Manasode Shapa Marathil | മനസ്സോടെ ശാപ | Roy Puthur | Mosha Valsalam | Match Point Faith |

Поділитися
Вставка
  • Опубліковано 3 жов 2024
  • Presenting Evergreen Malayalam Christian Devotional Song "Manasode Shapa Marathil“ , “മനസ്സോടെ ശാപ”
    ▪︎Singer : Roy Puthur
    ▪︎Lyrics : Mosha Valsalam Shasthriyar
    ▪︎Programming : Abin John
    ▪︎Recording, Mix & Mastering : Anoop, RealTone Studios, Kollam
    ▪︎DOP : Renjith Raju
    ▪︎Edit : Vishnu S. Kadaikodu
    ▪︎Design : Biju Nair
    ▪︎Executive Producer : Gitty Mammen, Match Point Creations
    💙Subscribe Now►bit.ly/3fdmJE8
    🎵Available On All Streaming Platforms:
    🎶Spotify, 🎶iTunes, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer
    ▶️Manasode shapa marathil thoongiya manuvele daiva jaatha
    Ninakkee vedhana varuthi vechathee neechan njaanallo
    Paramaneethi en dhurithathalenne arivan ninnoru neram
    Paraman nee athal ariyappettidan irengi vannello
    Malapole shapam jwalichirangiya nilathin pathakam mulam
    Alinju nee shapam thalayil kondidan valima vittallo
    Nandiketta ee narare naraka jwalayil ninnu nedan
    Mannava thiru ponkuruthi nee chinthi ninnallo
    Daiva kopathin dhersanam vittu papi njan olicheedan
    Sarva lokathin nayaka nin vilaavum vindallo
    Marichaverk amruthai nin dehathe nurukkiyo jeeva nadha
    Murinju udanja nin thirumaiyyin rektham chorinjallo paaril
    ▶️മനസ്സോടെ ശാപ മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
    നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
    പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം
    പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
    മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
    അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
    നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
    മന്നവാ തിരു പൊൻകുരുതി നീ ചിന്തി നിന്നല്ലോ
    ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ
    സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ
    മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ
    മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽ
    അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ
    തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ
    #royputhur #christiandevotionalsongs #manasodeshapa #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
    _______________________________
    Enjoy & stay connected with us!
    👉 Subscribe to Match Point Faith: bit.ly/Match_P...
    👉 Like us on Facebook: / mpcfaithandpractice
    👉 Follow us on Instagram: / matchpointcreations
    👉 Follow us on Instagram: ...

КОМЕНТАРІ • 17

  • @supermarinesupermarine5843
    @supermarinesupermarine5843 Місяць тому +1

    So beautifully done ... All blessings and prayers to Suresh Gopi and family....
    Amen... Amen... Maranatha...

  • @jessymoncy1585
    @jessymoncy1585 5 місяців тому +3

    Very nice heart touching song ❤❤❤❤

  • @alexthomas7862
    @alexthomas7862 6 місяців тому +3

    Very nice song. 🌹🌹

  • @cyrilmoses1972
    @cyrilmoses1972 5 місяців тому +2

    Meaningful song❤

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn 10 днів тому

    Karthave 🙏🏻🙏🏻🙏🏻😭😭

  • @sharmz8266
    @sharmz8266 16 днів тому

    മനസ്സോടെ ശാപ മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ….
    നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ….
    പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം….
    പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ….
    മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം….
    അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ….
    നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ….
    മന്നവാ തിരു പൊൻകുരുതി നീ ചിന്തി നിന്നല്ലോ….
    ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ….
    സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ….
    മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ…
    മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽ….
    അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ…
    തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ…

  • @yabesk7825
    @yabesk7825 Місяць тому

    മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാ
    നിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോ
    2 പരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരം
    പരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോ
    3 മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലം
    അലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോ
    4 നന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻ
    മന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോ
    5 ദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻ
    സർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോ
    6 മരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാ
    മുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽ
    7 അരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോ
    തിരുപ്രതിമയാക്കടിമയേ കൃപ നിറഞ്ഞ കർത്താവേ

  • @abin_13._abi_
    @abin_13._abi_ 4 місяці тому +2

    Nice song heart toching ❤️❤️❤️🥲🥲

  • @kuriankurian1729
    @kuriankurian1729 6 місяців тому

    PRAISE THE LORD

  • @marykuttyp4242
    @marykuttyp4242 6 місяців тому

    Nice song 👍

  • @prijithmathews8461
    @prijithmathews8461 6 місяців тому

    Glory to God ❤

  • @jessymoncy1585
    @jessymoncy1585 5 місяців тому

    🙏🙏🙏

  • @sebinthambikthodupuzha
    @sebinthambikthodupuzha 6 місяців тому

  • @very.rev.prajeeshmathew6173
    @very.rev.prajeeshmathew6173 6 місяців тому +3

    പാട്ടിന്റെ ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ നന്നയിരിക്കും. ആ പാട്ടിന്റെ ഭംഗി നഷ്ടപെടുന്നു

  • @Elizabeth-tf6zy
    @Elizabeth-tf6zy 6 місяців тому

    Roy is so blessed to have a beautiful voice.

  • @sharmz8266
    @sharmz8266 16 днів тому

    Manasode shapa marathil thoongiya manuvele daiva jaatha….
    Ninakkee vedhana varuthi vechathee neechan njaanallo…..
    Paramaneethi en dhurithathalenne arivan ninnoru neram….
    Paraman nee athal ariyappettidan irengi vannello…..
    Malapole shapam jwalichirangiya nilathin pathakam mulam….
    Alinju nee shapam thalayil kondidan valima vittallo….
    Nandiketta ee narare naraka jwalayil ninnu nedan…..
    Mannava thiru ponkuruthi nee chinthi ninnallo….
    Daiva kopathin dhersanam vittu papi njan olicheedan….
    Sarva lokathin nayaka nin vilaavum vindallo….
    Marichaverk amruthai nin dehathe nurukkiyo jeeva nadha….
    Murinju udanja nin thirumaiyyin rektham chorinjallo paaril….