Veettamma Part-66 aswathi thirunal gowri lakshmi bayi KAVADYAR PALACE KairaliTv/PrasadNooranad

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 224

  • @canthony4243
    @canthony4243 5 років тому +32

    Maharani Seth lakshmi bayi is the true queen of travancore kingdom.

  • @georgejoseph2656
    @georgejoseph2656 4 роки тому +15

    മലയാളികൾക്ക് കന്യാകുമാരി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മലയാളികൾ എന്നും വലിയ മനസ്സുള്ളവരാണ്. തമ്പുരാട്ടിക്കു കൂപ്പുകൈ.

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 4 роки тому +5

    I m kanyakumari malayaali..

  • @vaisakhvishnu8706
    @vaisakhvishnu8706 9 місяців тому

    ❤❤❤❤

  • @shajis6502
    @shajis6502 3 роки тому +1

    Thamburati... Amma ❤️🙏🏻🙏🏻🙏🏻

  • @manoruss24
    @manoruss24 9 років тому +12

    It is very sad to know that no one stressed for Referendum. If there have been referendum . I am sure at least 60% would have voted to stay with kerala. I was born in kumarapuram.
    If we have been with kerala today all our resources would have been protected along with culture, schools and water bodies.
    I hope for a day when there will be a call for referumdum. Let Nagercoil and east of Nagercoil stay with TN. Let everywere west of Nagercoil atleast west of villukuri be kerala.

    • @isshtv5818
      @isshtv5818 7 років тому +1

      Mano jaba singh Russaliah you still have option to migrate to trivandrum.

    • @georgejoseph2656
      @georgejoseph2656 4 роки тому

      Rightly said. Kerala lost Kanyakumari for ever ! So sad.

  • @vishnuv5878
    @vishnuv5878 3 роки тому +1

    കേരളത്തിന്റെ ഒരു കാലത്തും നികത്താൻ പറ്റാത്ത നഷ്ടമാണ് കന്യാകുമാരി.ചരിത്രം പഠിച്ചപ്പോൾ അത് കൂടുതൽ വ്യക്തമായി.

  • @jojiegeorge3617
    @jojiegeorge3617 5 років тому +4

    Raja bharanakalathu avarku ishtam ullavarku nallathayirunu. Ishtamillathavare ....

  • @ptsuma5053
    @ptsuma5053 2 роки тому +2

    നമസ്തെ അമ്മെ ::.

  • @sarathkumarsankar9418
    @sarathkumarsankar9418 4 роки тому +4

    People should talk about caste system in Travancore also .people always hide it

    • @scientificatheist9381
      @scientificatheist9381 4 роки тому

      How Arabs became wealthy ? Due to Afrucan slave trade and monopoly on natural resources

    • @Uma-Bharat-India
      @Uma-Bharat-India 3 роки тому

      Now don't give importance to caste. We are all 🇮🇳Indians. Say so.

  • @rohininair5960
    @rohininair5960 4 роки тому +2

    I think u r priyaa venu Gopal cottonhill school am i correct

  • @shibushibu8239
    @shibushibu8239 3 роки тому

    Ningal kaanichu kooti address illatha poyu

  • @nasilanasi1810
    @nasilanasi1810 3 роки тому +1

    Kavadiyar kottaram

  • @devikasumangala2097
    @devikasumangala2097 4 роки тому +1

    Chechik royal families nm matre interview nu kittyyolu

  • @sukumarankv5327
    @sukumarankv5327 5 років тому +5

    വന്ദനം അമ്മെ
    നാരായണ നാരായണ നാരായണാ

  • @arun.3551
    @arun.3551 5 років тому +3

    Its very interesting to listen her
    Feeling nostalgic though I dislike monarchy

  • @resmimelethottathil5133
    @resmimelethottathil5133 3 роки тому

    Thampurati paranjathu ethrayo seriyanu... Oro thiruvanathapurathukarudeyum manassil ulla valiya dhukhamanu athu... Bhagavane namuku kittiyallo thampuraty athu thanne bhagyam.. Ennenkilum thirichu avidathe mannil thirichuvaranamennu agrahikunnu 🙏🙏🙏

  • @kannanskreshidershan2615
    @kannanskreshidershan2615 6 років тому +12

    തിരുവിതാകൂർ രാജാക്കന്മാരുടെ അമ്മവീട് പലതും കന്യാകുമാരിയിൽ ആയിരുന്നു അവരുടെ പരമ്പരകളും ബന്ധുക്കളും കൂടുതൽ കന്യാകുമാരിയിൽ ആയിരുന്നല്ലോ

    • @vineethnirmalaviswanath8791
      @vineethnirmalaviswanath8791 4 роки тому

      no . kooduthalum mavelikara aayirunnu.

    • @Su_Desh
      @Su_Desh 4 роки тому +3

      Bro അമ്മവീട് എന്നാൽ രാജാക്കന്മാരുടെ ഭാര്യമാരുടെ (അമ്മച്ചി, പണപിള്ള കൊച്ചമ്മ ) വീടാണ്. പ്രധാനമായും 3 നായർ തറവാടുകളിൽ നിന്നാണ് രാജാക്കന്മാർ കല്യാണം കഴിച്ചിരുന്നത്. അവയെല്ലാം അമ്മവീടുകൾ എന്ന് അറിയപ്പെടുന്നു.

    • @revanth3508
      @revanth3508 4 роки тому

      Sudeesh S Nair athine kalyanam ennalla sambandam ennanu vilichirunnathu . Avarkku onnilere sambandam akamayirunnu . Pakshe athil undakunna kuttikalkku achante swathil avakashamundayirunnilla , achante Chitha Kathikkanulla avakasham undayirunnilla, kovilakangalil entry undayirunnilla pakshe aa sambandham cheytha sthreekallkku panavum vere propertyum okke nalkiyirunnu . Vivaham enna chadangu nadannirunnathu varmamar athava mattu rajakudumbangalil for eg mavelikkara, kilimanoor kovilakangalil thammil mathram aayirunnu .

    • @Su_Desh
      @Su_Desh 4 роки тому +2

      @@revanth3508വർമാമാരോ അങ്ങനൊരു ജാതി ഇല്ല.സാമന്ത നായന്മാർക്ക് (കേരള ക്ഷത്രിയർ )ഹിരണ്യഗര്ഭം ചെയ്‌തതിന്‌ ശേഷം ലഭിച്ച സ്ഥാനപ്പേരാണ് വർമ്മ . പണ്ട് കാലങ്ങളിൽ രാജാക്കന്മാർ കോവിലകങ്ങളിൽ നിന്നും കല്യാണം കഴിച്ചിരുന്നില്ല. നായർ സ്ത്രീകളെ മാത്രേ കല്യാണം കഴിക്കാൻ പാടുള്ളയിരുന്നു.കാലം ചെയ്തു പോയ മാർത്താണ്ഡ വർമ്മ തമ്പുരാനും, ഇപ്പോളത്തെ കിരീടാവകാശി തമ്പുരാനും അദ്ദേഹത്തിന്റെ അന്തരവൻ ആദിത്യവര്മയും കല്യാണം കഴിച്ചിരിക്കുന്നത് നായർ സമുദായത്തിൽ നിന്നാണ്.
      സംബന്ധം എന്നത് നായർ സമുദായത്തിലെ കല്യാണത്തിന്റെ പേരാണ്. ഒഴിമുറി എന്നത് divorce നു പറയുന്ന പേരാണ്.
      രാജകുടുംബത്തിലെ സ്ത്രീകളും സംബന്ധം ആയിരുന്നു. പ്രദാനമായും നമ്പൂതിരിമാർ ആയിരുന്നു സംബന്ധം ചെയ്തിരുന്നത്. ചില കുടുംബങ്ങളിൽ കോയി തമ്പുരാക്കന്മാരും. സംബന്ധം ചെയ്ത നമ്പൂതിരി, രാജകുമാരിക്ക് ഒപ്പം കോവിലകത്തു കഴിയണം. ഇതിനെ "കൂട്ടിരുപ്പു" എന്നാണ് പറഞ്ഞിരുന്നത് നായർ മരുമക്കത്തായ ദായക്രമം പോലെ തന്നെ ഇവിടെയും അച്ഛന്റെ സ്വത്തിൽ മക്കൾക്ക് അവകാശം ഇല്ലായിരുന്നു.മഹാറാണിക്ക് എപ്പോൾ വേണമെങ്കിലും സംബന്ധം ഒഴിയാമാരുന്നു. അതിനു ശേഷം മറ്റു സംബന്ധത്തിൽ ഏർപ്പെടാനുള്ള അധികാരം മറ്റു നായർ സ്ത്രീകളെ പോലെ തന്നെ ഉണ്ടായിരുന്നു.
      പിന്നെ താങ്കൾ പറഞ്ഞ അച്ഛന്റെ സ്വത്തവകാശം, ചിത കത്തിക്കൽ തുടങ്ങിയ കാര്യങ്ങളിലുള്ള അവകാശം മരുമക്കത്തായ വ്യവസ്ഥയിൽ ഇല്ല 😀അത് ഏതു രാജകുമാരിയുടെ സംബന്ധം ആണെങ്കിലും.

    • @revanth3508
      @revanth3508 4 роки тому +1

      Sudeesh S Nair ningallkku valathe thetti. Varma ennu parayunnathu Kshatriyarude surname aanu . Travancore and kochi raja kudumbangal kshatriyaranu. Zamorins Samantharum. Sambandam vivahamalla. Nair samudayam kshatriyaralla. Ariyillengil Travancore raja kudambathile arodengilum chodichu nokkoo.kshatriya sthreekale kalyanam kazhichirunnathu rajakudumbangalil ninnu mathramayirunnu or namboothiri sambandam ( upwards ) not downwards . For eg - the regent , Sethu lakshmi Bai was married to Sri Rama Varma , Godavarma raja married karthika Thirunal lakshmi bayi. Raja padaviyil Varuna Kshatriyar nair sambandam cheythirunnathu thanne aa sambandathil undavunna kuttikalkku kireedavakasham varathirikkananu . Athu kondanu rajavu sambandam cheytha sthreekale ammachi pilla ennu vilikkunnathum oru public functionilum kanathathum . Kerala Kshatriyas poonulu dharikkum, vegetarians aanu .Nairs come under shudra category but gained upward mobility due to these convenient sambandams where they got money and property but no rights even if they were fathered by Kshatriyas . The progeny were referred to a thambi and thankachi and not nair .Nair men could never marry or have sambandam with a Kshatriya lady .Actual marriage among Kshatriyas is a full ceremony as Agni sakshi. Please don’t rely on false information gained from Wikipedia regarding hiranyagarbha conveniently placed to mislead people and cater to some people’s interests . Wikipedia can be edited by anyone

  • @balakrishnannair5759
    @balakrishnannair5759 6 років тому

    Sorry song was sung by Mukesh........

  • @dkmkartha
    @dkmkartha 13 років тому +3

    It was suggested by Shri MKK Nair in his autobiography that the southern part of Thiruvithaamkoor was added to Tamil Nadu and the the southern part of Karnataka was added to the newly formed Keralam because some of the influential decision makers of those times wanted to reduce the possibility of Kerala becoming a state under Congress rule. Has anyone done an objective study using archival documents and found out the real story? I wonder. On the face of MKK Nayar's theory looks plausible.

  • @sadashivanpillai919
    @sadashivanpillai919 7 років тому +4

    പ്രണാമം

  • @mna5484
    @mna5484 4 роки тому

    🙏🙏🙏

  • @piyushkulshreshtha1
    @piyushkulshreshtha1 11 років тому

    Ma'm do you have Shri. M K K Nair's AutoBiography? It is not available anymore. I am interested in reading it. Can you help?

  • @balakrishnannair5759
    @balakrishnannair5759 6 років тому

    Song rendered by Rafi ......ek voh Bhim Diwali thi .........ujadahuva gulshan hay rota huva. Mali...

  • @AiswaryaSA
    @AiswaryaSA 6 років тому +21

    Raja bharanm mathyayirunnu

    • @Stephensofceea
      @Stephensofceea 6 років тому +5

      aiswarya ponnu election undayittu bharanathil ullavar corrupt aanu. Appo arem pedikkandatha rajaakkanmaaro?

    • @revanth3508
      @revanth3508 5 років тому

      Stephen Anna Marydas true

    • @roshanz1204
      @roshanz1204 5 років тому

      Sharyaayi...

    • @sathiajitht1567
      @sathiajitht1567 4 роки тому +1

      മെയ്യനങ്ങാതെ രാജകുടുംബം തരുന്ന എച്ചിലും തിന്ന് ശീലിച്ചു പോയി, പാവം., 🤫

  • @georgecyril537
    @georgecyril537 4 роки тому

    Jam.very.sad.about.lost.of.kannyakumari.lplace.....OK.loss.of.Kerala.

  • @saranyaajith1118
    @saranyaajith1118 4 роки тому

    F

  • @faisalfz3019
    @faisalfz3019 5 років тому

    NISE.VALLA.
    IM.FAISAL.
    NISE.SALINT.VALLA.
    HY.200019.

  • @shibushibu8239
    @shibushibu8239 3 роки тому +1

    Ningal kaanichu kootiyathu athra undu. Mula karam thooooo

  • @narenselva4621
    @narenselva4621 4 роки тому

    Tamilan ke maha nasthapadu, oru nadeh poi, palayakalatu tamilkam thanne ee keralam :-).lol

  • @hareeshkumarkk90
    @hareeshkumarkk90 4 роки тому +2

    തമ്പുരാട്ടിയോ ത്ഫൂ

    • @sjk....
      @sjk.... 3 роки тому +2

      എന്താണ് തനിക്കൊരു പുഛം ???

  • @clintjoseph188
    @clintjoseph188 4 роки тому

    😁😁

  • @shibushibu8239
    @shibushibu8239 3 роки тому +1

    Thooo mula karam

  • @nambullyramachandran5411
    @nambullyramachandran5411 4 роки тому

    ചരിത്രം ഉറങ്ങുകയല്ലേ തുടിക്കുകയാണ്

  • @espotelectricscooters1132
    @espotelectricscooters1132 6 років тому +25

    ഒരു കാലത് ജനങളുടെ പണം കൊണ്ട് കൊഴുത്തു തടിച്ച ഈ വർഗത്തെ ഇന്നും പൂജിക്കുന്ന വരോട് പുച്ഛം തോന്നുന്നു

    • @sindhugokul4516
      @sindhugokul4516 6 років тому +16

      Mohammed Shabeeb thante poorvikar ee vamsathil pirannavananu athu marakkanda virunnu kaarayi vannu pidichadakki bharicha samskarathinte vakthavayi thanikk pulamban naamam elle poyi charithram nokku ningalude purvikare kaanam

    • @jayakrishnanpm3877
      @jayakrishnanpm3877 6 років тому +6

      Oru kalath britishukarod adyathe angam kurichath ivarayirunnu...aryan sramikk ellathinteyum nalla vasam..allathe negative paranj kuttam kandethualla vendath..purogamana chinthagathi enna word ivardeyoke sristi anedo.....

    • @AnilKumar-vx1bb
      @AnilKumar-vx1bb 6 років тому +28

      @mohammed, എന്തായാലും ഇപ്പോൾ ജനങ്ങളുടെ കാശുകൊണ്ട് തടിച്ചുകൊഴുക്കുന്ന രാഷ്ട്രീയ നേതാക്കളെക്കാൾ വളരെ വളരെ മഹത് വ്യക്തികൾ തന്നെയാണ് തിരുവിതാംകൂർ രാജകുടുംബം.

    • @abhijithbharathi578
      @abhijithbharathi578 6 років тому +11

      Pucham thonnum karananam njagal bharatheeyarod , evidaninno valinju kayari vannu 1000000 hindukkalea konnu 10000 kshethragal polichu mosque paninjavarude rakthamallea thanokkea

    • @nikhilbabu6233
      @nikhilbabu6233 5 років тому +5

      Innathe government aarude panama chilavakkunnath anta bappantaya?

  • @optimist6694
    @optimist6694 3 роки тому

    🙏

  • @sahijamanoj4178
    @sahijamanoj4178 3 роки тому

    🙏

  • @sheebasheeba2392
    @sheebasheeba2392 3 роки тому

    🙏🙏🙏