ഒരു തവണ ഇതുണ്ടാക്കിയാൽ, പിന്നെ ഇതാവും സ്ഥിരം ചപ്പാത്തിക്കറി | Easy Curry For Chapati

Поділитися
Вставка
  • Опубліковано 13 жов 2024
  • #5minuterecipe
    #easycurryforchapati
    #dalfry
    #daltadka
    #daltadkarecipe
    #punjabidhabha

КОМЕНТАРІ • 265

  • @radhakoramannil8264
    @radhakoramannil8264 2 роки тому +2

    വെളുത്തുള്ളി, മസാലമുളകുപൊടി ഇവ ഒഴിവാക്കി
    ഡാലുണ്ടാക്കാറുണ്ട്. മല്ലിയിലപൊടിയായി അരിഞ്ഞതും ചേർക്കും. നാരങ്ങാ നീര് പുതിയ അറിവ്.നന്ദി ശ്രീ.

  • @DileepKumar-pd1li
    @DileepKumar-pd1li 2 роки тому +3

    കറി കൊള്ളാം. ഇതു രണ്ടു മൂന്നു വിധത്തിൽ കണ്ടിട്ടുണ്ട്. എന്തായാലും വെളുത്തുള്ളി ഒഴിവാക്കാം.

  • @premjibahrain8276
    @premjibahrain8276 Рік тому +3

    സുഹൃത്തേ.. ഞാൻ തെയ്യാറാക്കി.. ശരിക്കും സൂപ്പർ ആണ്... 👌👌👌👌👌👌

  • @ambikapillai3746
    @ambikapillai3746 2 роки тому +1

    നല്ല ഇനം പച്ചരി ചോറിനും കൊള്ളാം. ദാൽ ചാവൽ

  • @sabnabeegam4976
    @sabnabeegam4976 2 роки тому +3

    hi sri innathe ente 3recipi Sri yude ayirunnu morning potato White kuruma lunch cherupayar curry and arachapayasam Ellam adipoli ayirunnu ellarkkum ishtamay thankyou so much njaan kandittym kettittum illatha orupad recipe kandu try cheyyam insha Allah puthiya subscriber Ane once again thankyou so much dear

  • @15malini
    @15malini 2 роки тому +2

    Njangal stiram vekkuna curry with masoor dal and moong dal.. rice, dal, roti and curd.. my favourite comfort meal.

  • @haridasa8765
    @haridasa8765 Рік тому

    വളരെ നന്നായിട്ടുണ്ട്. സൂപ്പർ ചേച്ചിയുടെ റെസിപ്പി വളരെ വ്യത്യാസ മാണ്. എന്തായാലും ഉണ്ടാക്കി നോക്കാം🙏🙏🙏🏼👌🙏🏽🙏🏾🙏🏾👍👍👍🤘🤘🙏🏿🙏🏿

  • @minus3669
    @minus3669 8 місяців тому

    Hi, ഇന്ന് ഞാൻ ഈ പരിപ്പ് കറി ഉണ്ടാക്കി. നന്നായിരുന്നു കേട്ടോ. Thank you 🥰🥰

  • @puspakrishnan3746
    @puspakrishnan3746 2 роки тому +1

    ശ്രീ നല്ല dal റെസിപ്പി ..... തീർച്ചയായും ചെയ്ത് നോക്കാം

  • @VRN320
    @VRN320 Рік тому

    Sooper👌. ഞാൻ ഉണ്ടാക്കാറുണ്ട്. വെളുത്തുള്ളി ചേർക്കാറില്ല

  • @moideenkuttypa8587
    @moideenkuttypa8587 2 роки тому +1

    ഒരുപാട്നാളായി ശ്രീയുടെ പാചകം കണ്ടിട്ട് സുഖമായിരിക്കുന്നോ

  • @arun_anjali6532
    @arun_anjali6532 2 роки тому +1

    chechide lunch menu playlistile almost all currys njn undakkittund. healthy snacks recipes kudi include cheyyane.

  • @geethavijayan1719
    @geethavijayan1719 Рік тому +3

    Tried this recipe without adding the lime juice..............Yum. Loved it. Thank you for a good Chapatthi side curry.

  • @shynineenu3278
    @shynineenu3278 2 роки тому +2

    Njanum inganeyanu undakaru pakshe garam masala cherkillayirunnu ini masala cherthu nokam.

  • @radhikanandakumar2416
    @radhikanandakumar2416 2 роки тому +7

    സൂപ്പർ ആയിട്ടുണ്ട്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. ❤❤❤❤

  • @rajiraghu8472
    @rajiraghu8472 2 роки тому +1

    പരിപ്പ് ചേർക്കാതെ ഇതുപോലെ ഉണ്ടാക്കാറുണ്ട്. ഇനി ഇത് try ചെയ്യാം 🥰

  • @manojperumarath8217
    @manojperumarath8217 2 роки тому +2

    Ivide ammayum njanum sthiram adiyanu, chapathi yk curry vendi

  • @kanakambalsubramanian4025
    @kanakambalsubramanian4025 2 роки тому +2

    Sooper .... njaan ee dal curry cheyyarundu

  • @Wanderingsouls95
    @Wanderingsouls95 2 роки тому +59

    രാത്രിയിലേക്കുള്ള കറി ശെരിക്കും ഒരു ചോദ്യ ചിന്ഹമാണ് 😅

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

    • @Wanderingsouls95
      @Wanderingsouls95 2 роки тому +1

      @@sreesvegmenu7780 ചേച്ചി, പറമ്പരാഗത രീതിയിലുള്ള തലയിൽ തേക്കാൻ നല്ല കാച്ചെണ്ണയുടെ ഒരു വിഡിയോ ചെയ്യാമോ 😍 റിക്വസ്റ്റ് ആണ്.. പറ്റുമെങ്കിൽ ഉറപ്പായും ചെയ്യണം 🙏🏻

    • @ampilyvijayan4972
      @ampilyvijayan4972 Рік тому +1

      സത്യം

    • @Raadhamaadhavam22
      @Raadhamaadhavam22 Рік тому

      Sathyam

    • @swapnacsoman513
      @swapnacsoman513 Рік тому

      Sathyam

  • @shylajavcshylajavc2385
    @shylajavcshylajavc2385 Рік тому

    സഹോദരി
    ഞാൻ പാലക്കാട്
    ഈ കറി സൂപ്പറായി

  • @indirakumari6857
    @indirakumari6857 2 роки тому +3

    Sreekuttii.... Njngl veluthulli upayogikkarilla... Athinte smell asahaneeyam.... Athillathe undakkam.... ❤❤

  • @ambikapillai3746
    @ambikapillai3746 2 роки тому +1

    ഇത് ഉത്രേന്ത്യ യിൽസ്ഥിരം ഉണ്ടാക്കുന്ന ദാൽ ആണല്ലോ.മിക്സ്‌ പരിപ്പുകൾ ചെയ്യാം.

  • @praseedaa
    @praseedaa 2 роки тому +2

    നല്ല recipe യാ... ഞാനുണ്ടാക്കുമ്പോ ഇത്തിരി കായം, ശർക്കര കൂടി ഇടാറുണ്ട്.. നന്നാവും..

  • @jayasreeviswanath9349
    @jayasreeviswanath9349 2 роки тому +2

    Ivide chappathikk Njangalundakkarund sree ith....tasty 😋

  • @ajithababu555
    @ajithababu555 2 роки тому +2

    Vendakka fry cheythu. First tima ithrayum crispayi vendakka kazhikkunathu. Tku sree

  • @rajisuji3268
    @rajisuji3268 2 роки тому +1

    കുഞ്ഞന്റെ കല കല പ്പ് മക്കൾ രണ്ടു പേരും സുഖമായിരിക്കുന്നോ ശ്രീ ശ്രീക്കുട്ടി എടുക്കാനോ ണോ കരയണത് അടിപൊളി ഇനി ചപ്പാത്തി ഇതും try ചെയ്യാം

  • @jollyrajeev5759
    @jollyrajeev5759 Рік тому

    roti, dal , salad and chutney complete combination

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 роки тому +2

    . supper ഞാൻ നysurdal തനിയെ വയ്ക്കും: പകുതി ചെറുപയർ പരിപ്പും മൈസൂർdal പകുതിയും ചേർത്ത് വയ്ക്കാം

  • @priya33655
    @priya33655 8 місяців тому +1

    റെസ്റ്റോറന്റ് സ്റ്റൈൽ ദാൽ കറി 🥰🥰🥰🥰🥰🥰😘😘😘

  • @sailajasasimenon
    @sailajasasimenon 2 роки тому +2

    സൂപ്പർ ശ്രീ.try ചെയ്യും ശ്രീ.Tku ശ്രീ.ചപ്പാത്തിക്കു പറ്റിയ വേറെ dishes ഉം ഉണ്ടാക്കാമോ ശ്രീ.

  • @ajithav896
    @ajithav896 2 роки тому +1

    Nhan ingane thuvara paripp kond cheyyarund.ini cherupayar paripp kond cheyth nokkam

  • @vinivini7599
    @vinivini7599 2 роки тому +1

    ചേച്ചി... വൈറ്റ് കുറുമ ഉണ്ടാക്കിട്ടോ. എന്താ പറയാ.. സൂപ്പർ ഇനി ഇടയ്ക്ക് ഇടയക്ക് ഉണ്ടാക്കണം. ഇതും ട്രൈ ചെയ്തിട്ട് പറയാട്ടോ.

  • @smithakp5836
    @smithakp5836 2 роки тому +1

    Super aanu , njan ithu undakkarund.ithil oru half teaspoon sugar koodi add cheythal taste koodum.

  • @anushyam8677
    @anushyam8677 2 роки тому +2

    Good afternoon sree. Sree paranjath sathyam thanne. Chapathikk entha curry vekya nnu confusion aan epozhum. Innale njan ingane undakiyirunnu. Kutyolkokke velya ishtaayi.🥰

  • @sibiouseph9489
    @sibiouseph9489 2 роки тому +2

    Easy recepe. Try cheyyanam.

  • @vasanthyiyer9556
    @vasanthyiyer9556 2 роки тому +1

    Hai sree super dalcurry but njan garlic kazhikkilla big onion cherkum

  • @s.a.k.151
    @s.a.k.151 2 роки тому

    Njan undaki. Cherupayar parippu kondulla curry pratyeka ruchi thanne. Njan saada parippu kondu ingane akarundu. Veetil arkum valya ishtalla. But ithinu vere thanne taste aayirnu. Arkum ishtakula nu karuthi half cup parippu mathre njan eduthullu. Nokumbo Ellarkum orupaadu ishtayi. Athu kondu curry thekanjilla. Eni nxt time kooduthal quantity undakum. Thanks a lot for the recipe 👍🏻

  • @smithalal326
    @smithalal326 2 роки тому +2

    സൂപ്പർ ആണല്ലോ, നെയ്യിൽ വറുത്തു ഇടണം അല്ലെ 🙏👍👍❤️❤️❤️

  • @sumak.s.9570
    @sumak.s.9570 2 роки тому +1

    Super dear.. Try cheythit parayam..

  • @geethasantosh6694
    @geethasantosh6694 2 роки тому +3

    Dearest Sree, super daal curry , teerchayayum chappatiku undakam . Velutulli ozivakkum. 🧡💜❤️💙💛💚

  • @deepthideepz4964
    @deepthideepz4964 2 роки тому +1

    അടിപൊളി healthy dish ..pinne കസൂരി മെത്തി ആണ് കസ്തൂരി മേതി അല്ല ട്ടോ ..അതോ enik ശ്രീ പറഞ്ഞത് കേട്ടപ്പോൾ തെറ്റിയത് ആണോ അറിയില്ല ട്ടോ ..🥰

  • @my_dreams06
    @my_dreams06 2 роки тому

    ഉണ്ടാക്കി . നല്ല taste ഉള്ള കറി

  • @tharakrishna5356
    @tharakrishna5356 2 роки тому +5

    എന്റെ favorite കറിയാണ് ഇത് ❤ പക്ഷേ ഞാൻ സവാളക്ക് പകരം കുഞ്ഞുള്ളി ചേർക്കുമെന്നേയുള്ളു

  • @raninair6065
    @raninair6065 2 роки тому +6

    ദാൽ super ആണ്. Basmati ചോറിനൊപ്പവും നല്ലതാണ് 💕💕💕💕

  • @Indian-tj9kf
    @Indian-tj9kf 2 роки тому +3

    So far tried almost all of sree’s recipes ..will make this too ..thanks dear❤like always trust that this will taste same without onion and garlic 😊rice inte koodeyum asalayirikkum❤

  • @nirmalavinod2709
    @nirmalavinod2709 2 роки тому +1

    ഉണ്ടാക്കാറുണ്ട്. 👌ആണ്

  • @Black_Panther_Love
    @Black_Panther_Love Рік тому

    Wat you told us correct Sree… this is a super hit now at my home… thank you so much.. weekly once making this now ❤

  • @bindurajendran9282
    @bindurajendran9282 Рік тому

    Hi Sree, made it yesterday, super and delicious. Thank you.

  • @BaijuNeenu
    @BaijuNeenu 8 місяців тому

    Thank you 🙏👌

  • @kuttyahammedvt15
    @kuttyahammedvt15 2 роки тому +1

    Gulfile sthiram kari

  • @GK-fj9pw
    @GK-fj9pw 2 роки тому +1

    Chappathide curry kal iniyum venam chechi
    Aniki dal gas aanu

  • @SunithaMp-xp8fb
    @SunithaMp-xp8fb 9 місяців тому

    ഞാൻ ഉണ്ടാകാറുണ്ട് ശ്രീ ❤

    • @SunithaMp-xp8fb
      @SunithaMp-xp8fb 9 місяців тому

      എനിക്കു ഈ കറി ചൊറിനും ഇഷ്ട്ടാ 😊

  • @zuhravp7720
    @zuhravp7720 2 роки тому +1

    Ithra nalla recipe 😋👍😋😋

  • @devakikesavan1740
    @devakikesavan1740 Рік тому

    സൂപ്പർ

  • @DEVAN133
    @DEVAN133 2 роки тому +2

    ഇതു് വീട്ടിൽ സ്ഥിരം കറി ആണ് ചപ്പാത്തിക്ക്. ചെറു പരിപ്പ് മാത്രം. നല്ല ടേസ്റ്റ് ആണ്. വെളുത്തുള്ളി വേണമെങ്കില് മാത്രം ചേർത്താൽ മതി. പരിപ്പ് gas ആണ്. so വെളുത്തുള്ളി ചേർക്കുന്നത് നല്ലതാണ്.

  • @sreejan8385
    @sreejan8385 2 роки тому +1

    Nannayittundu 👌… will try

  • @saralaraghavan3110
    @saralaraghavan3110 2 роки тому

    Can u tell me paneer curry preparation

  • @sathidevi6369
    @sathidevi6369 Рік тому +1

    വളരെ നന്നായി ട്ടോ..... തീർച്ചയായും ഉണ്ടാക്കി നോക്കാം...❤️

  • @lakshmysubramanian4327
    @lakshmysubramanian4327 2 роки тому +2

    Often we make this dhal fry in Mumbai

  • @anilpillai376
    @anilpillai376 Рік тому

    It is a delight to see you using kasoori methi.....

  • @manithomas9275
    @manithomas9275 8 місяців тому

    എണ്ണ തെളിയുക (തെളിഞ്ഞു വരുന്നവരെ) എന്ന പ്രയോഗം വിശദീകരിക്കാമോ?
    (@2:04 minute in this video, during sauteing tomotto)

  • @JalajaS-bq1bo
    @JalajaS-bq1bo 2 місяці тому

    Adipoli

  • @vineethagopakumar3188
    @vineethagopakumar3188 Рік тому

    I am interested in trying different recepies.All the recepies of Sree that I have tried came out well and tasty.Thank you Sree Expect more .

  • @dineshav1002
    @dineshav1002 2 роки тому +1

    തകർത്തു......

  • @renjinisatheesh7803
    @renjinisatheesh7803 2 роки тому

    Paripu curry vaykkunna parippano

  • @molygs332
    @molygs332 2 роки тому +1

    👌 Sreekutti . ഉണ്ടാക്കി നോക്കും🥰❤️

  • @krishna1004
    @krishna1004 2 роки тому +1

    Uzhunne parippeilum ithe undakkam
    Sree mom, 👌 very tasty

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому +2

    ഇതുപോലെ ഉണ്ടാക്കാറുണ്ട്. മസൂർ dal കൂടി ചേർത്താൽ ഒന്നുകൂടി ടേസ്റ്റ് കൂടും. 😊

  • @sendto2536
    @sendto2536 2 роки тому +1

    Sree garam masala powder making idamo

  • @sudheenagirish256
    @sudheenagirish256 2 роки тому +1

    Super,njan noki irikukayayirunnu,try cheyum

  • @mayasnair6633
    @mayasnair6633 2 роки тому +2

    Undakarundu Sree 👍

  • @rajeshchaithram5003
    @rajeshchaithram5003 8 місяців тому

    സൂപ്പർ ആയിട്ടുണ്ട്.

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 роки тому +1

    പൊളിച്ചു .. ശ്രീ.......

  • @veenacn1496
    @veenacn1496 2 роки тому +2

    Sree..njan ipo kazhiche ulu parippum chappathiyum...super tasty polichu ...

  • @AJ-zk3ei
    @AJ-zk3ei 2 роки тому +3

    നന്നായിട്ടുണ്ട്😋😋👌.

  • @lekhasaleesh8798
    @lekhasaleesh8798 2 роки тому +1

    കണ്ടാലറിയാം 👌 ആണെന്ന്. തീർച്ചയായും try ചെയ്യും. 😋😋😋😋

  • @chandrankrishnan323
    @chandrankrishnan323 Місяць тому

    ഇതിൽ ചെറുപയറിൻ്റെ പരിപ്പാണോ അതോ മസൂർ ദാലാണോ ചേർത്തിരിക്കുന്നത്?

  • @nautilusnest
    @nautilusnest Рік тому

    Dal tadka...

  • @knkkinii6833
    @knkkinii6833 2 роки тому +1

    Kollam

  • @susanmathew8541
    @susanmathew8541 9 місяців тому

    Super super super ❤❤❤❤❤❤👍👍👍👍🙏🌷

  • @nazeembabu6113
    @nazeembabu6113 Рік тому

    Parippu varukande

  • @subhasanthosh7046
    @subhasanthosh7046 2 роки тому +2

    It's nice Sree...chirinum ith use cheyyam...alle👌👌💕❤

  • @offxer.mp4341
    @offxer.mp4341 8 місяців тому

    ചെറുപയർ വെച്ച് ഈ കറിയുണ്ടക്കാമോ

  • @sumas7405
    @sumas7405 2 роки тому +3

    Thank you dear for this. Expecting more of this type 💕

  • @vasanthanair3548
    @vasanthanair3548 2 роки тому +1

    Parippu varukano?

  • @anjana_Anju8967
    @anjana_Anju8967 8 місяців тому +1

    Super

  • @thulasidasm.b6695
    @thulasidasm.b6695 2 роки тому +1

    Hare krishnaa🙏🙏🙏🙏🙏
    Sreeeeeeeeee so nice🌹🌹🌹

  • @ThulasiDas-g9v
    @ThulasiDas-g9v 5 місяців тому

    Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏

  • @eswarynair2736
    @eswarynair2736 2 роки тому +2

    പടവലങ്ങ വറുത്തരച്ച കൂട്ടാൻ ഉണ്ടാക്കി നന്നായിരുന്നു

  • @reenalukose4170
    @reenalukose4170 2 роки тому

    Thuvaraparippu sambar parippu alle

  • @srilaxmisv8250
    @srilaxmisv8250 2 роки тому +1

    👌

  • @PKsimplynaadan
    @PKsimplynaadan 2 роки тому +1

    yummy healthy dal curry well prepared dear good recipe for chappathi👌sree sugano ♥️

  • @JOSEPO-xp9pr
    @JOSEPO-xp9pr 2 роки тому +3

    😍

  • @anianu-nm9ql
    @anianu-nm9ql 2 роки тому +1

    Will try👍

  • @vishaalalhind1768
    @vishaalalhind1768 2 роки тому +1

    👍👍👍👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 роки тому +1

    അടിപൊളി👌

  • @unseenshadesoflife4224
    @unseenshadesoflife4224 2 роки тому +1

    Thank you so much dear😊

  • @cutnpaste8111
    @cutnpaste8111 2 роки тому +2

    ഹായ്.. ശ്രീ.. ഇത് ഞാൻ സ്ഥിരം ഉണ്ടാക്കാറുള്ള കറിയാ.. പക്ഷെ തൂവാരപ്പരിപ്പാണ് ഇടാറ്... ചെറുപയർപരിപ്പ് ഇതുവരെ ഇട്ടിട്ടില്ല.. ഇനി അത് ഇട്ടിട്ടേ ഉണ്ടാക്കൂ.. Thank you 💖🙏🏼

  • @saraswathypanikar9155
    @saraswathypanikar9155 11 місяців тому

    Supper,Taste,annu.

  • @shobhashobha1974
    @shobhashobha1974 2 роки тому +1

    Best daal.