'ഷാഫിയുടെയും രാഹുലിന്റെയും വിജയം ചാണ്ടി ഉമ്മനെ അലോസരപ്പെടുത്തി'; ഡോ.മോഹൻ വര്‍ഗീസ്

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 106

  • @anngeorge7186
    @anngeorge7186 2 години тому +47

    ഞാൻ പുതുപ്പള്ളിക്കാരിയാണ്.ചാണ്ടി ഉമ്മൻ കുറച്ചുകൂടി പക്വത കാണിക്കണം.ഷാഫിയും രാഹുലും മിടുക്ക് തെളിയിച്ച വരവാണ്

  • @Sololiv
    @Sololiv 2 години тому +29

    ചാണ്ടി ഉമ്മൻ,കുറച്ച് കൂടി പക്വത കാണിക്കണം,പക്ഷേ പാർട്ടിയെ അദ്ദേഹം ഒരിക്കലും പ്രതിസന്ധിയിൽ ആക്കാൻ തയ്യാറാകില്ല,vibrant ആയ ഒരു അന്തരീക്ഷം ഇപ്പൊൾ കോൺഗ്രസിന് കേരളത്തിൽ ഉണ്ട്

  • @h.nkaimal6903
    @h.nkaimal6903 2 години тому +12

    വി.ഡി.എസ് .......👍👍👍👍👍👍👍👍👍♥️♥️♥️♥️♥️

  • @rojanantony8360
    @rojanantony8360 3 години тому +48

    Vd, ks നന്നായി പ്രവർത്തിക്കുന്നുണ്ട് ❤️❤️❤️

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 2 години тому +4

      K s🎉🎉🎉🎉

    • @bijoypillai8696
      @bijoypillai8696 2 години тому +3

      KS എന്ന യൂത്തനെ മാറ്റരുത്.. സതീശൻ വെറുതെ KS നേ ചൊറിയാൻ നിൽക്കരുത്..

    • @mds7455
      @mds7455 2 години тому +1

      ഞാൻ orachu വിശ്വസിക്കുന്നു ചെന്നിത്തല ചാണ്ടി ഉമ്മൻ അങ്ങനെ ഒരു വലിയ നിര കോണ്ഗ്രസ് കാർ ബിജെപി യില് എത്താൻ 100% സാദ്ധ്യത ഉണ്ട്...

  • @beenamanojkumar6331
    @beenamanojkumar6331 2 години тому +17

    സൂപ്പർ പ്രതിപക്ഷ നേതാവ് ❤❤❤

  • @riyasmadridista
    @riyasmadridista 2 години тому +20

    കോൺഗ്രസ് 💙🔥👏🏻

  • @fasiljathiyeri6186
    @fasiljathiyeri6186 Годину тому +7

    ചാണ്ടി ഉമ്മൻ കുറച്ചു പക്വത കാണിക്കണം

  • @vksarmy4875
    @vksarmy4875 2 години тому +13

    കോണ്ഗ്രസ് നിലനിൽക്കുന്നത് പോലും.. Vd സതീശന്റെ കരുത്തിൽ ആണ്.... കോൺഗ്രസ്‌ കാർ മൊത്തം vd സതീശന്റെ ഒപ്പം ആണ്....

  • @mayamoloj4212
    @mayamoloj4212 2 години тому +18

    V d സതീശൻ നല്ല നേതാവ് ആണ്. നല്ല രീതിയിൽ പാർട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നു. കിളവൻമാർക്ക് കുശുമ്പ് ആണ്

    • @thomasgeorge1870
      @thomasgeorge1870 Годину тому

      പണ്ടും ഉമ്മൻ ചാണ്ടി യെ നാറ്റിച്ചത് vd സതീശ ൻ ആയിരുന്നു

  • @bijoypillai8696
    @bijoypillai8696 2 години тому +19

    സുധീരൻ, മുല്ലവള്ളി , ചെന്നിത്തല മാരുടെ പതന കാലത്തിനു ശേഷം KS എന്ന വീരപുരുഷൻ ദാ കാമ്പസുകൾ തിരിച്ചു പിടിക്കുന്നു . 💪💪.. CONG, KSU..

    • @sulficarali9993
      @sulficarali9993 2 години тому

      എന്നിട്ട് എല്ലാ യൂണിവേഴ്സിറ്റികളിലും ഭരിക്കുന്നത്‌ SFI ആണല്ലോ 🤣🤣..

    • @Devilhunter007
      @Devilhunter007 Годину тому

      ​@@sulficarali9993Cusat thottathu arinjille

  • @h.nkaimal6903
    @h.nkaimal6903 2 години тому +19

    വി.ഡി. എസ്. സമാനതകളില്ലാത്ത പ്രതിപക്ഷ നേതാവ് ......👍👍👍👍👍👍👍👍👍♥️♥️♥️♥️♥️

  • @anoopchandran5498
    @anoopchandran5498 2 години тому +8

    കേരളത്തിൻ സതീശനാണ് മുഖ്യമന്ത്രിആകേണ്ടത് നമ്മൾക്ക്ഒറ്റക്കെട്ടായിനിൽക്കാം

  • @Rkp-r3u
    @Rkp-r3u 3 години тому +15

    ചാണ്ടി ഒതുക്കാൻ മാത്രം വളർന്നില്ലല്ലോ

  • @joh106
    @joh106 2 години тому +6

    VDS💪💪💪

  • @noushad2378
    @noushad2378 2 години тому +9

    𝗩𝗱𝘀🔥💪❤

  • @bijokuriakose2261
    @bijokuriakose2261 2 години тому +2

    ഇത് വരെ കേട്ടതിൽ best നിരീക്ഷണം.. And maybe realestic observation

  • @binduunnikrishnan1466
    @binduunnikrishnan1466 Годину тому +4

    പ്രസിഡന്റ്‌ KS ഉം, മുഖ്യമന്ത്രി VD യും ആയാൽ കേരളം പുതിയൊരു ചരിത്രം കുറിക്കും

  • @naksh5688
    @naksh5688 3 години тому +8

    രമേശ് ji ആണ് പിന്നിൽ

  • @kunjumonsamuel1751
    @kunjumonsamuel1751 2 години тому +4

    VD 🌹🌹🌹🌹

  • @rajanmathews1
    @rajanmathews1 2 години тому +4

    Shafi parambil next CM ❤👍

    • @Mathew-f4
      @Mathew-f4 2 години тому +1

      മുസ്ലിം മുഖ്യമന്ത്രി 🤣🤣🤣

    • @subhashchandrabose2986
      @subhashchandrabose2986 2 години тому +2

      അൽഫാം വേവില്ലാഹ് 💚

  • @santhoshfelix8459
    @santhoshfelix8459 Годину тому +2

    ഇപ്പോളത്തെ കോൺഗ്രസ് …അടിപൊളിയാണ് ❤❤❤ …. ഒരുത്തനും വെറുപ്പിക്കാൻ വരല്ലേ …. അത് ഏതപ്പന്റെ മകനായാലും പുശ്ചത്തോടെ ജനം തള്ളിക്കളയും 👍🙏🏻👌

  • @athullaji3738
    @athullaji3738 2 години тому +1

    You are absolutely right

  • @sjkerala5006
    @sjkerala5006 2 години тому +1

    Yes 💯%™

  • @sivadasanMONI
    @sivadasanMONI 2 години тому +2

    👍👍👍

  • @velayudhanpk3313
    @velayudhanpk3313 Годину тому +1

    സതീശനെതിരെയുള്ള നീക്കം കോൺഗ്രിനെ തളർത്താനെ ഉപകരിക്കൂ....

  • @SakeerVa
    @SakeerVa 2 години тому +5

    എന്തോന്നാ ഈ A ഗ്രൂപ്പും I ഗ്രൂപ്പും...😊.... കൊളം കലക്കി പരുന്തിന് കൊടുത്തോളൂ....മക്കളെ....

    • @bijoypillai8696
      @bijoypillai8696 2 години тому +1

      ശശി തരൂർ , ചെന്നിത്തല , - പിണറായി വിജയൻ്റെ ആൾകാർ..

    • @beenamanojkumar6331
      @beenamanojkumar6331 2 години тому

      അതെന്നെ

  • @SSNair-nb9rt
    @SSNair-nb9rt Годину тому +1

    VD is a fit person as CM of kerala

  • @siddharthsankar6555
    @siddharthsankar6555 Годину тому

    Correct observation of Dr Mohan Varghese and Sreekumar

  • @M_Shamin_C.N
    @M_Shamin_C.N Годину тому +1

    Vds❤

  • @kumbalery
    @kumbalery 2 години тому +4

    ചാണ്ടി ഉമ്മനെ പുറത്താക്കുക.... ഷാഫി പറമ്പിൽ കീ ജയ്....

    • @sulficarali9993
      @sulficarali9993 2 години тому +1

      മൂരി ആണല്ലേ 🤣🤣🤣

    • @sulekhad2619
      @sulekhad2619 2 години тому +1

      Please don’t talk nonsense

    • @suranniya.p9018
      @suranniya.p9018 2 години тому +1

      Chandy ne purath akkeda karyam epo Ella medinte munil kurch maturity kannikknam .I mean complaint valathum udel partyk ullil parayuka media ke kottikoshich nanam keduthan ulla avasaram udakkathe erikkuka epo thanne kandille 4 divasam ayi eppoyum discussion kayijitilla ee topicil

  • @thomasgeorge1870
    @thomasgeorge1870 Годину тому

    യുഡിഫ് ഇത്തവണ തീരും

  • @varughesegeorge4822
    @varughesegeorge4822 Годину тому

    The difference between Oommen Chandi and Chandi Oommen is that OC could have seen him in Puthappaly every weekend, but to see CO, we need to go overseas. So, the CO is not the leader with the people’s support as the OC.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 години тому

    Adv 🎉c o 🎉 great leader 🎉🎉🎉🎉🎉🎉🎉

  • @mirashmirash4711
    @mirashmirash4711 Годину тому

    സതീശൻ ❤

  • @jayakumarnair8342
    @jayakumarnair8342 2 години тому

    🎉

  • @bubbyphilipk1415
    @bubbyphilipk1415 3 години тому +2

    veruthe illatha karyam parnju nadakkaruthu.

  • @tennysamzachariah9180
    @tennysamzachariah9180 3 години тому

    Why u are worried 1:02

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 2 години тому

    😂vot..kittumo....😂😂

  • @siddharthsankar6555
    @siddharthsankar6555 Годину тому

    Chandi Umman must change his mind
    Learn from Shafi, Rahul, PC Vishnunath

  • @babupeethambaran5628
    @babupeethambaran5628 2 години тому

    First make sure that UDF getting 71 MLAs

  • @real_lif
    @real_lif 2 години тому

    VD satheeshan CM
    Chennithala home minister ❤

  • @SSNair-nb9rt
    @SSNair-nb9rt Годину тому

    Well discussed by Asianet. Chandi ommen seems a bad element!! His earlier actions like invited Pinarayi for an ommen chandy function, praising of pinarayi by chandi, keeping away from palakkad election etc clearly showing his bad mind. He is not going to Win in future.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 години тому

    K c🎉s t 🎉 or 🎉r c🎉🎉🎉🎉🎉🎉🎉c m🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 години тому

    M v😮 useless 😮 Useless 😮 ?????😊😊😊😊😊

  • @DominicMathew-l2r
    @DominicMathew-l2r Годину тому

    Chandiku pakvathsyayilla

  • @jomon3609
    @jomon3609 3 години тому +7

    ചാണ്ടി ഉമ്മനെ ഒതുക്കാൻ ശ്രെമിക്കുന്നുണ്ട് കോൺഗ്രസ്‌ ലെ ഒരു വിഭാഗം

    • @Miky12-j1g
      @Miky12-j1g 3 години тому +8

      ചാണ്ടി ഉമ്മൻ ഒരു mla അതിലുപരി ആരാണ്,

    • @rojanantony8360
      @rojanantony8360 3 години тому +4

      ഉമ്മൻ ചാണ്ടി സാറിന്റെ മകൻ എന്ന് അല്ലാതെ ചാണ്ടി ആരാണ്

    • @SakeerVa
      @SakeerVa 2 години тому

      എന്തോന്ന് ഒതുക്കാൻ....😊..ഒന്നു പോ ചങ്ങായി....

    • @jomon3609
      @jomon3609 2 години тому

      @@SakeerVa കോൺഗ്രസ്‌ ഇൽ സുഡാപ്പികളും അവരുടെ ഏജന്റ്സ് നും മാത്രം സ്ഥാനം ഉള്ളു

    • @അഞ്ചങ്ങാടിക്കാരൻ
      @അഞ്ചങ്ങാടിക്കാരൻ 2 години тому

      എങ്കി കണക്കായിപ്പോയി.
      അപ്പൻ്റെ ലെഗസിയിൽ ഒരു MLA ആയതൊഴിച്ചാൽ പാർട്ടിയേയും നേതൃത്വത്തേയും വിമർശിക്കാൻ എന്ത് യോഗ്യതയാണ് അയാൾക്കുള്ളത്??

  • @real_lif
    @real_lif 2 години тому

    Chandi ooooooooooooooola 😂

  • @alexchacko5802
    @alexchacko5802 Годину тому

    Keralathe ithrayum kadam kayatti thakarthathu doctor Isac aanu. Communist period yil kayariya kadavum vikasanavum compare cheyuthal yeduthu koottiya kadathinte 25% polum vikasanam kanaan illa. undeveloped district kal ippalum 1947 le athe avasthayil thanne alle. Ooro janangalum ningalude chuttum nadanna vikasanam nokkuka. Central government paniyunna road um pinne adhani yude port kalum usaf ali yude mall kalum maathram aanu ldf kotti koshikunna vikasanangal. Pinne pravasikal panitha kettidangalum. Communist bharanam start cheyuthapol undayirunna unemployment rate um ippol ulla rate um maathram nokkiyaal mathi yethra vikasichu yennu bodhya pedan. Kure jathiyum bhakthiyum kaserayum maathram manassil kondanadakunna onninum kollathavar aanu sadheeshane polulla opposition leaders. Itharam opposition aanu keralathe ithrayum thakarthathinu mattoru karanam. Pinarayi ku competitive aayittu keralathil innu ulla ore oru leader kannur Sudhakaran maathram aanu. Mattulla yella leaders um verum potatoes maathram aanu pinarayi yum aayi compare cheyumbol.

  • @babutiruvalla9305
    @babutiruvalla9305 2 години тому

    Why you are promoting corrupted and Italian families

  • @gokulmenon3897
    @gokulmenon3897 2 години тому

    വീണ്ടും ല്ട്ഫ് തന്നെ വരും

  • @periyar997
    @periyar997 2 години тому

    കേരളത്തിൽ ഇനി UDF അധികാരത്തിൽ വരണമെങ്കിൽ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കണം 100 സീറ്റിൽ കൂടുതൽ നേടും ' ' അല്ലെങ്കിൽ ഗോവിന്ദ❤

  • @periyar997
    @periyar997 2 години тому

    രമേശ് വരണം❤

  • @KadumMedum
    @KadumMedum 3 години тому +1

    സന്ദീപ് വാര്യർ അടുത്ത മുഖ്യ മന്ത്രി

    • @abinpcheriyan6617
      @abinpcheriyan6617 3 години тому +4

      കരിച്ചിൽ കഴിഞ്ഞല്ലേ😅😅

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 години тому

    V d 😮 myth party adima ??????😮😮😮😮

  • @jomon3609
    @jomon3609 3 години тому +4

    സതീശൻ മറ്റൊരു പിണറായി ആണ്

    • @Sololiv
      @Sololiv 2 години тому +3

      ഒരിക്കലും അല്ല,

    • @bijoypillai8696
      @bijoypillai8696 2 години тому

      ആണെങ്കിൽ , അതാണ് വേണ്ടത്.. പിണറായി ഒരു കൊലയാളി.. സതീഷൻ വിദ്യാഭ്യാസം ഉള്ളവൻ..

    • @beenamanojkumar6331
      @beenamanojkumar6331 2 години тому +1

      സതീശൻ പിണറായി യായി മാറാൻ നല്ല പണിപ്പെടും സതീശൻ മനുഷ്യത്വം ഉള്ള ആൾ

    • @jomon3609
      @jomon3609 2 години тому

      @@beenamanojkumar6331 ഭരണം കിട്ടട്ടെ.. അവന്റെ രീതി അപ്പോ കാണാം 😃

    • @mehumanbeing181
      @mehumanbeing181 2 години тому +1

      ​@@beenamanojkumar6331 Vd സവർക്കർ തെരീശൻ അല്ലേ മനുഷ്യത്വം😂😂