Exclusive Interview with Oommen Chandy and family | StraightLine EP 370 | Part 02 | Kaumudy

Поділитися
Вставка
  • Опубліковано 16 жов 2024
  • Oommen Chandy is an Indian statesman and senior leader of the Indian National Congress party. He served as the Chief Minister of Kerala for two terms, from 2004 to 2006 and again from 2011 to 2016. He was also Leader of the Opposition in the Kerala Legislative Assembly from 2006 to 2011.
    #oommenchandy #oomenchandyfamily #straightline

КОМЕНТАРІ • 50

  • @saranvasudev9657
    @saranvasudev9657 4 роки тому +44

    ഒരു നല്ല വ്യക്തിത്വം. നല്ല നേതാവ്.
    അതിലുപരി നല്ല മനുഷ്യൻ

  • @amalkbabu8715
    @amalkbabu8715 4 роки тому +31

    രാഷ്ട്രീയം ഇഷ്ടമല്ല ഏങ്കിലും ഏറ്റവും ഇഷ്ടപെട്ട നേതാവ് ❤
    ജനങ്ങൾക്ക്‌ വേണ്ടി ഏറ്റവും ഉപകാരം ചെയ്ത നേതാവ്.അക്ഷരം തെറ്റാതെ ജനപ്രതിനിധി എന്നു പറയാൻ കഴിയുന്ന മനുഷ്യൻ.എല്ലാ ആശംസകളും ❤

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Рік тому

    What a blessed committed politician he was. May his soul rest in peace.❤❤❤❤

  • @rachelskaria6078
    @rachelskaria6078 4 роки тому +7

    Great leader from Kerala

  • @miniajithkumar257
    @miniajithkumar257 Рік тому +4

    Sir poyittu e video kanunna njan😢

  • @jacobjosephjoseph166
    @jacobjosephjoseph166 4 роки тому +20

    Chandi sir great

  • @jessyjose7240
    @jessyjose7240 4 роки тому +4

    എല്ലാ അഭിവാദ്യങ്ങൾ അറിയിക്കുന്നു

  • @shabnashabna7428
    @shabnashabna7428 4 роки тому +13

    നല്ല മനുഷ്യൻ ആണ്

  • @latheefkkabdull6522
    @latheefkkabdull6522 4 роки тому +6

    കുഞ്ഞൂഞ്ഞ് ഒന്നൂടെ വരണം
    എന്നാലേ ശരിക്കും ശരിയാവൂ

  • @ajokoshy1449
    @ajokoshy1449 4 роки тому +3

    👍a kind of sincere and simple words

  • @SUMESH-s3g
    @SUMESH-s3g 4 роки тому +7

    ഇഷ്ടം

  • @Safasharaf886
    @Safasharaf886 4 роки тому +2

    Luv uh sir...😘we need uh♥️

  • @jacksonkurian8060
    @jacksonkurian8060 4 роки тому +5

    Chandy sir 💘💘💘💕💕💕💕💕

  • @monishmohan4204
    @monishmohan4204 4 роки тому +2

    Need you as the Next CM... understand your value sir

  • @weirdnwackysid9997
    @weirdnwackysid9997 Рік тому +1

    Engane oru manushyan.❤

  • @unnikrishnan1700
    @unnikrishnan1700 4 роки тому +17

    കേരളം എന്ന സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം വികസനോൻമുഖമായി ഭരണം നടത്തിയ നാല് മുഖ്യമന്ത്രിമാരാണെന്നാണ് എളിയ ഒരു അഭിപ്രായം.. പട്ടം താണുപിള്ള, c. അച്യുതമേനോൻ, k. കരുണാകരൻ, ഉമ്മൻ ചാണ്ടി.. ഉമ്മൻ ചാണ്ടിയുടെ ഭരണം ജനങ്ങൾക്കു ഉപകാരവും നന്മയും ഒരുപാടുണ്ടാക്കിയ ഒന്നായിരുന്നു...മാധ്യമങ്ങൾ ഉൾപ്പെട്ട ഒരു രാഷ്ട്രീയ ഗൂഡലോചനയുടെ ഭാഗം ആണ് അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്ന ആരോപണങ്ങളും സമരങ്ങളും..ഭരണ തുടർച്ച ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എത്രെയോ മുന്നോട്ടു പോയേനെ..ചെയ്തത് തെറ്റായി പോയി എന്ന് തലയ്ക്കു വെളിവുള്ള എല്ലാ വോട്ടർമാർക്കും മനസിലായിട്ടുണ്ട്..അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ഒരു തരി പോലും താല്പര്യം ഇല്ലെങ്കിലും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്നതിൽ സന്തോഷമാണ്, കാരണം സമാധാനം സുരക്ഷിതത്വ ബോധം ഇതൊക്കെ ഉണ്ടായിരുന്നു..ഇന്നത്തെ ഭരണത്തെ അദ്ദേഹവുമായി താരതമ്യം ചെയ്തു ഈ നല്ല അവസരത്തിൽ അദ്ദേഹത്തെ അപമാനിക്കുന്നില്ല..വീണ്ടും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @joshuapaulpaul4420
    @joshuapaulpaul4420 4 роки тому +10

    Please came back to nest C M.we need you

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 4 роки тому

      Nallamanushyan. Valare ishtam endum paryan patunna nethavu....

  • @jomonmonayi
    @jomonmonayi 4 роки тому +7

    Oc@50 🥰💙

  • @sherlybaisel2343
    @sherlybaisel2343 4 роки тому +2

    Next chief minister

  • @seleenahanif197
    @seleenahanif197 4 роки тому +4

    Keralam is waiting sir for ur return as CM.fed up with the current currepted notorious thugs rule.otta chankanum iratta chankanum chankillathavanem alla nadinu vendathu.v need a real human being like u🙏🙏🙏

  • @anjanagnair6151
    @anjanagnair6151 4 роки тому +14

    താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം

  • @adidevunni1422
    @adidevunni1422 4 роки тому

    ramesh chenithala vm sudheeran is good leader and next chief minister

  • @saranvasudev9657
    @saranvasudev9657 4 роки тому +11

    Orupad bahumanam thoniyitulla oru leader.
    Abiprayavithyasangal undel polum..

  • @zepto16915
    @zepto16915 4 роки тому +3

    OC we love u

  • @prasannanpp3689
    @prasannanpp3689 4 роки тому +2

    എന്തു പറഞ്ഞിട്ട് എന്തു കാര്യം : ? ഉമ്മൻ ചാണ്ടിയെ വേണ്ടാത്തത് അവരുടെ പാർട്ടിക്കാർക്കു മാത്രമാണ്.
    താരതമ്യവും കസേര ദാഹവും ഒക്കെ ക്ഷമിക്കാവുന്നതേ ഉള്ളു..
    പക്ഷെ, യേശുദാസിന്റെ അടുത്തു പോവാൻ ഒരു ജയചന്ദ്രനെങ്കിലും ആവേണ്ടേ ?
    . അധിക ഉദാഹരണത്തിലേക്ക് പോവുന്നില്ല.
    എവിടെയും കയറി ആരുമാകാം എന്നു കരുതുന്നവരോട് എന്തു പറയാൻ?
    ഇന്നീ കേരളം ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസ് അഭി " നേതാക്കൾ " തന്നെയാണ്. ആ പി.ജെ കുര്യന്റെയും കെ.വി തോമസിന്റെയും അഭിനയം നോക്കു ...

    • @govindanputhumana3096
      @govindanputhumana3096 4 роки тому

      എനിക്ക് രാഷ്ട്രീയത്തിൽ ഒരു താൽപര്യവുമില്ല. ഞാനും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. ആ വിഷയത്തെപ്പറ്റി എനിക്ക് സംസാരിക്കാൻ ഒന്നുമില്ല.
      ശ്രീ. പി. ജയചന്ദ്രന്റെ പേര് ഒരു താരതമ്യത്തിൽ വന്നുപെട്ടതും അതെന്നെ വേദനിപ്പിച്ചതുമാണ് ഇതെഴുതാൻ കാരണം. അനനുകരണീയമായ സ്വരമാധുര്യവും കാലം കാത്തുസൂക്ഷിച്ച ആലാപനസൗന്ദര്യവുമായി ഇന്നും ജ്വലിച്ചു നിൽക്കുന്ന സംഗീതത്തിലെ ലോകാദ്‌ഭുതമാണ് ജയേട്ടൻ. ജയചന്ദ്രന്റെ വിശ്വോത്തര പ്രതിഭയ്ക്കു മുന്നിൽ ഒന്നുമല്ലാത്ത ഒരു ഗായകന്റെ പേരിനോടൊപ്പം അദ്ദേഹത്തെ എങ്ങനെ താരതമ്യപ്പെടുത്തുന്നു? ജയചന്ദ്രൻ കഴിഞ്ഞാൽ അടുത്തത് യേശുദാസ് തന്നെ, പക്ഷേ താരതമ്യം ചെയ്യാൻ മാത്രം യേശുദാസിന്റെ സ്വരത്തിൽ ഒന്നുമില്ലല്ലോ. മുപ്പതു വർഷങ്ങൾക്കു മുൻപ് അസ്തമിക്കുകയും പിന്നീട് ശ്രുതി ചേരാത്ത അസഹ്യമായ വൃദ്ധനാദമാവുകയും ചെയ്ത ആ ശരാശരി പാട്ടുകാരൻ മലയാളത്തിൽ കൂടുതൽ പാട്ടുകൾ പാടിപ്പോയെന്നതു യാഥാർഥ്യമാണ്. അദ്ദേഹത്തെപ്പോലെയും അനുകരിച്ചുമെല്ലാം പാടുന്ന ആളുകളെത്രയോ. ഇന്നും പുതിയ പാട്ടുകാർ അതുപോലെ പാടുന്നുണ്ടല്ലോ റിയാലിറ്റി ഷോയിൽ. ജയചന്ദ്രനെ അനുകരിക്കാൻ ഒരു കുഞ്ഞുപോലും ജനിച്ചിട്ടില്ലെന്നതും ഓർക്കേണ്ടതാണ്.

  • @بيجوهندي
    @بيجوهندي 4 роки тому

    Biju george

  • @manupillai666
    @manupillai666 4 роки тому +1

    ഇടതു വലതു ഭരിച്ചു കേരളം മുടിഞ്ഞു ഇനി എങ്കിലും ഞങൾ പാവം മലയാളിയെ രക്ഷിക്കാൻ വോട്ട് for ബിജെപി

    • @benmt424
      @benmt424 4 роки тому +1

      NEVER!!

    • @riyasep8777
      @riyasep8777 4 роки тому +13

      കേന്ദ്രത്തിൽ നിങ്ങൾ ഭരിച് ആവശ്യത്തിലേറെ ബുദ്ധിമുട്ടിക്കുന്ന ഉണ്ടല്ലോ കേരളത്തിൽ തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല

    • @shamsuinni7508
      @shamsuinni7508 4 роки тому +6

      വേണ്ടേ,,,,,, 🙏 ഇന്ത്യൻ തന്നെ ഭരിച്ചു കാണിച്ചു തരുന്നുണ്ടല്ലോ.
      അത്. മതി ധാരാളം

    • @alexabramjacob8621
      @alexabramjacob8621 4 роки тому +1

      My family and relatives will support 👍 fed up with ldf/udf

    • @vince_4u
      @vince_4u 4 роки тому +1

      NEVER

  • @sabumathai4039
    @sabumathai4039 4 роки тому

    pinarayiyum ummanchandiyum kochu malkale kondu nadakkunathu. avarude chair kaimattam cheyan vendiyano. ellavarudeyum penmakkal divorce aanalloo.

    • @sanca01
      @sanca01 4 роки тому +3

      Ummanchandiyude makkal divorced alla.

    • @leostablet
      @leostablet 4 роки тому

      വിവരക്കേടിന്റെ വല്ലാത്ത ഒരു പ്രശനം ഉണ്ടല്ലോ.

    • @happylol3240
      @happylol3240 4 роки тому

      Divorced anne

    • @sidharthanp2265
      @sidharthanp2265 4 роки тому

      @@happylol3240 aano

    • @sanca01
      @sanca01 4 роки тому +2

      @@happylol3240 she remarried some yrs back and living happily.
      She is a very nice woman,I know her personally, pls don't spread fake news.

  • @Safasharaf886
    @Safasharaf886 4 роки тому +2

    Luv uh sir...😘we need uh♥️