പേഴ്സൺ മൂവ് ഓൺ ആയവർക്ക് വേണ്ടി

Поділитися
Вставка
  • Опубліковано 3 лип 2024

КОМЕНТАРІ • 162

  • @achuachu6786
    @achuachu6786 2 дні тому +3

    ഇത് എന്റെ റീഡിങ് ആണ്. മരണം മാത്രം ആഗ്രഹിക്കുന്ന എനിക്ക് ഇപ്പൊ തോന്നുന്നു പുതിയ ജീവിതം കണ്ടെത്തണം, മാറ്റം വേണം എന്ന്. തകർത്തെറിഞ്ഞ അയാൾ തിരിച്ചറിഞ്ഞു വരുന്ന ഒരു ദിവസം ഞാൻ യൂണിവേഴ്സിൽ അർപ്പിക്കുന്നു. എനിക്ക് വേണ്ടി സംസാരിച്ചതിന് നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @suniajayan230
    @suniajayan230 2 дні тому +4

    മരിക്കണം എന്ന ചിന്ത എന്നെ വിട്ടു പോകണം ബ്ലാക്ക് മാജിക് നടത്തുന്ന അവള് ജയിക്കരുത് thank-you universe ❤

  • @remyavnb7507
    @remyavnb7507 2 дні тому +6

    ഇത് എന്റെ reading ആണ്.. എന്റെ hus വേറെ ഒരു പെണ്ണിന്റെ കൂടെ പോയി.. കരഞ്ഞും സങ്കടപ്പെട്ടും ഞാൻ ജീവിക്കുന്നു.. അവർ happy ആയി ജീവിക്കുന്നു... Thanks ചേച്ചി ഞാനും മാറുന്നു.... ഇന്ന് ഡിവോഴ്സ് ചെയ്യാൻ sign ചെയ്യാൻ പോകുക ആണ്

  • @chandrachandra4857
    @chandrachandra4857 2 дні тому +3

    ഇത് ഈ reading മുഴുവൻ എനിക്ക് resonat ആകുന്നു. എന്നെ ചതിച്ചു പോയ വ്യക്തിയെ ഓർത്തു ഞാൻ വ്യാകുലപ്പെടുന്നു എല്ലാം ശരിയാണ് എന്നെ കൈപിടിച്ചുയർതാൻ evide നിന്നെങ്കിളും universe ആരെയെങ്കിലും അയക്കും. ഞാൻ എന്റെ വിഷയങ്ങളെ എല്ലാം മറക്കുന്നു universe🙏🙏🙏 thank u universe🙏🙏🙏

  • @skytouch4215
    @skytouch4215 2 дні тому +7

    എനിക്ക് ഇപ്പോഴുള്ള അവസ്ഥയാണ് ഈ reading. എന്തു ചെയ്യും എന്നറിയാതെ പകച്ചു നിൽക്കുന്ന ഒരവസ്ഥ.

  • @RameshEMParli
    @RameshEMParli 2 дні тому +7

    താങ്കൂ യൂണിവർസ് അവരുടെ ഓർമ്മകൾ വല്ലാതെ അലട്ടുന്നു എന്നാലും സാരമില്ല 11വർഷം ഒന്നിച്ചു ജീവിച്ചതല്ലേ എന്ടെ മക്കളുടെ കാര്യം ഓർക്കുബ്ബോളണേ സമാധാനംകിട്ടാത്തതെ

    • @RamuRamu-ie5pt
      @RamuRamu-ie5pt 2 дні тому +1

      എന്റെ അവസ്ഥയും ഇതു തന്നെ 🙏🏽🙏🏽🙏🏽

  • @user-ii2tk2sr5n
    @user-ii2tk2sr5n 2 дні тому +2

    ithu ente reding aanuchechi thanks

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 дні тому +2

    എൻറെ വേദനകൾ ആയ റീഡിങ് ആണ് മാം

  • @user-wg2xk1sl1l
    @user-wg2xk1sl1l 2 дні тому +4

    ഇത് എൻ്റെ റീഡിംഗ് ആണ് toxic ആയിരുന്നു എല്ലാം മാറട്ടെ thank you universe❤❤❤

  • @jalajakumari.m1705
    @jalajakumari.m1705 2 дні тому +2

    Thank you universe 🙏എല്ലാവരും എന്നെ ചതിച്ചിട്ടേ ഉള്ളു. ഞാൻ മാനസിക രോഗിയായി ഇപ്പഴും ട്രീറ്റ്മെന്റ് എടുക്കുന്ന ആളാണ് എന്റെ ജീവിതത്തിൽ ഓരോത്തോരും വരും അതുപോലെ പോകും ഞാൻ ഒരു divorcey ആണ്. ഇപ്പോൾ എന്നെ ഒരാൾ ആലോച്ചിരുന്നു അയാൾ 20 ദിവസം ആയി വിളിക്കുന്നില്ല അന്ന് മുതലാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്. ഇന്ന് എന്റെ സ്റ്റാറ്റസ് നോക്കി. Universe നല്ലോണം എന്നെ എഫക്ട് ചൈയ്യുന്നുണ്ട്.

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      Positive വരുമ്പോൾ എല്ലാം ശരിയാവും

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 2 дні тому +1

    വിഷമമുണ്ട് പക്ഷേ ജീവൻ കളയില്ല. Thank you Universe❤❤ Thank you Mam❤❤

  • @sreekumarisree255
    @sreekumarisree255 2 дні тому +2

    ഒരുപാട് സന്തോഷം ഇത്രയും കറക്റ്റ് രീതി പറഞ്ഞു തരുന്നല്ലോ ഈ അവസ്ഥയിൽ പോകുന്ന ഒരു വ്യക്തിയെ ഞാൻ പക്ഷേ ഇത് കണ്ടപ്പോൾ ഒരുപാട് മനസ്സിന് സന്തോഷം തോന്നി 🙏

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      @@sreekumarisree255 thank you universe mother ♥️♥️♥️♥️♥️

  • @user-ro1jy3vb6d
    @user-ro1jy3vb6d 40 хвилин тому +1

    Enne veno vendayo atho thrdparty mathiyo ennupolum parayaathe ozhivaaki poya bharthaavu thirichu varumennulla pretheekshayil jeevikunnu varum 🙏🙏 Thank u universe🙏🙏🙏

  • @RenotvmReno
    @RenotvmReno 2 дні тому +3

    Thank you Universe thank you madam

  • @user-gk6bt2xk2p
    @user-gk6bt2xk2p 2 дні тому +3

    Thank you univers 🙏🙏🙏

  • @kutoosvlog5033
    @kutoosvlog5033 19 годин тому +1

    തേർഡ് പാർട്ടി നമിക്കണം. എന്റെ കാല് പിടിക്കണം അവൾ. മറ്റൊരു ലൈഫ് വേണ്ട എന്നെ വേണ്ട വച്ച husband അവളുടെ തനി സ്വഭാവം മനസിലാക്കണം

  • @leneendrancc561
    @leneendrancc561 2 дні тому +3

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 дні тому +1

    എൻറെ സ്നേഹം എൻറെ ചക്കുളത്തമ്മ കൊടുങ്ങല്ലൂർ അമ്മ

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 13 годин тому +1

    മനസിൽ നിന്നും പോകുന്നില്ല mam thankyou thankyou thankyou

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 2 дні тому +3

    I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏thank you angels🙏🙏🙏🙏🙏❤️❤️🙏🙏🙏🙏

  • @jayasreesree8715
    @jayasreesree8715 2 дні тому +1

    Ellam 100% seriyanu🙏 oralum jeevithathi narakayathana anubhavichittilla🙏🙏🙏 God is truth🙏 that happend the blessings🙏🙏🙏🙏🙏🙏

  • @surekhatc4891
    @surekhatc4891 8 годин тому +1

    Thank you universe ❤️🙏

  • @SeenaTv-je8mb
    @SeenaTv-je8mb 2 дні тому +1

    Nandi universe nandi

  • @vasudevan1737
    @vasudevan1737 2 дні тому +1

    1 00 % true 🙏 🙏

  • @SreedeviSunilKumar-sm7hy
    @SreedeviSunilKumar-sm7hy 2 дні тому +2

    Thank youugod thank you universe thank you mam

  • @jojishkjjoji7989
    @jojishkjjoji7989 2 дні тому +1

    Ethu kanddapol yeniku valliya vedanayannu undayath next episode kannuvan njan undayal madhiyayirunu thanks

  • @user-oj1tw2xy8p
    @user-oj1tw2xy8p 2 дні тому +1

    Thankiyou ❤❤❤❤ medam paranad ellam sathiyam

  • @nishasajisaji2462
    @nishasajisaji2462 2 дні тому +1

    Thanku univers❤❤❤❤

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf День тому +1

    Thank you universe 🙏🏻

  • @lathaganesan5910
    @lathaganesan5910 2 дні тому +1

    Thankyou univers 🔱🔱🔱🔱🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🙏🙏🙏🌹🌹🔱🔱🔱🔱
    Mam ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @RJP-mu2ld
    @RJP-mu2ld 2 дні тому +2

    ❤ Thank you my universe❤Thank you my divine❤ Thank you my R.K.Angels maa❤

  • @binuxavier2984
    @binuxavier2984 2 дні тому +1

    Thank you universe ❤❤❤❤

  • @sreekumarisree255
    @sreekumarisree255 2 дні тому +2

    💯സത്യം

  • @Speciacookingofrita
    @Speciacookingofrita 2 дні тому +1

    Yes correct 💯

  • @SavithriP-go5uw
    @SavithriP-go5uw 2 дні тому +1

    Thank you universe ❤❤🎉

  • @ligis9958
    @ligis9958 2 дні тому +1

    Ente reading 🥰

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf День тому +1

    Yes

  • @Speciacookingofrita
    @Speciacookingofrita 2 дні тому +1

    This all my reading thankyou universe thank you lord ❤❤❤

  • @chandranchoolissery4700
    @chandranchoolissery4700 2 дні тому +1

    Thanks.

  • @drkspy3201
    @drkspy3201 2 дні тому +1

    ❤❤Thank u Univerce❤❤

  • @Speciacookingofrita
    @Speciacookingofrita 2 дні тому +1

    God bless you

  • @jayasreesree8715
    @jayasreesree8715 2 дні тому +1

    Thank you universe🙏 Thakarnnu poya manasanullathu🙏 pidichunikkan kazhiyunnilla🙏🙏🙏

  • @ShahanazShahi
    @ShahanazShahi 2 дні тому +1

    My reading thank u universe

  • @sreejithussreejithus9105
    @sreejithussreejithus9105 2 дні тому +2

    Thankyou ma'am❤

  • @user-kt7qt3vt3i
    @user-kt7qt3vt3i 2 дні тому +1

    Thankyou

  • @RajiMol-zu7vr
    @RajiMol-zu7vr 2 дні тому +1

    Thanks universe

  • @meenaraja7127
    @meenaraja7127 2 дні тому +1

    Thank you 🙏🏻🙏🏻🙏🏻യൂണിവേഴ്സ് 🙏🏻🙏🏻❤വിദേശത്തു ജോലിശരിയാകാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻❤

  • @westchalakudyscbr262
    @westchalakudyscbr262 2 дні тому +1

    🙏❤️താങ്ക് യു മേം താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️

  • @user-ds9db8fb9p
    @user-ds9db8fb9p 2 дні тому +1

    Thank you universe❤❤❤thanks mam🙏🏼🙏🏼

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 дні тому +1

    യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @nazeerasyed7223
    @nazeerasyed7223 2 дні тому +2

    Atte 2 ponu makkal atte hasbad anek nashttapetu

  • @haridasks5198
    @haridasks5198 2 дні тому +1

    Thank you universe

  • @RJP-mu2ld
    @RJP-mu2ld 2 дні тому +1

    ❤ Purathu mazhayano maam❤

  • @monemone3384
    @monemone3384 2 дні тому +1

    All is right.This reading is miself

  • @chandrachandra4857
    @chandrachandra4857 2 дні тому +1

    ന്റെ വിഷമാണ് mem🙏🙏🙏🙏🙏

  • @KrishnammaKrish-vt4uk
    @KrishnammaKrish-vt4uk 2 дні тому +2

    Thank you universe ❤️❤️❤️

  • @sreejithussreejithus9105
    @sreejithussreejithus9105 2 дні тому +2

    Thankyou universe❤

  • @dhanyakp8889
    @dhanyakp8889 2 дні тому +1

    My Story

  • @reshmatc5240
    @reshmatc5240 2 дні тому +1

    ❤❤thank you sister❤❤
    ❤❤thank you universe❤❤
    ❤❤thank you angel❤❤
    ❤❤thank you god❤❤
    ❤❤amme narayana devi narayana ❤❤god bless you sister❤❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 дні тому +1

    Jenium njanumaulla vivaham nadatkaname

  • @Krishnakumar-rz9yt
    @Krishnakumar-rz9yt 13 годин тому +1

    ഇത് എന്റെ റീഡിങ് ആണ് mam

  • @jayasreesree8715
    @jayasreesree8715 2 дні тому +1

    Imotional akanda🙏 ithe cituation kalangalayi anubhavikkunnu. Universe anugrahikkatte🙏🙏🙏🙏🙏❤️❤️

  • @monemone3384
    @monemone3384 2 дні тому +1

    Thank u universe

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 дні тому +1

    എൻറെ അമ്മ എൻറെ കൂടെ തന്നെയുണ്ട് കരയണ്ട ട്ടോ

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      ❤❤❤❤ thank you universe mother ♥️♥️♥️♥️

  • @Ushakumari-jq2ue
    @Ushakumari-jq2ue День тому +1

    അനുജന്റെഫാര്യയാണ്എന്നെചതിച്ചത്. എല്ലാംആസ്തൃഈകവറ്ന്നെടുത്തു

  • @user-vk7rc5kz6j
    @user-vk7rc5kz6j 2 дні тому +2

    കരയരുത് എൻറെ റീഡിങ് ആണ് ഓക്കേ

  • @vishnuvishnuraj6925
    @vishnuvishnuraj6925 2 дні тому +1

    Thank u universe ❤❤❤❤

  • @dmpradeepmoha9703
    @dmpradeepmoha9703 2 дні тому +1

    👌👌🙏🙏thankyou universe. 🙏🙏

  • @user-mx4pq5eu2h
    @user-mx4pq5eu2h День тому

    Thanku you universe ❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 2 дні тому +1

    ❤ past personum enikkum ullaultra true reading.it's my amaizing resonate❤ Thank you my universe❤Thankk you my Mother angels maa❤ Thank you my R.K.Angels.Maa❤Thank you my close divine shakthi❤ Thank you my shakthi❤🤔❤😘❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 дні тому +1

    Jeni thirichu varaname

  • @raheemcyd746
    @raheemcyd746 2 дні тому +1

    Ok 👍👍😊

  • @sareenak4491
    @sareenak4491 2 дні тому

    Yes mam

  • @user-pc6kg9io3z
    @user-pc6kg9io3z 2 дні тому

    Enik vendi eduthathu pole🙏

  • @user-dp6dd3xu1i
    @user-dp6dd3xu1i 2 дні тому +2

    Sathyamaanu maam ❤❤❤❤❤❤❤❤❤❤❤❤❤ Love you 💕

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      @@user-dp6dd3xu1i love you tooo ❤️❤️❤️❤️ universe mother and me

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 дні тому +1

    99%correct,inte situation

  • @AleenaFathima-cs5vc
    @AleenaFathima-cs5vc День тому +1

    100%👍👍👍👍👍👍👍

  • @Speciacookingofrita
    @Speciacookingofrita 2 дні тому +1

    This for me

  • @user-sk6yw9eo4o
    @user-sk6yw9eo4o 2 дні тому +1

    Yenik. Vendi ullareading. Ayirunnu. Mam njan. Mind change cheyuka. Annu. Manmm prayer cheyan emam

  • @m.smedia4748
    @m.smedia4748 2 дні тому +1

    ❤❤❤❤❤❤

  • @ammuzq8268
    @ammuzq8268 2 дні тому +1

    ചേച്ചി ഞാൻ ഇപ്പോ അതിനെക്കുറിച്ചു ഓർക്കുന്നില്ല. മറക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. എന്ന് എന്നെ വേണ്ട എന്ന് പറഞ്ഞോ അന്ന് 1hr തീരുന്നതിനു മുന്നേ എനിക്ക് കാനഡക്ക് പോകാൻ ചാൻസ് വന്നു. Offer letter sign ചെയ്യാൻ ചണ്ഡിഗഡ്‌ നു പോകുന്നു നെക്സ്റ്റ് montn കാനഡ പോകുന്നു 😍ചേച്ചി കരയും മുന്നേ ന്റെ കണ്ണ് നിറഞ്ഞു ഒഴുകി ഇരുന്നു. അതു കഴിഞ്ഞ കരയുന്ന സൗണ്ട് കേട്ടത് 😭

  • @user-iv5tr7cr6g
    @user-iv5tr7cr6g 2 дні тому +1

    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @M.Prakeeth-hf1ex
    @M.Prakeeth-hf1ex День тому +1

    🙏. Thank you so much 777angel tarot reader. Thanks a lot for your sincere hardships behind this reading and. You are absolutely a pure beautiful person absorbing Viewers feelings and situations into your mind and weeping. This is really amazing and this is my first experience in my lifetime that a person is very understanding and taking it as their own feelings and weeping for strangers like us. I can’t express my gratitude through words nowadays our blood relations can’t understand our feelings….. really great . Go ahead all my blessings thank you once again.💐

    • @Angelblessingtarot
      @Angelblessingtarot  День тому

      All positive energy I am received, thank you thank you so much.. always mother universe blessing with you thank you for your gratitude...god bless you ❤️🙏🙏

  • @SeenaTv-je8mb
    @SeenaTv-je8mb 2 дні тому

    Madam paranja allan sariyanu oru padu sahichu. Avagannana, manasikamayum thakarnathanu

  • @jasminvkhan62
    @jasminvkhan62 2 дні тому +1

    Ente reeding anu husband madyapanamayrunnu nhan eppol moove on cheythu diverce aytilla 24 years marriage life moove on cheyan padanu

  • @rajanivasu7198
    @rajanivasu7198 2 дні тому +1

    താങ്ക്സ്മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Minnu758
    @Minnu758 2 дні тому +3

    ഉറപ്പായി വരില്ല ന്ന്

  • @Akr-zt9kg
    @Akr-zt9kg 2 дні тому +1

    O k

  • @fazeelaalfa3851
    @fazeelaalfa3851 2 дні тому +1

    👍🏻😊❤

  • @Ottayan-e3p
    @Ottayan-e3p 2 дні тому +2

    ❤️❤️❤️🙏

  • @NishaSree-t3r
    @NishaSree-t3r 2 дні тому +1

    എന്റെ കാര്യം currect ആണ് mam

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      Samadanam ആയി ഇരിക്കു നിങ്ങൾക്ക് വേണ്ടി യൂണിവേഴ്സ് തന്നെ എടുപ്പിച്ച്
      മെസ്സേജ് ആണ്

  • @user-sk6yw9eo4o
    @user-sk6yw9eo4o 2 дні тому +1

    Ennamarannu. Vera alle snehichittundenkil. Ayalle. Nashipikanne. Universe nannavan. Sammathikaruthe ayalle. Samadhanathode. Jeevikan. Sammathikaruthe yenik sahikan vayya. Ayalle naasham mathram. Aannu. Kannan. Agrahikunnath. Athu yenik kannich. Tharanne. Universe

  • @anupamasudhakaran197
    @anupamasudhakaran197 2 дні тому +1

    Njana universe nod chodhichey❤❤❤❤

  • @nazeerasyed7223
    @nazeerasyed7223 2 дні тому +1

    17 varshathe vethana

  • @lathat1633
    @lathat1633 2 дні тому +1

    Thankyou universe🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻thankyou

  • @Ambika-fe8ty
    @Ambika-fe8ty 21 годину тому +1

    അവനെ ഓർത്ത് ഒരുപാട് കരഞ്ഞു റീഡിങ്ങ് കണ്ടപ്പോ ൾതോന്നിഎന്നെതെററിധരിച്ച്പോയവരുടെമുന്നിൽജീവിച്ച്കാണിച്ച്കൊടുക്കണമെന്ന്താക്യൂയൂണിവേഴ്സ്❤😂🎉😂❤

    • @Angelblessingtarot
      @Angelblessingtarot  21 годину тому

      Positive... ഇതാണ് പെണ്ണ്... സ്ട്രോങ്ങ് ❤️❤️♥️♥️♥️♥️

  • @steffinalex1998
    @steffinalex1998 2 дні тому +1

    My energy

  • @SujithBh
    @SujithBh 2 дні тому +1

    Ethu entte annu enthu cheyanmennu ariyilla

  • @pushpakaranmg9281
    @pushpakaranmg9281 2 дні тому +2

    മൂവ് ഓൺ ചെയ്യുകയാണ്

    • @Angelblessingtarot
      @Angelblessingtarot  2 дні тому

      Happy ആയി varunnavar വരട്ടെ.....❤️♥️❤️❤️

  • @suryadev.s3371
    @suryadev.s3371 День тому +1

    Ente reading Pollyanu mam