Vizhinjam || Explore Historically || Rock cut temple || Bhagavathi temple || Ay Dynasty

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 49

  • @NavasIndia
    @NavasIndia 2 роки тому +3

    ഇതുപോലെ സംരക്ഷിക്കപ്പെടേണ്ട ഒരുപാട് ചരിത്ര ശേഷിപ്പുകൾ നമ്മുടെ നാട്ടിലുണ്ട്. യൂറോപ്പിലൊക്കെ ആയിരുന്നെങ്കിൽ പൊന്നുപോലെ സൂക്ഷിക്കുമായിരുന്നു
    ♥️

  • @shijujoseph7681
    @shijujoseph7681 11 місяців тому

    👍👍❤️❤️❤️❤️

  • @Wanderscapes
    @Wanderscapes 3 роки тому +2

    സംരക്ഷിക്കപ്പെടേണ്ട പലതും സംരക്ഷിക്കാതെ ചരിത്രസ്മാരകങ്ങളോടുള്ള നമ്മുടെ അവഗണന തുടരുന്നു... ☹️
    ഈ സ്ഥലവും പരിസരവും പരിചയപ്പെടുത്തിയതിന് നന്ദി

  • @vizhinjam7634
    @vizhinjam7634 Рік тому

    Vizhinjam New Church Super Super & Vizhinjam old Church super Super

  • @JOHNZCOCHIN
    @JOHNZCOCHIN 9 місяців тому

    Nice വീഡിയോ 👍

  • @ansarmuthu9672
    @ansarmuthu9672 Рік тому

    Thank u pushpa teacher

  • @freekff8082
    @freekff8082 2 роки тому +1

    I love vizhinjam

  • @yatratvmalayalam
    @yatratvmalayalam 3 роки тому

    Informative

  • @ananthunandhu270
    @ananthunandhu270 2 роки тому

    Nice video

  • @visakh17
    @visakh17 3 роки тому

    good one

  • @praveenmashvlog
    @praveenmashvlog 3 роки тому

    നന്നായിട്ടുണ്ട്
    പുഷ്പാ

  • @anaghadevi6727
    @anaghadevi6727 3 роки тому

    Interesting ..❤️

  • @freekff8082
    @freekff8082 2 роки тому +1

    My place vizhinjam

  • @Swedishmallu
    @Swedishmallu 3 роки тому

    super

  • @surajkrishna8620
    @surajkrishna8620 3 роки тому

    GREAT VIDEO..PLEASE DO MORE VIDEOS LIKE THIS

  • @younusst2281
    @younusst2281 3 роки тому

    Super ❤️

  • @SelvarajGamapathy
    @SelvarajGamapathy 10 місяців тому

    Ist headquarter was aykudi senkotta then vizingum

  • @josedj1275
    @josedj1275 2 роки тому

    👍

  • @vishnues2713
    @vishnues2713 3 роки тому

    👍👍👍

  • @AmeenShafi
    @AmeenShafi 3 роки тому

    Good Job, Thottaduth thanne 1622 l nirmicha katholikka palliyum... Sthithi cheyyunnu... Miss cheythulle...

    • @CRPushpa
      @CRPushpa  3 роки тому +1

      thank you ..next time 👌

    • @AmeenShafi
      @AmeenShafi 3 роки тому

      @@CRPushpa 👍

  • @sreeparvathys2103
    @sreeparvathys2103 3 роки тому

    ❤️❤️

  • @bijumalan
    @bijumalan 3 роки тому

    👋👍🏻👌

  • @ilovekerala2023
    @ilovekerala2023 2 роки тому +1

    തിരിച്ചു പ്രതാപത്തിലേക്ക് എത്തിക്കണം വിഴിഞ്ഞത്തെ..

  • @mohandaspkolath6874
    @mohandaspkolath6874 2 місяці тому

    കൊത്തുപണിയിലെ വിഗ്രഹം ബുദ്ധവിഗ്രഹമായി തോന്നുന്നു 'ഉഷ്ണീഷമൊക്കെ കാണുന്നുണ്ട്. ഗുഹാക്ഷേത്രങ്ങൾ ബുദ്ധ ജൈന കാല ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്.പിന്നീട് ഇവയെല്ലാം ഹൈന്ദവ വിശ്വാസത്തിലേ മാറ്റപ്പെട്ട സമയത്ത് ഇതെല്ലാം ദക്ഷിണാമൂർത്തി, മുരുഗൻ - രാമൻ കൃഷ്ണൻ എന്നൊക്കെ ആയി മാറിയാതാവാനാണ് സാധ്യത

  • @vishnuv4474
    @vishnuv4474 2 місяці тому

    5:23 ഇതെന്തുകൊണ്ട് ഇങ്ങനെ 🥹🥹🥹

  • @sanus1081
    @sanus1081 2 роки тому +1

    ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തല്ലൂർ ശാല സ്ഥിതി ചെയ്യുന്നതും തിരുവനന്തപുരത്താണ് ആയി രാജവം വംശ ഭരണം കാലത്ത് സ്ഥാപിച്ച ഒരു ക്രിസ്ത്യൻ ചർച്ചും ഉണ്ട്

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 роки тому

    Otta kalil chertha shilpam kollam. Devsom Board nu collection mathram mathi

  • @desparate8820
    @desparate8820 2 місяці тому

    അറിഞ്ഞില്ല.......
    ആരും പറഞ്ഞില്ലാ 😢......🙏

  • @mrgpn1
    @mrgpn1 2 роки тому

    തിരുവനന്തപുരം സിറ്റിയിൽ നിന്നും എന്നു പറയുക

  • @baburaj6782
    @baburaj6782 Рік тому

    ആയി രാജവംശത്തിന്റെ തുടർച്ചയാണ് തിരുവിതാംകൂർ രാജാവംശം എന്നു പറയപ്പെടുന്നു.

  • @santhoshkumar5634
    @santhoshkumar5634 3 роки тому

    വീഡിയോ നന്നായി ...ഇഷ്ടപ്പെട്ടു ...
    ഒരഭ്യർത്ഥന കൂടി ..
    ഇത്രയ്ക്കും നന്നായി വീഡിയോ എടുക്കുന്ന ആൾക്ക് സാമൂഹിക പ്രതിബദ്ധതയുള്ള ക്ലിപ്പുകൾ കൂടി എന്തുകൊണ്ട് എടുത്തുകൂടാ ?

    • @CRPushpa
      @CRPushpa  3 роки тому

      Thank you santhosh. ലൈഫ് എടുക്കുക എന്നത് കുറച്ചു കൂടി ശ്രമം ആവശ്യമുള്ള കാര്യമാണ് . പിന്നെ വീഡിയോയുടെ വിഷയത്തിന് പുറത്തുള്ള സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കലൊക്കെ ബോറാവില്ലേ ?

  • @jayeshtech354
    @jayeshtech354 Рік тому

    ആയ്, പല്ലവ രാജവംശം ഒരു വള്ളുവൻ സമുദായ രാജാവംശം ആണ്

  • @lensqueer3102
    @lensqueer3102 3 роки тому

    കോട്ടയുടെ അവശേഷിപ്പുകൾ ഉണ്ട്

    • @CRPushpa
      @CRPushpa  3 роки тому

      എവിടെ ആയിട്ടാണ് ? google map ലൊക്കേഷൻ തരോ ?

  • @paradeshitraveler6617
    @paradeshitraveler6617 3 роки тому

    Nallla puthan arive

  • @bhamasathya257
    @bhamasathya257 3 роки тому

    അറിഞ്ഞില്ല....

  • @HarekrishnaAyclan
    @HarekrishnaAyclan 11 місяців тому +1

    First u should tell Ay is Tamil people. Mallus r thinking they r belongs to Ay clan😂😂

  • @saneeshps7524
    @saneeshps7524 3 роки тому

    👍

  • @oleenaparakkadan8937
    @oleenaparakkadan8937 3 роки тому

    👍👍👍