ഏത് മുതുക്കനും പതിനെട്ടുകാരനാകാം..!! മൂന്നാർ 18°C | tourist places in munnar

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ •

  • @VishnuSNair782
    @VishnuSNair782 6 місяців тому +6

    My favorite UA-camr❤❤

  • @vishnuvinnesh
    @vishnuvinnesh 6 місяців тому +2

    Ingane munnar tourist palaces kanichulla video adyam ayitt anu ullath, Thank bro ✌️

  • @syammathew3658
    @syammathew3658 6 місяців тому +14

    ബ്രോ മൂന്നാർ വീഡിയോയിൽ ഞാനുമുണ്ടായിരുന്നു കൂടെ ❤

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 місяців тому +1

      Mm

    • @EldhoseV
      @EldhoseV 6 місяців тому +1

      പറഞ്ഞിട്ട് കാര്യമില്ല പുള്ളി കമൻറ് ഒന്നും അങ്ങനെ ശ്രദ്ധിക്കുന്ന സ്വഭാവക്കാരൻ. അല്ല ദൈവവിശ്വാസി അല്ല എന്നാണ് വീഡിയോയിൽ പറഞ്ഞ

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 місяців тому

      @@EldhoseV mm

    • @gireeshkumar3327
      @gireeshkumar3327 6 місяців тому

      ​@@EldhoseVഅയാൾക്കു മൊത്തത്തിൽ ഫീൽ ആണ്...
      ഒരു ദിവസം പഴിയിടം നമ്പൂതിരിയെ എന്തൊക്കയോ പറയുന്നകേട്ടു.

  • @dhanyarajan807
    @dhanyarajan807 5 місяців тому

    Super ....good video Presentation

  • @vishxvish
    @vishxvish 6 місяців тому +1

    Helpful for budget travelers ❤

  • @gireeshkumarkp710
    @gireeshkumarkp710 6 місяців тому +1

    ഹായ്,ചേട്ട,മൂന്നാറിന്റെകാഴ്ചകൾ,പാർട്ട്‌,1സൂപ്പർ,❤

  • @shebinshebi487
    @shebinshebi487 6 місяців тому +1

    നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളി ആണ് ❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 місяців тому +2

    Happy journey 🎉

  • @Sandoskumep
    @Sandoskumep 6 місяців тому +1

    അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️

  • @walkwithzebinzz
    @walkwithzebinzz 6 місяців тому +1

    Kidu title 😅😅😅

  • @SajithaSajithasp
    @SajithaSajithasp 4 місяці тому

    Presentation voice super

  • @SasikalaSnair3281
    @SasikalaSnair3281 6 місяців тому +1

    കൊള്ളാം ❤️❤️❤️

  • @sulaimanpandikkad4176
    @sulaimanpandikkad4176 6 місяців тому +1

    ഞാൻ കഴിഞ്ഞ ജനുവരിയിൽ ഇവിടെ ഓക്കേ പോയിരുന്നു

  • @Gopan4059
    @Gopan4059 6 місяців тому

    പച്ചപ്പ് നിറഞ്ഞ അതി മനോഹരമായൊരു വീഡിയോ മൂന്നാർ ടൂർ പാക്കേജിന്റെ കാര്യം കൂടെ തിരക്കിട്ട് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
    ❤❤❤

  • @samsonsamson-js4bg
    @samsonsamson-js4bg 6 місяців тому +1

    Explanation 👌👌❤️

  • @Mr-TKDU
    @Mr-TKDU 6 місяців тому +1

    Your videos are awesome. ✨

  • @sureshkumarrp4095
    @sureshkumarrp4095 6 місяців тому +1

    Dear Ashtamudi-kayalinte Prakkulam theerathe pouyininnal 24 hour choode ariyukaye illa; neendakara azhimukhathuninnum neere kattadikkunnathinalanathe. Palakkattu thamasikkunna iyullavan avideyane janichuvalarnnathe ketto 😂😂😂😂😂😂❤😂😂❤❤

  • @Shahana-eq6kh
    @Shahana-eq6kh 5 місяців тому

    Hows the climate now.. Mazha ayond pokaan pattuo??

  • @athulyadeepu4209
    @athulyadeepu4209 Місяць тому

    ഞാൻ ജീവിക്കുന്നത് കൊള്ളതാണ് ☺️

  • @SarathP.S-y1b
    @SarathP.S-y1b 6 місяців тому

    Munnar to Theni yathrayude video cheyyamo

  • @shajijoseph7425
    @shajijoseph7425 6 місяців тому +1

    Bro.tea&Vada shappidunnathe kandilla😂😂
    Good video bro 💯

  • @basheerprosper6393
    @basheerprosper6393 6 місяців тому +1

    Bro , ഫ്യാൻ അല്ല..ഫാൻ , ഫാൻ , F-A-N /FAN

  • @SasikalaSnair3281
    @SasikalaSnair3281 6 місяців тому

    വികാസ് തന്റെ വീട് കൊല്ലത്തു എവിടെയാ ഞാനും കൊല്ലം കൊട്ടാരക്കരയ യാ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് വീഡിയോ 👌🏻🥰

  • @syamshiva1075
    @syamshiva1075 6 місяців тому +1

    സൂപ്പർ❤❤❤❤❤❤

  • @parustastytips1538
    @parustastytips1538 6 місяців тому +1

    ചായ ബസാറിന്റെ തൊട്ട് അടുത്ത ഒരു ആപ്പിൾ മരം ഉണ്ടാരുന്നു.. അത് നിറച്ചു കായും.. ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല

  • @moderntwowheelerbilal8688
    @moderntwowheelerbilal8688 6 місяців тому +1

    Super bro👍🏻

  • @binuthanima4970
    @binuthanima4970 6 місяців тому

    കൊള്ളാം 😊

  • @moncydavid8167
    @moncydavid8167 6 місяців тому

    Stay evidaayirunnu

  • @Konmkdm
    @Konmkdm 6 місяців тому

    Aaa church. ( C.S.I church aaanu ) very old …. Munnar

  • @AshuR-me8ie
    @AshuR-me8ie 6 місяців тому

    Appo ini oru muthukkanum munnaril undavilla alle . Vere pani onnum ille .

  • @abhisheksnair8642
    @abhisheksnair8642 6 місяців тому

    ഫാൻ ആണ് 'ശരിയായി ഉച്ചരിക്കുക

  • @naliniprabhu6977
    @naliniprabhu6977 6 місяців тому +1

    ❤Hi Bro Fine

  • @rashith1877
    @rashith1877 6 місяців тому +1

    Super❤❤

  • @reshmichithra4986
    @reshmichithra4986 6 місяців тому

    Next to Guna cave pls

  • @niranjanlalitham1667
    @niranjanlalitham1667 6 місяців тому +2

    ഈ വീഡിയോ ഈ അടുത്ത ദിവസങ്ങളിൽ പോയി എടുത്തതാണെ).. ഞങ്ങൾ അടുത്ത ആഴ്ച പോകാൻ ഇരിക്കുവാണ്. തണുപ്പ് ഉണ്ടോ

    • @Umaptraveller
      @Umaptraveller  6 місяців тому

      എന്നും രാത്രി ഉറപ്പായും നല്ല തണുപ്പാണ്. പകൽ സമയങ്ങളിൽ മറ്റുള്ള ജില്ലകളെ അപേക്ഷിച്ചു ചൂട് തീരെ കുറവാണ്.

  • @nithings3747
    @nithings3747 3 місяці тому

    👍👍👍👍

  • @remyajayakumar
    @remyajayakumar 6 місяців тому +1

    Munnar govt strawberry farmil poyiliyo

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 6 місяців тому

    Kollathu evda veedu

  • @RiyasKp-yf2ix
    @RiyasKp-yf2ix 6 місяців тому

    Super 🎉

  • @ayishapoovi1849
    @ayishapoovi1849 6 місяців тому +1

    മൂന്നാർ ൽ ഇരുന്നു വീഡിയോ കാണുന്ന ലെ ഞാൻ ✋🏼❤😂

  • @prasanna1118
    @prasanna1118 6 місяців тому

    Adipoli👌👍❤️

  • @neethugigi8265
    @neethugigi8265 6 місяців тому

    Bro theatre review

  • @justtravelwithunni
    @justtravelwithunni 6 місяців тому +1

    11:07
    Nayattu Movie Location 🙂

  • @irshadkirshad7193
    @irshadkirshad7193 6 місяців тому

    Room evide kitte ?

  • @justinethomas5656
    @justinethomas5656 6 місяців тому

    Super super super super super

  • @RadhaMmal-pt3gc
    @RadhaMmal-pt3gc 6 місяців тому

    Ith enn poyatha bro

  • @Avinash_sammetla
    @Avinash_sammetla 6 місяців тому

    Hi bro is munnar climate good now? To visit this weekend?

    • @Umaptraveller
      @Umaptraveller  6 місяців тому

      അവിടെ എപ്പോഴും ഒരു cool climate ആണെന്റളിയാ 🙏🏽

  • @harickunnathchekunnath3081
    @harickunnathchekunnath3081 6 місяців тому

    VIDEO GOOD- ONNUKOODI SLOW AAKANNAM, YOU SPEAKING AND RUNNING VERY FAST, ATHU KWALI FLOWER ALLA, BROCCOLI ANNU

  • @WelcomeL-ko3tr
    @WelcomeL-ko3tr 6 місяців тому

    How s the climate now?

    • @Umaptraveller
      @Umaptraveller  6 місяців тому

      Cooool

    • @jaleelpareed5320
      @jaleelpareed5320 6 місяців тому

      ഇന്ന് ഒരു മണിക്കൂർ മഴ പെയ്തു

  • @satheeshkumar127
    @satheeshkumar127 6 місяців тому +1

    Room rent എത്രയാണ് ഏതാണ് Lodge

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 6 місяців тому

    Oru gundu eduthu kazhikkanjathu entha bro

  • @Blackhoodie9
    @Blackhoodie9 6 місяців тому

    Not gasroll bro , it's Casserole

  • @lekshmidevu4359
    @lekshmidevu4359 6 місяців тому

    Super

  • @shaijushaiju8114
    @shaijushaiju8114 6 місяців тому

    Supper🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @maheshm2581
    @maheshm2581 6 місяців тому

    Tann ennnum cheruppam ayirikkumo eyalude father muthakkan alle

    • @Umaptraveller
      @Umaptraveller  6 місяців тому +1

      എന്താ നിങ്ങളുടെ അച്ഛൻ നിങ്ങളെക്കാൾ ചെറുപ്പമാണോ.., എങ്കിൽ താൻ തന്തക്ക് മുന്നേ ജനിച്ചു കാണും 😃

  • @Anju_Mohanan
    @Anju_Mohanan 6 місяців тому

    Nice🎉

  • @samsonsamson-js4bg
    @samsonsamson-js4bg 6 місяців тому

    അവതരണം 👌👌❤️🫂🫂

  • @INTOGEORGE
    @INTOGEORGE 6 місяців тому

    bro,room rent paranjal nannayirunnu.😊

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 6 місяців тому

    Pavam.. Vanyajeevikalude.... Kaadellam... Vettithelichu.... Kayeri... Vanyajeevikalku.. Nilanilppillathaki.. A
    Vare.. Naadukadathi... Santhoshikunna.... Irukalimanushyare... Vanyajeevikalude.. Sthalamanu. Kaadu.... Avathungal. Jeevikenda.. Sthalam,. Kaikalaki... Panamundakunnu... Avarum. Ee. Phoomikavakashikal. Aanenna.. Kaaryam. Marakaruthu....😢😢😢😢😢

  • @habeebmayans3189
    @habeebmayans3189 6 місяців тому

    😮Ningal oru Thai muthukkanallo .
    . senior citizens ne bahumanikkan padikku

  • @dileepravi-s4e
    @dileepravi-s4e 6 місяців тому

    എൻ്റെ ബൈക്കിൻ്റെ ഫുഡ് റെസ്റ്റ് ഇതുപോലെ ഒടിഞ്ഞ് പോയി

  • @marylawrence5783
    @marylawrence5783 6 місяців тому

    👍👍👍🙏

  • @alenshibu1638
    @alenshibu1638 6 місяців тому +1

    ❤❤

  • @praveenmashvlog
    @praveenmashvlog 6 місяців тому

    ഫ്യാൻ അല്ല ചേട്ടാ
    ഫാൻ എന്നതാണ് ശരി

  • @abhisheksnair8642
    @abhisheksnair8642 6 місяців тому +2

    കൗസല്യ സുപ്രജാരാമ...
    കേവലം ഒരു പാട്ട് അല്ല
    ശ്രീ വെങ്കിടേശ സുപ്രഭാതം - ആണ് അത്

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 місяців тому

      Mm

    • @seebamariajoy1928
      @seebamariajoy1928 6 місяців тому

      അതുപോലും അറിയാത്ത യൂട്യൂബർ 🤣🤣🤣

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 місяців тому

      @@seebamariajoy1928 mm

    • @Umaptraveller
      @Umaptraveller  6 місяців тому +1

      പക്ഷെ അത് കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ടുപോലെയാണ് 👌🏽

    • @fevinpeter1523
      @fevinpeter1523 6 місяців тому

      ​@@seebamariajoy1928ഒരു യൂട്യൂബർ ഇതെല്ലാം അറിഞ്ഞിരിക്കണം എന്നാര് പറഞ്ഞു??

  • @maneshu2518
    @maneshu2518 6 місяців тому

    👌👌👌

  • @azeemshamna
    @azeemshamna 6 місяців тому

    👌🏻👌🏻👌🏻💯👍🏻

  • @sreekarthik6645
    @sreekarthik6645 6 місяців тому

    bro ottayk ano trip, kude arelm ondo ?

    • @gireeshkumar3327
      @gireeshkumar3327 6 місяців тому

      ഇല്ല പുള്ളിടെ മാമനും കൂടുണ്ട്...

  • @moparkash3271
    @moparkash3271 6 місяців тому

    20.33 BRACCOLI

  • @dildho1
    @dildho1 6 місяців тому +1

    ബ്രോ അത് ബ്രോക്കോളി ആണ് കോളിഫ്ലവർ അല്ല 😉

  • @mothermindmedia2025
    @mothermindmedia2025 6 місяців тому

    Room rent okke eangane

    • @Umaptraveller
      @Umaptraveller  6 місяців тому

      അറുപ്പാണ്. വെക്കേഷന് സീസൺ ആണ്. അത് കഴിഞ്ഞ് പോയാൽ 500 ഒക്കെ സിംഗിൾ room കിട്ടും

  • @tomypc8122
    @tomypc8122 6 місяців тому

    👍

  • @shanuattingal
    @shanuattingal 6 місяців тому

    🥰😜🤩

  • @SajithaDevadas-zn6ly
    @SajithaDevadas-zn6ly 6 місяців тому

    American cousin,,,,,,,,broccoli

  • @nishadnishu9794
    @nishadnishu9794 6 місяців тому

    3yrs Back Aaah abhagadavalavil thalem kuthi veena Njn 😂😂😂😂

  • @aneeshraj95
    @aneeshraj95 6 місяців тому

    Munnar bus stay 220 ആണ്

    • @parustastytips1538
      @parustastytips1538 6 місяців тому

      അത് ഇപ്പോ ആയിരിക്കും.. നേരുത്തേ 100 ആയിരുന്നു

    • @Umaptraveller
      @Umaptraveller  6 місяців тому

      Pillow, blanket, bedsheet വേണ്ടങ്കിൽ 100 മതി.

  • @AjayakumarMaya-f2f
    @AjayakumarMaya-f2f 6 місяців тому

    അരിക്കൊമ്പനെ കണ്ടാൽ അന്വേഷണം പറയണേ

    • @vishnunp5032
      @vishnunp5032 6 місяців тому +1

      Arikomban ippo arisikomban ayi ooru vilakk kitty

  • @AshuR-me8ie
    @AshuR-me8ie 6 місяців тому

    Munnaril ninnalle arikombane pidichathu . Athilirunnu ee sthalam kanumbol kobamanu . Iam not intrested

  • @akhils4228
    @akhils4228 6 місяців тому

    Munnnar market poli aan

  • @subashjaganathan8269
    @subashjaganathan8269 6 місяців тому

    പച്ച കളർ ക്വോളി ഫ്ലവർ😂

  • @sreejith_kottarakkara
    @sreejith_kottarakkara 6 місяців тому +1

    ഫ്യാനില്ലാത്ത റൂമോ

  • @c.ganesan3295
    @c.ganesan3295 6 місяців тому

    தேனி

  • @നാസ്വ്
    @നാസ്വ് 6 місяців тому

    പാട്ടല്ല കീർത്തനം

  • @-._._._.-
    @-._._._.- 6 місяців тому

    16:00 -- 16:05 😂

  • @jeevmya6704
    @jeevmya6704 6 місяців тому

    07:39 KL 13 N - നമ്മുടെ കണ്ണൂർ രജിസ്ട്രേഷൻ...

  • @-._._._.-
    @-._._._.- 6 місяців тому +1

    8:58 😂 ഇത്ര തുരുമ്പിച്ചു ദ്രവിക്കാൻ മാത്രം ബ്രോ ബൈക്കിനോട് എന്ത് ദ്രോഹം ആണ് ചെയ്തത്😂

  • @Fatima05835
    @Fatima05835 6 місяців тому

    ബ്രക്കോളി.... പച്ചക്കളർ കോളിഫ്ളവറല്ല...

  • @RobinThomas-t2t
    @RobinThomas-t2t 6 місяців тому

    Bor

  • @ajeeshmangalathe
    @ajeeshmangalathe 6 місяців тому

    ഫാൻ

  • @dileepravi-s4e
    @dileepravi-s4e 6 місяців тому

    കൊല്ലത്തുന്നും ബൈക്കിൽ വന്നതാണോ😮

    • @Umaptraveller
      @Umaptraveller  6 місяців тому

      ഓരോ സ്ഥലത്തും തങ്ങി വന്നു. അപ്പോൾ ക്ഷീണം ഇല്ല.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 6 місяців тому +1

    ഏതു ചെറുക്കനും മുതുക്കനാകാതിരിക്കാൻ പ്പറ്റുമോ മ്യോ നേ😂😂

  • @ROY-wu2cq
    @ROY-wu2cq 6 місяців тому +1

    ഗ്യാസ് റോൾ, നിന്നെ നേരിട്ട് കണ്ടാൽ വിറകുകൊളളികൊണ്ട് തലയ്ക്കടിയ്ക്കും.

  • @mothermindmedia2025
    @mothermindmedia2025 6 місяців тому

    Contact number tharumo

  • @josealphonse9236
    @josealphonse9236 6 місяців тому

    Super ❤

  • @praveengrgopalakrishnan5954
    @praveengrgopalakrishnan5954 6 місяців тому

    Supper

  • @vishnuakhil2417
    @vishnuakhil2417 6 місяців тому

    ❤❤❤❤

  • @shanuattingal
    @shanuattingal 6 місяців тому

    🥰😜🤩

  • @rizwanrichu1950
    @rizwanrichu1950 6 місяців тому

    ❤❤