A day in my life|ചെയ്യുന്ന പണികളൊക്കെ ആസ്വദിച്ച് ചെയ്യാൻ കഴിഞ്ഞാൽ വീട്ടുപണികളൊന്നും ഒരു പണിയല്ലന്നേ

Поділитися
Вставка
  • Опубліковано 27 сер 2024
  • #adayinmylife #cleaning #cooking
    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/91907222...
    wa.me/91907200...
    For UAE
    Call : +971566030694
    Whatsapp :wa.me/97156603...
    Website : www.intervaled...
    Instagram : / team_interval
    UA-cam :- ​ ​ / teaminterval
    •⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    •⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

КОМЕНТАРІ • 248

  • @lifestylewithshebi6997
    @lifestylewithshebi6997  3 місяці тому +4

    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 9072000892
    Call: +91 90722 25678
    Whatsapp :
    wa.me/919072225678
    wa.me/919072000892
    For UAE
    Call : +971566030694
    Whatsapp :wa.me/971566030694
    Website : www.intervaledu.com
    Instagram : instagram.com/team_interval
    UA-cam :- ​ ​ua-cam.com/users/teaminterval
    •⁠ ⁠നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    •⁠ ⁠Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

  • @ajitaravindran8363
    @ajitaravindran8363 Місяць тому +2

    ഞാൻ ആദ്യമായി കാണുന്നു, ചെയ്യുന്ന പണികൾക്കൊക്കെ ഒതുക്കവും വൃത്തിയും, വീട് super all the best

  • @neethusreedev1238
    @neethusreedev1238 5 місяців тому +3

    Super❤.. Chechi.. recipes ellam super .. moru curry mathram njan vechal shariyakarilla.. iny njan ingane try cheyyum... Thank you so much Chechi...

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому +1

      🥰❤️ഉണ്ടാക്കി നോക്കീട്ട് പറയണം ട്ടോ

  • @NishaMahesh13
    @NishaMahesh13 4 місяці тому +8

    വീടിന്റെ കാര്യത്തിൽ ചേച്ചിടെ same concept ആണ് എനിക്കും... ഒരു വീട് ഞങ്ങളുടെ വലിയ dream ആണ്...പണി തുടങ്ങിയിട്ടില്ല,,, സ്ഥലം വാങ്ങി ഇട്ടതെ ഉള്ളു,,, ഇപ്പോ തന്നെ ആളുകൾ പറഞ്ഞു തുടങ്ങി 2 നില ആണ് നല്ലത്, ഒറ്റ നിലയ്ക്ക് ചൂട് ആവും എന്നൊക്കെ.. ഞങ്ങൾക്ക് പക്ഷെ ഒറ്റ നില വീട് ആണ് ഇഷ്ടം.. ഇത് പോലെ patio, white kitchen ഒകെ ആയിട്ട് ❤️❤️❤️

    • @lifestylewithshebi6997
      @lifestylewithshebi6997  4 місяці тому +1

      സ്വപ്‌നങ്ങൾ യഥാർഥ്യമാവട്ടെ ❤️❤️❤️

  • @Mukundamala2024
    @Mukundamala2024 Місяць тому +1

    Very very well thought..,വീടെപ്പോഴും maintain ചെയ്യാൻ പാകത്തിന് മതിയെന്നാണ് ഞാനും കരുതുന്നത്....നമ്മുടെ വീടെന്നുള്ളത് നമ്മുടെ മാത്രം ഇഷ്ടവും സൗകര്യവും നോക്കി ആകണം.,..well done and well planned....ആരെയും കാണിക്കാനായി ചെയുന്ന താകരുത് വീട്....മക്കളെല്ലാം അവരുടെ ഇഷ്ടത്തിന് ജീവിക്കും..future നോക്കേണ്ട കാര്യമില്ല.....your house should reflect your dreams

  • @priyavijesh9943
    @priyavijesh9943 23 дні тому

    Aadyamaayi aanu ningalude video kaanunnath.
    Orupaadu ishtam thonni.
    Veedu kondu nadakkunna reethiyum, ishtangalum similar aanu enikkum.
    Well done..

  • @nishamathew9691
    @nishamathew9691 Місяць тому +1

    ഞാൻ ആദ്യം ആണ് കാണുന്നത്..... ചേച്ചി 👌👌

  • @rsn61252
    @rsn61252 5 місяців тому +1

    Add one spoon rice powder and one spoon kadala powder, it will be more crispy

  • @Sajuva-tv9ph
    @Sajuva-tv9ph Місяць тому

    Chettanum adipoly ellathinum help cheyunnund❤ pinne chechi more curry recipes idanam hair kettunnathum onnu kanikamo

  • @soumyasunil89
    @soumyasunil89 4 місяці тому +1

    Saree uduthu kanumbol shobhanayude oru look und tto. Nalla oru aishwaryam und kanumbol

  • @SumaUnnikuttan
    @SumaUnnikuttan 5 місяців тому +1

    Fry cheyumbol rice powder kurach add chythal adipoli anu

  • @sabirapp359
    @sabirapp359 Місяць тому +1

    Veedinda kariyattil nigal paranjath crct👍👍👍

  • @priya.p9461
    @priya.p9461 5 місяців тому

    Chechiyude video varanayi kathirikkukayanu.... 👌👌 day in my life kuduthal ishttam....

  • @shahinabasheer6924
    @shahinabasheer6924 5 місяців тому +3

    സംസാരത്തിൽ ചിരിച്ചപ്പോൾ സന്തോഷം
    വീഡിയോയിൽ ചിരിക്കുന്നില്ല 😂
    ഒരു പാട് ഇഷ്ടം വീഡിയോ
    ജാടയില്ലാത്ത നല്ല സംസാരം ❤❤❤

  • @md1852
    @md1852 4 місяці тому

    Hi .. chechi de video home tour aanu aadhyam kandath.. ippo oro videos um kaanarund..enikkum otta nila veedayirunnu ishttam... pakshe oru veedu vaangi kkendi vannu ath randu nila yaanu... mukalilathe nilayilekk kayaraane thonnarilla..

  • @soumyasunil89
    @soumyasunil89 4 місяці тому +1

    Dining table soo beautiful. Evidunna vangiyath

  • @meenamols3486
    @meenamols3486 24 дні тому

    Ella utensils um super ... dining table il vachirikunna water jar evidunna vaangiche...link idamo

    • @lifestylewithshebi6997
      @lifestylewithshebi6997  24 дні тому

      അത് ബാംഗ്ലൂർ ikea ൽന്ന് വാങ്ങിയതാടാ

    • @meenamols3486
      @meenamols3486 24 дні тому

      @@lifestylewithshebi6997
      Ohh ...very nice... thanks for your reply

  • @vandanapm2865
    @vandanapm2865 4 місяці тому

    Nice video chechi .....njan daily kannunud. Orupad ehstannatto......

  • @sangeetharaghavan6055
    @sangeetharaghavan6055 17 днів тому

    Beautiful vlog❤️

  • @ayisha2014
    @ayisha2014 5 місяців тому

    Hi video k ennum waiting aanu. Super😊

  • @jinijose5724
    @jinijose5724 5 місяців тому +1

    Hi …floor tile semi mat ano?? Cleaning easy ano? Colour ? Review parayamo ??

  • @sheeba8507
    @sheeba8507 5 місяців тому +2

    Kuzhappamilla.kurachu legdhiyayalum enikkishttamada❤❤❤❤❤

  • @lissyshaju3277
    @lissyshaju3277 5 місяців тому +1

    ❤ Day in my life ഒരുപാട് ഇഷ്ടം

  • @sruthianeesh8757
    @sruthianeesh8757 5 місяців тому

    Chechide videos nu oke oru positivity und ketto. Happy to watch your videos.

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому

      🥰🥰❤️❤️

    • @sruthianeesh8757
      @sruthianeesh8757 5 місяців тому

      @@lifestylewithshebi6997 fbil oru page il chechide housente pics ittarnnallo. Athil channel name mention cheythirunnallo.. Ann muthal kaanarund videos okke. Simple presentation aanu . Kollamtto .

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому +1

      @@sruthianeesh8757 aaha😍 thank you🥰🥰🥰

  • @sujathapraveen8847
    @sujathapraveen8847 5 місяців тому

    Video വരാനായി കാത്തിരിക്യായിരുന്നു ഞാൻ. അതു വരെ പഴയ വീഡിയോസ് rewind ചെയ്തു കണ്ടു കൊണ്ടിരുന്നു. നല്ല അടുക്കും ചിട്ടയും ആയി shebi videos ചെയുന്ന കാണാൻ ഭയങ്കര രസമാണ്. എനിക്ക് ഒരുപാടിഷ്ടായി ട്ടോ

  • @Rifas1324
    @Rifas1324 3 місяці тому

    Intervallinde class nallathan. ende moonum avide join cheythittund. avande mathsle pedi maariyath avarude class kaaranam aaan

  • @renjinit.k6683
    @renjinit.k6683 5 місяців тому

    Hi chechi veed kanan nalla bhangi und 😊nice video 😊chechi paranjath sheriya team interval inte class ok super anu ente brother avde padikyund Avan nalla change und Avan academics related course anu padikyune maths nalla bhudhimutt ayirunnu ippom nalla change und thank u interval 😊

  • @sindhusraj855
    @sindhusraj855 5 місяців тому +1

    കയ്പക്ക തോരൻ വെക്കുമ്പോൾ ചെറുതായി മുറിച്ച് കുറെ തേങ്ങ ചേർത്താൽ കൈപ് തീരെ ഉണ്ടാവില്ല. മോര് കറിവെ ക്കുമ്പോൾ അരപ്പ് ചേർത്ത് തിളച്ചു കഴിയുമ്പോൾ ഇറക്കി വെച്ച് അതിന് ശേഷമാണ് മോര് ഒഴിക്കുക ആണ് ചെയ്യാറ്. മോര് ഒഴിച്ച് തിളപ്പിക്കുക ഇല്ല

  • @majidha7273
    @majidha7273 5 місяців тому

    Hi chechi. Videos ellam atrem nallatha. Sari evdnna purchase cheyne. Online aano

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому +1

      Thank you dear❤️ sarees ellam different shopsilnn vangiyathanu

  • @mariajose7960
    @mariajose7960 5 місяців тому +1

    Nice chechi....chechide veed nalla bangi indu..

  • @pravindev1865
    @pravindev1865 5 місяців тому +2

    Tea edunna glass jar evidunnu vaghi

  • @sandyn2198
    @sandyn2198 5 місяців тому

    Shebi beautiful home...since u have sliding doors is it safe when u go out...how do u lock it.

  • @Rashiddxbb
    @Rashiddxbb 3 місяці тому

    My favourite new blogger 😍

  • @sheeba8507
    @sheeba8507 5 місяців тому

    Super❤.njan annannathekkulla thoranokkey vekku.shebi cheyyunnathu enikku ishttama.evide eppo njan mathramey ollu.athukondu shebi cheyyunnapoleya njanum eppo❤❤❤❤❤❤

  • @geethakb79
    @geethakb79 2 місяці тому

    ഷെബിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട്

  • @Pqr771
    @Pqr771 5 місяців тому +1

    Hiii njan sandhya enikku Hiii paranju valare santhosham thanks❤❤❤❤

  • @neethuravi8068
    @neethuravi8068 5 місяців тому +1

    Chechikku ishtam ulla pole curry vecholu. Pala naattilum pala type aaanu

  • @ushams7670
    @ushams7670 5 місяців тому +1

    Kadambuzha ambalathile muttarukkaline kurichu onnu parayamo

  • @vandanavandoose148
    @vandanavandoose148 5 місяців тому +2

    ഇഡലി പാത്രത്തിൻ്റെ ലിങ്ക് ഇടുമോ...

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому

      dl.flipkart.com/dl/vidiem-stainless-steel-idle-pot-26-5cm-makes-12-time-induction-standard-idli-maker/p/itmde44873d9b20a?pid=IDMGSQH9SCNNJD9H&cmpid=product.share.pp&_refId=PP.6c2fc466-d879-47f5-a121-acdaa84f6de7.IDMGSQH9SCNNJD9H&_appId=CL

  • @priyankarahul9221
    @priyankarahul9221 5 місяців тому

    Video short aakenda chechi... Iniyum ithupole thanne videos cheyyanam❤

  • @Sajuva-tv9ph
    @Sajuva-tv9ph Місяць тому

    Chan ennum food undakkum epoyankilum balance endakilum vennal pitted divasam edukum adikavum ennum undakan nokum

  • @Littletalks1176
    @Littletalks1176 2 місяці тому

    Video suuper chechi veetil saree use cheyan ano ishtam
    Ingane kanumbol oru nostlgia tonunu idaku

    • @lifestylewithshebi6997
      @lifestylewithshebi6997  2 місяці тому

      സാരിയും എല്ലാ ഡ്രെസ്സും use ചെയ്യും വീട്ടിൽ 😊

  • @unnimaya4587
    @unnimaya4587 Місяць тому

    എനിക്കും ഒരു നില വീട് 3 ബെഡ്‌റൂം ആണ് ഇഷ്ടം... അതാണ് വച്ചതും

  • @lijachacko8673
    @lijachacko8673 Місяць тому

    Super dresses and sarees

  • @AnandKumar-ly1zi
    @AnandKumar-ly1zi 5 місяців тому

    Hai chechi, njan soumya day in my life video ku waiting ayirunnu.

  • @user-tr3tl8sw5k
    @user-tr3tl8sw5k 5 місяців тому

    Thanks🥰

  • @hassanfaseela4682
    @hassanfaseela4682 2 місяці тому

    Super chechi

  • @shereenasheri7161
    @shereenasheri7161 5 місяців тому

    Nice👍🏻. ഏത് കോളേജ് ൽ ആയിരുന്നു?

  • @priyaramesh2635
    @priyaramesh2635 Місяць тому

    Good very nice❤❤

  • @bhagwati7
    @bhagwati7 5 місяців тому

    Was it in Kalchetti u made the mor curry. Where can i buy it in kerala as i will b visiting soon. Thanks

  • @user-in1fc7hu5p
    @user-in1fc7hu5p 5 місяців тому +1

    Super

  • @elizabethissac8397
    @elizabethissac8397 5 місяців тому

    God bless you

  • @binybalan4979
    @binybalan4979 4 місяці тому

    Super video chechi

  • @ShilnaSajith
    @ShilnaSajith Місяць тому

    Hai shebi എന്തൊക്കെ ഉണ്ട് വിശേഷം

  • @anilani2683
    @anilani2683 5 місяців тому

    .Vlog
    Super..

  • @sindhusuresh9976
    @sindhusuresh9976 5 місяців тому

    Work area sink brand name pls.I liked it

  • @pravindev1865
    @pravindev1865 5 місяців тому +1

    Daily floor thudaykumo

  • @user-xw7ww6uq7u
    @user-xw7ww6uq7u 5 місяців тому

    ഹായ് ചേച്ചി

  • @anupamapurushothaman09
    @anupamapurushothaman09 5 місяців тому

    Hi chechi njan Anupama
    Waiting for more beautiful videos chechi ❤

  • @ramishak834
    @ramishak834 Місяць тому

    Chechi 👌👌👌

  • @rajusyriac3096
    @rajusyriac3096 5 місяців тому +1

    വിഷുവിനു മുന്നേ പൂത്ത കണിക്കൊന്ന 😍😍😍😍

  • @sheseesvlogs8821
    @sheseesvlogs8821 5 місяців тому

    സൂപ്പർ 👌🏻👌🏻

  • @susanpaul2042
    @susanpaul2042 5 місяців тому

    Beautiful house

  • @ashwiniabraham1350
    @ashwiniabraham1350 Місяць тому

    Nalla veedu..veedinde details oru video cheyamo

  • @hridhya7916
    @hridhya7916 5 місяців тому

    Hi chechi nice video ❤

  • @sabinik
    @sabinik 5 місяців тому

    Hai shebi❤

  • @user-tr3tl8sw5k
    @user-tr3tl8sw5k 5 місяців тому

    ആ ട്യൂഷൻ ലിങ്ക് എന്തേലും ഉണ്ടോ ചേച്ചി എന്റെ മകൾക്ക് വേണ്ടി ആയിരുന്നു

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому

      Description ൽ കൊടുത്തിട്ടുണ്ട് ട്ടോ ❤️

  • @renureghu2523
    @renureghu2523 5 місяців тому

    Hai shebi weight ethrayanu eginayanu maintain chyunnathu parayamo 😍

  • @beenammaskitchen
    @beenammaskitchen 5 місяців тому

    ❤❤❤

  • @thomaspa9797
    @thomaspa9797 Місяць тому

    Nice video

  • @mirasunith
    @mirasunith 5 місяців тому

    Shebi video length onnum kuraykanda bore adikunillaa…oru suggestion und video frequent aayi Edan nooku weekly thrice angane okke…ith eppo l waiting aane,kanda videos okke pinneyum kandu knd erikukayaaa

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому +1

      ❤️🥰 weekly twice aanu cheyyaann vicharichath. Day in my life videos editing kure time edkunnondaanu chilapo kurach days gap varunnath. Maximum try cheya tto frequent ayi video idan

  • @tanjirro-es1uh
    @tanjirro-es1uh 5 місяців тому

    ഇന്ന് ഞാൻ ഫസ്റ്റ് അടിച്ചേ 😂😂❤വീഡിയോകണ്ടിട്ട് കമെന്റ് ഇടാം കേട്ടോ 🎉

  • @rekhasasikumar-22222
    @rekhasasikumar-22222 5 місяців тому

    Hair care and hand care routine cheyane

  • @user-kw1dz4nx4y
    @user-kw1dz4nx4y 5 місяців тому

    Adipoli

  • @rameshgopi7453
    @rameshgopi7453 5 місяців тому

    പാവയ്ക്ക കൂടുതൽ ചറിയ ഉള്ളി ഉത്തിരി ചാർത്തു മഞ്ഞൾ പൊടി ചാർക്കത്തു. വയ്ക്കു. കയ്പ്പ് കാണില്ല 😂മോന്റ്റ് പേര് ഇഷ്ടം ആയി ട്ടോ എനിക്കും 2കുട്ടികൾ അർജുന്നും. അശ്വിനും ❤. എന്റെ വീടും ഒരു നില ആണ്. നടു മുറ്റം ഇഷ്ടം ആയി ❤❤❤🎉

  • @Loner_ranger_edits
    @Loner_ranger_edits 5 місяців тому +1

    Nice vlog do more saree vlogs

  • @keralastylecooking3977
    @keralastylecooking3977 5 місяців тому

    Entethum same lifestyle anu
    Ente monum shibiude monte character pole thanneya

  • @anjuanoop7248
    @anjuanoop7248 5 місяців тому

    Chechi ente veedu kallarmangalam.marakkara schoolila njan padichath

  • @sindhusuresh9976
    @sindhusuresh9976 5 місяців тому

    Work area kitchen sinkente size parayamo

  • @ramsynishad5526
    @ramsynishad5526 23 дні тому

  • @jinichinju1076
    @jinichinju1076 5 місяців тому

    Day in my life video iniyum idanam

  • @chithrarajesh1992
    @chithrarajesh1992 Місяць тому

    ❤❤❤❤

  • @shaibananajeeb9534
    @shaibananajeeb9534 5 місяців тому

    Nalla veed ❤

  • @MANGODAYSBYJINI
    @MANGODAYSBYJINI 2 місяці тому

    ചേച്ചിയുടെ ഹെയർ സ്റ്റൈൽ ഒന്നു കാണിച്ചു തരുമോ

    • @lifestylewithshebi6997
      @lifestylewithshebi6997  2 місяці тому

      അത് പ്രത്യേകിച്ച് ഒന്നും ഇല്ലെടാ 😄ഒരു hairband കൊണ്ട് പൊക്കി കെട്ടിവെക്കുന്നതാ. Next വീഡിയോയിൽ കാണിക്കാം 😄

  • @mirasunith
    @mirasunith 5 місяців тому

    Shebi paranjathe okke valare correct aane…well said👏🏻👏🏻👏🏻👏🏻

  • @rsn61252
    @rsn61252 5 місяців тому

    In our house also sambar and morucurry are favorites

  • @Nas_hva
    @Nas_hva Місяць тому

    ബീറ്റ്റൂട്ട് ഉപ്പേരിയിൽ ചമ്മന്തി ചേർത്തത് വളരെ ഇഷ്ടപ്പെട്ടു ഞാൻ എന്നുണ്ടാകും

  • @user-mf8ks9gc6n
    @user-mf8ks9gc6n 4 місяці тому

    Casserole link idamo

  • @sivanandanapa4654
    @sivanandanapa4654 5 місяців тому

    ❤❤

  • @archanaj2667
    @archanaj2667 Місяць тому

    Idly pot name entha? Link idamow

    • @lifestylewithshebi6997
      @lifestylewithshebi6997  Місяць тому

      dl.flipkart.com/dl/vidiem-stainless-steel-idle-pot-26-5cm-makes-12-time-induction-standard-idli-maker/p/itmde44873d9b20a?pid=IDMGSQH9SCNNJD9H&cmpid=product.share.pp&_refId=PP.2f589b26-3c6e-4b82-b938-d64e2bfd8729.IDMGSQH9SCNNJD9H&_appId=CL

  • @sunilamohan6520
    @sunilamohan6520 4 місяці тому

    ഇഡലി ഇട്ടുവച്ച പാത്രം നല്ലത്,evidunna വാങ്ങിയത്...

  • @alikunjumuhammed29
    @alikunjumuhammed29 5 місяців тому

    Lime juice daily koduthal urine stone undakum nna kettittulle

  • @bindukalady7709
    @bindukalady7709 5 місяців тому

    👍

  • @ushams7670
    @ushams7670 5 місяців тому

    Glass jugil tea enganeya undakkunnathu kanikkumo.evidunnanu vangiyathu

  • @rakeshmnair5365
    @rakeshmnair5365 5 місяців тому

    ഡ്രസ്സ് sprr,online ആണോ, മൊത്തം വീടും sprrr ❤

    • @lifestylewithshebi6997
      @lifestylewithshebi6997  5 місяців тому

      Thank you🥰❤️Dress online വാങ്ങിയതാണ്

    • @rakeshmnair5365
      @rakeshmnair5365 4 місяці тому

      @@lifestylewithshebi6997 link share cheyyumo

  • @shijinizam9885
    @shijinizam9885 4 місяці тому

    Enikkum atha eshtam
    Rande nila verutheya
    Makkalke thonnukayumilla

  • @sujadevi.p8016
    @sujadevi.p8016 5 місяців тому

    ❤❤❤❤🎉

  • @smrithyrajesh948
    @smrithyrajesh948 5 місяців тому

    👌👌👌👌👌👌👌👌

  • @smithajay5271
    @smithajay5271 5 місяців тому

    Video great but chechi inn kure shots out of focus aayi..

  • @sumathisalomi1419
    @sumathisalomi1419 5 місяців тому

    மழை பெய்யும்போது வீடியோ போடுங்க..