ഒരു രൂപകൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍ | Nattathum Nanachathum Epi :01 Sabu Wayanad | Shalom TV

Поділитися
Вставка
  • Опубліковано 23 січ 2023
  • ഒരു രൂപകൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍
    #shalomtv #shalom #farmer #wayanad #kerala
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Perpetual Adoration: ua-cam.com/users/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • Розваги

КОМЕНТАРІ • 166

  • @ashrafahamedkallai8537
    @ashrafahamedkallai8537 Рік тому +61

    ഒരു പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ajmag4891
    @ajmag4891 Рік тому +12

    ഒരു കർഷകൻ ആണേലും ഒരു Executive ന്റെ Confidence ആണ് സംസാരത്തിൽ...
    Thank You For What You Doing❤️

  • @josekuttygeorge
    @josekuttygeorge Рік тому +7

    ഞാനും ഒരു കർഷകൻ ആണ് ജൈവ പച്ചക്കറി ആണ് ഉത്പാതിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ട് , പണിക്കൂലി നോക്കിയാൽ പറ്റില്ല ഒറ്റയ്ക്ക് ചെയ്യുന്നു 150-200/- രൂപ കിട്ടും സന്തോഷം സമാധാനം . എന്റെ md, gm, സൂപ്പർവൈസർ എല്ലാം ഞാൻ തന്നേ ആത്മാർത്ഥമായി പണിയെടുത്താൽ മണ്ണ് നമ്മേ പട്ടണിക്ക് ഇടില്ല .

    • @naasmedia2907
      @naasmedia2907 Рік тому

      പാട്ടത്തിനാണോ ഭൂമി.. എത്ര സെന്റ് ഉണ്ട്. .?

  • @jitheshodampara7917
    @jitheshodampara7917 Рік тому +22

    കൃഷിയേക്കാൾ നല്ല അറിവുള്ള മനുഷ്യൻ 👍

  • @FASdaily
    @FASdaily Рік тому +9

    എൻ്റമ്മോ.... സൂപ്പർ....
    ഇതൊരു visual treat കൂടെ ആയിട്ടുണ്ട്.... ക്യാമറ work ഉം editing ഉം എല്ലാം സൂപ്പർ....
    ഒപ്പം സാബു ചേട്ടൻ്റെ കൃഷിയും സംസാരവും എല്ലാം ഒന്നിനൊന്നു മെച്ചം...

  • @aishabiaishabi6469
    @aishabiaishabi6469 Рік тому +5

    വളരെ അർത്ഥവത്തായ വാക്കുകൾ
    നമ്മുടെ നാട്ടിൽ കൃഷിക്ക് ഒരു പ്രോൽസാഹനവുമില്ല

  • @bangtanboys1233
    @bangtanboys1233 Рік тому +52

    ഈ വീഡിയോയുടെ അവസാനഭാഗത്ത് ഇദ്ദേഹം പറയുന്ന വാക്കുകൾ എത്രയോ ശരിയാണ് ഡിഗ്രി വരെ പഠിച്ച ഏതൊരുവനും എങ്ങനെയെങ്കിലും ഒരു ഗവണ്മെന്റ് ജോലി ഒപ്പിച്ചാൽ അവൻ പിന്നെ വലിയ സാറായി ഏതെങ്കിലും തരത്തിലുള്ള ഒരു ബിസിനസ് ചെയ്തു പച്ചപിടിച്ചാൽ അവന്റെ സ്റ്റൈൽ പിന്നെപറയുയുകയുംവേണ്ട വെയിലത്ത്‌ പണിഎടുക്കുന്നവനെയാണ് ശരിക്കും സാർ എന്ന വിളിക്ക് അർഹൻ അത് വിദൂരമല്ല

    • @aiswaryaraj9342
      @aiswaryaraj9342 Рік тому +3

      Farmer yum sir nnu vilikkam. Ennu karuthi bakki gov employees ne sir nnu vilikkenda avashyamilla nnalla.. Farmers മാത്രം porallo.. Gov. Employeesum business karum എല്ലാം വേണം. ഈ 2 നെയും ഡിപെൻഡ് ചെയ്യാതെ ഈ കർഷകൻ പോലും തന്റെ സാധനം മാർക്കറ്റ് ചെയ്യാൻ പറ്റില്ല. So ella job um venam.. ആരെയും പുച്ഛിക്കാൻ പറ്റില്ല. പിന്നെ padich nalloru job oppikkunnathinum orupad padund..

    • @uniquetravel1070
      @uniquetravel1070 Рік тому +1

      American president is being called as Mr. President, not Sir

    • @makkarmm165
      @makkarmm165 Рік тому

      നല്ല ബിസിനസ്‌ സ്ഥാപിക്കാൻ പറ്റിയാൽ സാധാരണ ഗവണ്മെന്റ് ജോലി എന്ത്........

    • @PremarajanK-hq9ki
      @PremarajanK-hq9ki 8 місяців тому

      😊

  • @mecherybrijesh774
    @mecherybrijesh774 Рік тому +9

    കൃഷി നേരുതി,,, കാർന്നും മലയാളിക് പുച്ഛം കർഷക്ന്,, ഒരു കാലത്ത് 5 ഏക്കർ കൃഷി ചെയ്തു കാലം,, ഇപ്പോൾഉം മനപ്രയാസം 🙏🏻

  • @sujathaprasoon2995
    @sujathaprasoon2995 Рік тому +16

    അഭിനന്ദനങ്ങൾ സാബുച്ചേട്ടാ....

  • @lijoseenai1522
    @lijoseenai1522 Рік тому +6

    ഈ മനുഷ്യനെ പോലുള്ളവരെ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ സ്ഥാനത്ത് നിയമിക്കണം

    • @gopakumarm2203
      @gopakumarm2203 Рік тому

      Correct

    • @Jibi_vlogs
      @Jibi_vlogs Рік тому

      അത് പറ്റൂല്ല അപ്പോ മാസ പടി മുടങ്ങും

  • @shareenalatheef1300
    @shareenalatheef1300 10 місяців тому +2

    നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും

  • @sakeerhussain4752
    @sakeerhussain4752 11 місяців тому +1

    വല്ലാത്തൊരു അവതരണം. ഒരു യഥാർത്ഥ കർഷകന്റെ ഉള്ള്ളിൽ തട്ടിയുള്ള വാക്കുകൾ. അവസാന ഭാഗം കണ്ണിനെ ഇറനണിയിച്ചു. ബിഗ് സല്യൂട്

  • @shanavashindi2590
    @shanavashindi2590 2 місяці тому

    ഇത് കണ്ടിട്ട് എല്ലാവനും ഇത് തുടങ്ങും...... അതിന്റെ വിപണന സാധ്യത അതോടെ ഗോപി......അതാണ്.. അനുകരണമലയാളി..... പലതരം വിളകളുടെ കൃഷി വ്യത്യസ്തമായി ചെയ്യണം.. എന്നാലേ. കാർഷികമായി ലാഭം ഉണ്ടാകൂ.....

  • @thwalhatheravarakkunnu
    @thwalhatheravarakkunnu Рік тому +4

    I'm proud of you (farmer)

  • @loveandloveonly5088
    @loveandloveonly5088 Рік тому +5

    Blessed character.....all the Best

  • @telmastephen4630
    @telmastephen4630 Рік тому

    Very well said. My honest salute, Sir!

  • @sumialex2066
    @sumialex2066 Рік тому +6

    You are right 👋 👍

  • @Sooryakanthivlog
    @Sooryakanthivlog 2 місяці тому

    Good talk ❤all wishes

  • @sherlyjose7974
    @sherlyjose7974 Рік тому +6

    Well said sir, God bless

  • @daisyjohnporathur6121
    @daisyjohnporathur6121 Рік тому +3

    Very good explanation. God bless you

  • @fruitjungle8776
    @fruitjungle8776 Рік тому +1

    Great speech... Appreciated......wish you all the best .

  • @bijuthomas1003
    @bijuthomas1003 Рік тому +4

    ഈ സഹോദരൻ കൃത്യമായി പറയുന്നു, നന്നായി പറഞ്ഞു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

    • @francisef1346
      @francisef1346 Рік тому

      Phone no: Dayavai edumo - thanks

    • @fasalraj8973
      @fasalraj8973 Рік тому

      🙏🙏 നമിച്ചു ചേട്ടാ. താങ്കളുടെ വാക്കുകൾ കേട്ടു പൂർണമായും 👌👌

  • @jaisychacko9397
    @jaisychacko9397 Рік тому +2

    Excellent explanation congrats

  • @sasipi3226
    @sasipi3226 8 місяців тому

    Ground to earth.Big salute.

  • @SUNILJOSEPH2030
    @SUNILJOSEPH2030 Рік тому +3

    Very Good explanation Thank you Sabu..

  • @sajeevsukumaran7553
    @sajeevsukumaran7553 Рік тому +2

    Supper avatharanam supper

  • @akhilpdomini205
    @akhilpdomini205 Рік тому +1

    Very good presentation. Liked it.

  • @mohankinair6255
    @mohankinair6255 Рік тому

    ❤namickunnu, thankalude munpil. Whatever you said is 100% correct. Abhinandangal. Jagadeesan sarvaiswaryangalum, tharatte.

  • @anandsankart_giftofknowled8763

    Great 👍

  • @anandsankart_giftofknowled8763

    Eye opener

  • @shakirrhman7467
    @shakirrhman7467 Рік тому +1

    10/2/2023. ഈ ചേട്ടൻ എന്റെ വക ഒരു കുതിര പവൻ

  • @josephmathew2257
    @josephmathew2257 Рік тому +6

    Congratulations

  • @mercyjoseph132
    @mercyjoseph132 Рік тому +2

    v.v.true congratulations

  • @Kozhikode993
    @Kozhikode993 Рік тому

    Good presantation i salute you sir

  • @sanbeez
    @sanbeez Рік тому +3

    ഒരു ലൈക്ക് ബട്ടൺ മാത്രമേ ഉള്ളൂ എന്നതാണ് ആകെ വിഷമം 🤦🏽‍♂️🔥🔥❤❤❤❤

  • @sudheeshtn4654
    @sudheeshtn4654 Рік тому +2

    Great

  • @anonymousalways4168
    @anonymousalways4168 Рік тому

    Great words sir🙏

  • @kuriakosekuriakose8396
    @kuriakosekuriakose8396 8 місяців тому

    Very good speech god bless you

  • @josejacob3234
    @josejacob3234 Рік тому +2

    You are right

  • @anoopraj6820
    @anoopraj6820 Рік тому

    Great words

  • @barshadasan7970
    @barshadasan7970 Рік тому +3

    സൂപ്പർ 👌👍👌❤️👌❤️👍👌❤️

  • @saidalimohammedsali2445
    @saidalimohammedsali2445 Рік тому +1

    നല്ല വാക്കുകൾ ❤

  • @antonyjosephine494
    @antonyjosephine494 Рік тому

    Beautiful...

  • @shafeequem1959
    @shafeequem1959 Рік тому +1

    ഓരോ വാക്കും 👌🏻👌🏻👌🏻👌🏻❤️ 👍

  • @francisvj5578
    @francisvj5578 Рік тому +5

    Congratulations 🙏

  • @gracyjacob3274
    @gracyjacob3274 Рік тому +1

    Thank you very much.gracy ernakulam

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Рік тому +3

    🌹🌹🌹tangle daivam anugarahikkum 👏👏👏

  • @akhilsomankappadayil8479
    @akhilsomankappadayil8479 Рік тому +1

    Adipoli manushan........❤

  • @muhammadrajnas9495
    @muhammadrajnas9495 Рік тому +2

    Good job go ahead 😘

  • @jessybabu15
    @jessybabu15 Рік тому +2

    Congrajulation

  • @ekashraf9854
    @ekashraf9854 Рік тому +1

    Cheta.... I. Apreciate. You. Merciful. God.. Bless. You. Espicialy. Your. Papa. Mom. Jai. Ja vsn... Jai.... Kisan... I. Am. Afarmer...... Tsy

  • @mathangamedia9760
    @mathangamedia9760 Рік тому +3

    Next will be waiting

  • @beenajose8543
    @beenajose8543 Рік тому +1

    God bless you. ..Jai Kissan.

  • @openyoureyes3967
    @openyoureyes3967 Рік тому

    പോഗ്രം നെയിം സൂപ്പർ ❤️❤️

  • @peringadansunil3350
    @peringadansunil3350 10 місяців тому

    Good presentation!

  • @hashirblog5740
    @hashirblog5740 Рік тому +1

    നല്ല മനുഷ്യൻ

  • @rasheeda2491948
    @rasheeda2491948 Рік тому

    wonderful

  • @dalysaviour6971
    @dalysaviour6971 Рік тому +4

    🙏💗

  • @shanavasv7853
    @shanavasv7853 Рік тому +1

    👍🏻👍🏻👍🏻👍🏻👍🏻

  • @basheerbai2393
    @basheerbai2393 10 місяців тому +1

    MANOHARAMAYA AVATHARANAM,,NANUM VEETIL VALARTHUNNUNDU 50 ANNAM KITTUNNUNDU 💯💯

  • @vazhakka1
    @vazhakka1 Рік тому

    Congatulation sir

  • @nishathaiparambil2022
    @nishathaiparambil2022 Рік тому

    Superb

  • @jafarbathery6957
    @jafarbathery6957 Рік тому

    😍😍👍🏻👍🏻

  • @mollyaugustine9593
    @mollyaugustine9593 Рік тому +2

    👌👍👍

  • @jessiegeorge8112
    @jessiegeorge8112 Рік тому +1

    👍👍👍👌👌👌

  • @santhomas3022
    @santhomas3022 Рік тому +2

    😍😍😍😍

  • @vishnuvijayan7045
    @vishnuvijayan7045 Рік тому

    Farmer❤️

  • @pramodgoodpramod81
    @pramodgoodpramod81 Рік тому

    ഗുഡ് 🙏🙏🙏🌹🌹👍

  • @b4bike308
    @b4bike308 Рік тому +2

    👍👍👍

  • @janetkv5758
    @janetkv5758 Рік тому +1

    Congrass

  • @janseena6491
    @janseena6491 Рік тому +1

    👌🙏👍👍

  • @BinoyJayadevan
    @BinoyJayadevan Рік тому

    Good camera..editing...title.. good presentation ..Thank you

  • @sh21600
    @sh21600 5 місяців тому

    a natural person

  • @openyoureyes3967
    @openyoureyes3967 Рік тому

    ശാലോം ♥️

  • @abilmuralidharan95
    @abilmuralidharan95 Рік тому

    എല്ലാവിധ അഭിനന്ദനങ്ങളും

  • @m.thomasvarughese1870
    @m.thomasvarughese1870 11 місяців тому

    Congratulations ❤

  • @sivarajnataraj1427
    @sivarajnataraj1427 Рік тому

    😍😍

  • @maryjohnaj8223
    @maryjohnaj8223 4 місяці тому

    Congrats

  • @thomas.mdevasia8560
    @thomas.mdevasia8560 Рік тому

    Chetan superaaa

  • @ajinthomas86
    @ajinthomas86 Рік тому +1

    ❤❤❤

  • @saneer0066
    @saneer0066 Рік тому

    👍

  • @midhunmanoj606
    @midhunmanoj606 Рік тому

    👍🙏👏

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +2

    Congratulations 👍👍

  • @asirm7897
    @asirm7897 Рік тому

    👌👌👌👌

  • @hngogo9718
    @hngogo9718 Рік тому

    sabu, regarding pruning, please follow the kenyan system. Kenya has a very good system of pruning

  • @naasmedia2907
    @naasmedia2907 Рік тому

    Super കേരളത്തിലെ ഭരണ കർത്താക്കൾ ഇത് കാണണം

  • @saeedmuhamed5166
    @saeedmuhamed5166 Рік тому

    مشالله

  • @joseachayan7740
    @joseachayan7740 Рік тому +1

    🙏🙏🙏🙏🙏🙏

  • @sabuseeli8205
    @sabuseeli8205 Рік тому +1

    ചേട്ടാ ഉമ്മ🙏👌

  • @mebindavis8266
    @mebindavis8266 Рік тому

    Chetta chettan super Anu ❤️❤️❤️ie bumiyil krishi paniyunna karishikar kazhinjatte ullu ethra valiya alum ivark koduthittulla bahumanam kazhinjitte ullu mattu sir markum kodukedathu ullu

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Рік тому

    Krishi nirthi prathishethikanam appol thanne ariyum .Nammade avasyangalk vendath undakkuka benefit illa tha krishi nirthuka.

  • @simonabraham9645
    @simonabraham9645 Рік тому +2

    Krishithottam pole manoharam bhoomiyil mattonnilla eeshvara 🙏🙏🙏🙏🙏🙏🙏🤔🤔🤔!!!!!!

  • @shan19881000
    @shan19881000 Рік тому

    Last 10 minutes 💥💥

  • @elizabethkankedath6559
    @elizabethkankedath6559 Рік тому +1

    🙏🙏🙏🤩🤩🤩👏👏👏👍🌸

  • @m.thomasvarughese1870
    @m.thomasvarughese1870 11 місяців тому

    ജയ് ജവാൻ ജയ് കിസാൻ ❤

  • @INDIAN-rc9sh
    @INDIAN-rc9sh Рік тому +1

    krishiyilude nalla varumanam undakn patiyal oru 50000rs enkilum undakiyan patiyal yuvakal krishiyilek varum..1 acre rubber vettiya ella chilavm kainj kitunath 35000rs an..adh vech nth kattanan..5 manikoor jolik koduknam 600rs

    • @positivevibesonly1415
      @positivevibesonly1415 Рік тому

      Yes. കൂലി ഇല്ലാത്തത് കൊണ്ടാണ് വരാത്തത്

  • @Jn-rk1gh
    @Jn-rk1gh Рік тому +1

    Keralathilu krishy officers avrku vere kaaryam aanu valuthu..

  • @selingeorge205
    @selingeorge205 Рік тому +3

    Vasthavam cheetta krishikarude makalayathukondu penkuttikale kettan velya kunjachan.arude aanmakkal thayyaramunnilla. Allel appanmar sammathikkunnilla

  • @m.thomasvarughese1870
    @m.thomasvarughese1870 11 місяців тому

    Jai javan,Jai Kissan ❤

  • @abilashpc1789
    @abilashpc1789 Рік тому

    Jai UFPA