How to build wealth | Make Rs 2 crore | Malayalam| MkJayadev
Вставка
- Опубліковано 17 жов 2024
- Get free Apple stock-
indmoney.oneli...
Download INDmoney app from the above link, set up and fund your US Stock Account & get free shares of Apple worth ₹500*.
INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares and invest via SIP mode with just ₹500. *T&C Apply (www.indmoney.c...)
The connector service for US Stocks a/c is provided by Finzoomers Services Private Limited
SIP Calculator 👉www.indmoney.c...
Delayed gratification explanation video Malayalam 👉 • The Marshmallow Experi...
Get free Apple stock-
indmoney.onelink.me/RmHC/4w1hbchi
Download INDmoney app from the above link, set up and fund your US Stock Account & get free shares of Apple worth ₹500*.
INDmoney helps you invest in US Stocks from India with a completely hassle free experience. ZERO Commission in buying & selling US Stocks, ZERO charges to load US Dollars in your US Stock Account, Best FX conversion rate and the freedom to buy fractional shares and invest via SIP mode with just ₹500. *T&C Apply (www.indmoney.com/ind-rewards-faq)
The connector service for US Stocks a/c is provided by Finzoomers Services Private Limited
Int money vazhi uae l ullavark account open aakkaan pattunnilla
Any other option to invest foreign stocks
Like int money as Sebi registerd
Link open avunnilla
Hello... Can I know more about bond
ഇവിടെ എന്ത് നേടണമെങ്കിലും അതിന്റെതായ വില നമ്മൾ കൊടുത്തെ പറ്റു 👍👍👍
പുതു തലമുറ ഇങ്ങിനെ സമ്പാദ്യത്തെക്കുറിച്ച് അറിയാനും അനുഭവങ്ങൾ പങ്കുവെയ്ക്കാനും തയ്യാറാവുന്നത് വളരെ നല്ല കാര്യം.. അഭിനന്ദനങ്ങൾ മിത്രമേ... ❤️😍👍
ഒരു പത്തു ഇരുപത് വയസുമുതൽ ഒരു മുന്ന് പെങ്ങന്മാരും വീടിലെ യും പെങ്ങൾ മാരുടെയും എല്ലാം ബാധ്യത ഉള്ള ഒരാൾക്കുള്ള പ്ലാൻ കൂടെ പറയുട്ടോ 🤗
ആഗ്രഹങ്ങൾ തീർത്തിട്ട് സമ്പാദിക്കൂ അല്ലെങ്കിൽ അതിന് കഴിഞ്ഞെന്ന് വരില്ല സമയം നമ്മൾക്ക് വേണ്ടി കാത്തു നിൽക്കില്ല പ്ലാൻ ഒക്കെ കൊള്ളാം
രണ്ടു കോടി കിട്ടിയാലോ എന്ന് വിചാരിച്ച് വീഡിയോ kandavar😜
How lucky am I since i saw this video now in my 20s itself!?
Thank you MKG.
Thank you universe. 😊 💓
I seen this at 16😁
കോടീശ്വരാ 🤩
Yes u r lucky boy. N we r unlucky @our 40s
ഞാൻ മനസിലാക്കിയോളം ഒരു സ്കൂളിലും, കോളേജ്ലും ഫിനാൻഷ്യൽ നോളജ് ചർച്ച ചെയ്യുന്നു പോലും ഇല്ല. പുസ്തകത്തിൽ അച്ഛടിച്ചു വച്ച കാര്യങ്ങൾ അധ്യാപകർ പഠിപ്പിച്ചു വിടുന്നു.
അതൊക്കെ രാഷ്ട്രീയ കളികളാണ് സുഹൃത്തേ
പാവപെട്ടവർ ഉണ്ടങ്കിലല്ലേ ഊളകൾക് നിലനിൽപ് ഉള്ളൂ
Absolutely correct.... 💯
പരിഹാരം ആരും പറഞ്ഞുതരില്ല 👌
60% ആൾക്കാരുടെയും പണം വെറുതെ കളയുന്നത് നാട്ടുകാരെ കാണിക്കാനാണ്
സത്യം 👍
മിക്കവരും വീട് വെക്കുന്നത് മറ്റുള്ളവരെ ഞെട്ടിക്കാൻ ആണ് 😂
സത്യം.. നമ്മുടെ ആവിശ്യം നടക്കാൻ ഉള്ള ഫോൺ വാങ്ങാതെ ആളുകളെ കാണിക്കാൻ iphone emi ഇട്ട് വാങ്ങുന്ന ഒരു സാധാരണ ജനത.
@@ullasambalapuzha1935 😅😅athe
@@pointmedia1616 😅athangane kure ennam
Thanks bro റോബർട്ട് കിയോസാക്കിയെ വായിച്ചു കഴിഞ്ഞു. ഈ video കണ്ണിൽ പെട്ടു. വളരെ ഉപകാരപ്രദം ❤❤
One of the best motivational channel 🙌❤️💯
I respect my mentor THANK GOD....
Jayadevetta Thanks
Ingane okke save cheyth jeevichalum ..padachavan chelappo oru kali angand kalikkum,nammale onnumallaandakunna oru kali....appo thonnum ishtamullath okke vedichaal mathiyayrnnu enn
Padachone kuttam paranj mungaan nokkanda.
Very very true. It should be taught at schools
Thanks bro.
You're always my motivation.
Keep going.
God bless U
Thank you 😊
Can you make a video about Investment
Do more videos about wealth and financial management 🌟🌟🌟👍🏻
32 വയസുള്ള ഞാൻ 4കമ്പനിയുടെ ഏജൻ്റ് ആണ് മാസം 1ലക് approximate കിട്ടും, അനാവശ്യ ചിലവില്ല ഫോൺ 4വർഷം പഴകിയതും,നോ കാർ,ഇൻവെസ്റ്റ് shares,small case, mutual funds,forex
Agent എന്നാൽ
Thanks full with you always 😘❤sir God bless you always 🙏❤
Fun fact : Every motivational speakers know this but only few speakers apply it in life💯
Iam the first millionaire 🤑
❤️❤️❤️
💯True words 👍
👏🏻nice presentation
ഷെയർ മാർക്കറ്റ് ഉം പലിശ അടിസ്ഥാനപ്പെടുത്തിയും അല്ലാത്ത നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?
sharee a mutual fund
Thank you mkj sir 💪
ഓണക്കോടി.. പെരുന്നാൾ കോടി. 2 കോടി 👍
It's a booster vaccine for every entrepreneur ls
❤️❤️
Super speech
IND money jio mari free ayi venn high charges akkan chance und.12 years investment cheyumbo seen avoole
Just ഒരു option തന്നന്നേ ഒള്ളൂ !
മാസം 15നും 20നും ഇടയിൽ ജോലിചെയുന്നവർ എന്തു ചെയ്യും
What i think is compounding is very very effective after it crosses 14 year range since it is a parabolic curve ,also considering my age i am completely into crypto as it gives better returns with high risk of course,find solid projects invest on them,good luck guys👍🏻
Please update how much you lost until now 😂
Thank you sir 👍👍👍
❤️❤️
Mentor 🖤🚶🏾♂️💰🚀
Eviday anu invest cheyandath koodthal vivaranam tharumo
2000 രൂപ കൊണ്ട് കടയിൽ പോകുക രണ്ടു കോടി വാങ്ങുക തിരികെ പോകുക, ഓണം ആയതിനാൽ എല്ലാ തുണികടകളിലും കോടി ഉണ്ടായിരിക്കും....
🤣
Thank You So Much 😍😍😍🌈🌈🌈🙏🙏🙏
Very powerful motive bro... 👏
Good advice
Sr 5yr kond 1cr ഉണ്ടാകാനുള്ള best method പറയാമോ അത് എന്തായാലും real estate, stock, mutual fund, gold etc.
@@subinchacko1160 how
@@subinchacko1160 Boom
@@funzone1890 Binance vazhi
@@subinchacko1160 more than 100
@@anytimemoviechannel6043 eganeanu
ചേട്ടൻ 2 കോടി ഉണ്ടാക്കി ഒരു കോടി എനിക്ക് തന്നാൽ മതി 👍
ഇവിടെ ഇത് പോലെ ചെയ്ത ആരെങ്കിലും ഉണ്ടൊ അറിയുവാനുള്ള ആഗ്രഹം🤗
Avide agane ennokke paranjal alle cheyyan pattuuu🥲.
Evide thudanganam enna Guidance ellatha aan ente okke problem
Etta oru doubt choikatte.. Ee 21 -28 age vere paisa use cheyyan pattiyillenkil pinne engana chetta... Money save akiya time pokum..time undel moneyum illa🙂
KKS CAPITALS will gives us a solution
1 mathi
17 കൊല്ലത്തിനു ശേഷം ഐഫോൺ 50 പ്രൊ മാക്സിന്റെ വില രണ്ടര കോടി. 🥴
🤣
വയസൻ കാലത്ത് അല്ല എനിക് ഇപ്പഴേ പണിക് പോവാൻ മടിയാണ് 🤭
Santhosh George kulangarade sound effect 👌👌👌
Direct Invest ചെയ്യാൻ അറിയില്ല. ആരെ contact ചെയ്യണം എന്നറിയില്ല. ആരെയെങ്കിലും recomment ചെയ്യാമോ
UA-cam channel indu shariquesamsudeen Malayalam channel aaanu
@@akhilarjun6298 Thank u bro...
Join with our tecone..
Dematt account free & id with course fee only 1000/-
Woww👍🏻
What about you are you start invest
You are my favorite person 💟🤗
Good video ❤️❤️
Mutual fundil nikshepikunthine kurich abiprayam parayum
but 47 yrs vare namuk jeevan koode vennm
😂 elllenghkil athum fullum nominee k kittum
nammal enjoy cheyythe mellot povum cheyyum
Maths angottu sheri aakunilallo🤔
100% currect aanu
Bro video estay. but eghaan ee share vagunnadum eghana investment chyounnadum ennum practicaly kaniku.
Free demat account in tecone,,
Id with 1week course fee only 1000/-
nice
Mind blowing 😍🔥
Bro enikk oru doubt unde bro parnja polle 12 varsham thekk njn invest chethu kazhinju njn invest cheyitha stock ellam nastthill anakillllo apo ente aa 37lak motham poyille ee long time ill invest cheyuna ellcarkum labam kittumo?
Long termil stocks valarukaye ollu
Hloo bro, i installed the app IND, 2 year Iam looking for a good platform to invest & grow my wealth. After watching your video I had trust so installed & ready for invest buy stock.
So is there any community to discuss, clear doubts etc
Is this better for long term investment?
Do you found the good platform?
sir day by day inflation vanukodirikukayalla apoo savinginee valaliyaa value okka undo?
In the long run equity is an asset class that manages to beat inflation and earn positive returns. The biggest challenge facing any form of investment is to beat inflation (or rising prices) in the long run as value of money will depreciate over time.
@@MKJayadev ❤️🔥💯
Bro inflation ullond savings cheythit kaaryindo ennu chodikunnu.. Appo savingsum koodi illengilo.. Enthaayrkum avastha
@@betterlife_malayalam2461 athyavashyathinullath save chyyuka.... Baki investment cheyyuka..🙌
Very Nice and And Informative. Expecting more such videos.
Great work 👏👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Love from Mumbai
Oro seconds I’m life l valutanu. Koodutal sambadich nalekku vendi vekkumbol 12 yrs kaziju dead Ayal pinnne. Life l. Old age l Kure cash undayittt entina
Recommended app
Indiayil nadakkko
ഞാനെപ്പോഴും ചിന്ദിക്കുന്നത് 200 crore wealth വേണെമെന്നാണ്. ഒന്നും അതിനുവേണ്ടി ചെയ്തട്ടില്ല. ഇപ്പോൾ 38 വയസായി... ഒന്നും സമ്പാദിച്ചട്ടില്ല. ഇപ്പോഴും 16k salary കൊണ്ട് ജീവിക്കുകയാണ്.
യാ മോനെ
കണക്ക് കൂട്ടിയാൽ അതൊക്കെ ശരിയാണ് പക്ഷെ നടക്കില്ല പണിക്ക് പോയാൽ തന്നെ ,,,16 വയസ് മുതൽ എന്ന് പറഞ്ഞല്ലോ 40 വര്ഷം മുന്നേ എങ്ങനെ 100 രൂപ കിട്ടും ...സമ്പാദിക്കാൻ കഴിഞ്ഞില്ലെങ്കിലും ജീവിക്കുന്ന സമയത്തു നല്ല ഭക്ഷണം ,വസ്ത്രം ,നല്ലൊരു പറ്റിയ വീട് ,,ഇങ്ങനെ ജീവിക്കുക ഈ പറഞ്ഞതൊക്കെ ചുരുക്കി കാശ് ലാഭിച്ചു സമ്പാദിച്ചിട്ട് മരിച്ചു പോയാൽ ആ പണം നമുക്ക് ഉപകാരപ്പെടില്ല
Ok ഇത് ഒരു ഓപ്ഷനാണെന്നേ ഒള്ളൂ കാരണം ഏറ്റവും കൂടുതൽ പേർ എന്നോടു ചോദിക്കുന്നത് wealth building plans ആണ് . ആവശ്യ കാരിലേക്ക് എത്തട്ടെ
set videoo...
😄
Supper🔥
Jeevitha purogathiku vendiyalle paniyedukunnathum cash undakunnathum
Well said bro 🤩❤️
Manushyante karym aanu aark epo ntha sambhavikane enn parayan pattilla apo pne paisa ellam koode kooti vachit nth kanikana. Ee parayana investment savings ellam venam sheriya athellam namde chelavinu oru bhagam maati vach baaki varunath invest cheyuka athavumbo agrham maati veykukem Venda pne bhavilek ulla sambadhym undakem cheyam.... Athallathe agrham neeti vach invest cheythond irunnal pettan ningalk nthelum sambhavich vellom kznjal ninglum poi ningde agrahom poi ningde paisem poi
Hi
നമസ്കാരം 🙏🏻
എങ്ങനെ ആണ് താങ്കളെ contact ചെയ്യാനുള്ള വഴി?
please 9605884748
@@MKJayadev Thank you sir🙏🏻
സാലറി കൂടുന്നതനുസരിച് ജീവിതം എൻജോയ് ചെയ്യാതെ പട്ടിണി കിടന്നു സാമ്പാടിച്ചു ആർക്ക് കൊടുക്കാനാ... ഉള്ളത് കൊണ്ട് ഉള്ള പോലെ ജീവിക്കുക.. ആഗ്രഹം മാറ്റി വച്ച് അവസാനം കുഴിലേക്ക് പോകുമ്പോ കോടീശ്വരൻ ആയിട്ട് എന്താക്കാനാണ് ഭായി
Ingane parayunnavan okke anu avasanam tendunnnat. Ninak oru 55 vayasakunpol cancer / heart attack / stroke / allenkil oru accident itil etenkiilum undayi ennu karutuka. Varumanam illa. Undayyirunna cheriya sampadyam chikilsa chelavil 1 varsham kond teernu. Sambadyam 0. Pinne entu cheyum. Itinanu budhi ullavar wealth create cheyunnatum insurancil cherunnatum. Allate tinnu toori kalayunnavan bakki ullavark bharamayi teerum
ഞാൻ subscribe ചെയ്തു
താൽപര്യമുണ്ട് ബോ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല.
സന്തോഷ് ജോർജ് കുളങ്ങര ടെ സൗണ്ട് 🙄
Please promot indian stock market
Ninte kayyil ippo ethra kodi ind
Ennl nigal adhym undaku ennidu ithil vannu para
ഇത് എല്ലാവർക്കും പറ്റുന്ന കാര്യം അല്ല
എല്ലാരും ഇൻവെസ്റ്റ്മെന്റ് ചെയ്യാൻപറയും പക്ഷെ എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യും എത് ഇൻവെസ്റ്റ്മെന്റ് ചെയ്യണമെന്നൊന്നും ആരും പറയാറില്ല
ഫണ്ടമെന്റലി സ്ട്രോങ്ങ് ആയ സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്യുക.ഉദാ ടാറ്റ മോട്ടോർസ്,TCS,ഇൻഫോസിസ്,ടാറ്റ പവർ,ITC,Cipla ഉദാഹരണം.
ചുരുങ്ങിയത് ഒരു 10 കമ്പനികളിൽ,4/5 സെക്ടറുകളിൽ ആയിട്ട് സ്പ്ലിറ്റ് ചെയ്യുക.
മാസത്തിൽ ഒരു തവണ ഈ കമ്പനികളുടെ ന്യൂസ് വാച്ച് ചെയ്യുക.
🎉
Demat account free in tecone,,,
Id with course fee only 1000/-
Chettaa pani pokkannoooo udheshikkunnath?
ഇതേ സൗണ്ടിൽ മലയാളത്തിൽ ഒരു മോട്ടിവേഷൻ ചാനൽ ണ്ടല്ലോ.ഇങ്ങളെ അതെ സൗണ്ടാ. അതിൽ മുഖം കാണിക്കുന്നില്ല 🤪
Highrichilott varu
50 vayasuvarey jeevichirikkoonn arkkum urapponnum illallo,
Invest in ur own business✌🏻
ഇതൊക്കെ ചെയ്ത് കഴിഞ്ഞ് 5 വർഷം ആവുമ്പോഴേക്കും നമ്മൾ മരിച്ചു പോയാൽ എന്ത് ചെയ്യും?
Veettil ullavark upayogikam. Avar ningale ennum orkum. Allenkil pavangalk donate cheyam..as ur contributiom to the society. Ini 30 kollam ayitum marichilla enkilo. Apol entu cheyum. Itundenkil arkum bharam akate jeevikam
Epo venelum return cheyyaan pattum tecone
Kuyichumoodum
ചെറിയ ശമ്പളം ഉള്ളവർക്ക് ഇത് വർക്ക് ചെയ്യുമോ bro
ഇത്ര തുക ഇല്ലെന്നേ ഒള്ളൂ ഈ process നല്ല ഒരു തുക ഉണ്ടാക്കും
ചെറിയ ശമ്പളം ഉള്ള കുടുംബം നോക്കുന്ന ആൾക്കാർക്ക് പറ്റുന്ന oru savings plan വീഡിയോ cheyyamo
Cheriya sambalam ulla oru aalu oru passive income kittaan ulla source kandpidikanam..
This plan is perfect
But i don't have salaried job
But i am a invester in crypto and i am provde
Salaried job illathe crypto maathram aano earnings? Ethra invest cheythu,ippo ethra earnings und ennellam parayamo
Bro future trade ano cheyunath
@@ajsalazeez898 yes
Enthila annu invest cheyendath
Nammal vangikunna share namukishtallpo vilikaanum vaangikaanumoke pattanm
Pls join our team in tecone
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍🖐️
👍👍👍👍👍
5 varsham jeevan undavum enn urapp undo
♥️
Stock vanguka ennu paranjal entha
സ്റ്റോക്ക് മാർക്കറ്റിൽ invest ചെയ്യുക