Mamukkoya - The King of Thugs 😎 Non Stop Comedy 😁 FunTube

Поділитися
Вставка
  • Опубліковано 31 жов 2022
  • #mamukoyathuglife #mamukoyacomedyscenes #mamukoyathug #mamukkoyathuglife #mamukkoyacomedyscenes #mamukoyathuglifecomedy #mamukoyacomedy #latestmalayalamcomedymovie #malayalamcomedy #malayalamcomedyscenes
    മഴ മേഘങ്ങൾക്ക് ‘മുകളിൽ’ കാലൻ കുടയുമായി നമ്മുടെ rock star
    FunTube
    Thank you for watching 🙏
    🔹Like🔹Comment🔹Share🔹Subscribe🔹
  • Розваги

КОМЕНТАРІ • 136

  • @hasanvavad1491
    @hasanvavad1491 Рік тому +57

    പണ്ടത്തെ കോമഡിക്ക് ഒക്കുകയില്ല ഇപ്പോഴത്തെ ഒരു 😄😄😄😄😄കോമഡിയും വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇതൊക്കെ ഒരു വല്ലാത്ത കാലഘട്ടമായിരുന്നു

  • @sunilshyne777
    @sunilshyne777 Рік тому +138

    മാമുക്കയുടെ വിയോഗവാർത്ത അറിഞ്ഞ ശേഷം കാണുന്നു 😥

  • @abhilashabhis9373
    @abhilashabhis9373 Рік тому +107

    മേൽശാന്തി സുബ്രമണ്യശാസ്ത്രികൾ
    അസ്സലാമു അലൈക്കും 🤣

    • @vishnutvm8163
      @vishnutvm8163 Рік тому +7

      Entea favorite thug

    • @abuvlogs2129
      @abuvlogs2129 Рік тому +2

      🤣🤣

    • @SabuXL
      @SabuXL Рік тому +1

      "അയിന് ഞമ്മള് അഹിന്ദുവാ? ഇസ്ലാം അല്ലേ. "
      😊😂. ഇത് രണ്ടും ആണ് എനിക്ക് ഏറെ ഇഷ്ടം.
      പ്രണാമം അർപ്പിക്കുന്നു. 😢

    • @natureindian88
      @natureindian88 2 місяці тому

      😂😂😂😂😂

  • @thedoctor5661
    @thedoctor5661 Рік тому +133

    സാക്ഷാൽ ജഗതി വരെ മാറിനിക്കുന്ന thug 🔥

  • @homedept1762
    @homedept1762 Рік тому +16

    ഈ സിനിമകളൊക്കെ ഇറങ്ങിയ കാലം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടമായിരുന്നു.

  • @rafirafi51
    @rafirafi51 Рік тому +10

    ഇനി നാലു അയില വാങ്ങാൻ ടെമ്പോ ബുക്ക്‌ ചെയ്യണോ 😊😅😅😅

  • @pachupachu2390
    @pachupachu2390 Рік тому +47

    പടച്ചതമ്പുരാനെ ബണ്ട് പറഞ്ഞ ഇജാതി ബണ്ട് 😂😂😂

  • @asimalappuram2626
    @asimalappuram2626 Рік тому +48

    ഇനി ഉണ്ടാവില്ലല്ലോ ഇത് പോലെ 🥹🥹🥹
    RIP🌹🌹

  • @rahmathr3991
    @rahmathr3991 Рік тому +32

    ഒന്നും ചെയ്യില്ല കുത്തി കോടലെടുക്കോള്ളു 🥰🥰🥰🥰🥰

  • @MADHURAM...
    @MADHURAM... Рік тому +15

    മാമുക്കോയ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് 🙏

  • @j-music8095
    @j-music8095 Рік тому +40

    കൊഞ്ചും ചെമ്മീനും ഒക്കെ ഒന്നുതന്നെയാണെന്ന് 😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Рік тому +7

    നായരാ. അല്ല നമ്പൂരി. ഇജാതി💥🤩🤣🤣😂😂

    • @Anoop-k23
      @Anoop-k23 Рік тому +2

      മലയാള സിനിമയിൽ ആർക്ക് കഴിയും അങ്ങനെ ഒരു ഡയലോഗ് അവിടെ ഇറക്കാൻ

  • @realmanwiz6760
    @realmanwiz6760 9 місяців тому +3

    താനി ആരാന്റെ പിള്ളേരുടെ ബാപ്പ ആവണ എന്തിനാ 🤣🤣🤣🤣

  • @Pixel_Tech
    @Pixel_Tech Рік тому +21

    0:56 ന്റെ പൊന്നോ, ഇജ്ജാതി. 😂😂😂

  • @adhidev986
    @adhidev986 Рік тому +17

    മ്മടെ ഇക്ക സൂപ്പർ ആണ് ട്ടോ ❤️❤️❤️

  • @jomon9100
    @jomon9100 Рік тому +29

    ഞമ്മളതിന് അഹിന്ദുവാ... മുസ്ലീമല്ലേ 😂😂

  • @abuvlogs2129
    @abuvlogs2129 Рік тому +7

    മേൽ ശാന്തി 🤣
    അസ്സലാമു അലൈകും തഗ്

  • @Adhsifiza
    @Adhsifiza Рік тому +18

    Rip thug legend 😢

  • @Mak_Afeefmohammed
    @Mak_Afeefmohammed Рік тому +5

    🟩അതിന് പ്രേതത്തെ എനിക്കൊഴികെ മറ്റാർക്കും കാണാൻ പറ്റില്ലെന്നേ..
    🟩അതെന്താ.. അന്റെ പേഴ്സണൽ പ്രേതാ ....?
    🤣🤣🤣

  • @gamernazim6362
    @gamernazim6362 Рік тому +8

    താൻ ഈ ആരാന്റെ പിള്ളേരെ ബാപ്പ ആവാൻ നോകിനെന്തിനാ 😎

  • @faizalkavungal4462
    @faizalkavungal4462 Рік тому +13

    Legend.
    One and only...RIP

  • @newsandentertainments3309
    @newsandentertainments3309 8 місяців тому +2

    😅😂🤣😁😁😁👌

  • @fasilafasila2169
    @fasilafasila2169 Рік тому +42

    എനിക്ക് പടച്ചതബുരനെ ഒന്ന് കാണണം ഒന്ന് വിളിച്ചു കാണിച്ചു തരോ 😄😄😄😄❤

  • @Anoop-k23
    @Anoop-k23 Рік тому +6

    നമ്മുടെ സ്വന്തം മാമുക്ക ❤❤❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Рік тому +12

    Vere level aanu pahayan😂😂

  • @MrARUNKURIAKOSE
    @MrARUNKURIAKOSE Рік тому +13

    കണ്ണീർ പ്രണാമം 🙏🏼🙏🏼

  • @prathyush4039
    @prathyush4039 Рік тому +13

    "എന്നെ നോക്കു 👉😁 ഇത് കിട്ടണം" 🤣🤣

  • @BelieveinloveEnjoy
    @BelieveinloveEnjoy Рік тому +10

    അന്ന് വിചാരിച്ചു കാണില്ല... ഇത് ഇത്രക് tugആവും ന്ന്

  • @mohammedismail8412
    @mohammedismail8412 Рік тому +2

    ആരാന്റെ പുള്ളേടെ വാപ്പ 😂🤣

  • @sibigopinadh007
    @sibigopinadh007 Рік тому +13

    Mamukoya the great

  • @user-bd3js3hq2t
    @user-bd3js3hq2t Рік тому +5

    Thug king😂😂😂😂

  • @donstravels
    @donstravels Рік тому +7

    എന്താടാ നിന്റെ പേര്:ജബ്ബാർ
    എന്ത് :ജബ്ബാബ്ബാർർർർർർർ
    നായരാ :അല്ല നമ്പൂരി,സാധാരണ ഓൽക്കല്ലേ ആ പേരൊക്കെ ഉണ്ടാവുന്നത്😄😄

  • @MuhammadshamilShamil-ey8go
    @MuhammadshamilShamil-ey8go 2 місяці тому

    നടുറോഡിലാണ് കല്യാണ ആലോചന ഞങ്ങൾ ഇങ്ങോട്ട് വയലിലേക്ക് ഇറങ്ങാം 😂😂👏👏🤩

  • @jasinrameesepa2188
    @jasinrameesepa2188 Рік тому +16

    എഡിറ്റിംഗ് സൂപ്പർ 👍👍👍

  • @musthaheenathrafeeq-sl8xg
    @musthaheenathrafeeq-sl8xg Рік тому +5

    ഒന്ന് മറന്നുപോയി
    ആരു നീ ഭദ്രേ എന്ന് പാടുന്ന seen

    • @funtube5247
      @funtube5247  Рік тому

      മറന്നു പോയതല്ല,
      ഒരേ മൂവിയിലെ seen ആവർത്തന വിരസത ഒഴിവാക്കിയതാണ്

  • @gazzaliip8683
    @gazzaliip8683 Рік тому +3

    മാമുക്കോയ ഒരു പടത്തിലും" അഭിന" യി ച്ചട്ടില്ല

  • @sudheerkp2828
    @sudheerkp2828 Рік тому +5

    സംഗതി കലക്കി.

  • @j-series
    @j-series Рік тому +5

    Thumbnail 🤓 മേഘത്തിന് മീതെ കുടയും പിടിച്ചിരിക്കുന്ന ഇക്ക 😎

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Рік тому +9

    Entha Ramachandra preshnam...etha move 😂😂😂😂

    • @nazarkkkallangattu1302
      @nazarkkkallangattu1302 Рік тому +1

      ചെപ്പു കിലുക്കണ ചങ്ങാതി

    • @SabuXL
      @SabuXL Рік тому +1

      നന്ദി ചങ്ങാതി.❤

  • @azharbluerose
    @azharbluerose Рік тому +6

    വഅത്സ്യ 10 😁

  • @pachupachu2390
    @pachupachu2390 Рік тому +3

    😂😂😂😂ഇജാതി

  • @hakeemchelari7604
    @hakeemchelari7604 Рік тому +14

    Assalamu alaikkum😂😂😂😂

  • @rajilafaizal5426
    @rajilafaizal5426 Рік тому +3

    വല്ലാത്ത ജാതി 😄😄😄😄😢😢😢😢😍

  • @ashkotta8050
    @ashkotta8050 Рік тому +1

    ഇജ്ജാതി 🔥🔥🔥 ഇനിയില്ല.

  • @pathupathu5687
    @pathupathu5687 Рік тому +4

    King of thugs

  • @salmankhansalmankhan6475
    @salmankhansalmankhan6475 Рік тому +4

    😭😭😭 RIP Mamkoya Sir 😭😭😭

  • @thambiennapaulose936
    @thambiennapaulose936 Рік тому +20

    ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള, പപ്പു, ഫിലോമിന, കൽപ്പന, അങ്ങനെ അങ്ങിനെ മലയാള സിനിമയുടെ സമൃദ്ധിയുടെ കാലം അസ്തമിച്ചു എന്നു തോന്നുന്നു 😒 ഇപ്പോഴത്തെ സിനിമയിൽ ആയാലും സ്റ്റേജ് ഷോയിൽ ആയാലും അല്പം സെക്സ് പറഞ്ഞ് അല്പം വളിപ്പും കൂടി കൂട്ടിയാൽ തമാശ ആയി എന്നാണ് വൈപ്പ് ഫലിതം ആസ്വദിക്കണമെങ്കിൽ പഴയ സിനിമ തന്നെ കാണണം. 🙏

  • @natureindian88
    @natureindian88 2 місяці тому

    Arada :nee anta pani nokada😂😂😂😂

  • @aswinkmenon155
    @aswinkmenon155 Рік тому +3

    Thug Life 🧬 Lord ❤

  • @sobinaugustin
    @sobinaugustin Рік тому +4

    😍🥰😂😂😂

  • @Sabith375
    @Sabith375 Рік тому +4

    5:52😂🔥

  • @manuhyan
    @manuhyan Рік тому +5

    😂😂👍

  • @kannansreekuttankannansree5405

    Entha ramendra prashnm🤣🤣🤣🤣

  • @radhakrishnanpillai3690
    @radhakrishnanpillai3690 Рік тому +4

    ആദരാജ്ഞലികൾ 🌹🌹🌹🙏🏼

  • @moosaam7765
    @moosaam7765 Рік тому +3

    😄😄😍

  • @saifudheen9092
    @saifudheen9092 Рік тому +3

    ക്രോയേഷ്യൻ bro

  • @subinsuresh9968
    @subinsuresh9968 Рік тому +6

    03:05 - 03:15 🤣🤣🤣

  • @user-lr5cy7xd4w
    @user-lr5cy7xd4w Рік тому +2

    Supar 🥰

  • @NTSSPOOKY
    @NTSSPOOKY Рік тому +4

    Assalaamu alaikum😂😂😂ചത്തു😂

  • @jomitk.j8016
    @jomitk.j8016 Рік тому +5

    Croatia jersy😁

  • @MrailWay
    @MrailWay Рік тому +3

    എജ്ജാതി 🔥🔥🔥🔥😥

  • @arshalpandikkad6023
    @arshalpandikkad6023 Рік тому +1

    ചിരിയുടെ സുൽത്താൻ
    വിട 💔 മാമുക്കോയ 😥

  • @adarshp563
    @adarshp563 Рік тому +5

    Rip legend

  • @user-hm1qv8ix4p
    @user-hm1qv8ix4p Рік тому +5

    RIP Legend🌹

  • @seagullvoyage6976
    @seagullvoyage6976 Рік тому +1

    Mel shanthi 😅😅😅

  • @MrSivapothencode
    @MrSivapothencode Рік тому +1

    തഗ്ഗുകളുടെ ഉസ്താദ്..... പൊന്നിക്ക...

  • @manojkumarmanu533
    @manojkumarmanu533 Рік тому +2

    ആദരാജ്ഞലികൾ

  • @user-su8yp7cq1g
    @user-su8yp7cq1g Рік тому +2

    😁😁

  • @syamp4822
    @syamp4822 Рік тому +2

    😆😆

  • @anashani2597
    @anashani2597 Рік тому +5

    മാമൂക്കോയ അന്നേ കൊയേഷ്യ ആയിരുന്നല്ലെ

  • @iconicgoal846
    @iconicgoal846 Рік тому +1

    😀😀😀

  • @Chandrasekahar2022-lw8vy
    @Chandrasekahar2022-lw8vy Рік тому +3

    Rip legend 😢😢😥💔

  • @METOOGODD
    @METOOGODD Рік тому +2

    RIP 😢😢😢 MAMMOOKKA

  • @sweetsiesher2509
    @sweetsiesher2509 Рік тому +3

    Rip mamukoya 😢

  • @hassanashab6733
    @hassanashab6733 Рік тому

    Rip ❤❤❤ mamukoya thug king

  • @ashiquevlogger9080
    @ashiquevlogger9080 Рік тому +2

    🤲🤲

  • @user-kk6hh1fq1p
    @user-kk6hh1fq1p 8 місяців тому

    Supar

  • @donstravels
    @donstravels Рік тому +5

    RIP King of thug❤

  • @shebinbijisamuel6124
    @shebinbijisamuel6124 Рік тому +8

    0:55 etha padam

  • @jebbyjan1376
    @jebbyjan1376 Рік тому +3

    Njan ahindhu allallo muslim alle . Ithre oloo chindhikkaanal . Elaarum masushyar aanu thats it . ❤❤❤❤❤❤❤❤❤❤

  • @2-4d81
    @2-4d81 Рік тому +2

    RIP🌹

  • @Avs4564
    @Avs4564 Рік тому +2

    പ്രണാമം

  • @Nasif-bp4lz
    @Nasif-bp4lz Рік тому +4

    ആദരാഞ്ജലികൾ 😢😢😢

  • @hadeerhaneefahadeer2083
    @hadeerhaneefahadeer2083 Рік тому +1

    Eni eee thamasha undaakilla

  • @ca.mujeebrahman.m.k4358
    @ca.mujeebrahman.m.k4358 Рік тому +4

    Enthaa rama chandra prashnam........

  • @shifazsaidarakath5396
    @shifazsaidarakath5396 Рік тому +1

    😘😥

  • @prasannakumar5629
    @prasannakumar5629 Рік тому

    RIP 🌹🌹

  • @Ukrvlog-f3e
    @Ukrvlog-f3e 4 місяці тому

    2.55

  • @Ancy-m9i
    @Ancy-m9i 18 днів тому

    Entha raamachandra Prashnam?

  • @akhila2084
    @akhila2084 Рік тому +2

    Please add the films too

    • @funtube5247
      @funtube5247  Рік тому

      Which you want to know ?😊
      Please mention it

    • @Yahooth_obg3
      @Yahooth_obg3 Рік тому

      നീ പറ ഏതാ നിനക്ക് അറിയേണ്ടത്?😊

    • @SabuXL
      @SabuXL Рік тому

      ​@@Yahooth_obg3 ❤😅

  • @afsalasharaf977
    @afsalasharaf977 Рік тому

    1.44 etha movie , mamukoya and innocent, (nammall ayin aa hindhu allalo muslim allee. 😅😅😅

  • @afsalasharaf977
    @afsalasharaf977 Рік тому

    1:43 etha movie, (mamukoya and innocent )

  • @shainarajan267
    @shainarajan267 Рік тому +4

    3:29 പടം എതാണ്

    • @funtube5247
      @funtube5247  Рік тому

      സ്വസ്ഥം ഗൃഹഭരണം

    • @Yahooth_obg3
      @Yahooth_obg3 Рік тому

      പ്രായിക്കര പാപ്പാൻ.

  • @MUSTHAFA868
    @MUSTHAFA868 Рік тому +3

    ഒരു ദിവസം ഞാൻ തോക്ക് വെച്ച് ആ കാട്ടിൽ ഓടെ നടുന്നു പോകുന്ന സീൻ ഏതാ സിനിമ 🤔?

  • @Minho17527
    @Minho17527 Рік тому +1

    2:55 movie?

  • @JithuRaj2024
    @JithuRaj2024 Рік тому +3

    ഇതൊക്കെ ഏതൊക്കെ സിനിമകൾ ആണ് പറഞ്ഞെ

    • @funtube5247
      @funtube5247  Рік тому

      ഏതൊക്കെ അറിയണം... ചോദിക്കൂ 😊

    • @JithuRaj2024
      @JithuRaj2024 Рік тому

      @@funtube5247 എല്ലാം അറിയണം പറഞ്ഞുതാപ

    • @SabuXL
      @SabuXL Рік тому +1

      ​@@JithuRaj2024 പസ്റ്റ്. അതൊന്നും അത്ര എളുപ്പത്തിൽ പറ്റില്ല ചങ്ങാതീ.

    • @JithuRaj2024
      @JithuRaj2024 Рік тому

      @@SabuXL നോകെളി

    • @SabuXL
      @SabuXL Рік тому

      @@JithuRaj2024 വ്ലോഗർ പറയുന്നത് കേട്ടില്ലേ ചങ്ങാതീ. ഓരോ സീനായി പറഞ്ഞു കൊടുത്തു നോക്കൂ.👍🏼

  • @Yahooth_obg3
    @Yahooth_obg3 Рік тому +2

    😂🙂

  • @travellife8294
    @travellife8294 Рік тому +3

    Ithinolamonnum ith vare aareyum kandittilla

  • @BR-vu8wx
    @BR-vu8wx Рік тому

    59,, ഹ ഹ ഹ

  • @user-xk7vy4ck1v
    @user-xk7vy4ck1v Рік тому +3

    ജഗതി, പപ്പു, മാള,ഇന്നസെന്റ്,മാമുക്കോയ.... അടുത്തത് ആരായിരിക്കും ഗയ്‌സ്