മനുഷ്യന്റെ ജീവനെടുക്കാൻ കൊതിക്കുന്ന മരണച്ചിറ | Maranachira | Sathyam Paranja Viswasikkuvo

Поділитися
Вставка
  • Опубліковано 28 вер 2022
  • ​ #chirakkaldevitemple #pavumba #thamarakulam #unniyarcha #vijayalakshmi #actress #ghost ‪@Psychology4All_OnYT‬ #prasadnooranad #maranachira #kerala_haunted_places ‪@JekaGhost‬ ‪@Aman.edits2023‬ ‪@MalluTraveler‬ ‪@prethakadhakal‬ ‪@BeyporeSultanOnline‬ ‪@SnakeDiscovery‬ ‪@discovery‬ ‪@animalplanet‬ ‪@kamalchoudharysnakerescuet5920‬ ‪@SnakeDiscovery‬
    #Lband - greentvkochi@gmail.com
    #sathyamparanjaviswasikkuvo #ATrueStory #trending #Lband
    Insta - sathyam_paranja...
    Facebook - / sathyam-paranjal-viswa...
    Subscribe this channel

КОМЕНТАРІ • 68

  • @vallikunnamprabhar6397
    @vallikunnamprabhar6397 Рік тому +13

    ഇവിടെ മരിച്ചവരിൽ അധികവും ആത്മഹത്യയാണ്. ആരു പറഞ്ഞു ഇത്രയും പേര് ഇവിടെ മരിച്ചെന്ന് 'തെറ്റിദ്ധാരണ പരത്തുന്നത് ശരിയല്ല. കുഞ്ഞ് മരിച്ച് ചിറയുടെ വടക്കുഭാഗത്ത് പ്രത്യേകം തിരിച്ചിട്ടിരുന്ന പ്രദേശത്താണ്.

  • @ullasdevan4369
    @ullasdevan4369 Рік тому +14

    എന്ത് തോന്യവാസവും പടച്ച് വിടാം എന്നാണോ!കുഞ്ഞു മരിച്ചത് ചിറയിൽ അല്ല, അതുനു വടക്കേ ചെറിയ കുളത്തിൽ ആണ്, പിന്നെ 25 പേര് മരിച്ചു പോലും,11പേര്. അവരൊക്കെ അവരുടേതായ ജീവിത പ്രേശ്നങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്തതാണ്, അല്ലാതേ ചിറയിലെ പാതാള ഭൈരവി ഉണ്ടാക്കിവെച്ച് പഴകഞ്ഞി കഴിക്കാൻ വന്നവർ ഒന്നും അല്ല .ഒരു ദിവസവും എത്രയോ ആളുകൾ പുഴയിലും, കടലിലും ചാടുന്നു, അതെല്ലാം ഇമ്മാതിരി പാതാള അമ്മച്ചി മാടി വിളിചിട്ടില്ലേ..പോയിനട കുറേ അന്ത വിശ്വാസം പടച്ച് വിടാൻ കുറെയെണ്ണം. അതും വിഴുങ്ങി നാട് മുഴുവൻ ശർദിക്കുന്ന വേറെ കുറേ എണ്ണം.ഒരു നാടിനെ അപകീർത്തി പെടുത്താൻ കുറേ മലവാണങ്ങൾ.വിശ്വാസം ആവാം, അന്ധവിശ്വാസം ആവരുത്, സ്വാർണം, കിണ്ടി, തിരമാല.. ഇത്രയേ കിട്ടിയുള്ളൊ. കൃഷി ആവശ്യത്തിന് ഉണ്ടാക്കിയ ചിറ, വിവരം ഉള്ളവർ അത്‌ പറയുന്നുണ്ട്, അതിനേക്കാളും എത്രയോ മുന്നേ ഉള്ള അമ്പലം ആണ്. ഒന്ന് ചിന്തിക്ക് സമൂഹമേ.. നാടിനെ നശിപ്പിക്കാതെ 🙏🏻

  • @prasannanpillai7937
    @prasannanpillai7937 Рік тому +5

    ഇന്നലെ ഒരാൾ കൂടി ആത്മഹത്യ ചെയ്തു ടോട്ടൽ 12ആയി എന്നാ പറയുന്നത് 25അല്ല ചാവാൻ വരുന്നവൻ അത് ചെയ്തിട്ട് പോകുന്നു അത്ര തന്നെ

  • @vallikunnamprabhar6397
    @vallikunnamprabhar6397 Рік тому +6

    വർഷങ്ങളോളം ഇവിടെ ഞങ്ങൾ നീന്തി കുളിച്ചിട്ടുണ്ട്.ഒരു ശക്തിയും ഞങ്ങളെ,പാതാളഭൈരവിയൊന്നും കൂട്ടിക്കൊണ്ടുപോയിട്ടില്ല .. രാത്രി 10 മണി വരെ ഈ ചിറയുടെ അരുകിൽ കാറ്റ് കൊണ്ടിരുന്നിട്ടുണ്ട്. ചിലർ പറയുന്ന വിഡ്ഢിത്തം പറഞ്ഞ് ഈ മനോഹര സ്ഥലത്തെ മരണച്ചിറയാക്കുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമായിരിക്കാം... ചില വിശ്വാസങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഈ പുലമ്പലുകൾ നിർത്തുക. ചിലരുടെ അഭിപ്രായം കേട്ടാൽ കഷ്ടമല്ലാതെ എന്തു പറയാൻ,

  • @lub_youh
    @lub_youh Рік тому +2

    😮😮😮😮😮

  • @whiteff1477
    @whiteff1477 Рік тому +2

    Chechi kollam 🤣♥️

  • @bijumanjadi4418
    @bijumanjadi4418 Рік тому +21

    ആത്മഹത്യ ചെയ്യാൻ വന്നു ചിറയിൽ ചാടിയിട്ട് ചിറയെ പറഞ്ഞാൽ മതിയോ

  • @prajith9752
    @prajith9752 Рік тому +4

    അതിലെ പോകാൻ ആർക്കും പേടി ഇല്ല... ചുമ്മാതെ ഓരോ കഥകൾ ഉണ്ടാക്കുകയാണ്.. അവിടെ മരിച്ചവർ എല്ലാം ആത്മഹത്യ ചെയ്തവർ ആണ്‌..

  • @muhammedsha7600
    @muhammedsha7600 Рік тому +4

    ചിറ എന്തുവ കാന്തം വല്ലോം അന്നോ ആകർഷിക്കാൻ

  • @ALM2115
    @ALM2115 Рік тому +5

    Chirakkal 🔥

  • @shyniashok9110
    @shyniashok9110 Рік тому +3

    ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ ജനങ്ങളുടെ പ്രസ്സ്‌നങ്ങളും വളരെ അധികമായി.അതിനെല്ലാം ഉള്ള എളുപ്പവഴി ആത്മഹത്യ ആയി തെരഞ്ഞെടുക്കുന്നു.അതിനു ചിറയാണ് തിരഞ്ഞെടുക്കുന്നത്. പഴയ കാലത്ത് റയിൽവേ പാളം തേടി പോയവവർ നിന്ന് അടുത്തുള്ള ചിറ തിരഞ്ഞെടുക്കുന്നു.അല്ലാതെ അത് മരണ ചിറ അല്ല.ഞാനും അവിടെ വളർന്നത് ആണ്.ഇത്രയും മനോഹരമായ വേറെ സ്ഥലം വേറെ ഇല്ല.രണ്ടു വശങ്ങളും വയലും നടുവിൽ റോഡും.അത് കാണാൻ തന്നെ എന്ത് ഭംഗിയാണ്. അതിനെ മരണ ചിറ എന്ന് വിളിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു.

  • @vknair9496
    @vknair9496 Рік тому +2

    പഞ്ചായത്ത് പ്രസിഡണ്ട്‌ തള്ളി മറിക്കാതെ ചിറയെ വേലി കെട്ടി സംരെക്ഷിക്കാൻ നോക്ക് എന്നിട്ട് നാലു cc ക്യാമറ വെക്കാൻ നോക്ക്

  • @aravindaravind4762
    @aravindaravind4762 Рік тому +23

    ആര് പറഞ്ഞ് മരണ ചിറ ആണെന്ന് ചാകാൻ വരുന്നവർ അതിൽ ചാടിയാൽ ചാകും അത്രേ ഒള്ളു അല്ലാതെ മരണ ചിറ എന്ന് ഒന്നും പറയണ്ട

  • @sreejithragavan8743
    @sreejithragavan8743 Рік тому +3

    മരിക്കാൻ തീരുമാനിച്ചവർ എവിടായാലും ആത്മഹത്യ ചെയ്യും ചിറയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

  • @sarathms3997
    @sarathms3997 Рік тому +1

    11:15

  • @sarathms3997
    @sarathms3997 Рік тому +4

    എന്ത് വിവരക്കേട് ആണ് ഇത്.. മരണചിറയൊ??

  • @kbretnakaran9693
    @kbretnakaran9693 Рік тому +2

    അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ചിറയെ ഉപയോഗപ്പെടുത്തുന്നു 😀😄

  • @Mukhamudrachannel
    @Mukhamudrachannel Рік тому

    സംഭവമായ യഥാർത്ഥ മരണ ചിറ

  • @Anilkumar-rz2sq
    @Anilkumar-rz2sq Рік тому

    Anikkariyavunnathu Pola allavarkkum ariyavunna oru karyauvum kudy undu athra unakkayalum chirayuda oru bhagham unanghilla chirayil oru thuzhi ullathu kondanu athu Patti pokathathu

  • @anwaranu4739
    @anwaranu4739 Рік тому +10

    10 രൂപയുടെ ഒരു ഫ്രൂട്ടിക്ക് വേണ്ടി ഈ ചിറ ഞാൻ കുറുകെ നീന്തിയിട്ടുണ്ട് 😂😂😂😂