Ep 629| Marimayam | The problem here is the boundary dispute...Comedy,Drama

Поділитися
Вставка
  • Опубліковано 27 сер 2024
  • #MazhavilManorama
    There is a possibility of a war on this border
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 117

  • @surjithparemmal5127
    @surjithparemmal5127 Місяць тому +3

    “A customer is the most important visitor on our premises. He is not dependent on us. We are dependent on him. He is not an interruption of our work. He is the purpose of it. He is not an outsider of our business. He is part of it. We are not doing him a favour by serving him. He is doing us a favour by giving us the opportunity to do so.”

  • @shanumoviesvlogs
    @shanumoviesvlogs 5 місяців тому +35

    ഇന്നത്തെ എപ്പിസോഡ് സർക്കാർ ഓഫിസറെ വീണ്ടും തെണ്ടിത്തരം ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നവിധമായി

  • @sadikanuappu2933
    @sadikanuappu2933 5 місяців тому +18

    സർക്കാർ ജോലി നിർത്തലാക്കണം എന്നിട്ട് ദിവസം കൂലി എന്ന നാട് നന്നാവും

  • @Apoorvatwo
    @Apoorvatwo 5 місяців тому +45

    സാധാരണക്കാർ ഓഫീസുകളിൽ പരാതി കൊടുത്തു അവർക്കുണ്ടാകുന്ന തോൽവി മാത്രമേയുള്ളു മാറിമായതിൽ... പിന്നെങ്ങിനെ ഞങ്ങൾക്ക് ധൈര്യമുണ്ടാകും.. പകരം വിജയികാ നുള്ള വഴികൾ പറയുകയും വിജയിക്കുകയും ചെയ്യുമ്പോഴല്ലേ സാധാരണക്കാർക്കു പ്രചോദനമാകുന്നത്... ഒന്നോ രണ്ടോ എപ്പിസോഡുകൾ ചിലപ്പോൾ ചെയ്തിട്ടുണ്ടാകും.. സിംഹ ഭാഗവും സാധാരണക്കാർക്കു പരാജയവും ഉദ്യോഗസ്ഥന്മാർക് വിജയവും..

  • @babuss4039
    @babuss4039 5 місяців тому +22

    പൊതുജനം മറിമായത്തിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്...
    കൈകൂലി ഏമാന്മാരെ സുഖിപ്പിക്കുന്നത് ശരിയല്ല!😊

  • @jawaharrramachandrashenoy5977
    @jawaharrramachandrashenoy5977 5 місяців тому +31

    പഴം പൊരിക്ക് കൈ നീട്ടിയ സുഗതൻ മാസ്സ്

  • @ANILKUMARKL-H
    @ANILKUMARKL-H 5 місяців тому +5

    അപ്പോൾ പറഞ്ഞു വരുന്നത് സർക്കാർ ഓഫീസർമാർ എന്തു പറഞ്ഞാലും സാധാരണക്കാർ ഒന്നും തിരിച്ചു പറയാൻ പാടില്ല എന്നാണ്. അവർക്കു എന്തും ആകാം. ഈ എപ്പിസോഡ് ചെയ്യാൻ അവരാണോ പണം മുടക്കിയത്

  • @sathyanandakiran5064
    @sathyanandakiran5064 5 місяців тому +8

    നമസ്തേ
    സാധാരണക്കാരൻ്റെ പല്ലും മോണയും കളഞ്ഞു രസിക്കലാണല്ലോ സർക്കാരുദ്യോഗസ്ഥരുടെ ഉദ്യോഗം

  • @sijo1807
    @sijo1807 5 місяців тому +3

    ഇതാണ് ശെരിക്കും നടക്കുന്നത് 👍

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 5 місяців тому +1

    പഴം പൊരിക്കു കൈ നീട്ടിയ സുഗതൻ ഏട്ടൻ 😄😂😂😂😂😂😂😂😂😂

  • @Mttworld-tech-trick
    @Mttworld-tech-trick 5 місяців тому +4

    പരിഹാരമാണ് ആവശ്യം

  • @mackwilljohns2582
    @mackwilljohns2582 5 місяців тому +12

    ഫുൾ Twist ulla സ്ക്രിപ് t.... Climax superb...

  • @user-xn8qc1cb7t
    @user-xn8qc1cb7t 5 місяців тому +3

    END ENIKU ISHDAPETILLLAAA.

  • @radhakrishnantp3876
    @radhakrishnantp3876 5 місяців тому +6

    ഈ ഓഫീസ് ജീവനക്കാർ ആരും ഈ നാട്ടിൽ ജീവിക്കുന്നവർ അല്ല !! വെറുപ്പിക്കുന്നതിനും പരിധിയില്ല ....

  • @ShajiManjeri1
    @ShajiManjeri1 5 місяців тому +2

    ഇത് പൊളി എപ്പിസോഡ്.
    സ്വന്തം അതിർത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ പറ്റാത്ത ആർത്തിപണ്ടാരംങ്ങൾക്ക് ഇങ്ങിനെ തന്നെ വേണം.

  • @user-yt8lj5yl6b
    @user-yt8lj5yl6b 5 місяців тому +1

    Old is gold

  • @yazvlogger2188
    @yazvlogger2188 5 місяців тому +16

    സർക്കാർ ഓഫീസുകരുടെ മുന്നിൽ കുമ്പിട്ടു നിക്കണമായിരിക്കും..

  • @pushpalasurendran263
    @pushpalasurendran263 28 днів тому

    Marimayam is simply awsome 😍 👌 😎 😀 😄 ♥️ 😍

  • @vipinannair6084
    @vipinannair6084 5 місяців тому +1

    Very nice this program.

  • @user-hf1td2hc3o
    @user-hf1td2hc3o 5 місяців тому +3

    Kurachu koodi nannakkamayirinnu❤

  • @akarshakz8187
    @akarshakz8187 5 місяців тому +11

    Bjp de ad aan ipo UA-caml muzuvan 🤦‍♂️

    • @nsmrvlog7574
      @nsmrvlog7574 5 місяців тому +2

      അതേ.... വെറുപ്പിക്കുകയാണ്

    • @nobunoble-zx8gj
      @nobunoble-zx8gj 5 місяців тому +1

      Pinne arudeya vende

    • @mrvoice7402
      @mrvoice7402 5 місяців тому +1

      Adani Mukesh Fund nannayi oshukunnund... Athinteya

    • @akarshakz8187
      @akarshakz8187 5 місяців тому +2

      @@nobunoble-zx8gj ithoke kandt vote cheyan mathrm mandanmarano malayalikal? This people are under estimating kerala 😂

  • @thabsheenasadiq-kk1fb
    @thabsheenasadiq-kk1fb 5 місяців тому +8

    1st veiw

    • @mailakkadanvlogs7
      @mailakkadanvlogs7 5 місяців тому

      😮😮😮😅

    • @shb5169
      @shb5169 5 місяців тому

      അഭിനന്ദനങ്ങൾ...🎉..... ഒരു ഫ്ലെക്സ് വെക്കട്ടെ 🤪

  • @jayanthakumark2784
    @jayanthakumark2784 22 години тому

    മണ്ഡോധരിക്ക് പഴം പൊരിക്ക് പകരം.....കൊടുക്കണം.

  • @kv3610
    @kv3610 3 місяці тому

    സർക്കാർ ഓഫീസെന്ന പാറയെ കടിക്കുന്നില . പക്ഷെ ഏത് പാറയേയും പൊട്ടിക്കുന്ന ഒരു വിദ്യയുണ്ട്.

  • @mrvoice7402
    @mrvoice7402 5 місяців тому +1

    Ithoke pazhayya episode aan puthiyath 700 something aayittund

  • @user-nm2kd7pw6y
    @user-nm2kd7pw6y 5 місяців тому

    എല്ലാ കഥപാത്രങ്ങൾ പൊളി 👌.. ഉണ്ണി മാസ്സ് 🔥

  • @bennymukkath6420
    @bennymukkath6420 2 місяці тому

    Good msg❤ mandothiri mam❤❤

  • @febageorge2255
    @febageorge2255 5 місяців тому

    മരിമായം........ ❤❤❤

  • @mhdshazin9087
    @mhdshazin9087 5 місяців тому +1

    അപ്പൊ മന്മതനെ അപമാനിച്ചതിന് തെളിവുണ്ടോ

  • @user-lc9ny5zj9v
    @user-lc9ny5zj9v Місяць тому

    actor sugudhan👍👍👍

  • @user-kl9wh4ce5w
    @user-kl9wh4ce5w 5 місяців тому

    പഴം പൊരി നോക്കി വെള്ളമിറക്കുന്ന സുഖതൻ 😮

  • @vishnushaji6654
    @vishnushaji6654 5 місяців тому

    Climax thettu cheyyunna jeevanakkarea nyayikarikkunna reethi ayi poyi

  • @universalmannah669
    @universalmannah669 5 місяців тому +1

    വളരെ ബോർ ആയി പോയി സർക്കാർ വെളുപ്പിക്കൽ

  • @charlesthomasjasmi9562
    @charlesthomasjasmi9562 4 місяці тому

    Super episode 😂😂❤❤

  • @sidheequpsidheequp7367
    @sidheequpsidheequp7367 5 місяців тому

    ഈ എപ്പിസോഡ് അത്ര പോര ഉദ്യോഗസ്ഥന്മാർ ഇത്തരത്തിൽ പെരുമാറിയാൽ പൊതുജനം പരാതി കൊടുത്താൽ ഒരു തെളിവിൻ്റെയും ആവശ്യമില്ല സർക്കാർ ഓഫീസ് ഒരു പാറ എന്ന് പറയുന്നത് തന്നെ തെറ്റ്

    • @thepeace6032
      @thepeace6032 14 днів тому

      😂😂😂 you are wrong. This episode is nice.

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 5 місяців тому

    Superb❤️

  • @nirmalagopi1407
    @nirmalagopi1407 4 місяці тому

    Very bad climax
    അധികാര സിരാകേന്ദ്രങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ക്രിപ്റ്റ് പൊതുസമൂഹത്തിൻ്റെ പ്രതികരണ ശേഷിയെ തളർത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്

  • @shancg1
    @shancg1 2 місяці тому +1

    sorry, very bad message, can't belive this is from marimayam team

  • @user-vx7sc4xp9p
    @user-vx7sc4xp9p 5 місяців тому +84

    ഇപ്പോഴും ഈ ഓഫിസ് പരിപാടി ബോറടിച്ച് തുടങ്ങി സാധരണക്കാരുടെ വിഷയങ്ങൾ ക്കൂടി ഉൾപ്പെടുത്തണം

    • @UsmanUMMERkrl
      @UsmanUMMERkrl 5 місяців тому +56

      ഇതും സാധാരണക്കാരുസ് പ്രോബ്ലെംസ് ആണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 5 місяців тому +37

      ഈ ഓഫീസ് സാധാരണക്കാറുമായി ബന്ധപ്പെട്ടത് തന്നെയല്ലേ 🤔

    • @sureshullattilsureshllatti636
      @sureshullattilsureshllatti636 5 місяців тому +24

      ഇതിൽ പരാതിക്കാർ സാധാരണക്കാരല്ലേ

    • @Ayush-en5it
      @Ayush-en5it 5 місяців тому +13

      ഇതിൽ പരാതി കൊടുക്കുന്ന സത്യശീലനും സുഖധനും സാധർണക്കാർ തന്നെ അല്ലെ 😊

    • @sp_ar_ro__w4913
      @sp_ar_ro__w4913 5 місяців тому +10

      ആണോ..എന്ന നി ഒരു തിരക്കഥ എഴുതികൊടുക്ക് മൈ ഡിയർ മോനെ

  • @ardaspn
    @ardaspn Місяць тому

    19:14 sec 😂

  • @theemperor1005
    @theemperor1005 5 місяців тому +2

    ഈ എപ്പിസോഡ് അഹങ്കാരികളായ സർക്കരുദ്യോഗസ്ഥരെ വെളുപ്പിക്കാൻ ഉള്ളതായല്ലോ...
    disliked👎

  • @Voice-Of-Rejoice
    @Voice-Of-Rejoice 5 місяців тому +1

    ഈ എപ്പിസോഡ് കണ്ട് രക്തം തിളച്ചവർ ഇവിടെ കമോൺ 😡

  • @noushadkaippanveetil3573
    @noushadkaippanveetil3573 3 місяці тому

    ഇതിപ്പോ ഒന്നും വില്ലേജ് സ്റ്റോറി ആണല്ലോ ഒന്ന് മാറ്റി പിടിക്കാൻ തുടങ്ങിക്കോളൂ ബോറടിക്കാൻ തുടങ്ങി

  • @rashifrztirur1767
    @rashifrztirur1767 5 місяців тому +1

    പഴയ മറിമായം കാണുന്ന സുഖം കിട്ടുന്നില്ല 🤔🤔🙆🏻🙆🏻😢

  • @ridhwanmuhammmed3469
    @ridhwanmuhammmed3469 5 місяців тому

    climax disappointed. we never expect this from ur side

    • @thepeace6032
      @thepeace6032 14 днів тому

      Whatever you think, this is the reality.

  • @febageorge2255
    @febageorge2255 5 місяців тому

    ❤❤❤❤❤

  • @user-yt8lj5yl6b
    @user-yt8lj5yl6b 5 місяців тому +1

    Hello newjn episode not like

  • @ajmalchundakkadan8537
    @ajmalchundakkadan8537 5 місяців тому

    Never expect this from marimayam, dissappointed.

  • @sujith1990
    @sujith1990 4 місяці тому

    sarkarinn enna kombundo

  • @Acn527
    @Acn527 5 місяців тому +2

    എൻഡിങ് മോശമായി

  • @renjishtk1351
    @renjishtk1351 5 місяців тому

    👍👍👍👍

  • @prakashodugatt4039
    @prakashodugatt4039 2 місяці тому

    മോശം എപ്പിസോഡ്😜😜😜

  • @pavikochumon8225
    @pavikochumon8225 5 місяців тому

    18:44👆🏻🫠🤪

  • @muhammadsajeer1014
    @muhammadsajeer1014 5 місяців тому

    Moidu എന്തിന് ഇതില്

  • @aliakbar2567
    @aliakbar2567 5 місяців тому +4

    Very bad message.

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 5 місяців тому

    എനിക്കിഷ്ടമാണ്

  • @shijilk1751
    @shijilk1751 5 місяців тому

    19:15 😂😂😂

  • @chfayas
    @chfayas 5 місяців тому

    Climax waste😂

  • @crafty_girl_97
    @crafty_girl_97 5 місяців тому

    Pallu povum😂

  • @hashimpanakkat967
    @hashimpanakkat967 5 місяців тому +1

    അപ്പോൾ സർക്കാ റോഫീസ് വെറും പൂജ്യം ആണെന്നാണാ നിങ്ങ പറഞ്ഞതും പ്രവർത്തിക്കണതും...?

  • @Mttworld-tech-trick
    @Mttworld-tech-trick 5 місяців тому +1

    Baaad

  • @Antichrist-o9u
    @Antichrist-o9u 16 днів тому

    Nice episode👍👍👍

  • @user-yt8lj5yl6b
    @user-yt8lj5yl6b 5 місяців тому

    Unni is over smat

  • @arvlogs6515
    @arvlogs6515 5 місяців тому

    Tholinja episode

  • @user-pf4nx7hx9q
    @user-pf4nx7hx9q 4 місяці тому

    Worsted episode 😢

  • @aneeshkadukka4339
    @aneeshkadukka4339 4 місяці тому

    Bad episode 😡

  • @sivansadanandan4245
    @sivansadanandan4245 5 місяців тому

    Bakwas episode

  • @rensobaby2605
    @rensobaby2605 Місяць тому

    ഉണ്ണി ഉണ്ണി കരിമന്തി 😂

  • @yazvlogger2188
    @yazvlogger2188 5 місяців тому +7

    നിങ്ങൾ സാധാരണക്കാരായ ജനങ്ങളെ ആണോ അപമാനിക്കുന്നത്??

    • @adarshpv4222
      @adarshpv4222 5 місяців тому

      സാധാരണക്കാരായ ജനങ്ങൾ (നമ്മൾ) മണ്ടന്മാർ തന്നെ ആണ്. അതാണ് bottomline.

  • @nithin84
    @nithin84 5 місяців тому +1

    Oompiya episode, It's not useful for a common man...