പാമ്പാടിരാജന്റെ വരവ് കോട്ടയം ഇളകിമറിഞ്ഞു തിരുനക്കരപകൽപൂരം 2023

Поділитися
Вставка
  • Опубліковано 21 бер 2023
  • VM Pradeep Media പാമ്പാടിരാജനും തിരുനക്കര പകൽപൂരവും

КОМЕНТАРІ • 401

  • @sarathsarath3022
    @sarathsarath3022 Рік тому +129

    മമ്മുട്ടിക്കും മോഹൻലാലിനും കിട്ടാത്ത താരപദവി ❤❤അതാണ് രാജൻ ❤❤❤

    • @ameghvlogsyoutubechannel8789
      @ameghvlogsyoutubechannel8789 Рік тому

      😮😅your not not a good😢😢😢😢😢😢😮😅😮😮😅😮re dress and I am😂😂🎉u 😮😮😮😢😮😢😮😅😮😅to😢❤❤😂😅😅😅😅😅

    • @VMPRADEEP
      @VMPRADEEP  Рік тому +3

      🙏❤️🙏❤️🙏

    • @sandeep12457
      @sandeep12457 Рік тому +1

      💯🔥

    • @sajithasaji8770
      @sajithasaji8770 Рік тому +1

      Atu super

    • @bijijacob8069
      @bijijacob8069 Рік тому

      Pambady ❤❤❤❤

  • @salinijinu1987
    @salinijinu1987 Рік тому +64

    രണ്ട് വശങ്ങളിലുമുള്ള ജനക്കൂട്ടത്തെ മാറി മാറി നോക്കുന്നത് കണ്ടിട്ട് ❤❤❤❤❤❤❤wow....... ഗജരാജാവ് തന്നെ ❤❤❤❤

  • @tirzahgracesam6263
    @tirzahgracesam6263 Рік тому +42

    ഗജരാജ കുലപതി, ലക്ഷണ പെരുമാൾ, ഒരേ ഒരു നാട്ടു രാജാവ് 🥰🥰🥰PAMPADY RAJAN 🥰🥰🥰❤❤. APPPOOOZZZ 😘😘😘😘

  • @remyakc5533
    @remyakc5533 Рік тому +46

    സിനിമ കാർക്ക് പോലും കിട്ടാത്ത താര പതവി ആണ് അപ്പുസിന് കിട്ടിയത് കോട്ടയത്തിൻ്റെ മുത്ത് ആണ് അപ്പൂസ്😘😘😘😘

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

    • @AshuR-me8ie
      @AshuR-me8ie 11 місяців тому +1

      Ithu stalam evideyanu .ente veedum kottayathanu.

    • @remyakc5533
      @remyakc5533 11 місяців тому

      @@AshuR-me8ie yevide

  • @kurianmathew567
    @kurianmathew567 Рік тому +14

    കെടും ചൂടിന്റെ മറവിലും ചൂട്ടു പഴുക്കുന്ന കാലുകളും കൊണ്ടും സ്വന്തം പ്രേക്ഷകർക്ക് വേണ്ടി കേരളത്തിന്റെ ഗജരാജ കൂലപതിയുടെ മനോഹര ദൃശ്യങ്ങൾ പകർത്തിയ വി.എം. പ്രദീപ് മിഡിയയ്ക്കു ബിഗ് ബിഗ് സല്യൂട്ട് കണ്ണിൽ നിന്നും മായുന്നില്ല ഗജരാജന്റെ ആ മനോഹര വരവ് ❤️

  • @binucherian2584
    @binucherian2584 Рік тому +34

    രാജന്റെ വരവും ശൈലെശേട്ടന്റെ അന്നൗൺസ്‌മെന്റും ❤️❤️❤️. ഹോ എന്തൊരു മാസ്സ് ❤️

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏

    • @jjjDM
      @jjjDM Рік тому

      Athe... Sailesh nte voice koodiyaavumbo vere level

  • @ushanair4770
    @ushanair4770 Рік тому +11

    എല്ലാവരുടേയും വാത്സല്യനിധിയായ ഗജരാജന് എല്ലാവിധ ആയുരാരോഗ്യവുമുണ്ടാകട്ടെ. അടുക്കളവാതിലില് ചെന്ന് അമ്മച്ചിയില്നിന്നു ആഹാരം വാങ്ങുന്ന കൊച്ചുകുട്ടി രാജനെ വലിയ ഇഷ്ടമാണ്❤❤❤

  • @sijikksijikk7455
    @sijikksijikk7455 Рік тому +8

    പാമ്പാടി രാജന് ഒരസുഖങ്ങളും ഇല്ലാതെ കാത്തോളണേ ദൈവമേ

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏🙏

  • @jinimol8799
    @jinimol8799 Рік тому +14

    കണ്ണു നിറഞ്ഞു പോയി..പൂർണ ആരോഗത്തോടെ മൂമ്പോട്ടു പോകട്ടെ❤❤❤❤❤❤ good prathip chetta.all

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️❤️🙏❤️

  • @comraderajendran4054
    @comraderajendran4054 Рік тому +14

    രാജനു പകരക്കാരനില്ല ഇനി ഉണ്ടാവുമെന്നും തോന്നുന്നില്ല. ശരിക്കും ഗജരാജൻ തന്നെ.💪

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +22

    തിരുനക്കരയെ പ്രകമ്പനം കൊള്ളിച്ച് പെരുമാൾ......കതിർവില്ലഴകൻ....... ഗജരാജ ലക്ഷണപ്പെരുമാൾ.......🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @intsaralwatan2517
    @intsaralwatan2517 Рік тому +16

    സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയ ❤❤❤❤

  • @radhamanika8499
    @radhamanika8499 Рік тому +9

    തിരുനക്കരയെ പ്രകമ്പനം കൊള്ളിച്ചു രാജാ പ്പി ഗോപുര വാതിൽ കടന്ന് വന്ന് നീ അവിടെ കൂടിയ ജനങ്ങളെ എല്ലാവരെയും മാറി മാറി നീ നോക്കുന്നത് കണ്ടപ്പോൾ പാമ്പാടി രാജൻ ഒരു സാധാരണത് ആനയല്ല ദൈവീകത്വം നിറഞ്ഞ ഒരു ആനയാണ നല്ല തിരിചറിവ് നീ വണ ങ്ങ്ന്നതിൽ പോലും അത് കാണാം നിന്നെ സ്നേഹിക്കുന്ന ജനങ്ങളെ തിരിച്ച o സ്നേഹം നൽകുന്ന കതിർവില്ലഴകൻ മെഗാ സ്റ്റാർ

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏❤️🙏

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Рік тому +13

    എന്റെ പൊന്നോ ❤❤❤❤❤❤❤❤
    രാജരാജ ഗന്ധർവ്വൻ ❤❤❤😍😍😍അപ്പൂസ്സ് ❤❤❤❤Thanks പ്രദീപേട്ടൻ 💞💞🌹🌹🌹🌹

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @priya-wo4hv
    @priya-wo4hv Рік тому +14

    നമ്മുടെ രാജാ പ്പിയെ കാണാനുള്ള തിരക്കിൽ പെട്ട് ഇന്ന് പനി പിടിച്ച് കിടപ്പായി ... നമ്മുടെ രാജാപ്പിയും സുന്ദരനും🥰🥰🥰🥰🥰

  • @ambilypv1108
    @ambilypv1108 Рік тому +13

    നേരിട്ട് കണ്ടപ്പോൾ ഉള്ള അതേ ഫീൽ തന്നെ ഈ വീഡിയോ കണ്ടപ്പോൾ ആശംസകൾ vmp മീഡിയ 🙏. രാജപ്പി വന്ന ആ നിമിഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. രാജാവിന് ഏപ്രിൽ 5 തിരുവഞ്ചൂർ മണ്ണിലേക്ക് സ്വാഗതം..

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏❤️

  • @antosUSnavy
    @antosUSnavy Рік тому +10

    അക്ഷരനഗരിയുടെ വിരിമാറിൽ.. ലക്ഷണ പെരുമാൾ❤
    അപ്പൂസ് 💕

  • @mercyjingle3950
    @mercyjingle3950 Рік тому +14

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ 🥰🥰🥰

  • @indhujathankappan1245
    @indhujathankappan1245 Рік тому +6

    എന്താ ഒരു വരവ് ❤️
    എന്താ ഒരു അഴക് ❤️
    ഗജരാജ ലക്ഷണപെരുമാൾ ❤️
    കതിർവില്ലഴകൻ ❤️
    ❤️ പാമ്പാടി രാജൻ ❤️

  • @lissythomas5650
    @lissythomas5650 Рік тому +5

    Thank u 🙏Thank u🙏 Thanku u Pradheep 🙏. മറ്റൊന്നും പറയാൻ വാക്കുകളില്ല. കണ്ണ് നിറഞ്ഞു, സന്തോഷം കൊണ്ട് 🙏🙏🙏

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +8

    പ്രദീപേട്ടാ...... കാത്തിരുന്ന വീഡിയോ........🥰🥰🥰🥰🥰🥰

  • @sreelathamohanshivanimohan1446

    രാജരാജൻ ഗന്ധർവ രാജൻ ജനങ്ങളെ നോക്കി നിൽക്കുന്ന കാഴ്ച....🎉🎉🎉

  • @salinijinu1987
    @salinijinu1987 Рік тому +11

    ഈ video കാണുന്ന ലീലാമ്മ അമ്മയുടെ മനസിലെ വികാരം എന്തായിരിക്കും 🤔🤔🤔🤔അപ്പുസ് ishttam🥰🥰🥰❤❤❤

  • @madhudamodaran2433
    @madhudamodaran2433 Рік тому +16

    ഗജരാജ രത്നം പാമ്പാടി രാജൻ ❤❤❤❤

  • @Manuchanganacherry
    @Manuchanganacherry Рік тому +4

    ലീലാമ്മ ചേച്ചിയുടെ മാനസ പുത്രൻ..........

  • @jithubijosh9078
    @jithubijosh9078 Рік тому +8

    ഇത്തവണ തിരുനക്കരയിൽ നേരത്തെയെത്തി സ്ഥലം പിടിച്ചു അപ്പൂസിന്റെ മാസ്സ് എൻട്രി അടുത്ത് നിന്ന് തന്നെ കാണാൻ പറ്റി 😍❤️‍🔥
    രാജരാജാവിന്റെ രാജകീയ വരവ് അവൻ എറങ്ങിയപ്പോ ഒണ്ടായിരുന്ന ആരവവും ആർപ്പ് വിളികളും ജയ് വിളികളും വേറെ ആർക്കും കിട്ടിയിട്ടില്ല വന്നത് രാജാവാണ് 👑🔥
    ഗജരാജ ലക്ഷണ പെരുമാൾ പാമ്പാടി രാജനെ കാണാനാണ് അവിടെ കൂടി നിന്നവരെല്ലാം കാത്തിരുന്നത് അവരുടെ മുന്നിലേക്ക് കോട്ടയത്തെ നടുക്കി കതിർവില്ലഴകന്റെ മാസ്സ് എൻട്രി 🔥🔥
    ഗോപുര വാതിലിലൂടെ എറങ്ങി വന്ന രാജനും സാരഥികളും ശൈലേഷ് അഖിൽ ഈ ചേട്ടന്മാരുടെ കോംബോയിലുള്ള അന്നൗൺമെന്റ് കൂടി ആയപ്പോ 😍🔥 പക്ഷെ രാജൻ എറങ്ങിയപ്പോ അന്നൗൺസ്‌മെന്റ് കേക്കാൻ പറ്റാത്ത വിധം ആരവം ആയിരുന്നു 🔥🔥
    ഇത്രയും വല്യ ജനക്കൂട്ടം അതും കോട്ടയംകാരുടെ അവർക്ക് അപ്പൂസിനോടുള്ള സ്നേഹവും ഇങ്ങനെ കണ്ട് വന്ന സതീഷേട്ടന്റെ മുഖത്തെ ചിരിയും സന്തോഷവും നേരിട്ട് അടുത്ത് കാണുവാൻ പറ്റി 😍🔥 കൊക്കച്ചൻ ( ശരത്ത്‌ ) ചേട്ടൻ പറഞ്ഞ പോലെ രാജനേം കൊണ്ട് എവിടെ പോയാലും ഒരു അരക്കനം കൂടുതൽ പിടിക്കാം നെഞ്ച് വിരിക്കാം അതൊരൊന്നൊന്നര ആനയെയാടാ കൊണ്ട് വരുന്നേ എന്ന് രീതിയിൽ ആ ഒരു തോന്നൽ ഇന്നലെ സതീഷേട്ടനും. തോന്നിക്കാണും അത്രക്കുവായിരുന്നു ഇന്നലെ രാജന് കിട്ടിയ വരവേൽപ്പ് ❤️‍🔥
    കൊണ്ട് നടക്കുന്ന അവർക്ക് നെഞ്ച് വിരിക്കാം അഭിമാനിക്കാം അത് പോലെ അപ്പൂസിന്റെ നാട്ടുകാരനായ ഞാനും അഭിമാനിക്കുന്നു പാമ്പാടി രാജന്റെ നാട്ടുകാരനായതിൽ കണ്ട് തന്നേ അറിയണം മറ്റുള്ള ആനകളിൽ നിന്ന് അപ്പൂസിന് കിട്ടുന്ന വരവേൽപ്പ് അതാണ് രാജരാജ ലക്ഷണ പെരുമാൾ പാമ്പാടിക്കാരുടെ പാവം പാവം അപ്പൂസ് 😍❤️😚
    ( പ്രദീപ് ചേട്ടാ ചേട്ടനെയും കണ്ടിരുന്നു ഇന്നലെ പൂരത്തിന് വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു ഇതെല്ലാം ഒന്ന് പറയാനും 😁❤️ )

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +9

    ശൈലേഷ് വൈക്കം രാജനെപ്പറ്റിപറഞ്ഞത് കേട്ട്......രോമാഞ്ചം........ ഹോ🥰🥰🥰🥰

  • @luckymission6173
    @luckymission6173 Рік тому +3

    Raajaappiii de entry ❤❤❤❤ beautiful video Pradeepetta ,, Thanks 🙏

  • @rajirajianil5260
    @rajirajianil5260 Рік тому +4

    അപ്പു ചുമ്മാ നിന്നാൽ അതും പൂരമാണ്, ചക്കര മുത്തിന്റ തല കുലുക്കിയുള്ള നിൽപ്പ് പൊന്നല്ലേ ❤️👌❤️

  • @anjusabu5137
    @anjusabu5137 Рік тому +3

    Ooooo oo.... രോമാഞ്ചം ❤️❤️❤️ഒരേ ഒരു രാജാവ്‌ 😘😘😘അപ്പൂസ് ❤️❤️💕💕💕😍😍😍

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 Рік тому +12

    രാജാപ്പി. എവിടെ പോയാലും. രാജാവാണ് ❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏

    • @devasyaeluvukunnel2832
      @devasyaeluvukunnel2832 Рік тому

      തലപൊക്കം ഉണ്ടാകും. രാജാവാ. രാജാപ്പി 🥰🥰🥰🥰

  • @lskshmipirya6555
    @lskshmipirya6555 Рік тому +8

    ഗജരാജ ഗന്ധർവ കില്ലാഡി 😘😘😘😘🥰🥰❤️❤️❤️❤️

  • @lijusv3722
    @lijusv3722 Рік тому +6

    പ്രിയപ്പെട്ട രാജൻ ഒരിക്കലും മറക്കാത്ത സ്വീകരണം ❤❤❤❤

  • @ritaravindran7974
    @ritaravindran7974 Рік тому +5

    What a beautiful entry, like a king

  • @lincysyril9818
    @lincysyril9818 Рік тому +5

    Rajappi irangi varumbo alkarde aravavum announcement ellam kettitu 2 sides mari mari nokunna kanditu avan ellam manasilaki enjoy cheyunna pole thonni, kannu thattathirikatte appuznu,long live appuz

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Рік тому +4

    അപൂസിന്റ സൗന്ദര്യം വും, ബുദ്ധി യും അവന്റെ തുമ്പിയും 😍😍😍😍😘😘😘😘😘🙏🙏🙏🙏🙏

  • @ashinjose4354
    @ashinjose4354 Рік тому +10

    കാണണ്ട കാഴ്ച്ച ആയിരുന്നു ഇപ്പഴും രോമാഞ്ചം പോയിട്ടില്ല ഓർക്കുമ്പോ.......🔥🔥🔥🥵
    ശങ്കരൻക്കുട്ടിക്കും ഭാരത് വിശ്വനാഥനും നല്ല വരവേൽപ്പായിരുന്നു....🔥🔥🔥🔥

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @anasuyapalathinkal6577
    @anasuyapalathinkal6577 Рік тому +6

    Rajappi ഭഗവാൻ നിറയെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️♥️♥️♥️♥️♥️

  • @abymathew4340
    @abymathew4340 Рік тому +5

    രാജൂട്ടാ നീ ആണെടാ മുത്ത് ദൈവാനുഗ്രഹം കൂടുതൽ ഉണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു 🙏 ലീലാമ്മാമ്മ ഇപ്പോൾ വീട്ടിൽ നോക്കി ഇരിപ്പുണ്ടായിരിക്കും നിനക്ക് ഒരുപിടി വാരി തരാൻ 😀

  • @ganga5273
    @ganga5273 Рік тому +3

    രാജൻ രാജാധി രാജൻ,പാമ്പാടി രാജൻ..........,...❤❤❤❤❤❤

  • @manuettumanoor
    @manuettumanoor Рік тому +8

    കോട്ടയം രാജാവ് 👑

  • @gimonmathew9750
    @gimonmathew9750 Рік тому +4

    കൊക്കെത്ര കുളം കണ്ടതാ.. ഞങ്ങടെ അപ്പൂസ് എത്ര പൂരം നടത്തിയതാ.. ഇത് ചെറുത്.. അല്ലേ ഡാ അപ്പൂസേ ❤❤❤❤❤❤❤

  • @franciskurian5669
    @franciskurian5669 Рік тому +2

    So beautiful ❤️❤️❤️🥰🥰🥰🥰

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏🙏

  • @saileshvaikom4682
    @saileshvaikom4682 Рік тому +3

    ❤സന്തോഷം ഗജവിവരണം സ്വീകരിച്ചതിന്❤

  • @minitk8946
    @minitk8946 Рік тому +7

    ഇത്രയു൦ ജനസാഗരത്തിനിടയിൽ അവനെ നിയന്ത്രിച്ച് കൊണ്ട് നടക്കുന്ന പാപ്പാൻ മാർക്ക് ബിഗ് സല്യൂട്ട്❤❤

  • @soumyasanthosh2636
    @soumyasanthosh2636 Рік тому +3

    നേരിട്ട് ആ വരവ് കണ്ടപ്പോൾ എന്റെ സാറെ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണത്തില്ലാരുന്നു രോമാഞ്ചം എന്നുപറഞ്ഞാൽ അതാണ്

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏❤️🙏

  • @gardenvally7garden847
    @gardenvally7garden847 Рік тому +3

    എന്റെ അപ്പൂസ് നിന്നെ എന്നാ ഒന്ന് കാണുന്നെ 💗💗💗💗💗

  • @mollysabina2148
    @mollysabina2148 Рік тому +4

    നാട്ടുരാജാവ് - രാജാവ് ഞങ്ങളു അഭിനം ആയ അപ്പൂസ്സ്

  • @kkochi
    @kkochi Рік тому +4

    പാമ്പാടി രാജൻ ❤️🐘👌

  • @user-se9uy6zf7y
    @user-se9uy6zf7y Рік тому +3

    Njagada kottayathintee muthu ❤️❤️❤️❤️ rajan 👑

  • @Phocaea1
    @Phocaea1 Рік тому +18

    ആന കേരളത്തിൽ ഈ മൊതലിനോട് പിടിച്ചു നിക്കണേൽ കുറച്ചു പാടുപെടും ആളുകളെ സലാം കൊടുത്തത് കണ്ടോ രാജാവ് പ്രജകളെ നോക്കുന്നപോലെ രജകിയ വരവ്❤❤❤❤

  • @rekhasherin898
    @rekhasherin898 Рік тому +2

    Santhosham konde kanne niranjupoyi appuse enna ponnee ninne onne neril kanan pattuka😘😘😘😘

  • @qranabe1022
    @qranabe1022 Рік тому +3

    അതാണ്.രാജൻ❤❤❤❤

  • @anishvm3875
    @anishvm3875 Рік тому +10

    അക്ഷര നഗരിയുടെ വിരിമറിൽ നിറഞ്ഞടിയ പെരുമാൾ. മാസ്സ് എൻട്രി

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 Рік тому +6

    മാർച്ച്‌ 27നു ഞങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ട് പാമ്പാടി രാജൻ.അപ്പൂസേ ഞങ്ങളുടെ മണ്ണിലേക്ക് സ്വാഗതം.❤️💞💖

  • @teenathomas8850
    @teenathomas8850 Рік тому +4

    Rajappi super alle. Most amazing Elephant 🥰🥰💕Pradeep Etta. Pls tell Satheesh Ettan and team big Thanks 🙏 Rajappi took our heart. Satheesh Ettan ,Manoj Ettan and team looks after him really nicely.🙏 Thanks a lot for the video Pradeep Etta. Watched this video few times Rajappi chakkarree 😘🥰

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏🙏

  • @teenathomas8850
    @teenathomas8850 Рік тому +10

    Rajappi is such an amazing Elephant. Rajappi has magical power and the way he comes Definitely king of Elephant. Not only his beauty his nature too.❤ We are lucky to see him . Live long chakkarree 🥰🥰😘😘😘

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️🙏

    • @jjjDM
      @jjjDM Рік тому

      Appooooos

  • @sandeepkooriyate4989
    @sandeepkooriyate4989 Рік тому +3

    നമ്മുടെ മുത്ത്. രാജാ ചക്കരയുമ്മ ❤️❤️❤️❤️

  • @shijicherian5183
    @shijicherian5183 Рік тому +4

    Anouncment chettanu big salute entha oru panch 💯💯💯🔥🔥🔥🔥🔥🔥🔥🔥

  • @cindiboyi5451
    @cindiboyi5451 Рік тому +2

    Muthumani ❤ U , Chelllam, Pattu, kanne nee oru superstar my chellakutty Ummaaaaaaaaa🥰🥰🥰🥰😍😍😍❤❤❤🙏🏽🙏🏽🙏🏽🙏🏽

    • @VMPRADEEP
      @VMPRADEEP  Рік тому

      ❤️🙏❤️🙏❤️

  • @treesajoseph8413
    @treesajoseph8413 Рік тому +4

    Hiiiii raja. The. King

  • @ThrisyammaKX
    @ThrisyammaKX 6 місяців тому

    ആ തിരുനക്കര മൈതാനിയിൽ ഒരു മന്ത്രി വാസവ ൻ സാറിനുള്ള പദവിയിൽ എത്ര മടങ്ങാണ് നമ്മുടെ പാമ്പാടി കുട്ടന് ഉള്ള്ത് എന്ന കുശുമ്പും നുണയും പറയുന്ന ജനങ്ങൾ മനസിലാക്കുക. വിവരദോഷികളായ മനുഷ്യരെക്കാൾ എത്ര മടങ്ങ് വിവരമാണ് രാജൻ കുട്ടന്❤❤❤❤😂❤❤❤❤👃👃👃👃👃💐🌺🍇🌹👃👃👃👃👃👃👃👃

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +7

    പ്രദീപേട്ടാ അപ്പൂസും....സുന്ദരനും ഒരുമിച്ചാണ് നിന്നത് ല്ലേ.......?

  • @anandhu1662
    @anandhu1662 Рік тому +3

    ലക്ഷണപെരുമാൾ (പാമ്പാടി രാജൻ)😘😘❤️❤️❤️❤️

  • @ajithviswam1444
    @ajithviswam1444 Рік тому +2

    പമ്പാടി രാജൻ നമ്മുടെ അപ്പൂസ് ഒരു വികാരമാണ് ❤

  • @sunderaswaranak5474
    @sunderaswaranak5474 Рік тому +2

    Iam watching Pune 💐💐💐💐💐

  • @ivanavako8442
    @ivanavako8442 Рік тому +8

    രാജാവ് അല്ലേ.... വരവ് രാജകീയം ആവും പാമ്പാടി ആന ❤️💥

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️❤️

  • @sonalthomas7157
    @sonalthomas7157 Рік тому +15

    ഗജരാജപെരുമാൾ,
    കതിർ വില്ലഴകൻ,
    പാമ്പാടി രാജൻ ❤ .
    കണ്ടു നില്ക്കുന്നവരുടെ കണ്ണും മനസ്സും നിറച്ച നിമിഷം.
    KGF ഫിലിമിലെ ഹീറോ എൻട്രി പോലെ ഉണ്ട് പാമ്പാടി രാജന്റെ വരവ്.
    പാമ്പി രാജൻ ❤
    കോട്ടയം ❤,
    തിരുനക്കര പൂരം ❤,
    ഒരു ആനപ്രേമി ❤
    തൃശ്ശൂർക്കാരൻ

  • @deepsJins
    @deepsJins Рік тому +3

    ശംഭോ മഹാദേവാ 🙏🙏🙏🙏
    രാജൻ 🥰🥰🥰😘😘😘🙏

  • @sathydevi7282
    @sathydevi7282 Рік тому +1

    Thank you Pradeep for this wonderful video 🎉😊

  • @nayanakdileep1255
    @nayanakdileep1255 4 місяці тому

    Pampadyrajappekuttan❤

  • @remyakc5533
    @remyakc5533 Рік тому +4

    അപ്പൂസ് മുത്ത് ആണ്😘😘😘

  • @butterflysandmevlogs3734
    @butterflysandmevlogs3734 Рік тому +2

    First.. Appu mone 🥰🥰🥰🥰🥰🥰🥰🥰🥰🥰iii

  • @ushathomas7035
    @ushathomas7035 Рік тому +3

    രാജാതി രാജൻ 🥰🥰🥰🥰❤❤❤

  • @smithasanthosh7667
    @smithasanthosh7667 Рік тому +2

    Appoos ellavareyum nokkunnu😘😘😘😘😘🥰🥰🥰😍😍😍😍😍😍😍❤️❤️❤️❤️

  • @sabarisureshel9911
    @sabarisureshel9911 Рік тому +3

    Mass commentary 🥰🥰

  • @sandhyab136
    @sandhyab136 Рік тому +3

    എന്റെ അപ്പൂസേ....... 🫂🫂🫂🫂😘😘😘😘😘😘😘😘😘😘😘😘😘😘

  • @swin141
    @swin141 Рік тому +2

    Appoos ❤️👌💕💖💖💖

  • @shajichandrahassan7233
    @shajichandrahassan7233 Рік тому +4

    അപ്പൂസ് ❤❤❤❤❤❤

  • @arungeorge7616
    @arungeorge7616 Рік тому +4

    Ranjante varavu rajakeeyam thanne🥰😘🔥👑

  • @BineeshBineesh-rw4xd
    @BineeshBineesh-rw4xd Рік тому +1

    Appusss ❤❤Raja P

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏❤️🙏❤️❤️❤️

  • @sreehari4244
    @sreehari4244 Рік тому +4

    Pambadi Rajan ❤️🔥

  • @deepthymolvk2305
    @deepthymolvk2305 Рік тому +2

    രാജൻ 🔥🔥🔥🔥♥️♥️♥️🐘🐘🐘🔥🔥🔥ഉഗ്രൻ 🔥🔥🔥👌👌👌

  • @jjvlog6508
    @jjvlog6508 Рік тому +2

    അപ്പൂസ് എന്നും മിന്നും താരം ആണ്

  • @bineeshvijayan7060
    @bineeshvijayan7060 Рік тому +2

    അപ്പൂസ്. ഉയിർ 💕💕💕💕💕💕😘😘😘😘😘😘

  • @rejeevmohan8705
    @rejeevmohan8705 Рік тому +2

    Thirunakkara irunnu video kanunna njan 👍 enthoru akara vadiva avanu,koode ayyappane kananum nalla azhaku👌

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @prameelaremanan6798
    @prameelaremanan6798 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @johnglitus2081
    @johnglitus2081 9 місяців тому +1

  • @dhanyapriyanka8299
    @dhanyapriyanka8299 5 місяців тому +1

    ഇന്ദ്രന്റെ ഐരാവതം എന്ന് കേട്ട് അല്ലെ അറിവുള്ളു.. കേട്ടതിനേക്കാൾ മുകളിൽ ആണ് രാജൻ 🔥🔥

    • @VMPRADEEP
      @VMPRADEEP  5 місяців тому

      🙏🙏🙏❤️

  • @gopikagopi2316
    @gopikagopi2316 Рік тому +1

    Nice work keep Going ❤

  • @manu.628
    @manu.628 Рік тому +3

    👑 രാജാവ് 👑

    • @VMPRADEEP
      @VMPRADEEP  Рік тому +1

      🙏❤️🙏❤️🙏

  • @maneeshmathew5233
    @maneeshmathew5233 Місяць тому +1

    ❤❤❤

  • @BijilyThomas-sy7uc
    @BijilyThomas-sy7uc Рік тому +3

    Mass entry ❤

  • @pradeeptc2447
    @pradeeptc2447 Рік тому +6

    രാജൻ ആയിരുന്നു തിരുനക്കര തേവരുടെ തിടമ്പ് എടുക്കേണ്ടിയിരുന്നത് രാജൻ, ഈരാറ്റുപേട്ട, ഉഷാശ്രീ ഇതു കഴിഞ്ഞ് വളരെ താഴെ ആണ് ഭാരത് വിനോദിന്റെ സ്ഥാനം.

  • @neethuarunarun3001
    @neethuarunarun3001 Рік тому +2

    അപ്പുക്കുട്ടൻ😘😘😘😘😘😘😘 രാജാവ്♥️♥️♥️♥️♥️❤😘😘😘😘😘😘

  • @ajmishibu1221
    @ajmishibu1221 Рік тому +2

    രാജാവ് ♥️♥️🤣♥️♥️😍🥰

  • @athulyakiran3397
    @athulyakiran3397 Рік тому +2

    രാജൻ ❤️❤️❤️❤️🥰🥰🥰

  • @rekhasuresh7632
    @rekhasuresh7632 Рік тому +1

    Moodankalluparmitloreyel
    Rajanpokunnathukanumbol
    Kaikoopethozharundu
    Njan🙏🙏🙏🙏🙏🙏❤️

  • @jijovarghese7521
    @jijovarghese7521 Рік тому +2

    Rajappi ❤❤❤❤

  • @stebinbabu6927
    @stebinbabu6927 Рік тому +1

    Raaajannn..aaa peru kazhinjeeyulluuu veereethummm...njangalude kottayathinte muthu.