്ക താനേ മാറും ഞാൻ കണ്ണൂർ ആണ്

  • @shobaravi8389
    @shobaravi8389 2 роки тому +1

    ഫസ്റ്റ് poratta ആണ് ഏറ്റവും easy.. എന്തിനു നമ്മൾ പുറത്തു നിന്ന് വാങ്ങി ഹൈജിനിക് ആയിട്ടു കുട്ടികൾക്കും വലിയവർക്കും ധയ്ര്യമായി കഴിക്കാമല്ലോ. Thanks ഈ easy മെത്തേഡ് പറഞ്ഞു തന്നതിന് 🙏❤❤

  • @bindu1503
    @bindu1503 2 роки тому +3

    Easy aayi parotta undakkan padippichathinu thanks mam,parotta kazhikkan kothi thonnumbol frozen parotta pack vangi choodacki kazhikkukayanu cheyyaru,eni fresh aayi pettenn veettil thanne undakkam

  • @animohandas4678
    @animohandas4678 2 роки тому +16

    കൊള്ളാലോ try cheyyam. സത്യമാണ് ഈ തിരക്കിലും ഇങ്ങനെഒക്കെ ചെയ്യാൻ പറ്റുന്നുണ്ടല്ലോ. ബേബിസിനെ കാണാൻ കൊതിയാവുന്നു ❤❤❤❤❤❤❤

  • @saranya6350
    @saranya6350 2 роки тому +8

    Mam munp ഇട്ടിരുന്ന easy പൊറോട്ട making try ചെയ്തിരുന്നു.. 👍 അന്ന് ആണ് ആദ്യമായാണ് എനിക്ക് പൊറോട്ട making ok ആയത്.. ഇതും try ചെയ്യാം😋

  • @meethusajin3891
    @meethusajin3891 2 роки тому +1

    mam ee porotta superaaa.... oru 1 hour mavu rest cheyyan vachitta undakkiye.... annathe veeshatha porottaye kattilum enikk ee type porotta ishtapettu..... very tasty.... must try.. 👌👌

  • @ra3home343
    @ra3home343 2 роки тому +24

    വളരെ നന്ദി ചേച്ചി ഇത്രയും ഈസി ആയി പൊറോട്ട ഉണ്ടാകുന്നത് കാണിച്ചു തന്നതിന് 😍😍

  • @babyradhakrishnan7945
    @babyradhakrishnan7945 2 роки тому +2

    മാം ഈ തിരക്കിലും ഞങ്ങൾക്ക് ഇതെല്ലാം കാണിച്ചു തരുന്നതിൽ വളരെ നന്ദി ഉണ്ട്.

  • @jollysony2457
    @jollysony2457 2 роки тому +1

    കൊള്ളാല്ലോ. എന്തൊരു ബുദ്ധിയാ. എന്തായാലും കൊള്ളാം. സംഗതി സൂപ്പർ

  • @ashalatha4051
    @ashalatha4051 2 роки тому

    സൂപ്പർ... mam.... ഇങ്ങനേം കൊതിപ്പിക്കല്ലേ... എന്തായാലും ഉടനെ ഉണ്ടാക്കും.. thanks..

  • @shamlahakkim856
    @shamlahakkim856 2 роки тому +2

    Thank you chachi 🥰🥰inganeyum undakkan pattumallo hai super ❤️❤️❤️🥰🥰🥰

  • @binoyc4742
    @binoyc4742 2 роки тому +3

    Super. Easy recipe. Mam te kazhijna porotta recipe jnan undakkiyirunnu super ayirunnu. Eni ee method il try cheyyum tto 🥰🥰👍 thank you mam ❤

  • @sreyanandha5936
    @sreyanandha5936 2 роки тому +2

    Hai,mam njan 12 Mani thottu waiting supper, innanu reshan vaangi. Appo maida,wheet kitti ..njan innu try cheyyum

  • @lailahameedh4380
    @lailahameedh4380 2 роки тому +1

    Poratta omlat polyan ini mav nanakkumbol palum agum Kurachu sughrum chrthal Adipoli Aan Njaghalkk Hottal An 👍🥰

  • @ambikanair7026
    @ambikanair7026 2 роки тому +1

    Parrootta ennu kandathum enikum valare santhosham ayi ithinu mumbu madam veeshatha parrotta video ittirunnu athu njan undakki ithum try cheyyum easy parrottaku thanks madam 👍👍❤❤

  • @jayasreenair6781
    @jayasreenair6781 2 роки тому +1

    Urappayittum....undakkanam... thank you so much 🙏🥰🥰❤️❤️

  • @remadevibiju7217
    @remadevibiju7217 2 роки тому

    മാഡം വളരെ innocent ആണ് &very lovable

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому

    എന്തൊക്കെ സൂത്രപ്പണികളാ ചേച്ചിടെ കയ്യിൽ 🥰👏👌🏻. Thank you for sharing 😊

  • @rukhiyack3808
    @rukhiyack3808 2 роки тому +1

    വളരെ നന്നായിട്ടുണ്ട്. തിരക്കുള്ള സമയത്ത് ഇതുപോലെ ചെയ്താൽ ജോലി എളുപ്പമാവും. താങ്ക്യൂ ചേച്ചീ..

    • @LekshmiNair
      @LekshmiNair  2 роки тому +1

      Orupadu sneham santhosham dear 🥰

  • @ambilysreeprasad3104
    @ambilysreeprasad3104 2 роки тому +1

    Thank you mam ഇത്ര ഈസി ആയി parotta ഉണ്ടാക്കി കാണിച്ചതിന്.

  • @shobhashobha9057
    @shobhashobha9057 2 роки тому +1

    Dear ithu valya upakaramaayi...ippo undakkum njan...N you are the BEST dear 😘😘❤️🌹

  • @jessyvarghese7799
    @jessyvarghese7799 2 роки тому +1

    Kollallo enikishtayi ini paratha petennundakallo Thank you. 👍👍🙏🙏😘😘

  • @sreejasuresh1893
    @sreejasuresh1893 2 роки тому

    ലക്ഷ്മീ ആന്റി പൊറോട്ട സൂപ്പർ. ഞാനും ട്രൈ ചെയ്തു..അടിപോളി

  • @kallusmedia
    @kallusmedia 2 роки тому +1

    Lachu chechi ithu kidu porotta aanu enthu taste aayirunnu undaakkiyappol thank you so much dear chechiss ingane oru method paranju thannathnu💞🥰

  • @geethagopalan7962
    @geethagopalan7962 2 роки тому

    വളരെയധികം നന്നായി
    ട്ടുണ്ട്, മാം...എന്തായാലും ഉണ്ടാക്കി നോക്കും... ഗോതബുപൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമൊ, മാം

  • @abdullaothayoth8187
    @abdullaothayoth8187 2 роки тому +1

    ഏച്ചീ അടിപൊലീളീ ന്ന് പറഞ്ഞുകഴിഞ്ഞാ അടിപൊളി
    തന്നെ
    ഇതൊരു അനുകരണീയമായ
    മാതൃകതന്നെ
    ചുടുന്നത് കാണുമ്പക്ക് തന്നെ
    തിന്നാൻ കൊതിയായി
    എച്ചിന്റെ കൈപ്പുണ്യം അപാരം
    അഭിനന്ദനങ്ങൾ

  • @emmykc1855
    @emmykc1855 2 роки тому

    Ethayum eluppathil porotta udakkan padippichathil othiri thanks chechy njan udakki supper ayirunnu

  • @lathamnair7643
    @lathamnair7643 2 роки тому

    ഒരുപാട് സന്തോഷം. ഈ ideakku.ഇന്നുതന്നെ ഉണ്ടാക്കും

  • @aswathyarun2748
    @aswathyarun2748 2 роки тому +1

    ഞാൻ ഇന്ന് ഉണ്ടാക്കി മാം സൂപ്പർ ആരുന്നു... 😍

  • @anjaliarun4341
    @anjaliarun4341 2 роки тому +3

    സമ്മതിച്ചു മാം💯👏👏🙏💝എല്ലാത്തിനും സമയം കണ്ടെത്തുന്ന മാം😍സൂപ്പർ സിംമ്പിൾ എന്തായാലും ഉണ്ടാക്കി നോക്കും😋😍

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you dear 🥰 🥰🤗

  • @indun1141
    @indun1141 2 роки тому +5

    Hai ma'am, Tried the recipe in the morning . Turned out really nice . 👍😃

  • @leenamolleenamol3440
    @leenamolleenamol3440 2 роки тому +1

    Maminte recipe really true annu . Ante experience lum❤stay blessed 🙏🙏🙏

  • @vinodk2851
    @vinodk2851 2 роки тому +3

    അവിടെത്തെ home tour കാണിക്കാമോ mam

  • @abdulhadhi4327
    @abdulhadhi4327 2 роки тому

    Chechiee uchayoonulekundakiapappaya kond ulla masala ngan undaki super ellarkum ishttayi. Ahupolotha nadan karikal pratheekhikkunnu

  • @Charlotte_Knott
    @Charlotte_Knott 2 роки тому +7

    Having a specific meaning and purpose in your life helps to encourage you towards living a fulfilling and inspired life

  • @sunilajamanmadan103
    @sunilajamanmadan103 2 роки тому

    Wow,..super..നെയ്യ് ആണ് നല്ലതെന്നു തോന്നുന്നു..എന്തായാലും ചെയ്യും
    Thankyou Mom 🙏💐

  • @ziyahzone295
    @ziyahzone295 2 роки тому

    Porata thanne enthellaam methodsilaan..le....kandit kazhukaan kothiyaavunnu....

  • @midhunasuresh8887
    @midhunasuresh8887 2 роки тому +1

    Maam nte old parotta video kandu try cheithu jeevithathil aadhyamayittu njnaum undakki ...🤗❤️🥰vallathoru santhosham aarunnu annu ...😍😍😍Ithum theerchayayum try cheyyaam maam...🥰❤️😍🙏🏻

  • @sreenair4924
    @sreenair4924 2 роки тому

    I was wondering if i can make this porota with whole wheat flour or with an equal mix of whole wheat& all purpose flour
    thank you for an easy recipe🙏
    Im not a big fan of maida😢

  • @geethasantosh6694
    @geethasantosh6694 2 роки тому +2

    Lekshmi chechi super super video 👌👌👌👌. Very much appreciate the way you manage
    time there . Will definitely try this method . Love you much 💛💙🧡💜💚

  • @binsubalakrishnan4319
    @binsubalakrishnan4319 2 роки тому +1

    Entheluppathil porotta ready aayiii healthy too compared to normal porotta, porottayum super undaamunna aalum super 😍❤

  • @ambikadevim5852
    @ambikadevim5852 2 роки тому +1

    So easy nd simple methods. Thank u very much...

  • @bijubiju6683
    @bijubiju6683 2 роки тому

    Thirakinidayilm njangalke easy parota undakan njangalm kanikan thonnilo ...thanku chechi....

  • @hariprasada3505
    @hariprasada3505 2 роки тому +2

    😊👌..വളരെ നല്ല അവതരണം ചേച്ചി

  • @safiyaabdulkareem2167
    @safiyaabdulkareem2167 2 роки тому

    Enik 42 age aayi njaan nighalde bookslnnan enthenkilum puthiyathoke undakkar pinne evide nigalde recipies kandalum ath nokarund thnks

  • @binduramadas4654
    @binduramadas4654 2 роки тому +2

    Super ഇത്രയും ഈസി ആയി പൊറോട്ട ഉടകുവൻ കാണിച്ചു tharunathinu ബിഗ് Thanks mam🙏👏❣️❣️❣️❣️

    • @LekshmiNair
      @LekshmiNair  2 роки тому

      Ishtapettu ennu arinjathil orupadu santhosham dear ♥️ 🥰

    • @shahina7919
      @shahina7919 Рік тому

      Iil

    • @shahina7919
      @shahina7919 Рік тому

      @@LekshmiNair hai kya kar raha oo9

  • @anithakumarib5042
    @anithakumarib5042 2 роки тому +2

    Thank you❤ mam for sharing this recipe. Sure mam will try soon...

  • @lerylayans5291
    @lerylayans5291 2 роки тому

    Njan undakki enik 2 nd method anu kooduthal comfortable

  • @deepapradeep7551
    @deepapradeep7551 2 роки тому +2

    അടിപൊളി പറോട്ട രണ്ടും.... കണ്ടപ്പോ തന്നെ കൊതിയായി.... ചേച്ചീടെ വീശാത്ത പറോട്ട സൂപ്പർ ആയിരുന്നു... ഉണ്ടാക്കിയപ്പോൾ നന്നായി വന്നു..... Thank uuuu ചേച്ചി.. ഇത്രയും easy ആയി കാണിച്ചു തന്നതിന്..... Luv uuuu lots ❤❤❤

  • @mangalav6610
    @mangalav6610 2 роки тому +1

    ഈ തിരക്കിലും ഇങ്ങനെ ചെയ്യാൻ പറ്റുന്നല്ലോ? 🙏🙏🙏🌹🌹🥰🥰

  • @geethakumarig238
    @geethakumarig238 2 роки тому +2

    തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @remyak.d416
    @remyak.d416 2 роки тому

    എനിക് ഇഷ്ടം ആണ് പൊറോട്ട .പക്ഷേ ഉണ്ടാക്കി നോക്കിയിട്ടില്ല ഇത് വരെ .ഇത് ട്രൈ ചെയ്യും ചേച്ചി

  • @varshadevi5278
    @varshadevi5278 2 роки тому

    ആദ്യമായിട്ടാണ് ഞാൻ കമൻ്റ് ഇടുന്നത് , എല്ലാ vlogum മുടങ്ങാതെ ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ് , Love u chechi ...💕😘😍

  • @anuramesh525
    @anuramesh525 2 роки тому +1

    Chechi... valare easy recipeyaanu parotta undaakkaan, njan theerchayaayum undaakkum. 👌🥰😍♥️💖

  • @sonamervin4350
    @sonamervin4350 2 роки тому

    Mam njan undaki.nalla tasty ayirunnu eluppavum. Ellarkum ishtapettu.

  • @aswathypprasad6410
    @aswathypprasad6410 2 роки тому +1

    Kollaaam. Super. Try cheyyam. Love you❤🧡💛💚💙💜

  • @geethamohan3340
    @geethamohan3340 2 роки тому +1

    Hi 😍🥰🤝🤝Uddakki nokkanam thank you🤝

  • @renijibu5628
    @renijibu5628 2 роки тому

    Nte chechy ethreyoke വീഡിയോസ് kanditum ithpole easy aayi ഉണ്ടാകാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല...

  • @kpravikpr6280
    @kpravikpr6280 Рік тому

    Competition is becoming very stiff
    & agressive.To be highly skillful to stay afloat

  • @ashianashams2813
    @ashianashams2813 2 роки тому +1

    Maaminte വീഡിയോ വരുമ്പോ ഒരു സമാധാനം ആണ്

  • @sunitanair6753
    @sunitanair6753 2 роки тому +5

    Very easy method of making this Paratha 😋 and with eggs 😋❤️ will surely make this tomorrow itself... Thank you very much for sharing this recipe 😋👍❤️ God bless 🙏

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @Njt100
    @Njt100 2 роки тому

    Comments korayumbo endina veshamiknned.comments itillenglum njangalk chechide cooking ishtayondalle kanunned 😋😍

  • @bubblesbubbles7484
    @bubblesbubbles7484 2 роки тому +1

    Pav bhaji recipe idaamo Ma'am ?

  • @marialeena104
    @marialeena104 2 роки тому +1

    Wheatporata same method cheyyan sadikumo camment cheyyene please

  • @meghabiju8632
    @meghabiju8632 2 роки тому +1

    Nalla recipe.....pettane undakan pattumalo chechi.....njan chechide parotta kandane parotta undakan padichathe....chechi.....ulla samayam.....chechi....videos idunundalo....santhosham.....chechide visheshangal ariyan patunundalo.....santhosham....chechi....

  • @vanuprakash282
    @vanuprakash282 2 роки тому +1

    അടിപൊളി ആണല്ലോ,ഉണ്ടാക്കി നോക്കാം ചേച്ചി❤️❤️😋😋😋

  • @revathyajith5249
    @revathyajith5249 2 роки тому +2

    Iekshmichechi sundariayittunt❤️❤️❤️❤️super porotta😋💞

  • @sheebadani3534
    @sheebadani3534 2 роки тому

    Wants to try, because of oil try to avoid, nostalgic once in a while

  • @Trippletwinklestars-509
    @Trippletwinklestars-509 2 роки тому

    Ma'm you became so slim.What is the secret behind it?Please let us know.

  • @nrikochi6288
    @nrikochi6288 2 роки тому

    നമസ്കാരം madam ,madathinu sukham ano.Amma e item try chythu
    Came out very well.Amma conveys her regards to u.with lots of ❤ 😍 -Aswathy and Selvam

  • @AzlinaBintiAnsari
    @AzlinaBintiAnsari 2 роки тому

    Innovative ideas 😍.. superb mam.. comment cheyan vittu pokunathanu.. ella videos kanund..

  • @sugathakumari3269
    @sugathakumari3269 2 роки тому +1

    Super mam try cheyuthu nokaam👍🏻

  • @jinsymeganath4395
    @jinsymeganath4395 2 роки тому +1

    Superb lakshmiyechee
    Top adipoli aanallo

  • @teenabinu
    @teenabinu 2 роки тому +1

    Very easy and simple method of
    porotta making.lovely.you are amazing.How is the kids and all.thank you so much Mam. God bless🙏😍🥰

  • @vidhyat1733
    @vidhyat1733 2 роки тому +2

    Hai chechi othiri ishttapettu porotta 👍😋❤️easy porotta ❤️❤️❤️😍

  • @mumthazbeegom7754
    @mumthazbeegom7754 2 роки тому +3

    ഇപ്പോൾ അല്ലേ പൊറോട്ട ഇത്ര ജനാക്കീയം ആയത്. ഏതാണ്ട് 60വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ രീതിയിൽ എന്റെ ഉമ്മ ഉണ്ടാക്കിയിരുന്നതാണ്. അന്ന് മൈദാ എന്നല്ല പറഞ്ഞിരുന്നത് അമേരിക്കൻ മാവ് എന്നാണ്.

  • @handmadecrafts5752
    @handmadecrafts5752 2 роки тому +1

    ഉണ്ടാക്കി നോക്കട്ടെ ചേച്ചി

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +2

    Thank you so much Ma'am for showing this easy and tasty porotta recipe

  • @remyapremjith4430
    @remyapremjith4430 2 роки тому

    Thanks chechy ithupolakan paranhuthanathinu

  • @roshnasantoshnerul8315
    @roshnasantoshnerul8315 2 роки тому

    When you are interested in ageing soon, please have maida items,

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +1

    പൊറോട്ട എനിക്ക് വളരെ ഇഷ്ടം, ഇനി കടയിൽ വാങ്ങാതെ, വേഗം ഉണ്ടാക്കമല്ലോ,babysnte ബര്ത്ഡേക്കായ് കാത്തു നിൽക്കുന്ന 💞

  • @valsanair1817
    @valsanair1817 2 роки тому

    I like porata v much. Will try to make it soon. Thank you mam.

  • @muhaznalapad9214
    @muhaznalapad9214 2 роки тому

    രണ്ടാമത്തെ ഉണ്ടാക്കി സുപ്പർ 👍

  • @Shibi_32
    @Shibi_32 2 роки тому

    Ithra easiyum tastyum ayittulla recepy share cheythathil oru padu thanks ond mam 💕💕💕💕💕💕 adipoli ayittund ❤️❤️👍🏻👍🏻❤️🥰 awesome 👍🏻👍🏻👌🏻👌🏻👌🏻👌🏻💐💐💐💐💐 love you mam 💕💕

  • @radhamaniamma9102
    @radhamaniamma9102 2 роки тому

    Hai എന്തെളുപ്പം മാം thanks

  • @craftyworld1989
    @craftyworld1989 2 роки тому

    Very nice... Surely will try. You are an inspiration to many. Luv u mam

  • @sriram17121957
    @sriram17121957 2 роки тому +2

    Adipoli dear. Easy making parotta thanks 🙏🙏🙏❤️❤️Baby’s food video please. ❤️❤️❤️

  • @redwolf2617
    @redwolf2617 2 роки тому +1

    Thank u mam orappayittum cheyum😍😍

  • @shajips9396
    @shajips9396 2 роки тому

    Ur vlog is always unique. I always try urs recipes. Thnks mam for ur variety dishes.

  • @mariyusali3641
    @mariyusali3641 2 роки тому +2

    mam njan adhyamayi parotta undakiyathu LN vlogilay recipe.. super super ayirunnu
    Ethum try cheyyam.
    Mam love u so much... take care 🤩😘😍🥰

  • @jessysiby5386
    @jessysiby5386 2 роки тому

    Lakshmi e parota parathi kazhnjapol side churundu pokunnu so entha reason pls reply i am waiting the reply for next attempt

  • @hariharaniyer1818
    @hariharaniyer1818 2 роки тому

    സൂപ്പർ പൊറൊട്ട എന്തായാലും ഉണ്ടാക്കി നോക്കണം താങ്ക്യൂ

  • @minirsaha8163
    @minirsaha8163 2 роки тому +8

    Thank you Ma'am for showing this easy method 😍😍😍
    Really appreciate ur efforts for making nice vlogs in ur busy schedule.😘😘

  • @reenatitus56
    @reenatitus56 2 роки тому +2

    This i am surely goona try out, very easy pizzy making of kerala parathas. 💖💕

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому +2

    Yes,an easy method l wi make a try❤️❤️

  • @lulufathima7119
    @lulufathima7119 2 роки тому

    Adipoly endayalum undaakum elupoamalle undakan

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому

    എന്തായാലും ഉണ്ടാക്കി നോക്കും എന്റെ കൊച്ചുമോന് ഇഷ്ട്ടമാണ് ഞാൻ വീശി ആണ് ഉണ്ടാക്കാറ് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും

  • @sandysremesh3
    @sandysremesh3 2 роки тому

    Thanks chechii....😘😘😘ithum njan try cheyyum

  • @shylajasathyadevan7227
    @shylajasathyadevan7227 2 роки тому +2

    Easy പൊറോട്ട കൊള്ളാം. Try ചെയ്യാം. Mam നു Manchester ൽ നിന്നും ഇങ്ങനെ video ഇടാൻ സാധിക്കുന്നുണ്ടല്ലോ അത് വലിയ കാര്യമാണ്. കുഞ്ഞുങ്ങൾ എല്ലാം സുഖമായിരിക്കുന്നോ. 🌹🌹❤❤

  • @vedhasworld8077
    @vedhasworld8077 2 роки тому +1

    മാവ് കുഴയയ്ക്കുമ്പോൾ മുട്ട ചേർക്കണ്ടേ mam 🤔