NOORULLAH 1| ജന്നാത്തിലെ നൂറല്ലേ | Jahana Jafar | Shahid Muneer | Shaheer Thaqva

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 4 тис.

  • @Centurymusics
    @Centurymusics  3 роки тому +362

    നൂറുള്ള നാലാം ഭാഗം 💥jahana &team
    ua-cam.com/video/OzL2arD-k00/v-deo.html
    ua-cam.com/video/OzL2arD-k00/v-deo.html

  • @sauda1nm746
    @sauda1nm746 3 роки тому +2507

    പാട്ടിന് ഇത്ര മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാകും അല്ലാഹ് 😪

    • @thanzzeeeazeee4480
      @thanzzeeeazeee4480 3 роки тому +13

      😢

    • @jasminem2980
      @jasminem2980 3 роки тому +8

      😪

    • @haseenaziyad4739
      @haseenaziyad4739 3 роки тому +17

      No words to say😍😍😍😍

    • @hasnahisana73
      @hasnahisana73 3 роки тому +5

      😘😘♥️♥️♥️♥️

    • @rasakmessi8978
      @rasakmessi8978 3 роки тому +118

      Allah ente ഹബീബ് vishramakollunna aah മദീന kanan തൗഫീഖ് nalkane നാഥാ😔................. ❤

  • @jass_world
    @jass_world 3 роки тому +2345

    Polichu nabi യോട് ഇഷ്ടം ഉള്ളവർ അടി ഒരു ലൈക്‌

    • @crsaifucrsaifu5466
      @crsaifucrsaifu5466 2 роки тому +12

      Kashtam 😣

    • @cousinsvlogs1691
      @cousinsvlogs1691 2 роки тому +12

      ഇല്ലാതിരിക്കുവോ. മുഹമ്മദ്‌ നബി (സ്വ )❤❤മയെ ഇഷ്ട്ടാവില്ലാത്തവർ യഥാർത്ഥ മുസ്‌ലിം അല്ല 😊

    • @shihadk344
      @shihadk344 2 роки тому +1

      👍

    • @ibnbattuta8967
      @ibnbattuta8967 2 роки тому +15

      നബിയോട് ഇഷ്ടം വെക്കാതെ മുസ്ലിം ആവുമോ ബ്രോ?????
      മണ്ടത്തരം വിളിച്ചു പറയരുത്

    • @Diyaaa_000
      @Diyaaa_000 2 роки тому +10

      Nabiyode Ishttam likel ella

  • @musthafamuthu3432
    @musthafamuthu3432 3 роки тому +1031

    പടച്ചോനെ ആ പച്ച കുബ്ബ കാണാതെ ഞങ്ങളെ റൂഹിനെ നീ എടുക്കല്ലേ നാഥാ 🤲🏻🤲🏻🤲🏻😭😭😭

  • @shamilshamzshamil6439
    @shamilshamzshamil6439 2 роки тому +93

    ഞാൻ ഇപ്രാവശ്യം നബിദിനതിന് ഈ പട്ടന്ന് പാടുന്നത്. ഞാൻ വെറുതെ പാടി കൊടുത്തപ്പോൾ വളരെ അഭിപ്രായങ്ങൾ ആണ് പറഞ്ഞത് ഈ താത്താക് തവഫിക് നേൾക്കെന്നെ നാഥാ❤️നബി തങ്ങളെ ഇഷ്ടമുള്ളവർ ലൈക്‌ അടി🥰❤️

  • @neerkolishorts
    @neerkolishorts 3 роки тому +2678

    ഇജ്ജാതി മൊഞ്ചുള്ള song...
    Polichuu...😍😍😍
    ഹബീബിനോടുള്ള ഇഷ്ടം oru like😍😍😍

    • @joshij7550
      @joshij7550 3 роки тому +15

      Thanks for support bro😍😍

    • @shaheerthaqwa7572
      @shaheerthaqwa7572 3 роки тому +7

      Tnx bro🥰

    • @neerkolishorts
      @neerkolishorts 3 роки тому +5

      @@shaheerthaqwa7572 katta support

    • @shaheerthaqwa7572
      @shaheerthaqwa7572 3 роки тому +3

      @@neerkolishorts in sha Allah

    • @hissasgallery7084
      @hissasgallery7084 3 роки тому +16

      മൊഞ്ചുള്ള പാട്ടും മൊഞ്ചത്തി കുട്ടിയും

  • @മുത്ത്റസൂൽഇഷ്ടം

    എന്റെ നബിയോടാ എനിക്ക് ശരിക്കും പ്രണയം ❣❣ മരിക്കുന്ന മുന്നേ ഒന്ന് സ്വപനത്തിൽ വരാൻ എല്ലാർക്കും അല്ലാഹ് തൗഫീഖ് നൽകട്ടെ ആമീൻ ❣❣

  • @safwansafu9491
    @safwansafu9491 3 роки тому +2480

    അല്ലാഹ് നബി യെ സ്വപ്നത്തില് കാണിക്കനെ റഹ്മാനെ

  • @rafeekeppy
    @rafeekeppy 3 роки тому +93

    ഇത് പാടിയ മോളെയും എല്ലാവരെയും ഒരു വട്ടമെങ്കിലും മദീനയിൽ എത്തിച്ചേരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🌹🌹

  • @anvarmuhammed7991
    @anvarmuhammed7991 3 роки тому +553

    എന്റെ റസ്സൂലിനോട് ആണ് എനിക്ക് പ്രണയം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shifna_shifzzz7776
    @shifna_shifzzz7776 3 роки тому +676

    Jahana polich punniya habbinodulla ishttam undekkill like adi😍👌👌👌

  • @visitmediasong1794
    @visitmediasong1794 3 роки тому +752

    *ദുനിയാവിലെ സ്വർഗമായ റൗള ശരിരീഫിൽ ഒരു വട്ടം എങ്കിലും പോവാൻ വിധി എകണേ നാഥാ* 😪😪😪😪🤲🤲

  • @rafisulthanrbtech7511
    @rafisulthanrbtech7511 3 роки тому +134

    നബിയെ കുറിച്ച് പാടിയാലും പറഞ്ഞാലും അത് വല്ലാത്തൊരു സുന്ദരമാണ് അതിൽ അങ്ങോട്ട് അലിഞ്ഞു ചേരും അള്ളാഹ നബിയെ കിനാവിൽ കാണിക്കണേ ♥️💐

  • @mksmedia6014
    @mksmedia6014 3 роки тому +1552

    ഹബീബ് ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാനും തൗഫീഖ് നൽകട്ടെ

  • @pachusageer7420
    @pachusageer7420 3 роки тому +588

    പുന്നാര നബിയെ... അങ്ങയുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല.. ഒരു വട്ടമെങ്കിലും ഞങ്ങളുടെ കിനാവിലൊന്ന് വന്നൂടെ...
    കാത്തിരിക്കുന്നു നബിയെ.

    • @najanazzz..8130
      @najanazzz..8130 3 роки тому +4

      Insha allah

    • @rinu6731
      @rinu6731 3 роки тому +3

      🤗🤲

    • @haseenaps2595
      @haseenaps2595 3 роки тому +2

      Inshaah Allaah

    • @Jowharmedia
      @Jowharmedia 3 роки тому +4

      പാട്ടും അതിലെ വരികളും ഒരുപാട് ഇഷ്ട്ടായി... youtube suggest ചെയ്തു ഒരുപാട് വ്യൂസ് കൂടട്ടെ എന്നാശംസിക്കുന്നു ..ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനുള്ള പ്രതിഫലം കിട്ടട്ടെ..
      ഞങ്ങളും ഞങളുടെ ചാനലിൽ ഇതുപോലെ മദ്ഹ് ഗാനങ്ങൾ കൊടുക്കാറുണ്ട്.. ഇഷ്ട്ടപ്പെട്ടാൽ കാണുകയും സപ്പോർട്ടും ചെയ്യണേ.. ...

    • @pachusageer7420
      @pachusageer7420 3 роки тому

      @@Jowharmedia ഉറപ്പായും ചെയ്യും 😍

  • @mrnk6906
    @mrnk6906 3 роки тому +430

    💘🕌നബിയെ അങ്ങയെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല🕌💘

  • @mansoorworld8596
    @mansoorworld8596 3 роки тому +83

    എത്ര തവണ കേട്ടു എന്നറിയില്ല വീണ്ടും വീണ്ടും കേൾക്കുന്നു.
    ജഹാന നിൻ്റെ ആലാപനശൈലി തന്നെയാണ് ഈ പാട്ടിൻ്റെ വിജയം.

  • @althafkorangadofficial4983
    @althafkorangadofficial4983 3 роки тому +1247

    എന്തെരു മൊഞ്ചുള്ള പാട്ട് ആണ് ഈ പാട്ട് നമ്മെ മദീനയിലേക്ക് മാടി വിളിച്ചു Jahana Jafar fance ഒരു like അടി അതിനേക്കാൾ ഏറെ ഹബീബിനോട് ഇഷട്ട മുള്ളവർ like അടി😍😘

    • @mohammedsajjadsiddiq6941
      @mohammedsajjadsiddiq6941 3 роки тому +3

      ua-cam.com/video/RUDJ2Z0HFaM/v-deo.html

    • @mediagallery1882
      @mediagallery1882 3 роки тому +39

      ഹബീബിനോടുള്ള ഇഷ്ട്ടം കഴിഞ്ഞിട്ടല്ലേ ആരുമുള്ളു❤️
      മുത്തു നബിയെ സ്വപ്നത്തിൽ കാണാനും ഭാഗ്യം ലഭിക്കട്ടെ 😍

    • @mohammedsajjadsiddiq6941
      @mohammedsajjadsiddiq6941 3 роки тому +3

      ua-cam.com/video/Q94iUvrB89Y/v-deo.html

    • @jumii8600
      @jumii8600 3 роки тому +24

      മുത്ത് തങ്ങള് പഠിപ്പിച്ച പോലെ ജീവിച് വിജയിക്കാൻ റബ്ബ് നമ്മെ തുണക്കട്ടെ..... തിരുപ്രണയം വാക്കുകളിലൊതുങ്ങാതെ റബ്ബ് കാക്കട്ടെ.....😒😒🤲🤲

    • @samadpp4873
      @samadpp4873 3 роки тому +15

      But rasoolinu ishtamilla music ennu orkanam

  • @AshiqueKalikavuofficial
    @AshiqueKalikavuofficial 3 роки тому +409

    ഈ song ഒരുപാട് ഇഷ്ടമായി... നബി തങ്ങളെ സ്വപ്നത്തിലെങ്കിലും കാണാൻ അല്ലാഹു നമുക്കൊക്കെ ഭാഗ്യം നൽകട്ടെ ആമീൻ

  • @alameen3862
    @alameen3862 3 роки тому +497

    ഈ പാട്ട് എന്നെ പോലെ വീണ്ടും വീണ്ടും വീണ്ടും കേട്ടവര്‍ മാത്രം ഇവിടെ ലൈക്
    എന്റെ ഹബീബിന്റെ പാട്ട് എത്ര തവണ കേട്ടാലും മതിവരില്ല

  • @arshidaarshi8685
    @arshidaarshi8685 3 роки тому +19

    അക്ഷരങ്ങൾ എത്ര കോർത്തിണക്കിയാലും വർണ്ണനകൾ പോലും തോറ്റുപോകുന്നത് എന്റെ ഹബീബിന്റെ ﷺ‎ മുന്നിൽ മാത്രമാണ് 😘🕊️🤍

  • @shamnamahroof5699
    @shamnamahroof5699 3 роки тому +463

    Cute voice❤️❤️❤️👍...റസൂലിനെ കുറിച്ച് ഇനിയും പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ👍

  • @safwan.ap....2666
    @safwan.ap....2666 3 роки тому +418

    നബിയെ സ്വപ്നത്തിൽ കാണാൻ അള്ളാഹു ഭാഗ്യം നൽകട്ടെ.....
    ആമീൻ 🤲ആമീൻ 🤲യാ റബൽ ആലമീൻ 🤲

  • @muhmmedansif7979
    @muhmmedansif7979 3 роки тому +144

    നല്ല ഒരു പാട്ടാണ് ട്ടോ നബിയെ കാണാൻ നല്ല ഒരു അവസരം വരട്ടെ 😭

  • @NaseehaNaseeha-ji3rw
    @NaseehaNaseeha-ji3rw Місяць тому +2

    പടച്ചോനെ എന്റെ മുത്തിന്റെ റൗള കാണാതെ ഈ റൂഹ് നീ തീരികെ വിളിക്കല്ലേ റബ്ബേ 🥺🤲

  • @extraanimation-malt5416
    @extraanimation-malt5416 3 роки тому +86

    നല്ല വരികൾ. നല്ല വോയിസ്‌ മോളെ.
    അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @nainooschoice8246
    @nainooschoice8246 3 роки тому +179

    എൻ്റള്ളാഹ്... ഞങ്ങളെ ഹബീബിൻ്റെ നല്ല പിൻഗാമികളാക്കി മാറ്റണേ.. എന്തൊരു ഫീലാണ്

  • @arshidaarshi8685
    @arshidaarshi8685 3 роки тому +32

    മൗത്തിന്റെ നേരത്തും എന്റെ ഉമ്മത്തീ എന്നോതി തേങ്ങീലെ ആറ്റൽ നബി ﷺ‎🥺💔🤲

  • @halimasadik6255
    @halimasadik6255 2 роки тому +11

    എന്തൊരു മൊഞ്ചുള്ള പാട്ടാണ് അള്ളാഹുവെ മരിക്കുന്നതിന് മുമ്പെങ്കിലും ആ പച്ച കുബ കാണാൻ ഭാഗ്യമെകണെ അള്ളാ...... ആമീൻ.…..

  • @rzyy922
    @rzyy922 3 роки тому +94

    ഒരുപാട് തവണ കേട്ടിരുന്നു പോയി..... വല്ലാത്ത ഒരു feel...റസൂലിനോടുള്ള ഹുബ്ബ്‌ 😍😍😍😍😍😍❤️❤️❤️

  • @bavabava8542
    @bavabava8542 3 роки тому +43

    ജഹനാ മോല്ക് ഇനിയും നല്ല പാട്ടുകൾ പാടാന് അള്ളാഹു തവ്ഹീക് നല്കട്ടെ ആമീന്

  • @salmath3278
    @salmath3278 3 роки тому +55

    എന്റെ പുന്നാര നെബിയെ സ്വപ്നത്തിൽ കാണിച്ചു തരണേ നാഥാ 😢😢🤲ഈ സോങ് കണ്ണ് നനയിച്ചു

  • @nascreativittyns7810
    @nascreativittyns7810 3 роки тому +48

    ജന്നത്തിലെ നൂറല്ലേ മുതറ്റാൽ.......❤entha feeling❤

  • @shahidareekode1307
    @shahidareekode1307 3 роки тому +41

    ജന്നാത്തിലെ നൂറല്ലേ മുത്താറ്റല്.... 🥰🥰😍❤️👌👌👌

  • @shidhasmedia2096
    @shidhasmedia2096 3 роки тому +81

    അള്ളാഹുവേ പുണ്യ നബിയെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണേ

  • @rasiyakrasiyarafeeq2321
    @rasiyakrasiyarafeeq2321 3 роки тому +75

    അല്ലാഹുവേ, ഞങ്ങളുടെ നേതാവായ മുത്തിനെ ഒന്ന് കിനാവിൽ എങ്കിലും കാണിക്ക് നാഥാ...😔🤲

  • @lailakuttayi8147
    @lailakuttayi8147 2 роки тому +3

    നബിയോടാണ് എനിക്ക് പ്രേമം 🥰🥰🥰😍😍😍😍
    നബിയോഡ് ഇഷ്ടം ഉള്ളോരു ഒരു ലൈക്‌ അടി ♥️

  • @sherinmolsherinmol4685
    @sherinmolsherinmol4685 3 роки тому +269

    മാഷാ അള്ളാഹ്‌ .. നല്ല സോങ്. മോളുടെ സൗണ്ട് 👌👌..😍😍😍.. നബിയെ ഒരിക്കലെങ്കിലും സ്വപ്നത്തിൽ കാണിക്കണേ. നാഥാ .🤲🤲.😘😘😍

  • @aseempp4484
    @aseempp4484 3 роки тому +149

    ഞാൻ കേട്ടതിൽ വെച്ച് ജഹാനയുടെ ഏറ്റവും നല്ല മദ്ഹ് ഗാനം

    • @busharajeelani678
      @busharajeelani678 3 роки тому +3

      Athe

    • @jumanahazainar193
      @jumanahazainar193 3 роки тому +3

      Sharikkum

    • @aseempp4484
      @aseempp4484 3 роки тому +1

      @@jumanahazainar193 അതെ വളരെ നന്നായിട്ടുണ്ട് ഇനിയും ഇത്തരം ഗാനങ്ങൾക്കായ് ഞാൻ കാത്തിരിക്കുന്നു

    • @mohammedsajjadsiddiq6941
      @mohammedsajjadsiddiq6941 3 роки тому

      ua-cam.com/video/RUDJ2Z0HFaM/v-deo.html

    • @anuanu-wm3oe
      @anuanu-wm3oe 2 роки тому

      Athee

  • @shahzad_caxo1229
    @shahzad_caxo1229 3 роки тому +41

    Masha Allah എത്രകേട്ടാലും മതി വരുന്നില്ല. എന്തൊരു വാത്സല്യം ഈ സോങ് കേൾക്കുമ്പോൾ . ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ🤲🤲

  • @muhammedsajid4237
    @muhammedsajid4237 3 роки тому +16

    ഇനിയും ഇതു പോലോത്ത madh song കൾ പാടാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ..... Aameen🤲

  • @safwanmk5239
    @safwanmk5239 3 роки тому +228

    ആയിരം പൈങ്കിളി song കൾക്ക് ഇതുപോലെ ഒരൊറ്റ എണ്ണം മതി.....😍😍

  • @fayizaa6420
    @fayizaa6420 3 роки тому +312

    വീണ്ടു വീണ്ടും കാണുന്നവരുണ്ടോ ❤❤❤❤❤
    ജഹാന ത്ത ഫാൻസ്‌ ലൈക് അടി 😍😍😍❤❤❤❤

  • @riyasalman1661
    @riyasalman1661 3 роки тому +330

    പാട്ടിനെയും അത് പാടിയ ആളെയും ആ ശബ്ദത്തെയും ഒരുപാട് ഇഷ്ട്ടായി.ഹബീബിനെ കാണാനുള്ള ഭാഗ്യം നൽകണേ നാഥാ ആമീൻ

  • @finooshobbies804
    @finooshobbies804 3 роки тому +8

    നബിയെ.....💝
    അങ്ങെയെ സ്‌നേഹിക്കുമ്പോൾ ദുനിയാവിലെ കൈപ്പുള്ള ദുഃഖങ്ങൾക് മധുരമാണ് നബിയെ....💖❤️
    എന്നാണ് അങ്ങെയെ ഒന്ന് കാണുന്നത് അവിടെക് എത്താൻ ദിനമെണ്ണി കാത്തിരിക്കുകയാണ്...😘😍
    ഞങ്ങളെ വിളിക്കുകില്ലേ....തങ്ങളെ..😔
    റസൂൽ തങ്ങളെ വല്ലാത്ത ഇഷ്ടമാണ്💕
    നബിയെ യഥാർഥതമായി സ്‌നേഹിക്കുന്നവരിൽ അള്ളാഹു നമ്മെ ഉള്പെടുത്തട്ടെ..😊
    മദീനയിലെ വിരുന്നുകാരിയായി എത്തിയിട്ട് ബഖിഇലെ സ്ഥിര താമസക്കാരിയാവണം... അതി മോഹമാണെന്നറിയാം... അർഹതയില്ലെന്നറിയാം...എങ്കിലും... ... ... നിൻ്റെ മഹത്തായ ഔദാര്യം കൊണ്ട് ആ മണൽ തരിയിൽ ചേർന്നുറങ്ങാൻ വിധി ഞങ്ങളിൽ ഏക് റഹ്മാനെ...🤲🏻😔
    ❤️الصلاة والسلام عليك يا سيدي يا رسول اللهﷺ❤️
    ❤️ روحي ❤️ قلبي ❤️ يا رسول اللهﷺ ❤️ فداك ابي وامي يا رسول اللهﷺ ❤️ ببركة رسول اللهﷺ ❤️

  • @manal-techandtravelmanal-t8193
    @manal-techandtravelmanal-t8193 3 роки тому +1006

    Madeena and Makkah istamullavar like adi

  • @madlyqueen9137
    @madlyqueen9137 3 роки тому +230

    ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ jahanaaa 😍പാട്ട് അടിപൊളി ആയിട്ടുണ്ട് 😘😘😘

  • @haneeenahmeed6646
    @haneeenahmeed6646 3 роки тому +37

    ماشاء الله
    പാട്ട് പൊളിപ്പൻ 👍👍
    ഹബീബിനോടുള്ള പ്രേമം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ..
    Sts ലൂടെ കേട്ട്, കൂട്ടുകാരിക്ക് വേണ്ടി സെർച്ച് ചെയ്ത് കണ്ടുപിടിച്ചു..ma sha allah. ..... ഒരുപാട് തവണ കേട്ടു.☺️🤗

  • @hibaschanel7583
    @hibaschanel7583 2 роки тому +8

    ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരമായ song masha allah🤲

  • @muzammilcu1975
    @muzammilcu1975 3 роки тому +17

    'ഉമ്മത്തിനെ ഓർത്തു കരഞ്ഞാ ദിനത്തിൽ...
    ഉലകം വിതുമ്പി അന്നാദിനത്തിൽ'...♥️
    ഹൃദ്യമായ ഈ വരികളോടൊപ്പം മാധുര്യമുള്ള ശബ്ദവും ഈണവും കൂടി ചേർന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി...😥😍😍

  • @rahumanknpy6474
    @rahumanknpy6474 3 роки тому +209

    ദുഃഖം വിൽക്കാൻ സാധിക്കുമായിരുന്നെങ്കിൽ എത്ര വിലകുറഞ്ഞാലും നാം അത് വിറ്റേനെ
    സന്തോഷം വാങ്ങാൻ സാധിക്കുമായിരുന്നുവെങ്കിൽ എന്തുകൊടുത്തും നാം അത് വാങ്ങിയേനെ
    ഇന്ന് നാം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഫലമാണ് നാം എടുക്കുന്ന തീരുമാനങ്ങളാണ് നാളത്തെ സുഖ ദുഃഖങ്ങൾ
    വാക്കുകൾ മാത്രം ഭംഗിയാക്കിയതുകൊണ്ട് കാര്യമില്ല
    പ്രവർത്തിയും ഭംഗിയാവുമ്പോഴാണ് സത്യമുള്ളൊരു ജീവിതമാകുന്നത്
    സ്നേഹത്തോടെ

    • @pachusageer7420
      @pachusageer7420 3 роки тому +5

      മാഷാ അള്ളാഹ്.. Great words ❤️

    • @rahilarahii2277
      @rahilarahii2277 3 роки тому +4

      🥰kollalo mone അപ്രതീക്ഷിതമായി ഞാൻ നിങ്ങളെ കമന്റ് ഇതിൽ കണ്ടത് 😂😂😂

    • @shibhathrahman2079
      @shibhathrahman2079 3 роки тому +1

      Gd words

    • @noufalalbahar3819
      @noufalalbahar3819 3 роки тому +1

      Gd wrds👍🏻❤

    • @shazimmohd5411
      @shazimmohd5411 3 роки тому +1

      👍👍

  • @illu167
    @illu167 3 роки тому +28

    How amazing lines and sound,,,,,,,,,🌹🌹🌹🌹🌹കുറെ സോങ്‌സ് കണ്ടീണ്ട്,ഒരു പുതുമയുണ്ടാവൂല, ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ 😍😍😍😍😍

  • @babus2704
    @babus2704 3 роки тому +23

    ഈ സോങ്. പിന്നിൽ എല്ലാം വർക്കും. ബിഗ്സല്യൂട്ട്

  • @nunumolu4216
    @nunumolu4216 3 роки тому +5

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല
    My favarite singer 🥰😘ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഇന്ഷാ അല്ലാഹ് 🌸🌸🌸

  • @arifashihab488
    @arifashihab488 2 роки тому +17

    ♥️♥️മാഷാ അല്ലാഹ്. അല്ലാഹു ഇ രീതി നില നിർത്താൻ തൗഫീഖ്നൽകട്ടെ. ആമീൻ 🌹🌹🌹

  • @AshiqueKalikavuofficial
    @AshiqueKalikavuofficial 3 роки тому +50

    അറിയാതെ കണ്ണ് നിറഞ്ഞുപോയി... ആ പാട്ടിന്റെ വരികൾക്കൊപ്പം മനസ്സും സഞ്ചരിക്കുകയായിരുന്നു

  • @EmmusKitchen
    @EmmusKitchen 2 роки тому +4

    നല്ല മനോഹരമായ ഗാനം.ഹബീബിനെ ഓര്‍ത്തു കരഞ്ഞു പോവും ഈ പാട്ട് കേട്ടാല്‍ യാ അല്ലാഹ് 😍😭

  • @mufy7713
    @mufy7713 3 роки тому +56

    പുന്നാര നബിയോടാണ് എനിക്ക് പ്രേമം.... mashaallah... ath ottum kurakkale allah...

  • @epstmmedia7871
    @epstmmedia7871 3 роки тому +15

    പൊളിച്ചു മുത്തേ പാട്ട് മദീനയിൽ എത്തിച്ചു....
    ഇൻശാ അല്ലാഹ് ആ മദീനയിൽ എത്താൻ ഇനിയും ഭാഗ്യം തരട്ടെ വീണ്ടും വീണ്ടും...
    ഈ കൊറോണ കാരണം വന്ന തടസം... ഈ പാട്ട് കാരണം മദീനയിൽ ഞാൻ അലിഞ്ഞു
    നബിയെ എന്റെ ശരീരം എവിടെ കിടന്നാലും എന്റെ മനസ് മദീനയിൽ അലയുകയാണ്...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mufliha651
    @Mufliha651 3 роки тому +93

    ജന്നാത്തിലെ നൂറെല്ലെ മുത്താറ്റല് അവിടെയാണ് ഏറ്റവും മനസ്സിൽ ഡെച്ച് ചെയ്യുന്നത്

  • @AkbarAkbar-iv1vf
    @AkbarAkbar-iv1vf 3 роки тому +14

    Allahu എല്ലാർക്കും പുണ്യ മദീന കാണാനും തവാഫ് ചെയ്യാനും തൗഫീഖ് നൽകട്ടെ ആമീൻ

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +1179

    സ്റ്റാറ്റസ് കണ്ട് വന്നവർ ആരെങ്കിലും ഉണ്ടോ 🤓

  • @noufalsirajudheen2927
    @noufalsirajudheen2927 3 роки тому +249

    എന്റെ ഹബീബ് കുറിച്ച് സോങ് വളരെ
    നല്ലത് ആയി ഇരിക്കുന്നു, ❤️

    • @askarckasku8656
      @askarckasku8656 3 роки тому +6

      Music haramalle, ith habeeb swallahu alaihivassallam ishtapedummo? Ithinnu okey like adichal nammallum kuttakkaravum

    • @noufalsirajudheen2927
      @noufalsirajudheen2927 3 роки тому

      Okay

    • @wolfgaming552
      @wolfgaming552 3 роки тому

      @@askarckasku8656 music haramanankil madrasayil nabidinathil padinnatho🤔

    • @anasmaaliyar9125
      @anasmaaliyar9125 3 роки тому

      Poliyaan paattu enikk valareee ishtapettu

    • @anasmaaliyar9125
      @anasmaaliyar9125 3 роки тому

      Hu

  • @ajmal_cheruthala
    @ajmal_cheruthala 3 роки тому +141

    masha allahaaaaaaa settt shahi rashiii muthukalee
    nalloru feeel songsss

  • @fathimahennape1844
    @fathimahennape1844 3 роки тому +19

    എന്തു മധുരമൂറിയ പാട്ട് ❣️ഒരുപാട് ആയത്തിലേക് ചിന്തിച്ചു.... മാഷാഅല്ലാഹ്‌ 👍

  • @naseebnm2055
    @naseebnm2055 3 роки тому +18

    പുന്നാര നബിയോടാണെനിക്ക് പ്രേമം...
    പൊന്നിൻ മദീനയിലേക്കാണെൻ നോട്ടം.
    ഖൽബും കൊതി പൂണ്ട് തങ്ങളെ കാണാൻ.
    കനവിൽ വരുന്നതും കാത്തിന്നു ഞാൻ.
    അൽ അമീനിൻ ഇഷ്‌ക്കും പാടി
    അന്ത്യ ദൂദരെ മധുഹും വായ്‌തി.
    അകലെ മദീന അകതാരിൽ കുളിർമ
    മാണിക്യ കല്ലിന്റെ മലർവാടി കണ്ടെന്നെ മടക്കേണം എന്നെ നീ നാഥാ.
    മാനത്തെ മാരിവിൽ തോൽക്കും ചന്തമല്ലേ.
    മൗതണയും മുമ്പേ കാട്ടീടണെ.
    (പുന്നാര നബിയോടാണെനിക്ക് -കനവിൽ വരുന്നതും കാത്തിന്നു ഞാൻ )
    പാരിൽ നന്മയായ് ഹബീബല്ലേ...
    പ്രിയമേറും സ്വാഹാബത്തിൻ ഉയിരല്ലേ.
    പാദം പൂണ്ടിടം പരിമണമല്ലേ.
    പവിയം തോൽക്കും അയക്കല്ലേ..
    ജന്നാത്തിലെ നൂറല്ലേ മുത്താറ്റല്.....
    ജന്മം ഇസ്‌ലാമിൻ തിരു കാവല്.
    ജന്നാത്തിലെ നൂറല്ലേ മുത്താറ്റല്....
    ജന്മം ഇസ്‌ലാമിൻ തിരു കാവല്.
    മക്ക മാണിക്യമാ എൻ ഹബീബ്.
    ഹക്കിൻ ചേതാവതും എൻ റസൂല്.
    (പുന്നാര നബിയോടാണെനിക്ക് പ്രേമം -കനവിൽ വരുന്നതും കാത്തിന്നു ഞാൻ)
    ഹയ്റിൻ പ്രാബയായി തിരു ദൂദര്.
    കുല്ലു ഹൽകിൻ വഴി കാട്ടി നബി ദൂദര്.
    അദബും അറിവും പഠിപ്പിച്ചോര്.
    അഹദവന്റെ മാർഗ ദീപമാവർ.
    ഉമ്മത്തിനെയോർത്തു കരഞ്ഞാ ദിനത്തിൽ.... ഉലകം വിതുമ്പി അന്നാ ദിനത്തിൽ.
    ഉമ്മത്തിനെയോർത്തു കരഞ്ഞാ ദിനത്തിൽ... ഉലകം വിതുമ്പി അന്നാ ദിനത്തിൽ.
    ഇഷ്‌ക്ക് ഏറെയുണ്ട് എൻ ഹബീബിനോട്.
    ഇശൽ പാടുന്നുണ്ട് എൻ സയ്യിദിനോട്.
    പുന്നാര നബിയോടാണെനിക്ക് പ്രേമം-കനവിൽ വരുന്നതും കാത്തിന്നു ഞാൻ )
    💖💖💖💖💖💖💖💖💖💖💖💖💖

  • @shifanasherin2920
    @shifanasherin2920 3 роки тому +17

    എത്ര കേട്ടാലും മതിയാകുന്നില്ലല്ലൊ റബ്ബേ 🤲💞💞

  • @هاديةعائشة
    @هاديةعائشة 3 роки тому +22

    Ee song...😍koode ente muth nabi thangale kurichulla romanjamulla commentsum...💞 randumpade pwoli feel😙😙😙😙😙😙😙

  • @riyazainn272
    @riyazainn272 3 роки тому +12

    🥰🥰അങ്ങനെ ഒരു ദിവസം ഉണ്ടാവനെ യാ അല്ലാഹ്.... 🥲😪

  • @rock786.
    @rock786. 3 роки тому +220

    ഹെഡ്സെറ്റ് വെച്ച് കേട്ടിട്ട് മദീനയിൽ എത്തിയവർ ഉണ്ടോ
    നല്ല ശബ്ദം അള്ളാഹു ബർഖത് ചെയ്യട്ടെ

  • @seenathhenna2538
    @seenathhenna2538 3 роки тому +15

    മാഷാ allah നല്ല പാട്ട് നല്ല രീതി നല്ല ഈണം 👍👌polichu

  • @mansoorworld8596
    @mansoorworld8596 3 роки тому +10

    എന്തൊരു ഫീൽ....
    കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല
    മനോഹരം ജഹാന പറയാൻ വാക്കുകൾ ഇല്ല.

  • @mediagallery1882
    @mediagallery1882 3 роки тому +18

    1 million: views
    21k:likes
    2.3k:comments
    Jahana ithade fans👍🏻
    Muthumanii polichadukkii💯😍

  • @_ramee_s9656
    @_ramee_s9656 3 роки тому +9

    എജ്ജാതി പാട്ട് ഈ song കേൾക്കുമ്പോൾ നെഞ്ചിൽ നബിയെ രൂപം തെളിയുന്നത് പോലെ ഒരു ആശ്വാസം ❤️❤️❤️❤️❣️❣️❣️❣️

  • @somespin2390
    @somespin2390 3 роки тому +52

    Super...... കേൾക്കുമ്പോ മദീനയിലെത്തിയ പോലെ feeling😔

  • @muhammedadhilck7910
    @muhammedadhilck7910 3 роки тому +16

    ഈ song states vedio കേട്ടപ്പോൾ യൂ ട്യൂബ് തുറന്നതായിരുന്നു പക്ഷെകിട്ടിയിട്ടില്ല നിരാശഷനായി വേറെ നോക്കുമ്പോൾ ആണ് ഇത് കേട്ടത്
    ഒരുപാട് സന്തോഷം 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @epstmmedia7871
    @epstmmedia7871 3 роки тому +16

    ശബ്ദം നല്ല മനോഹരം കൂടാതെ ആ വരികൾ ട്യൂൺ സൂപ്പർ ആയിട്ടോ

  • @rippergaming8130
    @rippergaming8130 3 роки тому +52

    ഇത് മിക്കവാറും വമ്പൻഹിറ്റാവും ഇന്ഷാ അല്ലാഹ്. ദിവസവും ആയിരക്കണക്കിന് കാഴ്ചക്കാരണ് അടിച്ചു കേറിക്കൊണ്ടിരിക്കുന്നത്

  • @shahalushashahalu7409
    @shahalushashahalu7409 3 роки тому +17

    Kettalum kettalum madukkatha song.... 😍😍

  • @rajinasmv8616
    @rajinasmv8616 3 роки тому +9

    Masha Allah 🎉 enthoru sundaramaya varikalum alaapanavum great song🙏🙏👍👍

  • @Fidhuu_
    @Fidhuu_ 3 роки тому +56

    *_Allaahuvee njangalkku ellavarkkum nabi musthafa swallahu alaihi wasallam thangale swapnathil kannan bhagyam nalkaneee ameen ya rabbal alameen*_🤲

  • @mohammedaneestp2589
    @mohammedaneestp2589 3 роки тому +15

    Mashallah 👍👍Nice work.. cute voice ❤️❤️..good lyrics...2 rathnanghal... jahana...nysha....🎉🎉👍👍

  • @ayishasinu9574
    @ayishasinu9574 3 роки тому +60

    Jannathile nooralle muthattall...💖🔥
    Ith What's up status kand venna varndo😇

  • @NasrumanuNasrumanu
    @NasrumanuNasrumanu 3 роки тому +58

    Words make you think. Music makes you feel. A song makes you feel a thought🖤. ഹബീബിനോട് ഇഷ്ട്ടം 😍 voice 🤗

  • @epstmmedia7871
    @epstmmedia7871 3 роки тому +3

    മണിക്കാക്കല്ലിന്റെ തുടങ്ങി വരികൾ 👍

  • @ansaransuonline
    @ansaransuonline 3 роки тому +145

    Mashalhh cute voice.. ente ellavidha ashamsakalum best of luck

  • @adhiadhil42
    @adhiadhil42 3 роки тому +46

    Oru rakshayum Ella njangalude habibine ishttamullavar oru like kodukkuka

  • @mehbi4349
    @mehbi4349 3 роки тому +25

    എന്റെ പ്രണയം ഹബീബിനോട്‌ മാത്രം 😍

  • @nishidasamsu7815
    @nishidasamsu7815 2 роки тому +3

    Naviyod ishtammullavar oru like adi😘❤️❤️

  • @rifashiyas5904
    @rifashiyas5904 2 роки тому +4

    Lyrics സൂപ്പർ voice 👍👍💞

  • @craftcookvlog4247
    @craftcookvlog4247 3 роки тому +33

    പാട്ട് കേട്ടു കമന്റ്‌ വായിക്കുന്നവർ ലൈക്‌ iduuu😁👍

  • @Shafeeqsha916
    @Shafeeqsha916 3 роки тому +40

    Masha allah ,✨ എന്തൊരു ഫീൽ ആണ് എന്നറിയോ 😍😘😘❤️🙌

  • @asbeeraa2503
    @asbeeraa2503 Рік тому +4

    Supar 💝song
    എത്ര കേട്ടിട്ടും മടിപ്പ് വരുന്നില്ല 🥀

  • @ShiyaMuhammed
    @ShiyaMuhammed 3 роки тому +30

    ഈ workinte ചെറിയൊരു ഭാഗവാക്കാവാൻ സാധിച്ചതിൽ..💓💓💓💓💓🥰 🎶🎶 Shiya

  • @hadhihamdhank8d900
    @hadhihamdhank8d900 3 роки тому +8

    സൂപ്പർ ആയിട്ടുണ്ട് ഇനിയും ഇതുപോലെത്തെ പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤❤

  • @farzucreations7373
    @farzucreations7373 3 роки тому +22

    Mashaallah 👌👍😊💖... എന്റെ ഹബീബിനെ ഒന്ന് കാണാൻ വിധി കൂട്ടണേ തമ്പുരാനെ...

  • @mujeebrahman7732
    @mujeebrahman7732 Рік тому +1

    paranjaaltheeeirilla.nabiyodulla ishttam athrakkum jeevan aan eelokathvech❤❤❤

  • @thwaibamadeena2177
    @thwaibamadeena2177 3 роки тому +19

    ഒരു രക്ഷയും ഇല്ല. സൂപ്പർ 🤩😍🌹❤️👍

  • @varietydesignchannel7845
    @varietydesignchannel7845 3 роки тому +7

    മാഷാ അള്ളാഹ് ഇഷ്ടം ആയിരുന്നു 👍👍👍👍💯💯💯💯🎤🎤🎤🎤💚❤️💚❤️🌹🌹

  • @mohammedjasirj5546
    @mohammedjasirj5546 3 роки тому +15

    Mashallah ! ❣
    I'm out of words, for this Outstanding Creation!