കേരളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത ഗജപിറവികൾ | TOP 6 Elephants in Kerala(All-Time) | Poothan | HD

Поділитися
Вставка
  • Опубліковано 7 жов 2024
  • Dedicating to All Aanapremizz...
    കേരളത്തിലെ എക്കാലത്തെയും ലക്ഷണമൊത്ത ഗജപിറവികൾ ....
    Song: Pothan(ponnunni poonkarale)

КОМЕНТАРІ • 260

  • @akesh_photography
    @akesh_photography  5 років тому +9

    Ee Videoyil Lakshanamotha aanakale pattiyanu paramarshikunath.....Allathe Famous Aanakale Pattiyaala Friends...
    Famous Aanakalude Videoyikayi ente Channel Sandharshikku.... Subscribe My Channel for More Videos....

    • @iamharitr
      @iamharitr 5 років тому +8

      കൊള്ളാം അസ്സലായി. പക്ഷെ ഗുരുവായൂർ കേശവന്റെ ഫോട്ടോസിൽ ഒരെണ്ണം ചെങ്ങല്ലൂർ രംഗനാഥൻ ആണ്. പിന്നെ കേട്ടറിവിൽ ഗജലക്ഷണം കൊത്തിയെടുത്ത പോലെയുള്ള കേമന്മാരായിരുന്നു, ഗുരുവായൂർ പഴയ പദ്മനാഭനും, കീരങ്ങാട്ടു കേശവനും, കാച്ചാംകുറിശ്ശി കേശവനും...

    • @harikrishnan9498
      @harikrishnan9498 4 роки тому

      @@iamharitr ariyilla thonnanu athavum.allengi avar kazhinje ollu inn ullavar palarum. 2 nd time line ayi video cheyyamayirunnu

    • @aaronaaron1411
      @aaronaaron1411 3 роки тому

      കോങ്ങാട് കുരട്ടിശങ്കരനെ കൂടി കാണിക്കാമായിയുന്നു

    • @aaronaaron1411
      @aaronaaron1411 3 роки тому

      ലക്ഷണത്തികവിൽ പാമ്പാടിരാജനെക്കാൾ മുൻപിലാണ് കോങ്ങാട് കുട്ടിശ്ശങ്കരൻ

  • @anishmanohar9149
    @anishmanohar9149 5 років тому +20

    നല്ല selection തന്നെ . യോജിക്കുന്നു . ശിവരാജു തീർച്ചയായും ഈ ലിസ്റ്റിൽ വരേണ്ട ആനയാണ്. ഞാൻ ഒരു ആനയുടെയും fan അല്ലാ. എല്ലാവരേയും ഒരു പോലെ ഇഷ്ടമാണ്. എന്നാലും മാതംഗ ശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ തികവുകൾ നോക്കിയാൽ മറ്റെല്ലാവരെക്കായിലും ഒരു പടിക്കു മുകളില്‍ തിരുവമ്പാടി ശിവസുന്ദർ ആണ്‌ . എടുത്ത് ഉയർന്ന് ഒരേ അകലത്തിലുള്ള കൊമ്പുകളും, എഴുത്താണി വാലും, വായുകുമ്പത്തിൽ നിന്ന് ആരംഭിച്ച് ഒരേ വണ്ണത്തിൽ നിലത്തിഴയുന്ന തുമ്പിക്കൈയ്യും എന്നീ ലക്ഷണങ്ങൾ ഒരുമിച്ച് കേരളത്തിൽ വേറെ ഒരു ആനയ്ക്കും ഉണ്ടായിരുന്നില്ല എന്നാണ് കേട്ടു കേള്‍വി. ശിവൻ കഴിഞ്ഞാല്‍ ലക്ഷണയുക്തൻ പാമ്പാടി രാജൻ ആണ്‌ . ഈരാറ്റുപേട്ട അയ്യപ്പന് 18 നഖങ്ങൾ ഇല്ല, 16 നഖങ്ങളെയുള്ളൂ. ഇവിടെ പലരും പൊക്കവും, നിലവും ഒക്കെ ലക്ഷണമായി തെറ്റിദ്ധരിക്കുന്നുണ്ട്. മാതംഗ ശാസ്ത്രമനുസരിച്ച് 10 അടിയോടടുത്ത് പൊക്കം വേണമെന്നേയുള്ളൂ. ലക്ഷണമാണ് മാനദണ്ഡമെങ്കിൽ രാമനും, കർണ്ണനും, കാളിയും ഒന്നും ഈ ലിസ്റ്റിൽ വരില്ല. ഒരുപാട് ലക്ഷണയുക്തരായ കൊമ്പന്മാർ കേരളത്തിലുണ്ട് വേറെയുമുണ്ട്. സഹ്യപുത്രന്മാരാണ് മറുനാടൻ ആനകളേക്കാൾ ലക്ഷണയുക്തർ.

    • @thetrucker7686
      @thetrucker7686 5 років тому +5

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു എങ്കിലും ഈരാറ്റുപേട്ട അയ്യപ്പന് 18നഖം ഉണ്ടെന്നാണ് അറിവ്, ആനയെ കിട്ടിയ സമയത്ത് അതായത് ചെറുപ്പത്തിൽ 16നഖം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് ശെരിയാണ്, എങ്കിലും പിന്നീടുള്ള വളർച്ചയിൽ ഒരു അത്ഭുതം എന്നോണം 2നഖം കൂടി ഉണ്ടായതായി കേട്ടിട്ടുണ്ട്, അങ്ങനെ 18 നഖം ഉണ്ട് എന്നാണ് അറിവ്... തെറ്റാണെങ്കിൽ ക്ഷെമിക്കുക......

    • @vishnuvijayan00
      @vishnuvijayan00 5 років тому +3

      ചെറുപ്പത്തിൽ ഈരാറ്റുപേട്ട അയ്യപ്പന് 16 നഖമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 18 ഉം ഉണ്ട്.

    • @MrFraud-oq8ii
      @MrFraud-oq8ii 5 років тому +2

      ഇപ്പോൾ ഈരാറ്റുപേട്ട അയ്യപ്പന് 18 നഖം ഉണ്ട് സർ

    • @Shihab-qp9zr
      @Shihab-qp9zr 4 роки тому

      @@thetrucker7686 അതെ ഈരാറ്റു പെട്ട ആനക്ക് ഇപ്പോൾ 18 നഖങ്ങൾ ഉണ്ട്

    • @harikrishnan9498
      @harikrishnan9498 4 роки тому

      edo undayirunnilla ennalla inn illa ennu para. kettitundo keerangatt anaye kurich,ankarath,kachamkurissi,pazhaya pappan,kesavan,kizhakkuveettil,okke assasl sahya puthranmar ayirunnu okke inu undengilm than ith parayilla ..

  • @suryasoja7233
    @suryasoja7233 5 років тому +28

    ഇതിൽ ലൈക്‌ ഇട്ടു പാമ്പാടി രാജന്റെ ഫാൻസിന്റെ ശക്തി kanikkada മക്കളേ

    • @sarathraj7395
      @sarathraj7395 3 роки тому

      നിങ്ങൾ ശെരിക്കും ഒരു ആനപ്രേമി ആണെങ്കിൽ എല്ലാ ആനകളേയും ഒരുപോലെ കാണു

  • @ഓടനാവട്ടംഓമന-ച4ഡ

    പാമ്പാടി രാജൻ ആണ് ഏറ്റവും ലക്ഷണ യുക്തന്‍.. മുന്‍ കാഴ്ചയില്‍ ശിവസുന്ദന്‍ ഒരു പടി മുന്‍പില്‍... പക്ഷേ മുഴുവന്‍ ആയിട്ട് എടുത്താൽ പാമ്പാടി മുന്‍പില്‍... ദേവസ്വം ആന അല്ല അത് കൊണ്ട്‌ പാമ്പാടിയെ പൊക്കി പിടിക്കാൻ ആളുകൾ ഇല്ല.. യഥാർത്ഥ ആന പ്രേമികളും സമ്മതിക്കും പാമ്പാടി കഴിഞ്ഞേ ഉള്ളു മറ്റുള്ള ആനകള്‍... പെരുമാള്‍ ഇഷ്ടം 💓.. Mk ഗണപതി വേണമായിരുന്നു ഈ ലിസ്റ്റില്‍.. ശിവരാജു ഇല്ലാത്തത് ഇട നീളം ഇല്ല സമ്മതിച്ചു.. എങ്കിൽ ഗുരുവായൂര്‍ പദ്മനാഭന്‍ എന്തിന് വന്നു.. എടുത്ത് വകച കൊമ്പുകള്‍ അല്ലല്ലോ അതിനു.. ആന.. ഈരാറ്റുപേട്ട അയ്യപ്പൻ 16 നഖങ്ങള്‍... ശിവസുന്ദർ ഇട നീളം ഒരുപാട് ഇല്ലല്ലോ.... അറിയാവുന്നവര്‍ മാത്രം റീപ്ലേ തരുക അല്ലാതെ koothara തർക്കം വേണ്ട

    • @rahulravi5693
      @rahulravi5693 4 роки тому +2

      Sivan kazhinje rajan ollu

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 4 роки тому

      @@rahulravi5693 🤭🤭🤭

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 4 роки тому +6

      @@rahulravi5693 നിങ്ങള്‍ക്ക് ശിവ സുന്ദര്‍ ഇഷ്ടം ആണെന് പറഞ്ഞ്‌.. ഏതു ആന പ്രേമിയായ ആളുകളോട് വേണം എങ്കിലും ചോദിക്ക്.. അമ്പല ആന പ്രേമി ചിലപ്പോള്‍ പറയും ശിവ സുന്ദര്‍ ആണെന്.. അറിയാവുന്ന ആന പാപ്പാന്‍മാറോട് ചോദിക്ക് ഒറ്റ പേര്‌ പറയൂ.. പാമ്പാടി രാജന്‍..

    • @akshaysuresh8635
      @akshaysuresh8635 4 роки тому +2

      @@ഓടനാവട്ടംഓമന-ച4ഡ Rajan. Aanu. Poli.. Athu kynju siva sundar

    • @Shihab-qp9zr
      @Shihab-qp9zr 4 роки тому +4

      രാജൻ തന്നെ കേമൻ.... ഗജ ലക്ഷണങ്ങൾ പറഞ്ഞുള്ള 7 ലക്ഷണങ്ങളും തികഞ്ഞവൻ.... mk ഗണപതി ok തന്നെയായിരുന്നു.. പോയില്ലേ... പിന്നെ ഈരാറ്റു പെട്ട അയ്യപ്പനു ഇപ്പോൾ 18 നഖങ്ങൾ ആയെന്നു പറയുന്നത് കേട്ടിട്ടുണ്ട്.... ശിവരാജു ഇടനീളം ഇല്ല

  • @sajanshibi2813
    @sajanshibi2813 5 років тому +10

    പാമ്പാടി രാജൻ ......

  • @രാജേഷ്കല്യാണി

    പാമ്പാടി😍😍😍

  • @rameshns6770
    @rameshns6770 5 років тому +10

    പാമ്പാടി രജൻ

  • @harikaricode2622
    @harikaricode2622 5 років тому +7

    ആറാനകളെയും കാണിച്ചിട്ട് ലാസ്റ്റ് വീഡിയോ ലോഗോയിൽ ശിവരാജു 😊

  • @charu5920
    @charu5920 5 років тому +6

    ശിവ 😢ഓരോ thrissurkkarudeyum ഓർമയിൽ ni ഉണ്ടെടാ മുത്തേ. 😢😢😢😢😢

  • @davidvasco4249
    @davidvasco4249 4 роки тому +6

    Thiruvambadi sivasundar 😍rajan Pinne 😊

  • @yadhavchandran2437
    @yadhavchandran2437 5 років тому +8

    Rajuttan evide

  • @hiranhiranpr3148
    @hiranhiranpr3148 3 роки тому +2

    Guruvayoor kesavan, Pambadi rajan, Thiruvambadi govinden, Thiruvambadi sivasunder 🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹

  • @vasudevkk5427
    @vasudevkk5427 4 роки тому +5

    Guruvayur kesavan❤️❤️❤️❤️❤️❤️

  • @001zzz
    @001zzz 3 роки тому +4

    കർണ്ണൻ😔😢😭

    • @pravahasprapancham6342
      @pravahasprapancham6342 3 роки тому +4

      Thalayeduppinteyum swabhaavathinteyum raajaavaanu avan.. idaneelam mathrame ulloo parayaan..mattu lakshanangal avanilla .pakshe avanepole oru aana ini undaavilla......thalayeduppinte chakravarthikku pranaamam

  • @amalami2662
    @amalami2662 5 років тому +8

    എവിടെ മുത്തേ നമ്മുടെ കടവൂരാൻ

    • @sarathraj7395
      @sarathraj7395 3 роки тому

      ഇത് ചോദ്യം..
      . ആഹ അന്തസ്സ്.. 😍😍😍

  • @gamesandtechchannelchannel2314
    @gamesandtechchannelchannel2314 5 років тому +7

    1.sivasundar 2.pampadi Rajan 3.kongadu kuttisankaran 4.mangalamkunnu ayyappan, ganapathy 5.thiruvegappura sreepadmanabhan 6.erattupetta ayyappan 7. thirutsavassamsakal sivan 8.sivaraju 9. guruvayoor indrasen 10. thirutsavassamsakal rajagopal

    • @manvithk.g9307
      @manvithk.g9307 5 років тому +3

      ee video keralam kandathil vech etum valiya aanagalan adhayadh marich mannadanja aanagalan
      keralam kandathil etum valiya aana chengallur ranganathan aan

    • @wweworld5609
      @wweworld5609 5 років тому

      Puthenkulam kesavan

  • @yanimon7984
    @yanimon7984 5 років тому +6

    Thrikadavur evde

  • @vipinsankar5244
    @vipinsankar5244 5 років тому +4

    ഇടക്ക് കേശവൻ മാറി ചെങ്ങല്ലൂർ രംഗനാഥൻ കേറിവന്നല്ലോ...

  • @ishadkp7483
    @ishadkp7483 5 років тому +9

    Sivarajum koode venamayirunnu

  • @samsunga31sf8
    @samsunga31sf8 2 роки тому +3

    🔥🔥🔥 GURUVAYUR KESAVAN 🔥🔥🔥

  • @bijumuralibbijumurab8324
    @bijumuralibbijumurab8324 5 років тому +7

    മ്മടെ ആനച്ചന്തം കരിവീരൻ എവിടെ മ്മടെ രാജു

    • @MrFraud-oq8ii
      @MrFraud-oq8ii 5 років тому +2

      ഇടനീളം തീരെ കുറവാണ് അതായിരിക്കും ഉള്പെടുത്താത്തത്

  • @mansoorkavungal7741
    @mansoorkavungal7741 5 років тому +5

    2 Rajaavu ...pambadi Rajan...

  • @vishnut313
    @vishnut313 5 років тому +7

    രാജു ബായ് എന്തെ

  • @ambareeshbiyya449
    @ambareeshbiyya449 4 роки тому +3

    ശിവ സുന്ദർ

  • @prajeesh.pprajee9609
    @prajeesh.pprajee9609 5 років тому +5

    Sivaraju athukkum meale 😍😍😍

  • @harikuttan8766
    @harikuttan8766 5 років тому +5

    Ante sivaa, ninte mugam manasil ninne maayellaa, marakillaa muthee

  • @naturesplash
    @naturesplash 5 років тому +1

    Kidukkachi

  • @ratheeshnair424
    @ratheeshnair424 3 роки тому +2

    Guruvayur kesvan mass 🔥🔥😎🔥

  • @b21studio7
    @b21studio7 5 років тому +12

    Sivasundar aanu 1st

  • @sangeethavishnu8491
    @sangeethavishnu8491 5 років тому +1

    കോങ്ങാട് കുട്ടിശങ്കരൻ.... മറന്നു....
    മൺ മറഞ്ഞ ഗജകേസ്സരികൾ... ഇഷ്ടംപോലെ ഉണ്ട് വിവരിക്കാൻ...

  • @whitelover7050
    @whitelover7050 5 років тому +4

    *Sivan* 😘😘

  • @rashidrash3392
    @rashidrash3392 4 роки тому +3

    കർണൻ ഇല്ലേ

    • @harikrishnan9498
      @harikrishnan9498 4 роки тому

      nop lakshanam kurava ,edupp mathre main , thumbi,komb,sareeram,okke prashnam anu,alavil anu main

  • @faizalfz1751
    @faizalfz1751 4 роки тому +5

    Kadavoor shiva raju evidre

  • @ravima4200
    @ravima4200 4 роки тому +5

    Guruvayoor keshavante photokallil oranam chegallur ranganaadhan annu

  • @shibins1110
    @shibins1110 4 роки тому +5

    ഏറ്റവും ലക്ഷണമൊത്ത ആന ശിവസുന്ദർ ആണ് . പിന്നെ പാമ്പാടി രാജൻ .

  • @sarathraj7395
    @sarathraj7395 4 роки тому +5

    ശിവരാജു എവിടെ അവനെ മറന്നതാണോ അതോ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണോ എന്തായാലും ശരിയായില്ല

    • @ashlinsugargirl8005
      @ashlinsugargirl8005 3 роки тому

      Lakshanam otha gajappiravi ennan paranja 🙄. Caption nallonam vaayikkunnath nallatha❤️

    • @sarathraj7395
      @sarathraj7395 3 роки тому

      @@ashlinsugargirl8005 caption നല്ലതുപോലെ വായിച്ചതുകൊണ്ടു തന്നെ ആണ് പറഞ്ഞത് ലക്ഷണം നോക്കിയാൽ ഇടനീളം ഇടത്തേ ചെളിയും ആണ് ആകെ ഉള്ള കുറവ് ശിവരാജുവിനെ കണ്ടിട്ട് പറ...

    • @ashlinsugargirl8005
      @ashlinsugargirl8005 3 роки тому

      @@sarathraj7395 lakshanam otha ennan paranja allathe kuravukal ulla ennalla 👍

    • @sarathraj7395
      @sarathraj7395 3 роки тому

      @@ashlinsugargirl8005 ഡോ സുഹൃത്തെ ഈ കേരളത്തിൽ., ഇന്ത്യയിൽ., ഏഷ്യയിൽ തന്നെ ഒരു ആനക്കും ഇല്ലാത്ത ഒരു ലക്ഷണ മികവ് കൂടെ ഉള്ള ഒരു ആനയാണ് ശിവരാജു അത് എന്താണെന്ന് തനിക്ക് അറിയുവോ?... ആ ഒരു മികവ് ഇപ്പോൾ ഇവിടെ ഒരു നാട്ടാനക്കു പോലും ഇല്ല

  • @Abhii4youu
    @Abhii4youu 5 років тому +5

    ഗണപതിയേക്കാൾ എന്തുകൊണ്ടും കേമൻ ശിവൻ തന്നെ. എന്റെ ശിവാ... 😭

  • @KrishnaDas-hs9lx
    @KrishnaDas-hs9lx 5 років тому +3

    അടിപൊളി.വേറെയും ഇതുപോലുള്ള വീഡിയോസ് പ്രധീക്ഷിക്കുന്നു

  • @govindav9435
    @govindav9435 3 роки тому +2

    Pazhaya aanakal palathum illa karunagappally mahadevan aarnmula reghunathan aganethe lakhshanmothe ethreyo aanakal und

  • @gopanchengatt
    @gopanchengatt 5 років тому +1

    What about Aranmula Reghu, Kudalattupuram Ramachandran,SwamiyarKrishnankutty, BMT Chandrasekharan etc etc

  • @harikrishnan9498
    @harikrishnan9498 4 роки тому +2

    Pazhaya anakale patty vallya pidi illalle...ee list parayunnath ekkalatheum ennanengi inn ulla aanakalkk munne varenda chilar und....legends aayavar..gvr senior padmanabhan,koodan,kesava thrayam,kavalapara komban,panamana,pumulli,kizhakkuvettil,bmt,dheshamangalam,akhori, pinneyum pinnilekk poya kottarakkara chandrasekharan,kidangoor aana,thiruvattatt adhikesavan,ingane oru neenda nira thanne und...athinu sheshame ivar ellam varu...ee names aan adhyam orkkendath...ippo ullorellam poli aan..still legends ne vittu poyath mosham ayi..avar illathe ith poornam avilla☺☺

  • @mcmedia9050
    @mcmedia9050 4 роки тому +3

    Ithil kongad kutisankaran illallo .....nalla lakshanam otha aana alle ....Pinne thirunakkara shivan , malayalappuzha rajan ....

    • @harikrishnan9498
      @harikrishnan9498 4 роки тому +1

      ithokke chumma adhya pathil varuthan aa chekkan kashtapettatha,sivan,raju,ernklm sivakmr,guruvayoor nandhan okke nalla 1st class anakal thanneya ith fan base thanne aanu ,ottum crct alla

  • @രാമകർണ്ണന്മാർ

    കർണൻ 😥😭😭🥀💔💔

  • @ajibiji7324
    @ajibiji7324 3 роки тому +1

    Kadavooran Ella ?

    • @jithy2255
      @jithy2255 Рік тому

      കൂട്ടാൻ പറ്റില്ല പോരായ്മകൾ ഉണ്ട്

  • @arjunjayachandran34
    @arjunjayachandran34 5 років тому +4

    appo rajuuu evide

  • @bibinchacko7933
    @bibinchacko7933 4 роки тому +2

    Appuzzzz

  • @Shihab-qp9zr
    @Shihab-qp9zr 4 роки тому +3

    ഈരാറ്റുപേട്ട അയ്യപ്പൻ 16 നഖങ്ങൾ ഉള്ള ആനയല്ലേ... പിന്നെ engane varum ee listil

    • @dhaniraj8265
      @dhaniraj8265 4 роки тому +2

      Bro 17 aayirunnu. Vine orennam koodi vannu

  • @visakhvvvinu3240
    @visakhvvvinu3240 5 років тому +2

    നിങ്ങൾ വടക്കുള്ള കാര്യം മാത്രമേ നോക്കാറുള്ളു തിരുവനന്തപുരത്തു 2 ലക്ഷണമൊത്ത കൊമ്പന്മാർ ഉണ്ടായിരുന്നു കുട്ടികൃഷ്ണൻ, രാജശേഖരൻ ഒന്നന്വേഷിച്ചാൽ മതി സത്യമാന്നെന്നു മനസിലാകും

  • @jathipathri5130
    @jathipathri5130 5 років тому +5

    ഈ വീഡിയോ യിൽ 3.26 ഇൽ ഉള്ള ഫോട്ടോയിൽ ഉള്ളത് ഗുരുവായൂർ കേശവൻ അല്ല. ചെങ്ങല്ലൂർ രംഗനാഥൻ ആണ്. ( കേരളം കണ്ട ഏറ്റവും വലിയ ആന ആയിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ)

  • @rahulpadmanabhan324
    @rahulpadmanabhan324 5 років тому +7

    1.Rajan 2.mangalamkunnu ganapathy 3.shivasunder

    • @sarathpb7748
      @sarathpb7748 3 роки тому

      തനിക്കെന്താണ് അറിയുക ?

    • @rahulpadmanabhan324
      @rahulpadmanabhan324 3 роки тому

      @@sarathpb7748 thaniko?

    • @sarathpb7748
      @sarathpb7748 3 роки тому +1

      എങ്ങനെ ആണ് രാജൻ വരുന്നത് രാജനെക്കാൾ മുൻപ് അതായത് ഗജരാജ ലക്ഷണങ്ങൾ ഉള്ള ഏക ആന ശിവസുന്ദർ ആയിരുന്നു അറിയാമോ വല്ലതും

    • @sarathpb7748
      @sarathpb7748 3 роки тому

      ഒന്നും അറിയാതെ പറയരുത് കേട്ടോ

    • @rahulpadmanabhan324
      @rahulpadmanabhan324 3 роки тому

      @@sarathpb7748 tirichum Enik athanu parayan ulathu keto

  • @sheletabraham4338
    @sheletabraham4338 5 років тому +6

    Rajan

  • @gohulraju3453
    @gohulraju3453 3 роки тому +3

    ലക്ഷണത്തിന്റെ കാര്യത്തിൽ ആണേൽ പാമ്പാടി ഒന്നാമത് വരേണ്ടതല്ലേ

  • @murderff8902
    @murderff8902 5 років тому +4

    സ്പെല്ലിങ് മിസ്റ്റേക്ക് പാമ്പാടി rajan

  • @AmalAmal-nc6tx
    @AmalAmal-nc6tx 4 роки тому +5

    മന്നാഡിയാർ എവിടടോ........

  • @adwaithkrishnan7747
    @adwaithkrishnan7747 5 років тому +2

    Sivaaaa

  • @athultgathultg7049
    @athultgathultg7049 4 роки тому +3

    Siva raju undavamairnuu

  • @KDtrails
    @KDtrails 5 років тому +2

    Not agree with your list of 6.

  • @Anu-gy4yj
    @Anu-gy4yj 5 років тому +1

    പത്മനാഭ 🥰🥰🥰🥰🥰🥰🥰🥰

  • @killer-nd3bd
    @killer-nd3bd 5 років тому +4

    Raju illand nth list

  • @athulrajtr3013
    @athulrajtr3013 5 років тому +3

    Pambadi Raman..😋

  • @efootballvideos7819
    @efootballvideos7819 5 років тому +2

    Ganapathy

  • @vaisakhp2320
    @vaisakhp2320 5 років тому +4

    Pambady rajanane lakshana perumal
    Don't agree with the list.

  • @sreekurtan943
    @sreekurtan943 5 років тому +4

    ramanilla rajanilla shivaraju ivarevidey

  • @deepukrishna9721
    @deepukrishna9721 Рік тому +1

    Pambady rajan

  • @murukankarthika4183
    @murukankarthika4183 5 років тому

    Aarenkilum aaranmula reghunathan nnu search cheyyu
    One of the most beautiful. ......

  • @blalbloglal4523
    @blalbloglal4523 3 роки тому +2

    എല്ലാം തെറ്റാണ് മാഷേ.. ഒലക്ക

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому

      ഇതിലും ലക്ഷണം ഉള്ള ആനകളെ നീ പറ

    • @aanakuttam1228
      @aanakuttam1228 2 роки тому

      @@Thrissurkkarangadi കിരങ്ങാട്ട് കേശവൻ, തിരുവമ്പാടി ചന്ദ്രശേഖരൻ, പുമ്മുള്ളി ഗണേശൻ , കിരങ്ങാട് മധുശകർ ( ഗുരുവായൂർ ശേഷാദ്രി )

    • @Thrissurkkarangadi
      @Thrissurkkarangadi 2 роки тому

      @@aanakuttam1228 കീരങ്ങട്ട് ആന ശെരിതന്നെ. പക്ഷെ നി പറഞ്ഞ ബാക്കി ആനകൾ മുഴുവൻ അഴക് ഉള്ളതാണ്. ലക്ഷണങ്ങൾ കുറവും

    • @aanakuttam1228
      @aanakuttam1228 2 роки тому

      @@Thrissurkkarangadi കിരങ്ങാട്ട് നമ്പൂതിരി യുടെ അഭിപ്രയത്തിൽ ഗജലക്ഷണം ഒത്തു ചേർന്ന രണ്ടേ രണ്ട് ആനകളെ അവർ കണ്ടിട്ടുള്ളത് അവരാണ് കേശവനും,ശേഷാദ്രിയും . അതുപോലെ പുമുള്ളി ആറാംതമ്പുരാന്റെ ഗജലക്ഷശാസ്ത്രം അനുശാസിക്കുന്ന ആനയാണ് ഗണേശൻ

    • @Thrissurkkarangadi
      @Thrissurkkarangadi 2 роки тому

      @@aanakuttam1228 ആരുടേയും അഭിപ്രായത്തിന് അല്ല പ്രസക്തി ഗജലക്ഷണശാസ്ത്രം പല ബുക്ക്സ്റ്റാളിലും കോപ്പികൾ കിട്ടും വായിച്ചു നോക്കണം.

  • @jibinunnikrishnan3966
    @jibinunnikrishnan3966 5 років тому +6

    Siva muthe marakilada nine

  • @sreevisakh1297
    @sreevisakh1297 4 роки тому +2

    Guruvayur keshavanta oru pic keshavan allla ath ranganathan anu

  • @Sarathkumarnair
    @Sarathkumarnair 4 роки тому

    Kongadan evde

  • @rahulpadmanabhan324
    @rahulpadmanabhan324 5 років тому +2

    Lakshanam anu manadandamenkil second rajan anu..

  • @harikuttan8766
    @harikuttan8766 5 років тому +1

    Ante muthee siva marakillada ninnee, nee thane sundaran

  • @rijurajan742
    @rijurajan742 4 роки тому

    Sivaraju evide

  • @pravahasprapancham6342
    @pravahasprapancham6342 3 роки тому

    Paambaadi rajanu kazhuth illa thalakkunni cheruth. Nakhathil pulli veenedutha kombilla aakeyullath nalla ayanja thumbiyum valiya cheviyum

    • @bittujohn8686
      @bittujohn8686 3 роки тому +1

      രാജനെ കുറ്റം പറയരുത് രാജൻ മുത്താണ്

  • @muralipatteri7809
    @muralipatteri7809 5 років тому +3

    Gajarajan guruvayur kesavan 💥

  • @vishakedayam9858
    @vishakedayam9858 5 років тому +4

    Shivaraju

  • @arunprathap3630
    @arunprathap3630 5 років тому +1

    എവിടെ കാളി

  • @aromal5209
    @aromal5209 5 років тому +3

    Raman illatha ethanu bro

  • @mrvenom1137
    @mrvenom1137 5 років тому +2

    Sivaraju evade

  • @ratheeshnair424
    @ratheeshnair424 3 роки тому

    Kesvan mass 😘😘😘

  • @rawvssmackdownmalayalm1701
    @rawvssmackdownmalayalm1701 5 років тому +1

    Karnan evide

  • @anandhussreekutten2753
    @anandhussreekutten2753 5 років тому +2

    Rajun nalla lekshanam motham ond

  • @amalmurali7452
    @amalmurali7452 5 років тому +2

    Machane rajan alle 2nd

    • @pravahasprapancham6342
      @pravahasprapancham6342 3 роки тому +1

      Alla.. paambaadi raajanu kazhuth illa thalakkunni illa madagiri illa nakhathil pulliyund.
      Veenedutha kombukal illa...
      But avane kanduninnupokum athra saundaryam aanu pakshe lakshanaperumaalinu lakshanangal kuravaanu

  • @aneeshgbanerjee
    @aneeshgbanerjee 5 років тому

    grangattu kesavan?

  • @fayisa7752
    @fayisa7752 4 роки тому

    Mangalmkunnu ganabadhi😍

  • @harihari7091
    @harihari7091 4 роки тому +7

    Da pambady thanna lekshnathil onamath

    • @whitelover7050
      @whitelover7050 4 роки тому

      🙄🙄🙄🙄

    • @sarathpb7748
      @sarathpb7748 3 роки тому

      🤭🤭🤭

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 3 роки тому

      തിരുവമ്പാടി ശിവസുന്ദർ

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому

      അത് ഇന്ന്. ഇല്ലെങ്കിൽ ഗുരുവായൂർ കേശവനും ശിവസുന്ദറും ഒക്കെ കഴിഞ്ഞാട്ട രാജൻ

  • @vishnuyamahafz113
    @vishnuyamahafz113 5 років тому +4

    രാമൻ എവിടെയെടാ രാമരാജാവ്
    തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ

  • @nivedhsworld9931
    @nivedhsworld9931 3 роки тому +1

    രാമൻ എവിടെ❓❓❓

  • @kunjikilikunjikili444
    @kunjikilikunjikili444 4 роки тому +6

    Ethil onnamath pampadi ane varandath

  • @vishnupunnappilly9407
    @vishnupunnappilly9407 5 років тому +1

    Ekkalatheyum enn parayan patilla ivarkk munne veeracharitham rajichavar und
    Kesavan ok
    Cheloor rajendran
    Gvr pazhaya padmanabhan
    Kodanad ravi
    Koodalatupuram ramachandran
    Angine angine neendu pokunnu
    Kesavan ozhich baki ellam ipoZhathe lakshanamotha aanakal enn parayam ekkalatheyum enn parayanokkilla

  • @vishnuak6988
    @vishnuak6988 3 роки тому +1

    not all time

  • @nightking9265
    @nightking9265 4 роки тому +3

    Video കൊള്ളാം but title onnu മാറ്റണം
    ഇൗ തലമുറ കണ്ട ഏറ്റവു ലക്ഷണമൊത്ത ആനകൾ എന്നാക്കേണ്ടി വരും
    ....
    Because uleduthuvaanel.....
    Koodalaattupuram രാമചന്ദ്രൻ,ആറന്മുള രഘു,
    കേശവത്രയം,കിഴക്കുവീട്ടിൽ ഗോപി,പൂമുള്ളി ഗണേശൻ
    പനമന രാമചന്ദ്രൻ, വരിക്കാശ്ശേരി ആന,BMT....inganae oru neenda nira തന്നെ വരും
    പുത്തൻ തലമുറയിലെ തന്നെ കുട്ടൻകുലങ്ങര രാമദാസ്,കൊങ്ങോടൻ,
    പിന്നെ ഇൗ ലിസ്റ്റില് വരാൻ chance ulla മറുനാടൻ sreenivàasan.....

    • @harikrishnan9498
      @harikrishnan9498 4 роки тому +1

      sathyam bro ivde kure oolakal rajan anu valuth,raman anu,raju anu,sivan anennokke parayunnath kelkkumbo pucham mathram ,ennal swayam parayunnatho anapremi ennum.avastha

  • @devanandrajesh9463
    @devanandrajesh9463 2 роки тому

    Where is shivaraju

    • @jithy2255
      @jithy2255 Рік тому

      മുറിയൻ ചെവി അല്ലെ

  • @thefiend3509
    @thefiend3509 4 роки тому

    Keralamannil janmamedutha gajarajaakkanmaar

  • @kannanvg869
    @kannanvg869 Рік тому

    Shivasundhar

  • @aariiiii___v
    @aariiiii___v 2 роки тому

    keshava ☑

  • @binoybijubiju7989
    @binoybijubiju7989 5 років тому

    Raman😘😘😘😘

    • @keraliteinfo8639
      @keraliteinfo8639 5 років тому

      Lakshanam തികഞ്ഞ ആനകളെ ആണ് പറഞ്ഞത്

  • @MaheshMahesh-pu6sm
    @MaheshMahesh-pu6sm 4 роки тому +1

    Ippo ullathil ettavum lakshanam ulla aana ennu parayunnath thekkinte thevar thanneyanu ethu dhevanmarum mohikkum avante mukhalil irunnu onnu ezhunnallan thekkinte thevar uyir 🥰🥰🥰🥰

    • @ajaymenon8766
      @ajaymenon8766 4 роки тому +2

      🤣🤣🤣🤣 idaneelam illatha oru thevar

    • @harikrishnan9498
      @harikrishnan9498 4 роки тому

      no ivarokke pala karyathilkum eriyum kuranjum thanne irikkum,

    • @sarathpb7748
      @sarathpb7748 3 роки тому

      Ponnu saho chevi murinjittund , nattanakalile azhakil muri chevi padilla

  • @sreemuscat5256
    @sreemuscat5256 4 роки тому +1

    ആനകളുടെ മഹാരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എവിടെ.. അവൻ ലക്ഷണമൊത്ത കൊമ്പൻ അല്ലെ..

    • @Shihab-qp9zr
      @Shihab-qp9zr 4 роки тому +2

      അല്ല... ഉയരവും നിലവും ok... തുമ്പി ഇല്ല

    • @vishnuvijayan00
      @vishnuvijayan00 3 роки тому

      😅🤣

    • @Thrissurkkarangadi
      @Thrissurkkarangadi 3 роки тому

      അഴക് ഉണ്ട്. പക്ഷെ നാടൻ ആനകൾക് ആണ് ലക്ഷണം കൂടുതൽ

    • @jithy2255
      @jithy2255 Рік тому

      നാടൻ ആനകൾക്കു മാത്രം ആണ് ലക്ഷണമൊത്ത ആനകൾ എന്ന് പറയാൻ പറ്റുള്ളൂ

  • @rajeevr3220
    @rajeevr3220 5 років тому +1

    adiyattu ayyappan

  • @jibinunnikrishnan3966
    @jibinunnikrishnan3966 5 років тому +1

    Kesavanle chank