My restoration shop idea: all technology should be updated, only visible things should be kept original, new modern engine, modern suspension, modern stereo.. heck even a fully electric conversion.. body and interior original look and feel
Bro actually e workshop palakkadil evdaya.... And nammade Sreenivasan old movie ll driving padicha oru car illeyy . KLA1022 I think standard. Athu kandetthan patto.
🔰കേരളത്തിൽ ഇങ്ങനെയും ഉള്ള വണ്ടികൾ ഇപ്പോഴും നന്നായി സൂക്ഷിക്കുന്നതും സ്നേഹിക്കുന്നതുമായ കുറച്ചു വണ്ടി പ്രാന്തൻ മാർ 🥺😻, ഈ വീഡിയോ അവർക്ക് ഉപകാര പെടട്ടേ 😻
Adipoli 🌺💐🌹
Ottu mikyathum out of state aan
True
മച്ചാന് തുരുമ്പിച്ച വണ്ടി ഒരു ലഹരി തന്നെ ❤ നുമ്മക്കും
വണ്ടികൾ കണ്ടിട്ടുതന്നെ കോരിതരിക്കുന്നു 💝💝💝
കണ്ടപ്പോൾ ഒരുപാട് സന്ദോഷം ❤❤❤💥💥സത്യം 🚩🚩
I don't your language but i feel what you say to us love from maharashtra
ഇതൊക്കെ കാണുമ്പോൾ മനസിന് ഒരു സുഖം 🥰
4:11 standard nte back seat il oru 🐀 chathu kidakkunnu😇
ഒബ്സെർവഷൻ പൊളി ബ്രോ
😂
Really awesome to see these beauties getting restored 👍🏻👍🏻
അംബാൾ ഓഫ്സെറ്റ് രാജേഷേട്ടൻ വിന്റെജ് കാർ പ്രേമിയും ഓണറുമാണ് പാലക്കാട്കാർക്ക് സ്ഥിരപരിചിതമായ ജാടകൾ ഒട്ടുമില്ലാത്ത മനുഷ്യൻ ❤️❤️❤️
Bro contact no undo
Location evideyenn parayamo
ഇതെന്താ പുരാവസ്തുവാ അല്ല old is gold🤣🤣
പുതിയ വണ്ടിയെക്കാൾ എനിക്കും ഇഷ്ട്ടം ഇതുപോലുള്ളതാ 😘😘😘
3:11 Chevy Deluxe
3:23 Chevy Master
Courtesy Google lens😁
Glass enganan cheyyunne oru video cheyyo
Costum glass undakkunna detail video idumo bro ❤️❤️
ന്റെ മോനെ poli🎊🎊💖💖💖💖💖🤗🤗👏😍😍😍❤️👍
തലമുറയുടെ സൂക്ഷിപ്പുകാരൻ 🚩🚩🚩
1:33 തുള്ളൽ പനി 😂😂😂😂
Ente mwone pwli vintage collections🔥🔥🔥onnn ee stalath poi vandi kandal kollahn inde😍😍😍
Aa red carinte seatil oru Eli chathu kidakkunnu athu kandavar like adi👇
മറ്റേ വിഡിയോയിൽ കാണിച്ച മലപ്പുറത്തെ ആ വർക്ഷോപ്പിന്റെ പേരും സ്ഥലവും പറയാമോ
പൊളിച്ചു ബ്രോ❤️❤️👍👍😍😍😍
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ആകെ ഒരു കുളിർമ 🥰
Rajesh Bhai is a Gem of Indian Car Industry.. he is the King of Vintage cars
ഈ വാഹനങ്ങൾ restoration ചെയ്ത daily use നടത്തുനതിന് നിയമം അനുവദിക്കന്നുണ്ടോ?
4:04 italle matte cinema yil sreenivasan kond idippikunna avandi {poly technic}
Bro avide volkswagen beetle 1970 model undo?
Njn oru beetle lover an😍😍❤❤
eee channel 1 million + deserve cheyyunna oru channel thannanu.. keeri varatte broi🤝👍
1:35 ethu enthu maryimayam🤣
Arm bush pooyatha😌😌😌
Video adipoli...💐but deo ku rear view mirror illalloo ;-) 💐
Vintage lovers like adi ❤
സൂപ്പർ എന്റെ അമ്മോ കണ്ണ്തള്ളിപോയി ഇവിടെ വർക്ക്ഷോപ്പിൽ ഒരു ജോലി കിട്ടുമോ ഡറ്റർപണിഅറിയാം
dutter enn vechaal?
പാച്ച് വർക്ക് ആയിരിക്കും ഉദ്ദേശിച്ചത്
Denter=Patch work
@@renjithjedha yes
Fantastic! .. Always wanted to own a American classic ! Will try to contact them... Though I am a bit worried about the 20 year rule..
4:11Standard ee vandi alle thalayanamandram filmil sreenivasan vaangunnath🤔
നല്ല കലാകാരൻമാരാണിവരൊക്കെ.ഇതിന് പകരം ഇവർക്ക് റോൾസ് റോയ്സ് സിംപിൾ ആയി ഉണ്ടാക്കി വിൽക്കാമല്ലോ
Ingane nammude kochu keralthilum nalla sumanasulla restoration work cheythu kodukkunnavar undennarinjathil athiyaya santhosham undu
Where is the location of this workshop,
Will you please share address.?
Great work Sri Rajesh bhai ...
Katta support.. 🥰❤😍❤❤❤❤❤🔥🔥🔥
4:07 ആ വണ്ടിയാണോ തലയണമന്ത്രം film ൽ ശ്രീനിവാസൻ ഉപയോഗിക്കുന്നത്
Yes🙌🏼
Athinakathu oru 🐀 chathu kidakkunnu seat il
Think so
നമ്മുടെ പാലക്കാട് ആണല്ലോ 😍😍
Vintage car love❤ 💥
Bro traxinte karyam enthayi
Dio mass aanallo
പൊളിയാണല്ലോ മച്ചാൻ
Cold Start Missing 🌝
Broo evidaa olla allam vandikkum Pappas fully clear anoo??? Replay taa bro😎
വളരെ ഇഷ്ടപ്പെട്ടു... ❤️
Bro oru caril Ali (🐁) und
4:10 😐 back seatil.. 😶
Palakkad l location yevideyaa????
4:16 njn oru machane spot chythu 🐀🌚
ഞാൻ പഠിച്ച iti (ശ്രീകൃഷ്ണപുരം തോറ്റര) ൽ ഇത് പോലെ ഒരു ഇമ്പാല ഉണ്ടായിരുന്നു അത് ആയിരിക്കും ബ്രോ പറഞ്ഞ ആ വണ്ടി.
പാലക്കാടിന്റ ഗ്രാമീണ ഭംഗി ഒക്കെ ആസ്വദിച്ചു പാലക്കാടൻ ഗ്രാമീണ പാതകളിലൂടെ ഇത് പോലെയുള്ള wintage വണ്ടികൾ ഡ്രൈവ് ചെയ്ത് പോകണം 😍😍😍😍😍
Vintage car lovers 🥰❤💪
Chompp vandikakath eli chath kdknuuuu 🤧😁njn ath kandupidichuu😎
Arun smoki kk kittatha videos
Ho god കേരളത്തിൽ ഇഗിനേയും
one car you mentioned is Herald, not Standard. the company name Standard( Stampro).
4:09 ഒരു പ്രമുഖ മലയാള സിനിമ ഓർമ്മ വന്നവർ ഉണ്ടോ??
Cid moosa le car restore cheyyanam polikkkum....
1:34 Dio Pin bush Complaint 🤐🤐
ഇത് പാലക്കാട് എവിടെയാ??
My restoration shop idea: all technology should be updated, only visible things should be kept original, new modern engine, modern suspension, modern stereo.. heck even a fully electric conversion.. body and interior original look and feel
Super bro iam salim chennai
പക്ഷേ ഇതൊന്നും റോഡിൽ ഇറക്കാൻ പറ്റില്ലല്ലോ? RTO permit kitumo??
Polichu broo
ഇതിൻ്റെ ലോക്കേഷൻ എവിടെയാണ്.? Please give me share in this location.
ഒരു vintage car restore ചെയ്യുന്നതിൻ്റെ ഏകദേശം കോസ്റ്റ് കൂടെ സൂചിപ്പിക്കാം എന്ന് തോന്നുന്നു
Poliyan ingal🌹
Chettante vandi koduthoode?
bro aa perinthalmanna ulla workshop nte number onn ayachu tharo
Adi Poli 😍💥Bro
പൊളി ബ്രോ
Vintage car ഇൻ്റെ ബുക്കും പേപ്പറും നസ്റ്റപെട്ടൽ പിന്നീട് ഉണ്ടാക്കാൻ പറ്റുമോ ??
ആരെങ്കിലും ഒന്ന് പറഞ്ഞുത്തരുമോ
Old is gold
Plymouth ഒരെണ്ണം തിരുവല്ല ഉണ്ട്.. ഞാൻ cold start നു ചോദിച്ചു.. But engine out completely ☹️☹️
Oo chevy impala pever🔥🔥
Polichu 😀😁
Nothing is impossible, impossible is possible.
4:20 തലയിണ മന്ത്രം മൂവിയിലെ ശ്രീനിവാസൻ ഡ്രൈവിങ് പഠിക്കുന്ന കാർ 😁ഞാൻയെ polytechnic പഠിച്ചതാ 😅
1:34 front bearing adichu poi guyz
Bro actually e workshop palakkadil evdaya....
And nammade Sreenivasan old movie ll driving padicha oru car illeyy .
KLA1022 I think standard. Athu kandetthan patto.
Palakkad ethu evideyannu correct place
Awesome , awesome , awesome
മച്ചാൻ ഒരു പൊളി തന്നെ 💚💚
രാജേഷ് ഭായ് poliyatto....
ആഹഹാ .....😍😍😍
Nice video bro ❤️
Vintage car 🥰
ഇത് പാലക്കാട് എവിടെ ആണ്
Bro aa sthalathitte loc onu tharo
Avide enthangilum vandi kodukkundo???
Hai chetta veliya fanaa pin cheyyo 🥰🥰
Machane
Ivede sailesinulla cars undoo
My Dream bro ......
4:11 anybody noticed that dead rat ?
Yes.. 🥲
വർക്ക്ഷോപ്പിൻ്റെ അഡ്രസും ഫോൺ നമ്പരും കൊടുക്കു
Jaambavande kaalathu car indayrno bro...endh caption?
Traxinayi katta waiting
നമ്പർ &ലൊക്കേഷൻ.. കിട്ടുമോ ബ്രോ.. അഭിലാഷ് from ഗോവ
Bro bookum pepparum ellatha vandikk puthiyathayi undakkan anthelum vazhi undoo brokk vellathum ariyoo
Coool video! 😻
എവിടെ sale ഉണ്ടോ
Dakini filim ill kanda vandi aa blue vintage