ചങ്ങനാശ്ശേരിയിലെ തണ്ണിമത്തൻ l 20 രൂപയ്‌ക്ക്‌ തണ്ണിമത്തൻ l WATERMELON IN KERALA

Поділитися
Вставка
  • Опубліковано 16 вер 2024
  • കേരളത്തിൽ അത്ര പരിചിതമല്ലാത്ത കൃഷിയാണ് തണ്ണിമത്തൻ . ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിൽ ഐത്ത് മുണ്ടകത്തു തണ്ണിമത്തൻ വിളയിച്ചിരിക്കുന്നു
    ജോൺസൻ .വര്ഷങ്ങളായി കൃഷി ഉപജീവനമാക്കിയ ജോൺസൻ പരീക്ഷണ്ണാടിസ്ഥാനത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് ഒരു നാട് മുഴുവൻ . തണ്ണിമത്തൻ ചെറിയ വിലക്ക് വാങ്ങുവാനും ഈ അത്ഭുത കാഴ്ച കാണുവാനായി നിരവധി ആളുകൾ ആണ് ഇവിടെ എത്തുന്നത് .
    JOHNSON : 9562598070
    FACEBOOK : / shyjuvlogger
    #Shyju_Vlogger
    #Agriculture
    #Farm

КОМЕНТАРІ • 115

  • @sireeshallu8347
    @sireeshallu8347 2 роки тому +25

    Uff ആ കുട്ടിയുടെ matuarity 👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      Yes 👍

    • @sajithmohan9632
      @sajithmohan9632 Рік тому +1

      ഞാൻ ഈ കാര്യം കമൻറ് ചെയ്യാൻ ഇരിക്കുകയായിരുന്നു.

  • @christojfrancis6754
    @christojfrancis6754 Рік тому +4

    എൻ്റെ പൊന്നെ up school student aano aa paranje ee പ്രായത്തിൽ എന്നെക്കൊണ്ട് നാലു പേരുടെ മുന്നിൽ പോകാൻ പെടിയാരുന്നു എന്തായാലും ആ കുട്ടിയുടെ maturity level 💯🔥

  • @khureshiabraam6547
    @khureshiabraam6547 2 роки тому +13

    വന്നല്ലോ ഖാദിയും പെനായും കുത്തിയ അണ്ണന്മാർ...അരിഞ്ഞാണം വരെ എഴുതി കൊടുക്കണം. കാര്യം കാര്യം ആയി പറഞ്ഞു...ഇതാണ് യഥാർത്ഥ കൃഷി കാരൻ 🇮🇳

  • @shabeeralibasheer2701
    @shabeeralibasheer2701 2 роки тому +17

    തണ്ണീർ മത്തൻ ദിനങ്ങൾ ഇനി ചങ്ങനാശേരിയിലും

  • @jidhinjp
    @jidhinjp 2 роки тому +5

    മോളുടെ സംസാരം super..

  • @shiju360
    @shiju360 2 роки тому +7

    ചങ്ങനാശ്ശേരിക്കും അഭിമാന നിമിഷം ❤️

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 роки тому +6

    പച്ചയായ കർഷകൻ....❤💪

  • @superfastsuperfast58
    @superfastsuperfast58 2 роки тому +8

    പച്ച മനുഷ്യൻ💕💞💞💕💕💞💞💞

  • @jollydominic8489
    @jollydominic8489 2 роки тому +3

    Changnassery and Kottayam Adipoli

  • @keralabreeze3942
    @keralabreeze3942 2 роки тому +1

    കൊള്ളാം.. മനോഹരം. Highly Inspiring one 👍

  • @ajikumartc6805
    @ajikumartc6805 2 роки тому +2

    കൊള്ളാം പൊളി 👍👍👍
    Supar 🔥🔥🔥

  • @shameershammasshammas936
    @shameershammasshammas936 2 роки тому +1

    Pachayaya manushyan..krishiyilek ellavarum iranganam..ente pravasavum kazhinju njanum irangum..atrem kothiyund enik..

  • @homegardening8576
    @homegardening8576 2 роки тому +3

    ഞാൻ ജനിച്ച് വളർന്ന എന്റെ സ്വന്തം (എല്ലാവരുടേയും) ചങ്ങനാശ്ശേരി 😊😊😊😊

  • @Rodigruz
    @Rodigruz 2 роки тому +2

    Aa kuttyk nalla mechirity und smart

  • @verutheyorutimepass5608
    @verutheyorutimepass5608 2 роки тому +4

    ബാക്ക് സൈഡ് വീടാണ് എന്റേത്

  • @rashitv9037
    @rashitv9037 2 роки тому +2

    നിങൾ video എടുത്ത സമയം എപ്പോള...
    രാവിലെയോ...അതോ വൈകിട്ടൊ

  • @jameelat.a5869
    @jameelat.a5869 2 роки тому +2

    Super

  • @renishashyju2225
    @renishashyju2225 2 роки тому +3

    👌👑

  • @HackerMedia
    @HackerMedia 2 роки тому +1

    Good information bro 😍😍😍😍 Adipoli 😇😇😇

  • @athulyakanth4242
    @athulyakanth4242 2 роки тому +3

    🤗🤗

  • @varghesethomas1370
    @varghesethomas1370 2 роки тому +1

    ആശംസകൾ 🌹🙏🌹🙏🌹🙏❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏

  • @rajank6847
    @rajank6847 2 роки тому +1

    സൂപ്പർ

  • @abhilash14n73
    @abhilash14n73 2 роки тому +1

    Chetaaaaa you are super

  • @Seenasgarden7860
    @Seenasgarden7860 2 роки тому +1

    Nammade swantham Johnson chettan

  • @rubinaanshad9474
    @rubinaanshad9474 2 роки тому +2

    👍

  • @2030_Generation
    @2030_Generation 2 роки тому +1

    *ഇനി കേരളം വരും.... ചങ്ങനാശ്ശേരിയിൽ വന്ന് തണ്ണി മത്തൻ വാങ്ങാൻ....!!*

  • @muhammedmidlajk6927
    @muhammedmidlajk6927 Рік тому +1

    Chettan chumma 🔥🔥🔥

  • @englishmedium2418
    @englishmedium2418 2 роки тому +1

    Nice

  • @superfastsuperfast58
    @superfastsuperfast58 2 роки тому +2

    നല്ല വിത്ത് എവിടെ കിട്ടും

  • @mobishdas2501
    @mobishdas2501 2 роки тому +1

    വിത്ത് എവിടെ കിടും നബർ

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      വിത്ത് അവിടെ കിട്ടില്ല

  • @therealtimetravelor2918
    @therealtimetravelor2918 2 роки тому +1

    ഇന്ന് പോയാൽ കാണാൻ പറ്റുമോ??

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      ഇല്ല
      നാളെ രാവിലെ പൊയ്ക്കോളൂ👍

  • @shajanjoy6992
    @shajanjoy6992 2 роки тому +1

    👍👍👍

  • @deepan2361
    @deepan2361 2 роки тому +1

    🙏🙏🙏

  • @jayakumarjayachandran1727
    @jayakumarjayachandran1727 Рік тому +1

    He had to spent almost 11000 rupees for the watermelon seeds?

  • @panchajanyam2477
    @panchajanyam2477 2 роки тому +1

    👌👌👌

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      👍👍

    • @panchajanyam2477
      @panchajanyam2477 2 роки тому +1

      @@ShyjuVlogger തണ്ണിമത്തന്റെ വിത്ത് എവിടെയെങ്കിലും കിട്ടാനുണ്ടോ ചേട്ടാ , ഉണ്ടങ്കിൽ ഒന്ന് പറഞ്ഞ് തരുമോ

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      @@panchajanyam2477 njan parayam

    • @panchajanyam2477
      @panchajanyam2477 2 роки тому

      @@ShyjuVlogger ok

  • @hashidanowshad1978
    @hashidanowshad1978 2 роки тому +1

    അടിപൊളി super
    വിത്ത് കിട്ടുമോ ??

  • @obyrenjith3577
    @obyrenjith3577 2 роки тому

    Location pls ❤

  • @basilkizhisseri
    @basilkizhisseri 2 роки тому +1

    ഇതേഹത്തിന്റെ നമ്പർ undo

  • @nidhinprasadr9349
    @nidhinprasadr9349 2 роки тому +1

    Please sent contact of mr johnson

  • @rajeshkumar-re8ei
    @rajeshkumar-re8ei 2 роки тому +2

    ചേട്ടാ മത്തൻ പോവിടുമ്പോൾ തന്നെ പ്രാണികൾ കുത്തുന്നു അത് പൊഴിഞ്ഞു പോകുന്നു എന്താ ചെയ്യാ

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      Please contact Johnson

    • @musafir4154
      @musafir4154 2 роки тому

      ഫെറമോൺ കെണി വെക്കുക....

  • @katherineantony1518
    @katherineantony1518 2 роки тому +4

    Mr 916 is drunk on JAVAN

  • @kunjumoljoseph9883
    @kunjumoljoseph9883 2 роки тому +1

    916😃😄👏👏👍

  • @abdulsathar7450
    @abdulsathar7450 2 роки тому +1

    വിത്ത് കിട്ടുമോ

    • @ShyjuVlogger
      @ShyjuVlogger  2 роки тому

      അവിടെ കിട്ടില്ല
      വിത്ത് കൊടുക്കുന്ന ആളിന്റെ നമ്പർ അദ്ദേഹത്തിന്റെ കൈവശം ഉണ്ട്

    • @vinishvilson1393
      @vinishvilson1393 Рік тому

      Number kittumo,Johnson chettande

  • @ronyjustin4048
    @ronyjustin4048 2 роки тому

    Location please

  • @muhammedmidlajk6927
    @muhammedmidlajk6927 Рік тому +1

    Panchayath verum vaanam annaenn 🤣🔥

  • @കൃഷിഭൂമിശിവദാസൻപിള്ള

    പാവം ആ കർഷകന്റ് ഒരു അവസ്ഥയേ

  • @FFGAMER-zm5fr
    @FFGAMER-zm5fr Рік тому +1

    ബംഗാളിയുടെ പുത്രൻ

  • @Ozhurvillagevlog
    @Ozhurvillagevlog 2 роки тому +1

    👍

  • @rubysajan8040
    @rubysajan8040 2 роки тому +1

    Super

  • @renishashyju2225
    @renishashyju2225 2 роки тому +1

    👌👑

  • @ahalasabeer8670
    @ahalasabeer8670 2 роки тому +1

    👍