Mamukoya Thug Life Part 2 | Thug life Malayalam |

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 281

  • @haneefasairus552
    @haneefasairus552 3 роки тому +1281

    മാമുക്കോയയുടെ റേഞ്ച് അന്നേ മനസ്സിലാക്കിയ മലയാളത്തിലെ ഒരേ ഒരു സംവിധായകനെ ഉള്ളു ശ്രീമാൻ സത്യൻഅന്തിക്കാട്..... 👍👍👍👍👍👍

    • @entertainmentworld2365
      @entertainmentworld2365 3 роки тому +47

      പ്രിയദർശൻ also

    • @fathimabilal580
      @fathimabilal580 3 роки тому +60

      മാമുകോയ നെ സിനിമയിൽ കൊണ്ട് വന്നത്. ശ്രീനിവാസൻ ആണ്

    • @ymstudio8608
      @ymstudio8608 3 роки тому +27

      പ്രിയദർശൻ പടത്തിലും mamooka mustan

    • @izaanizuizaanizu8078
      @izaanizuizaanizu8078 3 роки тому +3

      Correct.bro

    • @destinylovedestiny4714
      @destinylovedestiny4714 2 роки тому +1

      @@entertainmentworld2365 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiuiuii

  • @vinuv1447
    @vinuv1447 3 роки тому +229

    മാമുക്കോയ ഇക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤❤❤❤❤

  • @sanoobkavilkandi6640
    @sanoobkavilkandi6640 3 роки тому +210

    ആനയുടെ വില കേട്ടാൽ ആന വർഗ്ഗത്തിന് തന്നെ നാണക്കേട് ആണ്
    വല്ല കൊമ്പൻ ആന അറിഞ്ഞിട്ടുണ്ടെൽ എന്നെ ഓടിച്ചിട്ട് കുത്തും 🤣🤣🤣🤣🤣👌👌👌👌

  • @jerinvkm7643
    @jerinvkm7643 3 роки тому +114

    അതെന്താ ഓരോ ക്ലാസും ജയ്ക്കുമ്പോ നിങ്ങൾ ബെഞ്ഞും കൂടെ കൊണ്ടുപോകാറുണ്ടോ 😁😁🤣🤣🤣🤣🤣👌👌

    • @boyskk6946
      @boyskk6946 2 роки тому +2

      അത് ഏതാ മൂവി

    • @jerinvkm7643
      @jerinvkm7643 2 роки тому +2

      @@boyskk6946 അറിയില്ല ഞാനും അത് തിരക്കുന്നു

    • @jamshimuhammed500
      @jamshimuhammed500 Рік тому

      ​@@boyskk6946 ഒരു കൊച്ചു ഭൂമികുലുക്കം

  • @arjundnair455
    @arjundnair455 3 роки тому +383

    ഇത് മേൽശാന്തി സുബ്രഹ്മണ്യ ശാസ്ത്രികൾ... അസ്സലാമു അലൈക്കും 😂😂😂

  • @vishnusasikumar6894
    @vishnusasikumar6894 3 роки тому +196

    സുബ്രമണ്യ സാഷ്‌ത്രികൾ കഴിഞ്ഞു ഉള്ള thug എ മലയാളത്തിൽ ഒള്ളു💪💪😁😁

  • @muhammedashkar9218
    @muhammedashkar9218 3 роки тому +468

    ഈ രാജാവിനെ പകരം വെക്കാൻ മലയാള സിനിമയിൽ ആരും കാണില്ല.. മാമ്മൂക്കാ... 💐💐💐💐💕🌹

  • @girisankargs6526
    @girisankargs6526 3 роки тому +168

    Mamookoyayude thuglife ഒന്നൊന്നര thugife🤣🤣🤣🤣

  • @arunpsukumaran4740
    @arunpsukumaran4740 3 роки тому +205

    മമൂകൊയ വേറെ റേഞ്ച് ആണ്,

  • @sreehari7574
    @sreehari7574 2 роки тому +101

    ഇന്നസെന്റ്: എന്താ നിങ്ങടെ പേര്
    മാമുക്കോയ: ജബ്ബാർ
    ഇന്നസെന്റ്: നായരാ?
    മാമുക്കോയ: അല്ല നമ്പൂരി ഓർക്കാണല്ലോ ജബ്ബാറിന് പേരുണ്ടാവാ
    😂😂😂😂😂

    • @nazalnazal9014
      @nazalnazal9014 Рік тому

      ആ മൂവി ഏതാ

    • @sonysunny2603
      @sonysunny2603 Рік тому

      ​@@nazalnazal9014 പ്രാദേശിക വാർത്തകൾ

  • @anishkumara9575
    @anishkumara9575 3 роки тому +122

    ഇത് പറയുന്നത് കേട്ടാൽ ശെരിക്കും സ്വയം ഉണ്ടാക്കിയതാണെന്നെ തോന്നൂ... എന്തൊരു ഒറിജിനാലിറ്റി... പിന്നെ അന്നത്തെ സംവിധായകരും സൂപ്പർ ആണ്... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @04jpjp
      @04jpjp 3 роки тому +25

      Ithil palathum moopar soyam undakkkunnath thanne ayirunnu pala interview ailum mamukoya paranjitund

  • @focus___v_4923
    @focus___v_4923 Рік тому +39

    കോയിക്ക മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😢

  • @dEcoRgOld
    @dEcoRgOld 3 роки тому +230

    പിന്നെ നാല് അയലക്ക് ഇപ്പൊ ഞാൻ ടെമ്പോ ബുക്ക്‌ ചെയ്യണോ 🙏

    • @navaspsheriff4887
      @navaspsheriff4887 3 роки тому +8

      നാല് ഐലക്കും മാണ്ടി ഇനി ഞാ ടെമ്പോ ബുക്കയ്യ 😀😀😀 ഇത് 🙏🙏🙏

    • @abhiii166
      @abhiii166 3 роки тому +3

      Kazhikkan alle chaaya alland kalum kayyum kazhkana⚡️😂

  • @kamalpaasha
    @kamalpaasha Рік тому +47

    മാമുക്കോയയുടെ വേർപാടിന് ശേഷം ആരൊക്കെ 😢

  • @rajeshtd7991
    @rajeshtd7991 3 роки тому +16

    വല്ല കൊമ്പനാനേം വിവരം അറിഞ്ഞാൽ ഓടിച്ചിട്ട് കുതിക്കൊല്ലും😂😂😂😂😂

  • @sayoojsayu9853
    @sayoojsayu9853 3 роки тому +36

    മാമുകോയ പൊളി അല്ലെ 😂😂😂

  • @arnold....3943
    @arnold....3943 3 роки тому +87

    Jabaar... Naira... Alla naboori... 😅😂😂✌️✌️💯

  • @mansoorshamil4597
    @mansoorshamil4597 3 роки тому +19

    Muthanu mamukoya ikka😘😘😘...stay healthy

  • @bijoy4254
    @bijoy4254 2 роки тому +30

    സുബ്രഹ്മണ്യ ശാസ്ത്രികൾ 😃😃... അസലാമു അലൈക്കും 😄😄😄

  • @brayanjacobjose371
    @brayanjacobjose371 2 роки тому +45

    ഇന്നസെന്റ്: മധുരം കുറച്ച് ഒരു ചായ..
    കടക്കാരൻ: കഴിക്കാൻ എന്തെങ്കിലും വേണോ?
    മാമുക്കോയ:കഴിക്കാനല്ലാണ്ട് പിന്നെ കൈയ്യും കാലും കഴുകാനാണോ ചായ..😂😂😂👍👍👍👍

    • @geethum4669
      @geethum4669 9 місяців тому

      ഇത് ഏത് move ആണ്

  • @prabha1411
    @prabha1411 2 роки тому +14

    മാമുക്കോയ ചേട്ടൻ.. സൂപ്പർ

  • @anshil10
    @anshil10 3 роки тому +42

    പോയി കരള് പോയി 😂😂😂

  • @girisankargs6526
    @girisankargs6526 3 роки тому +28

    ചിരി നിർത്താൻ വയ്യ. വൈക്കം മുഹമ്മദ്‌ ബഷീർ സിനിമയിൽ കൊണ്ടുവന്ന ചിരിയുടെ malapadakkam തീർക്കാൻ പറ്റിയ നടൻ. ഇനിയും മുന്നോട്ട് മാമുകോയ

  • @hemanthchilu7119
    @hemanthchilu7119 Рік тому +5

    ആദരാഞ്ജലികൾ ഇക്കാ....💔😭😭😭😭

  • @hakkeemchowattu6928
    @hakkeemchowattu6928 Рік тому +3

    മഹാ നടന്റെ മരണം വേണ്ടി വന്നു ഞാൻ ഇത്എല്ലാം കാണാൻ 😟😟🥲🥲🥲🥲

  • @amallhh984
    @amallhh984 Рік тому +16

    The legend 💔 RIP 💐💐

  • @sandhyasandeep6738
    @sandhyasandeep6738 3 роки тому +40

    Chirich oru vazhi ayi..such an amzng talent.....😂😂🥰

  • @AbhilashGregory1985
    @AbhilashGregory1985 3 роки тому +25

    THUG LIFE EMPEROR!😂😂😂😂❤️

  • @kachua810
    @kachua810 2 роки тому +21

    King of sense & humour dialogues!!!
    Salute to ikka

  • @abhilash6848
    @abhilash6848 3 роки тому +13

    ഒരേ ഒരു രാജാവ്

  • @subinreghunadh3719
    @subinreghunadh3719 3 роки тому +13

    Mamukoya..one of my favourite comedian..

  • @blacklover7279
    @blacklover7279 3 роки тому +10

    😀😀😀😀🔥🔥🔥🔥
    മാമുക്കോയ 🔥🔥🔥🔥🌹🌹🌹❤️

  • @bijoy4254
    @bijoy4254 2 роки тому +10

    കോയിക്ക പൊളി ആണ്... ഒരു രക്ഷയും ഇല്ല ഇങ്ങള് ഇല്ലാത്ത ഒരു കാലം അത്‌ ആലോചിക്കാനേ ആവുന്നില്ല ഇക്കാ.... ആദ്യം ഞാൻ പോയാലും ഇങ്ങള് 😍😍😍😍

  • @ARAVIND.R.R
    @ARAVIND.R.R 2 роки тому +19

    2:21 most hilarious thug🤣

    • @daamu007
      @daamu007 2 роки тому +2

      Movie name

    • @ARAVIND.R.R
      @ARAVIND.R.R 2 роки тому +1

      @@daamu007 Cheriya lokavum valiya manushyarum.

  • @godblessyou4966
    @godblessyou4966 3 роки тому +22

    Living Legend 🙏🙏🙏

  • @0973vibereal
    @0973vibereal 2 роки тому +3

    നാല് അയൽക് 😆😆😆😆😆dambbo ബുക്ക്‌ ചെയ്യ് 🤣🤣🤣🤣

  • @prabha1411
    @prabha1411 2 роки тому +7

    പപ്പു ചേട്ടൻ.. സൂപ്പർ 👏👍

  • @Abhiraj_leo10
    @Abhiraj_leo10 3 роки тому +17

    2:00 poliii😂

  • @vishnusasikumar6894
    @vishnusasikumar6894 Рік тому +10

    സുബ്രഹ്മണ്യ ശാസ്ത്രികൾ ...അസ്‌ലമു അലൈകും...😅😅😅😅😅 One and only രാജാവ്...!!🔥🔥🔥🔥🔥🎇🎇🎇

  • @pedestrian5571
    @pedestrian5571 Рік тому +2

    വായ തുറക്കു
    വായ അടക്കു
    😂😂😂😂😂

  • @navassheriff7869
    @navassheriff7869 2 роки тому +2

    Police വണ്ടിയിലാണോ നിൻ്റെ മീൻ വാങ്ങൽ ഇനി നാല് ഐലക്കും വേണ്ടി ഞാൻ ഇനി ടെമ്പോ ബുക്ക് ചെയ്യണോ 😂😂😂😂

  • @nadeerkodi1331
    @nadeerkodi1331 2 роки тому +3

    മാമു കോയ അതുപോലെ മറിമായം ടീം നാച്ചു റ ൽ ആ കറ്റിങ് ഇവരെ വെ ല്ല ൻ ഒരു കോ മടി യാനും ഇല്ല അതാണ് ഈ ടീം

  • @jobinpvarkey
    @jobinpvarkey 3 роки тому +6

    ഇതു സുബ്രമണ്യ സ്വാമി :aasalamum അലൈകും 😂😂

    • @hereiam871
      @hereiam871 3 роки тому +1

      🤣🤣🤣🤣 correct time ee comment vannu

  • @jaisonreji70
    @jaisonreji70 3 роки тому +7

    The Prince of thug 🥰🥰🥰💖💖💖😘😘

  • @RahulDas-vz4ub
    @RahulDas-vz4ub Рік тому +1

    ചിരിയുടെ രാജാവ് 👍😥😥😥

  • @iamthebest2442
    @iamthebest2442 2 роки тому +1

    ഇയാളെ thug കേട്ടാൽ മതി ഉള്ളിലെ tension ഒക്കെ അങ്ങ് പോവും...😂🤗

  • @mohammedsalih72
    @mohammedsalih72 3 роки тому +21

    Thug viral king 🔥

  • @DeepappDeepa-q6u
    @DeepappDeepa-q6u 4 місяці тому

    സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ അങ്ങ് ഹാസ്യത്തിന് രാജാവ് ആയിരിക്കട്ടെ

  • @RioRash
    @RioRash 2 роки тому +9

    എന്താ പേര്?...
    ജബ്ബാർ....
    നായരാ....?
    അല്ല നമ്പൂരി 😂😂

  • @forza5638
    @forza5638 3 роки тому +25

    അസ്സലാമു അലൈക്കും 😂

  • @giovannaarco8171
    @giovannaarco8171 3 роки тому +13

    Amazing 👌 talent

  • @user-xo6xz4js6i
    @user-xo6xz4js6i 3 роки тому +3

    ഇയാളെ തല്ലിക്കൊന്നാലോ 🤣🤣🤣🤣🤣🤣🤣🤣

  • @riyastirur1095
    @riyastirur1095 3 роки тому +5

    ഇനിയിപ്പോ 4 ഐല വാങ്ങാൻ ഞാൻ ടെമ്പോ ബുക്ക്‌ ചെയ്യാം 😂😂

  • @vivek95pv14
    @vivek95pv14 3 роки тому +9

    Hooo what a man 🙏🙏🙏💞

  • @soumyaarun2431
    @soumyaarun2431 3 роки тому +12

    Super 🤣🤣

  • @amruthabenny5792
    @amruthabenny5792 3 роки тому +7

    അടിപൊളി 👍

  • @vaishnavs4926
    @vaishnavs4926 2 роки тому +3

    King of thug life😎🤟

  • @jaypanicker2362
    @jaypanicker2362 2 роки тому +2

    Mamukoya...Rocks 🎈

  • @ajayanma2452
    @ajayanma2452 3 роки тому +4

    Maamukoya uyir

  • @vinvin5807
    @vinvin5807 2 роки тому

    കാലിഫോർണിയ ക്കുള്ള ചരക്ക് കപ്പൽ....... ഇല്ലാത്തത് ഒരു വലിയ കുറവായി പോയി... 🤣🤣🤣

  • @anoopanoop5744
    @anoopanoop5744 3 роки тому +3

    Mamukoya powliyannnuuuu

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 3 роки тому +3

    Icka oru sambhavam thanneyanu.

  • @techec8727
    @techec8727 3 роки тому +1

    തഗ് ന്റെ രാജാവ് മാമുകോയ തന്നെ

  • @mamukoya6966
    @mamukoya6966 3 роки тому +12

    😂😂😂🤣 thug king ever 😍

  • @കാരക്കൂട്ടിൽദാസൻ-ശ1ന

    കരൾ പോയി 🤣🤣🤣😆

  • @arunrajarun4217
    @arunrajarun4217 Рік тому

    അതെന്താ നിങ്ങൾ ഓരോക്ലാസിലും ബെഞ്ചു കുടെ കൊണ്ട് നടക്കുമായിരുന്നോ 🤣🤣😂😂😂

  • @abhiii166
    @abhiii166 3 роки тому +3

    2:21🤣🤣🙌🔥

  • @asharafkmtcpcp9785
    @asharafkmtcpcp9785 5 місяців тому +1

    എന്താ പേര്, ജബ്ബാർ
    നായർ ആണോ അല്ല നമ്പൂതിരി,അവർക്കണല്ലോ ജബ്ബാർ എന്ന പേരുണ്ടാവുക😂😂😂😂

  • @adnan6133
    @adnan6133 3 роки тому +5

    ചത്തിയങ്കുലങ്ങര 🔥🔥🔥

  • @AnandhuUnni-s8u
    @AnandhuUnni-s8u Рік тому +3

    പോയി 😢

  • @sharafudheensharafudheench3361
    @sharafudheensharafudheench3361 3 роки тому +3

    The ultra legend

  • @ambilykv8942
    @ambilykv8942 3 роки тому +2

    Super...thug video 👍

  • @abhiii166
    @abhiii166 3 роки тому +2

    0:28🤣🤣🔥

  • @jithinjoshy3832
    @jithinjoshy3832 3 роки тому +2

    Pooi karal poii 🔥🔥🔥😂😂😂

  • @AtoZ76411
    @AtoZ76411 2 роки тому +1

    ജബ്ബാർ. ജബ്ബാർ... എന്താ നായരാ അല്ല.. നമ്പൂതിരി 😁😁😁😁

  • @abdulraheeem1707
    @abdulraheeem1707 2 роки тому

    പോയി കരളു പോയി ന്ന് പറയുന്ന സിനിമ പൊന്നുരുക്കും പക്ഷി 😍😍

  • @cr7youtube246
    @cr7youtube246 3 роки тому +3

    Ayo chirikan vayaaa 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @salmansallu5616
    @salmansallu5616 2 роки тому +1

    ഇക്കാ 😍😍

  • @manojparayilparayilhouse2456

    പോയി എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല
    🙏🙏🙏🙏🙏🙏

  • @Ranafathima..........
    @Ranafathima.......... Рік тому

    പോയ്‌ എന്ത്പോയ്‌ കരള് പോയ്‌ 🤣🤣🤣🤣🤣🤣

  • @aneessaart4227
    @aneessaart4227 3 роки тому +5

    Nice video

  • @hexxor2695
    @hexxor2695 2 роки тому +1

    Mamukoya 💯❤❤

  • @shahmonalhindi7125
    @shahmonalhindi7125 Рік тому +1

    Ntural acting..The king of Thug...Mamukoya

  • @vijeshvasu2811
    @vijeshvasu2811 Рік тому +1

    പകരം ഇല്ലാത്ത രാജാവ് 👍

  • @kasimkp462
    @kasimkp462 3 роки тому +3

    Mamukkoya Poli

  • @dilnadilsha2974
    @dilnadilsha2974 3 роки тому +2

    Mamukkoyaa😘

  • @apconcepts5186
    @apconcepts5186 3 роки тому +5

    Poliii😂😂

  • @vishnugovindgovind2290
    @vishnugovindgovind2290 Рік тому

    Legend ❤

  • @girisankargs6526
    @girisankargs6526 3 роки тому +9

    കഴിക്കാനല്ലേ ചായ അല്ലാതെ കൈയും കാലും കഴുകാനാ

  • @muhammedshafi8757
    @muhammedshafi8757 3 роки тому +1

    സൂപ്പർ 👌👌👌👌

  • @Govind2255-GVM
    @Govind2255-GVM Рік тому +1

    പ്രണാമം 🙏🙏🙏😔😔

  • @shalu.9040
    @shalu.9040 3 роки тому +3

    Thug king koya👏👏👏

  • @sajeerksajeerk9538
    @sajeerksajeerk9538 3 роки тому +2

    Mamokoya uyir

  • @erthugrulghazii2421
    @erthugrulghazii2421 3 роки тому

    Ee vedio kaanunna ellavarum idhum koode kandu nokk...It's my life mammukkoya version aaahn....kidilan troll aaahn guyz😂😂

  • @manumanu7629
    @manumanu7629 2 роки тому +1

    Supper ikka

  • @suhailkavanoor7516
    @suhailkavanoor7516 3 роки тому +1

    ❤️😍👍

  • @rajavelupillai3133
    @rajavelupillai3133 2 роки тому

    Superb...

  • @saifunnisa2714
    @saifunnisa2714 3 роки тому +2

    Pwolii

  • @abckrsidheeque7009
    @abckrsidheeque7009 3 роки тому +11

    jabbaar