ഷാജി കൈലാസിന്റെ ഹിറ്റുസിനിമകളും പരാചയസിനിമകളും || Top 10 Shaji kailas Best&Waste Movies

Поділитися
Вставка
  • Опубліковано 18 жов 2024
  • ഷാജി കൈലാസിന്റെ Hits&Flop Movies List || Top 10 Shaji kailas Best&Wast Movies
    We're on WatsApp! Say Hello!on 8590126778
    Cinemakkaran Watsapp Group Join👉chat.whatsapp....
    Teligram Group Link👉t.me/cinimakka...
    CONTACT US
    BUSINESS AND PROMOTION WORK
    cinimavilla14@gmail.com
    We're on WatsApp! Say Hello!on 8590126778
    Our Backup Channel: • Ayyappanum Koshiyum Mo...
    ANCHOR : AMALKADAVANAPUZHA
    ANY COPYRIGHT ISSUES CONTACT
    cinimavilla14@gmail.com
    #CinemakkaranAmal

КОМЕНТАРІ • 555

  • @cinemakkaranamal1142
    @cinemakkaranamal1142  4 роки тому +12

    വൻ ഹൈപ്പ് ലെത്തി വിജയിച്ച സിനിമകൾ ഏതെല്ലാം? ua-cam.com/video/dV7wQkf-Eh8/v-deo.html

  • @cinemakkaranamal1142
    @cinemakkaranamal1142  4 роки тому +6

    മലയാള സിനിമയിലെ മികച്ച കോമഡി സിനിമകൾ ഏതെല്ലാം കണ്ടു നോക്കുക 😊👉ua-cam.com/video/WJ2GGkOkaGs/v-deo.html

    • @dudewarmgaming
      @dudewarmgaming 4 роки тому

      Hai bro
      Parasite movie Malayalam subtitle kittan chance vallathum undo
      And murder in Korea
      Murder in Korea telegramil und but Malayalam subtitle Ella
      Please bro update telegram two movie Malayalam subtitle

  • @cinemakkaranamal1142
    @cinemakkaranamal1142  4 роки тому +2

    ജോഷി യുടെ Best&Wast Movie List👉ua-cam.com/video/H0LxTWApg0Q/v-deo.html

  • @ultravisualmedia6330
    @ultravisualmedia6330 4 роки тому +98

    ചിന്താമണി കൊലക്കേസ് മെഗാഹിറ്റ് ആണ്. ആ വർഷത്തെ മൂന്നാമത്തെ വലിയ വിജയം

  • @chekkukasrod5790
    @chekkukasrod5790 4 роки тому +59

    ചിന്താമണി തീയേറ്റർ experience supper ആയിരുന്നു

    • @cinemakkaranamal1142
      @cinemakkaranamal1142  4 роки тому +10

      ഞാനും കണ്ടതാ ഞാൻ അന്ന് 6-7 എങ്ങാണ്ട് പഠിക്കുവാ 😁

    • @deepakvijayan97
      @deepakvijayan97 4 роки тому +7

      @@cinemakkaranamal1142Shaji Kailas nte last hit aanu chinthamani kolacase

    • @fazirmuhammed9744
      @fazirmuhammed9744 4 роки тому +8

      Chinthamani kolacase Just oru hit alla... 2006 ile top grosser listil ind.. Malayalathile. Valiya vijayam kond tamil telungu thudanhi orupaad bhashayilekk remake cheithittind

    • @chekkukasrod5790
      @chekkukasrod5790 4 роки тому +3

      @@fazirmuhammed9744 ath supper

    • @RJ-oc7ok
      @RJ-oc7ok 4 роки тому +4

      @@fazirmuhammed9744 ath vakayk kollathumilla ennullathanu satyam..
      Sureshettan aa rolinod chytha neethi remakes nadanmar chythittilla

  • @aneeshkrishna2835
    @aneeshkrishna2835 4 роки тому +24

    ഷാജി കൈലാസ് എന്ന സംവിധായകൻ തകർച്ചയ്ക്ക് ഒരു പരിധി വരെ കാരണമായത് രാജേഷ് ജയരാമൻ എന്നാ തിരക്കഥാകൃത്താണ് അദ്ദേഹം തിരക്കഥ എഴുതിയ നാല് ചിത്രങ്ങളും വലിയ പരാജയമായിരുന്നു

  • @RJ-oc7ok
    @RJ-oc7ok 4 роки тому +24

    എന്തൊക്കെ പറഞ്ഞാലും ഷാജി സുരേഷേട്ടൻ കോംബോ ആണ് ഏറ്റവും കൂടുതൽ hits

  • @Clockwise-ll6fz
    @Clockwise-ll6fz 5 місяців тому +2

    The King ♥🔥
    Narasimham ♥🔥
    Vallyettan ♥🔥
    Aaram Thamburaan ♥🔥
    Commissioner ♥🔥

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +14

    Mammootty as Thevalliparambil Joseph Alex IAS in The King, an highly explosive political action thriller

  • @ashikbava8951
    @ashikbava8951 4 роки тому +38

    കൈരളി fav movie. വല്ല്യട്ടൻ

  • @vijayakumarvijayan5340
    @vijayakumarvijayan5340 4 роки тому +40

    ടൈഗർ സൂപ്പർ ഹിറ്റ് ആയിരുന്നു

  • @mujeebrahman6543
    @mujeebrahman6543 4 роки тому +15

    എനിക്ക്.. ഇഷ്ടം ആയിട്ടുള്ള. സാജി കൈലാസ്‌... ആറാം തമ്പുരാൻ.. നരസിംഹം.. അലിഭായ്... വല്യട്ടേൻ.. the കിംഗ്... ബാബ കല്യണി.. ഏകലവ്യൻ.. കമീഷണർ.... ( ആറാം തമ്പുരാൻ... നരസിംഹം. എത്ര കണ്ടാലും മടുക്കില്ല.. അത്രേയ്ക്കും സൂപ്പർ ആണ് )

    • @nitinkvenu1
      @nitinkvenu1 4 роки тому +2

      നരസിംഹം ഇപ്പോ ബോർ ആണ് .ഓവർ ഹീറോയിസം .ആറാം തമ്പുരാൻ ക്ലാസ് ആണ്

    • @krishnadasmkv
      @krishnadasmkv 4 роки тому +2

      Commissioner

    • @sajeeshnemmara6080
      @sajeeshnemmara6080 4 роки тому

      The king

    • @benbrolojith3838
      @benbrolojith3838 4 роки тому

      @@nitinkvenu1 അത് നി ഒരു മമുണ്ണി ഫാൻ ആയത് കൊണ്ട് ആണ്

    • @nitinkvenu1
      @nitinkvenu1 4 роки тому +1

      @@benbrolojith3838 എന്ന് നിനക്ക് തോന്നുന്നത് നീ ലാലപ്പൻ ഫാൻ ആയത് കൊണ്ടാവും .കാരണം ഞാൻ പറഞ്ഞിട്ടുണ്ട് .ഇനി ഇപ്പ മമ്മുണ്ണി എന്നല്ല വാറുണ്ണി എന്ന് പറഞ്ഞാലും എൻ്റെ അഭിപ്രായം മാറ്റാൻ പോകുന്നില്ല .ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞത് .മറ്റുള്ളവരോട് ഐക്യപ്പെടാൻ പറഞ്ഞിട്ടില്ല എൻ്റെ അഭിപ്രായത്തോട് .അത് കൊണ്ട് തന്ന ആ അഭിപ്രായത്തിന് പിന്നിൽ പ്രവർത്തിച്ച ചേതോ വികാരങ്ങൾ നിൻ്റെ വിഷയം അല്ല

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +7

    Aaraam Thampuran, the first collaboration of Complete Actor Lalettan and Shaji Kailas

  • @shafeermoochikkal2186
    @shafeermoochikkal2186 4 роки тому +20

    സത്യന് അന്തിക്കാടിൻറെ സിനിമകളെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ തയ്യാറാക്കുമോ🙏😍😊🙏

    • @prashanthjoseph3500
      @prashanthjoseph3500 4 роки тому +1

      I'm not interested to watch those movies and also M Mohanan's. Because I am a die hard fan of stylish director Amal Neerad

  • @sijogeorge831
    @sijogeorge831 4 роки тому +30

    The king, വല്യേട്ടന്‍

  • @maheshpanikker6467
    @maheshpanikker6467 3 роки тому +3

    രുദ്രാക്ഷം, പശുപതി, ദി ന്യൂസ്‌, ബാബകല്യാണി, മഹാത്മാ, നീലക്കുറുക്കൻ, നാട്ടുരാജാവ്, ടൈഗർ, ശിവം ഒക്കെ missing ആണ്....

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +6

    Then my favourite movie is Rudraksham, an action thriller road movie by Shaji Kailas and Ranjith

  • @ajipk6353
    @ajipk6353 3 роки тому +3

    1)Thalastanam
    2)Dr. pashuvati
    3)Mafia
    4)Stalathe pratanapayyans
    5)The Truth
    6)The King
    7)Narasimham
    8)Commissioner
    9)Ekalavyan
    10)Chinthamany kolacase
    (Best of Shaji kailas)

    • @gamertvrules7173
      @gamertvrules7173 2 роки тому +1

      Valiyettan

    • @abhimanyuanil710
      @abhimanyuanil710 2 роки тому +1

      Aaram Thampuran ille

    • @abhijith7480
      @abhijith7480 10 місяців тому

      രുദ്രാക്ഷം, മഹാത്മാ, വാഞ്ചിനാഥൻ also സൂപ്പർ പടങ്ങൾ ആണ്🔥

  • @ദളപതിഭക്തൻദളപതിഭക്തൻ

    ആറാം തമ്പുരാൻ, നരസിംഹം

    • @cinemakkaranamal1142
      @cinemakkaranamal1142  4 роки тому

      😊

    • @kabeershemi3152
      @kabeershemi3152 3 роки тому

      ആരാന്റമ്പുരാൻ മമ്മൂട്ടിയുടെ സിനിമയാണ് അതു മണിയൻപിള്ള രഞ്ജിത്നത്തെന്നു വാങ്ങിച്ചതാ മോഹൻലാലിമുവേണ്ടി അറിയാമോ സുഹൃത്തേ ഒർജിനൽ കഥ കോമഡി ഇല്ല മോഹൻലാലിമുവേണ്ടിയാണു മണിയമ്പിള്ള ഒപ്പിച്ച സിനിമയാണ് രസിംഹം അറിയാമോ മോനെ ദിനേശാ

  • @studentsacademyguidingcent4850
    @studentsacademyguidingcent4850 4 роки тому +7

    Best film... The king... No compromise... First 10crore

  • @rejanr.j5884
    @rejanr.j5884 3 роки тому +3

    Valliyettan, ആറാം തമ്പുരാൻ... King, Commisioner.. .. super

  • @beno591
    @beno591 3 роки тому +5

    Shaji kailas-Suresh gopi-Renji Panikkar 🔥

  • @jayaramanoppam1572
    @jayaramanoppam1572 4 роки тому +1

    മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഷാജിയുടെ സിനിമകളിൽ അഭിനയിച്ചെങ്കിലും ഷാജിയുടെ ഭാഗ്യനായകൻ മോഹൻലാൽ ആണ്. ആറാം തമ്പുരാൻ , നരസിംഹം എന്ന 2 മലയാള സിനിമകണ്ട എക്കാലത്തെയും വലിയ വിസ്മയ ചരിത്ര വിജയങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് പിന്നീട് താണ്ഡവം എന്ന പരാജയ ചിത്രവും കഴിഞ്ഞു നാട്ടുരാജാവ് എന്ന 2004 ഓണം വിന്നർ ആയ സിനിമയും പിന്നീട് ബാബ കല്യാണി എന്ന സൂപ്പർ ഹിറ്റ് ചിത്രവും പിന്നീട് അലിഭായ് , റെഡ് ചില്ലിസ് എന്ന 2 ശരാശരി വിജയങ്ങളും ചെയ്തു. (success ratio 95%)

    • @ultravisualmedia6330
      @ultravisualmedia6330 4 роки тому

      JAYARAMAN OPPAM ബാബാകല്യാണി ഫ്ലോപ്പ് ആണ്

  • @manojkumar-kl1zs
    @manojkumar-kl1zs 4 роки тому +7

    The king..
    Aram tbamburan
    Super, 👌👌👌😀😀

  • @bheeshma9027
    @bheeshma9027 2 роки тому +4

    വല്യേട്ടൻ🔥🔥🔥
    നരസിംഹം🔥🔥
    കമ്മീഷണർ 🔥

  • @NICHOLAS-jb1on
    @NICHOLAS-jb1on 4 роки тому +13

    ഷാജി കൈലാസ്
    Top 5 Hits
    1)കിംഗ്
    2)നരസിംഹം
    3)വല്ല്യേട്ടൻ
    4)ആറാം തമ്പുരാൻ
    5)കമ്മീഷ്ണർ
    Top 5 Flops(Budget wise)
    1)Dhrona 2010
    2)റെഡ്ചില്ലീസ്
    3)താണ്ടവം
    4)ടൈം
    5)ബാബാ കല്ലാണി

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +2

      ആഗസ്റ്റ് 15, കിങ് ആന്റ് കമ്മിഷണർ കൂടി ഉണ്ട്

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +1

      ബാബാ ഫ്ലോപ്പ് ആയിരുന്നില്ല ബ്രോ

    • @d3dandydapperdazzling528
      @d3dandydapperdazzling528 4 роки тому +2

      മദിരാശി ന് ജിഞ്ചർ രണ്ട് കൂറ പടങ്ങൾ.. പിന്നെ പടം എടുത്തില്ല ന്ന് തോന്നുന്നു

    • @gp94477
      @gp94477 4 роки тому

      Ivan mammootty fan bai

    • @martinsam8787
      @martinsam8787 4 роки тому

      @@gp94477 ningal arude fan ?
      Lalettan or mamokka

  • @moideenmoideen5124
    @moideenmoideen5124 4 роки тому +8

    കൈലാസ്-രഞ്ജിപണിക്കർ✨️

  • @abey.thankachan2005
    @abey.thankachan2005 3 роки тому +3

    Shaji 🔥 Suresh combo 👌👌👌

  • @sreejilvp3375
    @sreejilvp3375 4 роки тому +3

    ente ishttam... devasuram, ushthadh, spadikam, aaramthamburan,narasimham

  • @lechunarayan
    @lechunarayan 4 роки тому +1

    ദി ന്യൂസ് തലസ്ഥാനം ഏകലവ്യൻ കമ്മിഷ്ണർ. മാഫിയ FiR ചിതമാണിക്കോലകേസ്. ദി ടൈഗർ സ്ഥലത്തെ പ്രധാന പയ്യൻസ് മികച്ച സുരേഷ് ഗോപി. ഷാജികൈലാസ്. ടീമിന്റെ എക്കാലത്തെയും ഡയലോഗിലും ആൿഷനിലും. സുരേഷ് ഗോപിയുടെ ഗ്ലാമറിലൂടെയും. ജനങ്ങൾ നെഞ്ചിലേറ്റിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. 1 ആം സ്ഥാനവും 2 ആം സ്ഥാനവും സുരേഷ് ഗോപി ചിത്രമായ കമ്മിഷ്ണർ. ഏകലവ്യന് തന്നെയാണ് 3 കിംഗ്. 4 നരസിംഹം 5 വല്ലിയേട്ടൻ 6 ദി ടൈഗർ 7 ചിന്താമണി കൊലക്കേസ് 8 ദി ട്രൂത് 9 മാഫിയ 10 തലസ്ഥാനം കഴിഞ്ഞു ബാക്കി ഷാജികൈലാസ് ചിത്രം ഫ്ലോപ്പ് ഉം

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +6

    Thalasthanam, Ekalavyan, Mafia, Commissioner

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 роки тому +16

    അസുരവംശം, ബാബ കല്യാണി, സൗഹൃദം, dr പശുപതി, രുദ്രാക്ഷം, ദി ടൈഗർ, നീലക്കുറുക്കൻ, മഹാത്മാ, ശിവം, ന്യൂസ്‌, നാട്ടുരാജാവ്.. ഇത്രെയും മൂവീസ് വിട്ടുപോയി..

    • @saravangoodsravan7848
      @saravangoodsravan7848 4 роки тому +2

      Super comment

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому +3

      ബാബ കല്യാണി നാട്ടുരാജാവ് ദ് ടൈഗർ ഒന്നും ഫ്ലോപ്പ് അല്ല

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 роки тому

      @@vasudevkrishnan5476 ഇതൊക്കെ ഫ്ലോപ്പ് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. നാട്ടുരാജാവും ബാബാ കല്യാണിയും ആവറേജ് ആയിരുന്നു.. ദി ടൈഗർ ഹിറ്റ് ആയിരുന്നെന്നാണ് എന്റെ ഓർമ്മ

    • @shameerkhan-namearts7487
      @shameerkhan-namearts7487 4 роки тому

      @@saravangoodsravan7848 😎

    • @vasudevkrishnan5476
      @vasudevkrishnan5476 4 роки тому

      @@shameerkhan-namearts7487 ഈ പടങ്ങളുടെ സ്റ്റാറ്റസ് പറഞ്ഞതാണ് നാട്ടുരാജാവ് പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല എങ്കിലും 2004 ടോപ് 5 ൽ ഉണ്ടായിരുന്നു ബാബ ആവറേജ് ടൈഗർ ഹിറ്റ്

  • @jerinmathew4899
    @jerinmathew4899 4 роки тому +3

    Best 10 movies of SK
    ഏകലവ്യൻ
    കമ്മീഷണർ
    ഡോ പശുപതി
    ദി കിംഗ്
    സ്ഥലത്തെ പ്രധാന പയ്യൻസ്
    മഹാത്മ
    F I R
    രുദ്രാക്ഷം
    കിലുക്കാംപെട്ടി
    മാഫിയ

  • @abhimanyuanil710
    @abhimanyuanil710 2 роки тому

    I like these movies of Shaji Kailas - The King,Narasimham,Aaram Thampuran,Commissioner,Ekalavyan,FIR,Sthalate Pradhana Payyans,Thalastanam,The Truth,Valliettan,The Tiger,Simhasanam,Chinthamani Kolacase

  • @RameshRamesh-zb4bv
    @RameshRamesh-zb4bv 2 роки тому +1

    Narasimham, ആറാം തമ്പുരാൻ,അലി bhai,babakalyani

  • @jasheerkp2307
    @jasheerkp2307 4 роки тому +10

    The king
    Commissioner
    Narasimham

  • @surendran.c.surendran.c.341

    Firstmovie.shajikailas.സൺഡേ സെവൻ പിയും .പറഞ്ഞത് ചിത്രങ്ങളെ രുദ്രാക്ഷം വളരെ മനോഹരമായ ചിത്രമായിരുന്നു അതുപോലെ ന്യൂ ഇയർ കാണാൻ കൊള്ളാവുന്ന ഒരു ചിത്രമായിരുന്നു .

  • @Karnan.12345
    @Karnan.12345 4 роки тому +6

    Bro പറഞ്ഞ സിനിമകൾ വീണ്ടും റിപ്പീറ്റ് ചെയ്യരുത്.. length കൂടുന്നു 🙏

  • @ajayv.r1775
    @ajayv.r1775 2 роки тому

    നരസിംഹം സിനിമയുടെ രണ്ടാം ഭാഗം എടുക്കുകയാണെങ്കിൽ ഇതു മാത്രമല്ല മറ്റു 100 ദിവസത്തിനു മുകളിൽ തിയേറ്ററിൽ ഓടിയ ഫിലിമിനു രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കിൽ നല്ല സൂപ്പർ ഹിറ്റ് മൂവി ആയി വീണ്ടും നമ്മുടെ മിനിസ്‌ക്രീനിൽ കൊണ്ടുവരണം. ഈ ഹിറ്റ് ആയ മൂവീസ് ആണല്ലോ സൂപ്പർഹിറ്റ് മൂവീസ് എന്ന് പറയുന്നത്. അതുകൊണ്ട് സൂപ്പർഹിറ്റ് മൂവീസ് ആയ ഫിലീമിന് രണ്ടാം ഭാഗം വരുന്നതിൽ യാതൊരു തെറ്റും ഇല്ല. അതിന് പറ്റിയ നല്ല കഥ, തിരക്കഥാകൃത്ത്,തിരക്കഥ, പശ്ചാത്തലസംഗീതം,സംഗീതം, ഗായിക ഗായകന്മാർ , നായിക നായകന്മാരുടെ അഭിനയവും അതൂകൂടാതെ ഈ സിനിമയുടെ അണിയറ പ്രവർത്തകരും മറ്റും കൂടിച്ചേർന്ന് എടുക്കട്ടെ. എടുത്ത് മഹത്തായ വിജയം നേടാൻ കഴിയണം. നേടാൻ കഴിയണം, നേടാൻ കഴിയും, നേടാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്. ഈ സിനിമ മാത്രമല്ല രണ്ടാം ഭാഗം വരുന്ന ഒരുപാട് സിനിമകൾ വേറെയും ഉണ്ട്. അതിനോടും എനിക്ക് ഇതേ കാര്യങ്ങൾ തന്നെയാണ് സൂചിപ്പിക്കാനുള്ളത്. അതുകൊണ്ട് രണ്ടാം ഭാഗത്തിൽ പെട്ട മൂവീസ് എടുക്കുകയാണെങ്കിൽ ആ സിനിമ മഹത്തായ രീതിയിൽ കൂടിയുള്ള വമ്പൻ വിജയം നേടാൻ കഴിയും,കഴിയണം, കഴിയട്ടെ എന്ന പ്രാർത്ഥനയോടെ വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു അണ്ടർസ്റ്റാന്റ്.പിന്നെ ഒരു കാര്യമുണ്ട്. രണ്ടാം ഭാഗം എടുക്കാനുള്ള സന്മനസ്സ് എടുക്കുന്ന ആളിന്നുണ്ടകണമേയെന്ന വിഷയത്തോടെയും ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. ഒരുകാരണവശാലും നാളെ നാളെ നീളെ നീളെ പോകാതിരിക്കാൻ സെക്കന്റ്‌ പാർട്ട്‌ എടുക്കുന്ന ഫിലിം അണിയറ പ്രവർത്തകർക്ക് ഉണ്ടാക്കണമേയെന്ന വിഷയത്തോടെയും ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. എന്റെ വക സെക്കന്റ്‌ ഫിലിംസിനു വിജയാശംസകൾ നേർന്നുകൊണ്ട് ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യു ഓൾ ദി ബെസ്റ്റ്.

    • @ajayv.r1775
      @ajayv.r1775 2 роки тому

      രണ്ടാം ഭാഗം എടുത്താൽ മാത്രം പോരാ, അത് വിജയിക്കാൻ സെക്കന്റ്‌ പാർട്ട്‌ എടുക്കുന്ന അതിന്റെ അണിയറപ്രവർത്തകർക്ക്‌ വന്നുചേരട്ടെ എന്ന വിഷയത്തോടെയും ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.

  • @chekkukasrod5790
    @chekkukasrod5790 4 роки тому +40

    പണ്ടത്തെ സുരേശേട്ടൻ പടങ്ങൾ സൂപ്പർ ആയിരുന്നു

    • @cinemakkaranamal1142
      @cinemakkaranamal1142  4 роки тому +2

      സത്യം 💯

    • @soccermisssion6801
      @soccermisssion6801 4 роки тому +1

      Yz mahn

    • @krishnadasmkv
      @krishnadasmkv 4 роки тому

      Athoru sathyam
      Mass alankil marana mass

    • @nihalpinto
      @nihalpinto 3 роки тому

      Kola mass cinemakal.....commissioner,satyameva jayathe,lelam,vazhunnor,rajaputhran,mafia,yadavam,thalasthanam,ekalavyan ente ponno🔥🔥🔥🔥🔥🔥🔥🔥

  • @arjunvmenon9245
    @arjunvmenon9245 4 роки тому +8

    Sound of boot was an experimental movie

  • @rajeshkrishnan670
    @rajeshkrishnan670 4 роки тому +46

    നരസിംഹം ഷാജി കൈലാസിന്റെ കരിയർ ബെസ്റ്റ്.

    • @RJ-oc7ok
      @RJ-oc7ok 4 роки тому +2

      No.. commossioner

    • @krishnadasmkv
      @krishnadasmkv 4 роки тому +3

      Commissioner athu kazhinje ullu athum

    • @NICHOLAS-jb1on
      @NICHOLAS-jb1on 4 роки тому +9

      ഒന്ന് പോടോ ദി കിംഗ് എന്ന സിനിമ ഉണ്ടാക്കിയ റഷ് വേറെ ഒറ്റ സിനിമക്ക് പോലും ഉണ്ടായിട്ടില്ലാ...കിംഗ് ആണ് ഷാജി കൈലാസിന്റെ കരിയർ ബെസ്റ്റ്....അത് തെലുങ്കിലും ഡബ് ചെയ്യ്ത് ഹിറ്റായ സിനിമയാണ്...

    • @foodfilms5910
      @foodfilms5910 4 роки тому +8

      @@NICHOLAS-jb1on ബ്രോ, ഞാൻ മോഹൻലാൽ ഫാൻ അല്ല, പക്ഷേ നരസിംഹമുണ്ടാക്കിയ ഓളത്തിന്റെ പകുതി പോലും കിംഗ് ഉണ്ടാക്കിയിരുന്നില്ല. ആദ്യമായി 20cr +കളക്ഷൻ ഉണ്ടാക്കി മലയാളത്തിൽ commercial സിനിമകൾക്ക് ആചാരവെടിയായി തുടങ്ങിയതാണ് നരസിംഹം. ആരുടെ ഫാൻ ആണെങ്കിലും 2000 ഇൽ നരസിംഹം ഉണ്ടാക്കിയ ഓളം ഒരു മലയാളിയും മറക്കില്ല

    • @NICHOLAS-jb1on
      @NICHOLAS-jb1on 4 роки тому +5

      @@foodfilms5910 കോമേർഷ്യൽ സിനിമയുടെ ആചാരവെടി മോഹൻലാൽ പൊട്ടിച്ചത് നരസിംഹത്തിലൂടെയാണ്...അതിന് മുന്നേ ആൺപിള്ളേര് അത് പൊട്ടിച്ചിട്ടുണ്ട്...ന്യൂഡൽഹി മുതൽ പാൻ ഇന്ത്യൻ ലെവലിൽ BB ടാഗുള്ള സാമ്രാജ്യം വരെ ഇറങ്ങി 10 വർഷം കഴിഞ്ഞാണ് മോഹൻലാൽ വെടി പൊട്ടിച്ചത്😁എന്റെ പോന്ന് മോനെ നീ imdb നോക്കി ഊമ്പിയാൽ കിംഗിന് അന്ന് കേരളത്തിൽ കിട്ടിയ സ്വീകാര്യത നിനക്ക് അറിയാൻ പറ്റില്ലാ 😆....ആദ്യം ഒരു കാര്യം നീ മനസ്സിലാക്കേണ്ടത് മമ്മൂട്ടിയുടെ മാർക്കറ്റിൽ വന്ന് വൻ ഇനീഷ്യൽ ഉണ്ടാക്കി എന്നല്ലാതെ നരസിംഹം ഒരു IH പോലും അല്ലാ...കിന്നാര തുമ്പിയാണ് നരസിംഹത്തെ തൂക്കി എറിഞ്ഞത്..12 കോടിയിൽ താഴെയാണ് നരസിംഹത്തിന്റെ ഗ്രോസ്സ്🙏എന്തിന് ഏറെ പറയുന്നു,വെറും പുതുമുഖങ്ങൾ അഭിനയിച്ച 1997ലെ industry hit അനിയത്തിപ്രാവ് 5 സെന്ററിൽ 50 ലക്ഷം റെക്കൊർഡ് ഇട്ടു..അതിന്റെ തലേ കൊല്ലം അതായത് 1996ൽ 1995ലെ industryHit Kingന്റെ സകല റെക്കോർഡും തൂത്ത് വാരി ഹിറ്റ്ലർ എന്ന മറ്റൊരു മമ്മൂട്ടി ചിത്രം 3 സെന്ററിൽ 50 ലക്ഷത്തിന്റെ റെക്കോർഡ് ഇട്ട് 1996ലെ ഹിറ്റായി...ഇതിനെല്ലാം ശേഷം പുതുക്കിയ ടിക്കറ്റ് റേറ്റിൽ വർഷങ്ങൾക്കിപ്പും വന്ന നരസിംഹം വെറും 2 സെന്ററിൽ മാത്രമാണ് 50 ലക്ഷം മറികടന്നത്,എന്ന ദയനീയത നീ മനസ്സിലാക്കണം😆 കിംഗ് എന്ന സിനിമ 1995ൽ കുറഞ്ഞ ടിക്കറ്റ് റേറ്റിൽ വമ്പൻ ഇനീഷ്യലോടെ 9 കോടിയുടെ ഫൈനൽ ഗ്രോസ്സ് നേടി industry Hit ആയപ്പോൾ 5 വർഷത്തിന് ശേഷം പുതുക്കിയ ടിക്കറ്റ് റേറ്റിൽ മൾട്ടിസ്റ്റാർ പടമായിട്ടുപോലും നരസിംഹത്തിന് കിംഗിനേക്കാൾ 3 കോടിക്ക് അടുത്ത് മാത്രമാണ് കൂടുതൽ ഗ്രോസ്സ് വന്നത്...അതിൽ നിന്ന് ബോധം ഉള്ളവർക്ക് കാര്യം മനസ്സിലാക്കാം😁imdb നോക്കി സമയം കളയാതെ മുതിർന്നവരോട് ചോതിക്ക്...അവർ പറയും കിംഗ് ഓടിയ തിയേറ്ററുകളിൽ ഉണ്ടായ ലാത്തി ചാർജിന്റയും,ടിക്കറ്റ് കിട്ടാതെ തീയേറ്റർ തല്ലിപൊളിച്ചതിന്റെയുമൊക്കെ കഥ

  • @RJ-oc7ok
    @RJ-oc7ok 4 роки тому +1

    ടൈം, സൗണ്ട് ഓഫ് ബൂട്,മഹാത്മാ, മാസ്മരം (തെലുങ്കിൽ ശത്രു വംശം എന്നാണ് ടൈറ്റിൽ യുട്യൂബിൽ കിട്ടും, ഗംഗോത്രി (തെലുങ്കിൽ പൊളിറ്റിക്കൽ war)etc തുടങ്ങി ഇവിടെ പൊളിഞ്ഞ എല്ലാ moviesum അവിടെ ഹിറ്റ്‌ aanu. അങ്ങേരുടെ എല്ലാ moviesum തെലുങ്കിൽ hittanu... അത്രയ്ക് സ്റ്റാർഡോം starvalue ഉം സുരേഷേട്ടനെ ഉള്ളൂ ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമയ്‌ക്കായി കാത്തിരിക്കുന്ന ഒരുപാട് തെലുങ്കന്മാർ ഉണ്ട്

    • @prashanthjoseph3500
      @prashanthjoseph3500 4 роки тому

      Masmaram was directed by Thampi Kannanthanam, that movie was an utter flop

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +1

    Doctor Pashupathy and Neelakurukkan, the two full length comedy movies directed by Shaji Kailas

  • @muhammedayoob4776
    @muhammedayoob4776 3 роки тому

    ദി കിംഗ്, വല്യേട്ടൻ, കിംഗ് &കമ്മീഷണർ, ദി ട്രുത്, മഹാത്മ, തലസ്ഥാനം, ഏകല്ല്യവൻ, ആറതമ്പുരാൻ, നരസിംഹം, രുദ്ധ്രാഷം, മതിരാസി, വാഞ്ചിനാഥൻ, ദി ഡോൺ, dr പശുപതി, ശിവം, ചിന്തമണി കൊലക്കേസ്, അസുരവംശം, നാട്ടുരാജാവ്, ഓഗസ്റ്റ് 21,

  • @shijinjohn1508
    @shijinjohn1508 4 роки тому +11

    SG fans

  • @saravangoodsravan7848
    @saravangoodsravan7848 4 роки тому +12

    ഡോ: പശുപതി: ഒരു സ്ഥാനവുമ്മില്ലേ .....

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +4

    Aaraam Thampuran and Narasimham are my favourite movies

  • @safvan8189
    @safvan8189 2 роки тому +2

    The King🔥🔥🔥

  • @nipinpkd3737
    @nipinpkd3737 4 роки тому +23

    ദ്രോണ 2010
    ആഗസ്റ്റ് 15
    കിംഗ് & കമ്മീഷണർ
    താണ്ഡവം
    റെഡ് ചില്ലീസ്

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +5

    അമൽ നീരദ് സംവിധാനം ചെയ്ത സിനിമകളെ കുറിച്ച് ഇത് പോലെ ഒരു വീഡിയോ തയ്യാറാക്കുമോ....പ്ലീസ്‌ 🙏🙏

  • @fameenakbarnimmu2379
    @fameenakbarnimmu2379 3 роки тому

    My Favorite Shaji Khailas movies Sthalathe Pradhana Payyans, Ekalavyan, Mafia, Rudraaksham, Mahatma, Aaram Thampuran, Fir, Valyettan, Shivam, The Tiger and Baba Kalyani.

  • @AbdulAzeez-hf3vb
    @AbdulAzeez-hf3vb 4 роки тому +4

    The king

  • @saraththoppil2029
    @saraththoppil2029 4 роки тому +5

    ഈ രാജേഷ് ജയരാമൻ മുത്താണ്.... ജിഞ്ചർ, മദിരാശി, ടൈം, സൗണ്ട് of ബൂട്ട്..... തീരുമാനമായി....

    • @shijeshk301
      @shijeshk301 4 роки тому +1

      രാജേഷ് ജയറാമിൻറെ കഥ ആണ് അച്ചുവിന്റെ അമ്മ എന്ന ചിത്രം.

    • @2005unicorn
      @2005unicorn 3 роки тому

      @@shijeshk301 Achuvinte Amma screenplay was written by Ranjan Pramod, only story by Rajesh Jayaraman.

  • @ajipk6353
    @ajipk6353 3 роки тому

    1)Madirashi
    2)Jinger
    3Simhasanam
    4)Time
    5)Red Chilli
    6)The Boot
    7)Thaandavam
    8)Alibhai
    9)Drona
    10)The king and Commisnor (The most potta padam of Shaji kailas)

  • @ONEXMEDIAOnexm
    @ONEXMEDIAOnexm 4 роки тому +14

    എന്നിക് ഇഷ്ട്ടം
    1, ആറാം തമ്പുരാൻ
    2, നരസിംഹം😍😍😍
    The king lalettan

  • @ABHINAV-xt7eu
    @ABHINAV-xt7eu 2 роки тому +1

    വാളയാർ പരമശിവം എന്റെ മോനേ ദിലീപേട്ടൻ അങ്ങ് romanajamayi😘

  • @haris9500
    @haris9500 4 роки тому +5

    വല്യേട്ടൻ ❤️

  • @sanishblake3378
    @sanishblake3378 4 роки тому +3

    Shaji kailas's Carrier best Commissionar...

  • @fameenakbarnimmu2379
    @fameenakbarnimmu2379 3 роки тому

    Shaji Khailas direct cheydha padanghalil Eniku istapettadhu Sthalathe Pradhana Paiyans, Ekalavyan, Mafia, Commissioner, Rudraaksham, Mahatma, Aaram Thampuran, Fir, Valyettan, Shivam The Tiger and Babakalyani

  • @ssbtheworldofknowledge4750
    @ssbtheworldofknowledge4750 4 роки тому +3

    Narasimham box office - 22 crore.

    • @beno591
      @beno591 3 роки тому

      No 22 it was under 20 crore. Industrial hit movie is Thenkassi Pattanam 2000,and Narasimham is 2nd

    • @bristojose9569
      @bristojose9569 Рік тому

      @@beno591 thenkasi ih 🤣😂😂

  • @faisalazeez5865
    @faisalazeez5865 4 роки тому +3

    Dr. പശു പതി .. എന്നൊരു കോമഡി ഫിലിമും ഷാജി കൈലാസ് ചെയ്തിട്ടുണ്ട്

  • @augustusjose5940
    @augustusjose5940 4 роки тому +1

    Sunday 7 pm yes

  • @jibinvaram9661
    @jibinvaram9661 4 роки тому +2

    നിങ്ങൾ തെറ്റ് പറയാതെ നേരാംമണ്ണം നോക്കി ശെരി പറയുക മോഹന്‍ലാല്‍ നായകനായ thandavam പടം തിയറ്റര്‍ വിജയം നേടിനോ എന്ന് എനിക്ക് അറിയില്ല മോഹന്‍ലാല്‍ നായകനായ അലിഭായ് ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണം ചെയ്ത പടം സൂപ്പര്‍ ഹിറ്റ് ആണ്‌ പടം അതു എനിക്ക് അറിയാം അതു കൊണ്ട് തെറ്റ് പറയാതെ നേരാംവണ്ണം നോക്കി പറയുകയ മനസിലായോ

  • @vishalkvkl1544
    @vishalkvkl1544 4 роки тому +1

    The king, thalasthanam the commisioner the king and the commisioner simhasanam the don chinathamani kolacase ishtapetta movies

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 роки тому +3

    ഷാജി കൈലാസ് ന്റെ ക്യാരീർ turning point
    1)തലസ്ഥാനം
    2)ഏകലവ്യൻ
    3)കമ്മീഷണർ
    4)കിംഗ്
    5)ആറാം തമ്പുരാൻ
    6)നരസിംഹം
    7)വല്യേട്ടൻ
    8)ചിന്താമണി
    9)ടൈഗർ

  • @arifnassar4757
    @arifnassar4757 4 роки тому +6

    Vaishak sarinte Hit & flop cheyyamoo

  • @johnluther2730
    @johnluther2730 4 роки тому

    ഇതിൽ താണ്ടവം എന്ന മൂവി ശരിക്കും ഹിറ്റാടിക്കേണ്ട ഒരു ഫിലിം ആയിരുന്നു വൻ ഹൈപ്പ് കൊടുത്ത് ഇറക്കിയ ഒരു സിനിമയിൽ മോഹൻലാൽ ഒരു സാധാരണ ഗെറ്റപ്പിൽ വന്നിട്ട് ഭയങ്കര ഓവറാക്കി പിന്നെ അദ്ദേഹത്തിന്റെ പല സീനിലും ഫേസ് ഏക്സ്പ്രെഷൻ ഭയങ്കര ഓവർ ആക്ടിങ് ആയിട്ട് എടുത്തതും പിന്നെ പലപ്പോഴും സെക്സ് കലർന്ന ഡയലോഗ് ആവശ്യം ഇല്ലാത്ത ഐറ്റം ഡാൻസും ഇതൊക്കെ അന്നത്തെ കാലത്തെ കുടുംബപ്രക്ഷകരായിട്ടുള്ളവർക്ക് ഒട്ടും തന്നെ രസിച്ചില്ല എന്നതാണ് സത്യം ഞാൻ അന്നൊക്കെ സിനിമ പിരാന്ത് പിടിച്ചു നടക്കുന്ന കാലത്തെ സിനിമ ആയത് കൊണ്ടാണ് താണ്ഡവത്തിന്റെ കാര്യം മാത്രം പറഞ്ഞത്. ബാക്കി പിന്നെ കുറെ ഫ്ലോപ്പ് സിനിമകൾ മാത്രം ആയിരുന്നു ഷാജി കൈലാസിന്റെ ഉണ്ടായിരിന്നത്.

  • @prashanthjoseph3500
    @prashanthjoseph3500 4 роки тому +1

    Bheeman Raghu as Malappuram kaakka Abukka in Neelakurukkan, the funny villain with a humour sense

  • @Madboxer2000
    @Madboxer2000 4 роки тому +8

    Renji panicker - Suresh Gopi combo ennum hit list il onnu thanne aayirikkum

  • @aneeshkallada362
    @aneeshkallada362 4 роки тому +1

    അനിയാ അറിയാത്ത കാര്യങ്ങൾ പറയരുത്. ചിന്താമണി കൊലക്കേസ് വൻ വിജയം ആയിരുന്നു. കളക്ഷൻ കാര്യങ്ങളിലെ തള്ള് വിടാറായില്ലേ .തലസ്ഥാനം 8 കോടിയേ. അക്കാലത്ത് 5 കോടി നേടിയാൽതന്നെ ഇൻഡസ്ട്രി ഹിറ്റ് ആകുമായിരുന്നു.അനിയാ ഗൂഗിൾ സെർച്ച് ചെയ്താൽ മാത്രം കറക്ട് വിശദാംശങ്ങൾ കിട്ടില്ല.പഴയ നാന,വെള്ളിനക്ഷത്രം,ചിത്രഭൂമി വാരികകൾ ഒന്നു പരിശോധിക്കുക.പിന്നെ ഷാജി കൈലാസ് ആദ്യം ചെയ്ത ചിത്രം ഡോക്ടർ പശുപതി അന്നത്തെ സൂപ്പർ ഹിറ്റ് ആയിരുന്നു.

  • @dhilrajmc2886
    @dhilrajmc2886 4 роки тому +3

    Natturajav, asuravamsam,

  • @ashikbava8951
    @ashikbava8951 4 роки тому +3

    ഇത് പോലുള്ള വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു.......

  • @usmanc2780
    @usmanc2780 4 роки тому +14

    നിന്റെ video ഒന്ന് legth kurchoode ഇതൊക്കെ ഒരു 8mint കൊണ്ട് theerkkanam

  • @sujithkumar9815
    @sujithkumar9815 4 роки тому +7

    ജോണി ആന്റണി സിനിമയെ കുറച്ചു പറയാമോ

  • @commandorc3902
    @commandorc3902 4 роки тому +2

    lalettan 🤩 🤩

  • @chandhubarathcgandran6758
    @chandhubarathcgandran6758 3 роки тому +1

    കമ്മിഷണർ അതാണ് പടം.. അതാണ് നമ്പർ 1

  • @sajjantn9728
    @sajjantn9728 4 роки тому +7

    മമ്മൂട്ടി-കിങ്, മോഹൻലാൽ -നരസിംഹം
    സുരേഷ് ഗോപി -കമ്മീഷനർ ഇവരെ മൂന്ന് പേരെ വെച്ച് ഇതിന്റെ ഒക്കെ അടുത്തോ അതിനു മുകളിലോ വരുന്ന ഒരു മാസ്സ് പടം ഉണ്ടാക്കാൻ വേറെ ഒരു സംവിധായാകർക്കും കഴിഞ്ഞിട്ടില്ല

    • @thefanofhighflyers5173
      @thefanofhighflyers5173 4 роки тому +1

      മീശമാധവന്‍ - ദിലീപ്
      പുതിയമുഖം - പൃത്വിരാജ്
      ബെന്‍ ജോണ്‍സണ്‍ - മണിച്ചേട്ടന്‍
      ഇങ്ങനെ ഓരോ നടന്‍മാര്‍ക്കും ജനങ്ങളുടെ മനസ്സിലേക്ക് അവരവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കുന്ന സിനിമകള്‍ ഇന്നും ജനങ്ങള്‍ കാത്തിരിക്കുന്നു.

    • @nitinkvenu1
      @nitinkvenu1 4 роки тому

      @@thefanofhighflyers5173 മീശ മാധവൻ അത്ര മാസ് അല്ല. പിന്ന ഉള്ള രണ്ട് ചിത്രങളും അവർക്ക് കരിയർ ബെസ്റ്റ് മാത്രം മുകളിൽ പറഞ്ഞ അത്ര ഓളം ഉണ്ടാക്കിയിട്ടില്ല

    • @krishnadasmkv
      @krishnadasmkv 4 роки тому

      Eppo oru directors um ela

    • @NaveenSatheesh
      @NaveenSatheesh 3 роки тому

      Joshiy
      Lelam,pathram
      നരൻ, റൺ ബേബി റൺ
      New Delhi

    • @abhimanyuanil710
      @abhimanyuanil710 2 роки тому

      Meeshamadhavan mass angane illengilum it's a very good movie of Dileep's career.Pinne bakki 2 moviesum ee mukalil paranja moviesinte athreyum varoola

  • @kichukpillai4131
    @kichukpillai4131 3 роки тому +1

    Shaji കൈലാസ് സുരേഷ്‌ഗോപി
    The Tiger Paranjillaaaa

  • @saminesh.pkuttu8199
    @saminesh.pkuttu8199 4 роки тому +2

    Narasimham.SuperHavy

  • @ashikbava8951
    @ashikbava8951 4 роки тому +13

    ജിഞ്ചർ ഒരാഴ്ച്ച പോലും തിയേറ്ററിൽ ഓടിയിട്ടില്ല.....

  • @girishvv8986
    @girishvv8986 4 роки тому +2

    സൺഡേ 7 പി എം സിനിമ പേര് ഞാൻ ആദ്യമാണ് കേക്കുന്നത് മദിരാശി കേട്ടിട്ടുണ്ട്

  • @vibe1776
    @vibe1776 4 роки тому +5

    Super star aayth talasthanam alla...ekalavyan aanu

  • @rajeshattiri5801
    @rajeshattiri5801 3 роки тому

    Sound of boot was not directed by Shaji Kailas. Some movies mentioned as the flops of Ekka were not directed by him.

  • @nidhinpb7106
    @nidhinpb7106 4 роки тому +2

    അദ്ദേഹത്തിൻറെ തമിഴ് സിനിമകളും ഉൾപ്പെടുത്താമായിരുന്നു

  • @vinodsanasana4085
    @vinodsanasana4085 4 роки тому +1

    Narasimham Shaji kailas No.1 hit movie

  • @sujithkumar9815
    @sujithkumar9815 4 роки тому +2

    Babakalyani/natturajavu തുടങ്ങിയ സിനിമകളെകുറച്ചു പറയൂ

  • @enjoytimes1578
    @enjoytimes1578 4 роки тому +1

    Kilukkampetti super aayirunnu movie

  • @sajeeshkichu7679
    @sajeeshkichu7679 4 роки тому +3

    Ranjipanikar mass

  • @nanduvijayan5953
    @nanduvijayan5953 4 роки тому +17

    നരസിംഹം💖

  • @arshuukl1070
    @arshuukl1070 4 роки тому +4

    Natturaajjaav evide do

  • @mridulk6986
    @mridulk6986 4 роки тому +1

    Shivam movie??

  • @lijujohnson7540
    @lijujohnson7540 3 роки тому +1

    The truth movie 😍😍 mamotty

  • @itsmeram2624
    @itsmeram2624 4 роки тому +1

    red chillies vs love in Singapore randum flop... january release

  • @DileepFans007
    @DileepFans007 4 роки тому +2

    നാട്ടു രാജാവ് പറഞിട്ട് ഇല്ല

  • @nitinkvenu1
    @nitinkvenu1 4 роки тому

    അസുര വംശം ഒരു അടർ ഐറ്റം ആണ് .മോഹൻലാൽ ( മനോജ്Kജയൻ) ,സുരേഷ് ഗോപി ( ബിജു മേനോൻ) ,മനോജ് K ജയൻ ( സിദ്ധിഖ് ) എന്നിവര ഉൾപ്പെടുത്തി ഗ്രാൻ്റ് ആക്കി എടുക്കാൻ ഉദ്ധേശിച്ചതാണ് എന്ന് കേട്ടിട്ടുണ്ട് .പക്ഷേ ആ പടത്തിൽ മൂവരും തകർത്തു .

  • @jojithomas1467
    @jojithomas1467 4 роки тому

    നല്ലൊരു അവതരണം.... വളറെ വ്യക്തമായ വീഡിയോ

  • @riyaskpvellila9072
    @riyaskpvellila9072 4 роки тому +1

    എല്ലാ വീഡിയോ യും ഒരുപാട് ലെങ്ത് ഉണ്ട് കാണുമ്പോൾ തന്നെ വെറുക്കുന്നു pls വലിച്ചു നീട്ടാതെ കുറഞ്ഞ ടൈ ഉള്ള വീഡിയോ ചെയ്യ്

  • @sajeeshkichu7679
    @sajeeshkichu7679 4 роки тому +8

    ഇതിൽ ഹിറ്റ് ആയ പടങ്ങളിൽ ഭൂരിഭാഗം പടവും ranjipanikar sir nte തിരക്കഥ ആണ് .ഇതലെ സത്യത്തിൽ katta heroism എന്ന പറയുന്നത് Ranjipanikar sir mass da

    • @cinemakkaranamal1142
      @cinemakkaranamal1142  4 роки тому +3

      അത് സത്യം ആണ് ബ്രോ പറഞ്ഞത് 😎Renji ആണ് ഹീറോ 💯

    • @sajeeshkichu7679
      @sajeeshkichu7679 4 роки тому +4

      @@cinemakkaranamal1142 bro ranji panikkar sir nte തിരക്കഥ hit and flop list ചെയ്യുമോ

    • @cinemakkaranamal1142
      @cinemakkaranamal1142  4 роки тому +3

      @@sajeeshkichu7679 അഹ് ബ്രോ ഞാൻ അത് തീർച്ചയായും ചെയ്യും ☺️

    • @sajeeshkichu7679
      @sajeeshkichu7679 4 роки тому +3

      @@cinemakkaranamal1142 waiting bro

  • @mahoormashoor1573
    @mahoormashoor1573 2 роки тому +1

    ഡോ:, പശുപതി സൂപ്പർ ഹിറ്റാണ്