വൈറൽ ആകാൻ നോക്കേണ്ട 😂/Chana masala making /Chappathi Recipe/Chole masala recipe

Поділитися
Вставка
  • Опубліковано 6 лип 2024
  • എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    profile.php?...
    Instagram ajus_world_vlog...
    #channamasalarecipe
    #chappathirecipe
    #poorirecipe
    #cookingchannel
    #thrissurkkaran
    #food
    #couplecooking
    #vegetarianrecipes
    #kadalaicurry
    #keralatraditionallife
  • Навчання та стиль

КОМЕНТАРІ • 443

  • @deepakdeepu2753
    @deepakdeepu2753 10 днів тому +32

    ഇതൊരു കമന്റ്‌ challenge ആയി എല്ലാവരും എടുക്കുക 😍 നിങ്ങൾ ആദ്യമായി കണ്ട വീഡിയോ ഏതാണെന്നു താഴെ കമെന്റ് ചെയ്യൂ ആരൊക്കെയാണ് പഴയ ആൾകാർ എന്ന് ariyalo😍 ചുമ്മ ആ thilapia കറി ആണെന്ന് പറയരുത് സത്യം മാത്രം പറയുക കൂടെ അതിലെ എന്തെങ്കിലും ഭാഗം ഓർമ ഉണ്ടെങ്കിൽ അതും പറയുക ❤. ഞാനും കണ്ടത് പഴയ ഒരു കോഴി വളർത്തലും കോഴിക്കൂടു നിർമാണവും ആണ്. കോഴിക്കൂട് വീഡിയോയിൽ ചേച്ചി ചേട്ടനെയും ജഗ്ഗുട്ടനേയും ഇന്റർവ്യൂ എടുക്കുന്ന രീതിയിൽ ആണ് ഒരു ഓർമ 😍 അപ്പോൾ എല്ലാവരും തുടങ്ങിക്കോ ❤
    😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 днів тому +1

      😂😂😂😂😂അടിപൊളി ആണല്ലോ ഈ പരിപാടി 🙏🙏

    • @AnandaKrishnan-qt7rr
      @AnandaKrishnan-qt7rr 10 днів тому +7

      Njan aju chettante sahodarangalude stoy annu first kandathu avarude othoruma santhoshmayi njan Rekha Hyderabad 😍😍😍

    • @su84713
      @su84713 10 днів тому +2

      കൊള്ളാം👍👍😂😂 ഞാൻ ഇവരുടെ ഉള്ളിലേഹ്യം ഉണ്ടാക്കുന്ന വീഡിയോ ആണ് ആദ്യം കണ്ടത്.... പിന്നെ ഒത്തിരി വീഡിയോകൾ കാണും എനിക്ക് സബ്സ്ക്രൈബ് ചെയ്യാൻ സത്യമായും അറിയില്ലായിരുന്നു പിന്നീട് എപ്പോഴോ ചെയ്തു. ....

    • @minimurali1713
      @minimurali1713 10 днів тому +1

      ആദ്യത്തെ വീഡിയോ കോഴിക്കൂട് നിർമാണം

    • @deepakdeepu2753
      @deepakdeepu2753 10 днів тому

      @@minimurali1713 👍

  • @sathydevi7282
    @sathydevi7282 9 днів тому +5

    സരിത പറഞ്ഞത് വളരെ ശെരിയാണ്. അജുവിനു് എല്ലാത്തിനും ധൃതി ആണ്.അതിൻ്റെ ആവശ്യം ഇല്ല എന്ന് തോന്നുന്നു. പൂരിയിൽ മഞ്ഞൾ ഇട്ടില്ലായിരുന്നെങ്കിൽ ഒന്നുകൂടി നന്നായേനെ എന്ന് തോന്നുന്നു.ചന്ന അടിപൊളി.നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്.അറിയിക്കാം.ഒരുപാടു് ഇഷ്ട്ടം❤❤❤

  • @geethatk8684
    @geethatk8684 10 днів тому +6

    സരിതാ....പാൽ തിളപ്പിച്ച്‌ അതിന്റെ പാട ഫ്രീസറിൽ വച്ച് അതിൽ ഇത്തിരി പാൽ ചേർത്ത് അടിച്ചാൽഫ്രഷ്ക്രീം കിട്ടും അത് ഒഴിച്ചാൽ മതി. അത് ചേർത്ത് മുട്ടക്കറി ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്

  • @anniemani9800
    @anniemani9800 9 днів тому +5

    പൂരി " പൊത്തോന്നു" എടുത്ത് എണ്ണയിലേക്ക് ഇടുകയല്ല വേണ്ടത് , ചീനച്ചട്ടിയുടെ സൈഡിലൂടെ സാവധാനം ഇടുക .ശേഷം എണ്ണ പൂരിയുടെ മുകളിലേക്ക് ആ തവി കൊണ്ട് ഒഴിച്ച് കൊടുക്കുക.അപ്പൊൾ ഒരുപോലെ പൊള്ളി കുമിളക്കും ബലൂൺ പോലെ

  • @su84713
    @su84713 10 днів тому +5

    എനിക്ക് ഇന്ന് കാബൂളി കടല ആയിരുന്നു കറി അത് കഴിക്കുമ്പോഴാ ഞാൻ വീഡിയോകണ്ടത് ... സൂപ്പർ നാളെ ഇത് ട്രൈ ചെയ്യാം കേട്ടോ

  • @aradhanajohn
    @aradhanajohn 10 днів тому +2

    I am your subscriber in last 4 year. But this is my first comment. All the day I waiting for your video. When I feel missing in Kerala first my fingers finding your video. I love your home your brothers . Jeggu and his growth is showing me years passing. Love from UAE. Saritha chechi and my simple and humble Aju chettan . You both are healing my boring and stress. Thanks for the videos . And also thanks for your camera man.. love you all 💗

  • @neemajoseph7873
    @neemajoseph7873 9 днів тому +2

    When you put the poori into the oil to fry keep pressing it softly with the spoon it will become fluffy, won’t be flat 🤗

  • @mummyandme1911
    @mummyandme1911 9 днів тому +2

    ഹായ് അജുവേട്ടാ സരിതേച്ചി ജഗു, കൊതിയൂറുന്ന വീഡിയോ സമ്മാനിച്ചു കെട്ടോ 😍😍😍😍അടിപൊളി, സൂപ്പർ 😍😍ഞാൻ എന്തായാലും ട്രൈ ചെയ്യും.ഓരോ വിഡിയോയും ഒന്നിനൊന്നു സൂപ്പർ ആവുന്നുണ്ട്. ഇതു പോലെ എന്നും ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 🥰🥰🥰🥰സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍

  • @anithakumaris7781
    @anithakumaris7781 10 днів тому +14

    ഇന്നത്തെ വീഡിയോ അടിപൊളി.. തർക്കിച്ചു ജയിക്കാതെ വിട്ടുകൊടുക്കാം എന്ന അജുവിന്റെ മനോഭാവം ഇഷ്ടപ്പെട്ടു. അതുപോലെ മിക്സിയിൽ അരച്ചുകൊണ്ടുവന്ന മസാലയിൽ തക്കാളി അരഞ്ഞില്ലല്ലോ എന്ന് സരിത പറഞ്ഞപ്പോൾ സാരമില്ല ഇത് മതി എന്ന സാത്വനവാക്ക് മതി ഈ കുടുബം എങ്ങനെയാ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ. എന്നും ഇതുപോലെ തന്നെ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @praseethahari8848
    @praseethahari8848 9 днів тому +4

    സരിത... ഡബിൾ മീനിംഗിൽ ഞങ്ങൾ എടുക്കില്ല അജു ഏട്ടൻ പറയുന്നത്. പാൽ പൂരി എന്നൊക്കെ പറഞ്ഞത് നമുക്ക് മനസിലാവും. ഇനീപ്പോ തെറ്റിയാലും മനുഷ്യനല്ലേ തെറ്റൊക്കെ പറ്റില്ലേ ❤❤❤❤ajuettan ചങ്കാണ് 🥰🥰🥰🥰🥰🥰

  • @Hanima265
    @Hanima265 10 днів тому +4

    പൂരിയും ചന്ന മസാല യുമായി ഇന്നത്തെ ദിവസം അടിപൊളി ആക്കി 🥰🥰🥰🥰🧡🧡🧡

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 днів тому +1

      സന്തോഷം 🙏🙏🙏

    • @AmminiKv-ik6cm
      @AmminiKv-ik6cm 10 днів тому +1

      ഞാൻ ചിരിച്ച് കൊണ്ട് കുക്കിംഗ് വീഡിയോ കണ്ടവർ ലൈക്ക് അടിക്കണം❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 9 днів тому +3

    എന്നത്തേയും പോലെ ഈ പാചകവും മനോഹരം 👌😋

  • @arjunvk9381
    @arjunvk9381 9 днів тому +2

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു . രണ്ടുപേരുടെയും ഡ്രസ്സ്‌ കാണാൻ നല്ല ഭംഗിയുണ്ട്. എല്ലാവർക്കും കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള പാൽ പൂരി, പാൽ ചപ്പാത്തി അതുപോലെ ചന്ന മസാലയുടെയും ഒരു കിടിലൻ പാചകം കാണുവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം. തീർച്ചയായും വീട്ടിൽ ഞാൻ പാചകം ചെയ്തു നോക്കും. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ, ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ. 🥰❤️🥰🥰❤️❤️

  • @rhythmofnature2076
    @rhythmofnature2076 9 днів тому +2

    "എന്നെ കൊല്ലാം തോൽപിക്കാൻ കഴിയില്ല" ലെ അജുഏട്ടൻ 😍😍😍

  • @sujatharamadas6002
    @sujatharamadas6002 7 днів тому

    Super cooking nd conversation...so nice to c u all .Time പോകുന്നതു അറിയില്ല.

  • @JoiceDcunha
    @JoiceDcunha 10 днів тому +1

    Channa masala and Palpooree recipe is fantastic 🤩 and the curry is looking very awesome 👍 and it will be very tasty 😋😋.❤❤❤

  • @deepa_unnithan
    @deepa_unnithan 9 днів тому +2

    It's ചന മസാല ചേട്ടാ... not 'ചന്ന '..... ചന means കടല in ഹിന്ദി.... അടിപൊളി ❤️👌👍

  • @user-ow9fx7dh2k
    @user-ow9fx7dh2k 10 днів тому +3

    ❤️👌 കൊള്ളാം അങ്ങനെ അതിമനോഹരമായ ഒരു ഉത്തരേന്ത്യൻ ഭക്ഷണം രുചിയുടെ നിറവോടുകൂടി മനോഹരമാക്കി രണ്ടുപേരുടെയും ഡ്രസ്സ് കോഡ് അതിമനോഹരമായിരിക്കുന്നു അതിമനോഹരമായ പിച്ചർ ക്ലാരിറ്റി എല്ലാംകൊണ്ടും മനോഹരമായി ജഗ്ഗു കൂടിയെത്തിയത് എത്തിയതോടെ യഥാർത്ഥ രുചി പ്രേക്ഷകരിലേക്ക് എത്തി മിഴിവാർന്ന തമാശകളും ചെറിയ മൂളിപ്പാട്ടും സൂപ്പർ
    happy സ്നേഹം ഇഷ്ടം
    അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം
    പണിക്കർ
    💕♥️💕♥️♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️❤️♥️♥️♥️♥️❤️♥️♥️♥️♥️

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 9 днів тому +1

    Aju chetta ningade video nalloru entertainment aanu tto relax aavan pattunund 😊😊😊❤❤❤ Saritha nalla sundari aanu tto

  • @jayashreesudhakaran7863
    @jayashreesudhakaran7863 9 днів тому +3

    ജഗ്ഗുവിന് നല്ല ഇഷ്ടമായി എന്നു തോന്നുന്നു😂😂😂❤❤❤❤❤

  • @A63191
    @A63191 10 днів тому +2

    Paalpuri n Paalchappathi n Cholemasala nannayitund Thrissur il evedunna Organic wheat meditchath Jagumon liked very much preferably chappathi is much more healthy urappayittu try cheyyaam bye

  • @midhuntrtr4757
    @midhuntrtr4757 9 днів тому +1

    ചെന മസാല, പാൽ ചപ്പാത്തി, പാൽ പൂരി കിടുക്കി
    ഫ്ലാറ്റിന്റെ മുകളിലെ മഴക്കാര് ഇന്ന് ഉണ്ടായില്ല അല്ലെ 😂😂
    പിന്നെ നമ്മുടെ ചക്കയെ രണ്ട് ദിവസമായി മിസ്സ്‌ ചെയ്യുന്നു 😃😂
    ❤️🥰

  • @user-xe4dl5ly3h
    @user-xe4dl5ly3h 9 днів тому +2

    പാൽ പൂരി ചന്ന മസാല അടിപൊളി😂😂അടിപൊളി. അപ്പോൾ അടുത്ത വീഡിയോയിൽ കാണാം😊😊❤❤

  • @Hanima265
    @Hanima265 10 днів тому +2

    ശുഭദിനം അജു ഏട്ടാ സരിത ചേച്ചി 🥰🥰

  • @ajithasidharthan5799
    @ajithasidharthan5799 10 днів тому +2

    Chole masala aanu. Excellent recipe Puri also❤❤❤❤❤

  • @anni5162
    @anni5162 9 днів тому +1

    Good video I first subscribed was during lockdown

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 9 днів тому +1

    അജു, സരിത, ജഗുമോൻ ❤ വീഡിയോ എന്നതെപോലയും സൂപ്പർ ആയിട്ടുണ്ട്

  • @babykuttyraju7812
    @babykuttyraju7812 9 днів тому +1

    Adipoli njan kurach purakilottu poyi karanam njangal Delhi il ayirunnu appo avadhicku nattil varumbol ingane poori undakki train il kazhickan undackarundu nalla soft anu ithu mathramalla kedavilla❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 9 днів тому +1

    ചണമാസാല, പാൽപൂരി, പാൽചപ്പാത്തി നല്ല അടിപൊളി ഫുഡ്‌ 👍👍👌👌❤❤

  • @LECHUS_CREATION
    @LECHUS_CREATION 9 днів тому +1

    Normal chappathikku choodupaal ozhichu kuzhachal orupadu time soft aayirikkum sarithe

  • @ipriyabpillai
    @ipriyabpillai 9 днів тому +1

    Nithinte camera joli enikk tharuo?? Enth chothichalum venda!! Pinne oru side note, oru hand held blender vangu, upakara pedum ❤❤❤

  • @jancythomson7966
    @jancythomson7966 9 днів тому +1

    Where do u buy this stove from ? Please give the store name ? What’s the brand ? Please reply . Thank u

  • @sreedevies7241
    @sreedevies7241 10 днів тому +2

    Hi chole masala puri super anu

  • @Lakshmi2221
    @Lakshmi2221 9 днів тому +1

    പാൽ പൂരി ആദ്യമായി കേൾക്കുന്നു .കറി സൂപ്പർ. അവിടെ നിലത്ത് ഒരു ചക്ക കിടപ്പുണ്ടല്ലോ പഴുത്ത താണോ😋

  • @hariharaniyer1818
    @hariharaniyer1818 10 днів тому +2

    പൂരി ചന്ന മസാല അടിപൊളി പിന്നെ കടല വെറുതെ വേവിച്ച് ഊറ്റി കടുകും മുളകും താളിച്ച് മേലെ കുറച്ച് തേങ്ങയും ഇട്ടാൽ കഴിക്കാൻ നല്ല ടേസ്റ്റാണ് ഒന്ന് ഉണ്ടാക്കി നോക്കൂ

  • @jayanvijaya6653
    @jayanvijaya6653 10 днів тому +2

    Ee sarithe konde thottu aju enthenkilum paranjaal thine ethiraayitte parayum❤❤❤❤😅😅🎉🎉🎉🎉

  • @sabuchembod7890
    @sabuchembod7890 9 днів тому +1

    സരിത ചേച്ചി അജുചേട്ട ജെഗ്ഗു മോനെ സൂപ്പർ ആണ്

  • @rakhisaji4762
    @rakhisaji4762 9 днів тому +2

    അജുചേട്ടനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ അല്ലേ ചേച്ചി. പരമാവധി നേരം വൈകിച്ചു ചേച്ചി കളിപ്പിച്ചത് ഇഷ്ടപ്പെട്ടു 😄അമ്പടാ ചേട്ടാ ❤️❤️❤️🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 10 днів тому +3

    Namaskaram അജു, പനീർന്റെ ഗ്രെവി ഉണ്ടാക്കി കടല കൊണ്ടിട്ടു, എന്നിട്ട് ചെന്ന മസാല എന്നു പേരിട്ടു, ഇനി പറയും ഇങ്ങനെയും ഉണ്ടാകാലോ എന്നു😊 പിന്നെ കടല വേവിച്ച വെള്ളം കളഞ്ഞ്
    ഉള്ളി വേവിച്ച വെള്ളംഒഴിച്ചു, നേരെ തിരിച്ചു ചെയ്തു ഉള്ളി വേവിക്കാൻ ഇത്രയും വെള്ളം വേണ്ടായിരുന്നു അജു❤ 5 വർഷ മായിട്ടും കുകിങ്ങിൽ ഒരു ധാരണയും ഇല്ലാതെ യാണ് ചെയുന്നത്, fenel seeds ഇല്ലാതെ കടല kari ആവില്ല❤❤❤ ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 днів тому +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @ranjithmenon8625
      @ranjithmenon8625 7 днів тому

      @@ajusworld-thereallifelab3597 ഡിലീറ്റ് ചെയ്തത് എന്താണെന്ന്

  • @sarojpattambi6233
    @sarojpattambi6233 9 днів тому +1

    സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤

  • @premasasimenon3243
    @premasasimenon3243 10 днів тому +1

    Paal poori chapathi sooper turmeric powder kurachu.cherthal mathita varrety channakary ❤

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 10 днів тому +1

    Super tasty cooking 🤤🤤🤤

  • @kochurani7012
    @kochurani7012 9 днів тому +1

    സരിതയോടു ദേഷ്യം വല്ലതും ഉണ്ടോ അജു, പൂരിക്ക് കുഴച്ചുകഴിഞ്ഞു മഞ്ഞൾപൊടി ഇട്ടതു, വീണ്ടു കുറെക്കുറെ കുഴക്കണ്ടേ. സൂപ്പറായിട്ടുണ്ട്.

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 10 днів тому +2

    Orupaadu tholvikal ettuvaangiya aju sarithaye jivitha saghiyakiyathil vijayichu

  • @darsanapradeep8517
    @darsanapradeep8517 7 днів тому

    ഇത്രയും പബ്ലിസിറ്റി ആ ഫ്ലാറ്റ്കാര്‍ പോലും കൊടുത്തിട്ടുണ്ടാവില്ല😂😂 ..പാല്‍ പൂരി, chole masala super ആയിട്ടുണ്ട് ❤

  • @Ashokworld9592
    @Ashokworld9592 10 днів тому +1

    ഹായ്.... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ സരിതചേച്ചി.. എല്ലാവർക്കും ശുഭദിനം നേരുന്നു 🙏💙💚💙🙏💙💚💙🙏

  • @limisasi1544
    @limisasi1544 10 днів тому +3

    സരിത പറഞ്ഞത് സത്യമാണ്. വീഡിയോ യുടെ അവസാനം വരെ അജു ഈ വാക്ക് കറക്റ്റ് ആയി പറയുമോ എന്ന് ഒരല്പം ടെൻഷനോടെ കണ്ടിരിക്കുന്ന ഞാൻ (നിങ്ങളുടെ വീഡിയോ ഒത്തിരി സന്തോഷത്തോടെ ആണ് കാണുന്നതെങ്കിലും )...

  • @naturearound2020
    @naturearound2020 9 днів тому +1

    പിന്നെ അജു ഏട്ടാ, special dishes ഉണ്ടാക്കുമ്പോള്‍ അതിന്റെ മാത്രം clips edit ചെയ്തു ഒരു short video ഇട്ടാല്‍ ആ dish നമ്മൾ try ചെയ്യുമ്പോൾ നോക്കാൻ സൗകര്യം ആയിരിക്കും. ദക്ഷിണ channel il ഒക്കെ ഉള്ളത് പോലെ

  • @user-zb6wm6zn8n
    @user-zb6wm6zn8n 9 днів тому +1

    Dress super saritha palpuri adipoli

  • @SudhaSurendhran
    @SudhaSurendhran 10 днів тому +1

    അജു സരിത ഇഗുമോൻപൂരിമസാല സൂപ്പറാട്ടോ

  • @ExcitedShark-jj3cm
    @ExcitedShark-jj3cm 9 днів тому +1

    Njan karuthi cooking kazhiyumploekkum adiyakummñnu😊😊😊

  • @KarthikaShajiUSA
    @KarthikaShajiUSA 9 днів тому +1

    സത്യമായും കൊറേ നേരം മനസ്സിലായില്ല എന്തിനു പേടിക്കണം എന്ന് . പിന്നീട് ഭർത്താവിനോട് ചോദിച്ചു എന്തെ പാൽ പൂരി എന്ന് പറഞ്ഞ പേടിക്കണത് എന്ന് . പുള്ളി പറഞ്ഞു തന്നു 😁 പിന്നെ rewind ചെയ്തു വീണ്ടും കണ്ടു ചിരിച്ചു .. അതേയ് ഇത് ലക്ഷ്മിനായർ ചേച്ചീ ചാനൽ കൊറേ നാൾ മുന്നെ indakkittundu ട്ടോ ( ജസ്റ്റ് reference നു പറഞത . Guys you are hilarious . Ty for the video

  • @sreeranjinib6176
    @sreeranjinib6176 9 днів тому +1

    ❤❤❤ ഇന്നത്തെ dress സൂപ്പർ സരിതയുടെ നല്ല colour , ജഗ്ഗു നല്ലതാണെന്ന് പറഞ്ഞു സമാധാനം😂

  • @sheelams7251
    @sheelams7251 7 днів тому

    രണ്ടു പേരും ദയവായി എപ്പോഴുംതർക്കിക്കരുത് അജുവിനെ കുറ്റം പറയരുത്

  • @sisilyjose7627
    @sisilyjose7627 8 днів тому +1

    Kasturi methi to put at last,

  • @user-fs6nz5no3z
    @user-fs6nz5no3z 10 днів тому +1

    ആദ്യായിട്ട് ജഗ്ഗു താല്പര്യത്തോടെ എന്തേലുമൊന്നു കഴിയ്ക്കുന്നത് കണ്ടു. 😀😀🥰😍❤️

  • @Sruthigireesh-m7o
    @Sruthigireesh-m7o 10 днів тому +1

    സൂപ്പർ കറി 🤤

  • @Tit4tat-mix
    @Tit4tat-mix 9 днів тому +1

    U nte മോൾവസം വെട്ടിയ അജുവേ... Kidu.. 🥰 കയ്പ് mangal പൊടിടെ ആവും. അതു organic ആണോ
    Mangal പൊടി 👍anyway 👌ചനമസാല എന്നല്ലേ... ന്ന അല്ലല്ലോ.

  • @shinyvictorjoseph5092
    @shinyvictorjoseph5092 10 днів тому +2

    Jaggu is innocent baba. We like his truthness😊

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah 8 днів тому +1

    Aju chattan thakkall bashanna rasipi avtharripilkan taggin,a adiyill kidnnu viyrrll akkan orikkallum srmikkaruth please agrrahhikkarthu please😂😂😂😂😂😂🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🥀🥀🥪🥪🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🥪🥪🥪🥪🥪🍔🍔🍔🍞🍞🥪🥪🥪🥪🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔🍔

  • @mercyjacobc6982
    @mercyjacobc6982 9 днів тому +1

    സരിതയുടെ ഇന്നത്തെ ഡ്രസ്സ് 👌🏼💕

  • @savithasavithasavithamanoj9
    @savithasavithasavithamanoj9 9 днів тому +1

    എന്തിൽ തോറ്റാലും എനിക്ക് അജുവേട്ടനെ ഇഷ്ടമാണ് രാജുവേട്ടൻ കീ 🥰

  • @llakshmitv976
    @llakshmitv976 10 днів тому +1

    Oru manikkur kazhinhu ennu paranhappol Ajuvettante chiri😅😅😅😅

  • @sarathcbbabu6345
    @sarathcbbabu6345 10 днів тому +2

    അജുവേട്ടൻ : കടല വെന്ത് കാണും
    സരിതേച്ചി :ഈശ്വരാ വേവല്ലേ... 😂😂😂😂
    സരിത ചേച്ചി തോൽവി സമ്മതിക്കു...
    അജുവേട്ടൻ:തോൽവി സമ്മതിക്കാൻ എന്താ കുഴപ്പം ഞാൻ ഒരുപാട് തൊറ്റിട്ടുള്ളവൻ ആണ്..
    പക്ഷെ ആ തോൽവികളിൽനിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു നമ്മുടെഎല്ലാം അജുവേട്ടൻ ആയി മാറിയില്ലേ അത് തന്നെയാണ് ഏറ്റവും വലിയ വിജയം
    പക്ഷേ ആ വിജയത്തിൽ സരിത എന്ന ഞങ്ങളുടെ സരിതേച്ചിയുടെ പങ്ക് എത്ര വലുതാണ് എന്ന്‌ പറയേണ്ട കാര്യം ഒന്നും ഇല്ല ഇന്ന് കാണുന്ന നമ്മുടെ അജുവേട്ടന്റെ ബാക്ക്ബോൺ ചേച്ചി തന്നെയാണ് വിഡിയോ ചുമ്മാ കാണാതെ ആ വിഡിയോ അറിഞ്ഞു കാണുന്ന ഏതൊരാൾക്കും മനസിലാക്കുന്ന സിമ്പിൾ കാര്യം
    ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ
    ശരത്ത് ബാബു

  • @anniemathew8004
    @anniemathew8004 9 днів тому +1

    For tomatoes, onion boiling not use so much water ❤

  • @LECHUS_CREATION
    @LECHUS_CREATION 9 днів тому +1

    Ajuchetta endinaa thirakkupidikkane pathiye maathii

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  8 днів тому

      ♥️♥️♥️♥️ബെറ്റിൽ ഞാൻ തോൽക്കില്ലേ 😂😂😂

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 10 днів тому +1

    എപ്പോഴും matching ആണ്ണല്ലോ. ഇങ്ങിനെ ഒപ്പിക്കുന്നു 😀

  • @jibin2866
    @jibin2866 10 днів тому +1

    Good morning 😊

  • @user-yj4nr9jz1q
    @user-yj4nr9jz1q 10 днів тому +1

    Chana masala super poori palozhichu undakkiyathu kondu ishtayilla entha no palishtalla athu konda ketto

  • @SuhraACS
    @SuhraACS 10 днів тому +1

    Ithupole chicken vechal nalla taist undavum

  • @thankav6808
    @thankav6808 9 днів тому +1

    Pooreyute nadkke patukkane jakke koduttal nannaye ponge varum😊

  • @georgeenajacob1333
    @georgeenajacob1333 10 днів тому +1

    Super❤

  • @sujathaanil2545
    @sujathaanil2545 10 днів тому +1

    പാൽപ്പാട തണുപ്പിച്ച് മിക്സിയിൽ ഒന്നടിച്ചാൽ ഫ്രഷ് ക്രീമായി ഉപയോഗിക്കാം. ഇന്നത്തെ പാചകവും നന്നായി.. ❤️

  • @kalaskumar7650
    @kalaskumar7650 9 днів тому +1

    പൂരി ചന മസാല സൂപ്പർ

  • @BMA191
    @BMA191 10 днів тому +2

    Aarodum veno ennu chodikkallu sarithechiii eduth kodukkanam..
    Venonnu chodicha vendannalle aaranelm parayuuuu

  • @MPvision769
    @MPvision769 9 днів тому +1

    ഇനി ഇത്രക്കു tough ആയിട്ടുള്ള പാചകം ചെയ്യരുതേ... സരുര്ച്ചിയെപ്പോലെ ഞാനും പേടിച്ചു... 🤣🤣🤣🤣🤣

  • @Ajeeshvc
    @Ajeeshvc 10 днів тому +1

    നമസ്കാരം.... 😃👍

  • @sheebakrishnan9657
    @sheebakrishnan9657 10 днів тому +1

    അജു സരിത 🥰🥰🥰♥️എനിക്കും പൂരി ഇഷ്ടമാണ്

  • @user-tk9nm5dn7v
    @user-tk9nm5dn7v 10 днів тому +1

    Cream vangikkunnathinu Pakaram pal pada beat cheythu cherthal mathi

  • @beenaaravindakshan4210
    @beenaaravindakshan4210 9 днів тому +2

    ❤❤❤❤

  • @rajankuttappan
    @rajankuttappan 10 днів тому +1

    നമസ്കാരം...... 🙏💕

  • @suraj9344
    @suraj9344 9 днів тому +1

    ചെന്ന മസാല അല്ല അജുവേട്ട 😄ചെന മസാല 😄😄

  • @hannamariyamprince1727
    @hannamariyamprince1727 10 днів тому +1

    First

  • @cheerbai44
    @cheerbai44 9 днів тому +1

    😍👏👏

  • @lizziejohny8730
    @lizziejohny8730 9 днів тому +1

    Yummy 😋😋😋😋

  • @kavithan1193
    @kavithan1193 10 днів тому +1

    നാൻ ഫസ്റ് കണ്ടത് കപ്പങ്ങ കറി അനു. അ ടീച്ചർ പരീക്ഷക്ക് കൊണ്ട് പോയത്..അതിനു മുമ്പ് നാൻ യൂ ട്യൂബിൽ ഈ മുഖം കണ്ടിട്ടുണ്ട്.പക്ഷെ വീഡിയോ കാണാൻ തോന്നില്ല. അന്ന് വിചാരിച്ച് ഒന്ന് കണ്ട് നോക്കാം ണ്.അപ്പോ അല്ലെ മനസിലയെ ഇത് കൊള്ളാലോ. റെസിപി അല്ല സംസാരം.രീതി.ഇനി ഇക്ഷ പിടിച്ചു.പിന്നെ ബാക്കി എല്ലാ വീഡിയോ ഈ കണ്ടു്.അതിനു no compromise ❤

  • @sumamsumam320
    @sumamsumam320 10 днів тому +1

    Gd mrng 🥰

  • @vmpscgksocialscience1946
    @vmpscgksocialscience1946 9 днів тому +1

    🥰🥰

  • @minithomas5072
    @minithomas5072 7 днів тому

    Very good

  • @shobanavarghese6233
    @shobanavarghese6233 10 днів тому +1

    അയ്യോ അജു ചേട്ടാ സരിതകുട്ടിയെ കൊല്ലല്ലേ 😄😄

  • @ambikagopinath5262
    @ambikagopinath5262 9 днів тому +1

    ❤super

  • @shafeeqhuzzain585
    @shafeeqhuzzain585 9 днів тому +1

    Namaskaram 🙏😍👍

  • @user-zt6rc6ns9f
    @user-zt6rc6ns9f 10 днів тому +2

    ❤❤❤

  • @user-bt5nh6in3p
    @user-bt5nh6in3p 9 днів тому +1

    Namaskaram ❤

  • @windyday8852
    @windyday8852 7 днів тому

    5:30 😂😂😂

  • @sumamsumam320
    @sumamsumam320 10 днів тому +1

    തോൽക്കരുത് രാമൻകുട്ടീ... 🤣🤣🤣

  • @pramodpramod5531
    @pramodpramod5531 9 днів тому

    താമരശ്ശേരി ബൂരിയും കറുക്കൻ ചേരി പൂരിയും ഒല്ലൂർ പാൽ ചപ്പാത്തിയും സരിതയുടെ ചരിയും സൂപ്പർ

  • @babysurya4179
    @babysurya4179 9 днів тому

    Baby Suriya Palakkad Ajueta palpooriyum palchapathiyum supper😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @ajithasidharthan5799
    @ajithasidharthan5799 10 днів тому +1

    Chana means kadala. Chole means white kadala 😊

  • @haseenamajeed7557
    @haseenamajeed7557 10 днів тому +1

    Chapathiyum nallathatto ente oru suggestion paranjathatto.kuttappeduthiyathalla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  10 днів тому

      അയ്യോ no problem 🥰🥰🥰🥰🥰ചപ്പാത്തി ഉണ്ടാക്കി ♥️♥️♥️🙏