ഇത് പ്രധാനമായും ആക്സിലിന്റ് സംഭവിക്കുമ്പോൾ ചെക്ക് ചെയ്യാനുള്ളതാവും അത് പോലെ ട്രാഫിക് ബ്ലോക്ക് അത് പോലെ പോലീസ് നിരീക്ഷണം ഫൈൻ ഇടാൻ സ്പീഡ് റഡാർ ആവും വയ്ക്കുക
വീഡിയോ സൂപ്പർ തന്നെ ,,,,നിഷാദ് ഭായ് ഒരു സൺഗ്ലാസ് വെക്ക് ,,,എന്നാൽ കണ്ണിലേക്ക് ഗ്ലെയർ അടിക്കുന്നത് ഇല്ലാതാക്കാം.....പിന്നെ എല്ലാവരും നിയമങ്ങൾ പാലിച്ചു വണ്ടികൾ ഓടിക്കട്ടെ / അപ്പൊ ഏതു ക്യാമെറാ വന്നാലും പ്രശ്നമില്ലല്ലോ 😀😀
എന്തെങ്കിലും കാന്നുമ്പോഴക്കും കുറ്റവും മായി ഇറങ്ങും വല്ല റോഡ് നിയമം പാലിക്കാൻ നോക്കു ഹെൽമറ്റ് ന് പകരം തൊപ്പിയും തലക്കെട്ടും മായി Two wheeler ഓടിക്കുന്നവരുടെ ഒരു Reels ചെയ്യുക
സ്പീഡ് റോട്ടിൽ എല്ലാ സ്ഥലത്തും ക്യാമറ ഉണ്ടാവും..അത് നല്ലത് ആണ്..ഓവർ സ്പീഡ് പോവുന്നവർ ഫൈൻ അടക്കട്ടെ..അവർ കാരണം കുറെ വണ്ടികൾക്കു ആക്‌സിഡന്റ് പറ്റാൻ ചാൻസ് ഉണ്ടല്ലോ.
താങ്കൾ പറയുന്നതു മുഴുവനും ശരിയുമല്ല. അങ്ങനെ പ്രശ്നവുമില്ല. കാരണം 100 km - ൽ കൂടുതൽ സ്പീഡിൽ പോകാവുന്ന റോഡിൽ കൂടുതലൊന്നും നിയമലംഘനമുണ്ടാവില്ല. അതിലും കൂടുതൽ സ്പീഡിൽ പോകുന്നവർ കുടുങ്ങട്ടെ.
2:56 ഇത് ക്യാമറ ആണെന്ന് വാഹനത്തിലെ ഡ്രൈവർക്ക് ആർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് 😂 പിന്നെ ഇത് പരീക്ഷണത്തിന് ആകും തൽക്കാലം ഒരു ക്യാമറ വെച്ചത് പിന്നീട് 2 ക്യാമറ ആക്കാൻ സാധ്യത...ക്യാമറയുടെ ഗുണമേന്മ പരീക്ഷിക്കാൻ ആകും
നിങ്ങൾ കുറെ ഒക്കെ പഠിച്ചു പറയുന്ന ആളാണ് ഇന്ന് പല വിധ കാമറകളും ഉണ്ട് സ്പീഡ് നോക്കാൻ റഡാർ കാമറ ആണ് അത് nhia കൈകാര്യം ചെയ്യാൻ സാധ്യത ഇല്ല സംസ്ഥാന പോലീസ് mvd ഒക്കെ ആണ് അതിന്റെ ആൾക്കാർ ഇതൊക്കെ സർവൈലൻസ് കാമറ ആയിരിക്കാം
ok..... എനിക്കും ഇതുപോലെ സംശയമുള്ളതുകൊണ്ടാണ് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്....... എന്തായാലും കമന്റ് ബോക്സ് നോക്കുന്നവർക്ക് ഏകദേശം ഒരു രൂപം കിട്ടും എന്താണ് ഇത് എന്നുള്ളത്❤️
ഇത് mvd യുടെ ഫൈൻ ഈടാക്കാനുള്ള എ ഐ ക്യാമറ അല്ല... ഇത് nhai യുടെ നിരീക്ഷണ ക്യാമറയാണ്... ഒരു പൈപ്പ് മാത്രമുള്ള എൽ ഷേപ്പിൽ ഉള്ള തൂണിലാണ് എക്സിറ്റ് എൻട്രി ബോർഡ് വരുക... അത് ഹൈ വയുടെ ഒരു സൈഡിൽ വരും..ഹൈവേയുടെ നടുവിൽ ഉള്ളതാണ് സൂചന സൈൻ ബോർഡുകൾ... നിങ്ങൾ പറഞ്ഞ ക്യാമറ അടുത്തഘട്ടത്തിൽ വരും
ഇത് പ്രധാനമായും ആക്സിലിന്റ് സംഭവിക്കുമ്പോൾ ചെക്ക് ചെയ്യാനുള്ളതാവും അത് പോലെ ട്രാഫിക് ബ്ലോക്ക് അത് പോലെ പോലീസ് നിരീക്ഷണം ഫൈൻ ഇടാൻ സ്പീഡ് റഡാർ ആവും വയ്ക്കുക
ആക്സിഡന്റുകൾ നിരീക്ഷിക്കാൻ വേണ്ടിയാണ് ഈ ക്യാമറകൾ കമ്പനികൾക്ക് യാതൊരു അധികാരവുമില്ല ക്യാമറ വെക്കാൻ അത് സംസ്ഥാന മോട്ടോർ വകുപ്പിയിലാണ് അധികാരം ഉള്ളത്
നിരീക്ഷണ ക്യാമറയാണ് വണ്ടികൾക്ക് ഇത് ബാധകമാവുകയില്ല
വീഡിയോ സൂപ്പർ തന്നെ ,,,,നിഷാദ് ഭായ് ഒരു സൺഗ്ലാസ് വെക്ക് ,,,എന്നാൽ കണ്ണിലേക്ക് ഗ്ലെയർ അടിക്കുന്നത് ഇല്ലാതാക്കാം.....പിന്നെ എല്ലാവരും നിയമങ്ങൾ പാലിച്ചു വണ്ടികൾ ഓടിക്കട്ടെ / അപ്പൊ ഏതു ക്യാമെറാ വന്നാലും പ്രശ്നമില്ലല്ലോ 😀😀
Ok
നിയമം പാലിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്
ഈ ക്യാമറ ഗൾഫിൽ ഒരുപാട് സ്ഥലങ്ങളിൽ ഉണ്ട് സ്ഥലം നിരീക്ഷിക്കുന്ന ക്യാമറയാണ്
എന്തെങ്കിലും കാന്നുമ്പോഴക്കും കുറ്റവും മായി ഇറങ്ങും വല്ല റോഡ് നിയമം പാലിക്കാൻ നോക്കു ഹെൽമറ്റ് ന് പകരം തൊപ്പിയും തലക്കെട്ടും മായി Two wheeler ഓടിക്കുന്നവരുടെ ഒരു Reels ചെയ്യുക
അതൊക്കെ ശരിയാകും🤝
Your videos are highly informative and give latest information
Thanks 👍👍 sir
KNRCL ഇപ്പോൾ മണ്ണ് കൊണ്ടു പോകുന്നത് ഞങ്ങളുടെ നാട്ടിൽ നിന്നാണ് (കൊപ്പം )
രാവിലെ ആയാൽ നിറയെ അവരുടെ ടോറസ് ലോറികളാണ്
Kuttippuram Ponnani to chavakkad to chettuva
Advanced awareness for road users by publics
Niyamam palich poyal oru kuzhappavum undavula, speed limit ullilath AA speedil ponam, line traffic palikanam aadyam nammalellam, pamp ponapole poyal ethra line undayittum karyalla
👍👍
60000 കോടി മുടക്കി nh 66 ഉണ്ടാകുമ്പോൾ ഓരോ km ഓരോ AI ക്യാമറ ഉണ്ടാകും
അത് മറ്റെ ആളോട് കുട്ട കൊണ്ട് മറക്കാന്‍ പറയണം
PTZ camara for surveillance.
nice dear
Thank you 😊
സ്പീഡ് റോട്ടിൽ എല്ലാ സ്ഥലത്തും ക്യാമറ ഉണ്ടാവും..അത് നല്ലത് ആണ്..ഓവർ സ്പീഡ് പോവുന്നവർ ഫൈൻ അടക്കട്ടെ..അവർ കാരണം കുറെ വണ്ടികൾക്കു ആക്‌സിഡന്റ് പറ്റാൻ ചാൻസ് ഉണ്ടല്ലോ.
its surveillance camera not speed camera!!!
This is only servilance camera... don't worry
5 Km distance ഇൽ ആണ് ഈ ക്യാമറ
താങ്കൾ പറയുന്നതു മുഴുവനും ശരിയുമല്ല. അങ്ങനെ പ്രശ്നവുമില്ല. കാരണം 100 km - ൽ കൂടുതൽ സ്പീഡിൽ പോകാവുന്ന റോഡിൽ കൂടുതലൊന്നും നിയമലംഘനമുണ്ടാവില്ല. അതിലും കൂടുതൽ സ്പീഡിൽ പോകുന്നവർ കുടുങ്ങട്ടെ.
ഇത് നിരീക്ഷണ ക്യാമറ അല്ലെ....... ഇതു ഫൈൻ ക്യാമറ അല്ല അത് 😄kerala ഗവണ്മെന്റ് ആണ് വെയ്ക്കുന്ന 👍🏽👍🏽👍🏽....
നിരീക്ഷണ ക്യാമറയാണ്..
Bro ith spped camera alla emergency camera ane thonnunu
എന്ത് പറ്റി. മൊബൈലിൽ ഷൂട്ട് ചെയ്തത്
ഞാന് കോഴിക്കോട് പോയതാണ്.
അപ്പോൾ കണ്ടപ്പോൾ എടുത്തതാണ്.......🤝
2:56 ഇത് ക്യാമറ ആണെന്ന് വാഹനത്തിലെ ഡ്രൈവർക്ക് ആർക്കും തിരിച്ചറിയാൻ ബുദ്ധിമുട്ട് ആണ് 😂 പിന്നെ ഇത് പരീക്ഷണത്തിന് ആകും തൽക്കാലം ഒരു ക്യാമറ വെച്ചത് പിന്നീട് 2 ക്യാമറ ആക്കാൻ സാധ്യത...ക്യാമറയുടെ ഗുണമേന്മ പരീക്ഷിക്കാൻ ആകും
5:02 ദിശാ സൂചിക ബോർഡ് ആകാം ഒപ്പം മിന്നിക്കൊണ്ടിരിക്കുന്ന ചുവപ്പ് ലൈറ്റ്
8:55 👍
നിരീക്ഷണ ക്യാമറ ആണെന്നാണ് കമൻറ് ബോക്സിൽ അധികം വന്നിരിക്കുന്നത്💓
ഇത് speed ക്യാമറ അല്ല ബ്രോ... നിരീക്ഷണ ക്യാമറയാണ്... ഇപ്പോൾ വരുന്നത് AI ക്യാമറ ആണ് speed കണ്ട്രോൾ ചെയ്യാൻ
Ok.❤️❤️
ഇത് സ്പീഡ് ക്യാമറ അല്ല നിരീക്ഷണ ക്യാമറ ആണ്. അപകടങ്ങൾ ഒക്കെ നിരീക്ഷിക്കാൻ ഉള്ളത്
❤️❤️
നിങ്ങൾ കുറെ ഒക്കെ പഠിച്ചു പറയുന്ന ആളാണ് ഇന്ന് പല വിധ കാമറകളും ഉണ്ട് സ്പീഡ് നോക്കാൻ റഡാർ കാമറ ആണ് അത് nhia കൈകാര്യം ചെയ്യാൻ സാധ്യത ഇല്ല സംസ്ഥാന പോലീസ് mvd ഒക്കെ ആണ് അതിന്റെ ആൾക്കാർ ഇതൊക്കെ സർവൈലൻസ് കാമറ ആയിരിക്കാം
എനിക്കും സംശയമുള്ളതുകൊണ്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നവർ ഒന്ന് പറയണം എന്ന് പറയുന്നത്❤️
നിരീക്ഷണ കെമറാ ചെങ്ങാതി
Ok
Speed cemara അല്ല ഇത് cctv ആണ്
ഇത് live ക്യാമറ cctv ആകാനാണ് സാധ്യത
Ok
ഇത് ട്രാഫിക്ക് വയലേഷൻ ക്യമറയല്ല റോഡ് നിരീക്ഷണ ക്യമറയാണ്
ok.....
എനിക്കും ഇതുപോലെ സംശയമുള്ളതുകൊണ്ടാണ് ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.......
എന്തായാലും കമന്റ് ബോക്സ് നോക്കുന്നവർക്ക് ഏകദേശം ഒരു രൂപം കിട്ടും എന്താണ് ഇത് എന്നുള്ളത്❤️
ഇത് mvd യുടെ ഫൈൻ ഈടാക്കാനുള്ള എ ഐ ക്യാമറ അല്ല... ഇത് nhai യുടെ നിരീക്ഷണ ക്യാമറയാണ്... ഒരു പൈപ്പ് മാത്രമുള്ള എൽ ഷേപ്പിൽ ഉള്ള തൂണിലാണ് എക്സിറ്റ് എൻട്രി ബോർഡ് വരുക... അത് ഹൈ വയുടെ ഒരു സൈഡിൽ വരും..ഹൈവേയുടെ നടുവിൽ ഉള്ളതാണ് സൂചന സൈൻ ബോർഡുകൾ... നിങ്ങൾ പറഞ്ഞ ക്യാമറ അടുത്തഘട്ടത്തിൽ വരും
Ok.. thanks for information 🤝
Gulf l und video camera Aane
നിങ്ങളെ കണ്ണിന് എന്താ problem
കൂടുതൽ സ്ട്രെയിൻ ചെയ്യുമ്പോൾ കണ്ണ് ചിമ്മുന്നതാണ്🤝
Speed camera ayiriklla cctv avum
Ok
പന്തേ പാലം കൊളാപ്പ്സ്
വിഡിയോ വന്നില്ല
Coming soon...❤️