ഈയൊരു ഡിബേറ്റ് നടക്കാൻ കാരണക്കാരൻ താങ്കളാണ് . താങ്കൾക്കും എം എം അക്ബർ സാഹിബിനും സത്യസന്ധമായി പ്രബോധനം ചെയ്യുന്ന എല്ലാ പണ്ഡിതന്മാർക്കും അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
ഞങ്ങൾ യുക്തിവാദികളും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കും... എന്തിനാണ് യുക്തിവാദി ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കൊള്ളണമെന്നില്ല... അത് മനസ്സിലാവാൻ കുറച്ചു കാലം കഴിയും... ഇനി ഖുർആനിലെ ഓഷ്യാനോഗ്രഫി മൊത്തം പുറത്തുവരും.. ആയ ത്തിന്റെ അർത്ഥം പറഞ്ഞതിൽ അക്ബർ കാണിച്ച കൃത്രിമത്വം പുറത്തുവരും.. രണ്ടുമൂന്നു മാസം കൊണ്ട് ഈ ഈ കൊട്ടിഘോഷിക്കുന്ന ഖുർആൻ ഓഷ്യാനോഗ്രഫി ഒരു മനുഷ്യൻ പറയാത്ത രൂപത്തിലുള്ള താവും.. അത് പറയുന്നത് മോശമാണെന്ന് ഉള്ള അവസ്ഥ വരും... അങ്ങനെ പുതുതലമുറയ്ക്ക് യുക്തിവാദത്തിലെ കടന്നുവരാൻ അക്ബറിനെ മണ്ടത്തരം കാരണമാകും,.. റഫീഖ് സലഫിക്ക് നന്ദി.. 🤣🤣🤣
@@falsehoodvanished2165 നൂറു വർഷം മുമ്പ് അൽഭുതം അല്ലായിരുന്നു ഇപ്പോഴും അത്ഭുതമല്ല.... അക്ബർ പറ്റിച്ചത് അല്ല നിങ്ങളെ.. അവിശ്വാസികൾ ആഴമുള്ള സാഗരത്തിന്റെ ഇരുട്ടിലേക്ക് ആഴ്ന്ന് പോകുമ്പോൾ തിരമാലകൾ ഓരോന്നായി അലയടിക്കുമ്പോൾ കാർമേഘങ്ങൾ മൂടിയ ആ ഇരുട്ടിൽ നിങ്ങൾ സുരക്ഷക്കായി കൈകൾ പുറത്തിട്ട് നിങ്ങൾക്ക് പോലും കാണാൻ പറ്റാത്ത അത്രയും ഇരുട്ടിൽ ആണ് അവിശ്വാസിയുടെ ഹൃദയം എന്ന് ഉപമയായി അല്ലാഹു പറഞ്ഞതിനെ വളച്ചൊടിച്ച് അതിലൂടെ സമുദ്രശാസ്ത്രം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് താണ്.. 🤣🤣 നിങ്ങളുടെ അന്ധവിശ്വാസം കാരണം ഇതാണ് അക്ബർ ചെയ്തതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല... രണ്ടു മിനിട്ട് പോലും ഇല്ലാതെ ഈ കാര്യങ്ങളെല്ലാം ജബ്ബാർ മാഷ് പറയുകയും ചെയ്തിട്ടുണ്ട്.. 🤣🤣🤣 പക്ഷേ നിങ്ങൾക്ക് മനസ്സിലാവില്ല.. ആ വാദം പൊളിക്കാൻ രണ്ട് മിനിറ്റ് പോലും വേണ്ട എന്നതാണ് സത്യം... കാരണം അത് ഉപമയായി എന്ന താഫ്സീറിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്.. ഉപമാ എന്ന് പറയുന്നത് നിലവിലുള്ള അറിയാവുന്ന കാര്യങ്ങളെ സമാധാനപ്പെടുത്തി ഒരു കാര്യത്തെ അവതരിപ്പിക്കുന്ന പ്രക്രിയയാണ്.. അതായത് അവിശ്വാസിയുടെ ഹൃദയത്തെ ഇങ്ങനെയാണ് എന്ന് പറഞ്ഞ് അല്ലാഹു പറഞ്ഞ കാര്യങ്ങളാണ് സമുദ്രശാസ്ത്രം എന്ന രീതിയിൽ അവതരിപ്പിച്ചത്.. അതായത് ഉപമയായി പറയണമെങ്കിൽ ആ കാര്യം അറബികൾക്ക് നേരത്തെ അറിയണം.. അപ്പോഴാണല്ലോ അതൊരു ഉപമ ആവുന്നത്.. അതായത് അറബികൾക്ക് നേരത്തെ അറിയാത്തതായി ആയത്തിൽ ഒന്നുംതന്നെയില്ല.. അതുകൊണ്ടുതന്നെ ഒരു തഫ്സീറോ ഒരു സ്വഹാബിയോ ആയത്തിനെ പറ്റി സംശയം ചോദിച്ചത് ആയിട്ടുമില്ല.. അവർക്കെല്ലാം അത് മനസ്സിലായി.. അവിശ്വാസിയുടെ പ്രവർത്തനം എങ്ങനെയാണ്? കാർമേഘങ്ങൾ മൂടിക്കെട്ടിയ സമയത്ത്, തിരമാലകൾക്ക് മീതെ തിരമാലകൾ ആഞ്ഞടിക്കുന്ന സമുദ്രതിന്റെ ഇരുട്ട് നിറഞ്ഞ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു പോകുന്നത് പോലെ ആണ് വിശ്വാസിയുടെ പ്രവർത്തികൾ.. അവർ രക്ഷക്കായി കൈകൾ പുറത്ത് ഇട്ടാൽ ( അതായത് രക്ഷപ്പെടാൻ വേണ്ടി കൈകൾ കടലിനു പുറത്തേക്ക് ഇട്ടാൽ) അവർക്ക് പോലും അവരുടെ കൈ കാണാൻ പറ്റാത്ത അത്രയും ഇരുട്ടാണ്... ഇതാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്... അല്ലാതെ അതിൽ ഓഷിയനോഗ്രഫി ഒന്നുമില്ല.. 🤣🤣🤣 നിങ്ങളെപ്പോലെ പാവങ്ങളെ ശാസ്ത്ര ബോധം ഇല്ലാത്ത ആളുകളെ ഒക്കെ ഇങ്ങനെ ഉടായിപ്പ് കാണിച്ചു പറ്റിക്കാൻ സാധിക്കും ആയിരിക്കും... അത് നിങ്ങൾ തെളിയിക്കുകയും ചെയ്തു... അതുകൊണ്ടാണ് ജബ്ബാർ മാഷ് ആഴക്കടലിൽ എവിടെ കാർമേഘം എന്ന് ചോദിച്ചപ്പോൾ അക്ബർ ബ ബ ബ അടിച്ചത്... ആഴക്കടലിലെ ഇരുട്ടും പുറത്തുള്ള കാർമേഘങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല.. കാർമേഘങ്ങൾ പുറത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടലിന്റെ അഗാധമായ ആഴങ്ങളിൽ എപ്പോഴും ഇരുട്ട് തന്നെയാണ്.. 🤣🤣🤣 ചുരുക്കി പറഞ്ഞാൽ അക്ബർ ഇത് പറഞ്ഞാണ് വിശ്വാസികളെ പറ്റിച്ചത്.. എന്നാൽ അക്ബർ പറഞ്ഞ ഈ മണ്ടത്തരങ്ങൾ എല്ലാം തന്നെ ഇച്ചിരി ബോധം ഉള്ള ആളുകൾക്ക് മനസ്സിലായിട്ടുണ്ട്..
ഉപമ എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം എല്ലാവർക്കും അറിയുന്ന എല്ലാവർക്കും മനസ്സിലാകുന്ന കാര്യം എന്നല്ലേ. അത്തരത്തിൽ എല്ലാവർക്കും മനസ്സിലായി ട്ടുള്ള ഒരു കാര്യമാണ് ഖുർആൻ പറഞ്ഞത്. അതിൽ പുതിയ ഒരു കാര്യവുമില്ല. ഇപ്പോൾ അതിൽ നിന്നും ഓരോ വാക്കുകൾ അടർത്തിയെടുത്ത് അത് ഈ സംവാദത്തിൽ തന്നെ കാണാം എം എം അക്ബർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒരു വാക്ക് എടുത്തു കേൾപ്പിക്കും എന്നിട്ട് അതിന്റെ അർത്ഥം വെച്ച് ആധുനികശാസ്ത്രം പറയുന്ന കാര്യങ്ങളെ അങ്ങ് വിശദീകരിക്കും അതല്ലേ അവിടെ നടന്നത്. യഥാർത്ഥത്തിൽ ഖുർആനിൽ എന്തൊക്കെയാണ് ആഴക്കടലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നത് ഖുർആന്റെ വിശദീകരണങ്ങൾ ആയ തഫ്സീറുകളിൽ നിന്നും ഉദ്ധരിക്കണം എന്നിട്ട് അത് ആധുനികശാസ്ത്രം കണ്ടെത്തി എന്ന് പറയണം അതായിരുന്നു അക്ബർ ചെയ്യേണ്ടത്. എന്നാൽ അക്ബർ ചെയ്തതോ വാക്കുകളെ എടുത്ത് ആധുനികശാസ്ത്രം വിശദീകരിച്ചു. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യങ്ങൾക്ക് അപ്പുറം ഒരു കാര്യവുമില്ല. അത് ഇ എ ജബ്ബാർ ഈ ആയത്തുകളുടെ തഫ്സീറുകളിൽ തരുന്ന അർത്ഥങ്ങൾ കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു
shuhail shuhail 32 minutes ago32 👍👍👍സത്യം മനസ്സിലായാലും അവരുടെ Ego അത് അംഗീകരിക്കാൻ സമ്മതിക്കുന്നില്ല 👍👍👍 ഈഗോ അല്ല സോദരാ ഒന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്ന ശാസ്ത്രം എന്താണെന്നും അതിലെ പുതിയ നിഗമനങ്ങൾ എന്താണെന്നു പോലും അറിയില്ല ഡാർവിൻ തിയറിയിൽ ജബ്രയുടെ പിതാവ്, പിതാ മഹൻ , ഗൊറില്ല, ഒട്ടാങ്, ചിമ്പാൻസി, ഇവയിൽ ആരാണെന്നു ജബ്രക് അറിയില്ല സത്യം മനസ്സിലാക്കി ഇനി പടച്ച തമ്പുരാൻ നേരിട്ടു വന്നു പറഞ്ഞാലും കോളാമ്പി അംഗീകരിക്കുകയില്ല അംഗീകരിച്ചാൽ ജബറ കുഞ്ഞുങ്ങൾ എറിഞ്ഞു കൊല്ലും അല്ലെങ്കിൽ കഞ്ഞി കുടി മുട്ടും , പിന്നെ കൊളംബിയോട് ഒരു കാര്യം സംവാദ വേദിയിൽ എന്റെ അടുത്തിരുന്നു പലരും പറയുന്നത് കേട്ട് കൊട്ടി ഘോഷിച്ച ജബാർ ഇത്രയേ ഉള്ളു എന്ന് അത് കൊണ്ട് കുറച്ചു ശാസ്ത്രം പഠിക്കാൻ ശ്രമിക്കുക ശാസ്ത്രത്തിൽ പുതിയ പുതിയ അറിവുകൾ വന്നു കൊണ്ടിരിക്കുന്നു ഇപ്പോൾ ഒരു കാര്യം മനസ്സിലായി ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ വിവരം പോലും ജബ്രക്കില്ലെന്നു എന്തിനായിരുന്നു പൊതു ജനത്തിന്റെ മുമ്പിൽ ഇളിഭ്യനാകാൻ സംവാദത്തിനു വന്നത് MM അക്ബർ പറഞ്ഞ 4 കാര്യങ്ങൾ ആറാം നൂറ്റാണ്ടിലെ അറബികൾക്ക്, ബാബിലോണിയൻ കഥകളിൽ ഉള്ളതാണെന്ന് പറയാൻ എന്ത് പ്രമാണമാണ് കോളാമ്പി നിന്റെ കയ്യിൽ താൻ പറഞ്ഞ അഴ കൊഴ ഒഴുക്കൻ മറുപടി പറയാൻ നാലാം ക്ലാസ് മദ്റസാ വിദ്യാർത്ഥി മതിയായിരുന്നു
ഉപമ എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം എല്ലാവർക്കും അറിയുന്ന എല്ലാവർക്കും മനസ്സിലാകുന്ന കാര്യം എന്നല്ലേ. അത്തരത്തിൽ എല്ലാവർക്കും മനസ്സിലായി ട്ടുള്ള ഒരു കാര്യമാണ് ഖുർആൻ പറഞ്ഞത്. അതിൽ പുതിയ ഒരു കാര്യവുമില്ല. ഇപ്പോൾ അതിൽ നിന്നും ഓരോ വാക്കുകൾ അടർത്തിയെടുത്ത് അത് ഈ സംവാദത്തിൽ തന്നെ കാണാം എം എം അക്ബർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒരു വാക്ക് എടുത്തു കേൾപ്പിക്കും എന്നിട്ട് അതിന്റെ അർത്ഥം വെച്ച് ആധുനികശാസ്ത്രം പറയുന്ന കാര്യങ്ങളെ അങ്ങ് വിശദീകരിക്കും അതല്ലേ അവിടെ നടന്നത്. യഥാർത്ഥത്തിൽ ഖുർആനിൽ എന്തൊക്കെയാണ് ആഴക്കടലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നത് ഖുർആന്റെ വിശദീകരണങ്ങൾ ആയ തഫ്സീറുകളിൽ നിന്നും ഉദ്ധരിക്കണം എന്നിട്ട് അത് ആധുനികശാസ്ത്രം കണ്ടെത്തി എന്ന് പറയണം അതായിരുന്നു അക്ബർ ചെയ്യേണ്ടത്. എന്നാൽ അക്ബർ ചെയ്തതോ വാക്കുകളെ എടുത്ത് ആധുനികശാസ്ത്രം വിശദീകരിച്ചു. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യങ്ങൾക്ക് അപ്പുറം ഒരു കാര്യവുമില്ല. അത് ഇ എ ജബ്ബാർ ഈ ആയത്തുകളുടെ തഫ്സീറുകളിൽ തരുന്ന അർത്ഥങ്ങൾ കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു
അക്ബർ സാഹിബ് നാസയുടെ അടക്കം ലേഖങ്ങൾ വെച്ചാണ് വിഷയം അവതാരിപ്പിച്ചത്. അതും ഒരദ്ധ്യാപകനെ പോലെ.. നാല് അറിവുകൾ അടങ്ങുന്ന ഒരറ്റ ആയത്ത് *ആഴക്കടലിൽ (1000m) അടിയിൽ കൂരിരുട്ടാണ്* *നമ്മൾ കണ്ണുകൾ കൊണ്ട് കാണുന്ന തിരമാലകൾ അല്ലാതെ കടലിനടിയിൽ ആന്തരിക തിരമാലകൾ ഉണ്ട്* *പല തട്ടുകൾ പോലെ ആഴങ്ങളിലേക്ക് ചെല്ലും തോറും ഇരുട്ടുകൾ കൂടി കൂടി വരുന്നു. അത് പല പേരുകളിൽ ശാസ്ത്രം വിശതീകരിക്കുന്നു. പല തട്ടുകളായി* *"ആഴക്കടലിൽ അവിടെയുള്ള ജീവികൾക്ക് പരസ്പരം കാണാൻ കഴിയാത്തത്ര ഇരുട്ടാണ്* "അല്ലെങ്കിൽ അവരുടെ (കർമ്മങ്ങളെ) ഉപമിക്കാവുന്നത് ആഴക്കടലിലെ അന്ധകാരത്തോടാണ്. അതിനെ തിരമാല പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിന് മേൽ മേഘം. അങ്ങനെ ഒന്നിന് മേൽ ഒന്നായി അനേകം ഇരുട്ടുകൾ. ഒരുവൻ തന്റെ കൈ നീട്ടിയാൽ അത് പോലും കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നല്കിയിട്ടില്ലയോ അവർക്കൊരു പ്രകാശവുമില്ല" വിശുദ്ധ ഖുർആൻ 200 m താഴ്ചയിൽ വരെ സൂര്യ പ്രകാശം കടലിൽ ഉണ്ട്. മനുഷ്യനാകട്ടെ 70 m അടിയിലേക്ക് പോകുക അസാധ്യവും. മാത്രവല്ല ആന്തരിക തിരമാലകളെ നക്ന നേത്രങ്ങൾ കൊണ്ട് അറിയാനും സാധ്യമല്ല... ആദ്യം സൂര്യ പ്രകാശത്തിന്റെ നല്ലൊരു ശതമാനവും കാർമേഘത്തിൽ പ്രകാശം പതിക്കുമ്പോൾ തന്നെ നഷ്ടപ്പെടുന്നു. അതിനു ശേഷം കടലിൽ തട്ടുമ്പോൾ പിന്നെയും നഷ്ടപ്പെടുന്നു. കടലിന്റെ ആഴങ്ങളിലേക്ക് പോകും തോറും ഇരുട്ട് കൂടി കൂടി വരുന്നു എന്നിട്ടും സത്യം മനസ്സിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ ഉരുണ്ടു കളിക്കുന്ന സത്യ നിഷേധികളെ കാണുമ്പോൾ ആണ് ആ വചനങ്ങളുടെ യഥാർത്ഥ അമാനുഷികത വ്യക്തമാവുന്നത് "അല്ലാഹു ആർക്ക് പ്രകാശം നല്കിയിട്ടില്ലയോ അവർക്കൊരു പ്രകാശവുമില്ല"
ഉസ്താദിന് എല്ലാവിധ ഭാവുകങ്ങളും ,ഈ ഒരു സംവാദത്തിനു അവസരം ഒരുങ്ങിയത് ഉസ്താദിന്റെ ക്രിയാത്മകമായ ഇടപെടൽ ആണ് .അല്ലാഹുവിന്റെ അനുഗ്രഹം ഉസ്താദിന് എന്നും ഉണ്ടാവട്ടെ ആമീൻ
ഫിർഔനിനെ അള്ളാഹു കടലിൽ മുക്കിക്കൊന്നു. ജബ്ബാറിനെ അള്ളാഹു കടൽ എന്ന വചനത്തെ കൊണ്ട് കൊല്ലാക്കൊല ചെയ്ത് വിട്ടിരിക്കുന്നു രണ്ടിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അള്ളാഹു അക്ബർ
എല്ലാരും സന്തോഷത്തിലായി രുന്നു ഉസ്താത്... ഉസ്താത് ജബ്ബാറിന്റെ വെല്ലുവിളി മുതൽ ഒരുപാടു പ്രായത്നിച്ചു, അവനെ ഒന്ന് സ്റ്റെജിൽ കൊണ്ടുവരാൻ.ഞാൻ ഓർക്കുന്നു ഒരുപാടു വീഡിയോ താങ്കൾ ചെയ്‌തു താങ്കൾ ക്കും അഭിമാനിക്കാം അക്‌ബർസാഹിബ് അല്ലാഹുവിന്റെ അനുഗ്രഹ വലയത്തിലാണെന്ന് എനിക്കു മനസിലായി.. സത്യത്തിന്റെ പ്രകാശം നിറഞ്ഞൊഴുകിയ വേദിയിൽ അള്ളാഹു കാവലായ നിന്നിഷം... 🤲🤲മാഷാ അല്ലാഹ് ..( ജബ്ബാറിനെ ആശ്വസിപ്പിക്കാൻ മോഡറേ റ്റ റുടെ വക അവസാനം ഒരുതാ ങ്ങും )
കൂട്ടത്തിൽ ഖുർആനെയും മുഫസീറുകളെയും മുഹമദിനെയും കൊന്ന്..😂😂 സംവാദത്തിൽ പറഞ്ഞത് മാറ്റി പറഞ്ഞു.. ഇസ്ലാം ആയത്ത് കൊണ്ട് മതത്തിന് വേണ്ടി കള്ളം പറയൽ ഹലാൽ ആണല്ലോ അല്ലെ
😀ഞങ്ങളുടെ നാട്ടിൻപുറത്തു ഒരു ചൊല്ലുണ്ട് ""മണ്ടിയടത്തോളം മൈലൻ മൂരിയും പഠിച്ചു "" എന്ന് പറഞ്ഞപോലെ വെല്ലു വിളിച്ചിടത്തോളം ജബ്ബാറും പഠിച്ചു. ഇനി വെല്ലു വിളിയുമില്ല സംവാദവും ഇല്ല.
@@മയ്യനാട്മാധവൻ-ന1ധ ആവാം നിന്റെ പണ്ഡിതൻമാർക്ക് നട്ടെല്ലിന് ഉറപ്പുണ്ടങ്കിൽ വരാം പറ. ബൈബിൾ മകഥാൽന മാറിയവുമായി യേശുവിന്ന് അവിഹിതം ബന്ധം ഉണ്ട് എന്ന് തെളിയ്ക്കുന്ന ഒരു വാക്ക്യം കാണിച്ചുതരാൻ നിനക്ക് കഴിയുമോ, എന്നാൽ മുഹമദിന്റെ ജീവചരിത്രം മദ്രസയിൽ പഠിച്ചതുമാത്രം മനസിലാക്കിയാൽ മനസിലാക്കില്ല.ഞാൻ അതു പറഞ്ഞു തുടങ്ങിയാൽ നിന്റെ ചങ്ക് പൊട്ടും
@@മയ്യനാട്മാധവൻ-ന1ധ നിനക്ക് വിവരമില്ല കാരണം നിങ്ങളുടെ പണ്ഡിതന്മാർക്പോലും പറയാൻ സാധിക്കാത്ത വധമാണ് നീ ഉന്നയ്ക്കുന്നത്, ഖുർആൻ പഠിപ്പിക്കുന്നു ഇസാനെബിയെ തളിപറയുന്നവനെ നരകത്തിന് അവകാശികൾ ആണ് എന്ന്, എന്താ ചെയ്യാ മതിരിച്ചിട് തുപ്പാന്നും വയ്യ കായ്ച്ചിട് ഇറക്കാനും വയ്യ, ബൈബിൾ കോപ്പി അടിച്ചതുകൊണ്ടുള്ള ഓരോ പ്രേശ്നങ്ങൾ 🤣🤣🤣🤣
ബിസ്മില്ലാഹി റഹ്മാനി റഹീം ☝️ ഞാൻ സംവാദം കഴിഞ്ഞപ്പോൾ മനസ്സിൽ അറിയാതെ പെരുന്നാൾ രാവിൽ പറയുന്ന പോലെ അല്ലാഹു അക്ബർ,അല്ലാഹു അക്ബർ,അല്ലാഹു അക്ബർ,ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ,അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു. എന്റെ റബ്ബ് എത്ര പരിശുദ്ധൻ 😢 ഞങ്ങളെ പാപികളെ സഹായിച്ചല്ലോ ഈ വിജയത്തിൽ ആരും അഹങ്കരിക്കരുതേ,അല്ലാഹു നൽകിയതാണ് വിജയം,അവനിലേക്ക് മടങ്ങുക,അക്ബർ സാഹിബിനും പിന്നെ പ്രത്തേകിച്ചു ഇരുത്തട്ടിരുന്നു ഓരിയിട്ട് ഇസ്ലാമിന്റെ ശതൃക്കളുടെ അചാരവും പ്രശംസയും വാങ്ങി നടന്നിരുന്ന ജബ്ബാറിനെ കുരുക്കിട്ട് സംവാദത്തിലേക്കു കൊണ്ടുവരാൻ പ്രദാന കാരണകാരനായ അത് ജബ്ബാർ സംവാദത്തിലും പേരെടുത്തു പരാമർശിച്ച മുജാഹിദ് ബാലുശ്ശേരി അവർകൾക്കും പിന്നെ നിരന്തരം ജബ്ബാറിനെ പിന്തുടർന്ന സംവാദ വെല്ലുവിളി ഏറ്റെടുത്തു ഞാൻ വരാം എന്നുപോലും പറഞ്ഞ എന്റെ പ്രിയപ്പെട്ട റഫീഖ് സലഫി അവർകൾക്കും😊,അപ്പോൾ ജബ്ബർ പറയാ സലഫി ഒക്കേ ചെറിയ കുട്ടിയെന്നു 😇അതുപോലെ പിന്നെ അബ്ദുല്ല ബാസിൽ cp എന്ന മുസ്‌ലിം യുവാക്കളുടെ പുതിയ ദഅവ റോൾ മോഡലിനും, പിന്നെ സംഘടന ബേദമന്യ ഒന്നിച്ചു നിന്ന് യുക്തിവാദികളെ പ്രതിരോധിച്ച മറ്റു എല്ലാ ദഅവാ ചാനലുകാർക്കും,ഉസ്താദുമാർക്കും അതുപോലെ പ്രത്തേകിച്ചു കമന്റ് സെക്ഷനിൽ നുണ പറഞ്ഞു വിളയാടുന്ന യുക്തി വാദികളെ കണ്ടം വഴിഓടിക്കുന്ന ഓരോ id നാമങ്ങളിൽ വന്ന് സമയം അതിന് വേണ്ടി നീക്കിവെച്ചു ഫോണിൽ കണ്ണ് പോലും പ്രശനം വരുമെന്ന് നോക്കാതെ എത്രയോ സമയം രാത്രിയിലും പകലിലും ഇരുന്ന് എത്രയൊക്കെ തെറിവിളീകൾ കേട്ടാലും ദീനിന്റെ ശതൃക്കളുടെ മടയിൽ കയറി ക്ഷമയോടെ സത്യം പറഞ്ഞു ദീനിന്റെ ഭാഗം സംസാരിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലായിടത്തും കമന്റ് ഇടുന്ന എല്ലാ ഹീറോകൾക്കും ദീനുൽ ഇസ്ലാമിന്റെ പേരിൽ ഞാൻ നന്ദി അറിയിക്കുന്നു.അല്ലാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകുമാറാകട്ടെ,ആമീൻ ഈ വിജയം നമ്മുടെ കൂട്ടായ്മയുടേതാണ്.നമ്മൾ സംഘടന പറഞ്ഞു ഭിന്നിച്ചു നിൽക്കാതെ ഒന്നിച്ചു നിന്നപ്പോൾ അല്ലാഹു നമ്മെ വിജയം നൽകി സഹായിച്ചു.അൽഹംദുലില്ലാഹ് ☝️
അല്ലാഹുവിന്റെ ദൃഷ്ടാന്തത്തെ തിരിഞ്ഞു കളയരുത്.. ഇവിടെ രണ്ടു മൂന്നു മാസം പെർഫ്യൂം ആയപ്പോൾ.. എല്ലാവരും പേടിച്ചു ഖുർആൻ പറഞ്ഞ കർഫ്യൂ അൻപതിനായിരം വർഷമാണ് മക്കളേ🌹ഇസ്ലാം 👍
അങ്ങ പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ +2 വിദ്യാർത്ഥിയുടെ മുമ്പിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുEAജബ്ബാറിൻ്റെ അറിവു്. അൽഹംദുലില്ലാഹ്, 1000 times, with അല്ലാഹു അക്ബർ.
Alhamdulillah Alhamdulillah Alhamdulillah EA ജബ്ബാറിനെ ഉരുള ഒരേക്കർ സ്ഥലം വേണം Mm Akbar സാഹിബ് പൊളിച്ചു അടുക്കി യുക്തിവാദി നേതാവിനെ Alhamdulillah Alhamdulillah
Ashraf Adukkathil ആരും തന്നെ ജബ്രയെ കുറ്റം പറയരുത് ചില പറമ്പുകളിലുള്ള കുളം കണ്ടതല്ലാതെ കടൽ എന്ത് ആഴ കടൽ എന്ത് എന്ന് ജബ്ര കണ്ടിട്ടും പഠിച്ചിട്ടുമില്ല മുമ്പ് നമ്പൂതിരി പറഞ്ഞ പോലെ മൂന്ന് ആളും ഒരു ചിരവ മുട്ടിയും ഉണ്ടെങ്കിൽ സംബന്ധം ബഹു വിശേഷം എന്നത് പോലെ യുക്തീ രഹിത മോഡറേറേറ്ററും, അധ്യക്ഷനും വിവര ദോഷിയായ ജബറും ഉണ്ടെങ്കിൽ സംവാദവും ബഹു കേമം
@@saadamalayali7914 ജബ്ബാർ മാഷ് ഖുർആൻ പഠിക്കാൻ അല്ല എടുക്കുന്നത് വിമർശിക്കാൻ എടുക്കുന്നത് അപ്പോൾ അറബി ഭാഷ പഠിക്കേണ്ട ഖുർആനിലെ പദപ്രയോഗങ്ങളും പഠിക്കേണ്ട. ഇങ്ങനെ വിമർശിക്കാൻ ആർക്കും പറ്റും.
ഈയൊരു ഡിബേറ്റ് നടക്കാൻ കാരണക്കാരൻ താങ്കളാണ് . താങ്കൾക്കും എം എം അക്ബർ സാഹിബിനും സത്യസന്ധമായി പ്രബോധനം ചെയ്യുന്ന എല്ലാ പണ്ഡിതന്മാർക്കും അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
ഞങ്ങൾ യുക്തിവാദികളും ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കും...
എന്തിനാണ് യുക്തിവാദി ഇദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി കൊള്ളണമെന്നില്ല...
അത് മനസ്സിലാവാൻ കുറച്ചു കാലം കഴിയും... ഇനി ഖുർആനിലെ ഓഷ്യാനോഗ്രഫി മൊത്തം പുറത്തുവരും.. ആയ ത്തിന്റെ അർത്ഥം പറഞ്ഞതിൽ അക്ബർ കാണിച്ച കൃത്രിമത്വം പുറത്തുവരും..
രണ്ടുമൂന്നു മാസം കൊണ്ട് ഈ ഈ കൊട്ടിഘോഷിക്കുന്ന ഖുർആൻ ഓഷ്യാനോഗ്രഫി ഒരു മനുഷ്യൻ പറയാത്ത രൂപത്തിലുള്ള താവും.. അത് പറയുന്നത് മോശമാണെന്ന് ഉള്ള അവസ്ഥ വരും... അങ്ങനെ പുതുതലമുറയ്ക്ക് യുക്തിവാദത്തിലെ കടന്നുവരാൻ അക്ബറിനെ മണ്ടത്തരം കാരണമാകും,..
റഫീഖ് സലഫിക്ക് നന്ദി.. 🤣🤣🤣
@@emotionninja2439 nalla swopnam 😅🙌🙌 aathyam chaadi pouavre thirichu pidikaan ulla pani noku..... Bhaaviyil science valarumbo... quran kooduthal albutham aavum 100 varsham mumbu ee vajanam albutham allayrnu athu Pole innu albutham allaathathu naale albutham aayrkum🙌🙌😅
Thanks to ethiest groups for the chance 😇
ameen . nigal paranjath 100% sheriyaan . sathyam matrame vijayikku. nammude aayudham quran alle
@@falsehoodvanished2165 നൂറു വർഷം മുമ്പ് അൽഭുതം അല്ലായിരുന്നു ഇപ്പോഴും അത്ഭുതമല്ല....
അക്ബർ പറ്റിച്ചത് അല്ല നിങ്ങളെ..
അവിശ്വാസികൾ ആഴമുള്ള സാഗരത്തിന്റെ ഇരുട്ടിലേക്ക് ആഴ്ന്ന് പോകുമ്പോൾ തിരമാലകൾ ഓരോന്നായി അലയടിക്കുമ്പോൾ കാർമേഘങ്ങൾ മൂടിയ ആ ഇരുട്ടിൽ നിങ്ങൾ സുരക്ഷക്കായി കൈകൾ പുറത്തിട്ട് നിങ്ങൾക്ക് പോലും കാണാൻ പറ്റാത്ത അത്രയും ഇരുട്ടിൽ ആണ് അവിശ്വാസിയുടെ ഹൃദയം എന്ന് ഉപമയായി അല്ലാഹു പറഞ്ഞതിനെ വളച്ചൊടിച്ച് അതിലൂടെ സമുദ്രശാസ്ത്രം ഉണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് താണ്.. 🤣🤣
നിങ്ങളുടെ അന്ധവിശ്വാസം കാരണം ഇതാണ് അക്ബർ ചെയ്തതെന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല... രണ്ടു മിനിട്ട് പോലും ഇല്ലാതെ ഈ കാര്യങ്ങളെല്ലാം ജബ്ബാർ മാഷ് പറയുകയും ചെയ്തിട്ടുണ്ട്.. 🤣🤣🤣
പക്ഷേ നിങ്ങൾക്ക് മനസ്സിലാവില്ല.. ആ വാദം പൊളിക്കാൻ രണ്ട് മിനിറ്റ് പോലും വേണ്ട എന്നതാണ് സത്യം...
കാരണം അത് ഉപമയായി എന്ന താഫ്സീറിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്.. ഉപമാ എന്ന് പറയുന്നത് നിലവിലുള്ള അറിയാവുന്ന കാര്യങ്ങളെ സമാധാനപ്പെടുത്തി ഒരു കാര്യത്തെ അവതരിപ്പിക്കുന്ന പ്രക്രിയയാണ്..
അതായത് അവിശ്വാസിയുടെ ഹൃദയത്തെ ഇങ്ങനെയാണ് എന്ന് പറഞ്ഞ് അല്ലാഹു പറഞ്ഞ കാര്യങ്ങളാണ് സമുദ്രശാസ്ത്രം എന്ന രീതിയിൽ അവതരിപ്പിച്ചത്.. അതായത് ഉപമയായി പറയണമെങ്കിൽ ആ കാര്യം അറബികൾക്ക് നേരത്തെ അറിയണം.. അപ്പോഴാണല്ലോ അതൊരു ഉപമ ആവുന്നത്.. അതായത് അറബികൾക്ക് നേരത്തെ അറിയാത്തതായി ആയത്തിൽ ഒന്നുംതന്നെയില്ല.. അതുകൊണ്ടുതന്നെ ഒരു തഫ്സീറോ ഒരു സ്വഹാബിയോ ആയത്തിനെ പറ്റി സംശയം ചോദിച്ചത് ആയിട്ടുമില്ല.. അവർക്കെല്ലാം അത് മനസ്സിലായി..
അവിശ്വാസിയുടെ പ്രവർത്തനം എങ്ങനെയാണ്? കാർമേഘങ്ങൾ മൂടിക്കെട്ടിയ സമയത്ത്, തിരമാലകൾക്ക് മീതെ തിരമാലകൾ ആഞ്ഞടിക്കുന്ന സമുദ്രതിന്റെ ഇരുട്ട് നിറഞ്ഞ ആഴങ്ങളിലേക്ക് മുങ്ങി താഴ്ന്നു പോകുന്നത് പോലെ ആണ് വിശ്വാസിയുടെ പ്രവർത്തികൾ.. അവർ രക്ഷക്കായി കൈകൾ പുറത്ത് ഇട്ടാൽ ( അതായത് രക്ഷപ്പെടാൻ വേണ്ടി കൈകൾ കടലിനു പുറത്തേക്ക് ഇട്ടാൽ) അവർക്ക് പോലും അവരുടെ കൈ കാണാൻ പറ്റാത്ത അത്രയും ഇരുട്ടാണ്... ഇതാണ് ആയത്തിൽ പറഞ്ഞിട്ടുള്ളത്...
അല്ലാതെ അതിൽ ഓഷിയനോഗ്രഫി ഒന്നുമില്ല.. 🤣🤣🤣
നിങ്ങളെപ്പോലെ പാവങ്ങളെ ശാസ്ത്ര ബോധം ഇല്ലാത്ത ആളുകളെ ഒക്കെ ഇങ്ങനെ ഉടായിപ്പ് കാണിച്ചു പറ്റിക്കാൻ സാധിക്കും ആയിരിക്കും...
അത് നിങ്ങൾ തെളിയിക്കുകയും ചെയ്തു...
അതുകൊണ്ടാണ് ജബ്ബാർ മാഷ് ആഴക്കടലിൽ എവിടെ കാർമേഘം എന്ന് ചോദിച്ചപ്പോൾ അക്ബർ ബ ബ ബ അടിച്ചത്...
ആഴക്കടലിലെ ഇരുട്ടും പുറത്തുള്ള കാർമേഘങ്ങളും തമ്മിൽ യാതൊരു ബന്ധവും ഇല്ല..
കാർമേഘങ്ങൾ പുറത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും കടലിന്റെ അഗാധമായ ആഴങ്ങളിൽ എപ്പോഴും ഇരുട്ട് തന്നെയാണ്.. 🤣🤣🤣
ചുരുക്കി പറഞ്ഞാൽ അക്ബർ ഇത് പറഞ്ഞാണ് വിശ്വാസികളെ പറ്റിച്ചത്.. എന്നാൽ അക്ബർ പറഞ്ഞ ഈ മണ്ടത്തരങ്ങൾ എല്ലാം തന്നെ ഇച്ചിരി ബോധം ഉള്ള ആളുകൾക്ക് മനസ്സിലായിട്ടുണ്ട്..
ഉപമ എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം എല്ലാവർക്കും അറിയുന്ന എല്ലാവർക്കും മനസ്സിലാകുന്ന കാര്യം എന്നല്ലേ. അത്തരത്തിൽ എല്ലാവർക്കും മനസ്സിലായി ട്ടുള്ള ഒരു കാര്യമാണ് ഖുർആൻ പറഞ്ഞത്. അതിൽ പുതിയ ഒരു കാര്യവുമില്ല. ഇപ്പോൾ അതിൽ നിന്നും ഓരോ വാക്കുകൾ അടർത്തിയെടുത്ത് അത് ഈ സംവാദത്തിൽ തന്നെ കാണാം എം എം അക്ബർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒരു വാക്ക് എടുത്തു കേൾപ്പിക്കും എന്നിട്ട് അതിന്റെ അർത്ഥം വെച്ച് ആധുനികശാസ്ത്രം പറയുന്ന കാര്യങ്ങളെ അങ്ങ് വിശദീകരിക്കും അതല്ലേ അവിടെ നടന്നത്. യഥാർത്ഥത്തിൽ ഖുർആനിൽ എന്തൊക്കെയാണ് ആഴക്കടലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നത് ഖുർആന്റെ വിശദീകരണങ്ങൾ ആയ തഫ്സീറുകളിൽ നിന്നും ഉദ്ധരിക്കണം എന്നിട്ട് അത് ആധുനികശാസ്ത്രം കണ്ടെത്തി എന്ന് പറയണം അതായിരുന്നു അക്ബർ ചെയ്യേണ്ടത്. എന്നാൽ അക്ബർ ചെയ്തതോ വാക്കുകളെ എടുത്ത് ആധുനികശാസ്ത്രം വിശദീകരിച്ചു. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യങ്ങൾക്ക് അപ്പുറം ഒരു കാര്യവുമില്ല. അത് ഇ എ ജബ്ബാർ ഈ ആയത്തുകളുടെ തഫ്സീറുകളിൽ തരുന്ന അർത്ഥങ്ങൾ കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു
ഒരുപാട് ഉപകാരപ്രദയമായ ഇങ്ങനെയൊരു സംവാദം നടക്കാന്‍ കാരണക്കാരനായി വഴിമരുന്നിട്ട റഫീക്ക് സലഫിക്ക് അഭിനന്ദനങ്ങള്‍....🌹🌹🌹🌹🌹👍👍
എങ്ങനെ
അള്ളാഹു അക്ബർ 😍
അള്ളാഹു അക്ബർ 😍
അള്ളാഹു അക്ബർ 😍
Kaboooommmm....
സലഫിയുടെ അഭിപ്രായം ഇന്നലെ പ്രതിഴ്ച്ചു. അൽഹംദുലില്ലാഹ് നന്നായി മറുപടി. അക്ബർ സാഹിബിന്റെ ദീർഘായുസഇന് വേണ്ടി പ്രാർത്ഥിക്കാം ആമീൻ
Aaameen
☝️
🖤♥️
ആമീൻ
ജബ്ര ഇന്നലെ 4 5കുപ്പി വെള്ളം കുടിച്ചു അത്രതന്നെ🤦♂️ അക്ബർ സാഹിബ് എത്ര മനോഹരമായാണ് കാര്യങ്ങൾ വിവരിച്ചത് മാഷാഅള്ളാ 🤲🤲🤲👌👍
സത്യം മനസ്സിലായാലും അവരുടെ Ego അത് അംഗീകരിക്കാൻ സമ്മതിക്കുന്നില്ല
shuhail shuhail
32 minutes ago32
👍👍👍സത്യം മനസ്സിലായാലും അവരുടെ Ego അത് അംഗീകരിക്കാൻ സമ്മതിക്കുന്നില്ല 👍👍👍
ഈഗോ അല്ല സോദരാ ഒന്ന് നാഴികക്ക് നാൽപതു വട്ടം പറയുന്ന ശാസ്ത്രം എന്താണെന്നും അതിലെ പുതിയ നിഗമനങ്ങൾ എന്താണെന്നു പോലും അറിയില്ല
ഡാർവിൻ തിയറിയിൽ ജബ്രയുടെ പിതാവ്, പിതാ മഹൻ , ഗൊറില്ല, ഒട്ടാങ്, ചിമ്പാൻസി, ഇവയിൽ ആരാണെന്നു ജബ്രക് അറിയില്ല
സത്യം മനസ്സിലാക്കി ഇനി പടച്ച തമ്പുരാൻ നേരിട്ടു വന്നു പറഞ്ഞാലും കോളാമ്പി അംഗീകരിക്കുകയില്ല അംഗീകരിച്ചാൽ ജബറ കുഞ്ഞുങ്ങൾ എറിഞ്ഞു കൊല്ലും അല്ലെങ്കിൽ കഞ്ഞി കുടി മുട്ടും ,
പിന്നെ കൊളംബിയോട് ഒരു കാര്യം സംവാദ വേദിയിൽ എന്റെ അടുത്തിരുന്നു പലരും പറയുന്നത് കേട്ട് കൊട്ടി ഘോഷിച്ച ജബാർ ഇത്രയേ ഉള്ളു എന്ന്
അത് കൊണ്ട് കുറച്ചു ശാസ്ത്രം പഠിക്കാൻ ശ്രമിക്കുക ശാസ്ത്രത്തിൽ പുതിയ പുതിയ അറിവുകൾ വന്നു കൊണ്ടിരിക്കുന്നു
ഇപ്പോൾ ഒരു കാര്യം മനസ്സിലായി ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ വിവരം പോലും ജബ്രക്കില്ലെന്നു
എന്തിനായിരുന്നു പൊതു ജനത്തിന്റെ മുമ്പിൽ ഇളിഭ്യനാകാൻ സംവാദത്തിനു വന്നത്
MM അക്ബർ പറഞ്ഞ 4 കാര്യങ്ങൾ ആറാം നൂറ്റാണ്ടിലെ അറബികൾക്ക്, ബാബിലോണിയൻ കഥകളിൽ ഉള്ളതാണെന്ന് പറയാൻ എന്ത് പ്രമാണമാണ് കോളാമ്പി നിന്റെ കയ്യിൽ
താൻ പറഞ്ഞ അഴ കൊഴ ഒഴുക്കൻ മറുപടി പറയാൻ നാലാം ക്ലാസ് മദ്റസാ വിദ്യാർത്ഥി മതിയായിരുന്നു
ഉപമ എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം എല്ലാവർക്കും അറിയുന്ന എല്ലാവർക്കും മനസ്സിലാകുന്ന കാര്യം എന്നല്ലേ. അത്തരത്തിൽ എല്ലാവർക്കും മനസ്സിലായി ട്ടുള്ള ഒരു കാര്യമാണ് ഖുർആൻ പറഞ്ഞത്. അതിൽ പുതിയ ഒരു കാര്യവുമില്ല. ഇപ്പോൾ അതിൽ നിന്നും ഓരോ വാക്കുകൾ അടർത്തിയെടുത്ത് അത് ഈ സംവാദത്തിൽ തന്നെ കാണാം എം എം അക്ബർ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഒരു വാക്ക് എടുത്തു കേൾപ്പിക്കും എന്നിട്ട് അതിന്റെ അർത്ഥം വെച്ച് ആധുനികശാസ്ത്രം പറയുന്ന കാര്യങ്ങളെ അങ്ങ് വിശദീകരിക്കും അതല്ലേ അവിടെ നടന്നത്. യഥാർത്ഥത്തിൽ ഖുർആനിൽ എന്തൊക്കെയാണ് ആഴക്കടലിനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നത് ഖുർആന്റെ വിശദീകരണങ്ങൾ ആയ തഫ്സീറുകളിൽ നിന്നും ഉദ്ധരിക്കണം എന്നിട്ട് അത് ആധുനികശാസ്ത്രം കണ്ടെത്തി എന്ന് പറയണം അതായിരുന്നു അക്ബർ ചെയ്യേണ്ടത്. എന്നാൽ അക്ബർ ചെയ്തതോ വാക്കുകളെ എടുത്ത് ആധുനികശാസ്ത്രം വിശദീകരിച്ചു. ഖുർആനിൽ അന്നത്തെ അറബികൾക്ക് അറിയാവുന്ന കാര്യങ്ങൾക്ക് അപ്പുറം ഒരു കാര്യവുമില്ല. അത് ഇ എ ജബ്ബാർ ഈ ആയത്തുകളുടെ തഫ്സീറുകളിൽ തരുന്ന അർത്ഥങ്ങൾ കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു
അക്ബർ സാഹിബ് നാസയുടെ അടക്കം ലേഖങ്ങൾ വെച്ചാണ് വിഷയം അവതാരിപ്പിച്ചത്. അതും ഒരദ്ധ്യാപകനെ പോലെ..
നാല് അറിവുകൾ അടങ്ങുന്ന ഒരറ്റ ആയത്ത്
*ആഴക്കടലിൽ (1000m) അടിയിൽ കൂരിരുട്ടാണ്*
*നമ്മൾ കണ്ണുകൾ കൊണ്ട് കാണുന്ന തിരമാലകൾ അല്ലാതെ കടലിനടിയിൽ ആന്തരിക തിരമാലകൾ ഉണ്ട്*
*പല തട്ടുകൾ പോലെ ആഴങ്ങളിലേക്ക് ചെല്ലും തോറും ഇരുട്ടുകൾ കൂടി കൂടി വരുന്നു. അത് പല പേരുകളിൽ ശാസ്ത്രം വിശതീകരിക്കുന്നു. പല തട്ടുകളായി*
*"ആഴക്കടലിൽ അവിടെയുള്ള ജീവികൾക്ക് പരസ്പരം കാണാൻ കഴിയാത്തത്ര ഇരുട്ടാണ്*
"അല്ലെങ്കിൽ അവരുടെ (കർമ്മങ്ങളെ) ഉപമിക്കാവുന്നത് ആഴക്കടലിലെ അന്ധകാരത്തോടാണ്. അതിനെ തിരമാല പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിന് മേൽ മേഘം. അങ്ങനെ ഒന്നിന് മേൽ ഒന്നായി അനേകം ഇരുട്ടുകൾ. ഒരുവൻ തന്റെ കൈ നീട്ടിയാൽ അത് പോലും കാണുമാറാകില്ല. അല്ലാഹു ആർക്ക് പ്രകാശം നല്കിയിട്ടില്ലയോ അവർക്കൊരു പ്രകാശവുമില്ല"
വിശുദ്ധ ഖുർആൻ
200 m താഴ്ചയിൽ വരെ സൂര്യ പ്രകാശം കടലിൽ ഉണ്ട്. മനുഷ്യനാകട്ടെ 70 m അടിയിലേക്ക് പോകുക അസാധ്യവും. മാത്രവല്ല ആന്തരിക തിരമാലകളെ നക്ന നേത്രങ്ങൾ കൊണ്ട് അറിയാനും സാധ്യമല്ല...
ആദ്യം സൂര്യ പ്രകാശത്തിന്റെ നല്ലൊരു ശതമാനവും കാർമേഘത്തിൽ പ്രകാശം പതിക്കുമ്പോൾ തന്നെ നഷ്ടപ്പെടുന്നു. അതിനു ശേഷം കടലിൽ തട്ടുമ്പോൾ പിന്നെയും നഷ്ടപ്പെടുന്നു. കടലിന്റെ ആഴങ്ങളിലേക്ക് പോകും തോറും ഇരുട്ട് കൂടി കൂടി വരുന്നു
എന്നിട്ടും സത്യം മനസ്സിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ ഉരുണ്ടു കളിക്കുന്ന സത്യ നിഷേധികളെ കാണുമ്പോൾ ആണ് ആ വചനങ്ങളുടെ യഥാർത്ഥ അമാനുഷികത വ്യക്തമാവുന്നത്
"അല്ലാഹു ആർക്ക് പ്രകാശം നല്കിയിട്ടില്ലയോ അവർക്കൊരു പ്രകാശവുമില്ല"
ഹിദായത് നൽകുന്നവൻ അള്ളാഹു
ഇത് തന്നെയാണ് ജാഹിലിയ കാലത്തും നടന്നത്.. ഗോത്ര വർഗ്ഗക്കാരുടെ ഈഗോ നമുക്ക് ചരിത്രങ്ങളിൽ കാണാം.... അവരുടെ പിന്മുറക്കാർ...🤲
അവരും തന്ത്രം പ്രയോഗിക്കുന്നു , അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു ..
തീർച്ചയായും തന്ത്രം പ്രയോഗിയ്ക്കുന്നതിൽ ഉത്തമൻ അല്ലാഹുവാകുന്നു ...
Ameen.
സഹോദരാ God bless you
Good
Good
അള്ളാഹു ഉസ്താദിന് അനുഗ്രഹിക്കട്ടെ ... ആമീൻ
ഈ സംവാദം ശരിക്കും ശ്രദ്ധിച്ചാൽ വിശ്വാസം ഉള്ളവർക്ക് ഈമാൻ വർദ്ധിക്കും യുക്തിവാദികളിൽ കുറച്ചുപേരെങ്കിലും ഇസ്ലാമിലേക്ക് വരാൻ സാധ്യതയുണ്ട്.
നിനക്ക് ഈമാൻ വർധിച്ചോ?
എങ്കിൽ നമ്പർ ഒന്ന് തരുമോ..എന്താ മനസിലായത് എന്ന് അറിയാനാ
അക്ബർ സാഹിബ് ആ ആയത് ഓതി അർഥം പറഞ്ഞപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം ഉണ്ടായി
Evidathe romam anu anchiyathu?
@@unnikrishnan.ppalat2805 നീ ഉദ്ദേശിച്ചത് അല്ല
😂😂
@@unnikrishnan.ppalat2805 അതെ ചാണകം ഗോമൂത്റം സേവിക്കുന്നത് നിർത്ത് എന്നിട്ട് ചിന്തിക്ക് അപ്പോൾ മനസ്സിലാകും രോമാചം എന്താണ് എന്ന്. 😏
@@unnikrishnan.ppalat2805 ഉണ്ണി മുസ്ലിം സമുദായത്തിലുള്ളവർക് ആണ് ഈ പറഞ്ഞത്. നിന്നെ മനസിലാക്കിയെടുക്കാൻ അള്ളാഹു ഉദ്ദേശിക്കണം. ഹിദായത് പടച്ചവൻ നല്കട്ടെ
ഈ സംവാദം അല്പം യുക്തി വാദികൾക്ക് ഹിദായത്ത് ലഭിക്കാൻ കാരണമായേക്കാം ഇന്ഷാ അല്ലാഹ്.
Usman
സംവാദ വേദിയിൽ തന്നെ ജബാറിനെ പറ്റി മുറു മുറുപ്പു ഉണ്ടായിരുന്നു ആന പ്രതീക്ഷി വന്ന ഞങ്ങൾക്ക് ആന പിണ്ഡം പോലും കിട്ടിയില്ലയെന്നു
മറിച്ചും പ്രതീക്ഷിക്കാം
ഉസ്താദിന് എല്ലാവിധ ഭാവുകങ്ങളും ,ഈ ഒരു സംവാദത്തിനു അവസരം ഒരുങ്ങിയത് ഉസ്താദിന്റെ ക്രിയാത്മകമായ ഇടപെടൽ ആണ് .അല്ലാഹുവിന്റെ അനുഗ്രഹം ഉസ്താദിന് എന്നും ഉണ്ടാവട്ടെ ആമീൻ
ഫിർഔനിനെ അള്ളാഹു കടലിൽ മുക്കിക്കൊന്നു. ജബ്ബാറിനെ അള്ളാഹു കടൽ എന്ന വചനത്തെ കൊണ്ട് കൊല്ലാക്കൊല ചെയ്ത് വിട്ടിരിക്കുന്നു രണ്ടിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അള്ളാഹു അക്ബർ
😂👍
Exactly 😍 😍 😍 😍
🤣🤣👌👌
😂 true....
സത്യം
ഈ കാലഘട്ടത്തിൽ നിങ്ങളെപ്പോലെയുള്ള പണ്ഡിതന്മാരെയാണ് ആവശ്യം.... അള്ളാഹു അക്ബർ
ജബ്ബാറിന് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ (ആമീൻ )
ആമീൻ
ആമീൻ
ആമീൻ
آمين
അതിന്റെ സമയവും സന്ദർഭവും കഴിഞ്ഞു!ഇനിയെപ്പോഴാണ്, മുബീൻ!!
ഇനിയും അയാൾ വെല്ലുവിളികട്ടെ.അത് ഒരുപാട് പേർക്ക് ഹിദായത്തിനു വഴിയൊരുക്കും.ഇന്ഷാ അല്ലാഹ്.
അള്ളാഹു കൈവിടില്ല എന്നുറപ്പുണ്ടായിരുന്നു. ഒരുപാട് സദാരണക്കാരുടെ ദുആയും .
മാ ഷാ അല്ലാഹ്
ജസാക്കല്ലാഹു ഖൈർ
👍👍👍
ഉസ്താദ് പറഞ്ഞത് വളരെയധികം സത്യമാണ് ഒരു നിലവാരവും ഒരു അറിവും ഇല്ലാത്ത ആളാണ് ജബ്ബാർ
മാഷല്ലാഹ് വളരെ നല്ല വിവർത്തനം എല്ലാവരും മനസിലാവുന്നവിധത്തിൽ മൗലവി അവതരിപ്പിച്ചതിൽ അതിയായ സന്തോഷം അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ أمين
ഞാൻ ഒരു സുന്നിയാണ് പക്ഷെ ഇതൊരു സംഘട്ടനയുടെ വിജയം അല്ല ഇസ്ലാമിന്റെ വിജയം ആണ് ❤️❤️
എല്ലാരും സന്തോഷത്തിലായി രുന്നു ഉസ്താത്... ഉസ്താത് ജബ്ബാറിന്റെ വെല്ലുവിളി മുതൽ ഒരുപാടു പ്രായത്നിച്ചു, അവനെ ഒന്ന് സ്റ്റെജിൽ കൊണ്ടുവരാൻ.ഞാൻ ഓർക്കുന്നു ഒരുപാടു വീഡിയോ താങ്കൾ ചെയ്‌തു താങ്കൾ ക്കും അഭിമാനിക്കാം അക്‌ബർസാഹിബ് അല്ലാഹുവിന്റെ അനുഗ്രഹ വലയത്തിലാണെന്ന് എനിക്കു മനസിലായി.. സത്യത്തിന്റെ പ്രകാശം നിറഞ്ഞൊഴുകിയ വേദിയിൽ അള്ളാഹു കാവലായ നിന്നിഷം... 🤲🤲മാഷാ അല്ലാഹ് ..( ജബ്ബാറിനെ ആശ്വസിപ്പിക്കാൻ മോഡറേ റ്റ റുടെ വക അവസാനം ഒരുതാ ങ്ങും )
വായതുറന്ന്ചങ്ക്കാണിച്ചുകൊടുത്താലും ജബ്ബാറ് പറയുംഅത് ചെബ്ബരതിപൂവാണെന്ന്
ഈ സംവാദത്തിനു കാരണക്കാരൻ താങ്കൾ ആണ്... താങ്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല... അള്ളാഹു ആരോഗ്യത്തോടുക്കൂടിയ ആയുസ് നൽകട്ടെ....👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
അള്ളാഹു അക്ബർ... അള്ളാഹുവിന്റെ ഗ്രൻഥം സംരക്ഷിക്കാൻ അവന് അറിയാം...അത് അക്‌ബർ സാഹിബിലൂടെ അല്ലെങ്കിൽ മാറ്റാരെങ്കിലുടെ... വ്യക്തി പ്രദാനമല്ല... റബ്ബിന്റെ പ്ലാൻ കൃത്യമായി നടക്കും... അൽഹംദുലില്ലാഹ്
Mashah allah
സംവാദം കണ്ടതിനേക്കാൾ ഇരട്ടി ഇരട്ടി സന്ദോഷം....
Allah ബറകാത് ചെയ്യട്ടെ...
Al Hamdulillah, Jazak Allah Khair
അല്ലാഹു swt നേർവഴിയിൽ ആക്കിയവരുടെ കൂട്ടത്തിൽ നമ്മളെ എല്ലാവരെയും പെടുത്തുമാറാകട്ടെ ameen.
റഫീഖ് സലഫിയുടെ അവതരണം ഏറെ ഹൃദ്യമാണ്. താങ്കൾക്ക് അല്ലാഹു അനുഗ്രഹം വർദ്ധിപ്പിച്ചു തരട്ടെ.
100% sincere evaluation on debate.... ALHAMDHULILLAH
آمين يارب العالمين ...بارك الله لكم
പക്ഷേ വെള്ളം കുടി മത്സരത്തിൽ ജബ്ര അക്ബർ സാഹിബ് നേ തോൽപിച്ച് കളഞ്ഞു😭 അല്ലാഹു അക്ബർ .. അല്ലാഹു ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️
എനിക്കും തോന്നി, ജബ്ബാർ പഠിച്ചതല്ല പരീക്ഷയ്ക്ക് വന്നത് 🤣🤣
പടച്ചവൻ അനുഗ്രഹിക്കട്ടെ👍👍👍👍
Aameen
Masha allah
ഫിർഔനിനെ കടലിൽ മുക്കിയ പോലെ
അക്ബർ സാഹിബ് ജബ്ബാറിനെ ആഴക്കടലിൽ മുക്കിക്കൊന്നു
പൊളിച്ചു bro👍👍👍
കൂട്ടത്തിൽ ഖുർആനെയും മുഫസീറുകളെയും മുഹമദിനെയും കൊന്ന്..😂😂
സംവാദത്തിൽ പറഞ്ഞത് മാറ്റി പറഞ്ഞു..
ഇസ്ലാം ആയത്ത് കൊണ്ട് മതത്തിന് വേണ്ടി കള്ളം പറയൽ ഹലാൽ ആണല്ലോ അല്ലെ
Masha allah ഒരുപാടു സന്തോഷം അള്ളാഹു അക്ബർ ,ജബ്ബാറിനെ പറ്റി ഇപ്പോഴാ നേരെ മനസ്സിലായത്
😄😄😄😄😄👍👍👍❤️ വളരെ രസകരമായ അവതരണം. വീഡിയോ കാണുന്നതിനിടയിൽ പലപ്പോഴും ചിരിപൊട്ടി.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് താങ്കൾ പറഞ്ഞത് 100% സത്യം താങ്കളുടെ അവതരണം എനിക്ക് ഭയങ്കര ഇഷ്ടമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ
السلام عليكم ورحمة الله وبركاته
സലഫി എന്താ വൈകിയത്, കാത്തിരിക്കുകയാരിന്നു താങ്കളുടെ വീഡിയോ
جزاك الله خيرا
Mm Akbar sahib ന് ഖൈറും ബർകത്തും നൽകുമാറാകട്ടെ
Aameen
Aameen
ആമീൻ
ആമീൻ
ആമീൻ
Alhamdulillah ❤️
അൽഹംദുലില്ലാഹ്
Masaallah👍👍👍👌
ما شاء الله....
കടലുപോലെ ഇരുട്ടാണ് ജബ്ബാറിന്റെ ഹൃദയം
Jizakallah khair
Video പ്രതീക്ഷിച്ചു
جزاك الله خيرا
ماشاء الله جزاك الله خير
നൂർ..... ഖുർആൻ nde വെളിച്ചം യുക്തിവാദിക്ക് ഊദി കെടുത്താൻ കഴിയില്ല
😀ഞങ്ങളുടെ നാട്ടിൻപുറത്തു ഒരു ചൊല്ലുണ്ട് ""മണ്ടിയടത്തോളം മൈലൻ മൂരിയും പഠിച്ചു ""
എന്ന് പറഞ്ഞപോലെ വെല്ലു വിളിച്ചിടത്തോളം ജബ്ബാറും പഠിച്ചു.
ഇനി വെല്ലു വിളിയുമില്ല സംവാദവും ഇല്ല.
പേടിച്ചിട്ടാണോ സംവാദം ഇല്ല എന്ന് പറഞ്ഞത്. അടുത്ത സംവാദം മുഹമദിന്റ ജീവിതം ആയല്ലോ?
@@robinsebastianmottakkamala748 ഓടി പാഠം പഠിച്ച മൂരി അല്ലെ ഓട്ടവും ചാട്ടവും നിർത്തൂ.
ചലഞ്ചു നടത്തിയ നിന്റെ മൂരിയോട് ചോദിക്.
@@robinsebastianmottakkamala748... അതിനു മുൻപ് മഗ്ദലന മറിയത്തെ പണ്ണി വയറ്റിൽ ഉണ്ടാക്കിയ യേശുവിനെ പറ്റി ആകാം...😂😂😂😂
@@മയ്യനാട്മാധവൻ-ന1ധ ആവാം നിന്റെ പണ്ഡിതൻമാർക്ക് നട്ടെല്ലിന് ഉറപ്പുണ്ടങ്കിൽ വരാം പറ. ബൈബിൾ മകഥാൽന മാറിയവുമായി യേശുവിന്ന് അവിഹിതം ബന്ധം ഉണ്ട് എന്ന് തെളിയ്ക്കുന്ന ഒരു വാക്ക്യം കാണിച്ചുതരാൻ നിനക്ക് കഴിയുമോ, എന്നാൽ മുഹമദിന്റെ ജീവചരിത്രം മദ്രസയിൽ പഠിച്ചതുമാത്രം മനസിലാക്കിയാൽ മനസിലാക്കില്ല.ഞാൻ അതു പറഞ്ഞു തുടങ്ങിയാൽ നിന്റെ ചങ്ക് പൊട്ടും
@@മയ്യനാട്മാധവൻ-ന1ധ നിനക്ക് വിവരമില്ല കാരണം നിങ്ങളുടെ പണ്ഡിതന്മാർക്പോലും പറയാൻ സാധിക്കാത്ത വധമാണ് നീ ഉന്നയ്ക്കുന്നത്, ഖുർആൻ പഠിപ്പിക്കുന്നു ഇസാനെബിയെ തളിപറയുന്നവനെ നരകത്തിന് അവകാശികൾ ആണ് എന്ന്, എന്താ ചെയ്യാ മതിരിച്ചിട് തുപ്പാന്നും വയ്യ കായ്ച്ചിട് ഇറക്കാനും വയ്യ, ബൈബിൾ കോപ്പി അടിച്ചതുകൊണ്ടുള്ള ഓരോ പ്രേശ്നങ്ങൾ 🤣🤣🤣🤣
ബിസ്മില്ലാഹി റഹ്മാനി റഹീം ☝️
ഞാൻ സംവാദം കഴിഞ്ഞപ്പോൾ മനസ്സിൽ അറിയാതെ പെരുന്നാൾ രാവിൽ പറയുന്ന പോലെ അല്ലാഹു അക്ബർ,അല്ലാഹു അക്ബർ,അല്ലാഹു അക്ബർ,ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ,അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നു.
എന്റെ റബ്ബ് എത്ര പരിശുദ്ധൻ 😢
ഞങ്ങളെ പാപികളെ സഹായിച്ചല്ലോ
ഈ വിജയത്തിൽ ആരും അഹങ്കരിക്കരുതേ,അല്ലാഹു നൽകിയതാണ് വിജയം,അവനിലേക്ക് മടങ്ങുക,അക്ബർ സാഹിബിനും പിന്നെ പ്രത്തേകിച്ചു ഇരുത്തട്ടിരുന്നു ഓരിയിട്ട് ഇസ്ലാമിന്റെ ശതൃക്കളുടെ അചാരവും പ്രശംസയും വാങ്ങി നടന്നിരുന്ന ജബ്ബാറിനെ കുരുക്കിട്ട് സംവാദത്തിലേക്കു
കൊണ്ടുവരാൻ പ്രദാന കാരണകാരനായ അത് ജബ്ബാർ സംവാദത്തിലും പേരെടുത്തു പരാമർശിച്ച മുജാഹിദ് ബാലുശ്ശേരി അവർകൾക്കും പിന്നെ നിരന്തരം ജബ്ബാറിനെ പിന്തുടർന്ന സംവാദ വെല്ലുവിളി ഏറ്റെടുത്തു ഞാൻ വരാം എന്നുപോലും പറഞ്ഞ എന്റെ പ്രിയപ്പെട്ട റഫീഖ് സലഫി അവർകൾക്കും😊,അപ്പോൾ ജബ്ബർ പറയാ സലഫി ഒക്കേ ചെറിയ കുട്ടിയെന്നു 😇അതുപോലെ
പിന്നെ അബ്ദുല്ല ബാസിൽ cp എന്ന മുസ്‌ലിം യുവാക്കളുടെ പുതിയ ദഅവ റോൾ മോഡലിനും, പിന്നെ സംഘടന ബേദമന്യ ഒന്നിച്ചു നിന്ന് യുക്തിവാദികളെ പ്രതിരോധിച്ച മറ്റു എല്ലാ ദഅവാ ചാനലുകാർക്കും,ഉസ്താദുമാർക്കും
അതുപോലെ പ്രത്തേകിച്ചു കമന്റ് സെക്ഷനിൽ നുണ പറഞ്ഞു വിളയാടുന്ന യുക്തി വാദികളെ കണ്ടം വഴിഓടിക്കുന്ന ഓരോ id നാമങ്ങളിൽ വന്ന് സമയം അതിന് വേണ്ടി നീക്കിവെച്ചു ഫോണിൽ കണ്ണ് പോലും പ്രശനം വരുമെന്ന് നോക്കാതെ എത്രയോ സമയം രാത്രിയിലും പകലിലും ഇരുന്ന് എത്രയൊക്കെ തെറിവിളീകൾ കേട്ടാലും ദീനിന്റെ ശതൃക്കളുടെ മടയിൽ കയറി ക്ഷമയോടെ സത്യം പറഞ്ഞു ദീനിന്റെ ഭാഗം സംസാരിക്കുന്ന എന്റെ പ്രിയപ്പെട്ട എല്ലായിടത്തും കമന്റ് ഇടുന്ന എല്ലാ ഹീറോകൾക്കും ദീനുൽ ഇസ്ലാമിന്റെ പേരിൽ ഞാൻ നന്ദി അറിയിക്കുന്നു.അല്ലാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകുമാറാകട്ടെ,ആമീൻ
ഈ വിജയം നമ്മുടെ കൂട്ടായ്മയുടേതാണ്.നമ്മൾ സംഘടന പറഞ്ഞു ഭിന്നിച്ചു നിൽക്കാതെ ഒന്നിച്ചു നിന്നപ്പോൾ അല്ലാഹു നമ്മെ വിജയം നൽകി സഹായിച്ചു.അൽഹംദുലില്ലാഹ് ☝️
Yousuf AA
Jabbar you must come convert in ISLAAM.
Please. 😴✌☝👤😖😫
Alhamdulillah....❤
Masha Allah
جزاك الله خيرا
Barakallahu feek
ماشاءاللہ.... جزاك اللهُ......سبحان الله....الحَمْدُ ِلله....الله أكبر....أَسْتَغْفِرُ اللّٰه....أَسْتَغْفِرُ اللّٰه...أَسْتَغْفِرُ اللّٰه......good msg
ഏറ്റവും സന്തോഷം എല്ലാ സങ്കടനകളും ഒറ്റകെട്ടായി നിന്നു എന്നുള്ളതാണ്
യഥാർത്ഥത്തിൽ ജബ്ബാർ മാഷ് ആണ് ജയിച്ചത് അക്ബർ സാഹിബ് ഒരുകുപ്പി വെള്ളം കുടിച്ചപ്പോൾ ജബ്ബാർ നാല് കുപ്പി വെള്ളം കുടിച്ചില്ലേ
😅😅😅
😂😂😂
വെള്ളം കുടിക്കുന്നതാണ് വിജയപരാജയങ്ങൾ തീരുമാനിക്കുന്നതെകിൽ ഭൂമിയിൽ ഉള്ള എല്ലാം ജീവച്ചല്ലങ്ങളും പരാജപ്പെടുന്നവർ ആകുമല്ലോ
MASHAALLHA
മാഷാ അല്ലഹാ
Well said... Masha Allah
الحمد لله
അൽഹംദുലില്ലാഹ് ❤❤❤❤
അല്ലാഹുവിന്റെ ദൃഷ്ടാന്തത്തെ തിരിഞ്ഞു കളയരുത്.. ഇവിടെ രണ്ടു മൂന്നു മാസം പെർഫ്യൂം ആയപ്പോൾ.. എല്ലാവരും പേടിച്ചു ഖുർആൻ പറഞ്ഞ കർഫ്യൂ അൻപതിനായിരം വർഷമാണ് മക്കളേ🌹ഇസ്ലാം 👍
Masha allah ഉസ്താത് പറഞത് വളരെയധികം ശരിയാണ്
അല്ലാഹുവിന്റെ അനുഗ്രഹം ഇസ്ലാമിനുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ♥️♥️♥️
و عليكم السلام ورحمة الله وبركاته....
ماشاء الله..... جزاكم الله خير الجزاء.....
بارك الله لكم........ جميعا ...!
Masha allah😍😍
Aameen
Masha Allah ♥️
അള്ളാഹു അക്ബർ, അൽഹംദുലില്ലാഹ്
സത്യം എന്നും ജയിക്കും
Allahu Akbar
മാഷാഅല്ലാഹ് 👌
yes ellaavavrum happyy anuu
താങ്കൾ പറഞ്ഞത് പോലെ ഏറ്റവും കൂടുതൽ സന്തോഷമുണ്ടായ ഒരു ദിനമായിരുന്നു 2020 ജനുവരി 9 ശനിയാഴ്ച.
Ma sha Allah. jazakallahu qair
AL HAMDULILLA GOOD JOB
അൽഹംദുലില്ലാഹ്
അങ്ങ പറഞ്ഞത് വളരെ ശരിയാണ്, പക്ഷെ +2 വിദ്യാർത്ഥിയുടെ മുമ്പിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നുEAജബ്ബാറിൻ്റെ അറിവു്.
അൽഹംദുലില്ലാഹ്, 1000 times, with അല്ലാഹു അക്ബർ.
You have a great voice...
Masha
Allah
Alhamdulillah
A best analysis of debate by Janaab Rafeeq Salafi, total blunder of Jabbar has been exposed !
മാഷാ അല്ലഹ് അല്ലഹു അനുഗ്രഹം ചെയ്യട്ടെ ആമീൻ ആമീൻ
بارك الله فيك
അറിവ് അള്ളാഹു നൽകുന്ന അനുഗ്രഹമാണ്.
പരിണാമം അറിയാത്തതല്ല അപ്പോൾ പറഞ്ഞു പോയാൽ സംഗതി സഭ വഷളാകും എന്ന യുക്തി യാണ്
💯😆
Alhamdulillah Alhamdulillah Alhamdulillah EA ജബ്ബാറിനെ ഉരുള ഒരേക്കർ സ്ഥലം വേണം Mm Akbar സാഹിബ് പൊളിച്ചു അടുക്കി യുക്തിവാദി നേതാവിനെ Alhamdulillah Alhamdulillah
Aameen Aameen ya rabbal aalameen
Ma shaa allah...
Maasha allaah
ما شاء الله
Maasha alha
ഉസ്താദിൻ്റെ review കാണാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു...Alhamdu lillah
Alhamdulillah....1000 x times
👌👌
ആഴ കടലിലെ ഇരുട്ട് ഒന്നുമല്ല. ജബ്ബാർ മാഷേ ഹൃദയത്തിലെ ഇരുട്ട് കരിമ്പാറ പോലെ ഉള്ളത്. ( ഉറക്കം നടിക്കുന്നവരെ വിളിക്കരുത്)
@Nujoom Nazar ok
Ashraf Adukkathil
ആരും തന്നെ ജബ്രയെ കുറ്റം പറയരുത്
ചില പറമ്പുകളിലുള്ള കുളം കണ്ടതല്ലാതെ കടൽ എന്ത് ആഴ കടൽ എന്ത് എന്ന് ജബ്ര കണ്ടിട്ടും പഠിച്ചിട്ടുമില്ല
മുമ്പ് നമ്പൂതിരി പറഞ്ഞ പോലെ മൂന്ന് ആളും ഒരു ചിരവ മുട്ടിയും ഉണ്ടെങ്കിൽ സംബന്ധം ബഹു വിശേഷം
എന്നത് പോലെ യുക്തീ രഹിത മോഡറേറേറ്ററും, അധ്യക്ഷനും വിവര ദോഷിയായ ജബറും ഉണ്ടെങ്കിൽ സംവാദവും ബഹു കേമം
@@saadamalayali7914 ജബ്ബാർ മാഷ് ഖുർആൻ പഠിക്കാൻ അല്ല എടുക്കുന്നത് വിമർശിക്കാൻ എടുക്കുന്നത് അപ്പോൾ അറബി ഭാഷ പഠിക്കേണ്ട ഖുർആനിലെ പദപ്രയോഗങ്ങളും പഠിക്കേണ്ട. ഇങ്ങനെ വിമർശിക്കാൻ ആർക്കും പറ്റും.
Dislike അടിച്ചവർ എന്ത് കൊണ്ട് dislike അടിച്ചു എന്ന് കൂടി പറയൂ.... നിങ്ങളുടെ 'rationalist islamic expert' expertella എന്ന് പറയാൻ ബുദ്ധിമുട്ട് കാണും 😄
Alhamdulillah AllahuAkber
ALHAMTHULILLAH
Alhandulillah
അല്ലാഹു ദീർഘായുസ് നൽകട്ടെ..
Mashallah