Annorikkal | Memories of Sheela | Manorama News

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 50

  • @AsokanC-wf1cc
    @AsokanC-wf1cc Рік тому +1

    ഷീല ചേച്ചിയുമായുള്ള സൗഹൃദ സംഭാഷണത്തിന് മനോരമയുടെ വാർത്താ ചാനലിന് പ്രത്യേക അഭിനന്ദനങ്ങൾ

  • @rajagopathikrishna5110
    @rajagopathikrishna5110 5 років тому +13

    സത്യനോടൊത്തു ഷീല അഭിനയിച്ച കഥാപാത്രങ്ങൾ അവരെ നിത്യ സ്മരണീയ യാക്കും.

  • @dr.padmapanikkar3737
    @dr.padmapanikkar3737 4 місяці тому +1

    Shri Madhu is so dignified,soft speaken,well read and a thorough gentleman.Todays so called super stars,specially Mammoty must learn how to behave from him.

  • @georgemarathonthara4975
    @georgemarathonthara4975 4 роки тому +3

    My Dear Sheela Chechy,
    I am so so happy to see you after a while. Have a wonderful time ahead. Thank you so much and God bless..🙏

  • @revanth3508
    @revanth3508 6 років тому +7

    Sheelammayude mukhathu shanavasine kandappol entho orupadu emotions minni maranjapole - santhoshavum dukhavum ellam koodikalarnathu

  • @minitk1765
    @minitk1765 3 роки тому +6

    പഴയ കാല നടികൾ പലർക്കും ഇപ്പോഴത്തെ പല നടികൾക്കും ഭർത്താവ്വാഴാത്തത് എന്തുകൊണ്ടാണ്.അതേസമയം പഴയതും പുതിയതുമായ നടൻമാർക്ക് ഭാര്യയും കുടുംബവും ഉണ്ടാകുന്നത് എന്തുകൊണ്ട് ചിലർക്കെങ്കിലും ഒന്നിലധികം ഭാര്യമാരും അതിൽ കുട്ടികളും ഉണ്ടായാൽ അത് നാലാളറിഞ്ഞാലും മോശക്കാരനെന്ന് അവരെ വിളിക്കാത്തതെന്ന് രവിചന്ദ്രനെ എഴുന്നള്ളിച്ചുകൊണ്ടുവരുന്നവർ ഉത്തരം പറയുമോ പുരുഷനെ ആശ്രയിക്കാതെ തന്റേടത്തോടെ അദ്ധ്യാനിച്ച് ജീവിക്കാൻ തയ്യാറാകുന്ന സ്ത്രീകളോട് ചില പുരുഷ കേസരികളുടെ മനോഭാവം ഇതൊക്കെയാണ്. ഇനിയെങ്കിലും അദ്ധാനിച്ചുണ്ടാക്കിയ പണം കൊണ്ട് സ്വന്തം കാലിൽ മാന്യമായി തന്റേടത്തോടെ ജീവിക്കുന്ന സ്ത്രീകളെ സഹായിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാൻ രവിചന്ദ്രനെ എഴുന്നള്ളിക്കുന്നവർ ശ്രദ്ധിച്ചാൽ നന്നായിരിക്കും. നല്ലൊരു കലാകാരിയെ ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിക്കുന്നത് മലർന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണ്.

    • @girijaek8912
      @girijaek8912 Рік тому

      Chila മനുഷ്യർ anganeyanu

  • @ratheeshbabu78
    @ratheeshbabu78 5 років тому +12

    പ്രേം നസീർ ,ഷീല ജോഡികൾ അഭിനയിച്ച് ഗിന്നസ് ബുക്കിൽ കയറിയവരാണ് അതിൽ മലയാളി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു

  • @balasubramaniankn2597
    @balasubramaniankn2597 4 місяці тому

    Super programme annorikkal by sheelamma very loyal respectful ever green lady super stars live along time with us best wishes

  • @raseenakiran2109
    @raseenakiran2109 2 роки тому +1

    😀😀😀പാവം അവരുടെ ആ സന്തോഷം കണ്ടില്ലെ മധു സാറിന്റെയും ജോസ്പ്രകാശ്
    സാറിന്റെയും 👏👏🥰🥰🥰

  • @suvani-p5f
    @suvani-p5f 4 роки тому +2

    Super nazir air.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 7 років тому +19

    ഒരു നല്ല അഭിനേത്രി, സാഹിത്യകാരി, പെയിന്റർ, സംവിധായിക,
    സ്വന്തം കുടുമ്പത്തിനു വേണ്ടി അഭിനയജീവിതം മാറ്റിവെച്ച ഒരു നല്ല വീട്ടമ്മ.
    പണത്തേക്കാളുപരി, മാനുഷിക മൂല്യങ്ങൾക്കു വിലകല്പിക്കുന്ന സ്ത്രീ..!
    ഷീലാമ്മയോടുപമിക്കാൻ മറ്റൊരു നടിയും ഇന്ത്യയിലില്ല..!

    • @girijaek8912
      @girijaek8912 Рік тому +1

      Yes, peksha chiler avera bodhapoorvem tharem thazhthi kanikkan sremikkunnu

  • @sharmilad2620
    @sharmilad2620 3 роки тому +1

    So nice still at this age their friend ship looks so fresh

  • @u.sruthisruthi8918
    @u.sruthisruthi8918 6 років тому +2

    Thanks again for

  • @lailakoshy3141
    @lailakoshy3141 5 років тому +1

    Great feel ..

  • @lailakoshy3141
    @lailakoshy3141 5 років тому +1

    She is gem of a person..

  • @ajithar4329
    @ajithar4329 2 роки тому +1

    I like sheelaamma

  • @anjanagnair6151
    @anjanagnair6151 4 роки тому +2

    ഷീലമ്മയുടെ കരിനിഴല്‍, അനുഭവം തുടങ്ങി എത്ര നല്ല സിനിമകള്‍

  • @shafitvs3419
    @shafitvs3419 6 років тому +4

    ഗ്രേറ്റ്‌ ഫീൽ.... 😘

  • @lijuthanathan
    @lijuthanathan 6 років тому +2

    A great personality.

  • @VijayRagMalimNawar
    @VijayRagMalimNawar 4 роки тому +2

    Annorikkal only mentioned that actress Sheela first joined with tamil with S.S.Rajendran's drama troupe in chennai and movie is Paasam. Who was this S.S.Rajendran ? S.S.Rajendran also an actor and was very dear closed friend of M.G.R. But Annorikkal failed to mention that sheela first in tamil movie: Paasam was with M.G.R as a second heroine after Saroja Devi. It's only later then, she came to join in Malayalam movies. In addition, actress Sheela also got married with tamil actor Ravichandran and had a son named: George.

  • @RajagopalanM-o4f
    @RajagopalanM-o4f 9 місяців тому

    എന്തായാലും ഷീലയെക്കാൾ നസീറിന് മികച്ച ജോഡി ജയഭാരതി യാണ്

  • @annakuriakose4428
    @annakuriakose4428 5 років тому +1

    Beautiful actress

  • @jomoncutz3599
    @jomoncutz3599 3 роки тому +1

    Alicegeorge keralathinteammanjangaludesheelammacongrajulations💞💞💞💞💞💞💞💞💞🌹

  • @lissythomas5296
    @lissythomas5296 5 років тому +2

    Now also super sundhary

  • @varghesechungath9318
    @varghesechungath9318 Рік тому

    രവിചന്ദ്രന്റെ സാമ്പത്തിൽ പകുതിയും........

  • @bijul3934
    @bijul3934 3 роки тому +2

    മേക്കപ്പിന് ഒക്കെ ഒരു പരിധി ഇല്ലെ. ശീലാമെ. പ്രായത്തെ അത്രക്ക് ഇനിയും പേടിക്കണൊ. ഇതെ ചോദ്യം മമ്മൂക്കയൊടും.

  • @sunilkulamakkal
    @sunilkulamakkal 6 років тому +3

    Super

  • @creatorindia3604
    @creatorindia3604 2 роки тому +1

    ശീലാമ്മ ദി ഗ്രേറ്റ്‌..

  • @georgejoseph2656
    @georgejoseph2656 7 років тому +3

    What an artist.... shooting at 3.00 am or 4.00 am ....sleeping in a corner before the shoot...

  • @vijayankrishnan1717
    @vijayankrishnan1717 5 років тому +1

    Maha nadan jayan sir kari.. sheelam parajilla mal ci. Suntharanaya jayattan sheelama

  • @varghesechungath9318
    @varghesechungath9318 4 роки тому +1

    സർവോപരി പൊങ്ങച്ചം
    വെള്ളിവിഴാ നായകൻ. രവിചന്ദ്രന്റെ ഭാര്യയായിരുന്നു ഷീല 1972 മുതൽ 1985 വരെ അദ്ദേഹത്തിന് സഹി കേട്ടപ്പോൾ ഷീലയെ ഉപേക്ഷിച്ചു

    • @girijaek8912
      @girijaek8912 Рік тому

      Sheela mathremalla jayabharathi sreevidhya etc.....

    • @girijaek8912
      @girijaek8912 Рік тому

      അവർ ഒരു പൊങ്ങച്വുവും പറയുന്നില്ല വെറുതെ ഒരാളെ കുറ്റം parayaruthu😊

  • @RajagopalanM-o4f
    @RajagopalanM-o4f 9 місяців тому

    ഷീല ഓവർ ആക്ടര്സ് ആണ്. ചിലപ്പോൾ കൃത്രിമത്വം വരും. ജയഭാരതി നാച്ചുറൽ ആണ്

  • @dolphinwathaaeq2806
    @dolphinwathaaeq2806 4 роки тому

    ജയ ഭാരതി ശ്രീലത ജി കെ പിള്ള കവിയൂർ പൊന്നമ്മ ഇന്ന് ജീവിച്ചിരിക്കുന്നവരെ ഈ പരിപാടിയിൽ കണ്ടില്ല?

  • @balakrishnankottepat8869
    @balakrishnankottepat8869 7 років тому +4

    SHEELA EVERGREEN

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +1

    ഷീലാമ്മ ഏറ്റവും ഒടുവിൽ പറഞ്ഞ കാര്യം എത്രമാത്രം പരമാർത്ഥം... ഇപ്പോഴത്തെ പിണറായി സർക്കാർ ഇതൊക്കെ ഒന്ന് കേൾക്കേണ്ടത് തന്നെയാണ്...!!!

  • @manojmanu-ij7tp
    @manojmanu-ij7tp 7 років тому +1

    super

  • @arummohanmohan1067
    @arummohanmohan1067 6 років тому

    SAVE ALAPPAD #STOP MINING#

    • @vijayakumari3230
      @vijayakumari3230 5 років тому

      Arum Mohan Mohan
      പഴയ നടിമാരെ കാണുന്നത് തന്നെ വെരി ഹാപ്പി

  • @varghesechungath9318
    @varghesechungath9318 4 роки тому

    രവിചന്ദ്രനെ ഓർമ്മയുണ്ടോ എന്ന്
    പൊങ്ങച്ചം ഷീലയോടു ചോദിച്ചു നോക്കൂ

    • @girijaek8912
      @girijaek8912 Рік тому

      ഷീല നിങ്ങളോട് മോശമായി പെരുമാറിയിട്ടൊണ്ടോ

  • @varghesechungath9318
    @varghesechungath9318 4 роки тому

    അല്ലെങ്കിൽ മകന്റെ അച്ഛൻ ആരെന്നു
    Chodikkoo

    • @girijaek8912
      @girijaek8912 Рік тому

      നിങ്ങൾക്ക് വേറെ പണിയില്ലേ sheelaye insult ചെയ്യാൻ nadakkunnu