Top 5 Famous Elephants in Kerala | ഇവർ കേരളത്തിലെ ഗജരാജകന്മാർ...

Поділитися
Вставка
  • Опубліковано 28 січ 2019
  • Top 5 elephants in Kerala...കേരളത്തിലെ ആനപ്രേമികൾക്കായി.....ലോകത്തിന് മുൻപിൽ കേരളം എന്തെന്ന് കാണിച്ച ഗജരാജകന്മാർ.....
    Song : PADAPORUTHANAM Kadalilakanam
    Please LIKE-Share and Subscribe....
    And leave a comment about this video....

КОМЕНТАРІ • 803

  • @akesh_photography
    @akesh_photography  5 років тому +39

    ee video Adhya video yude commentinte listilum ente abhiprayangalum anu . Adutha videoyil ella prashnangalum sheriyakam....😊😉😉

    • @punkderascal9933
      @punkderascal9933 5 років тому +4

      AKESH AK10 രാമൻ is ഫസ്റ്റ്

    • @sivans5870
      @sivans5870 5 років тому +1

      adithyanss

    • @geetharajan4681
      @geetharajan4681 5 років тому +3

      Athe Raman is first

    • @aswathysumeshsumesh1189
      @aswathysumeshsumesh1189 5 років тому +1

      H.i

    • @rejimuthu4626
      @rejimuthu4626 5 років тому +1

      AKESH AK10 െതച്ചിക്കേ >ട്ടുകാവ് രാമച പ്രന്ദേനക്ക7ളും ഉ

  • @lolippoplolippop2450
    @lolippoplolippop2450 3 роки тому +31

    ശിവരാജു fans ഉണ്ടോ ഉണ്ടെങ്കിൽ like 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @karnankarnan73
    @karnankarnan73 5 років тому +640

    കർണ്ണൻ ഫാൻസ്‌ ഉണ്ടോ

  • @travelmedia5992
    @travelmedia5992 5 років тому +42

    രാമനെ പ്രാണനെ പോലെ സ്നേഹിക്കുന്നവർ ലൈക്‌ അടിക്കാനുള്ള കമന്റ്‌ ♥️

  • @viewer1253
    @viewer1253 5 років тому +214

    പാമ്പാടി ആനയുടെ അത്രേ ഭംഗി ഇല്ലെങ്കിലും ..
    രാമൻ ആനയുടെ അത്ര ഉയരം ഇല്ലെങ്കിലും ..
    ചിറക്കൽ ആനയുടെ അത്ര fan base ഇല്ലെങ്കിലും ..
    ഞങ്ങടെ തമ്പുരാൻ കർണൻ ആണ് 😍😍
    നിലവിന്റെ തമ്പുരാൻ 😘😘
    കൂപ്പില് പണിക്കു പോണ ആനകളെ വീഴ്ത്തിയവനല്ല , അന്നത്തെ രാജാക്കന്മാരെ വീഴ്ത്തി തമ്പുരാൻ ആയവൻ 💪💪
    മാമ്പി കാട്ടാന പോലെ കൊപ്രയം കാട്ടിട്ടോ തോട്ടി കൊണ്ട് കുത്തി പൊക്കിട്ടോ വേണ്ട. കോലം കെട്ടിയ ഉദിച്ച സുര്യനെ പോലെ അവൻ ഉയർന്നു നിന്നോളും. ഇരിക്കസ്ഥാനത്തേക്കാൾ ഒരു ഒന്നര രണ്ടു അടിയോളം 😍😍😘😘
    #karnan_ishttam

    • @globetrotterklm
      @globetrotterklm 5 років тому +1

      ua-cam.com/video/-NbhFLstSHo/v-deo.html karnenu oru junior

    • @vishnudas4130
      @vishnudas4130 5 років тому +6

      Fan basil ere munnillaan,kazhivillum...

    • @anandhus4426
      @anandhus4426 5 років тому +2

      ❤❤

    • @user-vt2yh3lj3z
      @user-vt2yh3lj3z 4 роки тому +9

      ഇങ്ങനെ പറയല്ലേ.. മാമ്പി ആശാന്റെ കാളി കാട്ടാന ഒന്നും അല്ല.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. അവരെ താഴ്ത്തി കെട്ടല്ലെ. സങ്കടം നെറ്റിപ്പട്ടം കെട്ടി അവര് നിന്നാൽ സൂര്യദേവൻ onnu മാറിനിൽക്കും.. ഭഗവാനെ എല്ലാവരും എന്നും ഇങ്ങനെ അഴകോടെ ആരോഗ്യത്തോടെ നിൽക്കാൻ കൂട്ടരേ നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ചേർക്കണേ . ഓരോ അമ്മയ്ക്കും സ്വന്തം കുട്ടികൾ വലിയവനാണ് അതുപോലെ എല്ലാവരും സ്വന്തം ഇഷ്ടം ഉണ്ടാവും പക്ഷെ മറ്റുമക്കളെ തല്ലല്ലേ.. ശിവസുന്ദർ പോയപ്പോൾ അവന്റെ കുറവ് അറിഞ്ഞു.. കാണാൻ കൊതിക്കുന്നു ഇപ്പോൾ.. രാമനും കർണ്ണനും കാളിയും കേശുവും അപ്പൂസും പോലെ ഒരുപാടു പേരും ഉണ്ട് നമുക്ക് സ്നേഹിക്കാനും ആസ്വദിക്കാനും.. ആരെയും കുറച്ചു കാണല്ലേ..

    • @shahanashazshaz3885
      @shahanashazshaz3885 4 роки тому +1

      Pinalla

  • @bettercallsaul9230
    @bettercallsaul9230 5 років тому +31

    തെക്കിന്റെ തേവർ ശിവരാജു❤

  • @omanakutty8148
    @omanakutty8148 4 роки тому +11

    ഞങ്ങളുടെ കോട്ടയത്തിന് സന്തം അപ്പൂസ് പാമ്പാടിരാജൻ കീ ജയ്

  • @ajaymohan695
    @ajaymohan695 5 років тому +292

    ഗജരാജലക്ഷണപെരുമാൾ സാക്ഷാൽ പാമ്പാടി രാജൻ 😍😍😘😘😘

    • @sanilankv6444
      @sanilankv6444 5 років тому +1

      vadvs

    • @sanilankv6444
      @sanilankv6444 5 років тому

      Ajay Mohan vediosh

    • @mrconquerer8043
      @mrconquerer8043 5 років тому

      Athe njn Nerit aadyamayi avane kandu Namude natil Ulsavathinte. 10 varshamayi evane konderan sremikunu oduvil ee Kolam avan Vannu 👍❤

    • @nasiyanasar7560
      @nasiyanasar7560 3 роки тому +2

      Rajan uyirrrrrrr💕❤💞💓

    • @nasiyanasar7560
      @nasiyanasar7560 3 роки тому

      Sathiyam

  • @user-zc8qw4mt9l
    @user-zc8qw4mt9l 3 роки тому +15

    കോട്ടയത്തിന് അഭിമാനം രാജൻ പാമ്പാടി രാജൻ The Real King👑

  • @Akash-ed9eo
    @Akash-ed9eo 5 років тому +409

    പാമ്പാടി രാജൻ fans like here

  • @Nikhilnikhi93
    @Nikhilnikhi93 5 років тому +123

    കർണ്ണൻ മുത്താണ് ഞങ്ങളുടെ

  • @vineeshvineesh7397
    @vineeshvineesh7397 4 роки тому +18

    ♥തെക്കിന്റെ തേവർ മന്നാഡിയാർ🔥 (കടവൂരാൻ)അഴകും അളവും നിലവും എല്ലാം ചേർന്ന ഗജവീരൻ 😍😍😍😍

  • @Pathfinder95
    @Pathfinder95 5 років тому +234

    ഗജരാജ ലക്ഷണപെരുമാൾ പാമ്പാടി രാജൻ... !!! 😍😘😍😘😍😘 കേരളത്തിലെ ഏറ്റവും ആരാധകർ ഉള്ള ആന..നമ്മുടെ അപ്പൂസ് 😘

  • @Renjithraju96
    @Renjithraju96 5 років тому +16

    പാമ്പാടി രാജൻ ❤

  • @alanvayala80
    @alanvayala80 5 років тому +38

    കർണ്ണൻ ❤❤❤❤ കേട്ടറിവിനേക്കാൾ സത്യം മാണ് കർണ്ണൻ എന്നാ മഹാ സാഗരം 😍😍😍😍😚😚

  • @m4-muslim153
    @m4-muslim153 5 років тому +14

    പാമ്പാടി ലൈക്‌ കർണൻ കമ്മെന്റ്

  • @alsaheensajad2970
    @alsaheensajad2970 5 років тому +53

    Pambady rajan fans like here

  • @ashish_0517
    @ashish_0517 5 років тому +15

    പാമ്പാടി രാജൻ💪💪💪💪

  • @anikajyothi6841
    @anikajyothi6841 5 років тому +83

    തലയെടുപ്പ്കൊണ്ടും...സ്വഭാവംകൊണ്ടും...അനുസരണകൊണ്ടും..കേരളത്തെ ഞെട്ടിച്ച ഗുരുവായൂർ കേശവൻ കഴിഞ്ഞാൽ പിന്നെ പറയുന്ന പേര് ***മംഗലാംകുന്നു കർണ്ണൻ***എന്നായിരിക്കും....അതാണ് നമ്മുടെ തലയെടുപ്പിന്റെ തമ്പുരാൻ... ആനപ്രേമികളുടെ രോമാഞ്ചം,പൂരപറമ്പുകളിലെ സൂര്യതേജസ്സ്‌,സൂര്യപുത്രൻ**കർണ്ണൻ**,💪💪💪💪💪

  • @kl27pokkiriachayensnjalika86
    @kl27pokkiriachayensnjalika86 5 років тому +38

    പാമ്പാടി രാജൻ

  • @shebinsha7080
    @shebinsha7080 5 років тому +11

    രാജൻ ഉയിർ da♥♥♥♥

  • @rahulpadmanabhan324
    @rahulpadmanabhan324 5 років тому +37

    Perumal gandharvan Rajan Pambady Rajan❤️

  • @gokulkrishnan5127
    @gokulkrishnan5127 5 років тому +9

    പെരുമാൾ.. തമ്പുരാൻ.. രാജാവ്.. തേവർ.. ബാഹുബലി.. 😍

  • @jibinp908
    @jibinp908 5 років тому +12

    പാമ്പാടി രാജൻ 😘😘
    ലാലേട്ടൻ മീശ പിരിച്ച് നിക്കണപോലെയാണ് അപ്പുസ്‌ തുമ്പികൈ എടുത്തു കൊമ്പിൽ ചുറ്റുന്നത് കണ്ടാൽ

    • @ajayp.s.1016
      @ajayp.s.1016 4 роки тому +1

      Azhak alle azhak.... appuss😍

    • @user-zc8qw4mt9l
      @user-zc8qw4mt9l 3 роки тому

      Da മോനെ ഇത് കോട്ടയമാണ് ഇവിടെ വന്ന് ലാലേട്ടന്റെ കാര്യം പറഞ്ഞാൽ മൂട്ടിൽ പൂട പോലും കാണില്ല പാമ്പാടി രാജനെ കാണാൻ മോഹൻലാലിനെ പോലെയുണ്ട് ല്ലേ നീയെന്താടാ രാജനെ കളിയാക്കുകയാണോ ഞങ്ങടെ രാജൻ കോട്ടയം കുഞ്ഞച്ചൻ ആടാ രാജനെ മോഹൻലാലിനെ പോലെ ആണെന്ന് പറഞ്ഞു കളിയാക്കല്ലേ

    • @adhwaith494
      @adhwaith494 2 роки тому

      @@user-zc8qw4mt9l nee eathada mwonie eathu mammookka vannalum Kerala film ile Rajav Lal eattan thanne

  • @jerinbabu1120
    @jerinbabu1120 4 роки тому +7

    കതിർവില്ലഴകൻ പാമ്പാടി രാജൻ 😘😘

  • @lijojose2958
    @lijojose2958 5 років тому +144

    Pampady രാജൻ ❤❤❤❤❤❤❤😍😍😍😍😍😍

  • @shanutopiczz2240
    @shanutopiczz2240 5 років тому +30

    കാളിദാസൻ കർണൻ ഫാൻസ്

  • @travelholic7710
    @travelholic7710 4 роки тому +6

    💚❤️ പെരുമാൾ ❤️💚

  • @sk143s4
    @sk143s4 5 років тому +7

    😍രാമന്‍ കഴിഞ്ഞേ... ആരും ഉള്ളോ...ഇന്ന് കേരളത്തില്‍ 🐘🐘🐘
    രാമന്‍ fans like ...❤

  • @ananthuanu9586
    @ananthuanu9586 5 років тому +14

    ❤കർണൻ ❤രാജൻ ❤രാമൻ 💪💪💪💪

  • @sachinsajeev2567
    @sachinsajeev2567 5 років тому +50

    Raju uyirrrrr😍😘

  • @Toxic_piston
    @Toxic_piston 5 років тому +46

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤

  • @premo9455
    @premo9455 5 років тому +10

    നിലവിന്റെ തമ്പുരാൻ കർണൻ fans.... ✌️✌️😍😍

  • @oruadaraanapremi2404
    @oruadaraanapremi2404 5 років тому +151

    (1)തെച്ചി ക്കോട്ടുക്കാവ് രാമചന്ദ്രൻ

    • @gowrirajesh517
      @gowrirajesh517 5 років тому +4

      Viittii poda rajan thanaya 1

    • @rajeeshsubramanyan5925
      @rajeeshsubramanyan5925 4 роки тому +4

      രാജേഷേ........ നീ വല്ലപ്പോഴും തൃശൂർ പൂരത്തിന് ഒന്ന് പോടാപ്പാ 😂😂😂

    • @deibamgaming2115
      @deibamgaming2115 4 роки тому +2

      @@gowrirajesh517 ഒന്ന് പോടാ...

    • @vimeshpk2369
      @vimeshpk2369 4 роки тому +2

      Number 1 Raman only

    • @Adithyan_04
      @Adithyan_04 2 роки тому

      @@rajeeshsubramanyan5925 തൃശൂർ പൂരമല്ല ആന ലക്ഷണങ്ങൾ aanu

  • @sunilsurya4771
    @sunilsurya4771 5 років тому +7

    തലയെടുപ്പിന്റെ രാജാക്കന്മാർ പേടിക്കുന്നു എങ്കിൽ അതവന്റെ വരവിനെ ഓർത്ത് തമ്പുരാൻ കർണ്ണൻ ഇഷ്‌ടം

  • @abhiviewz
    @abhiviewz 5 років тому +211

    ലക്ഷണപെരുമാൾ പാമ്പാടി രാജൻ 😘😘👌

  • @ubaidvtplr177
    @ubaidvtplr177 5 років тому +67

    കർണ്ണൻ (തമ്പുരാൻ )😍
    കാളിയും (മാമ്പിയും )😍👍
    രാമൻ 💪💪

  • @eltin2251
    @eltin2251 5 років тому +11

    *രാജൻ*
    *രാജൂട്ടൻ*
    😍😘😍😘😍😘

  • @anulekshmiajith1723
    @anulekshmiajith1723 5 років тому +10

    Thechikkottu Ramachandran
    mwuthaan😘😘😘😘😘😘😘😘😘😍😍😍😍😍

  • @selfmotivator
    @selfmotivator 5 років тому +9

    Ente appooooooooossssssssss ummmmmah

  • @lalpurushothaman5668
    @lalpurushothaman5668 5 років тому +44

    Njangaluda Appuse Rajutten💪💪💪💪💪

  • @diyagopal9294
    @diyagopal9294 5 років тому +8

    കാളിയും രാമനും 💖💖😘😗അടിപൊളി

  • @networker2526
    @networker2526 5 років тому +144

    Pambadi fans undoo

  • @shijusree5470
    @shijusree5470 5 років тому +86

    chirakkal kalidasan

  • @vishnuvjyan9994
    @vishnuvjyan9994 5 років тому +36

    കർണനിസം 😍😍

  • @karthikKarthik-bq1ww
    @karthikKarthik-bq1ww 5 років тому +102

    രാമൻ, കർണ്ണൻ, കാളി
    ഇവർ പേരാണ് എന്റെ ഹിറോസ്

    • @simonhari9882
      @simonhari9882 4 роки тому +6

      karthik Karthik അത് നീ പാമ്പാടിയെ കണ്ടിട്ടില്ലാത്ത കൊണ്ടാണ് 😂😁😂

    • @dilshaddillu8894
      @dilshaddillu8894 4 роки тому +1

      @@simonhari9882 ivare kazhinjitte pambadiyollu

    • @mishihaff130
      @mishihaff130 4 роки тому

      @@dilshaddillu8894 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @sabucsabuchandra5714
      @sabucsabuchandra5714 3 роки тому +1

      @@dilshaddillu8894 💕💖💖💖💝💝💗💗💗💗💗💗💗💓💓Mutheeeeeeeeeeeeaaaaaaaaaiiiiiiiiiiiiiiii 💗 💗 💗 💗 💗 Appussseeeeeeeeeeee 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝 💝

    • @sasikumarsasikumar5288
      @sasikumarsasikumar5288 2 роки тому +1

      @@simonhari9882 ഒന്നും പോ bro കർണ്ണൻ,രാമൻ,കാളി കഴിഞ്ഞ് ഉള്ളും നിങ്ങടെ appu

  • @sagavuvs701
    @sagavuvs701 5 років тому +7

    thechikottukavu ramachandran fans like adii

    • @midhunmidhunmr2083
      @midhunmidhunmr2083 4 роки тому

      Sagavu Vs സഖാവേ അത് സംഘപരിവാർ ആന ആണെന്ന് പറഞ്ഞു കേൾക്കുന്നു

  • @abiramabiramvr1529
    @abiramabiramvr1529 5 років тому +5

    Appus uyir 😘😍rajan

  • @user-go6gb7lp8h
    @user-go6gb7lp8h 5 років тому +42

    Chirakkal kalidasan 2

  • @VishnuVishnu-po2ey
    @VishnuVishnu-po2ey 5 років тому +28

    കർണൻ

  • @nishanthmenon1923
    @nishanthmenon1923 5 років тому +25

    തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ.... 💪💪

  • @deepudeepu7164
    @deepudeepu7164 5 років тому +78

    തലയെടുപ്പുള്ള ഒരു പാടു കൊമ്പന്മാർ നമുക്കുണ്ടായെങ്കിലും.... ഇങ്ങനെയൊരു... പെരുമാൾ...... ഇ തലമുറയിൽ... നമ്മൾ കണ്ട... ഗജരാജ ഗന്ധർവ്വൻ.... ഏതൊരു ഉത്സവപ്പറമ്പിലും നമുക്ക് തിരിച്ചറിയാൻ പറ്റുന്ന ആനയും അവനാണ്.... ലക്ഷണത്തികവിന്റെ..... സുന്ദരരൂപം.... പകരം വെക്കാൻ ആരുമില്ലാത്ത ഗജ മാണിക്യൻ

  • @abhisheart7537
    @abhisheart7537 5 років тому +17

    Kali♥️ karnan♥️ Raman♥️

  • @aneeshkrishnan4647
    @aneeshkrishnan4647 5 років тому +5

    Pambadi Rajan nammude muthanu❤️❤️❤️❤️❤️❤️❤️

  • @ensignmedia3084
    @ensignmedia3084 5 років тому +3

    Most fans list നോക്കിയാൽ രാജന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും... രാജൻ ഇഷ്ടo❤❤

  • @bearsbunny1034
    @bearsbunny1034 5 років тому +6

    കാളി മുത്ത് 😍😍😍😍😘😘😘😘

  • @varunpbabu5320
    @varunpbabu5320 5 років тому +54

    തൃക്കടവൂർ ശിവരാജു

  • @reshmisatheesh3204
    @reshmisatheesh3204 5 років тому +12

    Ramaaa😍😘

  • @hades1849
    @hades1849 5 років тому +6

    രാമൻ 😍😘

  • @nidhinthankachan6292
    @nidhinthankachan6292 5 років тому +6

    ഗജരാജലക്ഷണ പെരുമാൾ

  • @naseermeeran5243
    @naseermeeran5243 5 років тому +8

    ആദ്യം രാമൻ പിന്നെ കാളി അതുകഴിന്നട്ടൊള്ളു ബാക്കിയുള്ളവർ

    • @Ebinvkm
      @Ebinvkm 5 років тому +1

      അതാണ്

    • @Athira-by8sw
      @Athira-by8sw 5 років тому

      Exactly

    • @vishnups8697
      @vishnups8697 4 роки тому

      Corect

    • @maanav1688
      @maanav1688 2 роки тому +1

      Alavil angane thannee......but aanakeralathinu raman karnan avar kazhinjulla sthaname mattarkkum ulluuu

  • @suryatn8807
    @suryatn8807 5 років тому +82

    അതെ പാമ്പാടി രാജൻ തന്നെ ഒന്നാമൻ... രാജാ നിന്നെ ഒരുപാടിഷ്ട്ടാ...

  • @Gou545
    @Gou545 5 років тому +22

    Rajuuuuu😍❤

  • @vineethanair4925
    @vineethanair4925 4 роки тому +4

    കർണ്ണൻ ഫാൻസ്

  • @aiswaryarajesh1997
    @aiswaryarajesh1997 5 років тому +24

    കാളി തന്നെ ഒന്നാമൻ മാബി യൂ

  • @ArunKumar-ox6fl
    @ArunKumar-ox6fl 4 роки тому +4

    രാജൻ😍😍😍

  • @deepakk.v8821
    @deepakk.v8821 5 років тому +5

    രാമകർണ്ണൻ..ഇസ്തം...

  • @simplystyle5703
    @simplystyle5703 5 років тому +8

    Raman _1 _ kalidasan _2_ sivaraju_3_

  • @jnmediya162
    @jnmediya162 5 років тому +7

    ഉയരം കൊണ്ടല്ല ആന പ്രേമികളുടെ മനസുകൊണ്ട് വിലയിരുത്തണം ആരാണ് കേമൻ എന്ന്.
    അതിനു മലയാള കരയ്ക്ക് പറയാൻ ഒരു പേരെ ഉള്ളു,
    .....ഉയരത്തിൽ ഇരുപത്തഞ്ചിന് പിന്നിലും (296cm) തലയെടുപ്പിനു ഏതു ഉയരക്കേമൻടെയും ഉറക്കത്തിലെ പേടി സ്വപ്നം...
    ....The real maas hero, എളിമയുടെ രാജാവ്, ആനപ്രേമികളുടെ തലതൊട്ടപ്പൻ.....
    മംഗലാംകുന്ന് (തിരുമേനിയുടെ kunjan) കർണ്ണൻ.
    മംഗലാംകുന്ന് ആനമുതലാളിമാരോടായി ഒരു അഭ്യർത്ഥന എങ്ങനെയെങ്കിലും തിരുമേനിയെ തിരിച്ചു വിളിച്ച് കർണ്ണനെ ഏൽപ്പിക്കണം.
    എന്നാൽ മാത്രെമേ കർണ്ണനും, ആനപ്രേമികൾക്കളായ ഞങ്ങൾക്കും സമാദാനം ഉണ്ടാവുള്ളു... ഒരുപാടു ഇഷ്ട്ടപെട്ടുപോയി ഈ കൂട്ടുകെട്ടും സൗഹൃദവും.

  • @midhunredzz8541
    @midhunredzz8541 5 років тому +10

    തൃക്കടവൂരാൻ ഇസ്‌തം 😍😍😍

  • @mukundanmurali8209
    @mukundanmurali8209 5 років тому +152

    തൃക്കടവൂർ ശിവരാജു. അല്ല. രാജു ഭായ്

  • @jyoshythurakal
    @jyoshythurakal 5 років тому +37

    നമ്മടെ മുത്താണ് പാമ്പാടീ

  • @balupopz3159
    @balupopz3159 5 років тому +13

    Raman epozhum 1st thanr ane.eni angottum nane thanne😏. Karnnan😍😘

  • @akshayachu5870
    @akshayachu5870 5 років тому +5

    Kali 😍😍😍😍

  • @sreerajvg175
    @sreerajvg175 5 років тому +8

    നിലവിന്റെ തമ്പുരാൻ കർണ്ണൻ നോളം വരില്ല
    രാമൻ,കാളി,കടവൂരാൻ,പെരുമാൾ

    • @Adithyan_04
      @Adithyan_04 2 роки тому

      ലക്ഷണം നോക്കിയാൽ താങ്കൾ ഈ പറഞ്ഞവരൊക്കെ perumaalinu താഴെ

  • @STATUSWORLD-gs9il
    @STATUSWORLD-gs9il 5 років тому +5

    കർണൻ കിടു ആണ് ♥♥

  • @ananthu4141
    @ananthu4141 5 років тому +4

    ആരൊക്കെ വന്നാലും പാമ്പാടി രാജന്റെ തട്ട് താണ് തന്നെ ഇരിക്കും

  • @vishnupranavvishnu6455
    @vishnupranavvishnu6455 5 років тому +7

    💪❤രാമകർണ്ണൻ❤

  • @ajeeshajee178
    @ajeeshajee178 5 років тому +33

    Kaali ishtam

  • @venkideshk9374
    @venkideshk9374 5 років тому +5

    1.raman,2.sivaraju,3.kalidasan,4.karnan,5.rajan

  • @nithinmohan896
    @nithinmohan896 5 років тому +17

    Aanathathinte anayazhak sree thechikotkav Ramachandran 😍😍
    The king without crown of kerala

  • @rahulcr1459
    @rahulcr1459 5 років тому +28

    തെച്ചിക്കൊട്ട് കാവമ്മയുടെ മാനസപുത്രൻ രാമൻ

  • @anilp5563
    @anilp5563 5 років тому +7

    Thechikkot raman fans

  • @axbzz
    @axbzz 5 років тому +5

    തൃക്കടവൂർ ശിവരാജു fans like

  • @sreeshnuonthammal239
    @sreeshnuonthammal239 2 роки тому +4

    നിലവിനെ അളവ് കൊണ്ട് തോൽപ്പിക്കുന്നവൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ🔥

  • @rrr9484
    @rrr9484 5 років тому +3

    ആന നമ്മുടെ രാമൻ തന്നെ...

  • @favourabledelicious163
    @favourabledelicious163 4 роки тому +7

    The real authentic kerala elephant "PAMPADY RAJAN" ""

  • @punkderascal9933
    @punkderascal9933 5 років тому +56

    രാജാവ് കഴിഞ്ഞേ ഏതവനും ഉള്ളു 😎💪

  • @nadeemsha6211
    @nadeemsha6211 5 років тому +5

    ലക്ഷണപ്പെരുമാൾ........... രാജനോളം വരില്ലാ ഒരാനയും

    • @anithas6132
      @anithas6132 5 років тому

      Aar paranju

    • @vishnudas4130
      @vishnudas4130 5 років тому +1

      @@anithas6132 lakshanaperumaaal pambadi thanneyaan....ellaam othinangiyavan...

    • @maanav1688
      @maanav1688 2 роки тому +1

      Lekshanathikavil ennu para

    • @Adithyan_04
      @Adithyan_04 2 роки тому

      @@maanav1688 ലക്ഷണം അല്ല കേശവൻ കഴിഞ്ഞാൽ മൊത്തത്തിൽ രാജൻ തന്നെയാ

  • @vishnunair2431
    @vishnunair2431 5 років тому +79

    രാജൻ ഏറ്റവഉം famous

  • @donallaiju9580
    @donallaiju9580 5 років тому +1

    Polichu pampady rajan 😘😘😘😘😘😘😘 from binoy mamachi vattukalam and donal and albin

  • @karnnan123
    @karnnan123 2 роки тому +2

    രാജൻ ♥️ കർണ്ണൻ ❤

  • @nizammuhammed2965
    @nizammuhammed2965 5 років тому +5

    കാളി അപ്പൂസ് 😍😍

  • @ripperbeastgaming5703
    @ripperbeastgaming5703 4 роки тому +5

    Pampady Rajan kaznje ollu... ❤️

  • @appuz6954
    @appuz6954 5 років тому +5

    കലിയുഗ രാമൻ ♥️♥️♥️💪💪💪

  • @nidhinthankachan9165
    @nidhinthankachan9165 5 років тому +7

    Pampady Rajan 👌

  • @mohankumar-gw2wr
    @mohankumar-gw2wr 4 роки тому +3

    🔥kali vere level🔥

  • @jibinadevid3843
    @jibinadevid3843 5 років тому +5

    അപ്പൂസ് 💕💕💕💕💕❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @usmanpallipparamban3864
    @usmanpallipparamban3864 5 років тому +32

    ചിറക്കൽ കാളിദാസൻ ഫാൻസ്‌ ഉണ്ടോ നമ്മുടെ ബാഹുബലി 🥰😘😘😘♥️

  • @amalvishnu2696
    @amalvishnu2696 5 років тому +86

    കടവൂരാൻ

    • @bettercallsaul9230
      @bettercallsaul9230 5 років тому

    • @aswinas2552
      @aswinas2552 4 роки тому

      നിങ്ങൾ തെറ്റായ വീഡിയോ ആണ് ഇട്ടിരിക്കുന്നത് കാരണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കേരളത്തിലെ ഏറ്റവും വലിയ ആനയും ഫാൻസ് ഉള്ള ആന, രണ്ടാംസ്ഥാനത്തേക്ക് ചിറക്കൽ കാളിദാസൻ, മൂന്നാംസ്ഥാനത്ത് തൃക്കടവൂർ ശിവരാജു

    • @maanav1688
      @maanav1688 2 роки тому +2

      @@aswinas2552 raman kazhinjal karnan anu varunnee