How to become a pilot.PART -1.Most requested video.

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 612

  • @maryamjumana4024
    @maryamjumana4024  27 днів тому +304

    Hello everyone. ബാക്കി part video കഴിയുന്ന പെട്ടെന്ന് തന്നെ ഇടാം. Inshaallah . അതിന് പുറമെ നിങ്ങൾക്ക് doubts ഉണ്ടെങ്കിൽ instayil personal ആയിട്ട് ചോതിച്ചാൽ മതി.

    • @Cstmr-n8p
      @Cstmr-n8p 27 днів тому +7

      അഭിനന്ദനങ്ങൾ മോളെ ഇന്നലെയാമോളെ പറ്റി അറിയണത് . അബുക്ക , ചാത്തമംഗലം, കോഴിക്കോട്, മോൻ പഠിക്കുന്നത് ഏവിയേഷനാണ് , കോഴിക്കോട്, നടക്കാവിൽ

    • @casmaraintel5489
      @casmaraintel5489 27 днів тому +2

      ഇന്ഷാ അല്ലാഹ്,

    • @Cstmr-n8p
      @Cstmr-n8p 27 днів тому +2

      @@maryamjumana4024ഇൻശാ അള്ള , ഞാൻ മോനോട് ബന്ധപ്പെടാൻ പറയുന്നുണ്ട്., മോളെ ഞാൻ മക്കയിലാണ് ജോലി ചെയ്യുന്നത്

    • @BindhuOmanakuttan-yr8oo
      @BindhuOmanakuttan-yr8oo 27 днів тому +1

      Hello chechi
      Captains window le total fees structure onn parayumo
      Please...

    • @rayankuttysr8146
      @rayankuttysr8146 26 днів тому +1

      Theory Academy de name entanu

  • @nesnasaleem2834
    @nesnasaleem2834 26 днів тому +348

    സ്ഥാനവും പണവും കൂടുമ്പോൾ ഡ്രെസ്സിന്റെ വലിപ്പം കുറക്കുന്ന ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്ക് ഒരു മാതൃക ആവട്ടെ ❤ മാതാപിതാക്കളുടെ ഭാഗ്യം ആണ് ഈ മോളു ❤ലവ് യു ❤

    • @FaslamubeerFaslamubeer
      @FaslamubeerFaslamubeer 26 днів тому +2

      Thts currect👍

    • @moideenkuttykc1308
      @moideenkuttykc1308 26 днів тому +2

      🤲🏻👍🏻👍🏻👍🏻👍🏻👍🏻

    • @shujahbv4015
      @shujahbv4015 26 днів тому +10

      Ee kutty usthad nde mol koodiya ithvare nalla dress itta nadakkunnath good.iniyum angane avatte jasmine pole slowly maarathirikkatte

    • @sbsb802
      @sbsb802 26 днів тому

      ❤❤❤❤

    • @green_curve
      @green_curve 25 днів тому +8

      ഉപദേശം നല്ലത്. ഉപദേശിക്കുന്ന ഉമ്മമാർ സ്വന്തം മക്കളെ കാര്യത്തിൽ മാതൃകയായി കാണിക്കട്ടെ. ഇതിങ്ങനെ ഊടൂബിൽ കമൻ്റ് ഇട്ട നടക്കല്ലെ ഉമ്മമാരെ. ദീൻ വെറും പ്രഹസനം ആക്കല്ലെ.

  • @Mehar_eenhh
    @Mehar_eenhh 26 днів тому +634

    ഔറത് മറച്ചു കൊണ്ട് തന്നെ മുന്നോട്ട് പോവാ മോൾ മറ്റുള്ളവർക് നല്ലൊരു മാതൃക യാവട്ടെ നല്ല എല്ലാനുഗ്രഹവും മോൾക് ഉണ്ടാവട്ടെ

    • @malludreamz1097
      @malludreamz1097 26 днів тому +5

      Masha allah

    • @moideenkuttykc1308
      @moideenkuttykc1308 26 днів тому +3

      👍🏻👍🏻👍🏻👍🏻🤲🏻

    • @shujahbv4015
      @shujahbv4015 26 днів тому +5

      Good pinne ith Muslim nalla achadakkam ulla penkittiyod sneham kond avarude aalkar comment cheyyunnu athinidayil thattm oorich pinne kuzhiyileknidunna janthukkal comment cheyyenda ningal parannath correct

    • @haqibansari
      @haqibansari 25 днів тому +3

      Allahumma ameen

    • @pcrahmbhr
      @pcrahmbhr 25 днів тому +9

      ഇപ്പോൾ ഞങ്ങൾ ചർച്ച ച്യ്ത കാര്യ. എന്റെ സുഹൃത് പറഞ്ഞു ഓള് കുറച്ചു കഴിഞ്ഞാൽ മാറും എന്ന് തട്ടം ഒന്നും ഉണ്ടാവില്ല എന്ന്. ഞാൻ പറഞ്ഞു മാറു ന്നെങ്കിൽ ഇത്തിനും മുന്നേ ഓള് മാറുമായിരുന്നു. എന്ന് ഇനി ഓൾ മാറുകയൊന്നുമില്ല. എന്ന്. ഉസ്താദിന്റെ മോള എന്ന്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @moideenkuttykc1308
    @moideenkuttykc1308 26 днів тому +227

    ശരീരം മറച്ചു മാതൃക കാണിച്ച നല്ലമോൾ 👍🏻

  • @ayshuzzzvlog
    @ayshuzzzvlog 27 днів тому +111

    മാനുക്കാൻ്റെ വീഡിയോ കണ്ടതാ മോളെ മാഷാ അള്ളാ അള്ളാഹു മോളെ
    ഉയരങ്ങളിൽ എത്തികട്ടെ

  • @kadeejavichal8468
    @kadeejavichal8468 25 днів тому +13

    മോൾക്ക് നല്ല ഭാവി വരട്ടെ വീട് നും നാടിനും ഉപകാരമുള്ള മോളാ വട്ടെ ഹൗറ ത്ത് മറച്ച് ദീനിച്ചിട്ടയിൽ തന്നെ മുന്നോട്ട് പോവണം അള്ളാ ഹു അനുഗ്രഹിക്കട്ടെ Aameen

  • @haseenasaheer9596
    @haseenasaheer9596 26 днів тому +52

    പറഞ്ഞപ്പോൾ തന്നെ വീഡിയോ ഇടാൻ ഉണ്ടായ നല്ല മനസിന് 🙏. മോൾ പറപ്പിക്കുന്ന വിമാനത്തിൽ കേറാൻ പടച്ചോൻ എനിക്ക് തൗഫീഖ് നൽകട്ടെ, ആമീൻ ആമീൻ ആമീൻ.

    • @pcrahmbhr
      @pcrahmbhr 25 днів тому

      എനിക്കും ആ മീൻ

    • @naseerakpa8233
      @naseerakpa8233 25 днів тому

      എനിക്കും. ആമീൻ🤲

    • @MuhammadSinanac
      @MuhammadSinanac 25 днів тому

      ​@@pcrahmbhrഏ മീന്.?

    • @Badu-mh9qh
      @Badu-mh9qh 24 дні тому

      Aameen

  • @muhammedaliv.p8786
    @muhammedaliv.p8786 27 днів тому +28

    ഇപോലെ അറിവുകൾ നിറച്ച വീഡിയോ രണ്ട് ദിവസകൂടുമ്പോൾ ഇടാൻ മറക്കല്ലേ ഞങ്ങൾ കാത്തിരിക്കുന്നു

  • @shareenapvc374
    @shareenapvc374 26 днів тому +43

    Proud of you molu
    ഉയരങ്ങൾ കീഴടക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. എത്ര ഉയരത്തിൽ എത്തിയാലും ഡ്രസ്സിംഗ് ഇങ്ങനെത്തന്നെയായിരിക്കണം. മുസ്ലിം സമുദായത്തിന് മാതൃകയായിരിക്കണം മാതാപിതാക്കൾക്ക് നൻമ ചെയ്യുകയും അല്ലാഹുവിനെ ഓർമിക്കുകയും വേണം.

    • @green_curve
      @green_curve 25 днів тому

      ഉപദേശം നല്ലത്. സ്വന്തം മക്കളെ കാര്യത്തിൽ മാതൃകയാകട്ടെ. ഇതിങ്ങനെ ഊടൂബിൽ കമൻ്റ് ഇട്ട നടക്കല്ലെ ഉമ്മമാരെ.

    • @rashidrd701
      @rashidrd701 19 днів тому

      അപ്പോളും വസ്ത്രത്തിലാണ് ഇവരുടെ പിടി

  • @farahsubi113
    @farahsubi113 27 днів тому +641

    Bullet manu വീഡിയോ കണ്ടു വന്നവർ 🎉❤

  • @MyLearningjorney-dz1xk
    @MyLearningjorney-dz1xk 26 днів тому +7

    What impressed me most about your journey and character is that you aim so high and dream big at such an early age. Even as a woman-while societal expectations often place more pressure on men to achieve professional success-you've started taking the necessary steps to reach your goals already. Your dedication to studying and scoring good marks is truly admirable. However, what impressed me even further is that you never had second thoughts leaving behind your modest and minimal lifestyle, from your dressing style to the way you talk. That is the most beautiful aspect of your journey! Keep going, keep growing sister ♥️💪

    • @hananshihab562
      @hananshihab562 26 днів тому

      Ithuthenneyanh enneyum impress akkiyath...

  • @sakeenasakeena5211
    @sakeenasakeena5211 27 днів тому +76

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ

  • @abdulrazak9264
    @abdulrazak9264 27 днів тому +63

    മോളുടെ വീഡിയോ കണ്ടു. കേട്ടപ്പോൾ സന്തോഷമായി
    അളളാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ.ആമീൻ🤲

  • @AbdulAli-jc4mr
    @AbdulAli-jc4mr 26 днів тому +14

    നീ ഉയരങ്ങളിൽ എത്തട്ടെ 🤲എത്ര ഉയരങ്ങളിൽ എത്തിയാലും ഇത് പോലെ നല്ലവണം ഔറത്ത് മറക്കണംട്ടോ 🤲🤲

  • @sumiyafarook1806
    @sumiyafarook1806 26 днів тому +17

    മാഷാ അള്ളാ നിന്നെ ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤

  • @fadeelmuhammedworld
    @fadeelmuhammedworld 26 днів тому +14

    ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @FirdousFiru-v2u
    @FirdousFiru-v2u 27 днів тому +18

    മാഷാഅല്ലാഹ്‌.അള്ളാഹു ബറകത് ചെയ്യട്ടെ ❤️

  • @kamalkalappadan5275
    @kamalkalappadan5275 27 днів тому +3

    Manu... You are nit only a bullet but also a booster of Mariyam Jumana.. Well done.

  • @fathooshworld
    @fathooshworld 27 днів тому +20

    Bullet manu video കണ്ടിട്ടാ വന്നത്. കണ്ടപ്പോൾ സന്തോഷമായി മോളു ❤
    എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ

  • @Sajeersvlogs
    @Sajeersvlogs 27 днів тому +11

    Alhamdulillah
    വളരെ സന്തോശം എന്തായാലും ഇനിയും വീഡിയോകൾ ചെയ്യണം വല്ലപ്പോഴും ഞങ്ങൾക്ക് പാട്ടും പാടിത്തരണം ഒരു പാട് ഇഷ്ടമായി മോളെ സോഷ്യൽ മീഡിയ ഒക്കെ നല്ലതാണ് പഠനത്തിൽ നല്ലോണം ശ്രദ്ധ കൊടുക്കണം ലക്ഷ്യം നേടും വരെ അതു കഴിഞ്ഞു മതി എല്ലാം ലൈക്കും ശെയറും സസ്ക്രൈബറും ഒക്കെ ഒര് സൈഡിൽ മാറ്റി വെച്ച് ലക്ഷ്യം പൂർത്തികരിച്ചു കാണാൻ കാത്തിരിക്കുന്നു.

  • @HimaJNair
    @HimaJNair 25 днів тому +12

    Why is everyone commenting about her dress. The content of her video is something else and that needs to be applauded. 😌

    • @Farsath999
      @Farsath999 24 дні тому

      True , my community is very stupid.
      She is giving a valuable advice, how to pursue her way for aspirants.
      And here people
      Saying something else.
      As a Muslim , nothing to say to these id-!ts

  • @faihafathima3034
    @faihafathima3034 27 днів тому +42

    അൽഹംദുലില്ലാഹ്.. മോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @malludreamz1097
    @malludreamz1097 26 днів тому +11

    എന്നും വീഡിയോ ഇട്ടോ ഇതുമായി ബന്ധപ്പെട്ട
    insha allah
    Pilot ആവുന്ന വരെ കൂടെ ഉണ്ടാവും

  • @Saleena-l1s
    @Saleena-l1s 25 днів тому +2

    എനിക്ക് ഇഷ്ടപെട്ടത് ഔറത്ത് പുറത്ത് കാണാത്തതാണ് അൽഹംദുലില്ലാ❤ ഇങ്ങനെ തന്നെ ദീനിയായി മുന്നോട്ട് പോകുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ❤

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 25 днів тому +3

    മാഷാഅല്ലാഹ്‌ 👍ഒരായിരം അഭിനന്ദനങ്ങൾ 🌹അല്ലാഹു ജോലിയിൽ ബറകത്ത് നൽകട്ടെ 🤲

  • @JaseelaIbrahim-o7i
    @JaseelaIbrahim-o7i 26 днів тому +4

    എന്റെ മോനും ഈ ഒരു ഫീൽഡിൽ എത്താൻ ആഗ്രഹിക്കുന്നുണ്ട് ഇവൾ പറഞ്ഞ പോലെ യൂട്യൂബിൽ പൈലറ്റ് വീഡിയോ എന്നും കാണും. പക്ഷെ കാശിന്റെ പ്രശ്നം ആണ്. എല്ലാരും ദുഹയിൽ ഉൾപെടുത്തണേ ആ ഒരു ഫീൽഡിലേക് എത്താൻ 🤲🤲

  • @zyfly305
    @zyfly305 27 днів тому +3

    Masha allah..onnum parayanilla.. 👏🏻orupaad santhosham💐💐💐

  • @UbaidEllikkal
    @UbaidEllikkal 26 днів тому +4

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ലോകത്തെവിടെപ്പോയാലും പരിശുദ്ധ ദീനിനെ മുറുകെ പിടിക്കുക

  • @sainabashimily4338
    @sainabashimily4338 25 днів тому +3

    ആയുസ്സും ആരോഗ്യവും പടച്ചോൻ തരട്ടെ 🤲🤲🤲🤲ആമീൻ ❤❤

  • @fathimafathi-5stars
    @fathimafathi-5stars 24 дні тому

    ❤❤❤🎉🎉മാഷാ അല്ലാഹ്...ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു സുബ്ഹാനവുത്താല തൗഫീഖ് നൽകട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ..❤❤

  • @Sanhaa4hh
    @Sanhaa4hh 26 днів тому +2

    മാഷാ അല്ലാഹ് അള്ളാഹു മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻

  • @mujeebrahman3353
    @mujeebrahman3353 23 дні тому +1

    Thank you jumana sis❤ it' my aim 😊 inshallahh❤

  • @nasarcvmunderi9213
    @nasarcvmunderi9213 25 днів тому +1

    ഇനിയും ഉയർച്ചയിലെത്തട്ടെ
    സഹോദരിയെയും
    ഉമ്മ വാപ്പയെയും
    റഹ്മാനായ റമ്പ് അനുഗ്രഹിക്കട്ടേ
    കണ്ണൂരിൽ നിന്നും പ്രാർഥനകൾ
    ഹരിതാഭിവാദ്യങ്ങൾ
    ❤❤❤❤❤❤❤

  • @shanifashani1470
    @shanifashani1470 27 днів тому +7

    അല്ലാഹു ഉയരങ്ങളിൽ എത്താൻ സഹായിക്കട്ടെ 🤲🤲🤲👍

  • @Itzblack_inroblox
    @Itzblack_inroblox 23 дні тому

    Jumana dear mashaallah 🥰🥰orupad ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻💪🏻💪🏻

  • @faizalahamed7069
    @faizalahamed7069 27 днів тому

    Great work..!!!! Congrats Cadet Mariyam Jumana and Captains Window....!!!!🎉🎉🎉

  • @toolbox3692
    @toolbox3692 23 дні тому

    പാവപ്പെട്ട ഒരുപാട് മക്കൾക്ക് നിങ്ങൾ ഒരു പ്രചോദനം ആകട്ടെ❤❤❤

  • @user38358
    @user38358 24 дні тому

    ഇതെല്ലാം കേൾക്കുമ്പോൾ നല്ല സന്തോഷമുണ്ട് മോളെ നിങ്ങളുടെഉമ്മാക്കും ഉപ്പാക്കും നല്ല അഭിമാനത്തോടെ എവിടെയും പോയി അഭിമാനിക്കാം

  • @fathimafathi752
    @fathimafathi752 26 днів тому

    അസ്സലാമുഅലൈക്കുംjuu സുഖലെ മോളുടെ യൂണിഫോം ധരിച്ച ഫോട്ടൊ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്റെ കുട്ടിക്കും ഒരു പ്രചോദനം ആയി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പൈലറ്റ് മാരെ അവരുടെ കഴിവിനെ ഇൻശാഅല്ലാഹ്‌ മോളെ അല്ലാഹു ഉയരത്തിലും ഉയർച്ചയിലും എത്തിക്കട്ടെ ആമീൻ ❤❤❤😍😍😍

  • @Ajwa_aju
    @Ajwa_aju 26 днів тому +1

    Mashallah അളളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @althafzayn4792
    @althafzayn4792 24 дні тому

    Helpfull for others ❤

  • @shahidhashahi6434
    @shahidhashahi6434 25 днів тому

    Maasha allahu allahu ella anughrahalum nalkatte aameen❤

  • @muhammadshajaz5703
    @muhammadshajaz5703 25 днів тому +2

    All the best Jumana 🥰

  • @rubeenashamsu1334
    @rubeenashamsu1334 24 дні тому

    orupaad istapettu mole ❤idupole thanne munnot pokuka Allah bless you...

  • @alimanithodi2921
    @alimanithodi2921 25 днів тому

    കാണുമ്പോൾ തന്നെ അഭിമാനം.
    ഓരോ മക്കളെ യും അവരുടെ രക്ഷിതാക്കളുടെ അഭിമാനമാണ്.
    പ്രാർത്ഥയോടെ.

  • @BKIslamicGallery
    @BKIslamicGallery 19 днів тому +1

  • @safasulaikha4028
    @safasulaikha4028 24 дні тому +2

    ماشاللہ تبارک اللہ ❤

  • @jubujubairiya7272
    @jubujubairiya7272 26 днів тому

    മോളെ ഒരായിരം അഭിനന്ദനങ്ങൾ 👍👍🌹

  • @mnvlog-h6d
    @mnvlog-h6d 27 днів тому +5

    വളരെ ഉപകാര പ്രദമായ വിഡിയോ ഇനിയും വീഡിയോ ഇടണം

  • @pkkpukayoor8943
    @pkkpukayoor8943 26 днів тому

    ഉന്നതിയിലേക്കുള്ള ഓരോ പടവുകൾക്കും അഭിനന്ദനങ്ങൾ👍🏻🌹

  • @basheerpullatt254
    @basheerpullatt254 27 днів тому +6

    وعليكم السلام
    മോളെ Bullet Manu ൻ്റെ വീഡിയോ
    യിൽ കണ്ടിറ്റ് വന്നതാണ്
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
    മോള് ഉയരത്തിൽ എത്തട്ടെ
    എല്ലാ വിധ ആശംസകളും
    നന്മകളും നേരുന്നു
    പ്രാർത്ഥനയോടെ .🤲

  • @yahiyayayi8370
    @yahiyayayi8370 23 дні тому

    Amazing motivation😍

  • @SaidalaviCt-qh1lh
    @SaidalaviCt-qh1lh 14 днів тому

    എല്ലാ അനുഗ്രഹങ്ങ ളും ഉണ്ടാവെട്ടെ❤❤❤😊

  • @sirajelayi9040
    @sirajelayi9040 25 днів тому

    ഉയരങ്ങൾ എന്നും കീഴടക്കാൻ പറ്റട്ട🎉🎉🎉🎉ഡ്രസ്സിങ്ങും അച്ചടക്കവും വിനയവും എന്നും ഇത്ര മതി🎉🎉❤❤❤❤😊

  • @abdulazizmanjeri4044
    @abdulazizmanjeri4044 26 днів тому +1

    അൽഹംദുലില്ലാ,അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @rappi007
    @rappi007 26 днів тому

    Bullet manu 👍
    So proud Maryam jumana 🎉🌹✈️✈️✈️

  • @busharamuhdhashraf
    @busharamuhdhashraf 26 днів тому

    Alhamdulillah mol uyaragalil ethatte❤❤

  • @Haseena__Hameed.
    @Haseena__Hameed. 26 днів тому +5

    ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ...ആമീൻ❤

    • @NaseefTm
      @NaseefTm 26 днів тому

      ഇനിയും ഇനിയും ഉയരത്തിൽ എത്തട്ടെ

  • @ayshas
    @ayshas 26 днів тому

    Mashaallah molu annum allahuvinthe anugraham undavatte aameen ❤😍😍

  • @LatheefMoideen
    @LatheefMoideen 23 дні тому

    Allau anugaraikktee molu allau einiyum uyaragalil ettikkattee aaameeeen ❤

  • @muhammaedshafi3680
    @muhammaedshafi3680 26 днів тому +1

    മാനുക്കാന്റെ വിഡിയോ കണ്ട് വന്നതാ മോളൊ ഒരു പാട് ഇഷ്ടായി❤❤❤❤

  • @dhanyaanilesh3436
    @dhanyaanilesh3436 22 дні тому

    ദൈവത്തിന്റെ അനുഗ്രഹം എപ്പോളും ഉണ്ടാവട്ടെ ❤️❤

  • @Yoonus-h4w
    @Yoonus-h4w 23 дні тому

    Best wishes 🎉

  • @liyaranafamily
    @liyaranafamily 27 днів тому +11

    നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 👌🏻

  • @RukkiyaRukki-q5k
    @RukkiyaRukki-q5k 26 днів тому +1

    അൽഹംദുലില്ലാഹ് അല്ലഹു ഉയരത്തിൽ എത്തിക്കട്ടെ

  • @ThahiraK-c2n
    @ThahiraK-c2n 26 днів тому

    അൽഹംദുലില്ലാഹ് 🤲മനുക്ക ന്റെ വീഡിയോ കണ്ടു മോളെ അല്ലാഹുവിന് ന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ 🤲

  • @rahimstarview
    @rahimstarview 27 днів тому

    Go head we are with you 👍🏽👍🏽👍🏽👏🏼

  • @देशभक्त-श4च
    @देशभक्त-श4च 26 днів тому

    Masha Allah….awesome 👌
    Go ahead and get your own position…God bless you 🤲

  • @ayisha250
    @ayisha250 27 днів тому +1

    മോൾക് അല്ലാഹ് ഉയരങ്ങളിൽ എത്തിക്കട്ടെ aameen👌

  • @shareenasha718
    @shareenasha718 25 днів тому +2

    അസ്സലാമു അലൈക്കും പൊന്നു മോളു സെ എനിക് ഫസ്റ്റ് ഇസ്ട്ടമായത് മോള്യസിന്റെ ദിനിയോട് കൂടിള്ളയിരുത്തം പിന്നെ മോളു സിന്റെ പാട്ട് ഹൗ പൊന്നു പറയാതിരിക്കാൻ കഴിയില്ല ഞാൻ എന്നും കേൾക്കും മോളു സിനെ കണാൻ ഞാൻ ദുആ ചെയ്ത് ഇരിക്കുകയാണ് ഇൻഷാ അള്ളാ കണാൻ റബ് വിതി തരട്ടെ ആമീർ ആമീൻ യാ റബ്ബൽ ആലാ മീൻ ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ എ പൊയും ദുആ ചെയ്യുന്നു ഇൻ ഷാ അള്ളാ നിന്റെ ഉമ്മയുടെ സ്ഥാനത്ത് നിന്നാണ് ദുആ ചെയ്യുന്നത് പൊന്നു മോളു സെ കണാൻ വീതി ഉണ്ടങ്കിൽ എന്നെങ്കിലും കാണണം ഇൻഷാ അള്ളാ ok അസ്സലാമു അലൈക്കും

    • @shareenasha718
      @shareenasha718 25 днів тому +1

      ഹജിന്റെ രാവിൽ എന്ന സോങ്ങ് എനിക്ക് ഏറ്റവും ഇസ്റ്റായത്

  • @shahinashay1141
    @shahinashay1141 22 дні тому

    All the best for your future

  • @shahinashay1141
    @shahinashay1141 22 дні тому

    Allahu Ella yathrayum khairakitharate. Aameen

  • @ziyasdairy1975
    @ziyasdairy1975 25 днів тому

    സൂപ്പർ മോളു masha allah ഉയരങ്ങളിൽ എത്തട്ടെ 🤲channel thudaru 👍🥰

  • @safasulaikha4028
    @safasulaikha4028 26 днів тому +1

    آلھمدل اللہ ائمین یار ب الالمین❤🤲🏼🤲🏼🤲🏼

  • @ashrafmakkah
    @ashrafmakkah 26 днів тому

    എല്ലാ വിധ സ്നേഹാശംസകളും നേരുന്നു. റബ്ബ് അനുഗ്രഹിക്കട്ടെ. 🎉

  • @AminaAbu-cc9pz
    @AminaAbu-cc9pz 26 днів тому

    Iniyum uyarattey mashaallah❤❤❤

  • @arifasharaf9191
    @arifasharaf9191 26 днів тому

    Anak subscription thannilllel nammalaaeka kodukka...Allah the best mole ❤️🔥

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 27 днів тому

    Very helpful vedio ❤❤

  • @MuzammilPaleth
    @MuzammilPaleth 26 днів тому

    മാഷാഅല്ലാഹ്‌ അള്ളാഹു മോളെ ഉയരങ്ങളിൽ എത്തിക്കെട്ടെ 🤲🤲

  • @KadeejaAyzal
    @KadeejaAyzal 26 днів тому

    Alhamdulillah💞Mole Orupaad Ishttan💞Insha Allah Iniyum Uyarangalil Etthatte🤲Ente Monum Pilottaavan Padikkunnu Allaahu Nammude Ellavarudeyum Halalaya Aaghrahangal Niravetti Tharatte🤲

  • @shimnashahid652
    @shimnashahid652 24 дні тому

    Mashah alllah... Njanum cresent high schoolile student anu😊❤❤❤

  • @salamaksalam6480
    @salamaksalam6480 25 днів тому

    എല്ലാ വിധ ആശംസകൾ നേരുന്നു മോളെ 🤲🤲

  • @AbdulWaris-b8u
    @AbdulWaris-b8u 26 днів тому

    Masha allah
    മോളെ ആഗ്രഹങ്ങൾ എല്ലാം സാധ്യമാവട്ടെ ആമീൻ..

  • @saijalk.a100
    @saijalk.a100 26 днів тому

    ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ആശംസകളും

  • @majeedk7686
    @majeedk7686 26 днів тому

    ജുമാനയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നാഥൻ തുണക്കട്ടെ

  • @rayyanmuhammed945
    @rayyanmuhammed945 26 днів тому

    അടിപൊളി ഇനിയും ഉയരത്തിൽ എത്തട്ടെ എന്നിട്ട് നീ പറതുന്ന ✈️മലപ്പുറം കാർക് നിന്റെ കൂടെ പറക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 👍👍👍👍

  • @FAWANVLOGZZ
    @FAWANVLOGZZ 27 днів тому +1

    Masha Allah ❤️❤️❤️👍👍

  • @sulaimankalathingal3258
    @sulaimankalathingal3258 26 днів тому +1

    മനുക്കാൻ്റെ vedio കണ്ട് വന്നത❤
    മുത്ത് മണി ഉയരങ്ങളിൽ എത്തട്ടേ

  • @sumayyashafeeque
    @sumayyashafeeque 26 днів тому +1

    Good job jumana Allahu uyarngalil ethikkate

  • @riyasudheenvalappilnew8262
    @riyasudheenvalappilnew8262 26 днів тому

    മറ്റുള്ളവരും നന്നായി കാണാൻ ആഗ്രഹിക്കുന്ന കുട്ടി 👍👍👍

  • @muhammadbishr7509
    @muhammadbishr7509 26 днів тому

    proud of you sis ❤

  • @muhammedalit5282
    @muhammedalit5282 26 днів тому

    അൽ ഹംദു ലില്ലാഹ് ഒരു പാട് ഉയരങ്ങൾ കീഴടകട്ടേ ഒരായിരം ആശംസകൾ ജുമാന പൈലറ്റിനു

  • @p.p.subair7131
    @p.p.subair7131 23 дні тому

    Congratulations ❤

  • @LifeRecordsByShafeer-wi5ym
    @LifeRecordsByShafeer-wi5ym 27 днів тому

    👍🎉alhumdulillah, keep it up...

  • @Think-and-do12
    @Think-and-do12 26 днів тому

    Very informative

  • @nazeerakottaparambath7027
    @nazeerakottaparambath7027 21 день тому

    Congrats Jumana❤

  • @techbynishad8613
    @techbynishad8613 25 днів тому

    Congratulation dear❤

  • @shabi3801
    @shabi3801 25 днів тому

    എൻറെ നാലാം ക്ലാസിൽ പഠിക്കുന്ന മകനോട് ഞാൻ പറയുമായിരുന്നു നീ ഒരു പൈലറ്റ് ആവണം നീ വിമാനം ഓടിക്കുന്നത് എനിക്ക് കാണണം എന്നൊക്കെ
    ബുള്ളറ്റ് മാനുക്ക യുടെ ഇൻറർവ്യൂവിൽ മോള് പൈലറ്റ് ആവുന്നതിന് വേണ്ട കാശിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാനും എൻറെ മോനും ആ ഒരു ആഗ്രഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. സ്വന്തമായി വീടോ സ്ഥലമോ സ്ഥിര വരുമാനവും ഇല്ലാത്ത ഞങ്ങളെപ്പോലെയുള്ള ആളുകൾക്ക് ഇത് വെറും സ്വപ്നങ്ങൾ മാത്രം നടക്കുന്ന ഒരു സംഭവമാണെന്ന് തോന്നി
    അങ്ങനെ ആ ഒരു സ്വപ്നത്തിൽ നിന്ന് ഞങ്ങൾ പിന്മാറാൻ തീരുമാനിച്ചു
    പഠിക്കാനുള്ള താൽപര്യം മാത്രം പോരല്ലോ കയ്യിൽ ഒരുപാട് ക്യാഷ് വേണ്ടേ😢😢😢😢😢

  • @lulu_koduvally
    @lulu_koduvally 26 днів тому +2

    Nice 😊

  • @Shirinrishana65
    @Shirinrishana65 26 днів тому

    Orupaad uzharangalil ethatee❤️