Turbo സിനിമക്കെതിരെയുള്ള അക്രമണത്തിനെതിരെ തുറന്നടിച്ച് Shabareesh Varma | Mammootty | Ashwanth Kok

Поділитися
Вставка
  • Опубліковано 4 жов 2024
  • Turbo സിനിമക്കെതിരെയുള്ള അക്രമണത്തിനെതിരെ തുറന്നടിച്ച് Shabareesh Varma | Mammootty | Ashwanth Kok | Turbo Movie Review
    #turbomovie #mammootty #mammookka #moviereview

КОМЕНТАРІ • 26

  • @Akshay76541
    @Akshay76541 4 місяці тому +42

    മികച്ച Review കണ്ടു പോയിട്ട് ഇഷ്ടപ്പെടാത്ത സിനിമകൾ ഉണ്ട്.. Turbo 80 % പ്രേക്ഷകർക്കും ഇഷ്ടപെടും. With out age difference.. My guarantee 👍

  • @oonetrivian3839
    @oonetrivian3839 4 місяці тому +20

    പുള്ളി correct ആയിട്ട് കാര്യം പറഞ്ഞു.. Turbo നല്ലൊരു movie തന്നെയാണ് ഭൂരിഭാഗം പേർക്കും 🔥turbo jose🔥🔥❤️❤️

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 місяці тому +5

    ടർബോ സൂപ്പർ രണ്ടു വട്ടം കണ്ടു ❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ ❤️❤️അടിയുടെ ഇടിയുടെ പക്കാ മാസ്സ് ❤️❤️❤️ഇനി ഒരു വട്ടം ടർബോ കാണും ❤️❤️❤️❤️

  • @rashid.mattanur
    @rashid.mattanur 4 місяці тому +6

    സത്യം പറഞ്ഞാൽ ഒരൊറ്റ പോസിറ്റീവ് റിവ്യൂ മുൻ കണ്ടില്ല.. എല്ലാ റിവ്യൂസും നെഗറ്റിവ് ആണ്. പക്ഷെ, സിനിമ കണ്ടപ്പോൾ 100% satisfied. തിയേറ്റർ മുഴുവൻ നല്ല ആരവം ആയിരുന്നു. അതും നാലാമത്തെ ദിവസം. റിവ്യൂ പറയുന്നവർ കൊറേ ലോജിക്കും ക്ലാസും നോക്കുന്നത് കൊണ്ടായിരിക്കാം..

  • @silsilu4748
    @silsilu4748 4 місяці тому +21

    നല്ല മൂവീസ് എത്രെയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും അത് നടക്കില്ല...
    നല്ല movie ആണ് turbo 😍

  • @Akshay76541
    @Akshay76541 4 місяці тому +19

    ഇവരുടെ combo 😂😂.. Jose വഴി മുട്ടിയ scene.. മമ്മൂട്ടി simple ആയി ചെയ്തു 😂👌👌.. Mammootty എന്തും ചെയ്യും എന്ന് വീണ്ടും തെളിയിച്ചു.. Turbo 💥💥💥

  • @shabeerthottassery5720
    @shabeerthottassery5720 4 місяці тому +1

    വ്യക്തമായി മറുപടി കൊടുക്കുന്നു. ..

  • @Fidanoorifa
    @Fidanoorifa 4 місяці тому +1

    Poli movie ithil paranja oru ishttam ayi vimarshanangalum sweekarikkunnu ennu 💞💞💞💞

  • @Cinephile.I
    @Cinephile.I 4 місяці тому +3

    Kidilan padam🔥

  • @User100-s4q
    @User100-s4q 4 місяці тому +1

    ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ... പടം 👌🏽👌🏽

  • @sibisamuel351
    @sibisamuel351 4 місяці тому

    Kalaki Shabarish.Mammotty combo super

  • @AnzarNaushad
    @AnzarNaushad 4 місяці тому +1

    💯❤️ super movie

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 4 місяці тому +3

    Shabareesh sooparanu ee cinimayil pakshe cok shabareeshinte abinayathe vila kurachanu paranjath

  • @simpleideas6263
    @simpleideas6263 4 місяці тому

    bgm kuranj poyath pole thonni enikk .but cinemakku athoru prashname undaakunnilla. theeee saaanam...............❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @shamsheerarafath
    @shamsheerarafath 4 місяці тому

    കണ്ടു നല്ല പടം...

  • @Freedom-i8s
    @Freedom-i8s 4 місяці тому

    Super movie

  • @raseenraseen9052
    @raseenraseen9052 4 місяці тому

    Enda vaatti missakath 100cr loading turbo🔥🔥🔥🔥
    Haters is career best traying degraing 👍

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 4 місяці тому +3

    എന്റെ അഭിപ്രായത്തിൽ മമ്മുക്ക ഇതിലും വലിയ സ്റ്റണ്ട് ഉണ്ടായിട്ടുണ്ട്,, ഇത് എന്റെ അഭിപ്രായത്തിൽ ഈ ടൈം മമ്മുക്ക ഇങ്ങനെ ഒരു കൂതറ പടത്തിൽ മമ്മുട്ടി കമ്പനി എന്ന രീതിയിൽ ഇറക്കേണ്ടായിരുന്നു,, ടർബോ കാണുമ്പോൾ മമ്മുട്ടി സ്റ്റണ്ട് ഡ്യൂപ്പ്,, പടം കാണുമ്പോൾ മനസിലാവും,, മമ്മുക്കയുടെ കൈ കാൽ ok,, സ്റ്റണ്ട് ഡ്യൂപ്പ്

    • @sudheepsudhi
      @sudheepsudhi 4 місяці тому +4

      നിങ്ങളുടെ അഭിപ്രായം അംഗീകരിക്കുന്നു. പക്ഷെ most of the people പടം ഇഷ്ടം ആയവർ ആണ്. അതുകൊണ്ടു ഇനി എന്ത് പറഞ്ഞാലും കാര്യമില്ല 🙌🏻👍🏻

    • @ashirachi8062
      @ashirachi8062 4 місяці тому +1

      ആണോ നീ കണ്ടോ ഡ്യൂപ് ആണെന്ന്

    • @shamnadma9151
      @shamnadma9151 4 місяці тому +1

      നിനക്കു തോന്നി എന്നു പറ....,🥳

    • @rmsmedia4208
      @rmsmedia4208 4 місяці тому

      അത് കുരു പൊട്ടിയത് കൊണ്ട് തോന്നുന്നതാ 👍

  • @NEXTVALIDHANI
    @NEXTVALIDHANI 4 місяці тому +1

    ശാഖ എന്ത് ചെയ്യൂ. ഇനി

  • @babubabu-bd8td
    @babubabu-bd8td 4 місяці тому

    സത്യത്തിൽ എത്ര പൈസ കിട്ടി