പാവയ്ക്കാ പുളിയും തക്കാളിയും ചേർത്ത് ഉണ്ടാക്കിയത് ചെയ്തു... നന്നായിട്ടുണ്ട്.. എന്റെ അമ്മക്ക് സാധാരണ ഫോൺ ആണ്.. വീഡിയോസ് കാണാൻ പറ്റില്ല.. ഞാൻ വിളിച്ചു പറഞ്ഞു കൊടുക്കാറുണ്ട്.. ഇന്ന് പാവയ്ക്കാ കറി വച്ചു. നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.. ഞങ്ങൾ ചെറിയ ജീരകം ചേർക്കാറില്ല.. മണ്ഡലം ചിറപ്പു തുടങ്ങി വ്രതം ആയതിനാൽ veg കറി വേണമായിരുന്നു.. അപ്പോഴാ ഇത് കണ്ടത്.. ചെയ്യാം.. വീഡിയോസ് എല്ലാം കാണാറുണ്ട്..❤
ഇത് നോർത്ത് ഇന്ത്യൻ സബ്ജിയാണ്. ഗുജറാത്ത് പഞ്ചാബ് രാജസ്ഥാൻ ഇവിടങ്ങളിൽ ഇതുപോലെയാണ പച്ചക്കറികൾ ഉണ്ടാക്കുക. tasty ആണ് . ഞാൻ ഉണ്ടാക്കാറുണ്ടു ഉണ്ടാക്കാറുണ്ടു.👌👍 thanks❤
ഞങ്ങൾ ഗുജറാത്തിൽ ആണ് ഇത് ഗുജറാത്തികളുടെ സബ്ജി എന്നുപറയും ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് ഇതുപോലെതന്നെ കേബേജ് പിന്നെ കോളിഫ്ലവർ വേറെ വഴുതനങ്ങ എല്ലാം ഉണ്ടാക്കാറുണ്ട്
സുഖമാണ് ഞാൻ റിപ്ലൈ തരാറുണ്ട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്റെ സിമ്മ ഹസ്ബന്റിന്റെ പേരിലാണ് അതുകൊണ്ട് ഗഫൂർ പികെ എന്നാണ് വരിക പിന്നെ ഈ ബോളിന്റെ ചിഹ്നവും ഉണ്ടാവും.അതൊക്കെ എന്റെ മോന്റെ പണിയാണ്. ശരി എന്നാ ❤️💙💜😂😂😂
Njanghal pravasikal undakki nalla yeast und...😍😍👍👍
I love your that different style,slang of malayalam. Very soft spoken, upto the point.
Super
Yes k
ഇങ്ങനെ ഞാൻ ആദ്യമായിട്ട കാണുന്നെ ഉണ്ടാക്കി നോക്കാം ഇത്ത💐🌹
🥰🥰🥰
Aunty curry super ayirunnnu anta amma undaki nalla taste undayirunu thanks for the recipe
😍😍😍😍😍😍
Very good curry കാണു. മ്പോൾ കഴിക്കാൻ തോന്നി നാളെ എന്തായാലും ഉണ്ടാക്കും താത്താക്ക് നന്ദി ഇനിയും കറികൾ ഉണ്ടാക്കാൻ പറഞ്ഞു തരു 👌
🥰🥰🥰🥰
👍🏻
I prepared this curry. Supr curry. I think this is a good side dish for rice.
പാവയ്ക്കാ പുളിയും തക്കാളിയും ചേർത്ത് ഉണ്ടാക്കിയത് ചെയ്തു... നന്നായിട്ടുണ്ട്.. എന്റെ അമ്മക്ക് സാധാരണ ഫോൺ ആണ്.. വീഡിയോസ് കാണാൻ പറ്റില്ല.. ഞാൻ വിളിച്ചു പറഞ്ഞു കൊടുക്കാറുണ്ട്.. ഇന്ന് പാവയ്ക്കാ കറി വച്ചു. നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.. ഞങ്ങൾ ചെറിയ ജീരകം ചേർക്കാറില്ല.. മണ്ഡലം ചിറപ്പു തുടങ്ങി വ്രതം ആയതിനാൽ veg കറി വേണമായിരുന്നു.. അപ്പോഴാ ഇത് കണ്ടത്.. ചെയ്യാം.. വീഡിയോസ് എല്ലാം കാണാറുണ്ട്..❤
😊
🎉
😊
ഇത് നോർത്ത് ഇന്ത്യൻ സബ്ജിയാണ്. ഗുജറാത്ത് പഞ്ചാബ് രാജസ്ഥാൻ ഇവിടങ്ങളിൽ ഇതുപോലെയാണ പച്ചക്കറികൾ ഉണ്ടാക്കുക. tasty ആണ് . ഞാൻ ഉണ്ടാക്കാറുണ്ടു ഉണ്ടാക്കാറുണ്ടു.👌👍 thanks❤
ഞങ്ങൾ ഗുജറാത്തിൽ ആണ് ഇത് ഗുജറാത്തികളുടെ സബ്ജി എന്നുപറയും ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട് ഇതുപോലെതന്നെ കേബേജ് പിന്നെ കോളിഫ്ലവർ വേറെ വഴുതനങ്ങ എല്ലാം ഉണ്ടാക്കാറുണ്ട്
🥰🥰🥰🥰❤️❤️❤️
Very good
താത്ത യുടെ എല്ലാ കറികളും വെറൈറ്റി ആണ് സൂപ്പർ 👌👌👌
V good
Super da
വളരെ ടേസ്റ്റി റെസിപ്പി 😘😘
🥰🥰🥰🥰🥰
ഉണ്ടാക്കി നോക്കി നല്ലതായിരുന്നു 😋
Good
താത്തയുടെ വടക്കൻ കേരളത്തനിമ മലയാളം കേൾക്കാൻ നല്ല സുഖമുണ്ട്..😂
മല്ലിചെപ്പോ?🤔
നല്ല റെസിപ്പി ആണുട്ടോ
Ithaa ക്യാൻസർ വരുന്നത് നോൺ സ്റ്റിക്ക് പാത്രം use ചെയുന്നത് കൊണ്ടാണ്
Adyathe samsaram Adan nallad
Adipoli ❤
🎉🎉🎉🎉🎉🎉🎉🎉
വീഡിയോ കാണും മുമ്പ് തന്നെ എന്റെ മനസ്സിൽ വന്നത്. ട്ടൊ ട്ടൊ എന്ന ഡയലോഗ് ആണ്..
നിങ്ങൾടെ കത്തിക്ക് ഇത്രയും മൂർച്ച കിട്ടാൻ എന്താണ് ചെയ്യാറ്
ചിക്കനും ബീഫും വീഡിയോ ധാരാളം ഉണ്ട് .ഇങ്ങനെ ഉള്ള വിഡിയോകൾ കൊറേ വേണ
താത്താ തക്കാളി ഇട്ടില്ല എന്നാലും സൂപ്പർ
വളരെ നന്നായിട്ടുണ്ട്.
👌👍
Super👍🏻
🥰🥰🥰🥰🥰
😭😭😭👌🏻👌🏻. ഞാനല്ലേക്ക് ചെയ്യില്ല ഷെയറും ചെയ്യില്ല. കാരണം നിങ്ങൾ പഴയതുപോലെ എന്നെ ഒരു മൈൻഡും ചെയ്യുന്നില്ല😭😭😭.😔😔😔😔😔. സുബു പി കെ
😁നിങ്ങളെ ഇപ്പൊ കാണാറില്ലല്ലോ sugamano🥰🥰🥰😁
സുഖമാണ് ഞാൻ റിപ്ലൈ തരാറുണ്ട് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്റെ സിമ്മ ഹസ്ബന്റിന്റെ പേരിലാണ് അതുകൊണ്ട് ഗഫൂർ പികെ എന്നാണ് വരിക പിന്നെ ഈ ബോളിന്റെ ചിഹ്നവും ഉണ്ടാവും.അതൊക്കെ എന്റെ മോന്റെ പണിയാണ്. ശരി എന്നാ ❤️💙💜😂😂😂
🥰❤️❤️
Valàrenallakarew
ആലു ബീണ്ടി എന്ന് പറയും
നന്നായിട്ടുണ്ട്
കേങ്
Hi
❤
👍👍
🥰🥰🥰🥰🥰
👍
🥰🥰🥰🥰🥰
ഒരു കാര്യവുമില്ല കഴുകിയിട്ട്😂 ഉള്ളിൽ ഉള്ള വിഷത്തെ കഴുകി എങ്ങിനെ കളയും, ഒന്ന് പറഞ്ഞ് തരു .
Superb
🥰🥰🥰🥰
❤❤
🥰🥰🥰🥰🥰
ഞാൻഈ കൂട്ട് വെണ്ട കിഴങ്ങ് ഉണ്ടാക്കുന്നു (ഈ വീഡിയോ കണ്ടാണ് ഉണ്ടാക്കുന്നത്)..
👍👍👍👍
🥰🥰🥰🥰🥰🥰
Why are you talking all the time
Just show how it's prepared
Sinkil.veenathedukathiŕikkamaýirinnu
🥰🥰🥰🥰
കെഴു കി- == അല്ല ....കഴുകി
ട്ടോ ട്ടോ ട്ടൊ ട്ടോ
കിയെങ് അല്ല കിഴങ്
Super Verity 👌👌
🥰🥰🥰🥰
പിന്നേ... ചപ്പാത്തിക്ക് വെണ്ടക്കാക്കറിയോ...
പാചകംസൂപ്പർമുഖ.ംകാണുന്നീല്ല
കേങ്ങല്ല കിഴങ്ങ്
താത്തന്റെ എല്ലാ റെസിപ്പിയും വറൈറ്റി ആണ്
Thank you❤️
@@malappuramthathavlogsbyayishu😅
@@malappuramthathavlogsbyayishu10:24
ഒരു വീഡിയോ ചെയ്തപ്പോഴേക്ക് (നന്നായിട്ടു) എന്ന വാക്ക് ഞാൻ എണ്ണി 60 പ്രാവശ്യം
പറഞ്ഞ്
Oooo❤️
ചിക്കനും ബീഫും വീഡിയോ ധാരാളം ഉണ്ട് .ഇങ്ങനെ ഉള്ള വിഡിയോകൾ കൊറേ വേണ
അടിപൊളി ❤