ഇതൊക്കെ കാണുമ്പോൾ എന്തു മാത്രം സന്തോഷം തോന്നുന്നു,,,,, , ഞാൻ ജീവിക്കുന്നത് ഓസ്ട്രിയയിലാണ്,,, എന്നിരുന്നാലും,, ,,ഞാനുമിപ്പോൾ അയർലൻഡിലാണോ , എന്നൊരു തോന്നൽ ,, എവിടെയായാലും, നമ്മൾ ഭാരതീയരും, അതിലുപരി കേരളീയരുമാണ്,,,,, ,, ,,,,( സോറി ഭാരതീയരും അതിലുപരി കേരളീയരും,,,,)
@@AloneMusk20 എന്നതാ ,ചെയ്യുക മാഷേ,,,, ജീവിച്ചു പോകണ്ടേ,,,,! എന്ന് കരുതി ജൻമ നാടിനേയും, നാട്ടുകാരേയും മറക്കാൻ പറ്റുമോ,,,???? പത്തു പതിനഞ്ചു വർഷമായി ഇവിടെ തന്നെയാണ്,,,
മാച്ച് കാണാൻ പോയ ഏല്ലാം ഭാരത മക്കൾക്കും നന്ദി 🥰😍🙏 കൂടെ മാച്ച് ലൈവ് കണ്ടുകൊണ്ട് ഇരുന്ന എനിക്ക് കമന്റ്റ്റി യ്ക്ക് ഇടയിൽ മലയാളം കേട്ടപ്പോൾ ഉണ്ടായ സന്തോഷം അവിടെ ഉണ്ടായിരുന്ന ഓരോ മലയാളിക്കും നേരുന്നു ആശംസകൾ കൂടെ വീഡിയോ എടുത്ത ഈ സഹോയ്ക്കും 🙏😍😍
എന്തായാലും വളരെ നന്നായി വീഡിയോ അവിടെയൊക്കെ ഒന്ന് കാണാൻ പറ്റിയല്ലോ എവിടെ പോയാലും മലയാളികൾ കാണും നമ്മൾ പൊളി അല്ലെ എന്നാ ദൈവമേ ഒന്ന് അങ്ങോട്ടൊക്കെ പോകുന്നത് 😍
Ee Kali athraykkum hridayathil thatti. Pariball kannunatheinekkalum ishtam und pariball nte 20 irattti ee raajyath cricket ne snehikkunni pariball boxing acting mix aaytahn 😂😂😂pariball 🤮🤮🤮
@@mrcfan4619 Indiayil manapoorvam footballinu support kodukkathathan... See the past years funding of govt to indian football federation. It's decreased.. Because avarkk ariyam support cheythal it will be a threat to Cricket. Ipl okke down Aakum.. Ipl okke aanu bcci ude nattell... Athinte koode mattoru sport vannal funding kurayum... Simple
Bro ടെ video ഞാൻ കാണുന്നത് ആദ്യമാണ് ചെറിയൊരു correction ഉണ്ട് cricket ൽ half time എന്നൊന്നില്ല drink break അഥവാ strategic timeout എന്നിങ്ങനെ ഉള്ളൂ അല്ലെങ്കിൽ 1st innings അവസാനിച്ചിട്ട് വരുന്ന break എന്നും പറയാം
ഒരു പുതുമുഖ താരത്തിന് കിട്ടുന്ന പിന്തുണ കണ്ട് ഐറിഷ് ഇന്ത്യൻ താരങ്ങൾ അതിശയിച്ചു പോയിട്ടുണ്ടാകും
Avan maaarum ipl kaaanunundavum😄
😊
Pinnallade 🔥🔥🔥💪💪💪
Hook😊
@@kaladharettammal172 kaladhar
Yesterday I saw the match.. really proud mallus are there.. Your support was awesome.. Malayali 💙
കഴിഞ്ഞ തവണ വന്ന സുരക്ഷ ഉദ്യോഗസ്ഥ വന്നില്ലേ ഇത്തവണ?? ആരോടും പറയരുത് സ്നേഹത്തിൻ ജീവരഹസ്യം പാടാൻ ആളുണ്ടായില്ലെ 🤔
ഇതിലും മികച്ച ഒരു വ്ലോഗ് സ്വപ്നങ്ങളിൽ മാത്രം 🔥🔥🔥👌👌👌👏👏👏👏👍👍👍👍. Thank you so much bro
thanks bro❤️
നാട്ടിൽ പോലും ഇത്രക് പച്ചപ്പ് ഇല്ല.. അടിപൊളി ഗ്രൗണ്ട്
വൃത്തിയായി സൂക്ഷിക്കാൻ പഠിക്കണം നമ്മൾ
Weather condition വഽതഽസം ഉണ്ട് അതുകൊണ്ടാണ്. ഇവിടെ 24 hours വെള്ളം അടിക്കണം ഇല്ലെങ്കിൽ പെട്ടെന്ന് ഉണങ്ങി പോകും
കേരളത്തിൽ മാത്രം പച്ചപ്പ് എന്നത് ആണ് മലയാളികളുടെ മണ്ടൻ ചിന്ത
video making is good brother
Sanju ഇല്ലാതെ എന്ത് കളി മുത്തേ 😍😍
പ്വോളിക്ക് 💖💖🔥
Thanks for sharing the experience outside of the playground, with love from Kerala..❤️🔥
ഇതൊക്കെ കാണുമ്പോൾ എന്തു മാത്രം സന്തോഷം തോന്നുന്നു,,,,, , ഞാൻ ജീവിക്കുന്നത് ഓസ്ട്രിയയിലാണ്,,, എന്നിരുന്നാലും,, ,,ഞാനുമിപ്പോൾ അയർലൻഡിലാണോ , എന്നൊരു തോന്നൽ ,, എവിടെയായാലും, നമ്മൾ ഭാരതീയരും, അതിലുപരി കേരളീയരുമാണ്,,,,, ,, ,,,,( സോറി ഭാരതീയരും അതിലുപരി കേരളീയരും,,,,)
ശരിക്കും... ഓസ്‌ട്രേലിയ ആണോ
ശെരിയാണ് ഭാരതീയരും അതുലുപരി കേരളീയരുമാണ്..എന്നിട്ടാണ് സായിപ്പിന്റെ നാട്ടിൽ settle ചെയ്യാൻ പോയത് 😂😂
@@shakkirshakkir2782 Austria from Italy,,,,,,
@@AloneMusk20 എന്നതാ ,ചെയ്യുക മാഷേ,,,, ജീവിച്ചു പോകണ്ടേ,,,,! എന്ന് കരുതി ജൻമ നാടിനേയും, നാട്ടുകാരേയും മറക്കാൻ പറ്റുമോ,,,???? പത്തു പതിനഞ്ചു വർഷമായി ഇവിടെ തന്നെയാണ്,,,
മല്ലുടാ......,💪🥰
Ireland team has some serious talent.👌🏼👌🏼👌🏼
Nice to see you all
Thank you all for give maximum support to our Sanju in the ground 🥰..... Proud moment
sanju nammude muthalle
വളരെ നന്നായി ചങ്ങായി,,,,, താങ്ക്സ്,,,,,and all the Best Malayalees,,,
SAMSON💕💕💕💕POWERFUL GOD GIFTED MAN 💕💕💕😘😘😘😘💪💪💪🇮🇳🇮🇳🇮🇳
വളരെയധികം നിഷ്കളങ്കമായ അവതരണം. ഇഷ്ട്ടപ്പെട്ടു.
❤️❤️❤️❤️
That was a good gesture of sportsmanship to invite Ireland players to come and play in IPL🤗 ...
😁😍❤️
Ireland നല്ല super place ആണെന്ന് തോന്നുന്നു കണ്ടിട്ട്. അടിപൊളി കളി ആയിരുന്നു.
A thippano ariyane
@@AloneMusk20 athil neeyum pettille..
കേരളത്തിൽ എവിടെയോ കളി നടക്കുന്ന feeling 😀👌
നല്ല ഒരു Experience ആയിരുന്നു ഈ വീടിയോ... thanks
പൊളിച്ച്.. 😍😍 ഒരു മലയാളി ആയതിനാൽ അഭിമാനം.. ☺️ ചേട്ടന്റെ ചിരി സൂപ്പർ.. 👍🏻👍🏻
😁😃
ഇഷ്ടപ്പെട്ടു .... ഒത്തിരി ആഗഹിച്ചതാണ് നന്നായിട്ടുണ്ട് നന്ദി ...
Adipoli match ayirunnu
Polichu machane …. Sanjuvinte batting thakarthille
മലയാളി എന്താ പൊളി അല്ല മച്ചാ 😁🔥🥰❤❤❤❤കിടു
Sanju❤️🔥
പച്ചപ്പിൽ കുതിർന്ന സ്റ്റേഡിയം അടിപൊളി സ്ഥലം കേരളത്തിൽ കളി നടക്കുന്നത് പോലെ തോന്നുന്നു
നമ്മുടെ ചെറുക്കൻ അതാണ് മലയാളി
സൂപ്പർ മുഴുവൻ കണ്ടു സൂപ്പർ..... ആദ്യം കാണുവാണ് ചാനൽ... സബ്സ്ക്രൈബ് ചെയ്തു 👍👍👍👍👍👍👍😍😍😍😍😍
thanks bro
@@MalayaleeWorldByDanielPereira കേരളത്തിൽ എവിടെ ആണ്...
Sanju🔥🔥🔥
Adipowli place 😍🔥kidu vlog🔥
Ireland adipoli team aan.. fielding oke vere level.... respect 💯💯💯❤️
Ithrayum pratheekshichilla...
പൊളി വീഡിയോ ചേട്ടാ... m✨️✨️✨️✨️👍👍👍👍👍👍👏👏👏👏
എന്റെ മുത്തേ.... അവിടെ കളി ഇവിടെ കുടി 😄😄😄😄😄ഫുൾ സെറ്റ് തന്നെ അല്ലെ ചേട്ടാ.... 😍😍😍😍
pinnalla
@@MalayaleeWorldByDanielPereira ഇഷ്ട്ടപെട്ടു... ഷേർ ചെയ്തു... 👍
Adyavaitt anu copyright problem illathe oru stadium video 💝💝
Sanju😍
ചേട്ടന്റെ ചിരി പൊളി 😅😅😅😅😅😅
ഒരു പാർസൽ കൊണ്ട് പോകാമോ 😂😂
അയർലണ്ട് ആയാലും ഇഗ്ലണ്ട് ആയാലും മലയാളി എന്നും മലയാളി ആണ് 😂😂
😂😂
Pnallah 😂
😊😄
ഈ ചാനൽ frst ആണ് കാണുന്നെ .. ഇഷ്ടപ്പെട്ടു
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു❤️
All the best from UK. Sanju pwoli
അത് കലക്കി. Super video and description
Absolutely amazing real video.Thanks for the team.
Wow!ഒരുപാട് കാണികൾ ❤❤
Super match ❤️
മാച്ച് കാണാൻ പോയ ഏല്ലാം ഭാരത മക്കൾക്കും നന്ദി 🥰😍🙏 കൂടെ മാച്ച് ലൈവ് കണ്ടുകൊണ്ട് ഇരുന്ന എനിക്ക് കമന്റ്റ്റി യ്ക്ക് ഇടയിൽ മലയാളം കേട്ടപ്പോൾ ഉണ്ടായ സന്തോഷം അവിടെ ഉണ്ടായിരുന്ന ഓരോ മലയാളിക്കും നേരുന്നു ആശംസകൾ കൂടെ വീഡിയോ എടുത്ത ഈ സഹോയ്ക്കും 🙏😍😍
thanks bro❤️
സഞ്ജു ❤️❤️❤️🔥🔥🔥
Adipoli aireland super എനിയും പ്രദീക്ഷിക്കുന്നു 👍👍👍
തീർച്ചയായും
സഞ്ജുന് കൊടുത്ത സപ്പോർട് 🔥🔥🔥
🥰❤️❤️🌷💞സൂപ്പർ വീഡിയോ ബ്രോ 💞✨️🥰🥰❤️❤️മലയാളി suport 👌🏻👌🏻👌🏻👌🏻❤️❤️❤️
Super video 😍
സഞ്ജു 𝕥𝕣𝕚𝕧𝕒𝕟𝕕𝕣𝕦𝕞 👌💪
Sanju ❤️❤️❤️❤️
pwolichu Machan 🎉❤
Super Broo.. saw my friend in your Vlog Thejus from Chengannur.. 😀😀03.10
Sanju ennu search cheythappo vanna oru channel... Adyaytaanu kaanunne ee channel... Onnnum nokkeeela.. Subscribe cheythittund... Sanju ishtam❤️❤️❤️❤️
thank you bro, keep supporting❤️
@@MalayaleeWorldByDanielPereira of course
Adipowli
മലയാളികൾ മാത്രമുള്ള അയർലണ്ട് ഗാലറി....
എല്ലാരും ഉണ്ടാർന്നു, നമ്മൾ പിന്നെ മലയാളീസിനെ മാത്രമെ ഫോക്കസ് ചെയ്തുള്ളു
Nce one Brother., 👍🏻
Sanju ❤❤❤🥰🥰🥰🥰👍🏻👍🏻👍🏻
Adipoli yayitto കണ്ടിട്ട് varan thonni
ഗ്രൗണ്ട് 😍🔥
🔥🔥
Adipoli bro❤️
മച്ചാനെ
Ningale istapettu 💚💚💚💚💚💚💚
വേലായുധ ഹരോ ഹരാ ഈ പാട്ട് മലയാളിക്ക് ഒരു ഹരമാണ് 🔥
pinnalla
കേരളത്തിൽ ഇങ്ങനെ കളി നടത്തുമ്പോൾ വല്ല ബിയറും മറ്റും കൊടത്തെങ്കിൽ കളിക്കുമുന്നേ എല്ലാം ഓഫ് ആയേനെ😁
🤪😂❤️😂😂
🤣
Kollam karan
All the best bro🎊🎉🌹👍
Good
മലയാളി പൊളി ഡാ...
I was waiting for ur video related to cricket that happened....finally ❤️
Simple ..&.. cute
❤️
എന്തായാലും വളരെ നന്നായി വീഡിയോ അവിടെയൊക്കെ ഒന്ന് കാണാൻ പറ്റിയല്ലോ എവിടെ പോയാലും മലയാളികൾ കാണും നമ്മൾ പൊളി അല്ലെ എന്നാ ദൈവമേ ഒന്ന് അങ്ങോട്ടൊക്കെ പോകുന്നത് 😍
👍🏽👍🏽👍🏽 udan saadhikkattr
nice brother😍🏏❤️
Good വീഡിയോ
പറയേണ്ട ഇന്ത്യക്കാരെ ഈ കളി സമയം എടുത്തു കാണാറുള്ളു 😊👍
Pak, Srilanka,Aus,uk, Newzland,Afg,Ban,Nepal Appo ivaroke
I
Pak srilanka England nz aus bangladesh ivarokkeya pariball vaname
@@nivinnfc1004 pariball fan aan avan
Ee Kali athraykkum hridayathil thatti. Pariball kannunatheinekkalum ishtam und pariball nte 20 irattti ee raajyath cricket ne snehikkunni pariball boxing acting mix aaytahn 😂😂😂pariball 🤮🤮🤮
@@mrcfan4619
Indiayil manapoorvam footballinu support kodukkathathan...
See the past years funding of govt to indian football federation. It's decreased..
Because avarkk ariyam support cheythal it will be a threat to Cricket.
Ipl okke down Aakum..
Ipl okke aanu bcci ude nattell...
Athinte koode mattoru sport vannal funding kurayum...
Simple
Good video
അയർലണ്ട് പൊളി place ആണല്ലോ. അങ്ങോട്ടേക്ക് വരാൻ എന്താണ് ഫോർമാലിറ്റീസ് ഗയ്‌സ്
check my other videos
Student visa or job visa🙂
Bro ടെ video ഞാൻ കാണുന്നത് ആദ്യമാണ് ചെറിയൊരു correction ഉണ്ട് cricket ൽ half time എന്നൊന്നില്ല drink break അഥവാ strategic timeout എന്നിങ്ങനെ ഉള്ളൂ അല്ലെങ്കിൽ 1st innings അവസാനിച്ചിട്ട് വരുന്ന break എന്നും പറയാം
👍🏽😁
*super*
Vineeth kollam❤❤❤
Entha mwonusee🤓😜
Thnks 🔥🔥😘
😍😍😍
Super ❤️
Cheta irelandil varan entha Margam?
Oru cleaning job aayalum mathi☺
Malyalikel Ela Stalth ond 🥰🥰😁😁😄😄😇
അയർലൻഡ് ആയാലും സ്വഭാവം അത് തന്നെ 🥵😘😂😘😘😘😘😘
ഏറെക്കുറെ
Poyath mothalaayi🥰♥️
correct
Sanu khan 🥰🥰
Super TIRUR Malappuram
നമുടെ നാടും അവരുടെ നാടും തമ്മിലോറ്റ വ്യത്യാസമേ ഒള്ളൂ
വൃത്തി....
Super
എല്ലാ അയർലൻഡ് മലയാളികൾക്കും എന്റെ ആശംസകൾ ♥️
8:33 thank you so much setta. 😀
❤️👍🏽
Supar ❤️❤️❤️
👍
Super👍
India 🇮🇳🇮🇳🇮🇳💪💪💪
👍🏻👍🏻👍🏻
😄🔥🔥🔥😍😍😍😍
Sanju🥰🥰🥰
Ireland people cricket interest ullavar aano
undallo
Nice bri
Nice
Indian football Ireland I'll kalikkan vanna ithupole support kodukkumo?
pinnenta, aadhyam ivide varatte
ആ സെക്യൂരിറ്റി ഗാർഡിനെ കറുമ്പൻ എന്നു വിളിച്ച സായിപ്പിനുണ്ടായ വൻ നിങ്ങളുടെ കൂടെ ഉള്ളതാണോ