നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഈ വായന നിങ്ങൾക്ക് കേൾക്കുവാൻ|TAROT LOVE ENERGIES

Поділитися
Вставка
  • Опубліковано 10 вер 2024
  • നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ഈ വായന നിങ്ങൾക്ക് കേൾക്കുവാൻ സാധിക്കുകയുള്ളൂ
    നിങ്ങളുടെ വ്യക്തി എന്താണ് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്ന് നമുക്ക് നോക്കാം|TAROT LOVE ENERGIES
    #healing #astrology #curentfeelings #lovetarot #trending #tarot #currentfeelingstarotcardreading #tarotcardreading #lovemessages #horoscope
    FOR PERSONAL READING - 8714469935 (watsapp me)

КОМЕНТАРІ • 198

  • @SujaS-ku7ft
    @SujaS-ku7ft Місяць тому +19

    ❤️RS❤ എന്റെ ഇഷ്ട വ്യക്തിയും ഞാനും ഒന്നിക്കണേ എന്നോടുള്ള ഇഷ്ടവും അതിന്റെ മനസിൽ തോന്നി എന്നോട് തുറന്ന് പറയാനുള്ള മനസ് കൊടുക്കണേ🙏 Thanku mam Thanku universe🙏❤️🙏🕉️

  • @RoseLali-wg3dk
    @RoseLali-wg3dk Місяць тому +24

    സങ്കടം ഒരുപാട് ഉണ്ട്.. ലാസ്റ്റ് കാർഡ് വായിച്ചപ്പോൾ ഒരുപാട് സന്ദോഷം ആയി... താങ്ക്യൂ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മേടം... ഈ കാണുന്ന എല്ലാവരും 🤲🫰💗🙏🙏🙏

  • @manjumaria2461
    @manjumaria2461 Місяць тому +8

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏🙏🙏❤️❤️❤️

  • @ReenapReena
    @ReenapReena Місяць тому +8

    6മാസമായി എന്നോട് ഒന്ന് മിണ്ടിയിട്ടു 3പാർട്ടി കാരണം എന്നെ ഫുൾ ബ്ലോക്ക്‌ ആക്കി പോയി ആ വ്യക്തി ഒഴിഞ്ഞു പോയാൽ മാത്രം എന്റെ അടുത്ത് തിരിച്ചു വരും അതിന് യൂണിവേഴ്‌സു സഹായിക്കണം നന്ദി universu

  • @UshaUdayan-jl9xs
    @UshaUdayan-jl9xs Місяць тому +7

    ചേച്ചി പറഞ്ഞത് 100% ശരിയാണ് എന്റെ ജീവിതത്തിൽ സങ്കടങ്ങളും മാത്രം

  • @sunimolps8093
    @sunimolps8093 Місяць тому +5

    എന്റെ ഇഷ്ടം ആ വ്യക്തി ക്കു നല്ലതുപോലെ അറിയാം. അതുകൊണ്ട് തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു 🙏univers 🙏

  • @BijuBichu-vv2qo
    @BijuBichu-vv2qo Місяць тому +1

    താങ്ക്യൂ യൂണിവേഴ്സ് തേർഡ് പാർട്ടി ഉണ്ട് മാം എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാം ഞാനും ഞങളുടെ മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു മാം കരഞ്ഞുകൊണ്ട് തന്നെയാണ് മാം ഇതു കാണുന്നതേ ഞങ്ങൾ nalla സന്തോഷത്തോടെ ജീവിച്ചവരാണ്

  • @rajeeanish5369
    @rajeeanish5369 Місяць тому +4

    നിങ്ങൾ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറയുന്നത്

  • @anjups1487
    @anjups1487 Місяць тому +2

    എല്ലാം ഞാൻ നിന്നിൽ സമർപ്പിക്കുന്നു കൃഷ്ണ.thank God, Thank you universe Thank you madam.Hare Krishna guruvaayoorappa

  • @ergangchennai
    @ergangchennai Місяць тому

    Ee reading yil paranjirikunna yella positive energy yum sweekarikunnu.
    Thankyou Reader
    Thankyou Angels
    Thankyou Universe

  • @ajitjjithu9043
    @ajitjjithu9043 Місяць тому +1

    Thank you God🙏🙏🙏 Thank you Univers 🙏🙏🙏 Thabk you Mam 🙏🙏🙏Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് റീഡിങ് വളരെ ഇഷ്ടപ്പെട്ടു സന്തോഷമായി. ഇനിയെല്ലാം ദൈവത്തിൽ അർപ്പിച്ചു പ്രാർത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏God bles you Mam 🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Місяць тому +1

    മാം നന്ദി വളരെയധികം സന്തോഷം പറഞ്ഞു തന്നത്തിന്. ഞാൻ യൂണിവേഴ്സിൽ പൂർണ്ണമായും വിശ്വസിക്കുന്നു. നന്ദി യുണിവേഴ്സ് നന്ദി നീതിദേവതാ. ഓം നമ: ശിവായ❤❤❤

  • @movizonecreator3590
    @movizonecreator3590 Місяць тому +1

    ഈ റീഡിങ് ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏

  • @user-tc3jz1vk2t
    @user-tc3jz1vk2t Місяць тому +3

    . സത്യം നല്ല വിഷമമുണ്ട്. മാം ടെൻഷൻ മാറ്റി തരണം . യൂണിവേഴ്വിൽ വിശ്വസിക്കുന്നു എന്റെ ഏട്ടനെ തിരിച്ച് തരണം .

  • @ushakumari7771
    @ushakumari7771 Місяць тому +3

    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻

  • @anithakrishnan4883
    @anithakrishnan4883 18 днів тому

    Thank you universe 💚
    Thank you divine 💚
    Thank you angle 💚

  • @pradeepkpkannan3962
    @pradeepkpkannan3962 Місяць тому

    Thaks universe ആശ്വാസകരമായ റീഡിംഗ്

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 12 днів тому

    എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം പറഞ്ഞത് കറക്റ്റാണ് എല്ലാം കറക്റ്റാണ് എൻറെ മെസ്സേജ് തന്നെയാണ് പറഞ്ഞത് പോലെ സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദി താങ്ക്യൂ എൻറെ മെസ്സേജ് ആണ്

  • @sreekumarannair3707
    @sreekumarannair3707 Місяць тому +1

    നന്ദി മാഡം.
    ഭഗവാൻ മഹാ ദേവൻ അനുഗ്രഹിക്കട്ടെ

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому +2

    I claim it ♥️റീഡിങ് പറഞ്ഞ എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @sarathchandran8980
    @sarathchandran8980 Місяць тому +1

    Am strongly claimed positive energy 💚
    Thank you universal energies 💚

  • @SiyadRasheed-f6l
    @SiyadRasheed-f6l 24 дні тому

    എല്ലാം ശെരിയാണ് ദൈവത്തിന്റെ കരുണയുണ്ടാവട്ടെ

  • @DeepaKankalath
    @DeepaKankalath Місяць тому +2

    Thank you univers ❤️🙏 Thank God ❤️🙏 Thank you mam ❤️🙏

  • @meeramt4233
    @meeramt4233 Місяць тому +1

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe ♥️🙏🌹
    Thank you mam❤️🙏🌹

  • @rasheedapa1794
    @rasheedapa1794 Місяць тому +1

    ആമീൻ. Thank u univers ❤ ഒന്നിക്കുവാനുള്ള വിധി പ്രപഞ്ചം srishtikkatte.

  • @vishnuvishnuraj6925
    @vishnuvishnuraj6925 Місяць тому +2

    I strongly claim this positive energy ❤❤❤

  • @RaviRavi-hp9rw
    @RaviRavi-hp9rw Місяць тому +2

    Thank you Universe,Angel,Divine,

  • @Naisasoofy
    @Naisasoofy Місяць тому +16

    എല്ലാം കാണുകയും കേ ൾക്കുകയും ചെയ്യുന്നുണ്ട് ഭാഗ്യം അടുത്ത് കൂടി പോയിട്ടില്ല 😢

  • @sanukutty3909
    @sanukutty3909 Місяць тому

    നിങ്ങൾ അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സന്ദോഷം തോന്നി അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ലിബികളിൽ അത് ഞാൻ കുറിച്ചുവക്ന്നു ഇത് സത്യമായാൽ നിങ്ങൾ കോഡി പുണ്യം കൂട്ടും 🙏🏼ഭഗവാൻ നിങ്ങളെ രക്ഷിക്കട്ടെ ♥️

  • @user-yw9il3rt9p
    @user-yw9il3rt9p Місяць тому +1

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ അട്രാക്ട് ചെയ്യുന്നു.... Thank you universe 🙏❤️

  • @GayathriGayathrimanoj
    @GayathriGayathrimanoj Місяць тому +1

    Thanku univers 🙏🙏🙏🙏❤ഇതിലെ എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤

  • @JayanthiS-vg1fp
    @JayanthiS-vg1fp Місяць тому

    Thank you universe.thank.you
    Mam.❤❤❤

  • @user-nc8sl8kx5r
    @user-nc8sl8kx5r Місяць тому +1

    🙏താങ്ക്സ് ❤️👍

  • @bijulasasi9809
    @bijulasasi9809 Місяць тому +1

    Thanks universe strongly claim all positive energy ❤❤❤❤ ❤❤❤❤ ❤❤❤❤ ❤❤❤❤

  • @user-fd8lu8ed7u
    @user-fd8lu8ed7u Місяць тому +1

    🙏🙏🙏💓 മേടം പറഞ്ഞത് വളരെ ശരിയാണ്👍

  • @kanakavallikk9846
    @kanakavallikk9846 Місяць тому +1

    Universe തരുന്ന എല്ലാ അനുഗ്രഹങ്ങളും എൻ്റെ ജീവിതത്തിലേക്ക് ഞാൻattract ചെയ്യുന്നThank You Universe Thank You Thank You Thank You thank you mam

  • @UniVerse77733
    @UniVerse77733 Місяць тому

    Thank you very much 🌹🙏☺️

  • @soumyanagesh7666
    @soumyanagesh7666 Місяць тому +1

    Thank you universe🙏

  • @komalamm4071
    @komalamm4071 Місяць тому

    Njan ഇന്നിത് വളരെ യാദൃശ്ചികമായി കണ്ട്..11ഡേയ്സ് ആയ റീഡിംഗ്..എൻ്റെ കൈത്തറി എങ്ങിനെയോ ഓപ്പൺ ആയി..പക്ഷേ ഞങ്ങൽ ഒരുമിക്കാൻ ഒന്നും പറ്റില്ല2പേർക്കും..ഞങ്ങൽ എന്നും ഇതേ സ്നേഹത്തിൽ ജീവിത അവസാനം വരെ നിൽക്കാം എന്ന് പറഞ്ഞാണ് അവന് ലോങ് distance il നിന്ന് സ്നേഹിച്ചത്..ആർക്കും അറിയില്ല..കല്യാണം ചിന്തിച്ചില്ല..കാരണം അവന് ഫാമിലി ഉണ്ട്..ഞൻസിംഗിൾ parent anu..oru makan..ഞങ്ങള്ക്ക്50വയസ്സ് കഴിഞ്ഞു..ഒരു ദുരുദേശവും ഇല്ലാത്ത പവിത്രമായ സ്നേഹം..ഇടക്ക് പണം..സെക്സ് ഒന്നും ആഗ്രഹിക്കാത്ത സ്നേഹം..പിന്നെ അവന് പണം ഒന്നും കിട്ടിയിട്ടില്ല..പണത്തിന് വേണ്ടി അവനോവർടൈം വർക്ക് ചെയ്യുന്നു..8മാസമായി boudaru വെച്ച്..എന്നും വിളിക്കുണ്ട്..പക്ഷേ വെറും ഫ്രണ്ട്സിനെ പോലെ..എന്നാലും ദിവസം2തവൻ എങ്കിലും വിളിക്കും..ഇതിൽ പറഞ്ഞ പോലെ ഇത് എന്തിനാണ് എൻ്റെ മുന്നിൽ വന്നത് എന്ന് അറിയില്ല..പകുത്തിൽ അധികവും resanate അല്ലല്ലോ..😮

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Місяць тому

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d Місяць тому

    I strongly claim this positive energy 🙏❤️ Thank you universe ❤️🙏 Thank you mam ❤️🙏

  • @rajesh.ssrajesh8928
    @rajesh.ssrajesh8928 Місяць тому

    Thank you
    Ellam correct anu

  • @bijubaskar7362
    @bijubaskar7362 Місяць тому

    Thank you unniver s 🙏🙏🙏 ente person enilleku varum madam thank you madam 🙏🙏

  • @sisafamily4758
    @sisafamily4758 Місяць тому

    Thank you mam

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy ❤🙏🏻

  • @DheviBhagavathi
    @DheviBhagavathi Місяць тому

    Thanks God 🙏. Thanks Universe 🙏. I claim all positive energy 🙏. I claim a strong reunion ❤️❤️❤️. Thanks mam 🙏

  • @amrutharameshan8656
    @amrutharameshan8656 Місяць тому

    Thank You Universe❤️🙏🥰🤍🤍🤍🥰🥰🥰💖💖💖

  • @the_truthbykarthika
    @the_truthbykarthika Місяць тому

    Thank u Universe 🥰🙏🏻🙏🏻🙏🏻🙏🏻Thank u Divine🥰🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank U🥰🙏🏻🙏🏻🙏🏻 I claim all the positivity in this reading🥰🙏🏻🙏🏻🙏🏻

  • @abhiramidreamgirl1769
    @abhiramidreamgirl1769 27 днів тому

    എല്ലാം ശെരി ആണ്
    എന്റെ person ഉടനെ വരും
    എന്റെ univers കൊണ്ട് വരും

  • @emmagreen1929
    @emmagreen1929 Місяць тому

    പറഞ്ഞത് എല്ലാം സത്യം ആകട്ടെ... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @ManojAB-ep7kq
    @ManojAB-ep7kq Місяць тому

    Thank you Madam❤
    Thank you Universe❤❤

  • @anishajamaljamal8735
    @anishajamaljamal8735 Місяць тому

    Thank you Universe and Angels 🙏🙏🙏 Thank you Mam 🙏 Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @sheebababu6753
    @sheebababu6753 Місяць тому

    താങ്ക്സ് ❤❤❤❤

  • @shibinanahas242
    @shibinanahas242 Місяць тому +1

    ഗുഡ് 🥰❤️🌹🌹👍🏻thakyou യൂണിവേഴ്സ് 🎁🎁🎁🎁🎁🎁🎁

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    ഇതിലെ എല്ലാ പോസിറ്റീവ് എനർജി യും ഞാൻ അട്രാക്ട് ചെയ്യുന്നു താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏയ്ഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl Місяць тому +1

    Thank you Universe

  • @areyaka7402
    @areyaka7402 Місяць тому

    💯💯💯 resonated words Mam.
    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @VinithaVinitha-n8o
    @VinithaVinitha-n8o Місяць тому

    താങ്ക്സ് യൂണിവേഴ്സ്

  • @user-cb7wr9wm9y
    @user-cb7wr9wm9y Місяць тому

    താങ്ക്സ് മാം ❤, താങ്ക്സ് യൂണിവേഴ്സ് ❤

  • @vcraft834
    @vcraft834 Місяць тому

    നന്ദി യൂണിവേഴ്സ് 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @AjithaKumari-vh6og
    @AjithaKumari-vh6og Місяць тому +1

    സന്തോഷം

  • @SumaraniT
    @SumaraniT Місяць тому +1

    100% വിശ്വാസത്തോടെ കാത്തിരിക്കുന്നു 🙏🙏

  • @devanmg8687
    @devanmg8687 Місяць тому

    Thank u🌈🌈🌈 mam♥️
    Thank u🔥🔥🔥 universe ♥️Thank u Angle ♥️ Thank u❤Thank u❤Thank u❤🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so Місяць тому

    Thanku GOD❤ Thank u Universe❤ Thank u Mam❤

  • @jayapillai4755
    @jayapillai4755 Місяць тому +2

    വരുന്ന luck കൂടെ നിൽക്കുന്ന എന്റെ കൂട്ടുകാർ, relatives തട്ടി കൊണ്ടു പോകും. ഇനി ഒരു നല്ലത് വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏻

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Місяць тому +1

    Thanku universe🙏🙏🌹🌹

  • @Manu-ox4ii
    @Manu-ox4ii Місяць тому

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @satangamer5010
    @satangamer5010 Місяць тому

    എല്ലാ പോസിറ്റീവും എന്റെ ലൈഫിലേക് attract ചെയ്യുന്നു. താങ്ക് യൂ യൂണിവേഴ്സ്. താങ്ക്സ് മാം

  • @vishnudileep8899
    @vishnudileep8899 Місяць тому

    പറഞ്ഞ കാര്യങ്ങൾ എല്ലാം പോസിറ്റീവ് ആകട്ടെ. എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു...✨🙏🏼🫂❤✨

  • @rajanisantha4789
    @rajanisantha4789 Місяць тому +1

    Thank you unniverse🙏🙏🙏❤️❤️❤️❤️❤️

  • @SindhuNadar
    @SindhuNadar Місяць тому +1

    താങ്ക്യൂ🙏🙏👌👌👍👍

  • @muhammed_farzin
    @muhammed_farzin Місяць тому +1

    Thanks

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn Місяць тому

    എന്റെ ഇഷ്ടം ആ വ്യകതിക്കുനല്ലത് പോലെ അറിയാം അതുകൊണ്ട് തിരിച്ചു വരും എന്നു പ്രതീക്ഷിക്കുന്നു🙏🙏🙏 univers

  • @swapnaraj3939
    @swapnaraj3939 Місяць тому

    Very true 👍🏻👍🏻... Third party hus lover കാരണം separate ആയി.. 😥

  • @abhimanueb7075
    @abhimanueb7075 Місяць тому

    happy. reading. good. reading. ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. athellam. ante. life. lekku. atract. cheyunnu. thanks. univers. ethuvare. anikku. thanna. alla. anugrahangalkkum. universinu. thanks. i. claim. to. strongly. positive. energy. i. claim. to. strongly. reunion. my. person. njan. universine. trust. cheyunnu. ante. life. agrahangal. allam. universil. surrender. cheyunnu. thanks. univers. om. nama. sivaya.

  • @user-od2is1ti1y
    @user-od2is1ti1y Місяць тому

    Thank you universe🙏🙏🙏
    Thanks God 🙏🙏🙏

  • @amminiradhakrishnan7192
    @amminiradhakrishnan7192 Місяць тому

    Thank u Universe🙏Thank u Divine.❤.

  • @RaviRavi-hp9rw
    @RaviRavi-hp9rw Місяць тому

    I claim this positive energies with my beloved Mini,

  • @chellammack1766
    @chellammack1766 Місяць тому

    പറഞ്ഞതെല്ലാം സത്യം മാണ്thank you mama♥️♥️♥️❤❤❤🙏🙏

  • @sindhuvv9274
    @sindhuvv9274 Місяць тому

    Thank youu യൂണിവേഴ്സ് ❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 Місяць тому

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏🙏😊

  • @ShabudeenAk
    @ShabudeenAk Місяць тому +1

    ❤❤❤❤❤allaapoints crect annu ❤❤❤❤❤t

  • @arjunajimon6822
    @arjunajimon6822 Місяць тому

    എനിക്ക് ഈ ബന്ധത്തിൽ നിന്ന് മാറണം എൻ്റെ മനസ്സിൽ നിന്ന് മാറ്റി തരണം

  • @sarojinick8582
    @sarojinick8582 Місяць тому

    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് 🙏🙏🙏🙏🙏🙏നന്ദി നന്ദി

  • @abhimanueb7075
    @abhimanueb7075 Місяць тому

    thanks. univers. om. nama. sivaya. ante. personal. reading. pole. thanne. undu. anikku. resonate. annu. third. parthy. ante. hus. annu. anteyum. aa. personteyum. energy. thanneyannu. allam.

  • @user-ip2zr9nn5n
    @user-ip2zr9nn5n Місяць тому +6

    താങ്ക്യു യൂണിവേൽസ് 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️താങ്ക്യു 🙏❤️🙏❤️🙏🙏

  • @Revamma-pb8mp
    @Revamma-pb8mp Місяць тому

    സത്യം മണു പറഞ്ഞതു സ്വന്തം മകൻ തന്നെയാണു നിതികിട്ടുകിട്ടണം❤❤🙏🙏🌹🌹👌👌

  • @user-bz2qd2is6k
    @user-bz2qd2is6k Місяць тому

    I strongly claim happy permenent reunion with my person thank you universe🙏🙏🙏🥰🥰🥰

  • @Ajina-kh2cu
    @Ajina-kh2cu Місяць тому

    Thankyou ith ketappol orupaadu santhosham aayi

  • @user-hw9ik1qs6d
    @user-hw9ik1qs6d Місяць тому

    Ethilulla ella positivu energyum attract cheyyunnu 🙏🙏🙏i trust in universe 🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Місяць тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @shinup.s4474
    @shinup.s4474 Місяць тому

    i claim this energy Thank you universe 😭😭😭😭😭😊

  • @saraswathyn.a6224
    @saraswathyn.a6224 Місяць тому

    Orudivasamenkilum
    Annodonnumindiyalmadhi
    Adhinayionnuprathikkane

  • @dhanalekamipjpj6356
    @dhanalekamipjpj6356 Місяць тому +2

    ഒത്തിരി സകടം ഉണ്ട്

  • @binoyvarghese4646
    @binoyvarghese4646 24 дні тому +1

    👍🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Місяць тому

    3red പാർട്ടി അവളുടെ അമ്മയാണ് 4 വർഷം നന്നായിപ്പോയി ഏപ്രിൽ13 മുതൽ ഇതുവരെ ഫുൾ ബ്ലോക്ക് ആണ് അവൾ എല്ലാം മനസ്സിലാക്കി വേഗം തിരിച്ചു വരട്ടെ ഞങ്ങളുടെ കല്യാണം വരെ ഉറപ്പിച്ചത് ആയിരുന്നു എന്റെ അച്ഛനും അളിയനും മരിച്ചതിനു ശേഷമാണ് അവളുടെ അമ്മ ഇങ്ങനെ ഒരു കളി കളിച്ചത് Thank you universe 🙏🙏 thank you mam🙏🙏

  • @shynibinu4260
    @shynibinu4260 Місяць тому

    Orupad santhosham

  • @nirmalakm6250
    @nirmalakm6250 Місяць тому

    😮corect readingThanku univers

  • @sree33377
    @sree33377 Місяць тому +3

    THANK YOU UNIVERSE ❤️🌸
    THANK YOU ALMIGHTY❤🌸
    THANK YOU ANGELS❤🌸
    THANK YOU DIVINE ❤🌸
    Thank you ചേച്ചി ❤️🫂🌈
    I STRONGLY CLAIM IT POSITIVE ENERGY❤SS❤
    I STRONGLY CLAIM IT MIRACLES🩷SS🩷
    I STRONGLY CLAIM IT REUNION🩵SS🩵
    I STRONGLY CLAIM IT GOOD NEWS💙SS💙
    I STRONGLY CLAIM IT HAPPINESS💛SS💛
    I STRONGLY CLAIM IT HAPPY FAMILY💜SS💜
    I STRONGLY CLAIM IT HAPPI MOMENTS💝SS💝
    I STRONGLY CLAIM IT ROMANCE💓SS💓
    I STRONGLY CLAIM IT PHONE CALL💞SS💞
    I STRONGLY CALIM IT WEDDING❣️SS❣️
    I STRONGLY CLAIM IT MARRIAGE COMMITMENT🤍SS🤍
    I STRONGLY CLAIM IT LOVE💚SS💚🌹
    I STRONGLY CLAIM IT STRONG COMMITMENT🤎SS🤎🫶🏼

  • @MayaVijayan-rz5et
    @MayaVijayan-rz5et Місяць тому

    Thank you❤