ഇത് ഒരു വല്ലാത്ത പഹയൻ തന്നെ ആണ്. കാശില്ലാത്തവനും ഇയാളുടെ ഡയലോഗ് കേട്ടാൽ കടം വാങ്ങിയിട്ടാണേലും ട്രിപ്പ് പോകും ഇപ്പോൾ ഞ്ഞമ്മളെ വൈഫ് ചാടിത്തുള്ളി നിൽക്കുവാ നാട്ടിൽ വന്നിട്ട് വേണം കാശ്മീരിൽ പോകാൻ എന്നും പറഞ് കഴിഞ്ഞ വരവിന് പഹയന്റെ വീഡിയോ കണ്ടിട്ട് വയനാട്ടിൽ ഒരു ടെന്റ് സ്റ്റേ പോയിരുന്നു മുന്നിൽ ഒരു തടാകം ഒക്കെയുള്ള നല്ല സ്റ്റേയായിരുന്നു ബഡ്ജറ്റിനിണങ്ങിയത്
ഇക്ക അടിപൊളി ഈ റൂട്ടിൽ ഞാൻ പോയിട്ടുണ്ട് എന്റെ 60 ദിവസത്തെ india യാത്രയിൽ ഒരു രക്ഷയും ഇല്ലായിരുന്നു ഈ വിവരണം കേട്ടപ്പോൾ ഒന്നും കൂടി പോകണം പിന്നിട്ട വഴി കളിലൂടെ 😍നല്ല വിവരണം 👍🏻😍
Hello Aslam Bhai, Ningalde video Adipoli aanu.. Actually nammal family aayt Spity Valley tour July mid plan cheyyunund. July time pokunnath Risky aano? I heard there will be a chance of landslide and roads might be closed, Ith sheriyano?Please your advice. Additionally, Let me know if you have any contact to enquire.
Thankyou Bro ❤ വീഡിയോ പൊളി ആയിട്ടുണ്ട്.. Informative ആണ്.. Adutha മാസം spiti യിൽ പോകാം എന്ന പ്ലാൻ.. അടുത്ത മാസം പോയാൽ പ്രശ്നം ഉണ്ടോ?? Bus ന് പോകാനാണ് പ്ലാൻ അടുത്ത മാസം bus available ആണോ??? Bus വീഡിയോ വേണം❤
ഇത് ഒരു വല്ലാത്ത പഹയൻ തന്നെ ആണ്. കാശില്ലാത്തവനും ഇയാളുടെ ഡയലോഗ് കേട്ടാൽ കടം വാങ്ങിയിട്ടാണേലും ട്രിപ്പ് പോകും ഇപ്പോൾ ഞ്ഞമ്മളെ വൈഫ് ചാടിത്തുള്ളി നിൽക്കുവാ നാട്ടിൽ വന്നിട്ട് വേണം കാശ്മീരിൽ പോകാൻ എന്നും പറഞ് കഴിഞ്ഞ വരവിന് പഹയന്റെ വീഡിയോ കണ്ടിട്ട് വയനാട്ടിൽ ഒരു ടെന്റ് സ്റ്റേ പോയിരുന്നു മുന്നിൽ ഒരു തടാകം ഒക്കെയുള്ള നല്ല സ്റ്റേയായിരുന്നു ബഡ്ജറ്റിനിണങ്ങിയത്
😃😃😃
🤣🤩
Bro യുടെ whts p number sendumo
Aslamkkaa… ഇങ്ങള് സൂപ്പർ ആണ്... സാധാരണക്കാരന് മനസ്സിലാവുന്ന വിവരണം... 🥰 very well explained
അതാണ്
സൂപ്പർ അടിപൊളി.
നമ്മളെയൊക്കെ യാത്ര പോകാൻ പ്രേരിപ്പിക്കുന്ന video.
അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰👍❤❤❤❤❤
ഇക്ക അടിപൊളി ഈ റൂട്ടിൽ ഞാൻ പോയിട്ടുണ്ട് എന്റെ 60 ദിവസത്തെ india യാത്രയിൽ ഒരു രക്ഷയും ഇല്ലായിരുന്നു ഈ വിവരണം കേട്ടപ്പോൾ ഒന്നും കൂടി പോകണം പിന്നിട്ട വഴി കളിലൂടെ 😍നല്ല വിവരണം 👍🏻😍
Ishtam ❤️
ബസ് യാത്രക്കാർക്കുള്ള വീഡിയോ വേണം
Cheyyam
ഓരോ വീഡിയോ കണ്ടുതീരുമ്പോഴേക്കും അവിടെയൊക്കെ എത്തിയ ഫീൽ കിട്ടും 😍😍😍
Athaan
Bro നിങ്ങളുടെ വ്ലോഗ് അടിപൊളി ആണ്.. യാത്ര പോവാനുള്ളവർക്ക് വളെരെ helping ആണ്.. 👍🏻
വീഡിയോ കണ്ടുതീരുമ്പോഴേക്കും എത്തിയ ഫീൽ
😎❤️
Thanks bro 🥰 ഇനി പോവുന്നതിനു തൊട്ട് മുമ്പ് ഒരു തവണ കൂടി കാണണം
Yallago manali package brodey video kandu njanum book cheythit undu for January 2023❤️
Good
Spity valley bakki episode mukkiyath enthinu?
Ethra nalayi waiting
Busy aayi poyi
ബസ് യാത്ര വീഡിയോ വേണം....
aslam super ayittund thank u
❤️👍
Aslamkka uyir❤️❤️
❤️
Bus root onnu add cheyyo angane travel cheyyunnavarkku athu oru ubakaram aayirikkum
I ingale വീഡിയോ കണ്ടിട്ട് കഴിഞ്ഞ വർഷം കാശ്മീർ പോയി, ഈ കൊല്ലം ഈ ട്രിപ്പ് ആനു പ്ലാൻ..❤ ഇൻഷാ അല്ലാഹ് may last...ponam 🤍
Bus yathra patti oru video iduo
Chennai tour വേണം
Bro, i just came to your video...awesome....i followed exactly the same the route...very very nice..this is the best route
hi bro,May monthil nalla snow ayirikkooo?bikil pokan pattoo?
Bus video venam
Cheyyam
December ill bike i povan sadhikumo ?
Great Job & All the very Best.
Awesome ❤️
❤️🥰
Spty valley tour omway ...nadathunnu ennu paranju...udane kanumo
Awesome Aslam bhai
❤️
Hi manali poyi manali vare varan pattane onne paranje tharuvo
Manali video channelil und kaanuka
Waiting for next video
Spiti valley solo പോയാൽ എന്താ അവസ്ഥ.
Ente chettaaa❤❤❤❤
ഇക്കാ good
Ningal yathra cheyyunnath njagalude bagyam
🥰🥰🥰😘
❤❤❤ I reached Spiti
❤️👍
ബ്രോ നിങ്ങൾ ഏത് മാസം ആണ് പോയത്
എപ്പോഴും ഞങ്ങൾ കൂടെയുണ്ടല്ലോ.........
❤️❤️
ബസിൻ്റെ വീഡിയോ ചെയ്യാമോ
Yes
നിങ്ങൾ ഒരു ജിന്നാണോ ഭായ്? 🥰🥰🥰🥰♥️👌👍
Ivde okke povan ILP veno???
Planning trip on 20/04/23. Flight till Delhi.
Is Roads open for Manali-Spiti
സൂപ്പർ
❤️👍
Hello Aslam Bhai,
Ningalde video Adipoli aanu.. Actually nammal family aayt Spity Valley tour July mid plan cheyyunund. July time pokunnath Risky aano? I heard there will be a chance of landslide and roads might be closed, Ith sheriyano?Please your advice.
Additionally, Let me know if you have any contact to enquire.
Thankyou Bro ❤ വീഡിയോ പൊളി ആയിട്ടുണ്ട്.. Informative ആണ്.. Adutha മാസം spiti യിൽ പോകാം എന്ന പ്ലാൻ.. അടുത്ത മാസം പോയാൽ പ്രശ്നം ഉണ്ടോ?? Bus ന് പോകാനാണ് പ്ലാൻ അടുത്ത മാസം bus available ആണോ??? Bus വീഡിയോ വേണം❤
bus ഉണ്ടാവില്ല ആ സമയം മണാലി വഴി
Bro oru travel agency tudagu
😃😃
Bus വീഡിയോ ചെയ്യുമോ.. Spiti യിലേക്ക് bus യാത്ര vibe ആണെന്ന് അറിയാം... അതിനെ പറ്റി വീഡിയോ ചെയ്യുമോ.. ❤
ചെയ്യാം
December povan pattumo??
yes
Ikka നമ്പറോ അല്ലേൽ എന്തേലും കോൺടാക്ട് ചെയ്യാനുള്ള മാർഗമോ പറഞ് തരാമോ ഒന്ന് കോൺടാക്ട് ചെയ്യാൻ ആയിരുന്നു
Instagram-aslam om
Milky way kanduo
Jabir enna oru കാര്യം paranju അത് മനസിലായില്ല... Link onnu tharumonor ഡീറ്റെയിൽസ് എനിക്ക് winter sipiti cheyananu
ബസ് യാത്ര വിന്ററിൽ ഉണ്ടാവില്ല
@@OMWay shimla to spiti winter bus December il undakille? Apoo winter bagpack trip pakage allathe transportation enthanu maargam?
ഡിസംബർ- ജനുവരി സ്പിറ്റി പോകാൻ പറ്റുമോ??
Yes
Bro December il Shimla - Nako route spiti valley pokunnath posible aano?
Poyarinno
🔥🔥🔥
Bro Malappuram route map vennam 🖤
Will do
ബ്രോ ഒരു ആൾ ഇന്ത്യ കവർ ചെയ്യാൻ എത്ര ദിവസം വേണം അതിനു എത്ര ക്യാഷ് ആവും ബുള്ളറ്റ് ആണ് ബൈക്ക് എപ്പോ പോവണം ഒന്ന് പാരയാവോ
വീഡിയോ ഉണ്ട് ua-cam.com/video/8NUQKyDLAjU/v-deo.html
@@OMWay ഓക്കേ താങ്ക്യൂ
👍👍👍
Bro malapuram ninnum 🚘 poyal etra expence aavum
Will upload soon
Supperrrrrrrrr
❤️👍
Nice bro
ഞാൻ പോയത ബസിൽ
അസ്‌ലം താങ്ക്സ്,,പൈസ ഇല്ലെങ്കിലും വീട്ടിൽ ഇരുന്നു പ്ലാൻ ചെയ്യാൻ നല്ല സുഖം
😀😀
ഇക്കാ ഇങ്ങള് പൊളിയാണ് 🥰🥰
❤️
🎉
Super
Thanks
❤
കാശ്മീർക് പോകുന്നവർ കമെന്റ് പ്ലാൻ
അസ്‌ലം സാഹിബിന്റെ കൂടെ ഒരു യാത്ര ചെയ്യാൻ താല്പര്യമുണ്ട്, താങ്കൾ ടൂർ പാക്കേജ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ അറിയിക്കണേ 👍
Please replay
Undel parayam
സ്പിതി
ഇക്കാ ഞങ്ങൾ dawki യിലേക്ക് പോകാനുള്ള വീഡിയോ ക്ക് കാത്തിരിക്കുകയാണ് മറക്കാതെ പെട്ടെന്ന് ചെയ്യണേ.. താമസം പ്രതേകിച്ചു പറയണേ 🥰
Ath udane undakum
@@OMWay 🥰
മേഘലയ എന്നാണ് പോവുന്നത്?
പോയല്ലോ
Ikka group aytano poyath??avarde number idooo
Number in description
💝
❤️
❤️
❤