Youtube video ൽ 10-150 Views ഉള്ളു |How to increase views on youtube malayalam | Youtube Tips 🤠

Поділитися
Вставка
  • Опубліковано 8 жов 2024
  • UA-cam video ൽ 10-150 Views ഉള്ളു |How to increase views on youtube malayalam | UA-cam Tips 🤠
    #youtubevideo #views #increaseviews #youtubechannel #youtubetips #malayalamyoutubetips #increaseviews

КОМЕНТАРІ • 3,9 тис.

  • @sanashamna256
    @sanashamna256 3 місяці тому +197

    തുടക്കകാർ ആരെങ്കിലും ഉണ്ടോ 😊

  • @Dasbro7
    @Dasbro7 Рік тому +923

    1 k ആവാത്ത പുതിയ ആൾക്കാർ വായോ നമുക്ക് ഒരുമിച്ച് മുന്നേറാം ,നമ്മളും വിജയിക്കും❤❤

  • @RamsiHamdu
    @RamsiHamdu Рік тому +124

    200suscribe അവൻ സഹായിച്ച എല്ലാർക്കും നന്ദി ❤

  • @Itsme_.2727
    @Itsme_.2727 2 роки тому +1672

    4000 hours ആകാത്തവരുണ്ടോ 😓???

  • @unnikuttannila
    @unnikuttannila 9 місяців тому +72

    നമ്മളെ സഹായിക്കുന്നവരെ നമ്മളും സഹായിച്ചു മുന്നോട്ട് നല്ല രീതിയിൽ പോയാൽ ഒരിക്കലും തോറ്റുപോകില്ല.... കൂടെ കട്ടക്ക് നില്കാൻ ഉണ്ടോ...... 👍👍👍

  • @aminaameerkhan
    @aminaameerkhan Рік тому +360

    എല്ലാവർക്കും പെട്ടെന്നു തന്നെ 1k ആകട്ടെ ❤

  • @twolittlebrothers4150
    @twolittlebrothers4150 Рік тому +40

    വളരെ ഉപകാരപ്രദം ആയി... ഒത്തിരി thankss 🥰

  • @LifeLoops4596
    @LifeLoops4596 Місяць тому +25

    യൂട്യൂബിലെ ഞാനൊരു തുടക്കക്കാരി ആണ്. എനിക്കുണ്ടാകുന്ന സംശയങ്ങൾക്കെല്ലാം താങ്കളുടെ ചാനൽ വളരെയധികം സഹായകമാണ്😊

  • @ibirdmedia8530
    @ibirdmedia8530 Рік тому +21

    സാർ എന്റെ യൂട്യൂബ് ചാനലിൽ ഷോർട്ട് വീഡിയോസിന്റെ മ്യൂസിക് മ്യൂട്ടായി പോയിരിക്കുന്നു അതുപോലെതന്നെ അൺലി സ്റ്റഡ് എന്നാണ് കാണിക്കുന്നത് രണ്ട് വീഡിയോസിന് ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ഒന്നും പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും ഡിലീറ്റ് ചെയ്യാൻ കഴിയില്ല ഒരുപാട് വിവേഴ്സ് നഷ്ടപ്പെടും അതുകൊണ്ടാണ്

  • @Jasnaniyas123
    @Jasnaniyas123 Рік тому +75

    ഞാനും ഒരുപാട് ഇഷ്ടത്തോടെ ചാനൽ തുടങ്ങിയതാണ്😢. സാരമില്ല നമുക്ക് എല്ലാം ശേരിയാക്കാം . എല്ലാവരും മുന്നേറാൻ ശ്രമിക്കൂ all the best ❤❤

  • @ARRSistersVlog
    @ARRSistersVlog 2 роки тому +6

    Eni entha cheyyya onnu njagalude channalinil vannu nokko enthegilum kuzhappam undo ennnu .onnu paraju tharo plssssss

  • @Jasminjasu143
    @Jasminjasu143 2 місяці тому +78

    തുടക്കകാർ എങ്ങോട്ടു വന്നോളൂ നമുക്ക് ഒരുമിച്ചു മുന്നേറാം

  • @pamshareefvlogs4829
    @pamshareefvlogs4829 2 роки тому +68

    ആപ്ലിക്കേഷന്റെ പേര് എഴുതികാണിച്ചാൽ നന്നായിരുന്നു. വേഗം പറഞ്ഞു പോകുന്നതിനാൽ qbody ആണോ 2body ആണോ എന്ന് വ്യക്തമല്ല

  • @4men434
    @4men434 10 місяців тому +32

    ഒരുമിച്ച് മുന്നേറാം ഫുൾ സപ്പോർട്ട് ❤️❤️❤️❤️

    • @zuhraheez3456
      @zuhraheez3456 10 місяців тому

      Sub aakiyittunde thirichum

    • @musnasvlog
      @musnasvlog 10 місяців тому

      ഞാനുമുണ്ട് ✋

    • @zuhraheez3456
      @zuhraheez3456 10 місяців тому

      @@musnasvlog njanum sub aakeettund thiruchum

    • @Sabizworld24
      @Sabizworld24 9 місяців тому

      yes

    • @ADHUAAMIS
      @ADHUAAMIS 7 місяців тому

      Njanumundu

  • @Devuu259
    @Devuu259 7 місяців тому +4

    Very informative sir .. thankyou so much ..😊

  • @Ponnuspeekkus
    @Ponnuspeekkus Місяць тому +3

    Thanks. Good ഇൻഫർമേഷൻ

  • @finusToy
    @finusToy 9 місяців тому +35

    1000 ആകാത്തവർ വരൂ ഒന്നിച്ചു മുന്നേറാം ❤

  • @njcreationz7011
    @njcreationz7011 2 роки тому +9

    Chromil Unable to access a Google product എന്ന് കാണിച്ചാൽ എന്ത് ചെയ്യണം പ്ലീസ് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏

    • @be4finance
      @be4finance 2 роки тому

      good

    • @You4Tech4
      @You4Tech4 Рік тому

      ഒരു സംശയം ഇതിൽ link ചെയ്യുമ്പോൾ accont details leak ആകില്ലേ?

  • @shahanasgallery
    @shahanasgallery 2 роки тому +24

    Useful video.. Ee prblm enikum samhbavikkarund

  • @OffRoadStoriesX200
    @OffRoadStoriesX200 2 роки тому +17

    നിങ്ങൾ ബൈക്ക് യാത്ര adventure യാത്ര off road യാത്ര ഇഷ്ടപ്പെടുന്ന ആളാണോ

  • @SBuncuts
    @SBuncuts Рік тому +102

    1k ആവാത്തവരുണ്ടോ നമ്മുക്ക് ഒന്നിച്ചു നേടാം 💜

  • @zimbazimba584
    @zimbazimba584 2 роки тому +32

    ഓരോകാര്യങ്ങൾ മനസ്സിലാക്കി തരുന്നതിനു നന്ദി 🙏

    • @jmjkitchen8829
      @jmjkitchen8829 Місяць тому

      @@zimbazimba584 friend aakamo thirichum varam aakiyal parayane pls🙏

  • @kingstarkellur
    @kingstarkellur Рік тому +32

    Valare nalla information 🥰❤👏🤝ennodu aaru koottu vannalum thirichu katta supporttumaayi varum 🥰👏

  • @Amaya_ammuss2
    @Amaya_ammuss2 Рік тому +84

    1k ആവത്തവർ വരൂ, നമുക്ക് ഒരുമിച്ച് പരസ്പരം സഹായിച്ച് മുന്നേറാം ❤

  • @saranvlogs5111
    @saranvlogs5111 6 місяців тому +75

    Puthiya channel thudangiyavar ethra perund

  • @miracleopedia3578
    @miracleopedia3578 2 роки тому +42

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... ഒരു സ്റ്റക്ക് പ്രോബ്ലം...ശെരിയാകും എന്ന് പ്രതീക്ഷിക്കാം.. 👍 (താങ്കളുടെ ഉറക്കവും കൂടി ശ്രെദ്ധിക്കുക..പേഴ്‌സണൽ opinion!)

    • @Calymerhere
      @Calymerhere 2 роки тому +1

      Bro app link indakkil snd

    • @Chaachoos
      @Chaachoos 2 місяці тому

      @@miracleopedia3578 സപ്പോർട്ട് ചെയ്യുമോ

    • @Dreamyfall
      @Dreamyfall 18 днів тому

      Me

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 2 роки тому +24

    Clear alla.. Speed kurach parayanamayirunnu... Pettennu manssilakathavar undakumallo.. Ennepole

  • @kurishingalvlogs
    @kurishingalvlogs Рік тому +12

    നിങ്ങളുടെ പുതിയ വീഡിയോസ് ഒന്നും കാണുന്നില്ല ❤❤ പുത്തൻ പുതിയ അപ്ഡേറ്റുകൾ പ്രതീക്ഷിക്കുന്നു❤❤

  • @be4finance
    @be4finance 2 роки тому +37

    The number one channel in Malayalam for giving UA-cam tips...thanks TIPS malayalam .

  • @garage.911-Gaming
    @garage.911-Gaming Рік тому +17

    Yha ,tried this and working for me ❤,thanks for your video

  • @RyansPantry
    @RyansPantry Рік тому +21

    Try chethe nokam chetta.. Thank you for your valuable information 😍

  • @food-4you-jn9ks
    @food-4you-jn9ks Рік тому +28

    എല്ലാവരും ഒരുമിച്ച് 1 k ആകട്ടെ🤲👍

    • @Dasbro7
      @Dasbro7 11 місяців тому +3

      Thirich suscribe cheith supprt akkamo😊❤️

    • @Abhijith_Abhi_840
      @Abhijith_Abhi_840 11 місяців тому +2

      👍

    • @kukkru311
      @kukkru311 11 місяців тому +2

      ഞാനും

    • @shabinichu8486
      @shabinichu8486 10 місяців тому

      @@kukkru311 subscrib chyumo. Thirichum ndavum

    • @BishruttyVlog
      @BishruttyVlog 10 місяців тому

      🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @jayasreejayamohan7314
    @jayasreejayamohan7314 7 місяців тому +2

    Enikku ithonnum nokkanum cheyyanum ariyilla ..help cheyyumo ? Divasavum vedeo idunnundu

  • @kukkru311
    @kukkru311 11 місяців тому +20

    വരൂ കൂട്ടുകാരെ നമ്മൾക്ക് ഒരുമിച്ചു മുന്നേറാം 🥰

  • @professionalkerala2658
    @professionalkerala2658 9 місяців тому +11

    വളരെ നന്നായി പറഞ്ഞു തന്നു. Good and keep it up

  • @queenbeestalks6141
    @queenbeestalks6141 7 місяців тому +2

    Aa first option ellam green tick akan endha ചെയ്യേണ്ടത്

  • @RadiantjewelsbyHasi
    @RadiantjewelsbyHasi Рік тому +4

    Helpful video... Thank u

  • @shahanazsalam9014
    @shahanazsalam9014 6 місяців тому +7

    ഒന്നിച്ചു മുന്നോട്ട് 👍🏼

  • @AGneYAss
    @AGneYAss 6 місяців тому +2

    Videos kanarund..... helpful aanutto❤❤

  • @babu..65
    @babu..65 Рік тому +5

    Enne onn 500akki tharumo guys

  • @kalathiljobin
    @kalathiljobin Рік тому +10

    Thanks Brother🙏

  • @OffRoadStoriesX200
    @OffRoadStoriesX200 2 роки тому +2

    നിങ്ങൾ ബൈക്ക് adventure യാത്ര off road യാത്ര ഇഷ്ടപ്പെടുന്ന ആളാണോ

  • @aripoovlog
    @aripoovlog Рік тому +13

    Very useful video 👍👍

  • @storiesandfuns
    @storiesandfuns Рік тому +3

    നല്ല നിർദ്ദേശം. നന്ദി. 🙏💚

  • @darulmubeen9530
    @darulmubeen9530 Рік тому +2

    Hallo ഇതിൽ പറഞ്ഞ അപ്ലിക്കേഷൻ എവിടുന്ന് കിട്ടും സ്പെല്ലിങ് ഒന്ന് എഴുതുമോ മനസ്സിൽ ആയില്ല

    • @CRSeMotiveHeartbeats
      @CRSeMotiveHeartbeats 2 місяці тому

      @@darulmubeen9530 Tube buddy play store search ചെയ്തു ഡൌൺലോഡ് ആക്കണം

  • @puranakadhakal6
    @puranakadhakal6 Рік тому +4

    നന്ദി ❤

  • @Coolheart12
    @Coolheart12 Рік тому +3

    @cool heart💟

  • @nattilevisesamyoutubechann463
    @nattilevisesamyoutubechann463 4 місяці тому +1

    ഇപ്പോൾ ടാങ്കിലെ ഗ്രീൻ കളർ കാണിക്കുന്നില്ലല്ലോ അപ്പോൾ എങ്ങനെ റാങ്ക് ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും

  • @nishusaji1656
    @nishusaji1656 2 роки тому +7

    Application name description il idaamaayrnnu. Speed il parayumbol.. Clear aavunnilla.. Too fast😕

  • @svtech9113
    @svtech9113 2 роки тому +7

    നിങ്ങളുടെ thumbnail ഒന്ന് creative ആക്കിക്കൂടെ....

  • @m4muthutalks
    @m4muthutalks Рік тому +3

    Thnkuuu ikkaa❤❤❤

  • @mayooga2012
    @mayooga2012 Рік тому +3

    ഒരു മിച് പോയാൽ എല്ലവരും പരസ്പരം സഹായം ചെയ്താൽ mathi

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 роки тому +1

    ഇക്ക tbuddy യിലെ ഓരോ ഓപ്ഷൻ സും ഒന്ന് വിശദീകരിക്കാമോ.. കാർഡ് എങ്ങനെ ചെയ്യും...??? വീഡിയോ പ്രതീക്ഷിക്കുന്നു

  • @_Football_world_99
    @_Football_world_99 Рік тому +3

    Application name entha

  • @afiyanizam
    @afiyanizam Рік тому +17

    വരൂ നമുക്ക് ഒന്നിച്ച് മുന്നേറാം 👍🏻👍🏻

  • @shabinasfamily
    @shabinasfamily Рік тому +2

    ഇതിൽ തന്നെ എത്ര പേർ commentittu എല്ലാവരും ഒരുമിച്ചാൽ എല്ലാവർക്കും രക്ഷപ്പെടാൻ കഴിയും

    • @shabinasfamily
      @shabinasfamily 11 місяців тому

      @praveenaprassadvlogs2410 ok dear

  • @mufeedhvlog
    @mufeedhvlog 2 роки тому +53

    ഇക്ക പറഞ്ഞത് ശരിയാണ് വ്യൂസ് തീരെ വരുന്നില്ല ഈ വീഡിയോ നങ്ങൾക്ക് എല്ലാവർക്കും ഉപകാരം ആകട്ടെ

    • @zeeyuzvlogs1129
      @zeeyuzvlogs1129 2 роки тому +4

      എനിക്കും 😔😔

    • @zeeyuzvlogs1129
      @zeeyuzvlogs1129 2 роки тому +2

      സ്‌പോർട് ചെയ്യുമോ

    • @lustyfoods9196
      @lustyfoods9196 2 роки тому +2

      Very helpfull

    • @mufeedhvlog
      @mufeedhvlog 2 роки тому +1

      @@zeeyuzvlogs1129 വീഡിയോ കണ്ട് കൂട്ടായിട് തിരിച്ചുവരാൻ മറക്കല്ലേ

    • @sjfactsdaily450
      @sjfactsdaily450 2 роки тому

      @@zeeyuzvlogs1129 Bro Sub koodi view kittilengil yotube video promote cheyyilla

  • @favouritesongssheeja
    @favouritesongssheeja 9 місяців тому +9

    1k ആകാത്തവർ ഉണ്ടെങ്കിൽ വായോ. ഒന്നിച്ചു വളരാo

  • @magiccreations5307
    @magiccreations5307 Рік тому +2

    Green tik കാണിക്കുന്നില്ല, 2 ടിക് മാത്രമേ ഉള്ളൂ

  • @sheejasuresh7690
    @sheejasuresh7690 Рік тому +32

    ഒരുമിച്ചു മുന്നേറാം 👍ഞാൻ കൂടെ യുണ്ടാവും

  • @Okfam2024
    @Okfam2024 3 місяці тому +3

    Thank you sir ❤

  • @Jayesh419-i6o
    @Jayesh419-i6o 11 місяців тому +2

    എനിക്കും videos വ്യൂ കേറുന്നില്ല.

  • @vloggershameer
    @vloggershameer 2 роки тому +130

    Ellarkum enne suport akane.... 🙂❤

  • @Adhiskitchen-gn4hr
    @Adhiskitchen-gn4hr 10 місяців тому +4

    1000 തികയാത്തവർ വരൂ നമ്മൾക്കൊന്നിച്ചു മുന്നേറാം💪

  • @fasil-t5g
    @fasil-t5g Місяць тому

    ഒന്നോർക്കുക നമ്മളെല്ലാം ജനിച്ചുവരുമ്പോൾ ഒന്നും അറിയാത്തവരായിരുന്നില്ലേ 😔 എല്ലാം അറിയുന്നവരായി ആരുംതന്നെ ഉണ്ടാവില്ല ഹാർഡ് വർക്ക് ചൈതൽ നേടാൻ കഴിയാത്തതായി ഒന്നും തന്നെയില്ല എല്ലാം കഴിയുംതീർച്ച എല്ലാ യുട്യൂബെയ്‌സിനും ഒരായിരം ആശംസകൾ❤❤❤

    • @Ponnuspeekkus
      @Ponnuspeekkus Місяць тому

      Thanks. ഒന്നുമറിയാതെ വന്ന njan

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 роки тому +3

    ah..sariyaanu enikku ithupole aanu athinaal ee video enikku orupaadu usefull aanu

  • @SaniManavalanDevassy
    @SaniManavalanDevassy 2 роки тому +11

    Thanks for sharing 👍

  • @BansuriNadabrahmam
    @BansuriNadabrahmam 7 місяців тому

    ഉപകാര പ്രദമായ കാര്യം present ചെയ്തത് മനസ്സിലാകും വിധം അല്ലാത്തരീതിയിൽ...

  • @abhakitchen
    @abhakitchen 2 роки тому +3

    പരീക്ഷിച്ചു നോക്കട്ടെ

  • @Dr-Ride
    @Dr-Ride Рік тому +4

    Motivation 👍

  • @AjomonJoseph-wg4wg
    @AjomonJoseph-wg4wg 3 місяці тому +1

    പരസ്പരം സപ്പോർട്ട് ചെയ്തു പോകാം friends❤️

  • @ZellaazRecipes
    @ZellaazRecipes 2 роки тому +7

    ഇത് വരെ ആരും പറയാത്തൊരു പുതിയ അറിവാണല്ലോ ... ഇനി ഇതും കൂടി.try ചെയ്തത് നോക്കാം 😌😌 thank you so much...🥰🥰

  • @ncali
    @ncali Рік тому +11

    100%ഓക്കേ 🎉

  • @krishnablgs
    @krishnablgs Рік тому +1

    App name വ്യക്തമാവുന്നില്ല ഡിസ്ക്രിപ്ഷൻ ടൈപ്പ് ചെയ്യുമോ

  • @onattukaraperuma
    @onattukaraperuma Рік тому +4

    അതെ, ഒരുമിച്ചു 👍🙏

  • @EzaTipsforyouOfficial
    @EzaTipsforyouOfficial Рік тому +7

    എല്ലാവർക്കും ആകട്ടെ

    • @Sanuus-fns
      @Sanuus-fns 2 місяці тому

      എന്നെ സപ്പോർട് ചെയ്യോ

    • @Sanuus-fns
      @Sanuus-fns 2 місяці тому

      Pls

  • @ALLSPARK-n6e
    @ALLSPARK-n6e 26 днів тому

    എന്റെ വേറെ ഒരു channel ipo stuck aanu,, മര്യാദക്കു views വന്നിരുന്ന ചാനൽ ആണ്,, channel settings ഒന്ന് change ചെയ്തു പെട്ടെന്ന് stuck ആയി

  • @amudilifeispassion3081
    @amudilifeispassion3081 Рік тому +4

    Thanks brother

  • @nandoos103
    @nandoos103 Рік тому +4

    Thank u❤

  • @RealTalksWithSumith-pz8wv
    @RealTalksWithSumith-pz8wv 2 місяці тому +1

    Njn channel thudagaatu. One month aayi aake 30 subscribers ayitolu. Elaarum ounnu check cheyane kuravangal indel parayanam

  • @Sachu899
    @Sachu899 4 місяці тому +7

    ഒരുമിച്ചു മുന്നേറാം

  • @anaghaBiju2005
    @anaghaBiju2005 Місяць тому +1

    Useful video 🎉🎉

  • @ehansvlog9453
    @ehansvlog9453 2 роки тому +7

    Idu vare 1k sub aayilla 4k watch' time hours aayilla😞😞

  • @KUTTY_RECIPIES
    @KUTTY_RECIPIES 8 місяців тому +12

    500 polum aavathavar undo

  • @Mallueurope840
    @Mallueurope840 3 місяці тому

    നമ്മൾ ഒരുമിച്ചു മുന്നേറിയാൽ വിജയം ഉറപ്പ് ❤️💯

  • @problemsdetector1488
    @problemsdetector1488 Рік тому +11

    ഒരു മെചോം ഇല്ലാത്തവർ ഇവിടെ കമോൺ

    • @Sanuus-fns
      @Sanuus-fns 2 місяці тому

      ഞാനുണ്ട്

    • @Sanuus-fns
      @Sanuus-fns 2 місяці тому

      എന്നെ സപ്പോർട് ചെയ്യോ

  • @Anaghazzvlogs
    @Anaghazzvlogs 2 місяці тому +4

    1000 sub aavatha puthiya koottukkar varu nmmk oruich muneram♥️

  • @risanamolk1592
    @risanamolk1592 Місяць тому +1

    UA-cam videosil 3 k views ennu kanikkunnu but youtube studioil 1.5k ennum athentha

  • @KTMR826
    @KTMR826 11 місяців тому +5

    Kannil chora ollor ennne onnu 1 k avan sahayikko pelizz 😢

  • @devubanu123vlog
    @devubanu123vlog Рік тому +6

    Rank full varunilla bro 4tick varunilla engane cheyum😔

  • @Motheruniverseangel
    @Motheruniverseangel 3 місяці тому

    Tittal length ഒന്ന് പറയുമോ

  • @rahimve479
    @rahimve479 Рік тому +37

    പരസ്പരം സഹായിക്കാൻ കാണിച്ച മനസിന് നന്ദി ❤

    • @navinsreejithijutty
      @navinsreejithijutty Рік тому

      😄😄😄😄😄🙏

    • @SalamSalam-mj2ie
      @SalamSalam-mj2ie Рік тому +3

      Salu palakkad vlogs

    • @ayisha-tk4cb
      @ayisha-tk4cb Рік тому +3

      ❤️

    • @keralatemporental
      @keralatemporental Рік тому +2

      നമുക്ക് ഒരുമിച്ച് മുന്നേറാം ഒന്നിന് മൂന്ന് തിരിച്ചു നൽകും

    • @sabeenau5002
      @sabeenau5002 Рік тому

      ​@@keralatemporentalok

  • @Hyderabadchoice
    @Hyderabadchoice 2 роки тому +27

    കുറച്ചുകൂടി വിശദമായി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു കാര്യങ്ങൾ വ്യക്തമായില്ല ❤️❤️❤️❤️

  • @saibootydailyrecipies6005
    @saibootydailyrecipies6005 2 роки тому +1

    എനിക്കും ഉണ്ട് ഈ പ്രശ്നം
    ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ

  • @shortsuploader59
    @shortsuploader59 Рік тому +3

    Application inte name nthaa clear ellaa

  • @mallusciencechannel909
    @mallusciencechannel909 2 роки тому +3

    Thanks 👍😊

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada Місяць тому

    ഒരു app ന്റെ ആവിശ്യം ഇല്ല... നമ്മുടെ content ആൾക്കാർക്ക് ഇഷ്ടപ്പെട്ട അവർ വന്നു കാണും 😂അത്ര തന്നെ... പിന്നെ paid promotion ഒക്കെ ചെയ്ത കുറച്ചു കൂടി റീച്ച് ആകും...

  • @joyabrahamv5554
    @joyabrahamv5554 2 роки тому +5

    Good idea buddy💯

  • @adarshks25
    @adarshks25 Рік тому +12

    പരസ്പരം സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും വരുന്നോ 😀

  • @helan_heluzz
    @helan_heluzz 5 місяців тому +1

    100 polumakatha. Njan.. Christian songs padnneonum aarkum ishttamalairkum.. Enth cheyana enik athyullu ishttam.. God is love.. ❤️