കൊവിഡ് 19 എന്തിൻ്റെ മുന്നൊരുക്കം ?|Shekinah Television

Поділитися
Вставка
  • Опубліковано 9 лют 2025
  • കോവിഡ് 19. ദൈവം ലോകത്തിന് നല്കിയ കാലത്തിൻ്റെ അടയാളമൊ ? കോവിഡ് 19 എന്തിൻ്റെ മുന്നൊരുക്കം ? പ്രത്യേക വാച്ച് ആൻറ് പ്രെ പ്രോഗ്രാം
    #ShekinahTelevision #AfterCovid #
    The official UA-cam channel of Shekinah Television: Subscribe to the #ShekinahTelevision UA-cam Channel www.youtube.co....
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Idukki Vision Channel No:140
    FaceBook : / shekinahtele. .
    Twitter : / shekinahchannel
    Instagram : / shekinahcha. .
    Download Mobile App : 121TV
    play.google.co....
    #ShekinahTelevision #ShekinahChannel|#ShekinahNews #LiveNews #WitnessOfTruth #GlobalShekinah #NewsChannel #Kreupasanam #KreupasanamLive #DrFrVPJosephValiyaveettil
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 106

  • @jemmajoy7252
    @jemmajoy7252 4 роки тому +2

    അമ്മയുടെ വിമലഹൃദയത്തിന്റെ സംരക്ഷണം ഞങ്ങൾക്കും ലോകത്തിനു മുഴുവൻ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.

  • @Unicornfairy-p8r
    @Unicornfairy-p8r 4 роки тому +2

    Amen ❤️❤️❤️🙏🙏🙏🙏

  • @rejijoseph3037
    @rejijoseph3037 4 роки тому +12

    എന്റെ ദൈവമേ മനുഷ്യവർഗം മുഴുവൻമേലും കരുണയായിരിക്കണമേ.
    അമ്മേ മാധ്യസ്ഥം ഉണ്ടായിരിക്കണമേ.
    ആമേൻ.

    • @lissyjoseph5971
      @lissyjoseph5971 4 роки тому +1

      Daivame, angayude vachanam ethra sundaram...... athinte porul grahikkanulla jnaanam enikku tharaname......

  • @sandhoopsandhoop1277
    @sandhoopsandhoop1277 4 роки тому +1

    പിതാവേ സ്തോത്രം....

  • @annajames8521
    @annajames8521 4 роки тому +2

    Thank you Catherine mole

  • @annajames8521
    @annajames8521 4 роки тому

    So much l thankful to shekina television anchoring personnel for wearing modest dress ,holy spirit guidence only ,even in all other spiritual programmes so many times ,l used feel very bad for even some praise & worship,singing spiritual song, testimony ,why people are not aware& no one advice or instruct ,purly worldly,thank youuuu,God bless

  • @jessychakkapan651
    @jessychakkapan651 4 роки тому +5

    For the sake of HIS sorrowful Passion , LORD have mercy on us and on the whole world.

  • @mariathomas8060
    @mariathomas8060 4 роки тому +2

    Amen Praise the Lord

  • @josekuttyantony7490
    @josekuttyantony7490 4 роки тому

    My god please protect USA from all disaster . nothing is impossible to God .I trust in Jesus

  • @annakuttyjohn8409
    @annakuttyjohn8409 4 роки тому +3

    Praise to JESUS CHRIST

  • @drsrdominicmaria492
    @drsrdominicmaria492 4 роки тому +4

    Lord have mercy on me and the whole World and save the WHOLE WORLD from the Corona virus.

    • @thankachanjoseph9720
      @thankachanjoseph9720 4 роки тому

      Rapture Repentece Jesus is coming soon be
      Are you ready?
      Daniel&Revalation
      Because time is end. Thekingdom of God is near Repent and believe Godswords
      Exodus 20_5psals115.

  • @antonyfernandez7353
    @antonyfernandez7353 4 роки тому +1

    I LOVE MY GOD MY LORD

  • @mercythomas2268
    @mercythomas2268 4 роки тому +1

    Thanku Santhosh Brother

  • @rosammanaik6806
    @rosammanaik6806 4 роки тому

    Thanks Shekinah TV for this msg., this is an eye opener for my prayer.

  • @mariammajoseph2306
    @mariammajoseph2306 4 роки тому

    Let us pray for america Europe and other countries by fasting and prayer

  • @rosammapp8455
    @rosammapp8455 4 роки тому

    Thanks for God

  • @ushusvictoriaebby5122
    @ushusvictoriaebby5122 4 роки тому +1

    DAIVAME, UPAVASAMEDUKKAN SHAKTHI THARANAME..........

  • @sreemolssvideos6533
    @sreemolssvideos6533 4 роки тому

    Yes

  • @linetfrancis9194
    @linetfrancis9194 4 роки тому +1

    Remember! Words of God 🙏🙏"*

  • @maryteresapulikkatharaabra1740
    @maryteresapulikkatharaabra1740 4 роки тому

    Amen, lord have mercy on us

  • @bijugeorge9826
    @bijugeorge9826 4 роки тому +7

    Nammude mathram daivamalla. Lokathe mottham janangalude daivam. Praise the lord.

    • @emilemil7826
      @emilemil7826 4 роки тому +1

      Yes Jesus is not only for Christians but for all mankind

    • @stayingjud
      @stayingjud 4 роки тому +1

      Jesus......... you know our situation. Help us.

  • @Sojojojo
    @Sojojojo 4 роки тому +1

    Amen

  • @gregorykalarikunnel5688
    @gregorykalarikunnel5688 4 роки тому

    Please read the bible every day for six months and look what miracle will happen Jesus I love u so much take this as a challenge

  • @johnsam2336
    @johnsam2336 4 роки тому

    Prise the Lord hallelujah Amen

  • @riyaunni4006
    @riyaunni4006 4 роки тому

    Praise the Lord

  • @rosammathomas2710
    @rosammathomas2710 4 роки тому

    Jesus.prey.for.my.Husbent.son.

  • @rosammathomas6604
    @rosammathomas6604 4 роки тому

    Good

  • @arthurtitocorreya2577
    @arthurtitocorreya2577 4 роки тому

    Praise God

  • @theressaalexander7202
    @theressaalexander7202 4 роки тому

    I pray for America

  • @manojbhaskaran8394
    @manojbhaskaran8394 4 роки тому

    Letus pray for usa

  • @prasadmathewchandanappalli6354
    @prasadmathewchandanappalli6354 4 роки тому +1

    🙏

  • @marwalah1487
    @marwalah1487 4 роки тому +11

    മനുഷ്യന്റെ വിശുദ്ധീകരണമാണ് ഈ ദുരന്തം ആവശ്യപെടുന്നത്

    • @AmericanAmbience
      @AmericanAmbience 4 роки тому +1

      ഏത് മ്സനുഷ്യൻ എവിടെ എങ്ങിനെ വിശുദ്ധീകരിക്കപ്പെടും കുറെ പേര് മരിക്കും എന്നല്ലാതെ '?

    • @tjfactory9035
      @tjfactory9035 4 роки тому +1

      Manushyan Alla makkal

  • @shineysunil537
    @shineysunil537 4 роки тому

    Jesus coming soon

  • @leemajames9009
    @leemajames9009 4 роки тому

    Karthave anugrahikkanamw

  • @AmericanAmbience
    @AmericanAmbience 4 роки тому +6

    ഒന്നിന്റെയും ഒരുക്കം അല്ല. ഒരു ലോക വ്യാപക പകർച്ച വ്യാധി. ഇതിന് മുൻപും ഇത് പോലെ പലതും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും. ഇത്തരം രോഗങ്ങളെ ബന്ധമില്ലാത്ത കാര്യങ്ങളും ആയി കൂട്ടി കെട്ടി മതാത്മക വ്യാഖ്യാനങ്ങൾ നൽകി വഷളാക്കുന്നത് തെറ്റാണ്.
    ബാക്കി പറഞ്ഞ കാര്യങ്ങൾ എല്ലാം inspiring ആണ്. സത്യമാണ്. അമേരിക്കൻ മരണത്തെ ആഘോഷിക്കുന്നവരിൽ ഇന്ത്യക്കാരും കേരളീയരും മുന്നിൽ ആണെന്നത് അപഹാസ്യം ആണ്. അമേരിക്കയും യൂറോപ്പും തകർന്നാൽ ക്രിസ്തുമതം ഇല്ലാതാകും.

    • @ViralShorts.io_CA
      @ViralShorts.io_CA 4 роки тому +1

      ഹേ... മൂഢനായ മനുഷ്യാ നീ എത്ര നാൾ നിന്റെ ഭോഷത്തം വിളിച്ചു പറയും... എല്ലാം അറിയാമെന്നു നീ വിചാരിക്കുനോ... മനുഷ്യൻ ഇന്ന് കാണുന്ന സർവവും ഉണ്ടായത് ക്രിസ്തുവിലൂടെയും ക്രിസ്തുവിനുവേണ്ടിയും ആണ്. നീ ഇനിയും നി പോകുന്ന വഴിയിൽ തന്നെ തുടരാനാണ് ഭാവമെങ്കിൽ, ഇതാ മരണം നിന്റെ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഇതൊരു വിധിക്കലല്ല... മുന്നറിയിപ്പാണ്.
      കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ..
      ഇതിനു മറുപടി തന്നു വെറുതെ സമയം പാഴാക്കണ്ട... നിങ്ങൾ പറയുന്ന ഒന്നും എന്നെ ബാധിക്കില്ല, ഞാൻ ദൈവനാമത്തിലാണ് സംസാരിക്കുന്നത്... നിങ്ങൾ എന്തെങ്കിലും പറയാൻ ഉദ്യമിക്കുന്നെങ്കിൽ അതു ദൈവത്തോടാണ് പറയുന്നതെന്ന് ബോധ്യമുണ്ടായിരിക്കട്ടെ.

    • @georgejames2603
      @georgejames2603 4 роки тому +1

      Krestou matamtarno oreklum nasekla satya dayvmna avn srvasaktnana
      Hevs honst tanof jesus

    • @lalithakumari1823
      @lalithakumari1823 4 роки тому

      @@ViralShorts.io_CA അപ്പോൾ 2020 നു എം മുൻപോ. അന്ന് ലോകം ഇല്ലായിരുന്നോ. ദൈവത്തിനു ഒരു പേരും ഇല്ല. അദൃശ്യ ശക്തി ആണ്. ഓരോരുത്തരുടെയും പേരിൽ ഓരോ മതം ഉണ്ടാക്കി മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ ഇതുപ്പോലെ ഓരോ ജന്മങ്ങൾ

  • @marysebastian9749
    @marysebastian9749 4 роки тому

    Dear Jesus, We pray for America, Europian countries, india and all over the World!! Please take away the Corona virus from this World. Dear God! Kindly forgive the sins of the World!!! Bless whole World, hence, all human beings should open their eyes and mind towards to You dear God!

  • @linetfrancis9194
    @linetfrancis9194 4 роки тому

    Mathew:3:10-12*"

  • @ushusvictoriaebby5122
    @ushusvictoriaebby5122 4 роки тому

    DAIVASHAKTHIYUDE SWASAME KARUNAYAYIRIKANAME LOKAM MUZHUVANUM..

  • @marykuttyabraham4833
    @marykuttyabraham4833 4 роки тому +9

    ഇതിനു അവസാനം വേണമെങ്കിൽ
    വൈദികർ പബ്ലിക്കായി രട്ടുടുത്തു വഴിയിൽ കിടന്നു ജനത്തിന്റെ പാപ പരിഹാരത്തിനായി പശ്ചാത്തപിച്ചു കരഞ്ഞു നിലവിളിക്കുക...
    സകല ജനവും ദൈവത്തിലേക്ക് തിരിയുക. കരഞ്ഞു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും... ഇല്ലായെങ്കിൽ വിപത്തിനെ നേരിടുക... കേരളത്തിലെ എല്ലാ അച്ചന്മാരും കാശിന്റെ പുറകെ പോകാതെ
    വിശുദ്ധരായി ജീവിക്കാൻ നോക്കുക..
    എനിക്ക് പല ദർശനങ്ങളും കിട്ടി കഴിഞ്ഞു.
    ഞാൻ ഒരു പാപി... എനിക്ക് അധികം വെളിപ്പെടുത്താൻ സാധിക്കില്ല... ആരും വിശ്വാസകില്ല.. കഴിയുന്നതും സമയം ഞാൻ പ്രാർത്ഥിക്കുന്നു..9 വർഷം ആയി ഡയറിയിൽ കുറിക്കുന്നുണ്ട്...

    • @LoVe-iu9rd
      @LoVe-iu9rd 4 роки тому

      We all need to repent, but priest are more responsible

    • @binos4892
      @binos4892 4 роки тому

      സ്നേഹമുണ്ടങ്കിൽ ചെയ്യും

    • @prabhasebastian5581
      @prabhasebastian5581 4 роки тому +1

      This is not the time to point finger at others or blame. Instead I need have convention. I can only change myself. Then only the world around me cam be transformed.

    • @jonlivingston7296
      @jonlivingston7296 4 роки тому

      താങ്കൾ സൂക്ഷിക്കുക കൂടുതൽ വെളിപാടുകൾ കിട്ടുന്നെങ്കിൽ. അച്ചൻ മാർ എന്താ കരച്ചിൽ പ്രാർത്ഥന തൊഴിലാളികളോ.?

    • @വിജോകുരിശിങ്കൽ
      @വിജോകുരിശിങ്കൽ 4 роки тому

      @@jonlivingston7296 👍👍👍👍

  • @renjiththomas3278
    @renjiththomas3278 4 роки тому

    Ente nathoonum nathoonte kochum ammeerikkayilanu Reshmi

  • @lucianjohn7561
    @lucianjohn7561 4 роки тому

    Covid in it's spread affecting the whole world is inviting us to personal conversion and the conversion of the whole world towards deeper Faith I'm redemption.

  • @remapillai9076
    @remapillai9076 4 роки тому

    Corona enna mahamariyel ninnum vidutalinaye nammude thamburanodu ekaa manasode thamburanelekku kannuyarttam. Amen.

  • @alphonsachakkappanchakkapp7697
    @alphonsachakkappanchakkapp7697 4 роки тому

    Roma 8 . 28

  • @marwalah1487
    @marwalah1487 4 роки тому +3

    31/2കൊല്ലം അതിനപ്പുറം പോകില്ല

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    The Supreme God Yahovaye matram aradhikkuga. Jeesus Daivamalla. Moshayum Abrahamum Nohayum Muhammedum Jeesusum prarthichadh Supreme God Yahovayode matramane. Allathavarkke naragam.

  • @aysharamsina9781
    @aysharamsina9781 4 роки тому

    I WA

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Yahoodharum Gog Magogum logam kulamakkum.
    iSIS, AL KAEEDHAYUM NIYANDRIKKUNNADH YAHOODHARANE. Charappani valiya dheeradhayayi kanunna yahoodhare logam thirichariyuga.

  • @abbasmuhammed1007
    @abbasmuhammed1007 4 роки тому

    Andhachresthuvinte varavinte munnodiyane.
    Edhinekkal valiya dhurandham namukke munnilud.
    The Supreme God Yahovaye matram aradhichu marichu sorgam neduga.
    Gog , magog , Andhachresthu ivar a ne logam kulamakkunnadh.
    Indiyile RSS ne adigarathil ninnirakkiyal India rekshappedum. Alladhr ellavarum anubavikkum.

  • @ast3987
    @ast3987 4 роки тому

    America vs ? Vs china

  • @georgejames2603
    @georgejames2603 4 роки тому

    2021el etnalmfegrmay vayrsvrnatae orou sansm onda vare daejrs god alvryoum rasekata

  • @lijijoseph2408
    @lijijoseph2408 4 роки тому +1

    Santhosh brother please allow me to share an important message..(housewife Chennai. )con.lovely jose kanjamala.

  • @alenroy1023
    @alenroy1023 4 роки тому

    2nd vatican council

  • @sophiajoy8608
    @sophiajoy8608 4 роки тому

    ...............

  • @cyrilpaulbaby
    @cyrilpaulbaby 4 роки тому +2

    പ്രകൃതിയെ കാർന്നു തിന്നുന്ന നമ്മുടെ പണ്കൊതിയാണ് ശരിയായ വില്ലൻ. കുർബാന ചോല്ലുന്നതും , കാണുന്നതും മാത്രമല്ല ഒരു ക്രിസ്തു ശിഷ്യന്റെ ലക്ഷ്യം. സഭ അതു ശരിയായി പഠിപ്പിച്ചില്ലെങ്കിൽ ഇതുപോലുള്ള മഹമാരികൾ വീണ്ടും വരും.

    • @mathewjoseph5987
      @mathewjoseph5987 4 роки тому +7

      മറ്റുപലരെയും പോലെ, പൃകൃതിയാണ് ദൈവവെന്ന് വ്യംഗ്യാർത്ഥം ഉണ്ടല്ലോ.
      ഈ ഒന്നാം പ്രമാണം ലംഘനം ആണ് ഏറ്റവുംവലിയതെറ്റ്: സർവത്തിന്റെയും സൃഷ്ടാവും, നാഥനുമായ ദൈവം മനുഷ്യനായി അവതരിച്ചുവെന്നുള്ള സത്യം ഗ്രഹിച്ചു അവിടുത്തെ “പൂര്ണമനസോടെ....” ആരാധിച്ചുപോകുന്നത്ര വിശ്വാസം നേടിയെടുക്കൻ ശ്രമിക്കാത്തത് തന്നെ. മനുഷ്യരുടെ ബാക്കി ‘തെറ്റായ' പ്രവർത്തനങ്ങൾ എല്ലാം ഈ വിശ്വാസക്കുറവിന്റെ പ്രതിഫലനം മാത്രാണ് .

    • @LoVe-iu9rd
      @LoVe-iu9rd 4 роки тому +1

      @@mathewjoseph5987 correct

    • @cyrilpaulbaby
      @cyrilpaulbaby 4 роки тому +1

      നിങ്ങളുടെ പ്രബോധനം അന്ധൻ അന്ധനെ നയിക്കുന്നതുപോലെ ആണ്. നിങ്ങൾക്ക് വെളിവുണ്ടാകുബോഴേക്കും ലോകം നശിക്കും. ഇല്ലെങ്കിൽ നിങ്ങൾ നശിപ്പിക്കും.. അതിനു ക്രിസ്തുവിന്റെ രണ്ടാം വരവെന്നു പറഞ്ഞു കൈകഴുകും.

    • @cyrilpaulbaby
      @cyrilpaulbaby 4 роки тому +2

      ഇവിടെ കമെന്റ് അടിക്കുന്ന ആർക്കും പ്രൊഫൈൽ പിക്ചർ പോലും ഇല്ല. ചിലർ യേശുവിന്റെ ഫോട്ടോ വെച്ചു നടക്കുന്നു. അതു തന്നെ ഒന്നാം പ്രമാണ ലഘനം ആണ്. ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തു കളയൂ..

    • @cyrilpaulbaby
      @cyrilpaulbaby 4 роки тому +1

      @@LoVe-iu9rd ഏതു കത്തോലിക്കാ രാഷ്ട്രമാണ് ഇന്ന് വിശ്വസത്തിൽ നില നിൽക്കുന്നത്. ? കാരണം തെറ്റായ പ്രബോധനം തന്നെ.

  • @maryjose2286
    @maryjose2286 4 роки тому

    Vere pani onnum illathondano

  • @daisyfrancis5789
    @daisyfrancis5789 4 роки тому +1

    Praise the lord.

  • @shylawilson8833
    @shylawilson8833 4 роки тому +1

    🙏🙏🙏

  • @jessytom2965
    @jessytom2965 4 роки тому

    Amen

  • @sojanjoseph149
    @sojanjoseph149 4 роки тому

    Amen

  • @vironyxavier9219
    @vironyxavier9219 4 роки тому

    Amen

  • @gemmaclementandrews1914
    @gemmaclementandrews1914 4 роки тому

    Amen

  • @daisysebastian719
    @daisysebastian719 4 роки тому

    Amen

  • @mariageorgw3055
    @mariageorgw3055 4 роки тому

    Amen

  • @manishakurup3581
    @manishakurup3581 4 роки тому

    Amen