ടെസി സെബാസ്റ്റ്യന്റെ ജീവിതത്തിലൂടെ മഞ്ഞാക്കലച്ചനോടൊപ്പം ഒരു യാത്ര | VICTIM SOULS

Поділитися
Вставка
  • Опубліковано 10 лют 2025
  • പാലയിലെ രണ്ടാം അൽഫോൻസമ്മ എന്ന് മഞ്ഞാക്കലച്ചൻ വിളിക്കുന്ന, സഹനാത്മാവ് ടെസി സെബാസ്റ്റ്യന്റെ ജീവിതത്തിലൂടെ മഞ്ഞാക്കലച്ചനോടൊപ്പം ഒരു യാത്ര | VICTIM SOULS | FR JAMES MANJACKAL | PALA | ST ALPHONSA | TESSY SEBASTIAN
    #victimsouls #frjamesmanjackal #pala #stalphonsa #tessysebastian
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    / @shekinahamericas
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 104

  • @sheelaabraham5525
    @sheelaabraham5525 9 годин тому +12

    Tessy മോളേ പോലെ പരാതി കൂടാതെ നിത്യ ജീവൻ ലക്ഷ്യമാക്കി ജീവിക്കാനുള്ള കൃപ ഞങ്ങൾക്കും ലഭിക്കാൻ അനുഗ്രഹമേകണേ കർത്താവേ 🙏🏼🙏🏼🙏🏼

  • @seventhsense2514
    @seventhsense2514 7 годин тому +5

    അച്ചാ ഒത്തിരി സന്തോഷം ആ മകളുടെ അടുത്തിരുന്നു ഒരു വി. കുർബാന ചൊല്ലുന്നത് കാണുവാൻ സാധിച്ചതിന് ഈശോയ്ക്ക് ഒത്തിരി നന്ദി.
    അച്ചനു ഇതുപോലെ ഓടി നടന്ന് ഒരുപാട് ശുശ്രൂഷകൾ ഇനിയും ചെയ്യാൻ സർവ്വേശ്വാരൻ അനുഗ്രഹിക്കട്ടെ.
    ❤❤❤🎉🎉🎉

  • @JessyJoy-up4ow
    @JessyJoy-up4ow 8 годин тому +10

    ലോകം മുഴുവൻ്റെയും വിശുദ്ധീകരണത്തിനായി തൻ്റെ സഹനങ്ങൾ കാഴ്ചവയ്ക്കുന്ന മോളെ ദൈവം അനുഗ്രഹിക്കട്ടെ..❤❤❤

  • @tommaryjoseph
    @tommaryjoseph 9 годин тому +8

    ടെസ്സി ചേച്ചി...God bless you and your family.... ഈശോയുടെ ഇഷ്ടത്തോട് പരിപൂർണ്ണമായി വിശ്വസ്ത പുലർത്തി ജീവിക്കുവാൻ എനിക്ക് വേണ്ടിയും, തകർച്ചയുടെ വക്കിലൂടെ കടന്ന് പോകുന്ന എല്ലാ കുടുംബങ്ങളേയും ടെസ്സി ചേച്ചിയുടെ പ്രാർത്ഥനയിൽ ഓർക്കണമേ...

    • @jaisonjohn9007
      @jaisonjohn9007 9 годин тому +1

      താങ്കളുടെ ഈ ആഗ്രഹത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദത്തിന് സമർപ്പിക്കുന്നു. ഗോഡ് ബ്ലെസ് യു ❤

    • @tessysebastian3052
      @tessysebastian3052 6 годин тому +1

      🙏🙏🙏

  • @ritafrancis8159
    @ritafrancis8159 7 годин тому +5

    സഹോദരി, എൻ്റെ കുടുംബത്തിൻ്റെ പ്രയാസങ്ങൾ മാറുവാൻ സഹോദരിയുടെ മധ്യസ്ഥ പ്രാർത്ഥന യാചിക്കുന്നു. പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ🙏

  • @annammamangalasseril3212
    @annammamangalasseril3212 Годину тому

    Amazing Life,Tessy, pray for all of us,be strong,hang in there 🙏

  • @tijiththomas6062
    @tijiththomas6062 8 годин тому +5

    സഹനങ്ങൾ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്ന, ഒരു വിഷമം വരുമ്പോ ചേച്ചി പ്രാർത്ഥിക്കണേ എന്ന് പറയുമ്പോൾ ഒരുപാടു ആശ്വാസം നൽകിയും, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സഹനങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുവാനുള്ള മനസ്സ്. ചേച്ചിയുടെ അടുത്തു ചെല്ലുമ്പോൾ നമുക്കുണ്ടാവുന്ന ആ ഒരു എനർജി ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. ഒപ്പം ആ വീട്ടിൽ ചാച്ചൻ, അമ്മച്ചി, സഹോദരങ്ങൾ അവരെ ഒക്കെ എത്ര പറഞ്ഞാലും മതിയാവില്ല.. അത്രത്തോളം കരുതലോടെ ചേച്ചിയുടെ കൂടെ ഉണ്ട്.. ഇന്നും ജീവിക്കുന്ന ഒരു വിശുദ്ധ ആണ് ഞങ്ങളുടെ ടെസ്സി ചേച്ചി 🙏🏻🙏🏻🙏🏻😘😘😘

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 8 годин тому +1

    Thank you very much for this report, which helps many people to understand the meaning of their sufferings also .
    It is heart touching.
    Praise the Lord.
    🙏💥💥💥💐💐💐🙏

  • @ligimolpeter2362
    @ligimolpeter2362 Годину тому

    Prayers 🙏

  • @JJI-A
    @JJI-A 6 годин тому +1

    Pappa and Mummy ❤ love them prayers cgechiii

  • @lailababychen9099
    @lailababychen9099 3 години тому

    Praise the Lord 🙏🙏

  • @shinykuriancf
    @shinykuriancf 3 години тому

    God bless your family, Amen

  • @annammathomas8124
    @annammathomas8124 6 годин тому +1

    Sister please pray for us increase faith 🙏🏽🙏🏽🙏🏽

  • @lillycyriac9289
    @lillycyriac9289 Годину тому

    May God bless you

  • @cicilyjohn5061
    @cicilyjohn5061 10 годин тому +2

    God's dear Tessy ,pray 4 my children grandson,suffering I too shall pray 4 you nd fly amen.

  • @jcubecreations2012
    @jcubecreations2012 8 годин тому +1

    Praise the Lord

  • @YourTeacherrisyt
    @YourTeacherrisyt 3 години тому

    God is great ❤

  • @JoseJose-ur3xj
    @JoseJose-ur3xj 10 годин тому +2

    Tessymole namukku parasparam prarthanayil orkkam marakkillatto 🥰i🙏🙏

  • @anasparadise6975
    @anasparadise6975 7 годин тому

    Tessy chechi I am so blessed to have you in my life🙏🙏💕💕💕

  • @jaisyjohn5874
    @jaisyjohn5874 6 годин тому

    പുഞ്ചിരിയോടെയുള്ള ഈ സഹനം ഈശോയ്ക്ക് ഏറ്റം പ്രീതികരമാണ്.❤❤❤

  • @bindujomi8622
    @bindujomi8622 9 годин тому +1

    Prayers for you Chechi. 🙏🙏

  • @jessieraju57
    @jessieraju57 8 годин тому

    Praise God🙏🏻

  • @raniminin9932
    @raniminin9932 6 годин тому

    God bless you Sister🙏🏻

  • @remyamathew6390
    @remyamathew6390 4 години тому

    🙏🙏🙏🙏🙏🙏🙏

  • @JosephDevasia-s8b
    @JosephDevasia-s8b 10 годин тому +36

    ടെസിച്ചേച്ചിയുടെ ഏറ്റവും അടുത്ത ആരെങ്കിലും ആലപ്പുഴ കൃപാസനത്തിൽ പോയി മരിയൻ ഉടമ്പടി എടുക്കാമോ? ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും നേരിട്ടുള്ള ഇടപെടൽ തീർച്ചയായും ഉണ്ടാകും....

    • @vinuanniethomas
      @vinuanniethomas 8 годин тому +3

      കൃപാസനത്തിൽ പോകുന്നവർ സഹനം മാറാൻ വേണ്ടിയാണ് പോകുന്നത്.... ഈ ചേച്ചി സഹനം സന്തോഷത്തോടെ സ്വീകരിച്ചു, പരാതിയില്ലാതെ ക്രിസ്തുവുമായി ഐക്യപ്പെടുകയാണ്........ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്...... വിശുദ്ധരാവാൻ ആഗ്രഹിക്കുന്നവർ സഹനം മാറാൻ പ്രാർത്ഥിക്കില്ല... അല്ലാത്തവർ സഹനത്തിൽ നിന്നും രക്ഷപെടാൻ ധ്യാനകേന്ദ്രങ്ങൾ തോറും ഓടിനടക്കും....

    • @SL33PYCR0SS
      @SL33PYCR0SS 7 годин тому +1

      ​@@vinuanniethomasഅങ്ങനൊന്നുമില്ല ...സഹിച്ചു കൊണ്ട് ജീവിക്കുന്ന ഒരുപാടുപേർക്ക് അമ്മ സാന്നിധ്യവും ധൈര്യവും കൊട് ക്കുന്നുണ്ട്...പിന്നെ ടെസ്സി സിസ് ഉടമ്പടി എടുത്തില്ലെങ്കിലും..ഈശോയും അമ്മയും കൂടെയുണ്ട്.. സഹനത്തിൽ...

    • @JO-yu7tj
      @JO-yu7tj 7 годин тому

      Kripasanam sabha angeekarichittilla.
      Athu Matha valla.
      Revelation 13 le.serpent aanu

    • @annakuttyjohn8409
      @annakuttyjohn8409 7 годин тому

      കൃപാസനം ഒരു സഭയല്ല.കാര്യം അറിയാതെ വിഡ്ഢിത്തം പറയരുത്.

    • @JO-yu7tj
      @JO-yu7tj 7 годин тому +2

      @@annakuttyjohn8409 Kripasanam sabha allanno. Appo Lourdh, Fatima Velankanni, vallarpadam , koratti muthi okke sabha ayirikkum.alle.
      Nandhi yunde..puthiya arivinu

  • @marymathew5864
    @marymathew5864 7 годин тому

    Please pray for my children's conf jedus fearing children and pray for get mh son PR and get him s package job, and get him married. Cure my both eye vision and get my daughter a Manager job and PR and get her a generation

  • @ancyalex1061
    @ancyalex1061 10 годин тому

    We will remember you in prayer 🙏

  • @SherlySaji-i8m
    @SherlySaji-i8m 9 годин тому +1

    Ammen🙏🏻🙏🏻🙏🏻🙏🏻

  • @jessybenny4024
    @jessybenny4024 8 годин тому

    All Glory to God 🙏

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 10 годин тому +1

    സഹനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്ന ചേച്ചി.

  • @ancysherine6211
    @ancysherine6211 10 годин тому +3

    Isoye ente swantham Tessy chachy ye kathukollane......

  • @ronykurian224
    @ronykurian224 10 годин тому +3

    ടെസ്സി ചേച്ചിയെപ്രതി, അറിയാൻ,പരിചയപ്പെടാൻ ഈശോ അനുവധിച്ചതിനെ പ്രതി ഈശോയ്ക്ക് ഞാൻ നന്ദി പറയുന്നു...
    നിങ്ങളെപ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്‌തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ്‌ എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു.
    കൊളോസോസ്‌ 1 : 24
    തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും.
    ആധിപത്യം എന്നും എന്നേക്കും അവന്റേ തായിരിക്കട്ടെ! ആമേന്‍.
    1 പത്രോസ് 5 : 10-11

  • @TintuTijith
    @TintuTijith 6 годин тому

    Tessy Chechii🔥❤️😘

  • @anniesebastian6586
    @anniesebastian6586 9 годин тому

    🙏🏻🙏🏻

  • @lovelyjoseph8672
    @lovelyjoseph8672 11 годин тому +1

    Please pray for my family

  • @peterjaison
    @peterjaison 8 годин тому

    ❤eshoye ❤

  • @soniyajigi1291
    @soniyajigi1291 7 годин тому

    Please pray for my family 🙏

  • @shaylaellankil2128
    @shaylaellankil2128 8 годин тому

    Pray for you Chachy 🙏🙏❤️

  • @alshaanna5235
    @alshaanna5235 10 годин тому

    🙏🏻🙏🏻❤️

  • @rejimolkjoseph6197
    @rejimolkjoseph6197 8 годин тому

    ആറുവർഷമായി എൻറെ മകൻറെ മുഖത്തുണ്ടാകുന്ന അലർജി രോഗം മാറി കിട്ടുന്നതിന് വേണ്ടി ചേച്ചി പ്രാർത്ഥിക്കണേ❤❤❤

  • @elezebethsebastian4195
    @elezebethsebastian4195 10 годин тому

    🙏🏼🙏🏼🙏🏼🙏🏼.

  • @JesusEncounterMinistry
    @JesusEncounterMinistry 11 годин тому

    🎉🎉🎉

  • @LissyVarghese-s5s
    @LissyVarghese-s5s 10 годин тому

    🎉🎉🎉❤❤❤

  • @JJI-A
    @JJI-A 6 годин тому

    Enthu grace anu chechi de face l ❤

  • @thomastd685
    @thomastd685 7 годин тому

    🌟🙏🌹🕯✝️🕯🌹🙏🌼🤲🌼

  • @mariojohn3452
    @mariojohn3452 10 годин тому

    ❤❤

  • @kunjumoljoseph2891
    @kunjumoljoseph2891 Хвилина тому

    ❤ ente sahodariyude makalude vivaham ethraum pettannu nadakkan prarthikaname.33 ayi

  • @jossyjoseph4243
    @jossyjoseph4243 10 годин тому

    😇🙏

  • @jossypaul7135
    @jossypaul7135 10 годин тому

  • @ReginaAbracham
    @ReginaAbracham 8 годин тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @jishav3326
    @jishav3326 8 годин тому

    😭🙏🙏🙏🙏

  • @jessyxavier9565
    @jessyxavier9565 8 годин тому

    Please pray for my family 17:31

  • @betsyjoseph5037
    @betsyjoseph5037 9 годин тому

    Chachi pradhikename ee magalk vendi🙏

  • @rejifrancis8971
    @rejifrancis8971 10 годин тому

    ❤️❤️❤️🎉🎉🎉🎉

  • @AcharyaAananda
    @AcharyaAananda 8 годин тому

    Jeevikkunna Vishudhayaya Tessy Sisterilooda Karthaveeshomishihayuda Ananthamaya Krupakalum Anugrahangalum Samrudhamayi Samrudhamayi Sarvamanavarilum Abhishekamakatta Ellavarudayum Hrudayathil Nirmalamaya SNEHAM SNEHAM SNEHAM SNEHAM Niranju Kavinju Prakashikkatta Lokam Nanmaniranjathakatta Praise The Lord JESUS Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Halleluya Ammen Ammen Ammen Ammen Ammen Ammen Ammen Ammen Ammen Smiling Grace Great Prayers 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JaniesBinoy
    @JaniesBinoy 6 годин тому

    Chechi,pray for my daughter Delisa

  • @rajammajose1713
    @rajammajose1713 8 годин тому

    Ente esoyeee appa ee molku saukyam nalkane aviduthe ku asadhyamayi onnum illallo appa poorna saukyam kodukename 😢😢🙏🙏

  • @ancysherine6211
    @ancysherine6211 10 годин тому +1

    Isoye ente chachy ye oru visudha akkane......

  • @aggiagnes
    @aggiagnes 10 годин тому

    Tessychechy❤

  • @SatheeshJohn-y1e
    @SatheeshJohn-y1e 11 годин тому +1

    God yeshua cure the disease of this Aunty healed by the blood of yeshua Amen hallelujah praise our God yeshua hallelujah hallelujah

  • @jessyxavier9565
    @jessyxavier9565 8 годин тому

    Please pray for my husband

  • @bincygeorge6574
    @bincygeorge6574 7 годин тому

    ഞങ്ങളുടെ സ്വന്തം ടെസ്സിചേച്ചി

  • @JesusEncounterMinistry
    @JesusEncounterMinistry 10 годин тому

    Pray for my vocation 🎉

  • @elezebethsebastian4195
    @elezebethsebastian4195 10 годин тому +1

    Father is well educated also

  • @jaisonjohn9007
    @jaisonjohn9007 9 годин тому

    ടെസ്സി ചേച്ചി ഒരു പ്രാർത്ഥന റിക്വസ്റ്റ് ഉണ്ടായിരുന്നു എന്റെ ഒരു കൂട്ടുകാരൻ വലിയ രീതിയിൽ മദ്യപാനത്തിന് അഡിക്റ്റായി, മദ്യപിച്ച് വീണു പോകുന്ന അവസ്ഥ. ദിലീപ് എന്നാണവന്റെ പേര്. അവിവാഹിതനാണ്. ദിലീപിന്റെ അപ്പൻ മദ്യപാനത്തിലൂടെ പോയി ആത്മഹത്യയിൽ അവസാനിച്ചു. ഈ സഹോദരന് മദ്യപാനത്തിൽ നിന്നും ലഹരി വസ്തുക്കളിൽ നിന്നും വിടുതൽ കിട്ടുവാനായി ചേച്ചിയുടെ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു.

  • @magigeorge1275
    @magigeorge1275 8 годин тому

    ഇശോ നിൻ്റെ ഹിതം ഞങ്ങൾക്കറിയില്ല ആബാ പിതാവേ

  • @elezebethsebastian4195
    @elezebethsebastian4195 10 годин тому +4

    Ethra, നന്നായി സംസാരിക്കുന്നു papoa

  • @rrenju.9c137
    @rrenju.9c137 9 годин тому

    മോനു xam ജയിക്കാൻ പ്രാർത്ഥിക്കണമേ

  • @elezebethsebastian4195
    @elezebethsebastian4195 10 годин тому +2

    പാലായിൽ എവുടെ ആണ്‌ വീട് എന്നൊന് പറയുമോ ലീവ് നു വരുമ്പോ ഒന്ന് കാണാൻ പറ്റുമോ..

  • @AmericanAmbience
    @AmericanAmbience 8 годин тому

    ഈ രോഗം വന്നു സഹിക്കുന്നവർ ഒക്കെ എങ്ങിനെ വിശുദ്ധർ ആകും ?? അങ്ങനെ എങ്കിൽ കോടിക്കണക്കിനു വിശുദ്ധർ ഉണ്ട് 😩😩😩

  • @leemajames4583
    @leemajames4583 9 годин тому

    Esoye nandi parayunnu

  • @Mjohn316
    @Mjohn316 Годину тому

    🙏🏼🙏🏼🙏🏼

  • @annakuttyjohn8409
    @annakuttyjohn8409 7 годин тому

    ❤❤❤

  • @gracyjose7474
    @gracyjose7474 8 годин тому

    🙏🙏🙏❤️❤️

  • @shaylaellankil2128
    @shaylaellankil2128 8 годин тому

    🙏🙏

  • @kevinmikebinil1a401
    @kevinmikebinil1a401 10 годин тому

  • @ShinysajiSaji-ns2qk
    @ShinysajiSaji-ns2qk 10 годин тому

    Please pray for my family

  • @elezebethsebastian4195
    @elezebethsebastian4195 10 годин тому

    Father is well educated also

  • @princystephendcruz
    @princystephendcruz 7 годин тому

    🙏🏻🙏🏻🙏🏻

  • @jeevanthomas8112
    @jeevanthomas8112 10 годин тому +1

  • @sherlykulathinanyil7258
    @sherlykulathinanyil7258 10 годин тому

    Please pray for my family

  • @tessysebastian3052
    @tessysebastian3052 6 годин тому

    🙏🙏🙏🙏

  • @SuryaChacko
    @SuryaChacko 9 годин тому

  • @jancykl5348
    @jancykl5348 9 годин тому

    please pray for my family

  • @mexydominic2297
    @mexydominic2297 10 годин тому

    Pray for my family please

  • @MaryGeorge-s8c
    @MaryGeorge-s8c 9 годин тому

    Please pray for my family